ഇന്നലെ bochekk പണിതൊണ്ട് ഇരുന്ന മുഖം ഓർക്കുമ്പോൾ ചിരി നിർത്താൻ പറ്റുന്നില്ല😂😂😂 അങ്ങനെ പാടുണ്ടോ??? ഇങ്ങനെ ചെയ്യാമോ..? ആണുങ്ങൾ ചെയ്യുന്ന പണി ആണോ...എന്തൊക്കെ ഡയലോഗ് ആയിരുന്നു!
ചിലരൊക്കെ കൊലപാതകം മാത്രമാണ് ഇപ്പോളും കുറ്റമായി കാണുന്നത്,ഇത്രയും പുരോഗമിച്ച ഒരു സമൂഹത്തിൽ,കുട്ടികൾ വൃദ്ധർ ചില സന്ദർഭങ്ങളിൽ സ്ത്രീകൾ തുടങ്ങി പ്രത്യേക പരിഗണനയിൽ സംരക്ഷിക്കേണ്ടവരുടെ കാര്യത്തിൽ ഭരണകൂടങ്ങളും അവയുടെ നിയമനിർമാണസഭകളും കൂടുതൽ ശ്രദ്ധചെലുത്തും അത് 2025 ൽ ജീവിക്കുന്ന നമ്മളിൽ പലർക്കും ഇപ്പോളും അൽഭുതമാണ്.
ചില കാര്യങ്ങളിൽ എത്ര പെട്ടെന്നാണ് നടപടികൾ ഉണ്ടാവുന്നത്!രാജ്യത്തെ പ്രബല ന്യൂനപക്ഷങ്ങൾക്കെതിരെ ഒരാൾ പബ്ലിക്കായി വിദ്വേഷം പുലമ്പിയിട്ട് ഒരു ന്യൂനപക്ഷ കമ്മീഷനും മിണ്ടിയിട്ടില്ല. ഇതിനല്ലാതെ മറ്റെന്തിനാണ് അനീതിയെന്നും വിവേചനമെന്നും പറയുന്നത്?
ദ്വയാർത്ഥ പ്രയോഗം....എല്ലാവരും സൂക്ഷിച്ചോ...പല ജില്ലയിലും പൊതുവായി ഉപയോഗിക്കുന്ന വാക്കുകൾ ..സാധനങ്ങളുടെ പേരുകൾ എല്ലാം മറ്റുള്ള ജില്ലകളിൽ മുട്ടൻ തെറിയാ.....
വ്യാജ പോക്‌സോ കേസിൽ ഏഷ്യാനെറ്റ് ന്യൂസിനെതിരെ കുറ്റപത്രം സമർപ്പിച്ചു. ക്രൈം ബ്രാഞ്ച് എസിപി വി.സുരേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കോഴിക്കോട് പ്രത്യേക പോക്‌സോ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. ( police submit charge sheet on asianet fake pocso case )
നാളെ മുതൽ എല്ലാവരും മലയാള പദങ്ങളുടെ പര്യായങ്ങൾ പഠിച്ചു വെക്കണം. ഏതെങ്കിലും വാക്കുകൾ പറയുമ്പോൾ ഇനി ദ്വയാർത്ഥമായെങ്കിലോ. കേരളം ഭ്രാന്താലയം എന്ന പ്രയോഗം ദ്വയാർത്ഥമാണെന്ന് ഇപ്പോൾ മനസ്സിലായില്ലേ.
മീഡിയയുടെ അമിതമായ ഇടപെടൽ ഇത്തരം വേദികളിൽ നിയന്ത്രിക്കണം /നിരോധിക്കണം
satyam. athukondu kandupolumilla. veruppikkal
അടിപൊളി 👍👍👍🤣🤣🤣🤣 പെട്ടന്നായിക്കോട്ടെ അറസ്റ്റ് 🤣
🤣🤣🤣🤣
😂😂😂
ഇനി കേസുകളുടെ പ്രളയം ആയിരിക്കും. Dwayarthth പ്രയോഗം..പുതിയ ക്രൈം കേരളം കണ്ടുന്പിടിച്ച്😂😂😂.
അരുൺകുമാറും ജയിലിലേക്ക്😂😂😂
ഇനി മൊട്ട രാഹുല്‍ iswarey കുറ്റം പറയില്ല, കിട്ടിയോ, ചോദിച്ചു വാങ്ങി..
നന്നായി വരട്ടെ
😂😂😂
അടിപൊളി
Very good 👍
ഇന്നലെ bochekk പണിതൊണ്ട് ഇരുന്ന മുഖം ഓർക്കുമ്പോൾ ചിരി നിർത്താൻ പറ്റുന്നില്ല😂😂😂 അങ്ങനെ പാടുണ്ടോ??? ഇങ്ങനെ ചെയ്യാമോ..? ആണുങ്ങൾ ചെയ്യുന്ന പണി ആണോ...എന്തൊക്കെ ഡയലോഗ് ആയിരുന്നു!
ശെരിയാണ്.
😂😂
മലപ്പുറം കത്തി മെഷീൻ ഗൺ എന്തൊക്കെ ആയിരുന്നു 😂.
വളരെ വളരെ നല്ല കാര്യം
Asianet ൻ്റെ സന്തോഷം😂
ഒരിക്കൽ താങ്ങി നടന്നപ്പോ പലതും സഹിച്ചു. ഇപ്പൊ കിട്ടി യെല്ലോ. മതി.
പണ്ട് കലോത്സവ വേദിയിൽ ഹെജ്ജി മണി തപ്പി നടന്ന ആള്😂😂😂
😂😂
മൊട്ടക്ക് ഇന്നലെ പെരുന്നാളായിരുന്നു,ബോച്ചെക്കെതിരെ,ഇന്ന് ദുഃഖ വെള്ളിയും🔥😩
😂
😁😁😁
😂😂😂
അറസ്റ്റു ചെയ്യണം
ചിലരൊക്കെ കൊലപാതകം മാത്രമാണ് ഇപ്പോളും കുറ്റമായി കാണുന്നത്,ഇത്രയും പുരോഗമിച്ച ഒരു സമൂഹത്തിൽ,കുട്ടികൾ വൃദ്ധർ ചില സന്ദർഭങ്ങളിൽ സ്ത്രീകൾ തുടങ്ങി പ്രത്യേക പരിഗണനയിൽ സംരക്ഷിക്കേണ്ടവരുടെ കാര്യത്തിൽ ഭരണകൂടങ്ങളും അവയുടെ നിയമനിർമാണസഭകളും കൂടുതൽ ശ്രദ്ധചെലുത്തും അത് 2025 ൽ ജീവിക്കുന്ന നമ്മളിൽ പലർക്കും ഇപ്പോളും അൽഭുതമാണ്.
മനുഷ്യൻമാരുടെ സ്വഭാവം തന്നെ ചാനല്കാർക്കും
ഒരു ചാനലിൻ്റെ കുറ്റം വിളിച്ചു പറയാൻ മറ്റൊരു ചാനല്😂😂😂😂😂
Very good❤❤
അറസ്റ്റ് വേണ്ട.... ബോച്ചെ ആണെങ്കിൽ മാത്രം മതി അറസ്റ്റ്
ആരും തിരക്ക് കൂട്ടരുത്. എല്ലാരേം വരി വരിയായി വിളിക്കുന്നതായിരിക്കും😂😂😂😂😂😂
😂😂
😂😂😂
😁😁👍🏻
അടിപൊളി കമന്റ് 😂.
😂😂😂
Super 👏👏
ഉടനെ അറസ്റ്റ് ചെയ്യുക.
കോട്ടും സ്യൂട്ടും ധരിച്ചു വന്നിരുന്നു എല്ലാ കാര്യങ്ങളിലെയും ചർച്ചകളിലെ ജഡ്ജമെന്റ് പറയുന്ന ചാനലിലെ വക്കീലൻമാർക്കും ജഡ്ജിമാർക്കു ഇതൊരു പാഠമാകട്ടെ
ആർക്കും പീഡിപ്പിക്കാം, കൊല്ലാം, വേണേൽ തിന്നാം.. പക്ഷെ ഈ 'ദ്വയാർത്ഥം 'മാത്രം പാടില്ല 🤭
രണ്ടും പാടില്ല
സത്യം
ദൃയാർതം ennal entha
Double meaning അഥവാ അശ്ലീലം/വൃത്തികേട് പറയൽ @@govind1607
രണ്ടു അർഥം ഉള്ളത് @@govind1607
ബോചെയുടെ സെല്ലിൽ തന്നെ അരുൺ കുമാറിനെയും കൊണ്ടിടണം 😄
😂
അതു പൊളിക്കും 😂.
Nannayi
ചില കാര്യങ്ങളിൽ എത്ര പെട്ടെന്നാണ് നടപടികൾ ഉണ്ടാവുന്നത്!രാജ്യത്തെ പ്രബല ന്യൂനപക്ഷങ്ങൾക്കെതിരെ ഒരാൾ പബ്ലിക്കായി വിദ്വേഷം പുലമ്പിയിട്ട് ഒരു ന്യൂനപക്ഷ കമ്മീഷനും മിണ്ടിയിട്ടില്ല. ഇതിനല്ലാതെ മറ്റെന്തിനാണ് അനീതിയെന്നും വിവേചനമെന്നും പറയുന്നത്?
Adich kerivaaaaaaa 🔥
Lokathile etavum valya preshnam 🌟
ശരി ബോധമില്ലാ ധർമ്മേ
Ithum preshnam thanne aan
പണ്ട് ഒരു മന്ത്രി സ്ത്രീകളെ മുഴുവൻ അപമാനിക്കുന്നതരത്തിൽ സംസാരിച്ചപ്പോൾ നടൻ ഭാഷ എന്ന് പറഞ്ഞു നിസ്സാരമാക്കിയിരുന്നു അതിന് കേസ് വരുമോ
ഇല്ല. മൃഗങ്ങൾക്ക് എതിരെ കേസ് ഇല്ല
@@GeorgeBibin-gn9ly😂😂😂😂
Athu varilla minister alle
Nannayi😂
അയ്യോ.... 😂😂😂ഇനി ഇത് തുടരും...
വളരെ നല്ല കാര്യം
കുട്ടികളുടെ അണ്ടി മുറിക്കുന്നതൊന്നും ബാലഅവകാശ കമ്മീഷൻ അറിഞ്ഞില്ലെന്ന് തോന്നുന്നു😊😊😊😊😊😊😊
😡👊👊
🤣🤣🤣🤣 👍👍👍
അപ്പൊ നിനക്ക് അണ്ടി ഇല്ലേ
അടുത്തത് സുജ്ജയ്യ പിന്നെ റോഷിപാൽ
സന്തോഷം 😊
Kollam adipoli🤣🤣
👌🏻👌🏻👌🏻👌🏻👌🏻👌🏻 athu Polichu
😂😂റിപ്പോർട്ടറിനു എതിരെ നിക്കാൻ ഏഷ്യാനെറ്റിനു എന്താ ഒരു ശുഷ്‌കാന്തി
Nannayii
ഇത് തന്നെ അല്ല ബോചെയും ചെയ്തത്
ബോചെനെ ഉപദേശിച്ചു നന്നാക്കി 😂 എനി ജയിലിൽ ഉള്ളവരേയും നന്നാക്ക്.....
😂😂😂😂😂😂😂😂😂😂😂
Great
എവിടെ ആ വീഡിയോ?
ആ വിഡിയോ ഞാൻ കണ്ടു കളി കഴിഞ്ഞോ എന്നാണ് ചോദിച്ചത് ആ മാധ്യമ പ്രവർത്തകൻ അവർ ഉദ്ദേശിച്ചത് ഒപ്പന കളി കഴിഞ്ഞോ എന്നാണ്
😂😂
😂
Eswara ithippo onnu mindan pattille😂
മലയാള ഭാഷയിൽ അതൊരു തെറ്റായ വാക്ക് അലല്ലോ ,
ആണോ മലയാളം അദ്ധ്യാപകരെ ഒന്ന് പറഞ്ഞു തരൂ
ഉള്ളിൻ്റെ ഉള്ളിൽ ഏറ്റവും സന്തോഷിക്കുന്നത്
സുജയ പാർവ്വതിയായിരിക്കും😂
എന്താണ് ആ പ്രയോഗം എന്ന് കൂടി പറയണം.
Athu ethaan aah video kalolsavathil pillerod samsikunath ano ee particular video koodi kanikarniley ...
കലക്കി 😂
ഇന്നലെ ബോച്ചേ വിഷയത്തിൽ വലിയ മാന്യനായിരുന്നു...അന്തം കമ്മിയായതു കൊണ്ട് ബോച്ചേയുടെ അവസ്ഥ വരില്ല...
കലക്കി
പെട്ടല്ലോ?? ഇത്രേ ഉള്ളൂ എല്ലാവരും, 🌹🙏🙏
What a Report!
Bramanical hegemony?
Super
ചിലർക്ക് അടുപ്പിലും ആകാം😂
ഇനി അയാൾ ടെ കാലം അല്ലേ ,
ദ്വയാർത്ഥത്തിന്റെ😂😂
👍✅
ദൈവമേ നന്ദി
Nannayi.
ദ്വയാർത്ഥ പ്രയോഗം....എല്ലാവരും സൂക്ഷിച്ചോ...പല ജില്ലയിലും പൊതുവായി ഉപയോഗിക്കുന്ന വാക്കുകൾ ..സാധനങ്ങളുടെ പേരുകൾ എല്ലാം മറ്റുള്ള ജില്ലകളിൽ മുട്ടൻ തെറിയാ.....
athetha
@@SamandSiamenon ppola kappa
അത് പറഞ്ഞിട്ട് വേണം ഇനി എന്നെ പിടിച്ചു അകത്തിടാൻ.....😄😄😄
ബെസ്റ്റ് 🤣🤣🤣🤣🤣🤣🤣
അടിപൊളി
നല്ല കാര്യം 👍
ഹായ്, ഇനി ഇപ്പൊ ബൊച്ചേനെ ലൈവ് ആയി ഇന്റർവ്യൂ ചെയ്യാലോ അരുണേട്ടന്.
😂
😂😂😂
😅😅😅
😂😂
Good 👍
പഴയ കേസുകൾ പരിഗണിക്കുന്നുണ്ടോ എന്ന് ചോദിക്കാൻ പറഞ്ഞു എ വിജയരാഘവൻ 😅
നിർത്തി കമെന്റ് ഇടുന്ന പരിപാടി നിർത്തി...ഒന്നും മിണ്ടേണ്ട..പ്രതികരിക്കേണ്ട
Nannaayi
വേറെപണിയൊന്നുമില്ലേ. എന്തൊക്കെ ഇതിലും ഗൗരമുള്ള വിഷയങ്ങൾ ഉണ്ട്.
അത് നന്നായി, ഇവർക്ക് കുറച്ചു ഹുങ്ക് കൂടുതലാ ഇനി ആവർത്തികരുത്.
Good
പുതിയ കേസ് ദ്വയാർത്ഥം
നല്ല കാര്യം എന്തും ആവാം എന്നുള്ള അഹങ്കാരം ആണ് ചാനലിൽ ഉള്ളവർക്ക്.
കേരളത്തിലെ 2 കൊടിയോളം വരുന്ന പുരുഷന്മാർ ഇനി ജയിലേയ്ക്കു 😂😂 എല്ലാവർക്കും 7 വർഷം തടവ് 😂😂പുതിയ വിപ്ലവം 😂😂കേരളം ഭ്രാന്താലയം 😂
അരുൺകുമാറിന് സ്കൂൾ മേലായിൽ ബീഫ് കൊടുക്കണം
😂... നന്നായി....
Asianet news ethire ulla pockso caseum asianet news parayo😂😂
അതൊക്കെ തള്ളിപ്പോയല്ലോ
Thallipoyath arinjillarnodaa😂
സ്റ്റാഫ്❤😂
വ്യാജ പോക്‌സോ കേസിൽ ഏഷ്യാനെറ്റ് ന്യൂസിനെതിരെ കുറ്റപത്രം സമർപ്പിച്ചു. ക്രൈം ബ്രാഞ്ച് എസിപി വി.സുരേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കോഴിക്കോട് പ്രത്യേക പോക്‌സോ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. ( police submit charge sheet on asianet fake pocso case )
@@knightofgodserventofholymo7500 eppo thalli poyi crimebranch court report submit cheythu
അടിപൊളി പക്ഷെ ഓടിച്ചിട്ട് അറസ്റ്റ് ചെയ്യണം
കേസ് എടുക്കണം ഇന്നലെ എന്തായിരുന്നു
....
😂😂😂😂 2025 polikkuvanallo... January aayathe ullu....
ബോച്ചേക്കു ഒറ്റക്കവിടെ ബോറടിക്കുന്നത്രെ. കൂട്ടിനോരാളായി 😀
Honey Rose നെ കൊണ്ട് നമ്മുടെ CM നെ വിളിപ്പിച്ചാൽ ഇന്ന് തന്നെ അറസ്റ്റ് ഉണ്ടാകും.
ഹെജിമണിക്ക് കിട്ടേണ്ടത് കിട്ടി
നന്മ മരങ്ങൾ എല്ലാം കടപുഴക്കുക ആണല്ലോ 😂😂😂
👍🏻👍🏻
നാളെ മുതൽ എല്ലാവരും മലയാള പദങ്ങളുടെ പര്യായങ്ങൾ പഠിച്ചു വെക്കണം. ഏതെങ്കിലും വാക്കുകൾ പറയുമ്പോൾ ഇനി ദ്വയാർത്ഥമായെങ്കിലോ. കേരളം ഭ്രാന്താലയം എന്ന പ്രയോഗം ദ്വയാർത്ഥമാണെന്ന് ഇപ്പോൾ മനസ്സിലായില്ലേ.
കളി എന്ന വാക്കിനു തെറ്റായി ഒരു പര്യായവും നിഘണ്ടുവുവിൽ ഇല്ലാലോ
അറസ്റ്റ് ഡോക്ടർ അരുൺകുമാർ
Nannayi.kurachu kooduthal aayirunu ayal
സത്യം
😎boche says Hi...🖐🏽
ഇനി ഇതിന്റെ പിന്നാലെ 😀.കുട്ടികൾക്ക് ഇങ്ങനെ ഒക്കെ ഓരോ മലയാളം വാക്ക് ഉണ്ടെന്നും അതിന്റെ അർത്ഥം പഠിക്കാനും എളുപ്പം ആയി
ഇത് ദ്വയാർത്ഥങ്ങളുടെ കാലം....😅😅😅😅😅😅😅😅
ദ്വയാർത്ഥ സീസൺ ആണെന്ന് തോന്നുന്നു ഇത് 😂
ആ best 😁😁😃
കൊള്ളാം സ്വന്തം കണ്ണിലെ കോൽ നോക്കാതെ മറ്റുള്ളവന്റെ കണ്ണിലെ കരട് എടുക്കാൻ പോയാൽ ഇങ്ങനെ ഇരിക്കും
ഇന്നലെ എന്തായിരുന്നു രാഹുൽ ഈശ്വർ നെ എതിരെ നിങ്ങളുടെ ഭാഷാ ഇപ്പോൾ കിട്ടിയോ ഇല്ലാ ചോദിച്ചു വാങ്ങി 😂😂😂
ആഹഹ നന്നായി 🤣🤣എല്ലാ മാപ്രകൾക്കും ഇതൊരു പാഠമായിരിക്കണം
Mm മണി പറഞ്ഞാൽ കേസ് ഇല്ല
ഇതിന്റെ അര്‍ത്ഥം എന്താ?
പഴയിടത്തിന്റെ ശാപം 👍
arrest undakuo
ഇനി ദ്വായാർത്ത സീസനാണ് ഉൽഘടകൻ ബോച്ചേ