മണിനാദം | ഇടപ്പള്ളി | കവിത | maninadam | edappally | kavitha |ആലാപനം | തുളസിദാസ്‌ പരമേശ്വരൻ |

แชร์
ฝัง
  • เผยแพร่เมื่อ 21 ธ.ค. 2024

ความคิดเห็น • 118

  • @rajanmathiyattu5538
    @rajanmathiyattu5538 3 ปีที่แล้ว +26

    ഇടപ്പള്ളി രാഘവൻ പിള്ള ഇന്നു
    മലയാളികളുടെ മനസ്സുഖളിൽ നൊമ്പരമായി നിൽകുന്നു. അന്ന് ആത്മഹത്യ ചെയ്തില്ലായിരുന്നെങ്കിൽ എത്രയെത്ര ജീവസുറ്റ കവിതകൾ നമുക്ക് ലഭിക്കുമായിരുന്നു. ആ ആത്മാവിന് പ്രണാമം.

  • @shebasheba2615
    @shebasheba2615 3 ปีที่แล้ว +13

    കവി എന്ത് മാത്രം മാനസിക വേദന അനുഭവിച്ചു കാണും ❣️നല്ല ഹൃദ്യമായ ആലാപനം.

  • @nalinithekkeppat8264
    @nalinithekkeppat8264 ปีที่แล้ว +3

    ഹൃദ്യമായ കവിത.. അതിലും ഹൃദ്യമായ ആലാപനം...

  • @lejithabhadra7274
    @lejithabhadra7274 3 ปีที่แล้ว +14

    എനിക്കേറെ ഇഷ്ടമുള്ള കവിത..വരികൾക്കൊത്ത ലയിച്ചുപോകുന്ന ആലാപനം ❤❤❤❤❤❤

  • @sajeenasudhi4777
    @sajeenasudhi4777 4 ปีที่แล้ว +18

    നല്ല ആലാപനം സർ. കവിയുടെ മനസ്സിലെ ചിന്തകൾ വരികളിലൂടെ ജീവൻ തുടിക്കുന്നു. ശ്രദ്ധിച്ചു കേൾക്കുന്നഏവരെയും ഒന്നു ചിന്തിപ്പിക്കും.

    • @thulasidasparameswaran8592
      @thulasidasparameswaran8592  4 ปีที่แล้ว

      വളരെ സന്തോഷം

    • @rajasekharannair3246
      @rajasekharannair3246 ปีที่แล้ว

      നല്ല കവിത എന്താ വരികൾ സാർ ഭഗവാൻ സാറിനെ അനുഗ്രഹിക്കട്ടെ

  • @mayasnair7792
    @mayasnair7792 6 หลายเดือนก่อน +1

    ആലാപനത്തിൻ്റെ സൗന്ദര്യം കൊണ്ട് കവിതയുടെ ഭാവം കൂടുതൽ മനോഹരമായിരിക്കുന്നു.
    കവിത വയിച്ചും പഠിച്ചും പഠിപ്പിച്ചും കഴിഞ്ഞപ്പോൾ ഒന്നും കിട്ടാതിരുന്ന അനുഭൂതിയാണ് ഈ ഒരു ആലാപനത്തിലൂടെ ലഭിച്ചത്. കൂട്ടുകാർക്കും വിദ്യാർത്ഥികൾക്കും ഇത് പങ്കു വെച്ച് ഞാൻ എൻ്റെ സന്തോഷം പങ്കു വെക്കുന്നു...

  • @subhadrareji5518
    @subhadrareji5518 3 ปีที่แล้ว +11

    അർത്ഥവത്തായ വരികൾ കൊണ്ടും ആലാപനം കൊണ്ടും സംപുഷ്ടമായ കവിത.....കവി മരണത്തിലേക്ക് ലയിക്കാൻ ആഗ്രഹിച്ചതുപോലെ,, ഗായകൻ കവിതയിലും ലയിച്ചിരിക്കുന്നു 🌹🌹🌹🌹🌹

  • @TruthWillSF
    @TruthWillSF 2 ปีที่แล้ว +9

    മലയാളത്തിലെ മഹത്തായ പത്തുകവിതകളെടുത്താൽ അതിലൊന്ന് ഈ കവിതയാണ്

  • @malathiks-cv7ct
    @malathiks-cv7ct ปีที่แล้ว +1

    മനസ്സിൽ ദുഃഖാർദ്രമായ അനുരണനങ്ങൾ തീർക്കുന്ന കവിതയും ആലാപനവും.. നന്നായിരിക്കുന്നു....

  • @asokankalakoduvath288
    @asokankalakoduvath288 3 ปีที่แล้ว +4

    ദുഖപൂർണ്ണമായ ഈ കവിത വളരേ ഹൃദയസ്പർശിയായി ആലപിച്ചു.
    അശോകൻ കാളക്കൊടുവത്ത്

  • @bindug9820
    @bindug9820 4 ปีที่แล้ว +13

    ഇമ്പമാർന്ന ശബ്ദം കൊണ്ട് കവിത മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു 👍

  • @DineshKumar-nm8nt
    @DineshKumar-nm8nt 4 ปีที่แล้ว +8

    മനസ്സിന് വല്ലാത്ത വിങ്ങൽ തോന്നുന്നു. കവിയുടെ ഹൃദയം ഉൾക്കൊണ്ട ആലാപനം.

  • @ellyasabdhulkadhr7847
    @ellyasabdhulkadhr7847 3 ปีที่แล้ว +7

    പറയാന്‍ വാക്കുകള്‍ ഇല്ല ഭായ് നന്ദി.

  • @lalithachandran7050
    @lalithachandran7050 4 ปีที่แล้ว +13

    ഗംഭീരം.... ആലാപനത്തിൽ നന്നായി ലയിച്ചു ചേർന്നിരിക്കുന്നു...

  • @SatheesanEdamana-zn4zh
    @SatheesanEdamana-zn4zh ปีที่แล้ว

    ഞാൻ ആദ്യമായിട്ടാണ് ഇടപ്പള്ളിയുടെ മണിനാദം എന്ന കവിത കേൾക്കുന്നത് നല്ല ഭംഗിയായി ചൊല്ലി 🙏കാമുകന്റെ പ്രണയ നിഷ്കളങ്കത്വം കവിതയുടെഭാവനയിൽ കാണുന്നു, അപർണിയമായ മായാലോകമാണ് പ്രണയകാലം . അത് കടലാസ് കൊട്ടാരം പോലെ പൊളിഞ്ഞു പോകുമ്പോൾ ഉണ്ടാകുന്ന വേദന ഭയാനക തന്നെ. ജീവിതത്തിലെ മനോഹരമായ നിമിഷവും ഏറ്റവും ദുഃഖ നിറഞ്ഞ നിമിഷവും പ്രണയ കാലഘട്ടമാണ്. വിശ്വസിക്കുന്നു.

  • @lejithabhadra7274
    @lejithabhadra7274 3 ปีที่แล้ว +5

    ഈ എത്ര തവണ കേട്ടു എന്നറിയില്ല..ആമുഖം സൂപ്പർ .. ശബ്ദം അതിമനോഹരം ❤❤❤❤

  • @TruthWillSF
    @TruthWillSF 2 ปีที่แล้ว +2

    കവിയുടെ വികാരങ്ങളെ ദ്യോതിപ്പിക്കുന്ന ആലാപനം.

  • @razeenans1453
    @razeenans1453 3 ปีที่แล้ว +2

    നന്നായി ആലാപിച്ചിരിക്കുന്നു സർ....

  • @madhusoodanannair4245
    @madhusoodanannair4245 4 ปีที่แล้ว +6

    വേണുവാദത്തിൻ സുഖത്തിൽ കഴിയവേ
    കേട്ടു ഞാനാപശ്റുതി, കാർമുകിൽ
    മൂടിയ നിളവും മാഞ്ഞുള്ള നിഴലിൻറ്റെ രോദനം
    ദിവൄമാണനുരാഗം, തേങ്ങലിൻ നിസ്വനം
    ...............................
    നമസ്കാരം സാർ. നന്നായി പാടി. ദുഖമുണർത്തിയ സുഖം.

    • @thulasidasparameswaran8592
      @thulasidasparameswaran8592  4 ปีที่แล้ว

      thank you sir

    • @ravithaar4491
      @ravithaar4491 4 ปีที่แล้ว +1

      മനോഹരമായ കവിത....
      അതിമനോഹരമായ ആലാപനം....
      🙏🙏🙏🙏🙏

    • @thulasidasparameswaran8592
      @thulasidasparameswaran8592  4 ปีที่แล้ว +1

      thanks

    • @harikumarpisharody
      @harikumarpisharody 4 ปีที่แล้ว +2

      സ്വന്തം ജീവിതാനുഭവം മരണത്തെ സ്നേഹിക്കുവാൻ കവിക്കു പ്രേരണയായിരിക്കും..... ജീവിതത്തോട് ഇത്ര ആത്മാർത്ഥത പുലർത്തിയ കവിക്ക് ലോകം കൊടുത്ത തെന്താണ് ? മനസ്സിനെ മധിക്കുന്ന കാവ്യം.. "കൂപ്പു കൈ യ്...

    • @thulasidasparameswaran8592
      @thulasidasparameswaran8592  4 ปีที่แล้ว +1

      @@ravithaar4491 thanks

  • @prasisravanam596
    @prasisravanam596 3 ปีที่แล้ว +22

    മരിക്കാൻ തയ്യാറെടുക്കുമ്പോഴും കാമുകിയ്ക്ക് സങ്കടമുണ്ടാവരുതെന്ന് അദ്ദേഹം ആഗ്രഹിക്കുന്നു❤️

  • @KrishnanAbaha
    @KrishnanAbaha 2 หลายเดือนก่อน

    ഒരു മണിനാദം കൊണ്ടു തന്നെ മലയാള കാവ്യ ശാഖയിൽ അനശ്വര മണിനാദം തീർത്തു കവി.

  • @mayilpeeli5501
    @mayilpeeli5501 ปีที่แล้ว +1

    മനോഹരമായ കവിത.. മധുര മായ ആലാപനം 🙏❤🌹

  • @geeths9678
    @geeths9678 4 ปีที่แล้ว +5

    ആലാപനത്തിലും ഞാൻ കവിയെ കണ്ടു.

  • @kanchanavishwanathan1300
    @kanchanavishwanathan1300 2 ปีที่แล้ว +3

    മനോഹരമായ ആലാപനം👍👍

  • @krishnapriya5166
    @krishnapriya5166 3 ปีที่แล้ว +4

    😭 ethra nalla prathibha......kaviyude manassarinja aalapanam👍

  • @minijoshymb4213
    @minijoshymb4213 ปีที่แล้ว

    മധുരമായ നോവുള്ള കവിത.. മധുരമായ ആലാപനം 🙏🌹

  • @baburajgopalapillai9459
    @baburajgopalapillai9459 6 หลายเดือนก่อน

    പാവം ആ ആത്മാവ് രക്ഷപ്പെട്ടോട്ടെ.വല്ലാത്തൊരു നഷ്ടമെങ്കിലും.❤❤❤

  • @greeshmagreeshma2
    @greeshmagreeshma2 2 ปีที่แล้ว +3

    Superb 💓

  • @akgopinathanpillai5824
    @akgopinathanpillai5824 3 ปีที่แล้ว +3

    Excellent - poem as well as rendering.

  • @merinbinoy6792
    @merinbinoy6792 2 ปีที่แล้ว +3

    ഇടപ്പള്ളിയുടെ കാമുകി ഈ കവിത വായിക്കുമ്പോൾ........

  • @achuachu7693
    @achuachu7693 2 ปีที่แล้ว +1

    പാടുന്നത് കേൾക്കാൻ നല്ല രസം ഉണ്ട് 😊😊

  • @badushadiyadiya9454
    @badushadiyadiya9454 3 ปีที่แล้ว +6

    He is so Underrated ...

  • @TruthWillSF
    @TruthWillSF 2 ปีที่แล้ว +3

    "പ്രവർത്തിക്കുവാൻ എന്തെങ്കിലും ഉണ്ടായിരിക്കുക, സ്നേഹിക്കുവാൻ എന്തെങ്കിലും ഉണ്ടായിരിക്കുക, ആശിക്കുവാൻ എന്തെങ്കിലും ഉണ്ടായിരിക്കുക..ഈ മൂന്നിലുമാണ് ജീവിതത്തിന്റെ സുഖം അന്തർഭവിച്ചിരിക്കുന്നത്"
    - ഇമ്മാനുവൽ കാന്റ്

  • @kunjanaishu9898
    @kunjanaishu9898 3 ปีที่แล้ว +3

    വളരെ നല്ല ആലാപനം സർ ❤️❤️❤️❤️❤️❤️

  • @theertha3531
    @theertha3531 3 ปีที่แล้ว +3

    നല്ല ആലാപനം 👌👌👌

  • @anoopacanoopac6727
    @anoopacanoopac6727 ปีที่แล้ว

    മനോഹരം ❤

  • @vijayanm1983
    @vijayanm1983 4 ปีที่แล้ว +6

    Thanks so much for the wonderful recitation with nice introduction....

  • @GreenmarkDC
    @GreenmarkDC 3 ปีที่แล้ว +6

    ജീവിതത്തിനു ശേഷം നിത്യമായ ജീവിതമുണ്ട് കവീ... സ്വർഗ്ഗമല്ലെങ്കിൽ നരകം. ആത്മഹത്യ നരകവാതിൽ എളുപ്പം തുറക്കുന്ന താക്കോൽ ആണ്.
    "മരണം കൊണ്ടവസാനിക്കുന്നു സർവ്വവുമെങ്കിൽ
    മനുഷ്യകർമ്മങ്ങൾക്ക് അർത്ഥമെന്ത് സഖേ.. "

  • @mo-nh4mj
    @mo-nh4mj ปีที่แล้ว

    നല്ല ആലാപനം ❤👍🏻

  • @baburajgopalapillai9459
    @baburajgopalapillai9459 6 หลายเดือนก่อน

    നെഞ്ചിലൊരു കടലിരമ്പുന്നു 😢

  • @archanajanair7985
    @archanajanair7985 4 ปีที่แล้ว +3

    Manimuzhakam oru muzhakam polea kelvikarudea kathukalieaku oru vadhyayoparanagludea bhalamillathea cholli thannathinu nandhi sir eanam koduthathum superrrr👌👌👌👌👌🙏🙏🙏

  • @prasisravanam596
    @prasisravanam596 3 ปีที่แล้ว +4

    Good pronounciation. very good poem.❤️

  • @shaliyop1559
    @shaliyop1559 3 ปีที่แล้ว +3

    Great phonetics

  • @Safar1967
    @Safar1967 3 ปีที่แล้ว +5

    ഇതൊക്കെ വികാരവയ്പ്പോടെ കേൾക്കാൻ കഴിഞ്ഞല്ലോ

  • @kairaleedas7119
    @kairaleedas7119 4 ปีที่แล้ว

    Pree-Degree യ്ക് 'മണിമുഴക്കം ' എന്ന Title ല്‍ ഈ കവിത പഠിച്ചിരുന്നു...ഇടപ്പള്ളിയുടെ വരികള്‍ അന്ന് മനസ്സില്‍ പതിഞ്ഞതാണ്..ഇന്നും മനസ്സില്‍ തങ്ങിനില്‍ക്കുന്നു..ഇന്ന് പ്രിയ ചങ്ങാതി ശ്രീ.തുളസീദാസിന്റെ മധുര മനോഹര ഗംഭീരശബ്ദത്തില്‍ ഒരിക്കല്‍ കൂടി കേട്ടപ്പോള്‍ ..എന്തോ ഒരു നൊമ്പരം....എത്ര അര്‍ത്ഥ വത്തായ വരികള്‍...

  • @sanjusathyan8136
    @sanjusathyan8136 4 ปีที่แล้ว +5

    Enth sundharmayanu padunnath❤

  • @syamilyrajendran7698
    @syamilyrajendran7698 6 หลายเดือนก่อน

    അതീവ ഹൃദ്യം🙏💓

  • @manjcv1192
    @manjcv1192 4 ปีที่แล้ว +5

    Kettu kazhiyumbol hridayam vingunnu......kavithayude athmavu ottum chorathe pakarthiyirikkunnu

  • @abdullavannery3671
    @abdullavannery3671 ปีที่แล้ว +1

    🎉🎉🎉❤the ❤🎉🎉❤

  • @vimaladevi5208
    @vimaladevi5208 3 ปีที่แล้ว +4

    Sankadam varunnu.ഇത് കേട്ടാൽ karayathirikkan പറ്റത്തില്ല

  • @miniravi1670
    @miniravi1670 3 ปีที่แล้ว +2

    Superbbb ❤️💖

  • @theertha3531
    @theertha3531 3 ปีที่แล้ว +4

    😊😊🙏🙏🙏

  • @kiams7811
    @kiams7811 3 ปีที่แล้ว +2

    If that heroine is alive now, does she has any idea abt his love? One sided or two ways ?.If she is alive now ,we can ask her whether a teardrop rolled down her cheeks when she heard about the tragedy of the poet.The pain in the poem still runs deep....

  • @bindumoleks3621
    @bindumoleks3621 3 ปีที่แล้ว +6

    ഷെല്ലി, കീറ്റ്സ് ..... രണ്ട് ആംഗലേയ കിളികൾ, ഇരുവർക്കും ഒരു പോലെ പ്രശസ്തി. മലയാളത്തിൽ ഒരുമിച്ചു പാടിയ പക്ഷികൾ, ഇടപ്പള്ളി, ചങ്ങമ്പുഴ. ഭാ വാർദ്രതയിൽ അപരനെ വെല്ലും ഇടപ്പള്ളി. എങ്കിലും പ്രശസ്തിയിൽ രമണൻ പിറക്കാൻ കാരണക്കാരൻ മാത്രം.

  • @Safar1967
    @Safar1967 3 ปีที่แล้ว +3

    ഹൃദയമില്ലാത്ത ലോകമേ...

  • @God_is_my_hope
    @God_is_my_hope ปีที่แล้ว

    സ്ഥിരതയില്ലാത്ത ലോകത്തിലെന്തിനായ്
    ചിരവിരഹി ഞാന്‍ മേലിലും കേഴണം?

  • @najihassan.p5075
    @najihassan.p5075 3 ปีที่แล้ว +3

    Good

  • @sreedevic9140
    @sreedevic9140 3 ปีที่แล้ว +4

    🙏🙏🙏

  • @sabu.ddavood2541
    @sabu.ddavood2541 4 ปีที่แล้ว +2

    Very nice 👌👌👌

  • @gopikv3368
    @gopikv3368 ปีที่แล้ว

    ❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏

  • @kolayamalayalam
    @kolayamalayalam 4 ปีที่แล้ว +4

    ആശയച്ചോർച്ചയില്ലാതെ ഭംഗിയായി ചൊല്ലി. തുടരുക.

  • @dinesanayyappath1220
    @dinesanayyappath1220 ปีที่แล้ว

    "കവിതയും, സാഹിത്യവും സന്തോഷം തരുന്നവയായി രിക്കണം, അനുവാചകനും, എഴുത്തുകാരനും, ഒരുപൊലെ ആ സ്വദിക്കാൻ പറ്റുമ്പോഴാണ് അറിവും, ആനന്ദവും കൂടി ചേരുന്നത്,, വലിയ ചിന്തകളെക്കാൾ നല്ലത് ചെറിയ പ്രവർത്തികളാണ്,, എങ്കിൽ മാത്രമേ മാനസികാരോഗ്യം കൈ വരിക്കാനാവുന്നുള്ളു,, കഷ്ടതകളും, ദുരന്തങ്ങളും, അവകാശങ്ങളും കാണാതെ പോകരുത്,,അതിന്റെ അപകടങ്ങൾ മനസിലാക്കി ജീവിതത്തെ മുന്നോട്ട് കൊണ്ട് പോകാൻ പുതു തലമുറയെ പഠിപ്പിച്ചെടുക്കണം അതിന് നല്ല കലാ, കായികമായിട്ടുള്ള പരിശീലനം വളരെ അത്യാവശ്യമാണ്, ഏതു പൗരനും ആരോഗ്യമുള്ള മനസും കരുത്തുള്ള ശരീരവും വേണം,,
    അതിനുള്ള ശ്രദ്ധയും, പരിപാലനവുമാണ് വിദ്യഭ്യാസം കൊണ്ട് ഉണ്ടാകേണ്ടത്,,,

  • @subashdominic3402
    @subashdominic3402 3 ปีที่แล้ว +2

    "One short sleep past, we wake eternally and death shall be no more, death thou shalt die..."

  • @vimalap2910
    @vimalap2910 6 หลายเดือนก่อน

    എന്തായിരുന്നാലും kavitha എവിടെയോ എത്തി

  • @Selenite23
    @Selenite23 8 หลายเดือนก่อน

    ❤️

  • @anjalymohan7122
    @anjalymohan7122 3 ปีที่แล้ว +2

    👍👍🙏🙏🙏🌺🌺😊💯

  • @harikumarpisharody
    @harikumarpisharody 4 ปีที่แล้ว +8

    സ്വന്തം ജീവിതാനുഭവം മരണത്തെ സ്നേഹിക്കുവാൻ കവിക്കു പ്രേരണയായിരിക്കും..... ജീവിതത്തോട് ഇത്ര ആത്മാർത്ഥത പുലർത്തിയ കവിക്ക് ലോകം കൊടുത്ത തെന്താണ് ? മനസ്സിനെ മധിക്കുന്ന കാവ്യം.. "കൂപ്പു കൈ യ്...

  • @avb1301
    @avb1301 2 ปีที่แล้ว +2

    Brilliant recitation 🌺
    Would you be able to recite Kudiyozhikkal and Karuna(completely)?

  • @miniraju7679
    @miniraju7679 2 ปีที่แล้ว +2

    😥😥😥

  • @daisyjacquiline2579
    @daisyjacquiline2579 7 หลายเดือนก่อน

    😮

  • @jasminesakeer3555
    @jasminesakeer3555 4 ปีที่แล้ว +2

    🙏

  • @thulasidasparameswaran8592
    @thulasidasparameswaran8592  4 ปีที่แล้ว +2

    pls share and subscribe my channel

  • @taara2707
    @taara2707 4 ปีที่แล้ว +1

    👍👍💕

  • @mahig.s7244
    @mahig.s7244 ปีที่แล้ว +1

    11:54

  • @vs6892
    @vs6892 3 ปีที่แล้ว +1

    ഞാൻ സാരംഗ്. ഇടപ്പള്ളി രാഘവൻ പിള്ളയുടെ കവിതകൾ ഏതൊക്കെയാണെന്ന് കമന്റ്‌ ചെയ്യൂ. (മണിനാദം എന്ന ഈ കവിത ഒഴിച്ച്).

    • @rajisuresh667
      @rajisuresh667 3 ปีที่แล้ว

      തുഷാരഹാരം, നവസൗരഭം, ഹൃദയസ്മിതം,

  • @mayilpeeli5501
    @mayilpeeli5501 ปีที่แล้ว

    താങ്കളുടെ ഫോൺ നമ്പർ കിട്ടുമോ.

  • @vimalap2910
    @vimalap2910 6 หลายเดือนก่อน

    Idappalliykku യഥാർത്ഥത്തിൽ കൂട്ടുകാർ ഉണ്ടായിരുന്നോ? ഉണ്ടായിരുന്നെങ്കില്‍ അദ്ദേഹം ആത്മഹത്യ cheyyumaayirunno? വേദനകള്‍ share ചെയ്യാൻ പറ്റിയ aalundaayirunnnkil ഇത് cheyyumaayirunno? Chinthaneeyam.

  • @manmadakumar7686
    @manmadakumar7686 3 ปีที่แล้ว +1

    കാബൂൾ എയർപോർട്ട് ഇന്ത്യ യു എസ് സംയുക്ത നിയന്ത്രണത്തിൽ താലിബാനെ തോൽപിക്കണം.

  • @samatha_channel
    @samatha_channel 7 หลายเดือนก่อน +1

    ഒരു കവിതയേയും ഇങ്ങനെ കൊല്ലരുത്.. കവിത ഒരു വഴി ഭാവം വേറൊരു വഴി.. കഷ്ടം..

    • @shalisaju2977
      @shalisaju2977 5 หลายเดือนก่อน

      എങ്ങനെ