ഹൃദയത്തെ അലിയിപ്പിക്കുന്ന വികാരനിർഭരമായ വരികൾ വളരെ ഭംഗിയായി അവതരിപ്പിച്ചു ശ്രോതാവിന് കണ്ണുനീർ വരത്തക്കവിധത്തിൽ അഭിനന്ദനത്തിൻ പൂച്ചെണ്ടുകൾ അർപ്പിക്കുന്നു ആലാപനം നന്നായി നിർവഹിച്ചിരിക്കുന്നു
ഇടപ്പള്ളി മഹാകവി തന്നെ... ഒരുപക്ഷേ ചങ്ങമ്പുഴയുടേതിനേക്കാളും എന്തൊക്കെയോ കൂടുതൽ ഇദ്ദേഹത്തിന്റെ കവിതകളിൽ അലതല്ലുന്നു... എന്ന് തോന്നുന്നു...അല്ല അത് ശരിയാണ്
ഒരു കാര്യം പൂർണ്ണമാക്കി കഴിഞ്ഞാൽ പിന്നെ ഉള്ളത് ശൂന്യമാണ്.. പിന്നെ അവിടെ ഒന്നും ഇല്ല്യ... Eg..... ലളിതമായി പറഞ്ഞാൽ നമുക്ക് ഭക്ഷണകാര്യം എടുക്കാം.. പൂർണ്ണമായി കഴിച്ചു കഴിഞ്ഞാൽ പിന്നെ അവിടെ ആ സാധനം ഇല്ല്യ... ശൂന്യമാണ്.. ഇത് ഞാൻ മനസ്സിലാക്കിയ അർത്ഥമാണ്... മറ്റെന്തെങ്കിലും ഉണ്ടെങ്കിൽ അത് ഇവിടെ കമന്റ് ഇടാവുന്നതാണ്... Thank you 🙏❤️
@@കവിതായാനം-ത6ഢ പരിപൂർണമാക്കാൻ കഴിയുന്നത് ശൂന്യതയാണ് അതായത് ഒന്നും ഈ ഭൂമിയിൽ പൂർണമാക്കാൻ കഴിയില്ല. പൂർണത മനുഷ്യന് ആഗ്രഹിക്കാനെ കഴിയൂ പക്ഷേ അതിൽ എത്തിപ്പെടാൻ കഴിയില്ല. പക്ഷേ എല്ലാം ആ സുരലോകത്തിൽ പൂർണമാണെന്ന് കവി നമ്മേ ആശ്വസിപ്പിക്കുന്നു
മനോഹരം.. വീണ്ടും വീണ്ടും കേട്ട് കൊണ്ടിരിക്കുന്നു.. ❤
Thank you so much 🙏🙏❤️
നല്ല ആലാപനം കുറേ അർത്ഥമുള്ള വരികൾ ആ അർത്ഥത്തിലൂടെ മനസ്സ് സഞ്ചരിക്കുമ്പോൾ ഉണ്ടാവുന്ന ഭാവമാറ്റം എന്നിൽ നിറയുന്നു
നന്ദി.... സന്തോഷം 🙏🙏🙏
U6uj66ujuu6uujj6uuuuuujuujjjjjjjujjjuujuu6u6uj66u66j6juu66u66uu66u6uu6j6j6juju6u66jjujjuuj6u66hjuuj6u6juujjju66u@@കവിതായാനം-ത6ഢ
ഹൃദയത്തെ അലിയിപ്പിക്കുന്ന വികാരനിർഭരമായ വരികൾ വളരെ ഭംഗിയായി അവതരിപ്പിച്ചു ശ്രോതാവിന് കണ്ണുനീർ വരത്തക്കവിധത്തിൽ അഭിനന്ദനത്തിൻ പൂച്ചെണ്ടുകൾ അർപ്പിക്കുന്നു ആലാപനം നന്നായി നിർവഹിച്ചിരിക്കുന്നു
നന്ദി.... 🙏🙏ഒരുപാട് സന്തോഷം 🙏🙏🙏
Genius🙏
Kavithayude bhavm ulkkondu padi. Congratulations
Thank you ma'am🙏🙏
നല്ല കവിത - നന്നായി ആലപിച്ചു.
🙏🙏🙏
അകാലത്തിൽ മറഞ്ഞു പോയ മണിനാദം
അതെ 😥😥😥
🙏🙏🙏
@@veetuvisheshangal9956Athe
Super🙏🏼🌹
Thank you soooo much 🙏🙏🙏
ആലാപനം സൂപ്പർ.. 👌👌♥️♥️
Thank you ma'am 🙏🙏
ഗംഭീരമായ ആലാപനം
Sir.. സന്തോഷം... ഒരുപാട് സന്തോഷം 🙏🙏🙏
Very beautiful song
Thank you 🙏😍
ഇടപ്പള്ളി കവിത ഇനിയും വേണം
തീർച്ചയായും 🙏🙏
സൂപ്പർ ആയിട്ടുണ്ട്, ശ്രീ, 🙏💞💞🌹👍
Thanks dear 😍🥰🙏🏻❤
അസ്സലാലാപനം !👍
Thank you Sir 🙏🙏
Could you please recite some more poems of the great poet Raghavan Pilla and post?
I enjoyed it like anything.
Sure.. Will try to recite more... Need support from all of you....Thank you sir for this great support 🙏🙏🙏😍😍😍
Super
😍🥰❤👍Thank you Shyni dear
❤
Thank you 😍❤
നല്ല നല്ല ആലാപനം
Thank you Leela ji
🙏
🙏🙏
കവിക് പ്രണാമം
🙏🙏🙏
ഇടപ്പള്ളി മഹാകവി തന്നെ... ഒരുപക്ഷേ ചങ്ങമ്പുഴയുടേതിനേക്കാളും എന്തൊക്കെയോ കൂടുതൽ ഇദ്ദേഹത്തിന്റെ കവിതകളിൽ അലതല്ലുന്നു... എന്ന് തോന്നുന്നു...അല്ല അത് ശരിയാണ്
രണ്ടുപേരും രണ്ടു തലത്തിലാണ് കവിതകൾ എഴുതിയിരുന്നത്. ഇടപ്പള്ളിക്കവിതകളിൽ വിരഹവും ദുഃഖവും കൂടുതൽ.. എന്നാൽ ചങ്ങമ്പുഴയാകട്ടെ പ്രണയഗായകനും..
@@കവിതായാനം-ത6ഢ അതെ..
അതെ 👍
ചാനലിന്റെ പേര് നന്നായിട്ടുണ്ട് . ഇതാണ് ഭാവന .
ഒരുപാട് സന്തോഷം.... 🙏🙏🙏
പരിപൂർണമാക്കാൻ കഴിയുകിലേതും പരിശൂനം തന്നെ പരിശൂന്യം
ഇതിന്റെ അർഥം എന്താണ്
ഒരു കാര്യം പൂർണ്ണമാക്കി കഴിഞ്ഞാൽ പിന്നെ ഉള്ളത് ശൂന്യമാണ്.. പിന്നെ അവിടെ ഒന്നും ഇല്ല്യ...
Eg..... ലളിതമായി പറഞ്ഞാൽ നമുക്ക് ഭക്ഷണകാര്യം എടുക്കാം.. പൂർണ്ണമായി കഴിച്ചു കഴിഞ്ഞാൽ പിന്നെ അവിടെ ആ സാധനം ഇല്ല്യ... ശൂന്യമാണ്..
ഇത് ഞാൻ മനസ്സിലാക്കിയ അർത്ഥമാണ്... മറ്റെന്തെങ്കിലും ഉണ്ടെങ്കിൽ അത് ഇവിടെ കമന്റ് ഇടാവുന്നതാണ്...
Thank you 🙏❤️
@@കവിതായാനം-ത6ഢ
പരിപൂർണമാക്കാൻ കഴിയുന്നത് ശൂന്യതയാണ് അതായത് ഒന്നും ഈ ഭൂമിയിൽ പൂർണമാക്കാൻ കഴിയില്ല. പൂർണത മനുഷ്യന് ആഗ്രഹിക്കാനെ കഴിയൂ പക്ഷേ അതിൽ എത്തിപ്പെടാൻ കഴിയില്ല. പക്ഷേ എല്ലാം ആ സുരലോകത്തിൽ പൂർണമാണെന്ന് കവി നമ്മേ ആശ്വസിപ്പിക്കുന്നു
നല്ല കവിത, നന്നായി ആലപിച്ചു.
Thank you Ma'am🙏🙏
❤
🙏