ഈ വീഡിയോയ്ക്ക് നിങ്ങൾ എല്ലാവരും തന്ന സപ്പോർട്ടിന് ഒരുപാട് നന്ദി. വീഡിയോയ്ക്ക് ലഭിച്ച കമെന്റുകൾ മാത്രം വായിച്ചാൽ തന്നെ മനസ്സിലാകും ഈ ഒരു വിഷയത്തെകുറിച്ചു സത്യസന്ധമായ കാര്യങ്ങൾ അറിയാൻ എല്ലാവരും എത്രമാത്രം ആഗ്രഹിച്ചിരുന്നുവെന്നു. ഓരോരുത്തർക്കും പേർസണൽ ആയിട്ട് മെസ്സേജ് അയക്കാൻ സാധിക്കാത്തതുകൊണ്ടാണ് ഈ ഒരു കമന്റ് ഇവിടെ ചെയ്യുന്നത്. Thank you all for your Love and support 🙏❤️💪
6 മാസമായി natural aayi kalikkunnu bro പറഞ്ഞത് വളരെ ശരിയാണ് ഫുഡിന് തന്നെ ഒരു പൈസ കാണണം but ഞാൻ ചേർന്നത് തന്നെ സ്‌ട്രെസ് കുറയാനാണ് ഇപ്പൊ നമ്മുടെ ബോഡി കണ്ടാൽ തന്നെ ഒരു സുഖമാണ്
പൊളിച്ചു നന്നായി കാര്യങ്ങൾ അവതരിപ്പിച്ചു. ബോഡിബിൽഡഴ്സിനെ തള്ളി പറയുന്ന എല്ലാവരിലേക്കും ഈ വീഡിയോ എത്തട്ടെ. ഞാനും ഉണ്ടായിരുന്നു 2022 NPC mr Kerala 75kg gold medal.
ഇവിടെ Mr India title ullavar polum ithine patti thurann parayunnila.. Athinu avar bayakkunath malayali samoohathinte ithinodulla manobhavam kondanu.. *But u exposed the real* *Hats off bro.. 👏👏*
PED HRT പോലുള്ള വസ്തുക്കളുടെ ദുരുപയോഗം തടയാൻ ഇത്തരം വീഡിയോസ് വലിയ അളവിൽ സഹായകം ആകും...എന്താണ് PED HRT പോലുള്ള ഡ്രഗ്സ് എങ്ങനെ അത് വർക്ക് ആകും ഉപയോഗിക്കുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം ചിലവ് എന്താകും നെഗറ്റീവ്സ് എന്തൊക്കെയാണ് പോലുള്ള ഡീറ്റെയിൽസ് വീഡിയോസ് ചെയ്യണം...മികച്ച വീഡിയോ 🔥🔥🔥ഫുൾ സപ്പോർട്ട് ചേട്ടാ 👏🏻👏🏻👏🏻
ചേട്ടൻ പറഞ്ഞത് 100% ശെരിയാണ്. Bodybuilding is very very disciplined profession and hardworking. നമ്മൾ അവരെ വളരെ അധികം ബഹുമാനിക്കണം അവരെ സപ്പോർട്ട് ചെയ്യണം 👍🏼❤️പിന്നെ ഇത്തരം തെറ്റിദ്ധാരണകൾ മാറണം
ഞാനും ഒരു certified personal trainer ആണ്.. Vijobi bro പറഞ്ഞ പോലെ ഒരു client നോടും ഞാനും steroid use ചെയ്തോളാൻ പറയില്ല.. കോമ്പിറ്റേഷനോട് താല്പര്യം ഉള്ളവർക്കും അതൊരു Passion aayi നോക്കുന്നവർക്കും വേണ്ട diet ഉം workout ഉം കൊടുക്കാറുണ്ട്.. Vijobi bro പറഞ്ഞപോലെ നല്ല ഒരു physique ഉണ്ടാക്കാൻ steroid ഉപയോഗിക്കാതെ തന്നെ പറ്റുമെന്നിരിക്കെ മറ്റു വഴികളിലേക്ക് എന്തിനു പോകണം.. മാത്രമല്ല 100ൽ ഭൂരിഭാഗം ആളുകളും നല്ല ഒരു physique ഉം അല്ലെങ്കിൽ ആരോഗ്യമുള്ള ഒരു ശരീരവും ആണ് ആഗ്രഹിക്കുന്നത്... നല്ലൊരു ജീവിത രീതിയും ഭക്ഷണക്രമവും വ്യായാമ രീതികളും അതിന് ആദ്യം വേണ്ടത്.
Vijo is my personal online trainer for the past one year. I transformed from fat to fit with 100% natural way under his training. He is very knowledgeable and a very good trainer.
Vijo bro 🙏 Supplements ne പറ്റി വീഡിയോ ചെയ്യോ.. Each supplement consume ചെയ്യണ്ടേ time, with or without meal, before or after meals...,. And all! Oru detailed video cheyyo.. 😊
15.44 -15.60 🔥 Descipline is the foremost identity of the professional attitude of a bodybuilding athlete.... U said the truth 13.22 -13.44 young boys should listen this ... An excellent trainer can make wonders in a client... Follow them so as u reach ur goal... Great 👌 initiative from ur side vijobi chettan... As being a trainer with all due respect thank u for making such a wonderful video...🙏
First of appreciating you for courage and openness in talking about the actual bodybuilding competition scenario. Hope this will educate the newbees and our younger gen to differentiate bodybuilding/ weight training for fitness vs for competition.To my knowledge and experience no performance enhancing drugs is required for maintaining fitness.
അടിപൊളി.... 👍👍👍 ഞാൻ gym ൽ ഒന്നും പോകാറില്ല...... വീട്ടിൽ തന്നെ ഇരുന്നു daily 100 pushup എടുക്കും...... dumbbell ഒരു 100 തവണ പോക്കും..... continues ആയിട്ടല്ല...... eന്നാലും ഒരു ഉന്മേഷം ആണ് ശരീരത്തിന്...... നിങ്ങളുട വീഡിയോ കണ്ടപ്പോൾ ഒന്നുടെ ഉന്മേഷം ആയി 😍😍😍😍😍😍
ഒരുപാട് പേരുടെ സംശയങ്ങൾക് ചുരുങ്ങിയ സമയത്തിൽ കൊടുത്ത കൃത്യമായ മറുപടി.ഇതാണ് സത്യമായ കാര്യമെന്ന് ഇനിയെങ്കിലും ആളുകൾ തിരിച്ചറിയട്ടെ.Perfectly said...great
ഇതിനൊക്കെ എന്തു പറയാൻ ആണ് ബ്രോ .നിങ്ങ പറഞ്ഞപോലെ ഒരു കെഴങ്ങനെ കൊണ്ടും പറ്റില്ല 😂😂😂😂 കേരളത്തിൽ ഇപ്പൊ മഴ കാലം ആണ് കോട്ടും ഇട്ട് രാവിലെ workout പോകാറുണ്ട് dedication അത് ഉണ്ടെകിൽ നല്ല phisiqe നിങ്ങളെ മുന്നിൽ തന്നെ ഉണ്ട് go ahead 👍👍👍👍👍
ithupole oru awareness video keralathile pillerk venam ente gym il thanne und kore tren um anavar um oke tabs kazhikunnavar really helpful video brother
Great content as always.Your transparency about PEDs is appreciable .A lot of youngsters have this exact mindset where they think a huge body is the result of bulk amount of protein intake .But they dont realise muscle protein synthesis is catalyzed by steroids and PEDs. Again thankyou for bringing this out there😊
I think this is one of the best Malayalam video describing about competitive level bodybuilding, anabolic steroids and PED,s. Nowdays people using anabolics without knowing the side effects . But when it comes to competitive level its almost impossible to attain that kind of a body without help of medicines. These are totally two different fields. When you working out for looking good and being healthy, anabolic steroids are not a good choice. But at the same time if u are a competitive bodybuilder and you aware about the side effects of medicines then its your CHOICE. By the way i appreciate the way you being honest and trying to share these information. Being aware about medicines help people to know the difference between these two different areas and also make them accept the level of growth they attain naturally.
Most awaited video ever🔥. Salute u bro for ur 💯 truthfull information abt bodybuilding. Sharikum malayalikalkaanu ee oru chinthagathi ullath. So bro nte video malayalam ayathond usharayi. 🔥🔥🔥✌️✌️✌️✌️... I'm ur big fan actually. Keep posting videos like this. Katta support 💪🏻💪🏻💪🏻💪🏻
Hats off to you sir....for giving this great information. The content have much significance in present society. Well said and wonderful presentation as usual. Always eager to hear such valuable knowledge.....
ബ്രൊ പറഞ്ഞത് സത്യം ആണ് two type body building und competitive / natural fit കേരളത്തിൽ കൂടുതൽ പേരും ചെയ്യുന്നത് Natural Anu But ചില ട്രൈനെർസ് ഇൻജെക്ഷൻ suggest ചെയ്യാറുണ്ട്. Rich aayitulla competition participants aanu injection okke cheyyuka. Allathavar use cheyth ക്യാഷ് കുറെ പോകും ഉള്ള ഫിസിക് പോയി രോഗി ആയി മറുകെയും ചെയ്യാം
Vijo chetta ningal upload cheythathil ettavum ishtapetta video ithanu❤ njan oru k11 Personal trainer anu.. Thank you so much for this.. This video We can share with our clients also👍🏻
Appreciate you bro,to tell the truth to open our younger once,I took from 2012 to 2016 to get a good lean physic even with a good genetics and a good trainer, many times stuck in fat loss and muscle gain..it’s very hard to break the glass roof with natural intake , but not impossible moreover it lasts, after my marriage stops to train , stop diet … after all these long 6 years I am back in gym last week.. thanks god I got a better half to support ,I hope I may able to be back in few months as far as my natural core is still there under the hard earn fat from my wife’s tasty food 🤓🤓🤓
ഹായ് ബ്രോ.. ഞാൻ 14 വർഷമായി ജിമ്മിൽ വർക്ക് ഔട്ട് ചെയ്യുന്ന ആളാണ്.. താങ്കൾ പറഞ്ഞതെല്ലാം വളരെ ശരിയാണ്.. വളരെ സത്യസന്ധമായ ഒരു വീഡിയോ.. ചില കാര്യങ്ങൾ തുറന്നു പറയുമ്പോൾ ശത്രുക്കൾ ഉണ്ടാവും.. പക്ഷേ കുറെ കുറെ പേർക്ക് അത് വളരെ നല്ല അറിവായി തീരും..
ഇപ്പോഴത്തെ ഈ ഇൻ്റർനെറ്റ് യുഗത്തിൽ ഇതൊക്കെ മനസ്സിലാക്കാനും പഠിക്കാനും ആളുകൾക്ക് സാധിക്കുന്നതിനാൽ അബദ്ധം പറ്റാതെ ഫിറ്റ്‌നസ് ശരിപ്പെടുത്താൻ ആർക്കും കഴിയും.. ഞാൻ 2009 കോളേജിൽ പഠിക്കുമ്പോൾ ഇത്പോലെ ഒരു വർഷം ജിമ്മിൽ പോയിട്ടും nutrition correct അല്ലാത്തതിനാൽ ശരീരത്തിൽ ഒരു മാറ്റവും ഉണ്ടായിരുന്നില്ല. എന്നാൽ ഇന്ന് യുട്യൂബിൽ ഇത്പോലെ എല്ലാം വ്യക്തമാക്കി തരാനുള്ള ആളുകൾ ഉണ്ടായതിനാൽ ഈ ജനറേഷനിലെ പിള്ളേർ ദൈവത്തോടും ഇൻ്റർനെറ്റിനോടും നന്ദി പറയണം..
ഞാൻ കണ്ടതിൽ വച്ചു ഏറ്റവും നല്ല ഒരു വിഡിയോ ആണ് ബ്രോയ് നമ്മുടെ നാട്ടിൽ ഉള്ള mr. Indian ക്കാർ 😂30 മുട്ട 2kg ചിക്കൻ ഉരുളൻ കിഴങ് പച്ചക്കറി തിന്നാണ് ബോഡി ഉണ്ടാക്കിയത് എന്നൊക്കെ ചാനലുകളിൽ വന്നു പറയുബോൾ അത് ഇല്ലാണ്ടാക്കാൻ നോക്കണം അങ്ങനെ ഉള്ള ഈ സമയത്തു ആണ് ബ്രോയ് ഇങ്ങനെ ഒരു സത്യം പറയുന്നത് ❣️ഇങ്ങനെ ഒരു മനസ് കാണിച്ചതിന് താങ്ക്സ്❣️ താങ്ക്സ് താങ്ക്സ് 🥰
Super വീഡിയോ ഞാനും കുറെ നാളായി ശ്രമിക്കുന്നു വെയിറ്റ് കുറയ്ക്കാൻ പല സമയത്തും അത് സ്കിപ്പായി പോവുകയാണ് ചെയ്യുന്നത് കൺസിസ്റ്റന്റ് ചെയ്യാൻ പറ്റുന്നില്ല വർക്കൗട്ട് ആൻഡ് ഡയറ്റ് പ്ലാൻ 100% ഡെഡിക്കേഷൻ വേണ്ട ഒരു കാര്യമാണിത് എനിക്കതു മനസിലാകുന്നു 🔥
Bro, Deadlift ചെയ്തതിനു ശേഷം എനിക് വയറിന് വേദന അനുഭവപ്പെടുന്നു.. ഇത് common ആണോ, ഞാൻ belt use ചെയ്താണ് ചെയ്തത് correct form.... Deadlift start ചെയ്തിട്ട് 2 Days ആയിട്ടുള്ളൂ... Eppo 3Days ആയി workout ചെയ്തിട്ട്,ഇപ്പൊ മാറ്റം ഉണ്ട് Anyone know what is the reason
Deadlift cheriya weights aan ipol use cheyyunathenkil belt aavashyamilla. .only use for really heavy weight.. firstly master the techniques correctly..keep the core tight..maybe belt nalla tight aayathukondavam vedana
@@nirmalraj5602 Yeah Maybe, enik Deadlift belt ettu ചെയ്ത ശേഷം rest timeil belt loose cheythappol പെട്ടന്ന് വയറിന് ചെറിയ problem ഉണ്ടായിരുന്നു, ഈ monday Aann Push workout ചെയ്തത് ഇനി Next Monday start ചെയ്യുന്നതായിരിക്കും നല്ലത് അല്ലേ ബ്രോ
Superb👏🏻❤❤❤.... Chetta Gynecomastia ne patti oru video cheyyo athaayath Gynecomastia surgery kazhinjal workout cheyyaanum mattu pala kaaryangalum okke please
Passion karanam kure years aayt workout cheyunu ...muscular aakn vende Ella time um nalla form aay verumbo muscle damage aakum pinne nirthum, again after 3 months start cheyum ,repeat ....ithan avastha .
ഈ വീഡിയോയ്ക്ക് നിങ്ങൾ എല്ലാവരും തന്ന സപ്പോർട്ടിന് ഒരുപാട് നന്ദി. വീഡിയോയ്ക്ക് ലഭിച്ച കമെന്റുകൾ മാത്രം വായിച്ചാൽ തന്നെ മനസ്സിലാകും ഈ ഒരു വിഷയത്തെകുറിച്ചു സത്യസന്ധമായ കാര്യങ്ങൾ അറിയാൻ എല്ലാവരും എത്രമാത്രം ആഗ്രഹിച്ചിരുന്നുവെന്നു. ഓരോരുത്തർക്കും പേർസണൽ ആയിട്ട് മെസ്സേജ് അയക്കാൻ സാധിക്കാത്തതുകൊണ്ടാണ് ഈ ഒരു കമന്റ് ഇവിടെ ചെയ്യുന്നത്.
Thank you all for your Love and support 🙏❤️💪
Vijo ഇഷ്ട്ടം🥰
Ee vedio post cheythadin thanks
Perfect 💯. Bro gyno naturally correct cheyano pato? Please do a video
Ithane sathyam🤍
👍👍
പൊളിച്ചു വിജോ ബ്രോ.. ഇത് കേട്ടപ്പോൾ ആത്മവിശ്വാസം കൂടി Tks😍😍
6 മാസമായി natural aayi kalikkunnu bro പറഞ്ഞത് വളരെ ശരിയാണ് ഫുഡിന് തന്നെ ഒരു പൈസ കാണണം but ഞാൻ ചേർന്നത് തന്നെ സ്‌ട്രെസ് കുറയാനാണ് ഇപ്പൊ നമ്മുടെ ബോഡി കണ്ടാൽ തന്നെ ഒരു സുഖമാണ്
BPO, Marketing, IT ഇതിൽ എവിടേലും ആണോ ജോലി 😜😜😜
💯💯♥️
@@harrynorbert2005 Marketing allenkil IT . Sure anu
പൊളിച്ചു നന്നായി കാര്യങ്ങൾ അവതരിപ്പിച്ചു. ബോഡിബിൽഡഴ്സിനെ തള്ളി പറയുന്ന എല്ലാവരിലേക്കും ഈ വീഡിയോ എത്തട്ടെ. ഞാനും ഉണ്ടായിരുന്നു 2022 NPC mr Kerala 75kg gold medal.
Hi bro
❤️🔥 njn kandu uff 😮
Non playable character?
Steroids edutha monna😂😂😂
ഇവിടെ Mr India title ullavar polum ithine patti thurann parayunnila.. Athinu avar bayakkunath malayali samoohathinte ithinodulla manobhavam kondanu..
*But u exposed the real*
*Hats off bro.. 👏👏*
Total indians are unaware of these
Actually bodybuilders fear their image or they are part of dirty business
ഇത് കേട്ടപ്പോൾ വിജോ ഭായ് യോട് ഒള്ള ബഹുമാനം ഒരുപാട് കൂടി.. ഇത്രയും ഓപ്പൺ ആയി തുറന്നു പറഞ്ഞതിന് ഒരുപാട് നന്ദി..
Respect...🌹🌹🌹🌹🌹🌹
PED HRT പോലുള്ള വസ്തുക്കളുടെ ദുരുപയോഗം തടയാൻ ഇത്തരം വീഡിയോസ് വലിയ അളവിൽ സഹായകം ആകും...എന്താണ് PED HRT പോലുള്ള ഡ്രഗ്സ് എങ്ങനെ അത് വർക്ക് ആകും ഉപയോഗിക്കുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം ചിലവ് എന്താകും നെഗറ്റീവ്സ് എന്തൊക്കെയാണ് പോലുള്ള ഡീറ്റെയിൽസ് വീഡിയോസ് ചെയ്യണം...മികച്ച വീഡിയോ 🔥🔥🔥ഫുൾ സപ്പോർട്ട് ചേട്ടാ 👏🏻👏🏻👏🏻
പൊളി പൊളി...... 🔥 ഇന്നത്തെ വേദന നാളത്തെ മസിലുകളാണ്.... 💪
😁😁crct
☺️
ചേട്ടൻ പറഞ്ഞത് 100% ശെരിയാണ്. Bodybuilding is very very disciplined profession and hardworking. നമ്മൾ അവരെ വളരെ അധികം ബഹുമാനിക്കണം അവരെ സപ്പോർട്ട് ചെയ്യണം 👍🏼❤️പിന്നെ ഇത്തരം തെറ്റിദ്ധാരണകൾ മാറണം
You have set a benchmark in spreading awareness in fitness and bodybuilding industry. Loads of love Vijo bhai😍Keep rocking!!
Valare valare sheriyaya karyamanu vijo bro...
Hat's of to all bodybuilders🥰🔥🔥🔥
ഇതാണ് ഗുരു ഇത് മാത്രമാണ് ഗുരുകുലം ❤❤❤❤🥰🥰🥰😘
ഞാനും ഒരു certified personal trainer ആണ്.. Vijobi bro പറഞ്ഞ പോലെ ഒരു client നോടും ഞാനും steroid use ചെയ്തോളാൻ പറയില്ല.. കോമ്പിറ്റേഷനോട് താല്പര്യം ഉള്ളവർക്കും അതൊരു Passion aayi നോക്കുന്നവർക്കും വേണ്ട diet ഉം workout ഉം കൊടുക്കാറുണ്ട്.. Vijobi bro പറഞ്ഞപോലെ നല്ല ഒരു physique ഉണ്ടാക്കാൻ steroid ഉപയോഗിക്കാതെ തന്നെ പറ്റുമെന്നിരിക്കെ മറ്റു വഴികളിലേക്ക് എന്തിനു പോകണം.. മാത്രമല്ല 100ൽ ഭൂരിഭാഗം ആളുകളും നല്ല ഒരു physique ഉം അല്ലെങ്കിൽ ആരോഗ്യമുള്ള ഒരു ശരീരവും ആണ് ആഗ്രഹിക്കുന്നത്... നല്ലൊരു ജീവിത രീതിയും ഭക്ഷണക്രമവും വ്യായാമ രീതികളും അതിന് ആദ്യം വേണ്ടത്.
Vijo is my personal online trainer for the past one year. I transformed from fat to fit with 100% natural way under his training. He is very knowledgeable and a very good trainer.
Fees?
@@lagarthaa it's better you discuss with him personally. He goes by 3 months term.
Le ammavan now : Ayseri.. താനും പൊടി ആയിരുന്നല്ലേ.. 😂😂
Great vdo vijo chetta
We need more vdos on ped s
എല്ലാം കാര്യവും ഏറ്റവും നല്ല രീതിയിൽ അവതരിപ്പിക്കുന്നു
നിങ്ങൾ ഒരേ പൊളിയാണ് ചേട്ടായി
വളർന്നുവരുന്ന യുവാക്കൾക്ക് അവബോധമുണ്ടാക്കിയ bro താങ്കളാണ് യഥാർത്ഥ സത്യസന്ധനായ ട്രയിനർ
Vijo bro 🙏
Supplements ne പറ്റി വീഡിയോ ചെയ്യോ..
Each supplement consume ചെയ്യണ്ടേ time, with or without meal, before or after meals...,. And all! Oru detailed video cheyyo.. 😊
Yes....ithine kurichu oru video venm.......
Great explanation brother.. Appreciate the way you presented the matter and your object of spreading the awareness.. 👌🏻👌🏻
Hats off to all competitive bodybuilders 🥰🥰
ന്യായം........ Bodybuilding is discipline + dedication
Great achievement iam proud of me💯 consistency is the key
15.44 -15.60 🔥 Descipline is the foremost identity of the professional attitude of a bodybuilding athlete.... U said the truth 13.22 -13.44 young boys should listen this ... An excellent trainer can make wonders in a client... Follow them so as u reach ur goal... Great 👌 initiative from ur side vijobi chettan... As being a trainer with all due respect thank u for making such a wonderful video...🙏
First of appreciating you for courage and openness in talking about the actual bodybuilding competition scenario. Hope this will educate the newbees and our younger gen to differentiate bodybuilding/ weight training for fitness vs for competition.To my knowledge and experience no performance enhancing drugs is required for maintaining fitness.
താങ്കൾ പറഞ്ഞത് 100% ശരിയാണ് ഇനിയും ഇതുപോലെ ഒരുപാട് videos ചെയ്യണം 👍🏻💪💪
അടിപൊളി.... 👍👍👍 ഞാൻ gym ൽ ഒന്നും പോകാറില്ല...... വീട്ടിൽ തന്നെ ഇരുന്നു daily 100 pushup എടുക്കും...... dumbbell ഒരു 100 തവണ പോക്കും..... continues ആയിട്ടല്ല...... eന്നാലും ഒരു ഉന്മേഷം ആണ് ശരീരത്തിന്...... നിങ്ങളുട വീഡിയോ കണ്ടപ്പോൾ ഒന്നുടെ ഉന്മേഷം ആയി 😍😍😍😍😍😍
Athanu
Result undo
ഒരുപാട് പേരുടെ സംശയങ്ങൾക് ചുരുങ്ങിയ സമയത്തിൽ കൊടുത്ത കൃത്യമായ മറുപടി.ഇതാണ് സത്യമായ കാര്യമെന്ന് ഇനിയെങ്കിലും ആളുകൾ തിരിച്ചറിയട്ടെ.Perfectly said...great
THANKS FOR BEING HONEST BROTHER😊
ആരെങ്കിലും അറിയാത്തവർ ഉണ്ടെങ്കിൽ... Protiens and performance enhancing drug's ഇത് രണ്ടും രണ്ടാണ് ട്ടോ
ഇതിനൊക്കെ എന്തു പറയാൻ ആണ് ബ്രോ .നിങ്ങ പറഞ്ഞപോലെ ഒരു കെഴങ്ങനെ കൊണ്ടും പറ്റില്ല 😂😂😂😂
കേരളത്തിൽ ഇപ്പൊ മഴ കാലം ആണ് കോട്ടും ഇട്ട് രാവിലെ workout പോകാറുണ്ട്
dedication അത് ഉണ്ടെകിൽ നല്ല phisiqe നിങ്ങളെ മുന്നിൽ തന്നെ ഉണ്ട് go ahead 👍👍👍👍👍
100% needhipularthiya video hats off 👏
Great explanation about diffrence between normal people and bodybuilders , appreciateing for your honest talks❤️
ithupole oru awareness video keralathile pillerk venam ente gym il thanne und kore tren um anavar um oke tabs kazhikunnavar really helpful video brother
Appreciate your effort on this video 🙌
Well said 👏🏽
What u said was right and damn truth💯🙌👍👍
ഈ വീഡിയോ കണ്ടപ്പോൾ ഒരുപാട് സംശയങ്ങൾ മാറിക്കിട്ടി വളരെ നന്ദി
Great video
Relevant
Lots of information
Full support 💯
Keep going
വളരെ നല്ല വിഡിയോ ഒരുപാട് തെറ്റിദ്ധാരണങ്ങൾ ബോഡി building പറ്റി ഉണ്ട് താങ്കൾ കൃത്യമായി കാര്യങ്ങൾ സത്യസന്ദമായി പറഞ്ഞു respect
Great content as always.Your transparency about PEDs is appreciable .A lot of youngsters have this exact mindset where they think a huge body is the result of bulk amount of protein intake .But they dont realise muscle protein synthesis is catalyzed by steroids and PEDs. Again thankyou for bringing this out there😊
Pwolichu well explained vijo chetta full support
I think this is one of the best Malayalam video describing about competitive level bodybuilding, anabolic steroids and PED,s.
Nowdays people using anabolics without knowing the side effects .
But when it comes to competitive level its almost impossible to attain that kind of a body without help of medicines.
These are totally two different fields.
When you working out for looking good and being healthy, anabolic steroids are not a good choice.
But at the same time if u are a competitive bodybuilder and you aware about the side effects of medicines then its your CHOICE.
By the way i appreciate the way you being honest and trying to share these information.
Being aware about medicines help people to know the difference between these two different areas and also make them accept the level of growth they attain naturally.
9:40 💯 sathyam
Enik 17 vayass ayi.....4 kollamay njan workout cheyunu.....vallya body onum ilengilum Nala oru fit Aya body enik kitiyitund...🤗❤️
Most awaited video ever🔥. Salute u bro for ur 💯 truthfull information abt bodybuilding. Sharikum malayalikalkaanu ee oru chinthagathi ullath. So bro nte video malayalam ayathond usharayi. 🔥🔥🔥✌️✌️✌️✌️... I'm ur big fan actually. Keep posting videos like this. Katta support 💪🏻💪🏻💪🏻💪🏻
സത്യം ശരിയായസന്ദേശം. ബിഗ് സല്യൂട്ട്
Hats off to you sir....for giving this great information. The content have much significance in present society. Well said and wonderful presentation as usual. Always eager to hear such valuable knowledge.....
100%...
Speechless bro...
Salute all bodybuilders....
Respect all body builders 💪🔥🔥
Sir ningal oru wonder aanu..bcz malayalathil ithrayum detailed aayi ingane parayunna oru gym trainer illa..sir injury undavandirikaan ethratholom nammode paranju tharunnund..ithonnum matoru malayalam channelilum illa...chilapol avark ariyillayirikum..bcz avarike gymil workout chytha experience kondu chyunna vedeo alle..bt sir oru certified trainer alle . U r grt..i salute uu..
Njaan enthaano ariyaan agrahikunnath athellaam siril ninnu kitunnund..
Sir ennu vilikunnath respect kondaanu..ithil mejoriyum brw ennu ningale vilikaarund.. bt thaangalk kurachoode respect kodukanom ennu enik thonnunnu.
So i always calling u sir with respect..
Thank u bro for revealing valuable words towards the society.... 🙏🏻💪🏼
Mr india sreejith sir❤….Big fan here🙌🏻😍
Bro Aarum parayatha oru karyama bro thorane parajekane proud
Always worth watching❤️👍🏻
ഒരുപാട് ഉപകാരപ്പെടുന്ന വീഡിയോ 👌👌♥️♥️
Good information😊. Keep going 💪
ബ്രൊ പറഞ്ഞത് സത്യം ആണ് two type body building und competitive / natural fit കേരളത്തിൽ കൂടുതൽ പേരും ചെയ്യുന്നത് Natural Anu But ചില ട്രൈനെർസ് ഇൻജെക്ഷൻ suggest ചെയ്യാറുണ്ട്. Rich aayitulla competition participants aanu injection okke cheyyuka. Allathavar use cheyth ക്യാഷ് കുറെ പോകും ഉള്ള ഫിസിക് പോയി രോഗി ആയി മറുകെയും ചെയ്യാം
Absolutely love this video, and well explained, could you make more video more frequently. Thank you so much sir
Vijo chetta ningal upload cheythathil ettavum ishtapetta video ithanu❤ njan oru k11 Personal trainer anu.. Thank you so much for this.. This video We can share with our clients also👍🏻
This is what education means. Hatsoff vijo bro
Polichu Bro polich aduki👍🏻👍🏻👍🏻. 💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻
I respect your hard work🔥
Arakkilum ee condent vache video chayyithalum avare ethrayum detailed ayittum avare upayogichittulla kariyamo manapurvam parayille aa shanathane bro ethrayum correct ayulla kariyaggal paranju thannathe thanks bro☺️🤗😚
അച്ചായൻ മുത്താണ് 🔥🔥🔥🔥🔥🔥
Appreciate you bro,to tell the truth to open our younger once,I took from 2012 to 2016 to get a good lean physic even with a good genetics and a good trainer, many times stuck in fat loss and muscle gain..it’s very hard to break the glass roof with natural intake , but not impossible moreover it lasts, after my marriage stops to train , stop diet … after all these long 6 years I am back in gym last week.. thanks god I got a better half to support ,I hope I may able to be back in few months as far as my natural core is still there under the hard earn fat from my wife’s tasty food 🤓🤓🤓
ഹായ് ബ്രോ.. ഞാൻ 14 വർഷമായി ജിമ്മിൽ വർക്ക് ഔട്ട് ചെയ്യുന്ന ആളാണ്.. താങ്കൾ പറഞ്ഞതെല്ലാം വളരെ ശരിയാണ്.. വളരെ സത്യസന്ധമായ ഒരു വീഡിയോ.. ചില കാര്യങ്ങൾ തുറന്നു പറയുമ്പോൾ ശത്രുക്കൾ ഉണ്ടാവും.. പക്ഷേ കുറെ കുറെ പേർക്ക് അത് വളരെ നല്ല അറിവായി തീരും..
ഇങ്ങനെ കാര്യങ്ങൾ സത്യസന്ധമായി തുറന്നു പറയുന്നതിന് ഒരായിരം നന്ദി 👍👍👍
പൊളിച്ചു 🔥🔥🥰
Well said. Excellent presentation. Lots of respect
That confidence level 🔥🔥
Finally someone came with honesty
Fitness is a lifestyle but bodybuilding is an art ..oru shape ilatha kalil ninnu nala statue indakuna pole ...😌😁
Genetics more important
Pala pramukarum marachu vekkunnu
Athin nmmlea VIJO bro😍🔥❤️
Much awaited 🔥🔥🔥🔥🔥
സത്യം. Bro പൊളിച്ചു ❤️❤️ ഇത് പോലെ പറയണം. കുറ്റം പറഞ് തളർത്തുന്നവർടെ വിചാരം പൊടി അടിച്ചാൽ അങ് പൊങ്ങി വരുമെന്നാണ്
ഇപ്പോഴത്തെ ഈ ഇൻ്റർനെറ്റ് യുഗത്തിൽ ഇതൊക്കെ മനസ്സിലാക്കാനും പഠിക്കാനും ആളുകൾക്ക് സാധിക്കുന്നതിനാൽ അബദ്ധം പറ്റാതെ ഫിറ്റ്‌നസ് ശരിപ്പെടുത്താൻ ആർക്കും കഴിയും.. ഞാൻ 2009 കോളേജിൽ പഠിക്കുമ്പോൾ ഇത്പോലെ ഒരു വർഷം ജിമ്മിൽ പോയിട്ടും nutrition correct അല്ലാത്തതിനാൽ ശരീരത്തിൽ ഒരു മാറ്റവും ഉണ്ടായിരുന്നില്ല. എന്നാൽ ഇന്ന് യുട്യൂബിൽ ഇത്പോലെ എല്ലാം വ്യക്തമാക്കി തരാനുള്ള ആളുകൾ ഉണ്ടായതിനാൽ ഈ ജനറേഷനിലെ പിള്ളേർ ദൈവത്തോടും ഇൻ്റർനെറ്റിനോടും നന്ദി പറയണം..
1 like idane nivarthiyollo youtubil, very well explained, oro vykthiyum kelkendathanu ith♥️ love you vijo chetta
Well said bro it's a really good awareness for the people who love body building 🔥👍🏿
Can you do a video about Stevia?
Respect for speaking the truth👏
എന്നെപ്പോലെയുള്ള സാധാരണക്കാർക്ക് മനസ്സിലാകുന്ന രീതിയിൽ ഉള്ള അവതരണം❤️🔥അടിപൊളി👏
പൊളിച്ചു chettan🔥super bodybuilding supported yes
Great video.. finally somebody in the malayalam fitness industry talks the right thing ..
ചേട്ടാ കലക്കൻ വീഡിയോ ❤🥰
നിങ്ങൾ പറഞ്ഞത് യഥാർത്യം തന്നെയാണ്
Well said bro ... You are a genuine person 🤍
Ramonjification polichu viju chettaaa
Respect to body builders
Keep going bruh let’s stay motivated
Njn gymmil pookkund. Paisa veettinn tharithilla. Njn sonthamaayi kashtappett paisa undaakki fees adakkum😊
You said the truth bro..
Bodybuilding is Expensive
ഞാൻ കണ്ടതിൽ വച്ചു ഏറ്റവും നല്ല ഒരു വിഡിയോ ആണ് ബ്രോയ് നമ്മുടെ നാട്ടിൽ ഉള്ള mr. Indian ക്കാർ 😂30 മുട്ട 2kg ചിക്കൻ ഉരുളൻ കിഴങ് പച്ചക്കറി തിന്നാണ് ബോഡി ഉണ്ടാക്കിയത് എന്നൊക്കെ ചാനലുകളിൽ വന്നു പറയുബോൾ അത് ഇല്ലാണ്ടാക്കാൻ നോക്കണം അങ്ങനെ ഉള്ള ഈ സമയത്തു ആണ് ബ്രോയ് ഇങ്ങനെ ഒരു സത്യം പറയുന്നത് ❣️ഇങ്ങനെ ഒരു മനസ് കാണിച്ചതിന് താങ്ക്സ്❣️ താങ്ക്സ് താങ്ക്സ് 🥰
പൊളിച്ചു. Fiercly honest 👏👏👏👍
Chetta food kazhikkumbo ente vayar valuthavunnu enthann reason😭
Ath oru ayicha kazhikuna food ni kazhikunath kodavum
Ento Maarakayama asukhaman kutaa.... Mikyavarum vegam sethpokm 🙂
Mainly fatty food ozhivakkuka, like meat etc. Allenkil athinte koode thanne leafy vegetables add cheyya. Bakery items nirbandhamayum ozhivakkuka. Cholestrol varaan chance ulla foods ozhivakkuka. Food maintain cheyyuka.
Nannayi thooriya mathi
Thadi vekkanath🤣
Super വീഡിയോ ഞാനും കുറെ നാളായി ശ്രമിക്കുന്നു വെയിറ്റ് കുറയ്ക്കാൻ പല സമയത്തും അത് സ്കിപ്പായി പോവുകയാണ് ചെയ്യുന്നത് കൺസിസ്റ്റന്റ് ചെയ്യാൻ പറ്റുന്നില്ല വർക്കൗട്ട് ആൻഡ് ഡയറ്റ് പ്ലാൻ 100% ഡെഡിക്കേഷൻ വേണ്ട ഒരു കാര്യമാണിത് എനിക്കതു മനസിലാകുന്നു 🔥
Bro, Deadlift ചെയ്തതിനു ശേഷം എനിക് വയറിന് വേദന അനുഭവപ്പെടുന്നു.. ഇത് common ആണോ, ഞാൻ belt use ചെയ്താണ് ചെയ്തത് correct form.... Deadlift start ചെയ്തിട്ട് 2 Days ആയിട്ടുള്ളൂ... Eppo 3Days ആയി workout ചെയ്തിട്ട്,ഇപ്പൊ മാറ്റം ഉണ്ട് Anyone know what is the reason
Deadlift cheriya weights aan ipol use cheyyunathenkil belt aavashyamilla.
.only use for really heavy weight.. firstly master the techniques correctly..keep the core tight..maybe belt nalla tight aayathukondavam vedana
@@nirmalraj5602 Yeah Maybe, enik Deadlift belt ettu ചെയ്ത ശേഷം rest timeil belt loose cheythappol പെട്ടന്ന് വയറിന് ചെറിയ problem ഉണ്ടായിരുന്നു, ഈ monday Aann Push workout ചെയ്തത് ഇനി Next Monday start ചെയ്യുന്നതായിരിക്കും നല്ലത് അല്ലേ ബ്രോ
@@nirmalraj5602 correct
@@soorajsunny6540 ഈ pain common Aano bro..
Vayarin pressure kodukathirikuka , vayar temper aakya hernia varum ath kond eth part anelum vayaril temper kodukathe nokuka
Keep it up bro we support and agree with you completely
അഹങ്കാരം കൂടിയല്ലോ
അസ്സൂയ ഒട്ടും ഇല്ലല്ലേ 😂😂
@@msagu4809😂💯
ഈ വീഡിയോ പൊളിച്ച് വിജോ ബ്രോ👍👍
Yes, That's vijo bro❤️💪
Vijo bro hats off for your transparency.
നിങ്ങൾ പറഞ്ഞതെല്ലാം സത്യമാണ് bro Respect bodybuilders❤
Informative videos,100% truth
Superb👏🏻❤❤❤....
Chetta Gynecomastia ne patti oru video cheyyo athaayath Gynecomastia surgery kazhinjal workout cheyyaanum mattu pala kaaryangalum okke please
Correct points 100 % supporting