നല്ല കഥാപാത്രങ്ങൾ കുറെ മലയാള സിനിമ യിൽ act ചെയ്തു കൂട്ടി ട്ട് എന്താ കാര്യം real chracter പക്കാ തല്ലിപ്പൊളി ആണ് അഹങ്കാരവും അധികാരമോഹവും പണത്തോടുള്ള ആക്രാന്തവും എല്ലാം ചേർന്ന് ഭൂമിയിൽ ജീവിക്കുന്ന ഒരു frod വ്യക്തി ആണ് ഈ മുകേഷ് ഇവനെയൊന്നും കാലനും വേണ്ടെന്ന് തോന്നുന്നു
ഓ ഇന്ദ്രൻസ് ഒക്കെ എന്താ അഭിനയം.. ഏതു വേഷവും ചെയ്യാൻ കഴിവുള്ള ഒരു മികച്ച കൊമേഡിയൻ .. ഹരിശ്രീ അശോകൻ , മാമുക്കോയ തകർത്തു .. മുകേഷ് ഒരു കാലത്ത് രസികൻ സിനിമകളിൽ തകർത്താടിയ നടൻ .. ഫിലോമിന , കൊച്ചിൻ ഹനീഫ പകരം വെക്കാനില്ലാത്ത അഭിനേതാക്കൾ ..climax supr.. 👏 👍 Ellam kondum Adipwoli movie
Indrans isn't just a comedian. He's a good actor... Each one of the leads in this movie is really good... Not just comedy but also character roles they handle well... Harisree Ashokan is an exception in the whole movie
ആ കാലത്ത് ചിത്രം ഇറങ്ങി സാമൂഹ്യ പ്രതിബദ്ധത ഉള്ള ഒരു ചിത്രമായി ജനങ്ങൾ ഏറ്റെടുത്തു ഇന്നത്തെ കാലത്തായിരുന്നു എങ്കിൽ സംഘികൾ എന്തെല്ലാം കോലാഹലം ഉണ്ടാക്കിയേനെ
ഈ പടങ്ങൾ 2021 ൽ അല്ല 5021 ആയാലും മലയാളികൾ കാണും അതാണ് ആ പഴയ കാല സിനിമയുടെ പവർ എത്ര കണ്ടാലും മടുക്കാത്ത ഒത്തിരി സന്തോഷവും കുറച്ചു സങ്കടവും ഒക്കെ കലർന്ന ആ പഴയ കാല സിനിമകൾ 😍😍😍😍😘😘😘
സത്യം പറഞ്ഞാല് പണ്ടത്തെ സിനിമകൾ തുടുങ്ങുമ്പോഴുള്ള ഒരു visualisation തന്നെ മനസ്സിൽ ഒരു കുളിർമയാണ് പിന്നെ ഈ സിനിമയിലെ ആനി ചേച്ചിയെ കാണാൻ എന്നാ lookaan ഈ പടം ഒത്തിരി ഇഷ്ടമാണ് അതിൻ്റെ main കാരണം ആനി ചേച്ചിയും ഒരു ബ്രാഹ്മണ പശ്ചാത്ത്ലമാന്ന് എല്ലാവരും നന്നായി അഭിനയിച്ച നല്ലൊരു family entertainment ആണ്
Hilarious comedy..... Mukesh : തന്നെ കൊണ്ട് ഞങ്ങൾക്ക് ഒരു ആവശ്യമുണ്ട് .... Haneefkka : എന്താണ്..... Mukesh: താൻ ഒന്ന് മീശ വടിക്കണം ..... Haneefkka : അയ്യോ അത് മാത്രം എനിക്കറിയില്ല, ഞാൻ പോലും കടയിൽ പോയാണ് വടിക്കുന്നത് 😂😂😂😂😂😂😂😂😂😂
ഏഷ്യാനെറ്റ് il പണ്ട് ഇത് പോലെയുള്ള സിനിമകൾ സ്ഥിരമായി ഇട്ടിരുന്നു.. ഇപ്പോൾ ഇതൊന്നും TV il കാണാറേ ഇല്ല. ഏഷ്യാനെറ്റ് il കൂടുതലും 2005നു ശേഷമുള്ള movies ആണ് ഇടുന്നത്
മത സൗഹാർദ്ദം,,, ഒരു ജാതി, ഒരു മതം, ഒരു ദൈവം എന്നൊക്കെയുള്ള ആപ്ത വാക്യങ്ങൾ നന്മയുള്ളവരുടെ മനസ്സിൽ എന്നുമുണ്ട്,,, അവർ സാഹചര്യ വിക്ഷോഭങ്ങൾക്ക് അടിമപ്പെടുമ്പോഴും,,, അനിവാര്യതയുടെ മുഹൂർത്തം സംജാതമാവുമ്പോൾ എല്ലാ നന്മകളും ഒറ്റത്തിരി ദീപമായി തെളിയും,,, മനുഷ്യർ എല്ലാം ഒരു ജാതിയെന്ന വിവേക ബുദ്ധിയുണരും,,, നല്ല ചിത്രം...
The era of legend actors..no one can replace them...i am teenager bt hate present movies also not fan of anyone.. Still love these types of movies... And really missing them badly.. 😑😕
ഹഹഹാാ ഇതോ ചങ്ങാതീ ഭംഗി. അത് ആ കഥാപാത്രത്തിനോട് തോന്നുന്ന മനോ വികാരം മൂലമാണ് ചങ്ങാതീ. ആനിയോട് മാത്രമല്ല ഏത് നായികാ നായകന്മാരോടും തോന്നുന്നത് ഇതേ രീതിയിൽ ഉള്ള വികാര പ്രകടനം ആണ് എന്ന് മനസ്സിലാക്കിയാലും. 👍🏼🤝
@@SabuXL അങ്ങ് ശുദ്ധസാഹിത്യം(ഒപ്പം ഏതാനും ചില അപൂര്‍വ പച്ചിലകളും) അളവറ്റ് നുകര്‍ന്ന് മസ്തിഷ്കം മോഹാലസ്യത്തിലകപ്പെട്ട് ജീവിക്കുന്ന അവസ്ഥയിലെത്തിയ മനുഷ്യപ്രാണിയാവും.അതിനാല്‍ സ്വപരിസ്ഥിതി ഒരു മായ ആയും താങ്കള്‍ ഒരു സമാന്തരലോക ജീവിതത്തിലാണെന്നുമൊക്കെ തോന്നാം.. പക്ഷേ പച്ച മനുഷ്യര്‍ക്ക് സൗന്ദര്യം ആസ്വദിക്കാനുള്ള കഴിവ് ഉണ്ട്.ആനി സുന്ദരിയാണ്,ഈ പടത്തില്‍ കാണാന്‍ നല്ല ഭംഗിയുണ്ട്. അങ്ങനെ ആണെന്നോ അല്ലെന്നോ പറയാന്‍ ഇത്രയും deep ആയി ചിന്തിക്കുന്നതൊക്കെ abnormal ആണ്..കഥാപാത്രത്തിന് ഐശ്വര്യമുള്ള മുഖം കിട്ടിയത് അവരുടെ മുഖം മാറ്റിവെച്ചിട്ടൊന്നുമല്ലല്ലോ.. അതുകൊണ്ട് കഥാപാത്രത്തെ കണ്ട് കലാകാരിക്ക് സൗന്ദര്യമുണ്ടെന്ന് പറഞ്ഞാല്‍ അതിലൊരു തെറ്റുമില്ല😏😏
അത് പോലെ ഇതും; Mukesh : തന്നെ കൊണ്ട് ഞങ്ങൾക്ക് ഒരു ആവശ്യമുണ്ട് .... Haneefkka : എന്താണ്..... Mukesh: താൻ ഒന്ന് മീശ വടിക്കണം ..... Haneefkka : അയ്യോ അത് മാത്രം എനിക്കറിയില്ല, ഞാൻ പോലും കടയിൽ പോയാണ് വടിക്കുന്നത് 😂😂😂😂😂😂😂😂😂😂
1:28:00 Mukesh : ചാത്തുണ്ണി ചേട്ടൻ എന്നെ ഒരിക്കൽ കൂടി എന്നെ സഹായിക്കയണം , ഹനിഫാ : എന്താണാവോ മുകേഷ് : നിർമല ഗർഭിണി ആണ് ഹനീഫാ : അയ്യോ പേർ എടുക്കാൻ എനിക്ക് അറിയില്ല , വല്ല Dr പോയി കാണിക്ക് ! 😀😁😀😀😂😂🤣🤣🤣
ഇനി ഒരിക്കലും ഇങ്ങനെ ഒരു സിനിമ ഉണ്ടാകില്ല, കാരണം ഇതുപോലൊരു കഥയും തിരക്കഥയും , അഭിനേതാക്കളും ഇനി ഉണ്ടാകില്ല. ഇപ്പോഴത്തെ സാമൂഹിക മത കാഴ്ചപ്പാട് മാറിയതിനാൽ ഒട്ടും ഉണ്ടാകില്ല.
ആധുനിക ലോകം പടിവാതുക്കൽ പോലും എത്തിയിട്ടില്ലാത്ത 95 കാലഘട്ടം... ഈ സിനിമയിൽ അഭിനയിച്ചവരിൽ ജീവിച്ചിരിക്കുന്നവരേക്കാൾ കൂടുതൽ മരിച്ചവരാണ് മുകേഷ്,ആനി, ഇന്ദ്രൻസ്, ഹരിശ്രീ അശോകൻ, ടോണി.... ഇതുപോലെയുള്ള നല്ല നിമിഷങ്ങൾ നമുക്ക് സമ്മാനിച്ച് കാലിയവനികുള്ളിൽ മറഞ്ഞ പ്രതിഭകൾക്ക് പ്രണാമം.... 🙏🙏
നല്ല സിനിമ. 🤣. ഇന്ന് ഇത്തരം സിനിമകൾ ഇറങ്ങിയാൽ ആളുകൾ പൊളിറ്റികൽ കറക്റ്റനസ്സ് വിമർശനം കൊണ്ടുവരും.. അതൊക്കെ കൊണ്ട് തന്നെയാണ് 85-90-99കാലഘട്ടം സുവർണ കാലഘട്ടം ആയി മാറിയത്
Mukesh പണ്ടത്തെ ജനപ്രിയ നായകൻ ആണ്......
പകരം വെക്കാനില്ലാത്ത കുറെ സിനിമയുണ്ട്❤️❤️❤️❤️
അതെ
മലയാളസിനിമയിൽ ഇതുപോലെ ഉടായിപ്പ് ഉസ്താദ് വേറെ ഉണ്ടാകില്ല
@@chackochanmathai5001 Athenthe agne prnjee
നല്ല കഥാപാത്രങ്ങൾ കുറെ മലയാള സിനിമ യിൽ act ചെയ്തു കൂട്ടി ട്ട് എന്താ കാര്യം real chracter പക്കാ തല്ലിപ്പൊളി ആണ് അഹങ്കാരവും അധികാരമോഹവും പണത്തോടുള്ള ആക്രാന്തവും എല്ലാം ചേർന്ന് ഭൂമിയിൽ ജീവിക്കുന്ന ഒരു frod വ്യക്തി ആണ് ഈ മുകേഷ് ഇവനെയൊന്നും കാലനും വേണ്ടെന്ന് തോന്നുന്നു
ഇതൊക്കെ തീയേറ്ററിൽ പോയി കാണാൻ കഴിഞ്ഞവരുടെ ഭാഗ്യം ❤️എന്താ ഫീൽ സിനിമ തീരുമ്പോൾ ❤️
i went from school...
1995""tirur""sandaral""tekees""😥😪
💯👍
ഞാനൊക്കെ തീയേറ്ററിൽ കണ്ടതാണ്.. അന്ന് വിജയിച്ച movie ആണ് 🥰
ഞാൻ പോയി കുഞ്ഞിലേ brother കൊണ്ടുപോയി 😍😍
പണ്ട് ഏഷ്യാനെറ്റിൽ ഈ പടം വരാൻ കാത്തിരിക്കുന്ന ആ ക്കാലം................ Nostalgia......
Eppo esiayanetinte pradandan padam adi kappiyaraye kootta Mani .lusifer Kochi ravavu onnum othillangil ethangilum oru Vedi padam athu kanan thalpariyamillangil avarude thanne seriyale kandal pinne parama sugam
@@SunilKumar-zk4yz two countries,kunjiramayanam,pulimurugan,lucifer,pokkiri raja,thuruppugulan,bahubali 2 repeating again and again 🥵
Cid moosa surya ill verrum
Aaa kaaalam elaam പോയി 😢😢😢❤️
Asianet nte ittimani edakkidak idunath anu sahikan pattathath
ഓ ഇന്ദ്രൻസ് ഒക്കെ എന്താ അഭിനയം.. ഏതു വേഷവും ചെയ്യാൻ കഴിവുള്ള ഒരു മികച്ച കൊമേഡിയൻ .. ഹരിശ്രീ അശോകൻ , മാമുക്കോയ തകർത്തു .. മുകേഷ് ഒരു കാലത്ത് രസികൻ സിനിമകളിൽ തകർത്താടിയ നടൻ .. ഫിലോമിന , കൊച്ചിൻ ഹനീഫ പകരം വെക്കാനില്ലാത്ത അഭിനേതാക്കൾ ..climax supr.. 👏 👍 Ellam kondum Adipwoli movie
Indrans isn't just a comedian. He's a good actor... Each one of the leads in this movie is really good... Not just comedy but also character roles they handle well... Harisree Ashokan is an exception in the whole movie
ഇത്പോലൊത്ത സിനിമ വേണോന്ന് ആഗ്രഹിക്കുന്നവരല്ലേ നമ്മളൊക്കെ 🤩
👍
@Rabbit Rat 😜😜😜
ആ കാലത്ത് ചിത്രം ഇറങ്ങി സാമൂഹ്യ പ്രതിബദ്ധത ഉള്ള ഒരു ചിത്രമായി ജനങ്ങൾ ഏറ്റെടുത്തു ഇന്നത്തെ കാലത്തായിരുന്നു എങ്കിൽ സംഘികൾ എന്തെല്ലാം കോലാഹലം ഉണ്ടാക്കിയേനെ
വെറും ആഗ്രഹങ്ങൾ മാത്രം. പഴയ പടങ്ങളെ കടത്തി വെട്ടാൻ ഇനി ആകില്ല
@@thejusns9364 i
ഈ പടങ്ങൾ 2021 ൽ അല്ല 5021 ആയാലും മലയാളികൾ കാണും അതാണ് ആ പഴയ കാല സിനിമയുടെ പവർ എത്ര കണ്ടാലും മടുക്കാത്ത ഒത്തിരി സന്തോഷവും കുറച്ചു സങ്കടവും ഒക്കെ കലർന്ന ആ പഴയ കാല സിനിമകൾ 😍😍😍😍😘😘😘
Sathyma
Lock downil ഇതുപോലുള്ള പഴയ പടം കാണുന്നവർ ഇവിടെ ലൈക് അടിക്കു....
Cliimax pwolichu സൂപ്പർ
😁
🙋🙋🙋🙋
@@adipolipkd4308 m
addi sakka
ഞാൻ കാ ണാ റു ണ്ട്
ഹരിശ്രീ അശോകൻ ചേട്ടൻ വേറെ ലെവൽ എനിക്ക് ഈ സിനിമയിൽ ഏറ്റവും കൂടുതൽ ഇഷ്ടം ഉള്ള കഥാപാത്രം 🥰
ന്റമ്മോ ... ആനി .. എജ്ജാതി ഐശ്വര്യം
സത്യം പറഞ്ഞാല് പണ്ടത്തെ സിനിമകൾ തുടുങ്ങുമ്പോഴുള്ള ഒരു visualisation തന്നെ മനസ്സിൽ ഒരു കുളിർമയാണ് പിന്നെ ഈ സിനിമയിലെ ആനി ചേച്ചിയെ കാണാൻ എന്നാ lookaan ഈ പടം ഒത്തിരി ഇഷ്ടമാണ് അതിൻ്റെ main കാരണം ആനി ചേച്ചിയും ഒരു ബ്രാഹ്മണ പശ്ചാത്ത്ലമാന്ന് എല്ലാവരും നന്നായി അഭിനയിച്ച നല്ലൊരു family entertainment ആണ്
90 മുതൽ 2000 വരെ ഉള്ള ചിത്രങ്ങൾ കാണാൻ ഒരു പ്രതേക രസം ആണ്
sariyaanu bro
Correct...bore adikkilla..
😍
Pakka comediyum undu ippo ullathellam oro prahasanam maathram
Ys
വളരെ മികച്ച രീതിയിൽ ഭംഗിയോടെ നിർമിച്ച ചിത്രം.മികച്ച നടന്മാരും മികച്ച കോമഡി നടന്മാരും ഒരുമിച്ച വളരെ സുന്ദരമായ ചിത്രം....
Yes
ആനി എത്ര ഭംഗിയാണ് കാണാൻ 🤍💝🤍💝🤍
ആൾമാറാട്ട കഥകളിൽ ഇത്രയധികം അഭിനയിച്ച നടൻ മുകേഷേ കാണൂ..
നൊ ഡൌട്ട്
Myeera Mukesh 😊😊
ജയറാമും മുൻപന്തിയിൽ ഉണ്ടേ
Right
Mukesh >Jagadeesh >Sidhique >Jayaram >Dileep
Hilarious comedy.....
Mukesh : തന്നെ കൊണ്ട് ഞങ്ങൾക്ക് ഒരു ആവശ്യമുണ്ട് ....
Haneefkka : എന്താണ്.....
Mukesh: താൻ ഒന്ന് മീശ വടിക്കണം .....
Haneefkka : അയ്യോ അത് മാത്രം എനിക്കറിയില്ല, ഞാൻ പോലും കടയിൽ പോയാണ് വടിക്കുന്നത് 😂😂😂😂😂😂😂😂😂😂
Mukeshmove
😂😂😂
🤣🤣ഏതാ മൊതല്
മുകേഷിന്റെ അഭിനയം സൂപ്പർ
ഏഷ്യാനെറ്റ് il പണ്ട് ഇത് പോലെയുള്ള സിനിമകൾ സ്ഥിരമായി ഇട്ടിരുന്നു.. ഇപ്പോൾ ഇതൊന്നും TV il കാണാറേ ഇല്ല. ഏഷ്യാനെറ്റ് il കൂടുതലും 2005നു ശേഷമുള്ള movies ആണ് ഇടുന്നത്
മത സൗഹാർദ്ദം,,, ഒരു ജാതി, ഒരു മതം, ഒരു ദൈവം എന്നൊക്കെയുള്ള ആപ്ത വാക്യങ്ങൾ നന്മയുള്ളവരുടെ മനസ്സിൽ എന്നുമുണ്ട്,,, അവർ സാഹചര്യ വിക്ഷോഭങ്ങൾക്ക് അടിമപ്പെടുമ്പോഴും,,, അനിവാര്യതയുടെ മുഹൂർത്തം സംജാതമാവുമ്പോൾ എല്ലാ നന്മകളും ഒറ്റത്തിരി ദീപമായി തെളിയും,,, മനുഷ്യർ എല്ലാം ഒരു ജാതിയെന്ന വിവേക ബുദ്ധിയുണരും,,, നല്ല ചിത്രം...
മുകേഷിന്റെ സുവർണ കാലഘട്ടം 🔥
ഈ സിനിമയുടെ അവസാന ഭാഗത്ത് അറിയാതെ കണ്ണ് നിറഞ്ഞു പോകും.
കുറെ മുമ്പ് TV യില്‍ കണ്ടിരുന്നു.. 2020 വീണ്ടും കണ്ടു..
നല്ല കോമഡി movie 🎦..
നല്ല സിനിമ, നല്ല കഥ, പണ്ട് കണ്ടതാ.Complete entertainment movie with good message..
17/02/2020
JJ Cinemas 19/05 /2020
സൂപ്പർ പടം. മുകേഷുൾപ്പെടെ എല്ലാവരും തകർത്തു. മുകേഷും ആനിയും നല്ല ജോഡിയാണ്.
Super padam. Ethrayethra pramukha tharangal malsarichu abhinayicha movie aan. Annathey pramukha tharangal ellamund.
Mukesh
Aani
Paravoor bharathan
Jose pellisheri
Sreeraman
Shivaji
Harisree ashokan
Narendraprasadh
Indrens
Kochin haneefa
Mamukkoya
Sukumari
Kanakalatha
Priyanka
Raagini
Filomina
Anila sreekumar
Tony
Shabnam
Boby kottarakkara
Baburaj
ഇങ്ങനെയുള്ള movie എത്ര പ്രാവശ്യം കണ്ടാലും മടുക്കില്ല 1 year ന് ശേഷം വീണ്ടും കാണുന്നു
The era of legend actors..no one can replace them...i am teenager bt hate present movies also not fan of anyone.. Still love these types of movies... And really missing them badly.. 😑😕
Ĺppplĺ kilo
a
😊
@@derapzpraveesh20208⁸ù78iwiwiìi1i😅😅
എന്തൊക്കെ പറഞ്ഞാലും പഴയകാലത്തിന്റ സൗന്ദര്യം ഒരിക്കലും തിരിച്ചു വരില്ല.... അത് മണ്ണായാലും മനസ്സായാലും
Sathyam
പണ്ടത്തെ പടങ്ങൾടെ റേയ്ഞ്ച് ഒന്ന് വേറെ തന്നെ.....ലേ
ആനി ചേച്ചീനെ കാണാൻ എന്ത് ഭംഗി ആണ് 😍
ഹഹഹാാ ഇതോ ചങ്ങാതീ ഭംഗി. അത് ആ കഥാപാത്രത്തിനോട് തോന്നുന്ന മനോ വികാരം മൂലമാണ് ചങ്ങാതീ. ആനിയോട് മാത്രമല്ല ഏത് നായികാ നായകന്മാരോടും തോന്നുന്നത് ഇതേ രീതിയിൽ ഉള്ള വികാര പ്രകടനം ആണ് എന്ന് മനസ്സിലാക്കിയാലും. 👍🏼🤝
Athonnumalla prathyaka bangiyann
@@SabuXL അങ്ങ് ശുദ്ധസാഹിത്യം(ഒപ്പം ഏതാനും ചില അപൂര്‍വ പച്ചിലകളും) അളവറ്റ് നുകര്‍ന്ന് മസ്തിഷ്കം മോഹാലസ്യത്തിലകപ്പെട്ട് ജീവിക്കുന്ന അവസ്ഥയിലെത്തിയ മനുഷ്യപ്രാണിയാവും.അതിനാല്‍ സ്വപരിസ്ഥിതി ഒരു മായ ആയും താങ്കള്‍ ഒരു സമാന്തരലോക ജീവിതത്തിലാണെന്നുമൊക്കെ തോന്നാം..
പക്ഷേ പച്ച മനുഷ്യര്‍ക്ക് സൗന്ദര്യം ആസ്വദിക്കാനുള്ള കഴിവ് ഉണ്ട്.ആനി സുന്ദരിയാണ്,ഈ പടത്തില്‍ കാണാന്‍ നല്ല ഭംഗിയുണ്ട്.
അങ്ങനെ ആണെന്നോ അല്ലെന്നോ പറയാന്‍ ഇത്രയും deep ആയി ചിന്തിക്കുന്നതൊക്കെ abnormal ആണ്..കഥാപാത്രത്തിന് ഐശ്വര്യമുള്ള മുഖം കിട്ടിയത് അവരുടെ മുഖം മാറ്റിവെച്ചിട്ടൊന്നുമല്ലല്ലോ.. അതുകൊണ്ട് കഥാപാത്രത്തെ കണ്ട് കലാകാരിക്ക് സൗന്ദര്യമുണ്ടെന്ന് പറഞ്ഞാല്‍ അതിലൊരു തെറ്റുമില്ല😏😏
90 കളിലെ പല പടങ്ങളുടെ പ്രേത്യകത ശുഭപര്യവസാനമായിരിക്കും
The beginning of cooking Joseph
80 കളിൽട്രാജടിയും
Kaundara cashew office 😁😁😁
@Kaundara cashew office
Sathyam..
Present day movies very boring
Ys
@@sskkvatakara4647 ys
ഹാസ്യത്തിലൂടെ വരച്ചിട്ട ആ മൂല്യമാണ് ഇന്നിന്റെ സിനിമകളിലില്ലാത്തത്.
Sathyam
Super movieee
Ethokke kaanumpoozhaa eppozhathe ee chavar cinemakaledth kinattileriyan thonnunnath
Super moviee 😍😍😍
ഉച്ചക്ക് ചോറ് ഉണ്ണുമ്പോൾ കാണാൻ ഇഷ്ടം ഉള്ള മൂവികൾ ആണ് പഴയ കാല
കൂറെ നാളുകൾക്കു ശേഷം വീണ്ടും കണ്ടു തുടങ്ങി മെനഞ്ഞാന് ചെപ്പടി വിദ്യ, ഇന്നലെ ഞാൻ കോടിശ്വരൻ ഇപ്പോൾ ഇതും ❤️❤️❤️
മുകേഷ് The legend 🥰90'സ് hero of mollywood. 🥰🥰🥰
അയ്യോ പേർ എടുക്കാൻ എനിക്ക് അറിയില്ല വല്ല ഡോക്ടറെ കാണിക്കണം കൊച്ചിൻ ഹനീഫിക്ക സൂപ്പർ😂😂
അത് പോലെ ഇതും;
Mukesh : തന്നെ കൊണ്ട് ഞങ്ങൾക്ക് ഒരു ആവശ്യമുണ്ട് ....
Haneefkka : എന്താണ്.....
Mukesh: താൻ ഒന്ന് മീശ വടിക്കണം .....
Haneefkka : അയ്യോ അത് മാത്രം എനിക്കറിയില്ല, ഞാൻ പോലും കടയിൽ പോയാണ് വടിക്കുന്നത് 😂😂😂😂😂😂😂😂😂😂
പഴയ കാലത്തിന്റെ ഓർമ്മകൾ ♥️♥️
നല്ല ഒരു പടം... കണ്ടു സമയം പോയത് അറിഞ്ഞില്ല 👌❤️❤️
90s അൽപ്പം തരികിടയും, ഉടായിപ്പും ഇല്ലാതെ എന്ത് മുകേഷിന്റെ സിനിമ😁😁😁😁
1:28:00
Mukesh : ചാത്തുണ്ണി ചേട്ടൻ എന്നെ ഒരിക്കൽ കൂടി എന്നെ
സഹായിക്കയണം ,
ഹനിഫാ : എന്താണാവോ
മുകേഷ് : നിർമല ഗർഭിണി ആണ്
ഹനീഫാ : അയ്യോ പേർ എടുക്കാൻ എനിക്ക് അറിയില്ല , വല്ല Dr പോയി കാണിക്ക് !
😀😁😀😀😂😂🤣🤣🤣
അതിനു മുൻപ് മീശ വയ്ക്കണം അയ്യോ എനിക്കറിയില്ല ഞാൻ കടയിൽ പോയ വീട്ടിക്കാറ് 😂
😂😂😂
😂😂
ഹനീഫ് ഇക്കാ, ബോബി കൊട്ടാരക്കര, ഫിലോമിന, മമൂക്കോയ, ഒരുപാട് മിസ്സ് ചെയ്യുന്നു ഇത് ഒക്കെ ആയിരുന്നു കോമഡി.. എന്താ നാച്ചുറൽ അഭിനയം ജീവിക്കുയായിരുന്നു ഇവർ
തല്ലാനും കൊല്ലാനും എന്നു പറഞ്ഞു പോയിട്ട് എല്ലാരും ഊരുമടക്കാർ എന്നു കേട്ടപ്പോ ഊരിക്കൊണ്ടിങ് ഇങ്ങു പൊന്ന് 🤣😃ഹരി ശ്രീ അശോകൻ 😃
ഈ സിനിമകൾ ഒക്കെ ഇനിയും എത്ര കണ്ടാലും മടുക്കില്ല. ഇപ്പോൾ ഉള്ള പടങ്ങൾ എല്ലാം ഒരു വെട്ടം കണ്ടാൽ പിന്നെ കാണാൻ തോന്നില്ല
മതങ്ങൾ തുലയട്ടെ മാനവികത വളരട്ടെ ❤️
Aramuthukathu thiratta kamathiye😃😃😃😃😃😃😃
Aramuthukathu thiratta kamathiye😃😃😃😃😃😃😃
Correct
@@libintj8940a
സുബരാമ അയ്യർ ആയി ഗനീഫാ ഇക്കയും ദന്തഗോപുരാആനന്ദ മൗനി ബാവ ആയിട്ടു മാമൂവും തകർത്തു അഭിനയച്ച സിനിമ
Ellooooooooo🐒🐒🐒😍😍😍😍😘😘
ഗോപുമോനെ .. 😙
@@സൈക്കൊമച്ചാൻ aarada
@@dr.aishwarya3303 .. മനസ്സിലായില്ല ? ഞാനാണൊ ? തന്നോടല്ല👐 , കുമാറാരാ ഇന്റെ ചെങ്ങായി ആണൊ ? Dr ആയിട്ട് പോരെ 😀
@@സൈക്കൊമച്ചാൻ psycho aanalle
9/6/2020.Mukesh and Ani ,kochin hanifa ,indrans,harisree ashokan ,🎼❣
Pazhaye mukesh vere level aahnn 😍
നല്ലൊരു കുടുംബചിത്രം 😍അടിപൊളി ❤️ചിരിക്കാനും ചിന്തിക്കാനും ഉള്ള ഫിലിം 😍
അടിപൊളി സിനിമ....
സൂപ്പർ.... 👌👌
ഇനി ഒരിക്കലും ഇങ്ങനെ ഒരു സിനിമ ഉണ്ടാകില്ല, കാരണം ഇതുപോലൊരു കഥയും തിരക്കഥയും , അഭിനേതാക്കളും ഇനി ഉണ്ടാകില്ല. ഇപ്പോഴത്തെ സാമൂഹിക മത കാഴ്ചപ്പാട് മാറിയതിനാൽ ഒട്ടും ഉണ്ടാകില്ല.
പിന്നെ mobile phone ന്റെ വരവും
കറക്റ്റ് ആണ് bro
2021...ൽ ആരെങ്കിലും 👍👍👍👍 ഉണ്ടോ
ഇതുപോലുള്ള നല്ല സിനിമകൾ ഇനിയുണ്ടാവില്ല 👍
Aani nalla bhangi, sundari, super jodi
എവിടെ നോക്കിയാലും 2020 കാണുന്നുണ്ടോ 2021 കാണുന്നുണ്ടോ എന്നാണല്ലോ....
എന്നാൽ ഞാൻ 2025..., 2030 ലും കാണും അല്ലപിന്നെ... 😜😂
😂😂😂😂😂🥳🥳🥳
എത്ര ഒക്കെ ആട്ടിയാലും വിട്ട് പോകാത്ത മണിയൻ ആണ് ലോകത്ത് ഏറ്റവും ആത്മാർത്ഥത ഉള്ള തൊഴിലാളി
ആധുനിക ലോകം പടിവാതുക്കൽ പോലും എത്തിയിട്ടില്ലാത്ത 95 കാലഘട്ടം... ഈ സിനിമയിൽ അഭിനയിച്ചവരിൽ ജീവിച്ചിരിക്കുന്നവരേക്കാൾ കൂടുതൽ മരിച്ചവരാണ്
മുകേഷ്,ആനി, ഇന്ദ്രൻസ്, ഹരിശ്രീ അശോകൻ, ടോണി.... ഇതുപോലെയുള്ള നല്ല നിമിഷങ്ങൾ നമുക്ക് സമ്മാനിച്ച് കാലിയവനികുള്ളിൽ മറഞ്ഞ പ്രതിഭകൾക്ക് പ്രണാമം.... 🙏🙏
Annie's acting amazing 👏 beautiful 😍 ❤ 💖 ✨ 💕 ♥ 😍 ❤ 💖 ✨ 💕
After a long time.... watching again in the lock down
നല്ല സിനിമ..... 😍😍😄
ഈ കഥാപാത്രങ്ങൾ പുതിയ നൂറ്റാണ്ടിലേക്ക് നമ്മെ കൊണ്ടുപോയി . ഇപ്പോള് സങ്കികൾ നമ്മെ ആ പഴയ ജീവിതത്തിലേക്ക് തിരികെ വിളിക്കുന്നു
അമ്പട സുഡാ അപ്പീ
Saturday morning+ ee padam+ Asianet plus ❤
90 മുതൽ 2000 വരെ ഉള്ള മുകേഷ് ജഗദീഷ് സിദ്ദിഖ് സിനിമകളൊക്കെ എത്ര രസമായിരുന്നു
ഞായറാഴ്ച വൈകുന്നേരം 4 മണി
അത് കോമഡി പടവും കൂടി ആണെങ്കിൽ പിന്നെ ആ വീട്ടിൽ 😁😁😁😁😁😁
Mukesh😍Aani💖cute pair ayrunu💜 beautiful🧡Aani beauty 💝
Nan kandathil vachu one of the best movie ithaaanu😊😊😊❤❤❤❤❤❤❤😊😊😊
ഞമ്മക്ക പൊളിച്ച് വെറും പൊളിയല്ല സൂപ്പർ പൊളി
ജാതിമത ചിന്തകൾ തുലയട്ട.മാനവികത വളരട്ടെ.
നല്ല സിനിമ. 🤣. ഇന്ന് ഇത്തരം സിനിമകൾ ഇറങ്ങിയാൽ ആളുകൾ പൊളിറ്റികൽ കറക്റ്റനസ്സ് വിമർശനം കൊണ്ടുവരും.. അതൊക്കെ കൊണ്ട് തന്നെയാണ് 85-90-99കാലഘട്ടം സുവർണ കാലഘട്ടം ആയി മാറിയത്
ആനി ചേച്ചി സൂപ്പർ
1:22:45 എന്തായിത് മത്സ്യ മാംസാദികളോ പാപം മഹാപാപം ശംഭോ മഹാദേവാ.... മാമുക്കോയാ 😃🤣🤣
😂🤣😂🤣
ഇന്ദ്രൻസിന്റെ ഡയലോഗ് ആണ് കിടു ഉടലോടെ സ്വർഗത്തിൽ പോകാനിരുന്ന സാമിയുടെ ദേഹത്തു മൽസ്യ മാംസാദികളോ ഷോ,😂😂
Any one in 2019
Nalla Film..... Adipwoli
Njan2019l kandathil vechu nalloru cinema
S P venkitesh.. അദ്ദേഹം തകർത്തു ആടിയ വർഷങ്ങൾ ആണ് 90 to 2000..Music & BGM. 👌👌👌
2019.. last seen kandu kannu niranju poyi😥😥😥❤❤❤
നിർമല ഗർഭിണിയാണ് 🤣🤣
അയ്യോ പേറ് എടുക്കാൻ എനിക്കറിയില്ല 🤣🤣വല്ല ഡോക്ടറേ കാണിക്കു 🤣🤣🤣🤣
ഇതെന്താ ഈ ചപ്പും ചവരും
അത് തോരനാ 😂😂😂😂
🤣🤣🤣
Korano😂😂
The Golden Era of Mukesh!
Sukumari,Philomena..... Modern veshavum nadan veshavum oru pole cherunna actresses
You brilliyant coment
Correct 😍
1:25:15 .......Most intelligent slapstick...Salute to these actors!
ഇന്നത്തെ കാലത്തും മൂല്യം ഉള്ള കഥ /2020
One of my favourite films
സുപ്രീം കോടതി,ഹൈക്കോടതി, ജില്ലാ കോടതി, മൊബൈൽ കോടതി😂🤣🤣33:00
ആനി സൂപ്പർ ആണ്
Location- Edakochi.... Ipozum eee place innu veliya mattam onnum illa ❤️
😊😊😊😊😊
മുങ്ങി ചാവാൻ പോവുമ്പഴും സ്വാമി ആ പാരമ്പര്യ നക്കിതരം വിടരുത് 1:16:06 😂😂
ചെറുപ്പത്തിൽ ഞങ്ങളുടെ നാട്ടിലുള്ള C ക്ലാസ്സ് തീയറ്ററായ കുടമുക്ക് ' ജോയിസ് 'ൽ (ഇപ്പോൾ ആ തീയറ്റർ ഇല്ല )കണ്ട സിനിമ...🤗🤗🤗
Any one in 2020
പിന്നിതെന്താണ് ഈ ചപ്പും ചവറും ഒക്കെ:😊
അത് ചീര തോരനാ
എന്നമോ എടയില് എടയില് ഞമ്മക്ക ഞമ്മക്ക ന്ന് ശൊന്നാരെ 🤭 എന്നാ അത്
Avasanam amma edutha theerumanathin kod oru like
nalla oru comedi movie super
Nostu movies... new gen kadhagalekaal ishtam❣️
2021ന് കാണുന്നവർ ഉണ്ടോ..❤️
Excellent movie
Really good comedy movie from the 1990's....
Mukeshinde cinemakalkkokke oru prathyekadha arengilum sraddichittundo, ellattilum nettottam odunna mukeshine kanam.
Crt
Crct anuttoo
ആനിയുടെ അഭിനയം കൊള്ളാം.
Shambo mahadhevan
Girija vallafan
Lakshmee narayanan
Anandha narayanan
Kalyana krishnan
Seetha raman
Shankara ayyar
Harishree is a legend
A good msg 💕❣️