40 വയസ്സിന് ശേഷം ജിമ്മിൽ പോകാൻ സാധിക്കുമോ? |Is it ok to go to Gym after the age of 40? Vijo Fitness

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 564

  • @twister59
    @twister59 ปีที่แล้ว +42

    40 ഒക്കെ ഒരു പ്രായമാണോ. അതും ജിമ്മിൽ പോകാൻ പറ്റുമോ എന്നൊക്കെ ചോദിക്കാൻ.

  • @sreeranjini6308
    @sreeranjini6308 4 ปีที่แล้ว +112

    എൻ്റെ കുഞ്ഞേ 40 ൽ അല്ല 57 ൽ പെൻഷൻ ആയ ശേഷവും gym ൽ പോയാൽ സ്വന്തം ആരോഗ്യത്തിനനുസരിച്ച് ചെയ്യുക. അത്രേ ഉള്ളു .

  • @anoopchalil9539
    @anoopchalil9539 4 ปีที่แล้ว +37

    My friend at 40 reduced his weight from 140 to 84 kg.....in one year...now he is a perfect gym-man....shocked to see his transformation in facebook😇

  • @kgfnagar2240
    @kgfnagar2240 4 ปีที่แล้ว +21

    40 വയസ്സിന് ശേഷമുള്ളവർക്ക് ഒരു workout plan video ചെയ്യുമോ please 🙏

  • @heartzpvm2392
    @heartzpvm2392 4 ปีที่แล้ว +75

    I joined gym at the age of 44. I have been doing for 1.5 years. Due to Covid 19,doing exercise at home. I feel confidence and energetic 😊😊

    • @MsSuneesh
      @MsSuneesh 4 ปีที่แล้ว +1

      👍

    • @rixrix7732
      @rixrix7732 4 ปีที่แล้ว

      How do u manange ligament/joint pains? I'm suffering from tennis elbow, golfers, mcl 😊

    • @heartzpvm2392
      @heartzpvm2392 4 ปีที่แล้ว +1

      @@rixrix7732 please consult a physiotherapist, with his advice do some moderate exercises for your ailments. I haven't felt any disorder yet.😊😊

    • @sasidharank3835
      @sasidharank3835 2 ปีที่แล้ว

      ഇന്നത്തെ കാലത്ത് യുവാക്കൾ വ്യായാമങ്ങൾ ചെയ്യുന്നതിനിടയിൽ ജിമ്മിൽ മരിക്കുന്നു.മനുഷ്യജീവിതം പ്രവചനാതീതമാണ്.

    • @Hari-vj8oi
      @Hari-vj8oi 8 หลายเดือนก่อน

      Superb.

  • @vijayakumartharayil5925
    @vijayakumartharayil5925 4 ปีที่แล้ว +10

    30 വർഷമായി ഞാൻ ജിമ്മിൽ പോകുന്നു ഇപ്പോൾ 55 വയസ്സ്

  • @AKINESH23
    @AKINESH23 4 ปีที่แล้ว +10

    എന്റെയും ഒരു സംശയം അതായിരുന്നു thank you very much ഡിയർ friend

  • @jojvannu
    @jojvannu 4 ปีที่แล้ว +35

    ഹാ ഹാ, 40 വയസോ, ഞാൻ ഇപ്പോൾ ഉള്ളത് ireland ആണ്, ഇവിടെ എന്റെ ജിം വരുന്നത് എല്ലാം 60+, ആണ്, കഴിഞ്ഞ ആഴ്ച വടി കുത്തി പിടിച്ചു ഒരു സായിപ്പ് അപ്പാപ്പൻ വന്നു 30Kg യുടെ dumbell എടുത്തു ഒരു കൈ കൊണ്ട് ചെയുന്നത് കണ്ടു പ്ലിംഗ് ആയി പോയി 😂😂😂 എന്തിന് അമ്മച്ചിമാര് വരെ tread mill കിടന്നു ഓടുന്ന കണ്ടാൽ വല olympics ഓടാൻ അണ്ണോ എന്ന് തോന്നി പോകും...

    • @rahul-kb7xn
      @rahul-kb7xn 3 หลายเดือนก่อน +1

      Ithu ollathano

    • @sathianmenon4395
      @sathianmenon4395 3 หลายเดือนก่อน +1

      അവിടെ age just number

    • @devadarshm5798
      @devadarshm5798 2 หลายเดือนก่อน

      Anatoli ആയിരിക്കും അപ്പാപ്പൻ 😊

  • @anusa76
    @anusa76 3 หลายเดือนก่อน +12

    46 വയസ്സ് കഴിഞ്ഞു ജിം ഇൽ പോയി തുടങ്ങി ഇപ്പൊ ആഴ്ചയിൽ 5 ദിവസവും ജിമ്മിൽ പോയി ഹാപ്പി ആയി ഇരിക്കുന്ന ഞാൻ 💪💪

  • @rasheedrashi1959
    @rasheedrashi1959 ปีที่แล้ว +77

    60 വയസ്സായ ഞാൻ ദിവസും രാവിലെ 5.30മുതൽ 7 മണിവരെ workout ചെയ്യാറുണ്ട്. Vijo സാറിനെയാണ് follow ചെയ്യുന്നത്. Cancer വന്ന് left kidney remove ചെയ്തയാളാണ് ഞാൻ.

  • @soorajk.m9356
    @soorajk.m9356 4 ปีที่แล้ว +4

    നല്ല സബ്ജെക്ട് ആണ് നന്നായി ട്ടുണ്ട്. ഇനിയും നല്ല വീഡിയോ ചെയ്യാൻ സാധിക്കട്ടെ.

  • @shajiraymond3610
    @shajiraymond3610 4 ปีที่แล้ว +3

    എനിക്ക് 48 വയസ് ഉണ്ട്‌ ഇപ്പോഴും പോകുന്നുണ്ട് 19 വർഷം ആയി
    ഞാൻ 5klm ഓട്ടം കഴിഞ്ഞു ആണ്
    ജിമ്മിൽ വർക്ക്‌ ഔട്ട്‌ ചെയ്യാറ് ഉണ്ട്‌
    ഇപ്പോൾ ഒരു ക്യഴപ്പം ഇല്ല

  • @sanu7851
    @sanu7851 4 ปีที่แล้ว +28

    ചേട്ടായി സബ്സ്ക്രൈബ് ചെയ്യാൻ പറയേണ്ട കാര്യമില്ല... കാണുന്നവർ എന്തായാലും അത് ചെയ്യും.....

  • @fazilabdu
    @fazilabdu 4 ปีที่แล้ว +3

    Health is wealth.If you are any age group first thing your health is your priority 💪🏾🤛🏾

  • @sanu7851
    @sanu7851 4 ปีที่แล้ว +3

    മുരളിച്ചേട്ടന്റെ അനുഭവം അടിപൊളി...

  • @anilmm4907
    @anilmm4907 4 ปีที่แล้ว +20

    Age just a number. work hard stay strong 🔥

  • @rahulnarayanan2368
    @rahulnarayanan2368 4 ปีที่แล้ว +12

    You are explaining with a good knowledge of science about fitness. Keep going vijo chettan. And congrats for the new certification 🤗

  • @vinodkumarts5837
    @vinodkumarts5837 3 หลายเดือนก่อน +2

    എനിക്ക്. 48 വയസ് ഉണ്ട് മിക്യപ്പോഴും തന്നെ ജിമ്മിൽ പോകാറുണ്ട്, പോയില്ലങ്കിൽ, എന്റെ കണ്ണിന്റെ കാഴ്ച്ച കുറയാറുണ്ട്, തലവേദന ഉണ്ടാകാറുണ്ട്, ചെറിയ ശ്വാസം മുട്ടുപോലെ തോന്നാറുണ്ട്, കൂടാതെ ഡിപ്രെഷൻ, പക്ഷേ ജിമ്മിൽ പോയാൽ body and mind ok

  • @srees676
    @srees676 4 ปีที่แล้ว +4

    I am at my fittest best at 40 :-) its all all about mindset and find out what is best suit for you.

  • @KM-zh3co
    @KM-zh3co 4 ปีที่แล้ว +5

    You're right bro. .
    I am 52 years old and have been doing practices since 12 years in Gym but I am look like fourty years old. This Video is very good and motivational and true. .
    Thanks bro 👍👍👍

  • @isahackachattayil39
    @isahackachattayil39 4 ปีที่แล้ว +4

    നിങ്ങളുടെ വീഡിയോകൾ എല്ലാം വളരെ ഉപകാരപ്രദമാണ്.

  • @jayaprakashap1199
    @jayaprakashap1199 2 ปีที่แล้ว +1

    49 age ulla njan exercise cheyyunnu perfect body no problem

  • @kubeni
    @kubeni 4 ปีที่แล้ว +7

    ഭായ് വളെരെ കറക്ട്... എനിക്ക് 45വയസ് ആയി... എല്ലാം കൊണ്ടും വളെരെ ഉഷാർ.. കിട്ടുന്നുണ്ട്

    • @shafeeqhusain7935
      @shafeeqhusain7935 4 ปีที่แล้ว +1

      ഇത്താത്ത പൊറുതിമുട്ടിക്കാണുമല്ലോ

    • @sujafsuju3527
      @sujafsuju3527 2 ปีที่แล้ว

      @@shafeeqhusain7935 😂😂😂😂

    • @shafeeqhusain7935
      @shafeeqhusain7935 2 ปีที่แล้ว

      @@sujafsuju3527 😍

  • @MrSajikumarpg
    @MrSajikumarpg 4 ปีที่แล้ว +5

    My age-55 i am doing work out at my home, i have BP cholesterol and uric acid high, 3,4 months continue i do exercise now everything normal bp tablats continue taking, with in 4 months reduce my weight 84 to 77 . now weekly 5 days i doing work out.

  • @SABIKKANNUR
    @SABIKKANNUR 4 ปีที่แล้ว +33

    നല്ലൊരു ഇൻസ്ട്രക്ടർ ആണെങ്കിൽ എപ്പോ Workout ചെയ്താലും കുഴപ്പമില്ല അല്ലെങ്കിൽ പെട്ടെന്ന് തന്നെ പല വിധത്തിലുള്ള വേദന വരും (അനുഭവത്തിൽ നിന്ന്) 🤗🤗😁😁

  • @VijayakumarTk-n1i
    @VijayakumarTk-n1i 3 หลายเดือนก่อน +2

    കഴിഞ്ഞ 30 വർഷത്തിലധികമായി (ഇടവേളകളില്ലാതെ)ജിംമ്മിൽ പോകുന്ന 59 വയസ്സ് ആയ അസുഖങ്ങളില്ലാത്ത ഞാൻ💪💪💪

  • @arunkpkp1
    @arunkpkp1 วันที่ผ่านมา

    Iric acid und jimmil pokumbol protein athyaavashyam anallo but kazhikkan pattunnilla join pain undarunnu.enthu cheyyum

  • @jithinjohn6878
    @jithinjohn6878 4 ปีที่แล้ว +2

    Ettaa...AUGUST 5 wait cheyth irikyuva....😘

  • @muhammedmtm
    @muhammedmtm 4 ปีที่แล้ว +3

    Great message and inspiration Vijobi. You cleared a lot of my doubts. I am 47 years old and still going to Gym. You gave me a new positive energy. Thank you.

  • @shyjuerayil
    @shyjuerayil 4 ปีที่แล้ว +5

    I am 42 years old 61 kg and 5 ft 5
    Doing mild excercises and weight training @home
    What's the ideal barbell and dumbbell weight for me

  • @nibasherin3013
    @nibasherin3013 4 ปีที่แล้ว +4

    പെരുന്നാൾ പ്രമാണിച്ച് 4dayട ജിമ്മിൽ പോയില്ല നാളെ സ്റ്റാർട്ട് ചെയ്യണം😍👍👍

  • @vineeshv9015
    @vineeshv9015 4 ปีที่แล้ว

    pelvic tilt. and glutes fact reduced cheyunna video onnu cheyavoo... kure channel il msg cheithu but avrum video cheyunnillaa...

  • @manojbaby1373
    @manojbaby1373 4 ปีที่แล้ว +3

    Age is only a number 🏋️🏋️🙂🙂.Vijo chetta Great 👌 words and valuable your opinions 👍

  • @abdullahir9900
    @abdullahir9900 4 ปีที่แล้ว

    Scapular winging workout video cheyyumo ❓️❔️

  • @rameshsathyadevan
    @rameshsathyadevan 4 ปีที่แล้ว +4

    I started workout at my age of 14 and continuing at 43. Now at home with dumbbells & resistance bands, and still I am fit to do 50+ push ups in single breath.

    • @VIJOFITNESSLIFESTYLE
      @VIJOFITNESSLIFESTYLE  4 ปีที่แล้ว +3

      💪

    • @rameshsathyadevan
      @rameshsathyadevan 4 ปีที่แล้ว

      @@VIJOFITNESSLIFESTYLE
      I am also under your online training Sir. I called you couple of times earlier and strictly following your valuable guidelines.
      Thank you.

  • @randhirak1729
    @randhirak1729 2 ปีที่แล้ว +2

    50 aam vayasil Gym il pokunna e vedio kanda njan 😊 thanks vijo ❤️

  • @shreeniwaskrishnan5689
    @shreeniwaskrishnan5689 4 ปีที่แล้ว +1

    Good one. Especially introduction of Murali chettan. Thanks a bunch

  • @vishnurajan9232
    @vishnurajan9232 4 ปีที่แล้ว +8

    Inspiration..😍♥️🔥

  • @alanthomas5647
    @alanthomas5647 4 ปีที่แล้ว +7

    Waiting for AUG 5 🤩😍😍

  • @mathewphilip1208
    @mathewphilip1208 4 ปีที่แล้ว +1

    Well presented.... I have been into active into fitness for last 20 year, but really well devoted into fitness for last 6 yrs.

  • @pj9893
    @pj9893 4 ปีที่แล้ว +1

    Can you give a home workout video which last for 45min and can be daily practiced at home.

  • @varkalaasokkumar231
    @varkalaasokkumar231 4 ปีที่แล้ว

    വളരെ പ്രയോജനപ്രദവും ുപകാരപ്രദവുമായ വീഡിയോ nokittumo

  • @abdulnasarcm6163
    @abdulnasarcm6163 4 ปีที่แล้ว

    നല്ല അവതരണം. അറിയാതെ എല്ലാം നോക്കിപോയി.

  • @albertjose2470
    @albertjose2470 4 ปีที่แล้ว

    Hello chetta. Ee wall push up. Knee push crct position engananenu mention cheyth ഒരു video idavo. I know it's very simple but still. Chettante guidnece ondenkil oru confidence kittum. Hope u will do a video

    • @VIJOFITNESSLIFESTYLE
      @VIJOFITNESSLIFESTYLE  4 ปีที่แล้ว

      Bro please check my upper body workout video already uploaded 👍

  • @renjumon1222
    @renjumon1222 4 ปีที่แล้ว +1

    Thanks Vijo.....i am in....started at age of 40...just few month ago....i need your valuable instructions....👍

  • @vidyagokulgokul3698
    @vidyagokulgokul3698 3 ปีที่แล้ว

    Chetta vericose vein undel workout cheythal problam undo

  • @bijugeorge2915
    @bijugeorge2915 2 ปีที่แล้ว +1

    I am 60years I hit gym one hour per day, I am diabetic, hypertensive I am a medical doctor, my advice is start at a low pace 😊

  • @razakkambil
    @razakkambil 4 ปีที่แล้ว +153

    ഈ വീഡിയോ കണ്ട 40 കഴിഞ്ഞ ഞാൻ 💪💪

  • @saeedk5443
    @saeedk5443 4 ปีที่แล้ว +2

    Vijo chetta, ningal powliyaa

  • @gijopaul1184
    @gijopaul1184 4 ปีที่แล้ว +1

    Thanks vijo and murali chettan this valuable information

  • @SuperSteamengine
    @SuperSteamengine 4 ปีที่แล้ว

    hats off to Murali chettan... good video vijo chetta.

  • @BerankambathKutty
    @BerankambathKutty 6 หลายเดือนก่อน

    ❤❤yes കറക്ട്, good മെസ്സേജ്

  • @TheBacker007
    @TheBacker007 3 หลายเดือนก่อน

    Doing light weight training after 50 would be a huge advantage since you need to overcome the loss of muscle loss due to the aging process

  • @bijuv.c4389
    @bijuv.c4389 ปีที่แล้ว

    🤗ബ്രോ മനോഹരമായ അവതരണം. സൂപ്പർ.🥰👍

  • @jayaprakashsk7708
    @jayaprakashsk7708 4 ปีที่แล้ว +1

    Hello vijo Iam55 year's of age 4 times 10 km marathon in Calicut 1 hour daily workout

  • @shinedominic8408
    @shinedominic8408 4 ปีที่แล้ว

    Vijo, ടെന്നീസ് elbow- യുമായി ബന്ധപ്പെട്ടു ഒരു video ചെയ്യാമോ?

  • @cancerf1976
    @cancerf1976 4 ปีที่แล้ว +1

    എനിക്ക്‌ 44 വയസ്സായി ക്ലബ്‌ ക്രിക്കറ്ററാണു റൊറ്റേറ്റർ കഫ്‌ ഫുൾ റ്റിയറായി ഒപ്പം ബൈസപ്സ്‌ റ്റെന്റൺ പാർഷ്യൽ റ്റിയർ മേജർ സർജ്ജറി കഴിഞ്ഞ്‌ ആറുമാസത്തേ റീഹാബിലിറ്റേഷനും കഴിഞ്ഞ്‌ ജിമ്മിൽ ജോയിൻ ചെയ്ത്‌ ആറര മാസം കൊണ്ട്‌ 18 കിലോ കുറച്ചു ഇതിൽ തന്നെ നാലുമാസത്തോളം കൊവിഡ്‌ വന്ന് ജിം അടച്ചപ്പോൾ ഡയറ്റും ഹോം വർക്കൗട്ടും ഇപ്പോൾ ഏകദേശം ഡ്രീം സിക്സ്പാക്കിൽ എത്തി നിൽകുന്നു, ജിം വർക്കൗട്ടിനു വയസ്സ്‌ ഒരു തടസ്സമല്ലാ, മനസ്സും ഹാർഡ്‌ വർക്കും മതി 😍😍😍

  • @vimalr3055
    @vimalr3055 4 ปีที่แล้ว

    Vijo super video ..enikku 40 ayi njanum join chetan pokunnu.

  • @haziljrhaziljr7056
    @haziljrhaziljr7056 4 ปีที่แล้ว

    Vijo bro how to check fat percentage in our body and how to calculate calorie deficit,calorie maintain, calorie surplus please upload video it's more use full to all people

  • @sarathottapalam8259
    @sarathottapalam8259 4 ปีที่แล้ว

    Super😍.. inspiriation, എന്റെ hand ലെ..bone injuiry ആയി.... സ്റ്റീൽ ഇട്ട് screw.. ആണ്..one year kayinjju .. ഇപ്പൊ kk ayii.... ഇനി എനിക്ക് ജിമില്ല് വന്നു weight training cheyyan pattumoo...please do a episode....ippo pull up cheyyan pattunilla..push traine cheyth ready akiii, ippol push up cheyum..home work out ayii

  • @sanalkt796
    @sanalkt796 4 ปีที่แล้ว

    Bro, diabetic patientsinulla oru diet plan കൂടി പറയണേ

  • @latheeflathu7887
    @latheeflathu7887 4 ปีที่แล้ว +1

    Bro ചെസ്റ്റിലുള്ള ഫാറ്റ് ജിമ്മിൽ വർക്ഔട്ട് ചെയ്താൽ പോകുമോ

  • @MsSuneesh
    @MsSuneesh 4 ปีที่แล้ว +8

    എന്റെ പൊന്നു ബ്രോ ഡോക്ടറെ കണ്ടാൽ അവർക്കെല്ലാം gym അലർജി ആണ്

  • @JC-ഖ6സ
    @JC-ഖ6സ 4 หลายเดือนก่อน +2

    ഞാൻ56- OK
    പണ്ട് 30 കൊല്ലം മുൻപ് ജിമ്മിൽ പോയിരുന്നു.
    എൻ്റെ മസിലുകൾ ഇപ്പോൾ വീണ്ടെടുത്തു. No Problem

  • @ജാനൂസ്
    @ജാനൂസ് 4 ปีที่แล้ว

    Bro diet fish curry കൂട്ടാൻ പറ്റുമോ ,?

  • @rasimshijar7653
    @rasimshijar7653 4 ปีที่แล้ว

    Broo.. Ettavum nalla protein powder ethanu... suggestions parayamooo 😇😇😇

  • @salamberengil6158
    @salamberengil6158 4 ปีที่แล้ว

    Hi,sir nigale nan oru thivasam velcherunnu thangal busy aane, eappoyum busy aane, ok good, nallathu thanne, eanikku ningale Gm join chayyane eanthu cheyyanam athinu eavideyane thangal loceton pls ?thanku

  • @arunkpkp1
    @arunkpkp1 วันที่ผ่านมา

    Innu madi pidichu irikkuarunnu ithu kandappo ushaaraayi appo poyitt varaam

  • @sudheeshks3431
    @sudheeshks3431 ปีที่แล้ว +1

    നിങ്ങടെ സൗണ്ട് പൊളി... പ്രിത്വിരാജ് സൗണ്ട് പോലെ ഉണ്ട്.... ♥️♥️👍

  • @mathul7685
    @mathul7685 4 ปีที่แล้ว +2

    Good content vijo , these types of contents are very useful for everyone especially for fitness trainers like me.
    Usually i ll get lots of query on behalf of these kinda things but creating an ed platform for these types of queries (especially in malayalam)will create some sense among those who want to join at their late 40 s
    Keep going all the very best for your future videos
    -Athul

  • @razzmon6518
    @razzmon6518 4 ปีที่แล้ว

    കൂടെ നല്ലൊരു മുൽറ്റിവിട്റ്റമിൻ വീഡിയോ ചെയ്യാവോ

  • @gopalakrishnannair7385
    @gopalakrishnannair7385 2 ปีที่แล้ว +1

    എനിക്ക് 71വയസായി ഇപ്പോഴും ജിമ്മിൽ വർക്ഔട് ചെയ്യുന്നു

  • @Unnikrishnanpothany
    @Unnikrishnanpothany 4 ปีที่แล้ว +1

    It's very informative video. Also Murali's transformation is very encouraging. Well done, Murali. But my opinion, you have to have good trainer who is knowledgeable like Vijo. Guys who stay in Dubai take advantage of him.

  • @adhilsk2823
    @adhilsk2823 4 ปีที่แล้ว +1

    Great Information Vijo Chetta 😍😍😍

  • @കണിക്കൊന്നകണിക്കൊന്ന-ഥ9ട

    Anjioplasty കഴിഞ്ഞ് എത്ര നാൾ കഴിഞ്ഞ്, എങ്ങിനെ workout തുടങ്ങാം

  • @prasanthprasanth2120
    @prasanthprasanth2120 ปีที่แล้ว

    Namaskaram 🙏 Enikku sugar undu Jim I pokamo please reply

  • @Rawuttan
    @Rawuttan 4 ปีที่แล้ว +1

    I am 55 and made good body shape with home gym having very few equipment...

  • @sachusaji486
    @sachusaji486 4 ปีที่แล้ว +3

    Very informative video

  • @kallazhi8305
    @kallazhi8305 4 ปีที่แล้ว

    Protien powder nirandharamai use cheydhal kidney stone veruo kidney trouble undaavuo

  • @shajiy8140
    @shajiy8140 4 ปีที่แล้ว +1

    Chetta work out time table adutha videos I'll idumo

  • @haziljrhaziljr7056
    @haziljrhaziljr7056 4 ปีที่แล้ว +2

    Upload veg diet to gain muscle

  • @faisalvhfaisal1985
    @faisalvhfaisal1985 4 ปีที่แล้ว +1

    I am 38 years old (close to 40) based in UAE. Due to COVID i have recently started exercise and running and jogging minimum 7 to 10 KM per day. Within 2 months I could reduce 6 KG without any food diet. Due to long sitting at office for work I was facing severe lower back pain, doctor asked me to go for the disc surgery etc. But now I could totally changed my life and be very interactive and involved life with my family.

  • @gopalsharafdg
    @gopalsharafdg 4 หลายเดือนก่อน

    I am age 59 live in Dubai still 2 hours work out in Jim

  • @praful4110
    @praful4110 4 ปีที่แล้ว +1

    Murali chettan mass

  • @usernamepassword1232
    @usernamepassword1232 ปีที่แล้ว

    Sir,
    I am @42.
    What about doing only treadmill and cycling @ gym.. ? What will be the effects..?

  • @ddchannel9119
    @ddchannel9119 4 ปีที่แล้ว +4

    ഹായ്: ബ്രോ'' ''എനിക്ക് 44 വയസ് 70kg weightഉണ്ട് ഞാൻ മൂന്ന് വർഷമായിട്ട് GYM - ൽ പോകുന്നു ഏകദേശം Shaipeഒക്കെ ആയി എനിക്ക് ഇച്ചിരി കൂടി വലിപ്പം വച്ചാൽ കൊള്ളാം എന്നൊരാഗ്രഹം ഞാൻ പ്രോട്ടീൻ പൗഡർ കഴിച്ചാൽ കുഴപ്പമുണ്ടോ? Mass ആണോ why ആണോ ഞാൻ കഴിക്കേണ്ടത് ഒന്ന് പറഞ്ഞു തരാമോ

  • @SurprisedOrcas-xk5qk
    @SurprisedOrcas-xk5qk 8 หลายเดือนก่อน

    ഞാൻ eniku54 വയസുണ്ട് റൂമിൽ ചെയുന്നുണ്ട് ഞാൻ സൗദിയിൽ ലാണ്

  • @RR.1963
    @RR.1963 3 หลายเดือนก่อน

    I started gym work out ar 61 now 62..now my all.disc is in problem .Dr told stop gym ...and do physio....dont star gym after 60...tale obly 1,2 kg..kahene kuhene abhi ..ooru pokkan vayya...irnthu thoooo.ran vayya..😢....gym il trainerku 300 doller to 459doller or eqivalent AED other than.gym fees ...

  • @SajuCj-zk3ci
    @SajuCj-zk3ci 4 หลายเดือนก่อน

    No problem iam 80 year ayapol annu Gymenation pogan poyeethu

  • @ajueapen12345
    @ajueapen12345 3 หลายเดือนก่อน

    സൂപ്പർ സൂപ്പർ എന്നെപ്പോലുള്ള ഒത്തിരി പേര് കാത്തിരിപ്പുണ്ട് എനിക്ക് 47 വയസ്സായി എനിക്കും വലിയ ഒരു ആഗ്രഹമായിരുന്നു ജിമ്മിൽ പോണം എന്ന് അത് നിൻറെ വീഡിയോ കണ്ടപ്പോൾ തൊട്ട് നൈസ് ഞാനും നാളെ തൊട്ട് തൊട്ടടുത്തുള്ള ജിമ്മിലെ പോകുന്നതായിരിക്കും

  • @jithinjohn6878
    @jithinjohn6878 4 ปีที่แล้ว +1

    Murali uncle....pwoli💪💪💪

  • @amalsreekumar369
    @amalsreekumar369 4 ปีที่แล้ว

    Chetto njn 1 yearil kooduthalayi gymmil pokunnu. But valiya mass body aakunnila ethra kalichittum appo athine kurichu onnu paraju tharamo

  • @thannusatwi5482
    @thannusatwi5482 4 ปีที่แล้ว

    My all wishes to you sir. Can you suggests any personal trainer in trivandrum city.

  • @aneeshanirudhan3275
    @aneeshanirudhan3275 4 ปีที่แล้ว

    സൂപ്പർബ് വിജോ ബ്രൊ ❤️❤️❤️👍👍👍

  • @kv3610
    @kv3610 4 ปีที่แล้ว +1

    Am on fifty ..still on love with gym

  • @noeledison5266
    @noeledison5266 4 ปีที่แล้ว

    Chetta asitisnte products kollamo?

  • @sheenhilton9639
    @sheenhilton9639 2 ปีที่แล้ว

    Very good video.. Excellent 👍🏼👍🏼

  • @sunilkumar-ns5bz
    @sunilkumar-ns5bz ปีที่แล้ว

    Thanks മോനെ... എന്റെ എല്ലാ doubt ഉം മാറിക്കിട്ടി ( Age 55)

  • @suryas6553
    @suryas6553 3 หลายเดือนก่อน

    It's been 15 years in gym now 😢now age is 30 back pain and knee pain started 😢 . My joints are gone 😢. some of friends stopped weight lifting on 25 to 28 due to back pain i thought they are doing wrong now am suffering still going gym but weekly 2 time

  • @hirankumar6973
    @hirankumar6973 4 ปีที่แล้ว

    bro pull up adukan pattunilla max 3 otta stretch ath improve akunilla athine patti oru video edamo and push up adukanum pada body weight kayi thagunilla 61kg gymill pokunundarunnu but no use any soln