'പ്രധാനപ്പെട്ട തെളിവുകൾ കത്തിച്ചു കളഞ്ഞത് ആരാണെന്ന് അന്വേഷിക്കേണ്ടതായിരുന്നു'

แชร์
ฝัง
  • เผยแพร่เมื่อ 9 ม.ค. 2025

ความคิดเห็น • 100

  • @sijuka8610
    @sijuka8610 4 ชั่วโมงที่ผ่านมา +49

    കുട്ടികൾക്ക് എങ്ങനെ നീതി കിട്ടണം എന്നല്ല മാപ്രകൾ ചിന്തിച്ചത്. സർക്കാരിനെ എങ്ങനെ പ്രതിക്കൂട്ടിൽ ആക്കാം എന്നുള്ളതായിരുന്നു

    • @ajitha3497
      @ajitha3497 3 ชั่วโมงที่ผ่านมา +1

      Yes 👍👍

    • @MELJOVISHNU
      @MELJOVISHNU 2 ชั่วโมงที่ผ่านมา +1

      Yes

    • @krishnapriyagb4922
      @krishnapriyagb4922 2 ชั่วโมงที่ผ่านมา +1

      വളരെ ശരിയാണ്.👍👍

    • @nishasanu2841
      @nishasanu2841 2 ชั่วโมงที่ผ่านมา

      അന്തംകമ്മി നീയൊക്കെയാണ് നാടിനു ഈ ഗതിവരുത്തിയത് അടിമകൾ

    • @Sne-cu7nx
      @Sne-cu7nx 2 ชั่วโมงที่ผ่านมา +2

      Yes

  • @AbdulSalam-ow3tj
    @AbdulSalam-ow3tj 3 ชั่วโมงที่ผ่านมา +15

    ഹരിഷ് വാസുദേവ് Big Salute❤

  • @shafreenashafreena4113
    @shafreenashafreena4113 11 ชั่วโมงที่ผ่านมา +65

    പ്രതിപക്ഷവും ആ തള്ളയും കൂടി നടത്തിയ ഒരു പൊറോട്ടനാടകത്തിൽ മാപ്രകളും ഒപ്പം നിന്നു. ഇപ്പൊ ഒരു ഉളുപ്പ് ഇല്ലാത്ത വർഗം 😂😂😂😂

    • @jayachandrankalladathu9304
      @jayachandrankalladathu9304 5 ชั่วโมงที่ผ่านมา +2

      True

    • @ajitha3497
      @ajitha3497 3 ชั่วโมงที่ผ่านมา

      Yes 👍

    • @nishasanu2841
      @nishasanu2841 2 ชั่วโมงที่ผ่านมา

      അവളെ ഇനിയെങ്കിലും arrest ചെയ്യണം

  • @rajanek1281
    @rajanek1281 3 ชั่วโมงที่ผ่านมา +10

    സി ബി ഐ അന്വേഷണത്തിൽ മാതാപിതാക്കൾ പ്രതികൾ അടുത്ത ഇലക്ഷന് അവർ മോദിക്കെതിരേ മത്സരിക്കട്ടെ

  • @vinodv757
    @vinodv757 3 ชั่วโมงที่ผ่านมา +14

    ഒരു കേസുണ്ടായാൽ അത് സർക്കാരിനെതിരെ ഉപയോഗിക്കാൻ ശ്രമിക്കുമ്പോൾ യഥാർത്ഥ പ്രതികൾ രക്ഷപ്പെടുന്നു എന്ന് നിരവധി ഉദാഹരങ്ങൾ നമ്മൾക്കു മുന്നിലുണ്ടെങ്കിലും മാധ്യമങ്ങൾക്കും ചിലപ്പോൾ ഇരയാക്കപ്പെട്ടവർക്കും ഇപ്പോഴും മനസികുന്നില്ല.😢

    • @ramakrishnanpp6697
      @ramakrishnanpp6697 ชั่วโมงที่ผ่านมา +1

      പണം പണം പണം,.............,.........😁😁😁.

  • @ganeshtanur5033
    @ganeshtanur5033 8 ชั่วโมงที่ผ่านมา +21

    ആഘട്ടത്തിലെ പത്രവാർത്തകൾ വായിച്ച ആർക്കും മനസ്സിലാക്കും CBI യുടെ കണ്ടെത്തൽ. ശരിയാണെന്ന് .

  • @VenuT-qn8bc
    @VenuT-qn8bc 5 ชั่วโมงที่ผ่านมา +23

    മൽസരിപ്പിക്കാൻ ഏറ്റവും കൂടുതൽ സപ്പോർട്ട് ചെയ്തത് ഇവിടത്തെ മാപ്രാകളും കോൺഗ്രസ്സുമാണ്

    • @dhamu598
      @dhamu598 2 ชั่วโมงที่ผ่านมา +1

      Asianet...

    • @shajis.r.2869
      @shajis.r.2869 ชั่วโมงที่ผ่านมา

      Kootathil. C. R. Neelakantan. Enna. Oru. Virus

  • @ThankachanAntony-up3ok
    @ThankachanAntony-up3ok 16 ชั่วโมงที่ผ่านมา +31

    ഹരീഷ് ❤️❤️❤️

  • @manojdubai2474
    @manojdubai2474 17 ชั่วโมงที่ผ่านมา +44

    കോൺഗ്രസ്‌ പണം വീട്ടിൽ എത്തിച്ചു വോട്ട് കിട്ടൺ സിപിഎം എതിരെ സ്ഥാനാർഥി ആക്കി 😅

  • @AnanyaMcall
    @AnanyaMcall 9 ชั่วโมงที่ผ่านมา +21

    ആ 'അമ്മ എന്ന് പറയരുത് അവൾ യെക്ഷി മക്കളെ പിടിപ്പിക്കുന്നതു കണ്ടു രസിക്കുന്ന യെക്ഷി

  • @jimilymidhunlal1098
    @jimilymidhunlal1098 3 ชั่วโมงที่ผ่านมา +5

    👍🏻👍🏻ഹരീഷ് യു u r right

  • @roshink865
    @roshink865 15 ชั่วโมงที่ผ่านมา +53

    കോൺഗ്രസ്‌ പാർട്ടി ഇത്രയും അധഃപതിച്ച പാർട്ടി..😢

    • @achushaji1999
      @achushaji1999 3 ชั่วโมงที่ผ่านมา +2

      Sathyam

  • @arunkumararun9346
    @arunkumararun9346 17 ชั่วโมงที่ผ่านมา +63

    കോൺഗ്രസിന് ഇതിൽ ഉള്ള പങ്ക് നോക്കണം. അവർ ആ കുട്ടികൾക്ക് വേണ്ടി അല്ല നിലപാട് എടുത്തത് പകരം സിപിഎം നേ പ്രതി കൂട്ടിലാക്കാൻ നോക്കി.വെറും നാറിയ രാഷ്ട്രീയം മാത്രം.

    • @kunhimoideenkutty6380
      @kunhimoideenkutty6380 16 ชั่วโมงที่ผ่านมา

      രാഷ്ട്രീയക്കാരെ മാത്രം എന്തിന് ഇത്തരം രാഷ്ട്രീക്കാർക്ക് വേണ്ടി എന്ത് കൂട്ടി കൊടുപ്പിനും തയ്യാറായി നിൽക്കുന്ന നാറിയ മാപ്രകളുമില്ലെ

    • @sathyanmenadath5752
      @sathyanmenadath5752 5 ชั่วโมงที่ผ่านมา +2

      👍

    • @ajitha3497
      @ajitha3497 3 ชั่วโมงที่ผ่านมา +1

      സത്യം 💯💯💯

    • @Sne-cu7nx
      @Sne-cu7nx 2 ชั่วโมงที่ผ่านมา +1

      സത്യം കോൺഗ്രസ്‌ തെണ്ടികൾ 💩

  • @nicholasaj6860
    @nicholasaj6860 4 ชั่วโมงที่ผ่านมา +8

    അങ്ങനെ മുൻവിധീയോടെ സമൂഹം പ്രതികരിക്കാൻ പ്രധാന കാരണം ചില മാധ്യമങ്ങൾ ആണ്, മാധ്യമങ്ങൾ ശരിയായ രീതിയിൽ പ്രവർത്തിച്ചാൽ സമൂഹം ശരിയായി പ്രതികരിക്കും

  • @MyKodinhi712
    @MyKodinhi712 17 ชั่วโมงที่ผ่านมา +38

    ആരെയാണ് വിശ്വസിക്കേണ്ടത്,, കുട്ടിയുടെ അമ്മ എന്തിനാണ് സിപിഐഎം നെ പ്രതിയാക്കി നിർത്തിയത്,, പ്രതിപക്ഷം എന്ത് കൊണ്ട് ഇങ്ങനെയായി,,,

    • @Hawwooz
      @Hawwooz 16 ชั่วโมงที่ผ่านมา +7

      അതൊരു വെൽ planned ഗെയിം ആണ് 🤙
      അന്വേഷണത്തിന്റെ ഗതി വഴി തിരിച്ചു വിടാൻ
      അതിൽ പാവം udf അടക്കമുള്ള പാർട്ടിക്കാർ or ഇടതുപക്ഷ വിരുദ്ധരും ട്രാപ് ആയി ☝️

  • @shinybinu6154
    @shinybinu6154 12 ชั่วโมงที่ผ่านมา +9

    You are right..hareesh😊

  • @jayaramchandran8056
    @jayaramchandran8056 3 ชั่วโมงที่ผ่านมา +4

    Hareesh 🎉🎉🎉❤❤❤❤❤

  • @jayachandrankalladathu9304
    @jayachandrankalladathu9304 5 ชั่วโมงที่ผ่านมา +7

    Media should apologize to ldf

  • @abhilashak2940
    @abhilashak2940 ชั่วโมงที่ผ่านมา +1

    മാധ്യമങ്ങൾക്ക് എന്ത് ധാർമികത ഈ കാര്യം ചർച്ച ചെയ്യാൻ...... ലജ്ജയില്ലേ നിങ്ങൾക്ക് താഴോട്ട് താഴ്ന്ന് താഴ്ന്ന് എങ്ങോട്ട് താഴും നിങ്ങൾ ഇനി.കഷ്ടം അരുൺകുമാർ താങ്കൾ പഴയ ജോലിയിലേക്ക് തിരിച്ചു പോകൂ ഉള്ള അഭിമാനം സാരക്ഷിക്കാം.....

  • @ajitha3497
    @ajitha3497 3 ชั่วโมงที่ผ่านมา +3

    മ പ്ര കളും പ്രതി പക്ഷ വും നിങ്ങൾ ഒരുമിച്ചു നിന്ന് ഏത് കാര്യത്തിലും എത്ര ഓരിയിട്ടാലും സത്യം എത്ര മാത്രം വളച്ചൊടിച്ചാലും ഒരുനാൾ പുറത്ത് വരിക തന്നെ ചെയ്യും ഓർത്തിരുന്നോ ഓരോ കാര്യത്തിന്റെയും തിരിച്ചടി കളുടെ കാലം ആയിരിക്കും നിങ്ങൾക്കിനി...

  • @ahxcfujdsxgybjjjbbkg3v
    @ahxcfujdsxgybjjjbbkg3v 5 ชั่วโมงที่ผ่านมา +2

    പൊളിറ്റിക്കൽ പാർട്ടികളുടെ സഹായം തേടിയാൽ ഒരു കേസും ഒരു കാലത്തും തെളിയില്ല

  • @sreekanthpaleri6791
    @sreekanthpaleri6791 7 ชั่วโมงที่ผ่านมา +5

    മുൻവിധികളാ ൽ...പൊതുബോധങ്ങൾ സൃഷ്ടിക്കപ്പെടുന്നു

  • @jayachandrankalladathu9304
    @jayachandrankalladathu9304 5 ชั่วโมงที่ผ่านมา +5

    If this was done by Kerala police, media should have blamed Pinarayi Vijayan

  • @jacobmathew8034
    @jacobmathew8034 6 ชั่วโมงที่ผ่านมา +7

    അവരെ അമ്മ എന്ന് വിളിക്കാമോ?

  • @Baby-kq8zx
    @Baby-kq8zx 7 ชั่วโมงที่ผ่านมา +8

    സത്യം ഇത്രയും മനസ്സിലാക്കിയിട്ട് കോൺഗ്രസിലെ ചില കമ്യൂണിസ്റ്റ് വിരോധികൾക്ക് അംഗീകരിക്കാൻ വളരെ ബുദ്ധിമുട്ട് ഇരുട്ടുകൊണ്ട് ഓട്ട അടച്ചാൽ നിക്കില്ല സുഹൃത്തേ സത്യം മറന്നേക്ക് പുറത്തുവരും എന്തൊക്കെയായിരുന്നു കോലാഹലം ആ അമ്മ തന്നെ കോൺഗ്രസ് കോൺഗ്രസ് തന്നെ അമ്മ ചട്ടി മ കൂട്ടാമായിരുന്നു

  • @sajeevankg4204
    @sajeevankg4204 16 ชั่วโมงที่ผ่านมา +8

    Maapprakal aarkkoppam aayirunnu ennu koodee parayanam.aa kuttikalkku neethee kittathirikkananu ekkoottar sramichathu.

  • @sushilkurisingal
    @sushilkurisingal 2 ชั่วโมงที่ผ่านมา +1

    ഈ മാപ്ര കൾ എല്ലാം പിണറായി ക്കെതിരെ ആയിരുന്നു... അന്ന്... സത്യം പുറത്തു വരുമ്പോഴേക്കും..... നുണ ലോകം ചുറ്റി വന്നിട്ടുണ്ടാകും...

  • @josephkk9928
    @josephkk9928 27 นาทีที่ผ่านมา

    A big salute,Mr.harish.

  • @arshad.pmanjeri4989
    @arshad.pmanjeri4989 7 นาทีที่ผ่านมา

    Hareesh Vasudev ❤❤

  • @Munchkin735
    @Munchkin735 ชั่วโมงที่ผ่านมา

    Love for the judges . You both really understood the plight of small girls . There are much girls suffering silently .The truth takes time to come but surely comes forth .

  • @sureshpulikkathara6033
    @sureshpulikkathara6033 ชั่วโมงที่ผ่านมา

    Hareesh vasudevan 💯👌

  • @Bhaskaran-j9p
    @Bhaskaran-j9p 16 ชั่วโมงที่ผ่านมา +3

    👍👍👍🙏

  • @bijudevasia4416
    @bijudevasia4416 ชั่วโมงที่ผ่านมา

    Support court observation, non prejudicial.👍

  • @ശരിയുടെ_പക്ഷം
    @ശരിയുടെ_പക്ഷം 15 ชั่วโมงที่ผ่านมา +3

    ❤️

  • @Noushad-e1q
    @Noushad-e1q 17 ชั่วโมงที่ผ่านมา +8

    Congras 😂

  • @Indian-qy7ez
    @Indian-qy7ez 5 ชั่วโมงที่ผ่านมา +1

    തീർച്ചയായും ഇക്കാര്യത്തിൽ താങ്കൾക്ക് സാഹചര്യങ്ങൾ re create ചെയ്ത് ഒരു മേലന്വേഷണം നടത്താൻ കഴിയും Mr. Arun. പാലക്കാട്‌ ഇലക്ഷനുമായി ബന്ധപ്പെട്ട് ഒരു ഹോട്ടലിൽ താങ്കൾ നടത്തിയ സമാന്തരഅന്വേഷണം ജനങ്ങൾ കണ്ടതാണല്ലോ.

  • @vemmanr
    @vemmanr 5 ชั่วโมงที่ผ่านมา +1

    പോക്സോ നിയമം വരാന്‍ കാരണമായ ചില പഠന റിപ്പോര്‍ട്ടുകള്‍ ഉണ്ടെന്നു പണ്ട് വായിച്ചിട്ടുണ്ട് . അതില്‍ പറയുന്നത് ഇന്ത്യയില്‍ കുട്ടികള്‍ ലൈംഗിക പീഡനത്തിനു ഇരയാകുന്ന കേസുകളില്‍ പ്രതിഭാഗത്ത്
    75% അറിയുന്നവര്‍ ആണ് ബന്ധുക്കള്‍, അയല്‍വാസികള്‍, അധ്യാപകര്‍ അങ്ങിനെ..
    അതില്‍ തന്നെ 25% രക്ഷിതാക്കള്‍ ആണ്..
    കൂടാതെ വളരെ ചെറിയ കുട്ടികളുടെ കണക്കില്‍ 50% ത്തില്‍ കൂടുതല്‍ ഇരകള്‍ ആണ്‍കുട്ടികള്‍ ആണ്!

  • @nidinmullasseri2744
    @nidinmullasseri2744 ชั่วโมงที่ผ่านมา +1

    Veshyanet, marunadan, mapra, Shankaran vakkeel. Ivarod kuttikalude aathmaakkal porukkilla

  • @manumohanmanumohan-l6x
    @manumohanmanumohan-l6x 2 ชั่วโมงที่ผ่านมา

    ahh kuttikalude avsatha😢😢😢

  • @greenpanthervlogs9261
    @greenpanthervlogs9261 4 ชั่วโมงที่ผ่านมา +2

    Who knows the reality behinds the lives of SC and ST communities? No one wants know

  • @nidinmullasseri2744
    @nidinmullasseri2744 ชั่วโมงที่ผ่านมา

    Shankaran vakkeeline okke undallo

  • @HardasTT
    @HardasTT 5 ชั่วโมงที่ผ่านมา

    👍

  • @hilfiabuthalif9654
    @hilfiabuthalif9654 4 ชั่วโมงที่ผ่านมา

  • @MELJOVISHNU
    @MELJOVISHNU 2 ชั่วโมงที่ผ่านมา +1

    Congress 😂

  • @sam75723
    @sam75723 3 ชั่วโมงที่ผ่านมา +2

    ഇവൻ ലോക ഉടായിപ്പ് ആണ്.

    • @sajithkumar3161
      @sajithkumar3161 2 ชั่วโมงที่ผ่านมา +1

      നീയും പ്രതിപക്ഷവും നീലനും മാപ്രകളും ആണ് ഈ കേരളത്തിന്റെ ശാപം.

  • @royra4554
    @royra4554 5 ชั่วโมงที่ผ่านมา

    Cast reservation mari financial reservation vannal keralam rekshapedum..😢😢😢

    • @MELJOVISHNU
      @MELJOVISHNU 2 ชั่วโมงที่ผ่านมา +3

      Adutha kazhappuuu😂

    • @Sne-cu7nx
      @Sne-cu7nx 2 ชั่วโมงที่ผ่านมา +1

      അപ്പൊ ഇന്ത്യ രക്ഷപ്പെടേണ്ട 🤷‍♀️💩

  • @laijujose2753
    @laijujose2753 2 ชั่วโมงที่ผ่านมา

    Kootikoduppi maharaj

  • @jayaramchandran8056
    @jayaramchandran8056 3 ชั่วโมงที่ผ่านมา

    eppo enthayi.ellavarum ldfnu ethiru.congresse kashttam.

  • @Gangadaran-k4e
    @Gangadaran-k4e 4 ชั่วโมงที่ผ่านมา +2

    വേശ്യാനെറ്റ് .ആ പേരിട്ടവർക്ക് ഒരു കുതിര പവൻ.

  • @SudheeshKc-jh7le
    @SudheeshKc-jh7le 16 ชั่วโมงที่ผ่านมา +3

    ഇനി എന്തിനാണ് CBI യും ഹൈക്കോടതിയും ഒക്കെ 😳?
    ജസ്റ്റിസ്‌ ബ്ലഡീഷ് വാസുദേവ് ഈ കേസിൽ വിധി പറഞ്ഞുകഴിഞ്ഞതല്ലേ?
    ബ്ലഡീഷ് വാസുദേവ്‌ കൃത്യമായി അന്വേഷണം നടത്തി കുറ്റവാളികളെ കണ്ടെത്തി വിചാരണ നടത്തി ശിക്ഷയും ഇലക്ഷനു തലേന്ന് വിധിക്കുകയും ചെയ്തു ഇനി എന്ത് വേണം
    അതിൽ നിരപരാധികളായ സോജൻ, adv രാജേഷ്, ci ചാക്കോ എന്നിവരെ നിരുപധികം ജസ്റ്റിസ്‌ ബ്ലഡീഷ് വാസുദേവൻ വിട്ടയക്കുകയും ചെയ്തിട്ടുണ്ട് 🤗
    കുട്ടികൾ "ഇതെല്ലാം " രസിച്ചിരുന്നു എന്ന് വ്യക്തമായി പോലീസ് പറഞ്ഞിരുന്നു എന്ന് ജസ്റ്റിസ്‌ ബ്ലഡീഷ് തന്റെ വിധിന്യാ യത്തിൽ എടുത്ത് പറയുന്നുമുണ്ട്.
    പോലീസ് കോടതിയിൽ എഴുതികൊടുക്കുന്നതാണ് പരമ
    സത്യം എന്ന് അമൈര ശിരസ്കനേപ്പാലുള്ള കുറേ മാധ്യമ ദുരന്തന്മാരും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഇതിൽ കൂടുതൽ എന്ത് വേണം? 🙂
    CBI കേരളത്തിന്റെ ഐശ്വര്യം 🤗🤗

    • @SudheeshKc-jh7le
      @SudheeshKc-jh7le 16 ชั่วโมงที่ผ่านมา +1

      ആത്മഹത്യയാണോ? കൊലപാതകമാണോ എന്ന് അന്തിമ കോടതി വിധി പറഞ്ഞിട്ടില്ലാത്ത ഒരു കേസിൽ ബലാത്സംഗ
      പ്രേരണക്ക് കേസ് എടുത്തിരിക്കുന്നു. ഇവിടെ എന്തൊക്കെയാണ് നടന്നുകൊണ്ടിരിക്കുന്നതെന്ന് ഒന്നും മനസിലാവുന്നില്ല.
      ആകെ ഒരു ആശ്വസം ബ്ലഡീഷുമാരും, മൊട്ട മാരും പ്രവചിച്ചിട്ടുള്ള ഒരു നിരീക്ഷണവും ഇതുവരെ കേരളത്തിൽ ശരിയായിട്ടില്ല.
      അരുൺ പറയുകയാണ് "ആരെയാണ് വിശ്വസിക്കേണ്ടത് "? കോടതി ചോദിക്കുന്നു.
      ഒറ്റ ഉത്തരമേ ഉള്ളൂ അത്" state "നെ വിശ്വസിക്കാരുത് എന്നാണ്. State നെ വിശ്വസിക്കാമെങ്കിൽ മേലാൽ NO 1കേരളം എന്ന് പറഞ്ഞേക്കരുത്.
      സാമൂഹ്യ അരക്ഷിതാവസ്‌ഥയാണ് ഈ സംഭവങ്ങൾക് കാരണം എങ്കിൽ ഇവിടെ state ആണ് കുറ്റവാളി.
      പിന്നെ CBI അവരുടെ കാര്യം ഇപ്പൊ പറയാതിരിക്കുന്നതാ നല്ലത് വാദിയെ പ്രതിയാക്കുക സാക്ഷിയെ പ്രതിയാക്കുക അതൊക്കെയാണല്ലോ അവരുടെ ഇപ്പോഴത്തെ മെയിൻ.
      കേസ് പഠിച്ചപ്പോ ബ്ലൂഡീഷിനു അന്നേ മനസിലായിന്ന് ഇത് ഇങ്ങനെ യെ വരൂ എന്ന്. പിന്നെന്താ ദുരന്തമേ അമ്മയും അച്ഛനും ആദ്യ 2 അന്വേഷണത്തിലും പ്രതികൾ ആവാതിരുന്നത്? ആ ഏജൻ സികളുടെ മേന്മ ആയിരിക്കും.
      ധർമ്മടത്ത് മത്സരിച്ചത് എന്തിനാണ് എന്ന് മോട്ടേടെ ഒരു ചോദ്യം. അതിന് മുൻപ് സമുദായ പ്രമാണിയുടെ കൂടെ പോയി" കാലുപിടിച്ചത് " എന്തിനായിരിക്കും?.
      മുൻപ് എഴുതിയ പല വിധികളും എഴുതിയവക്ക് തന്നെ പിച്ചിക്കീറി കളയേണ്ടതായി വന്നിട്ടുണ്ട് എപ്പോഴെന്നോ "യഥാർത്ഥ ന്യായാധിപർ ന്യായവിധി എഴുതിയപ്പോൾ

    • @rojishtkm9605
      @rojishtkm9605 6 ชั่วโมงที่ผ่านมา +3

      Jayashankaran vakkel vidhi parayumbol oru kuzhappam ellale

    • @lijojoaeph2460
      @lijojoaeph2460 6 ชั่วโมงที่ผ่านมา +8

      പെരിയ കേസിൽ സിബിഐ ആഹാ വാളയാർ കേസിൽ സിബിഐ ഓഹോ.....😂😂

    • @sreekumarp2807
      @sreekumarp2807 4 ชั่วโมงที่ผ่านมา +3

      സതൃം പറ , നീ ജയശങ്കറിനു നീലാണ്ടനിൽ പിറന്ന അൽഭുത ശിശുതന്നെയല്ലേ..❓

    • @RajeshVm1-z1l
      @RajeshVm1-z1l 3 ชั่วโมงที่ผ่านมา

      പാവം ഒരു കൊങ്ങിയുടെ മോങ്ങൽ

  • @UnniKrishna-nc4tg
    @UnniKrishna-nc4tg 6 ชั่วโมงที่ผ่านมา +6

    നമുക്ക് അന്നത്തെപ്പോലെ ഏഷ്യാനെറ്റ് ഒരു ചർച്ച നടത്തണ്ടേ ചർച്ച
    അന്തി ചർച്ച😂😂😂😂

  • @bhairava9496
    @bhairava9496 16 ชั่วโมงที่ผ่านมา +1

    അരുൺ സത്യം പറയും വക്കിലേ 😂😂😂😂

  • @sainudheenep642
    @sainudheenep642 14 ชั่วโมงที่ผ่านมา +6

    ഹരീഷ് ❤❤

  • @MuhammedShakir-d2u
    @MuhammedShakir-d2u 6 ชั่วโมงที่ผ่านมา +1

    ഹരീഷ് 👍

  • @rajeevu1395
    @rajeevu1395 4 ชั่วโมงที่ผ่านมา

    ഹരീഷ് ❤️❤️