2022 ഇൽ കാണുമ്പോൾ മനസ്സിലായി എത്രമാത്രം തെറ്റുകളാണ് ഇതിൽ നന്മയായി കാണിച്ചുട്ടുള്ളത് 👍🏻കാലങ്ങൾ മാറുമ്പോൾ ചിന്തയിൽ മാറ്റം വരും എന്ന് പറയുന്നത് എത്ര സത്യമാണ്, ഇതിലെ തെറ്റുകൾ മനസിലാക്കിയ ആളുകൾ 2022ഇൽ എത്തി അല്ലാത്തവർ പുറകിലാണ് ഇപ്പളും
@@safwanm7131 ഒരു സ്ത്രീ വെറുതെ ഒരിക്കലും പ്രശ്നക്കാരി ആവില്ല.... അവൾ പ്രശ്നം ഉണ്ടാക്കി എങ്കിൽ അവളെ പ്രകോപിത ആക്കാൻ എപ്പോളും ഒരു പുരുഷനും കാണും ഉറപ്പാണ്
@@Prikchu9876 നൂറിൽ നൂറു ശതമാനം. സ്ത്രീകളാണ് പ്രശ്നകാര്. ഒന്ന് നോക്കിയാൽ പ്രശ്നം ഒന്ന് മിണ്ടിയാൽ പ്രശ്നം. എന്തിന് ഏറെ പറയുന്നു.സ്വന്തം ഭർത്താവ് കിടക്കയിൽ മുള്ളിയാൽപോലും പ്രശ്നം. ഇതൊക്കെത്തന്നെ പോരെ സ്ത്രീകൾ പ്രശ്നകാർ ആണെന്ന് പറയാൻ 😆😆😆😀😀😀😂😂😂😋😋😋
@@ashwinkuruvilla7060 ചോദ്യം തെറ്റാണു ബ്രോ . ഭാര്യാ സങ്കൽപം ഇന്നത്തെ കാലത്തു പ്രസക്തമാണോ എന്നാണ്ചോദിക്കേണ്ടത് , 1999 ഇല് ഇറങ്ങിയ ഈ പടം, അന്നത്തെ ആളുകളുടെ ചിന്താഗതിക്ക് വളം വെക്കുന്ന ഒരുകഥയായിരുന്നു . കാലം മാറുമ്പോൾ സങ്കല്പവും മാറും . പിന്നെചോദിച്ചതിനുള്ള ഉത്തരം, 1999 ശെരിയായിരികം ഇന്ന് തെറ്റാണു .
ജയറാം ചെയ്ത കാര്യങ്ങളും കുറെയൊക്കെ തെറ്റായി തോന്നിയത് എനിക്ക് മാത്രം aano? എന്തൊക്കെ പറഞ്ഞാലും ഹണിമൂൺ നു സിസ്റേറ്സ് നെ കൊണ്ട് പോകുന്നതൊന്നും അത്ര നന്മ aayi തോന്നിയില്ല.
എന്നല്ല. ഇറച്ചി വെട്ടുന്നതുപോലെ അല്ല പച്ചക്കറി അരിയുന്നത് എന്നും 5 പേർക്ക് ഒരുനേരത്തെ കറിയുണ്ടാക്കാൻ കാൽ kilo മുളകുപൊടി ഒറ്റയടിക്ക് തട്ടില്ല എന്നും പഠിപ്പിച്ചില്ല. അതായിരിക്കും ഉദ്ദേശിച്ചത്. പെൺകുട്ടികൾക്ക് വളരാൻ വിധം ഒന്നും ഇല്ല. പക്ഷെ misandry തലയ്ക്കുപിടിച്ചാൽ എപ്പോഴും ഇങ്ങനെ താരതമ്യം ചെയ്യുന്നത് കൊണ്ട് എല്ലാത്തിലും കുഴപ്പം മാത്രമേ കാണൂ.
@@Prikchu9876 ...True💯.. Cooking okke nammade need aan..ath aaru cheythalum kazhikkan pattiyal mathi...And avde gender kond varenda oru kaaryom illa.. Consider Kitchen is for everyone, not only for women🙌
ജയറാമേട്ടൻ ഒടുവിൽ ഉണ്ണികൃഷ്ണൻ എന്തൊരു പൊരുത്തമാണ് ഇവർ രണ്ടുപേരും തമ്മിലുള്ള അഭിനയത്തിന്. യാത്ര കാരുടെ ശ്രദ്ധക്ക്, മേലെ പറമ്പിൽ ആൺ വീട്, മഴവിൽ കാവടി,അനിയൻ ബാവ ചേട്ടൻ വാവ etc
@@safwanm7131 അയ്യോ... ഞാനത്രക്ക് നല്ലവൾ ഒന്നും alla ബായ്... എനിക്ക് ഈ ഒന്ന് രണ്ട് എന്നൊന്നും പറയുന്നതിനോട് വെല്യേ ഇഷ്ട്ടം പോരാ...എത്രയൊക്കെ ആയാലും സ്വന്തം കാര്യം നോക്കിയിട്ടേ ബാക്കി കാണൂ 😊ini ഞാൻ തനിക്ക് വേണ്ടി മൂവി കാണാ ന്ന് ഒക്കെ പറഞ്ഞാൽ... എനിക്ക് വേറെ പണിയുണ്ട് മോനെ 😝😝
ഇതിൽ രണ്ടുപേരുടെ ഭാഗത്തും തെറ്റുണ്ട്....wifenu നല്ല അഹങ്കാരം ഉണ്ട് പണത്തിന്റെയും djp ടെ മകൾ എന്നത് കൊണ്ടും.... ജയറാം ആണേൽ toxic ആണ്... ഭാര്യ കുറെ ഭാരങ്ങൾ ഏറ്റെടുക്കേണ്ടതാണെന്നും ..... സാരിയും എടുത്ത് സിന്ദൂരം ചാർത്തി കുട്ടികളെ നോക്കി നടക്കണം എന്നും ഉള്ള concept വെച്ച് നടക്കുന്നു.... Honeymooninu പെങ്ങമാരെ കൂട്ടി പോവുന്നത് ആർക്കായാലും ഇഷ്ടം ആവൂല.... Privacy നഷ്ടപ്പെടില്ലേ... പകരം അവരെ കൊണ്ട് വേറെ tripsoke പോവാലോ....
ഈ സിനിമയിൽ ജയറാം എന്തോ വലിയ പുണ്യാളൻ എന്നെന്നും,ഗീതു ആണ് മോശക്കാരി എന്ന രീതിയിലും ആണ് കാണിച്ചിരിക്കുന്നത്...അനിയത്തിമാരോട് സ്നേഹം വേണം,എന്നാൽ സഹോദരിമാരെ നിർത്തേണ്ട സ്ഥാനത് ആണ് നിർത്തേണ്ടത്...എന്തൊക്കെ പറഞ്ഞാലും ഭാര്യ ആയിരിക്കും ജീവിതകാലം മുഴുവൻ കൂടെ എന്നും ഉണ്ടാവുക....ഒരു അനാഥ ആണെന്ന് അറിഞ്ഞിട്ടും,അവൾ വളർന്നു വന്ന രീതി തികച്ചും വ്യത്യസ്തം ആണെന്ന് അറിയാമായിരുന്നിട്ടും അവളെ നേരെ പറഞ്ഞു മനസിലാക്കാതെ അനിയത്തിമാരുടെ നാട്ടുകാരുടേം മുൻപിൽ വെച്ചു സ്വന്തം ഭാര്യയെ പലപ്പോഴും പരിഹസിക്കുകയും അധിക്ഷേപിക്കുകയും മാത്രം ആണ് സഞ്ജീവൻ ചെയ്തത്....ഇതൊന്നും ഗീതു എന്നല്ല ഒരു ഭാര്യക്കും സഹിക്കാവുന്നതല്ല....എന്നിട്ട് അവസാനം സഞ്ജീവൻ ദെയ്‌വം ആണെന്നും അവളുടെ ജീവിതം അവന്റെ ഔദാര്യം ആണെന്നും ഉള്ള രീതിയിൽ കാണിച്ചത് ഒട്ടും ശെരിയല്ല....ഇതിൽ തെറ്റുകൾ ഗീതുവിന്റെ മാതാപിതാക്കളുടെയും സഞ്ജീവന്റെയും ഭാഗത്തു ആണ്....അമ്മയുടേം പെങ്ങളുടേം വാക്കുകൾ മാത്രം കേട്ട് അവരുടെ അടിയിൽ ഭാര്യയെ കൂടി ജീവിപ്പിക്കാൻ ശ്രമിക്കുന്ന കിഴങ്ങന്മാർ ദയവ് ചെയ്ത കല്യാണം കഴിക്കാതെ ഇരിക്കുക...നിങ്ങൾക്ക് മാത്രം അല്ല...നിങ്ങളുടെ ഭാര്യക്കും അനിയത്തിയും അനിയനും അമ്മയും അച്ഛനും ഒക്കെയുണ്ട്...അവരെ ഒക്കെ വിട്ടിട്ട് നിങ്ങളുടെ കൂടെ ജീവിക്കാൻ വരുന്നത്...ഇങ്ങനെ ഒരു സാഹചര്യത്തിൽകൂടെ അവളെ കൊണ്ടുപോകാൻ ഇടവരുത്തരുത്.....
Extreme characterisation. Well..Sanjeevan could have helped his wife to learn his family and to gel with them instead of teasing her in front of sisters. Had he taken at least a few private minutes to talk to her in care, things wouldn't have gone worst. Expecting a women to be miss perfect from the next day of marriage...is a bit rude. Its always the winning together will make it till the end. It doesn't matter is she is real daughter of DGP or an adopted child. Partner is partner.
അവസാനം സ്വന്തം makalalla എന്ന് ayaal പറയുന്നു?? എന്തിനാ അത് പറഞ്ഞത് എന്ന് എനിക്ക് ഇതുവരെയും മനസ്സിലായിട്ടില്ല...ഒരു അനാഥ ആയ നീ ഒരുപാട് അഹങ്കരിക്കണ്ട എന്ന kaazhachapaadayirikum👀
മനോഹരമായ പടം. കൊച്ചിൻ ഹനീഫ ബിന്ദു പണിക്കർ കവിയൂർ പൊന്നമ്മ NN നമ്പ്യാർ ഇവർക്കൊക്കെ കൂടുതൽ ഡയലോഗുകൾ ഇല്ലെങ്കിലും അവരുടെ presence നല്ല എഫക്ട് ഉണ്ടാക്കിയിട്ടുണ്ട്. 🙌😘
ഗീതു യഥാർത്ഥത്തിൽ ഡിജിപിയുടെ മകൾ ആയിരുന്നു എങ്കിൽ സഞ്ജീവൻ എന്ത് ചെയ്തേനെ? അവസാനം ആ കുട്ടിയെ മാനസികമായി തകർത് ബാക്കി ഉള്ളവർ എല്ലാം ജയിച്ചു എന്നല്ലാതെ എന്ത് മെസ്സേജ് ആണ് ഈ സിനിമ തരുന്നത്...
അവൾ ജയറാമിന്റെ കുടുംബക്കാരെ മാനസികമായി തകർത്തതോ.അയാൾ മരിച്ചു പോയി എന്ന് നുണ പറഞ്ഞു ഫോൺ ചെയ്തിരിക്കുന്നു. അതും അവളുടെ തന്നെ parents nte anniversary ആഘോഷത്തിന് ഇടയിൽ.
ഗീതുവിനും മംഗലശ്ശേരി നീലകണ്ഠനും ഒരു similarity ഉണ്ട്.രണ്ടു പേർക്കും അവരുടെ ആർഭാട ജീവിതം പൈതൃകം കിട്ടിയതല്ല ദാനം കിട്ടിയതാണെന്നു അറിഞ്ഞപ്പോ അഹങ്കാരം ഇല്ലാണ്ടായി
@@solomondavid75 its not about feminism...jayaram ne vellapooshi kaniknadil oru yojip um ila...eladthum sistrs ne um kooteet kondokua even honey moon....equally thett ind aland jayaram na mathrm ithil itra hyp kodth nenmamaram aayt kaniknda aavshym ilalo ee kalath irngeet indgi aarikum ith ulllkollan kayila..pina 70 le vasanthangalk patum.
അതെ, ശെരിക്കും ഒരു പാവപ്പെട്ട വീട്ടിലെയോ അനാഥാലയത്തിൽ നിന്നോ ഒരു പെൺകുട്ടിയെ ആണ് കെട്ടിയിരുന്നെങ്കിൽ പിന്നേം ഈ dialoginu ഒരു ലോജിക് ഉണ്ടായിരുന്നു, ഇത് ഡിജിപി യുടെ വളർത്തുപുത്രി, സ്വന്തം മകളായിട്ട് വളർത്തി, എല്ലാ പ്രെവിലെജസും ഉണ്ട്, വിദ്യാഭ്യാസം സ്വത്ത്, സൗന്ദര്യം എല്ലാം, എന്നിട്ട് എങ്ങനെയാ ഇങ്ങേരു ദൈവം ആയെ?? 🤔
@@achuzz2486 Madhuchandralekha, kanakasimhasanam ee randu movies ozhike Jayaram,Rajasenan combinationil ulla movies ellam nalla movies aanu. But now randuperkum nalla movies kitunila
നല്ല ഒരു സിനിമ തന്നെ ആണ്. 'ഞങ്ങൾ സന്തുഷ്ടരാണ്'. ജയറാമിന്റെ കമ്മിഷണർ വേഷം നമ്പർ ആയി തന്നെ അഭിനയം കാഴ്ച്ച വെച്ചു. ♥️♥️♥️♥️♥️♥️♥️♥️♥️♥️💙💙💙💙💙💙💙💙💙💙💚💚💚💚💚💚💚💚💚💚
I used to love this movie, but the songs in the movies are degrading women so much!!! “Naari barikunidam narakam??!!!” What the hell!!! Everything about it spread message that women should be submissive!! 🙄
2024 ee movie kanunnavar indoo🌝✨🥰
Undee
Njn und
Undee
@alfhiiyashyju3920
@@alfiyashyju3920 hi
2022 ഇൽ കാണുമ്പോൾ മനസ്സിലായി എത്രമാത്രം തെറ്റുകളാണ് ഇതിൽ നന്മയായി കാണിച്ചുട്ടുള്ളത് 👍🏻കാലങ്ങൾ മാറുമ്പോൾ ചിന്തയിൽ മാറ്റം വരും എന്ന് പറയുന്നത് എത്ര സത്യമാണ്, ഇതിലെ തെറ്റുകൾ മനസിലാക്കിയ ആളുകൾ 2022ഇൽ എത്തി അല്ലാത്തവർ പുറകിലാണ് ഇപ്പളും
😂😂😂evide alukal mari😂😂chiripikathe poku 😂😂
@@Bhagyum aalukal maari chindikunnund. Ith pole ulla movies nde comments nokiyal ariyaam. Ellavarum maariyilenkilum maariyavar kore und
Ayaal oru valya police officer aayit oru ulup illathe bharyaye thalli. Matullavarde munnil avale insult cheythu. Avalk istam illanjitum palathinum nirbandhichu. Vivarakkedu thanne
തെറ്റുകൾ കുറെ അഭിരാമി ചെയ്ത characterilum ഇല്ലേ
Enthanu athu@@VahidaSakariya
ശിവപുരം ഗവൺമെന്റ് ഹൈസ്കൂളിന് ഒരു പ്രത്യേകതയുണ്ട്
എന്താ അത് ?
പ്രാർത്ഥന ചൊല്ലുമ്പോൾ ഇരിക്കുകയും കയ്യടിക്കുകയും ചെയ്യുന്ന ഏക ഗവൺമെന്റ് സ്കൂൾ😅
അത് തന്നെ. same കമന്റ് ഇടാൻ വന്നതാണ് ഞാൻ. well said
🤣🤣🤣
സിനിമയിൽ അതൊക്ക ശ്രദ്ധിക്കാൻ ഡയറക്ടർ മറന്നു പോയി
😅😅😅
സഞ്ജീവൻ : ...കൊച്ചുകുട്ടികളല്ലേ, അവരെന്തോ ശബ്ദം ഉണ്ടാക്കി.
Cochin ഹനീഫ: കൊച്ചുകുട്ടികൾക്കതൊരു രസമാ, കൂ എന്നൊരു ശബ്ദമേ അവർക്കറിയാവൂ. 😂
Eeee cinemayile prashnakkaran jayaram aanenn Kalam theliyuchu
ഏത്കാലമാണ് തെളിയിച്ചത് ഒന്ന് പറഞ്ഞു തരുമോ 😂😆
@@safwanm7131 ഈ കാലം തന്നെ
എങ്ങനെകാലം തെളിയിക്കാതിരിക്കും.എവിടെ പോയാലും സ്ത്രീകൾആണല്ലോ പ്രശ്‌നക്കാർ 😂😂😂😆😆😆😀😀😀
@@safwanm7131 ഒരു സ്ത്രീ വെറുതെ ഒരിക്കലും പ്രശ്നക്കാരി ആവില്ല.... അവൾ പ്രശ്നം ഉണ്ടാക്കി എങ്കിൽ അവളെ പ്രകോപിത ആക്കാൻ എപ്പോളും ഒരു പുരുഷനും കാണും ഉറപ്പാണ്
@@Prikchu9876 നൂറിൽ നൂറു ശതമാനം. സ്ത്രീകളാണ് പ്രശ്നകാര്. ഒന്ന് നോക്കിയാൽ പ്രശ്നം ഒന്ന് മിണ്ടിയാൽ പ്രശ്നം. എന്തിന് ഏറെ പറയുന്നു.സ്വന്തം ഭർത്താവ് കിടക്കയിൽ മുള്ളിയാൽപോലും പ്രശ്നം. ഇതൊക്കെത്തന്നെ പോരെ സ്ത്രീകൾ പ്രശ്നകാർ ആണെന്ന് പറയാൻ 😆😆😆😀😀😀😂😂😂😋😋😋
ഈ മൂവിയിൽ പല തരത്തിലുള്ള ഗാർഹിക പീഡനങ്ങൾ ഒത്തിരി നീതകരിക്കുകയും ഗ്ലോറിഫിയ് ചെയ്യുന്നു!
Tanne oru casu kodukkan melayirunno 😂
Athe, ennit Sanjeevan daivam aanathre!!😏😏
True.... Only women are bad everywhere....
@@-.-O.r.i.o.nആഹാ എന്നിട്ട്
പട്ടാഭിഷേകം,ഫ്രണ്ട്സ്,ഞങ്ങള്‍ സന്തുഷ്ടരാണ്, വീണ്ടും ചില വീട്ടുകാര്യങ്ങള്‍ (1999)
ജയറാമിന്‍റെ നല്ല കാലം......
Ellam super hit
SREERAG S UNNI
സന്ദേശം ഹെവി
Kottaram veettil apputtan
@@divyamohan3682 അത് 1998 ആണ്
മയിലാട്ടം
ഹണി മൂൺന് പോകുമ്പോൾ അനിയത്തിമാരെ കൊണ്ട് പോയത് ok ഒരു റൂമിൽ അതിത്തിരി കൂടി പോയില്ലേ 😂
അതിൽ എന്താണ് പ്രശ്നം
Honey moon poyl mathre aanoo onnichu nikkn pattoly.. Allatheyum avaaloo ...
Veettil ayalde achan vellam adich prashnam aavum ennu parayunnundallo,
@@timetravel099 വേറെ റൂം എടുത്തൂടെ എന്നാണ് ചോദിച്ചത്
@@adarshpsadarshps ഇയാൾ ശെരിക്കും പൊട്ടൻ ആണോ അതോ പൊട്ടൻ ആയി അഭിനയിക്കുക ആണോ ഇനി സർക്കാസം ആണോ എന്ന് മനസ്സിലായില്ല
Super padam...Mallu analysis kanaunnathinu mump vare😝
Yes😂😂
Ys.
Avan aara verum oru aanum pennum ketta naari athreullu 😂😂😂
@@abhijith2482 pressed to know that progressive men aren't like you? 😂
Evolve kiddo!
@@abhijith2482 ok daa....
Ee cinemayil jayaram avashyapedunna 'bhaarya' sankalpathinodu yojippilathavar undo? Bhaaryayude kadamakal, ath enthenkilum undenkil thanne, adichelpikka pedendava aano? Jayaraminu sankalpangal undenkil enthinu abhiramiye Kalyanam kazhichu? Oru 'adopted child' aayath kond abhirami jayaraminte sankalpathinu vazhangano? 'Adopted' aanenkil vyakthi swathanthryam illa ennano parayunne?
basically oru ahangariyanu avar ezhuthi undakiyathu ennit climax ilu avar avale thiruthi nalla kuty akunnu
@@Briogus athoru thettaya aashayam Alle ennanu njan chodikkunne?
@@ashwinkuruvilla7060 ചോദ്യം തെറ്റാണു ബ്രോ . ഭാര്യാ സങ്കൽപം ഇന്നത്തെ കാലത്തു പ്രസക്തമാണോ എന്നാണ്ചോദിക്കേണ്ടത് , 1999 ഇല് ഇറങ്ങിയ ഈ പടം, അന്നത്തെ ആളുകളുടെ ചിന്താഗതിക്ക് വളം വെക്കുന്ന ഒരുകഥയായിരുന്നു . കാലം മാറുമ്പോൾ സങ്കല്പവും മാറും . പിന്നെചോദിച്ചതിനുള്ള ഉത്തരം, 1999 ശെരിയായിരികം ഇന്ന് തെറ്റാണു .
Well said bro! Awesome
Shthreekala insult cheyyunna movie. Pakshe pand nammuda nattil nadannondirunna Karym ingina okke aayrunnu. Athanu old movie il ingina kanikkunnath.
സ്വാർത്ഥത പൂർണമായ നിർബന്ധ ബുദ്ധി 😌😌possessiveness'nte മലയാളം കിട്ടി
2021 ഇൽ ഈ പടം കാണുന്നത് ഞാൻ മാത്രം ആണോ 🤔
Alla
Corona Time 😌
ഞാൻ കണ്ടു
Njn undeeee
Allallo
*ഇപ്പൊൾ കാണുമ്പോൾ ചില കാര്യങ്ങളിൽ അന്ന് അഭിരമിയെ എതിർത്തവർ ഇന്ന് അവൾടെ ഭാഗത്താണ് ശരി ഉണ്ടായിരുന്നത് എന്ന് സമ്മതിക്കും* 🙂
Sathyam
Yes
✔️
ശരിയാണ്
Satyam
Abhirami performed well
ജയറാം ചെയ്ത കാര്യങ്ങളും കുറെയൊക്കെ തെറ്റായി തോന്നിയത് എനിക്ക് മാത്രം aano?
എന്തൊക്കെ പറഞ്ഞാലും ഹണിമൂൺ നു സിസ്റേറ്സ് നെ കൊണ്ട് പോകുന്നതൊന്നും അത്ര നന്മ aayi തോന്നിയില്ല.
You are right. Venamengil nerathe kondu pokanamaayirunnu.
Ano.. Pabangal.. Onnu podi.. Ammayillatha kuttikalallayirunno avar
@@vasilajahan6209 ayinu???
@Merida Baudelaire njan kulastri aanenkil neeyara feminichyo
@Merida Baudelaire kollan nee kallonnum allallo erinje.. Pinnentha andhamillatha varthanam parayunne..
2015 -------------- Adipoli movie 😊
2023 -------------- ithu full toxic aanallo 🥲
പണ്ട് ഈ ഫിലിം കണ്ടപ്പോൾ ജയറാമിന്റെ charecter ഭയങ്കര സംഭവം ആയിട്ടൊക്ക തോന്നി, but ഇപ്പോൾ കാണുമ്പോൾ തോനുന്നു അഭിരാമിയുടെ charecter ആണ് ശെരി എന്നു
Sathyam
True
അഭിരാമി തന്നെയാണ് ശരി
എന്ത് ശരിയാണുള്ളത് വിശദീകരിക്കു?
Pettamma illata makkale ittetu povunned aano Sheri. Adhum onnum cheyyate kuttigale idhil abirami chrchter very bore
2:20:"ഒരു പെൺകുട്ടി വളരാൻ പാടില്ലാത്ത വിധത്തിൽ ഞങ്ങൾ അവളെ വളർത്തി "
പെൺകുട്ടികൾക്ക് വളരാൻ ഒരു നിയമം ഒക്കെ ഉണ്ടല്ലേ 🤐🤐
എന്നല്ല. ഇറച്ചി വെട്ടുന്നതുപോലെ അല്ല പച്ചക്കറി അരിയുന്നത് എന്നും 5 പേർക്ക് ഒരുനേരത്തെ കറിയുണ്ടാക്കാൻ കാൽ kilo മുളകുപൊടി ഒറ്റയടിക്ക് തട്ടില്ല എന്നും പഠിപ്പിച്ചില്ല. അതായിരിക്കും ഉദ്ദേശിച്ചത്.
പെൺകുട്ടികൾക്ക് വളരാൻ വിധം ഒന്നും ഇല്ല. പക്ഷെ misandry തലയ്ക്കുപിടിച്ചാൽ എപ്പോഴും ഇങ്ങനെ താരതമ്യം ചെയ്യുന്നത് കൊണ്ട് എല്ലാത്തിലും കുഴപ്പം മാത്രമേ കാണൂ.
😇😇
@@Prikchu9876 ...True💯..
Cooking okke nammade need aan..ath aaru cheythalum kazhikkan pattiyal mathi...And avde gender kond varenda oru kaaryom illa..
Consider Kitchen is for everyone, not only for women🙌
@@Prikchu9876 adhehavum athu thanne ayirikum udeshichath.... Swanthan clothes alakkanum jeevikanulla pachakavum ellarum arinjitikanam.... Nammal aarum kuberante makkal onum alalo
@@Prikchu9876 I wasn't talking about the movie... I was talking bout the guy you tagged
ഈ ജയറാമേട്ടനെയാണ് നമുക്ക് നഷ്ടമായത്... ഒരു രക്ഷയും ഇല്ലാത്ത പടം..👍👍
Ippo ulla padam onnu kanendatha..😂
ഇപ്പ്പോഴത്തെ ജയറാമേട്ടന്റെ സിനിമ കാണുമ്പോൾ സത്യം പറഞ്ഞാൽ കരച്ചിൽ വരും
Epol full" ഞെട്ടൽ" ആണ് acting 😀
കൊട്ടാരം വീട്ടിലെ അപ്പൂട്ടൻ
ജയറാമേട്ടൻ ഒടുവിൽ ഉണ്ണികൃഷ്ണൻ എന്തൊരു പൊരുത്തമാണ് ഇവർ രണ്ടുപേരും തമ്മിലുള്ള അഭിനയത്തിന്. യാത്ര കാരുടെ ശ്രദ്ധക്ക്, മേലെ പറമ്പിൽ ആൺ വീട്, മഴവിൽ കാവടി,അനിയൻ ബാവ ചേട്ടൻ വാവ etc
Kathanayakan 💞💞💕
CID unnikrishnan BA BED
വധു ഡോക്ടർ ആണ്😊
ഇപ്പൊ കാണുമ്പോൾ ആണ്, ചില കാര്യങ്ങൾ തീർത്തും യോജിക്കാൻ പറ്റാത്തത് ആണെന്ന് മനസ്സിലാകുന്നത് 🥲
ഏതാണ് മേടം ആ ചിലകാര്യങ്ങൾ ഒന്ന് പറഞ്ഞു തരാമോ 😆😆
@@safwanm7131 owwff... Nte ponno... Cinema kandaal manasilaavendathanallo🥲movie kanaathe aano commentinu reply cheythe 🙄.. Pinne ellam enni parayan onnum ennekkond pattilla. Bcz ee movie njan kanditt oru monthilereyayi, ath kazhinj njan vereyum orupad movies kandu... So ellam koode ente ormayil nilkilla...ini ippo ith onnoode kand aa karyanagl okke paranjtharuvaa nn vechaal, athokke risk aanu.. Athum aaraann polum ariyatha ninakk vendei🥲
@@niyanourin2955 അങ്ങനെ ഒരിക്കലും പറയരുത് നമ്മൾ എല്ലാവരും ഒന്നാണല്ലോ ആരെയും നമ്മൾ വേർതിരിച്ചു കാണരുത് please 🙏🙏🙏😂😂😂
@@safwanm7131 അയ്യോ... ഞാനത്രക്ക് നല്ലവൾ ഒന്നും alla ബായ്... എനിക്ക് ഈ ഒന്ന് രണ്ട് എന്നൊന്നും പറയുന്നതിനോട് വെല്യേ ഇഷ്ട്ടം പോരാ...എത്രയൊക്കെ ആയാലും സ്വന്തം കാര്യം നോക്കിയിട്ടേ ബാക്കി കാണൂ 😊ini ഞാൻ തനിക്ക് വേണ്ടി മൂവി കാണാ ന്ന് ഒക്കെ പറഞ്ഞാൽ... എനിക്ക് വേറെ പണിയുണ്ട് മോനെ 😝😝
@@niyanourin2955 ആര് പറഞ്ഞു മൂവി കാണാൻ ഞാൻ പറഞ്ഞോ നിങ്ങൾ വെറുതെ എഴുതാപ്പുറം വായിക്കരുത് 😆😆
Anyone in 2024?
Today
Yes
December 4/5 😅
Yes dec 6
Yes
Mallu analyst video kand vannavarundo.. 😜🙄
Truly reflects the patriarchial society
M
Annoo? Ennal mon poyii padam piddiku...oru matriarchal padam 😂
2022
Enna nee kaanandada killappatti
Tengakolayanu 😂😂
ഇരുമേയ്യുo ഒരു മനസ്സുo.... Wat a song
nisha m
ഇതിൽ രണ്ടുപേരുടെ ഭാഗത്തും തെറ്റുണ്ട്....wifenu നല്ല അഹങ്കാരം ഉണ്ട് പണത്തിന്റെയും djp ടെ മകൾ എന്നത് കൊണ്ടും.... ജയറാം ആണേൽ toxic ആണ്... ഭാര്യ കുറെ ഭാരങ്ങൾ ഏറ്റെടുക്കേണ്ടതാണെന്നും ..... സാരിയും എടുത്ത് സിന്ദൂരം ചാർത്തി കുട്ടികളെ നോക്കി നടക്കണം എന്നും ഉള്ള concept വെച്ച് നടക്കുന്നു.... Honeymooninu പെങ്ങമാരെ കൂട്ടി പോവുന്നത് ആർക്കായാലും ഇഷ്ടം ആവൂല.... Privacy നഷ്ടപ്പെടില്ലേ... പകരം അവരെ കൊണ്ട് വേറെ tripsoke പോവാലോ....
Truee💯💯
Truee
a sensible comment
Yes both of them are at fault and senseless in this movie
അയാളുടെ സങ്കല്പത്തിലെ ഭാര്യ ആവാൻ അവൾക് പറ്റില്ലെങ്കിൽ അയാളെ അവൾ കെട്ടാൻ പാടില്ലാരുന്നു.
2022 കാണുന്നവരൊക്കെ ഇവിടെ ഹാജർ ഇട്ടിട്ടു പൊക്കൊളു 😁😁
No:2
Hlo😂
2022 jun 12
2022 June 12
🤣🤣
2:24:20 At this point she accepts to be a slave. All other attempts to break her had not succeeded.
Ithepolathe cinemakal aan sthreekalde avasthakk kaaranm. Avar adichamarthapedumbozhm ath thrichariyaanulla bodham polm illathakkunnu. Enthayalm inn malayala cinema ithil ninnokke valareyadhikam maariyathil santhoshikkunnu. Pakshe ennalm ee comment box kaanumbol samoohathil velya purogamanamonnumundayitilla ennaan thonnunnath.
Ys.. toxic aayttulla kure karyangal ithilund
Pennumgade budhiyillaymayum alpatharavum turannu katti tarunna athi manoharamaya oru cinima....
@@Bhagyum athenthado aanungalk thett pattille? Innum 70thukalil jeevikkunna thannepolulla ammavanmaranu nammade naatile penungale ennum thaazhthikettunnath! E cinema vech nokkiyal thanne aval enth thettanu cheithath.. bharthavinde adima aayi jeevikkendavalalla sthreekal
@@Si_89 ammavanmaro ha ha ha seechee enthu tangayanu evide kedannu ondakunnathu...ee noottandil alla ethu noottandu kazhijalum pennumgalde oolatharamgalkkum pottataramgalkum yathoru vyathyasavum kanunilla....ithile budhimanaya bharthavu ee mannabudhi pennine ketti vahikunnathu polum angerkku asmanya kshama ullathukondu mathram..vere valla anumgalum ayirumnel ivalde oolatharamgalkku talli konnu velldathum kuzhichittene....avalu maru ondakan vannekunnu....feminist oolakal😂😂
സത്യം. അത് ആ കാലഘട്ടത്തിന്റെ കുഴപ്പം ആണ്. ഇപ്പൊ കുറേ മാറ്റം വന്നിട്ടുണ്ട്
ഈ സിനിമയിൽ ജയറാം എന്തോ വലിയ പുണ്യാളൻ എന്നെന്നും,ഗീതു ആണ് മോശക്കാരി എന്ന രീതിയിലും ആണ് കാണിച്ചിരിക്കുന്നത്...അനിയത്തിമാരോട് സ്നേഹം വേണം,എന്നാൽ സഹോദരിമാരെ നിർത്തേണ്ട സ്ഥാനത് ആണ് നിർത്തേണ്ടത്...എന്തൊക്കെ പറഞ്ഞാലും ഭാര്യ ആയിരിക്കും ജീവിതകാലം മുഴുവൻ കൂടെ എന്നും ഉണ്ടാവുക....ഒരു അനാഥ ആണെന്ന് അറിഞ്ഞിട്ടും,അവൾ വളർന്നു വന്ന രീതി തികച്ചും വ്യത്യസ്തം ആണെന്ന് അറിയാമായിരുന്നിട്ടും അവളെ നേരെ പറഞ്ഞു മനസിലാക്കാതെ അനിയത്തിമാരുടെ നാട്ടുകാരുടേം മുൻപിൽ വെച്ചു സ്വന്തം ഭാര്യയെ പലപ്പോഴും പരിഹസിക്കുകയും അധിക്ഷേപിക്കുകയും മാത്രം ആണ് സഞ്ജീവൻ ചെയ്തത്....ഇതൊന്നും ഗീതു എന്നല്ല ഒരു ഭാര്യക്കും സഹിക്കാവുന്നതല്ല....എന്നിട്ട് അവസാനം സഞ്ജീവൻ ദെയ്‌വം ആണെന്നും അവളുടെ ജീവിതം അവന്റെ ഔദാര്യം ആണെന്നും ഉള്ള രീതിയിൽ കാണിച്ചത് ഒട്ടും ശെരിയല്ല....ഇതിൽ തെറ്റുകൾ ഗീതുവിന്റെ മാതാപിതാക്കളുടെയും സഞ്ജീവന്റെയും ഭാഗത്തു ആണ്....അമ്മയുടേം പെങ്ങളുടേം വാക്കുകൾ മാത്രം കേട്ട് അവരുടെ അടിയിൽ ഭാര്യയെ കൂടി ജീവിപ്പിക്കാൻ ശ്രമിക്കുന്ന കിഴങ്ങന്മാർ ദയവ് ചെയ്ത കല്യാണം കഴിക്കാതെ ഇരിക്കുക...നിങ്ങൾക്ക് മാത്രം അല്ല...നിങ്ങളുടെ ഭാര്യക്കും അനിയത്തിയും അനിയനും അമ്മയും അച്ഛനും ഒക്കെയുണ്ട്...അവരെ ഒക്കെ വിട്ടിട്ട് നിങ്ങളുടെ കൂടെ ജീവിക്കാൻ വരുന്നത്...ഇങ്ങനെ ഒരു സാഹചര്യത്തിൽകൂടെ അവളെ കൊണ്ടുപോകാൻ ഇടവരുത്തരുത്.....
Kaalangalku munne feminichikalde kontalippu kanichu tanna cinema 😂
You feminichi 😂😂😂
Correct..
Sathym
enghanne ഉള്ള ഭാര്യ കെട്ടിയാലും ഭര്‍ത്താവും moonjum , ഇതിൽ geethu വും toxic ആണ് 😂
ഞാനും സന്തുഷ്ടനാണ് നല്ല സൂപ്പർ സിനിമ
Extreme characterisation.
Well..Sanjeevan could have helped his wife to learn his family and to gel with them instead of teasing her in front of sisters. Had he taken at least a few private minutes to talk to her in care, things wouldn't have gone worst. Expecting a women to be miss perfect from the next day of marriage...is a bit rude.
Its always the winning together will make it till the end.
It doesn't matter is she is real daughter of DGP or an adopted child. Partner is partner.
Yes. I found fault with abhirami's character as a kid. Now I feel jayaram's character is a total chauvinist.
Jeena John നേരെ തിരിച്ച് ചിന്തിക്കാൻ കഴിയുന്നില്ല അല്ലേ... ഒരു പുരുഷന്റെ കുടുംബത്തെ വിലകൽപിക്കാത്ത അഹങ്കാരിയായ സ്ത്രീയെ എന്താണ് ചെയ്യേണ്ടത്
I hate feminichies..but i too think ur opinion s right..
Y
Sathyam
നായകനെ നന്മ മരമാക്കാൻ ഈ സിനിമാ വല്ലാതെ ശ്രമിക്കുന്നുണ്ടല്ലേ അതുപോലെ നായികയെ അഹങ്കാരിയാക്കാനും
2022ൽ പടം കാണുന്നവർ വാ 😌❤️
""അഖിലണ്ട മണ്ഡല മണിയിച്ചൊരുക്കി
അതിനുള്ളില്ലാനന്ദ ദീപം കൊളുത്തി" സ്കൂൾ ലൈഫ് ഓർത്തു പോയി
Sanjeevan deibam aanu 😂
8:26 arjunettanalle ith 😂 മോഹനവല്ലി .....
Corona samayathe കാണുന്നത് ഞാന്‍ maathramaano😋😜
Any one in today
കോമഡി ആർട്ടിസ്റ് കൂടെ ഉണ്ടെങ്കിലും അവരെക്കാൾ കോമഡി പറഞ്ഞു അടിച്ചു കയറുന്ന മലയാള സിനിമയിലെ ഒരേ ഒരു നായക നടൻ ജയറാമേട്ടൻ. 😍😍😍😍😍😍😍😍😍
👍
അതിന് അന്നും ഇന്നും ദിലീപ് കഴിഞ്ഞേ ഒള്ളൂ വേറാരും മലയാളത്തിൽ
അനാഥ ആണെങ്കില് എന്താ. പരസ്പരം മനസ്സിലാക്കി ജീവിച്ച മതി. അതാണ് ഈ സിനിമയുടെ അടിസ്ഥാനം.
Ips ആണെങ്കിലും ഇച്ചിരി commonsense ഉണ്ടെങ്കിൽ വളരെ നല്ലതായിരുന്നു എന്ന് 🖐️.
അവസാനം സ്വന്തം makalalla എന്ന് ayaal പറയുന്നു?? എന്തിനാ അത് പറഞ്ഞത് എന്ന് എനിക്ക് ഇതുവരെയും മനസ്സിലായിട്ടില്ല...ഒരു അനാഥ ആയ നീ ഒരുപാട് അഹങ്കരിക്കണ്ട എന്ന kaazhachapaadayirikum👀
Yes
exactly. ni anaadha aanu athond valya ahangaram onnum venda, ahangarikkand poy husband parayunna kettu, avante adiyum kond thaazhnu jeevicholu.
Toxic Sanjeevan IPS😅
ഇതാണ് അച്ഛാ ദോഡലി
😆😅😂
😄😄
😂
2022 ഇൽ ഈ പടം കാണുന്നത് ഞാൻ മാത്രം ആണോ 😊
Ath njnum und
ഇല്ല
Noooo😁
6
Undeeee
കമന്റ് box മൊത്തം അണലി കുഞ്ഞുങ്ങളുടെ രോദനം ആണല്ലോ. ഒരു അഹംകാരം പിടിച്ച പെണ്ണിനെ നന്മമരം ആക്കാനുള്ള തന്ത്രപ്പാട്
Randaalde bhaagathum thettundu😅
എന്താണ് അഭിരാമിയുടെ തെറ്റ് ❤
Honeymoon pokumbo aano pengammare koode kondpovunnath, aa pennum korach ahangariya sammathichu pakshe ithil jayaraminte character verum vaanam aanu😂
atra budhimuttanel thaan kettandadoo.
2020 ലോക്ക്ഡൌൺ aarelum
ഇപ്പൊ കാണുമ്പോൾ - ജയറാംമിന്റ് കഥാപാത്രo ശരി അല്ല എന്നും.. നായിക ആണ് ശരി എന്ന് തോന്നിയത് എനിക്ക് മാത്രമാണോ..!
Naayikayum completely Sheri alla naayakanum completely Sheri alla 😅
രണ്ടുപേരും ശരിയല്ല😂😂
രണ്ടുപേരുടെയും കയ്യിൽ തെറ്റുണ്ട്😂😂
മനോഹരമായ പടം. കൊച്ചിൻ ഹനീഫ ബിന്ദു പണിക്കർ കവിയൂർ പൊന്നമ്മ NN നമ്പ്യാർ ഇവർക്കൊക്കെ കൂടുതൽ ഡയലോഗുകൾ ഇല്ലെങ്കിലും അവരുടെ presence നല്ല എഫക്ട് ഉണ്ടാക്കിയിട്ടുണ്ട്. 🙌😘
Adhu kaviyoor ponnamma alla
എൻ എഫ് വർഗീസ്
jayaram ettan vere level aanee 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
അതാണ്
@@jaicilfrancis8444 what about abhirami's character.. Will you say that was positive?
ഇത് പോലെ ഉള്ള ഫിലിം ജയറാമിന് ഇപ്പോൾ നഷ്ടപ്പെട്ടൂ എന്തുകൊണ്ട എന്നറിയില്ല
f(rŕjy
Ith polulla cinema ipo illa ath tanne anu
muhammed kk h
Geethu Mohan exactly
Kalam mariyille eppo eth polethe movie eni erajilla
2019 agustilum adhinusheeshavum kaanunnavar undenkil ADI makkaleee like
Yes...1/12/19👍
m
ജയറാമിന്റെ പെങ്ങന്മാർ പാവം നടിച്ചു വഷളാക്കുന്നുണ്ട്.
Sathyam
satyam. over aayit enthoru paavangal aanu ettande munbil. apo thanne villathi ettathi aayi.
jayarams old movies are the best😇👌✌
1:46:38 എന്റെ അടിയൊക്കെ അവൾ തടുത്തു അവൾ കരാട്ടെ ബ്ലാക്ക് ബെൽറ്റ് ആണ്😁😁😁🤣🤣🤣🤣🤣
സാർ സത്യത്തിൽ അവിടെ എന്താണ് സംഭവിച്ചത്... ഒന്ന് വ്യ്കതമാക്കി തരൂ... 🤛👊👊...ജഗതി റോക്സ് 😂😂😂
ഡിഷ്യൂ ഡിഷ്യൂ 👊🏼👊🏼👊🏼👊🏼
ഇത് ലെ KGF ലെ ഡയലോഗ് അല്ലെ 😂😂😂😂
ഗീതു യഥാർത്ഥത്തിൽ ഡിജിപിയുടെ മകൾ ആയിരുന്നു എങ്കിൽ സഞ്ജീവൻ എന്ത് ചെയ്തേനെ? അവസാനം ആ കുട്ടിയെ മാനസികമായി തകർത് ബാക്കി ഉള്ളവർ എല്ലാം ജയിച്ചു എന്നല്ലാതെ എന്ത് മെസ്സേജ് ആണ് ഈ സിനിമ തരുന്നത്...
അത് ഞാനും ആലോചിക്കാറുണ്ട്. ഗീതു ശരിക്കും ഡിജിപി യുടെ മകൾ ആയിരുന്നെങ്കിൽ എന്തായിരുന്നേനെ എന്ന്
Aval thakarnenkil nannayi poyi
സിനിമയിൽ എന്ത് അണ്ടി ആണ് മെസ്സേജ് ഉള്ളത് അങ്ങനെ ആണെകിൽ sex മൂവീ നിങ്ങൾ sex ചെയ്യൂ എന്നാണോ മെസ്സേജ് തരുന്നേ
അവൾ ജയറാമിന്റെ കുടുംബക്കാരെ മാനസികമായി തകർത്തതോ.അയാൾ മരിച്ചു പോയി എന്ന് നുണ പറഞ്ഞു ഫോൺ ചെയ്തിരിക്കുന്നു. അതും അവളുടെ തന്നെ parents nte anniversary ആഘോഷത്തിന് ഇടയിൽ.
@@timetravel099 avalodu ayal cheythath okke valya sambavam alla ennokke paranj aanu ithil kaanikunne. comedy aauit. avalde parents aan ettom problem. makal pala vattam pala karyangal ariyichitum athonnum valya sambavam alla enna pole aanu ithil avalde achanum ammayum avalod paranj kodukkane. i pity for them,
Jayaramettaaa.... What a glamour.... Cute... Am a big dieheart fan of you... Love you Jayaramettaaa... God bless your family.
1000 എപ്പിസോഡ് എടുക്കേണ്ട സീരീയൽ അവർ 2അര മണിക്കൂർ സിനിമ ആക്കിവെച്ചിരിക്കുന്നു 🤦♂️
Sariyaa😁
🤣🤣🤣🤣😄😄
Sathyam
Sathyam🤣🤣🤣
😂😂
ഗീതുവിനും മംഗലശ്ശേരി നീലകണ്ഠനും ഒരു similarity ഉണ്ട്.രണ്ടു പേർക്കും അവരുടെ ആർഭാട ജീവിതം പൈതൃകം കിട്ടിയതല്ല ദാനം കിട്ടിയതാണെന്നു അറിഞ്ഞപ്പോ അഹങ്കാരം ഇല്ലാണ്ടായി
ഇത് പോലെ ഒക്കെ മരുമകനോട് യാചിക്കുന്ന അച്ഛന്മാരുണ്ടാവുന്നത് കൊണ്ട് തന്നെയാണ്, പല പെൺകുട്ടികളും കയറിൽ തൂങ്ങി നില്കുന്നത് 😏😏
ഓഹോ ആഭാരബുദ്ദിയാണല്ലോ മേടത്തിന് 😂😂😂
Exactly
@@safwanm7131 enna angott mari iri😊
ജയറാം അഭിരാമി എന്താ അഭിനയം പിന്നെ നമ്മുടെ സീന കുട്ടി പിന്നെ ആ കൊച്ചു മോൾ എന്താ നല്ല അഭിനയം
എന്നാ ഗ്ലാമർ ആണ് ജയറാമിന്
1:49:37 കൊച്ചു കുട്ടികളല്ലേ ..കൂ ...എന്നൊരു ശബ്ദം ഉണ്ടാക്കാനേ അറിയൂ ..
2020 ആരകിലും ഈ മൂവി കാണുന്നുണ്ടൊ??
Illa myre
@@marcphlp 😂😂😂😂😂
എല്ലാത്തരം പ്രേക്ഷകരുടെയും മനസ് നിറച്ച dialogue "സഞ്ജീവൻ ദൈവമാണ് " 😂🙏
Always best
Athinu maattam illaa😎💎
@@sonymj1647 ഇന്നത്തെ കാലത്താണ് ഈ സിനിമ ഇറങ്ങിയിരുന്നതെങ്കിൽ ഫെമിനിസ്റ്റുകൾ ഒക്കെ കൂടി പണി കൊടുത്തേനെ😂
@@solomondavid75 its not about feminism...jayaram ne vellapooshi kaniknadil oru yojip um ila...eladthum sistrs ne um kooteet kondokua even honey moon....equally thett ind aland jayaram na mathrm ithil itra hyp kodth nenmamaram aayt kaniknda aavshym ilalo ee kalath irngeet indgi aarikum ith ulllkollan kayila..pina 70 le vasanthangalk patum.
അതെ, ശെരിക്കും ഒരു പാവപ്പെട്ട വീട്ടിലെയോ അനാഥാലയത്തിൽ നിന്നോ ഒരു പെൺകുട്ടിയെ ആണ് കെട്ടിയിരുന്നെങ്കിൽ പിന്നേം ഈ dialoginu ഒരു ലോജിക് ഉണ്ടായിരുന്നു, ഇത് ഡിജിപി യുടെ വളർത്തുപുത്രി, സ്വന്തം മകളായിട്ട് വളർത്തി, എല്ലാ പ്രെവിലെജസും ഉണ്ട്, വിദ്യാഭ്യാസം സ്വത്ത്, സൗന്ദര്യം എല്ലാം, എന്നിട്ട് എങ്ങനെയാ ഇങ്ങേരു ദൈവം ആയെ?? 🤔
@@devasree5766 ival dath aanennu arinjapo ivalde marriage proposal aarelum reject cheythittundengilo. Dgp ath kondaarikkum angane paranjath
ജയറാം രാജസേനൻ അവസാന ഇറങ്ങിയ നല്ല സിനിമ
Malayali mamanu vanakkam nalla movie aanu. Nadan pennum nattupramaniyum flop aanenkilum cinema nallathanu
Ethano avrde last movie
@@achuzz2486 Last movie Kanakasimhasanam aanu. That was a worst movie
@@vineethvinee6241 ooo oky
@@achuzz2486 Madhuchandralekha, kanakasimhasanam ee randu movies ozhike Jayaram,Rajasenan combinationil ulla movies ellam nalla movies aanu. But now randuperkum nalla movies kitunila
അഞ്ഞൂറ്റി അമ്പതൊന്നു കമന്റ് കഴിഞ്ഞെങ്കിലും ചോദിക്കാൻ തോന്നിയല്ലോ! ഹാവു, ഭാഗ്യം!
ഈ സിനിമയിൽ കൊച്ചിൻ ഹനീഫ യുടെ ട്രാൻസ്ഫോർമേഷൻ വേറെ ലെവൽ.
1:18:19
1:48:25🤣🤣🤣🤣🤣🤣🤣
Who goes honeymoon with sisters😂😂😂
True.🙄
That's too cruel
@@wingsoffire3449 Ys..
Culture less husband.. toxic movie
Avark parents aayt ullad eatan maatramalle. Adh konda angne eatan avare nokillengil avare aar nokum
@@queengirl6936 odvil unnikrishnan entha avide manga parichu kalikuva anno?😂
നല്ല ഒരു സിനിമ തന്നെ ആണ്. 'ഞങ്ങൾ സന്തുഷ്ടരാണ്'. ജയറാമിന്റെ കമ്മിഷണർ വേഷം നമ്പർ ആയി തന്നെ അഭിനയം കാഴ്ച്ച വെച്ചു. ♥️♥️♥️♥️♥️♥️♥️♥️♥️♥️💙💙💙💙💙💙💙💙💙💙💚💚💚💚💚💚💚💚💚💚
കണ്ടിരിക്കാൻ നല്ല രെസ്സമുള്ള പടം. പക്ഷെ ഒരു ലോജിക് ഇല്ല.
kandu madukkatha jayaram filim 👌👍
Exactly
വിന്റജ് ജയറാം 😍👌
അഭിരാമി, ജഗതി🤩
പണ്ടേ ദൂരദർശൻ ഇൽ കണ്ടേ തുടങ്ങിയതാ !
സൂപ്പർ ഫാമിലി കോമഡി മൂവി 💞💯
ചിരിച്, ചിരിച് മരിച്ചു 🤣😅🥰🤞
8:25 arjunettan from thateem muteem..
arjun ettan ano athu
01:18:18 😂😂😂 01:48:30 😂😂😂 Jayaram Haneefa Combination
2019😍😍❤
🎬 *_#സിനിമ_**_ : ഞങ്ങൾ സന്തുഷ്ടരാണ്_*
✍🏻️ *_#ഗാനരചന_**_ : എസ്. രമേശൻ_*
🎶 *_#സംഗീതം_**_ : ഔസേപ്പച്ചൻ_*
✒️ *_#തിരക്കഥ_**_ : രാജൻ കിഴക്കനേല_*
💰 *_#നിർമ്മാണം_**_ : തോമസ് കോര_*
🎥 *_#കഥ_**_, സംവിധാനം : രാജസേനൻ_*
🎞️ *_#റിലീസിങ്തീയതി_**_ : 1999_*
🙏🏻 *_#കടപ്പാട്_*
Quarantine I'll arengilum kaanundo
old is gold ennu thonnonnavar undenkil like adikku
This is shit
Itha🤣🤣🤣
ഇത് ഗോൾഡ് അല്ല worst ആണ് 🤣🤣🤣
ee movie ishttamulavar ethra perund indangil addik like👍
Super poliiiii
01:47:15 നുമ്മ ശ്രീകണ്ഠൻ സർ അല്ലെ ഇത് 😊😊
Yes
😂 athe
@52:08 നിങ്ങൾ കമ്മിഷണർ ആണെങ്കിൽ ഞാൻ ഡിജിപിടെ മോളാ. 😀😀അപ്പൻ ആനപ്പുറത് ഇരുന്നെന്ന് വെച്ചു മക്കൾക്ക് മൂട്ടിൽ തഴമ്പ് ഉണ്ടാകുവോ 😂😂😂
Jayram ettante Nallakala cinemakal...
💟💙
Pwoli MOVIE... othri ishtma
ജയറാം രാജസേനന്‍ ടിമിന്റ
സിനിമകള്‍ എല്ലാം വിജയമായിരുന്നു
കടിഞ്ഞൂൽ കല്യാണം
അയലത്തെ അദ്ദേഹം
മേലെ പറമ്പിൽ ആൺവീട്
സിഐഡി ഉണ്ണികൃഷ്ണൻ
ദില്ലി വാല രാജകുമാരന്‍
സ്വപ്നലോകത്തെ ബാലഭാസ്കരൻ
അനിയൻ ബാവ ചേട്ടൻ ബാവ
ആദ്യത്തെ കണ്മണി
ദി കാർ
കഥാനായകൻ
കെട്ടാരം വിട്ടിലെ അപ്പുട്ടന്‍
ഞങ്ങള്‍ സന്തുഷ്ടയരാണ്
നാടന്‍ പെണ്ണും നാട്ടുപ്രമാണിയും
മലയാളി മാമന് വണക്കം
മധുചന്ദ്രലേഖ
കനക സിംഹസനം(
ഞങ്ങൾ 'അ' സന്തുഷ്ടരാണ് 😂
കുസൃതി കുറുപ്പ് link plees send
2023 ൽ കാണുന്ന ആരുമില്ലെടെ 😊😊😊
ഇതൊക്കെയാണ് സിനിമ ആ ഹാ ഹാ.... സൂപ്പർ..... അറിയാണ്ട് കണ്ണ് നിറഞ്ഞു pokum... എന്താ അഭിനയം അല്ലെ
E cinemayoke endu nalla cinema ayirunnu. Etrayo thavana kandirikunnu. Etra thavana kandalum madukilla e cinemayoke. Innathe cinema ellam orotta thavanayil kooduthal kanan kollilla.
8:26 thatteem mutteem arjunan kavi alle adhu?
Ys
TH-caml pazhe Malayalam film kanaan Vere oru vibe thanneyaa..... ippozhathe padathin adh kittunnillyyaa le guys 😊
2024l kaanunnavar like adiku
Jayarametan Yennum Njagalke Jana Priyan Nadanane Njagalude Swatham Jayaram Yetan Yetante Cinema Vere Levelane Yetante Cinema Kanumbol Yetante Comedy yum Chireeyum Senti Mensum Kanumbol Athebutham Thonarunde Riyalayee Jeevitha theel Abinayeekunna Pole 🌺💞💕💝🌺💝💝💞💞💕Awsam Aactor
2024 ഇൽ ഈ സിനിമ കാണുന്നവർ
ഉണ്ടെങ്കിൽ ഒന്ന് ലൈക് ചെയ്യുക ❤😊
ഇതിലെ തെറ്റുകാരൻ ജയറാമിന്റെ കഥാപാത്രം ആണെന്ന് കാലം തെളിയിച്ചു.
Ys sure 💯
Ooooy Thetooo , Oru pennineyum adimayakkunilla oru Husbandum .
Nammudae culture polae jeevikkunna pennugal valareae kuravannae paray.....
Engane
Explain please
@@opados_tou_stavrouജയറാമിന്റെ ഭാഗത്ത് തെറ്റൊന്നും ഇല്ല എന്നാണ് എനിക്കും തോന്നുന്നത്
തെറ്റ് എന്താണ് ?
ജയറാം പൊളിച്ചു...
ഈ മോഡേൺ ഭാര്യമാരെ അടിച്ച് ശരിയാക്കി ശരിയാക്കി ഹീറോസിൻ്റെ നടു ഒടിഞ്ഞു കാണുവല്ലോ
Nera talli kolluvayirunnu vendathu
സത്യം കുറെ കുളപുരുഷന്മാർ ആയിരുന്നു അന്നത്തെ ഹീറോസ്
ജയറാമിന്റെയും രാജസേനന്റെയും ഒട്ടുമിക്ക ഫിലിമുകളിലും ഇത് തന്നെ അവസ്ഥ... മറ്റുള്ളവരുടെയുമുണ്ട്
Chekkanta background nookkeett venam penmakkale kettich vidaan. Illankil ithupoola aavum
Mallu analyst video kandathinu shesham movie Kanan vannavar undo ?
Jayaram thanne villan 😂
I used to love this movie, but the songs in the movies are degrading women so much!!! “Naari barikunidam narakam??!!!” What the hell!!! Everything about it spread message that women should be submissive!! 🙄
Sathyam. Athu pokkipirikkan Kure aalukal undu. Avarkku ee cinema nostalgia aanu. Appol athilulla streevirudhatha avarkku kaanan pattilla
These movies are the product of male chauvinism, sexism and patriarchy in general
അതൊരു മതഗ്രന്ഥത്തിൽ പോലുമുള്ള വാചകമാണ്
സത്യം. അത് ആ കാലഘട്ടത്തിന്റെ കുഴപ്പം ആണ്. ഇപ്പൊ കുറേ മാറ്റം വന്നിട്ടുണ്ട്
2023 ലേക്ക് ഒരു കുത്ത്.. ഇവിടെ 👍