രാജീവ് ഒന്നു നേരം മൂന്ന് വീതം എന്ന് ഡോക്ടർസ് പറയുന്ന പോലെ ഞാൻ ഇപ്പോൾ അങ്ങനെ ആണ് ഈ പാട്ടു അല്ല കവിത കേൾക്കുന്നത്. convey my heartly congrats to Your Crew.
എത്രകേട്ടാലും വീണ്ടും വീണ്ടും കേൾക്കാൻ കൊതി തോന്നിക്കുന്ന പാട്ടു. മനോഹരമായ വരികൾക്ക് ചന്ദന സുഗന്ധം പകരുന്ന കുളിര്മയുള്ള സംഗീതവും മധുരമായ ആലാപനവും കേട്ടിരിരിക്കാൻ സുഖമുള്ള അനുഭവം പകരുന്നു 🙏🙏🙏🌹🌹🌹🌹🌹❤️❤️❤️👍👍👍
ഇന്നാണ് ഞാൻ ഈ പാട്ടു ആദ്യമായി കേൾക്കുന്നത് വല്ലാതെ ഇഷ്ട്ടമായി. പഠിച്ചു പാടണമെന്ന് തോന്നി. Husband നു ഷെയർ ചെയ്തു. വൈകുന്നേരം husband വീട്ടിൽ വന്നപ്പോൾ ഞാൻ ഈ വരികൾ മൂളി നടക്കുകയായിരുന്നു. ഞാൻ പാടിയ പാട്ട് പുള്ളിയും പാടുന്നു.ഞാൻ പറഞ്ഞു. Adv. Manjusha binish ഇന്റെ ഫേസ്ബുക് നോക്കിയപ്പോൾ ആണ് ഈ പാട്ട് കേട്ടത്. നാലു വരുമാത്രം കിട്ടി, ഉടനെ യൂട്യൂബ്യിൽ അടിച്ചു നോക്കി സന്തോഷമായി.എല്ലാവരികളും കിട്ടി, എത്ര കേട്ടാലും കേട്ടുകൊണ്ടിരിക്കാൻ തോന്നും എനിക്ക് ആ പാട്ട് പാടണം. തബല, കീബോർഡ്, ഫ്ലൂട്ട് എല്ലാം ഗംഭീരം എന്നു പറഞ്ഞ പ്പോഴാണ് പറയുന്നത് ഞാൻ ആണ് അതിൽ തബല വായി ച്ചിരിക്കുന്നത്.അതുകൂടി കേട്ടപ്പോൾ അതിലേറെ സന്തോഷം.
അടുത്തൊന്നും ഇത്ര ഹൃദയത്തോട് ചേർന്ന് നിൽക്കുന്ന ഒരു പാട്ട് കേട്ടിട്ടില്ല...... ഈ പാട്ട് എഴുതിയാൾക്കും മനോഹരമായി ആലപിച്ച ആൾക്കും അഭിനന്ദനങ്ങൾ "തോഴാ " എന്ന ഭാഗത്തെ ആ സംഗതി സൂപ്പർ... ഈ ഗാനത്തിന്റെ ഹൈലൈറ്റ് ആണ് ആണ് ഭാഗം... 👏👏👏👏👏👌👌👌👌👍🏻💐💐
നേരിനെ നേരായി കാണാൻ കഴിയാത്ത കാലത്ത് ഈ കവിതയ്ക് കാലപ്രസക്തി ഏറുകയാണ്. നേര് പറയാൻ പോലും പേടിയാണ് ജനങ്ങൾക്. നേര് പറഞ്ഞാൽ എല്ലാത്തിനെയും പേടിക്കണം. അതാണ് ഇപ്പോഴത്തെ കാലം. എല്ലാ കാര്യങ്ങളും തന്മയത്തോടെ ഈ കവിതയിൽ അവതരിപ്പിച്ചിരിക്കുന്നു. പ്രിയ കവിക്കും ഗായികക്കും അഭിനന്ദനങ്ങൾ. എന്ത് ചെയ്യാം? കാലം കലികാലമായി കോലം കേട്ടിരിക്കുന്നു.❤🎉😢💞🌹
വളരെ ഇമ്പമാർന്ന ഗാനം. സ്ത്രീ ഹൃദയത്തിൻറെ പ്രണയാർദ്രഭാവങ്ങൾ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു. പല്ലവിയിലെ വരികൾ കൂടുതൽ മനോഹരമായിരിക്കുന്നു. Female voice ആണ് ഈ ഗാനത്തിൻറെ യഥാർത്ഥ അഴക് .... ഗാനശിൽപ്പികൾക്ക് അഭിനന്ദനങ്ങൾ❤❤❤
ശ്രീ രാജീവ്, 👌പ്രണയത്തിൽ ചാലിച്ച താങ്കളുടെ വരികൾ അതി മനോഹര ഫീലിൽ ശ്രീ ചന്ദ്രമതി ടീച്ചർ ശ്രോദ്ധാക്കളിൽ എത്തിച്ചു. മ്യൂസിക്കും ആ പ്രണയ താളം തന്നു. സന്തോഷം .ടീമിന് ബിഗ് സലൂട്ട്.❤💯🙏
വേറിട്ടൊരു കവിത.. വേറിട്ട ആലാപന മികവ്.... എഴുതി യ സാറിനും.. ഗായികയ്ക്കും ഒരുപാട് അഭിനന്ദനങ്ങൾ 🌹....... പ്രണയാർദ്രയായ ഒരു സ്ത്രീയുടെ മനസിലൊളിപ്പിച്ച പ്രണയം എത്രാമനോഹരമായി തുറന്നു കാട്ടാൻ എങ്ങനെ സാധിക്കും... ഞാൻ എന്നും രാവിലെ കിച്ചണിൽ നിൽക്കുമ്പോൾ പനച്ചൂരാൻ സാറിന്റെ കവിതകൾ കേൾക്കാറുണ്ട്... ഇപ്പോൾ കുറച്ച് ദിവസങ്ങൾ ആയിട്ട് ഈ കവിത എത്ര കേട്ടു എന്നറിയില്ല... അഭിനന്ദനങ്ങൾ 🌹🌹🌹അഭിനന്ദനങ്ങൾ 🌹🌹🌹
മനോഹരമായ വരികൾ അതിമനോഹരമായ ആലാപനം ഹൃദയത്തിൽ തുളച്ചുകേറുന്ന സംഗീത മികവ് കാട്ടു തേൻ പോലും ഇത്ര മധുരം ഉണ്ടാവില്ല സഹോദരിയുടെ ശബ്ദം അത്രയ്ക്കും മാധുര്യമുണ്ട് തുടരുക അഭിവാദ്യങ്ങൾ
അറിയാതെ... പറയാതെ പോകുന്ന ഇത്തരം വികാരങ്ങൾ അനായാസ ലളിതമായി എഴുതി അതി സുന്ദരമായി പാടികേട്ടപ്പോൾ,... പ്രണയം മറന്നവരെ പറ്റി ഓർക്കുന്നു... ഓർമകളിലെ നഷ്ട ബോധങ്ങൾ ഒരു പുഞ്ച പാടത്തെ കാറ്റു പോലെ വീണ്ടും തൊട്ടു പോയ പോലെ തോന്നി... ഈ പാട്ട് കേട്ടപ്പോൾ 🌹
രാജീവ് എത്ര നല്ല രചന. സംഗീതം ആരാണാവോ . ടീച്ചറുടെ aalapanavum എത്ര മനോഹരം അങ്ങയുടെ ടീമിന് എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ. വാക്കുകൾ പോരെന്നു തോന്നുന്നു കൂട്ടുകാരാ.
ഈ ഗാനം ഇത്രമനസ്സിൽ കൊണ്ടെഴുതിയ രാജിവ് നമിക്കുന്നു എന്ന യ ത്തിന് ഇത്ര തീവ്രതയുണ്ടെന്നറിയിച്ച ഗായികക്കും കോടി അഭിനന്ദനം ഈ ഗാനത്തിലെ തോഴാ എന്നുള്ള ആലാപനത്തിൻ്റെ തീവ്രത ഹൃദയത്തെ നുറുക്കി കളയുന്നു.
എന്തിന് വയലാറും ദേവരാജനും ഒക്കെ
സേട്ടാ........
നക്ഷത്രങ്ങളെവിടെ പുൽക്കൊടിയെവിടെ !
സൂപ്പർ ❤️എന്നും ഇഷ്ടം ❤️❤️
Very sweet singing lyrics and music.
സൂപ്പർ ലൈൻസ്, സംഗീതവും ആലാപനവും same ❤
പ്രണയമറിഞ്ഞവർ
പ്രണയമകന്നവർ..
പ്രണയം പറയാത്തവർ
എല്ലാവർക്കും.... സുഖമുള്ളൊരു തണുത്ത കാറ്റിൽ നടക്കുന്ന കുളിരു നൽകുന്ന വരികൾ..
.... ആലാപനം 🌹🙏
.
എത്ര കേട്ടിട്ടും മതി വരുന്നില്ല മാഷ് ❤🙏❤💕👌🎼🎼🎼👏👏👏
രാജീവ് ഒന്നു നേരം മൂന്ന് വീതം എന്ന് ഡോക്ടർസ് പറയുന്ന പോലെ ഞാൻ ഇപ്പോൾ അങ്ങനെ ആണ് ഈ പാട്ടു അല്ല കവിത കേൾക്കുന്നത്. convey my heartly congrats to Your Crew.
പ്രണയം പ്രപഞ്ചത്തിലെ ഒരു സത്യമാണ്.....
ആ സത്യം മനസ്സിൽ സൂക്ഷിക്കുന്നവർക്ക് ഇതൊരു നിധിയാണ്....❤❣️💞
👍👌🙏🙏🌹
@@vinithapulinguzhy6872 thanks
. supersong
❤️❤️
Hi❤
എന്റെ പ്രിയപ്പെട്ടവനുവേണ്ടി , എന്റെ ഹൃദയത്തിൽ നിന്നും വരുന്ന ഓരൊ വരികള്‍ പോലെ .....എത്ര മനോഹരമായ കവിത , അഭിനന്ദനങ്ങൾ❤❤
❤❤❤❤❤❤😅
Arinjilla niiyonnum ❣️
എത്രകേട്ടാലും വീണ്ടും വീണ്ടും കേൾക്കാൻ കൊതി തോന്നിക്കുന്ന പാട്ടു. മനോഹരമായ വരികൾക്ക് ചന്ദന സുഗന്ധം പകരുന്ന കുളിര്മയുള്ള സംഗീതവും മധുരമായ ആലാപനവും കേട്ടിരിരിക്കാൻ സുഖമുള്ള അനുഭവം പകരുന്നു 🙏🙏🙏🌹🌹🌹🌹🌹❤️❤️❤️👍👍👍
കേട്ടിട്ട് മതിയാകുന്നില്ല നല്ല വരികൾ . എല്ലാവർക്കും അഭിനന്ദനങ്ങൾ
0:56
❤😂🎉 1:25 2:10 2:11
മനോഹരം ഈ വരികൾ. പാടിയത് മധുരമനോഹരം ❤❤🌹🌹🌹🌹
വളരെ നല്ല പാട്ട് ഓവർ ഓർക്ക്കസ്ട്രേഷൻ ഒന്നുംഇല്ലാതെ നന്നായി ചെയ്തു ചന്ദ്രമതി ചേച്ചി സൂപ്പർ ആക്കി
നല്ല രചന, സംഗീതം, അടിപൊളി വോയിസ്. സൂപ്പർ. വീണ്ടും വീണ്ടും കേൾക്കാൻ തോന്നും ❤❤
സൂപ്പർ, കേട്ടാലും വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു അഭിനന്ദനം എഴുതിയ ആൾക്കും, ആലാപനം ചെയ്ത ആൾക്കും❤❤❤
❤
മാഷേ... 🙏🙏🙏സൂപ്പർ ഒരുവട്ടം കേട്ടപ്പോൾ ഹൃദയത്തിൽ സന്തോഷം തുടികൊട്ടി 👌👌എന്താ ഫീൽ.... ❤️❤️❤️❤️
ഇന്നാണ് ഞാൻ ഈ പാട്ടു ആദ്യമായി കേൾക്കുന്നത് വല്ലാതെ ഇഷ്ട്ടമായി. പഠിച്ചു പാടണമെന്ന് തോന്നി. Husband നു ഷെയർ ചെയ്തു. വൈകുന്നേരം husband വീട്ടിൽ വന്നപ്പോൾ ഞാൻ ഈ വരികൾ മൂളി നടക്കുകയായിരുന്നു. ഞാൻ പാടിയ പാട്ട് പുള്ളിയും പാടുന്നു.ഞാൻ പറഞ്ഞു. Adv. Manjusha binish ഇന്റെ ഫേസ്ബുക് നോക്കിയപ്പോൾ ആണ് ഈ പാട്ട് കേട്ടത്. നാലു വരുമാത്രം കിട്ടി, ഉടനെ യൂട്യൂബ്യിൽ അടിച്ചു നോക്കി സന്തോഷമായി.എല്ലാവരികളും കിട്ടി, എത്ര കേട്ടാലും കേട്ടുകൊണ്ടിരിക്കാൻ തോന്നും എനിക്ക് ആ പാട്ട് പാടണം. തബല, കീബോർഡ്, ഫ്ലൂട്ട് എല്ലാം ഗംഭീരം എന്നു പറഞ്ഞ പ്പോഴാണ് പറയുന്നത് ഞാൻ ആണ് അതിൽ തബല വായി ച്ചിരിക്കുന്നത്.അതുകൂടി കേട്ടപ്പോൾ അതിലേറെ സന്തോഷം.
❤
❤🥰👍👌
എത്ര തവണ കേട്ടുവെന്ന് എനിക്ക് തന്നെ അറിയില്ല. സൂപ്പർ❤️❤️❤️
അടുത്തൊന്നും ഇത്ര ഹൃദയത്തോട് ചേർന്ന് നിൽക്കുന്ന ഒരു പാട്ട് കേട്ടിട്ടില്ല......
ഈ പാട്ട് എഴുതിയാൾക്കും
മനോഹരമായി ആലപിച്ച ആൾക്കും അഭിനന്ദനങ്ങൾ
"തോഴാ " എന്ന ഭാഗത്തെ ആ സംഗതി സൂപ്പർ... ഈ ഗാനത്തിന്റെ ഹൈലൈറ്റ് ആണ് ആണ് ഭാഗം... 👏👏👏👏👏👌👌👌👌👍🏻💐💐
ഹൃദയം തൊട്ടറിഞ്ഞ വേറിട്ടപ്രണയം 'എത്ര മധുരം ഇത് ഈ പാട്ട് നെഞ്ചിൽ ചേർത്തു വെച്ചു ഞാനും
അടിപൊളി ഹൃദയത്തിൽ ലയിക്കുന്ന ഗാനം❤
അസൽ പ്രണയ പാട്ട് എന്ന് എൻ്റെ അഭി നന്തനങ്ങൾ
'സൂപ്പർ വരികൾ എത്ര കേട്ടാല് മതിവരില്ല
എത്ര തവണ കേട്ടു.... ഇപ്പോഴും കേൾക്കുന്നു 🥰🥰🥰🌹🌹❤️❤️❤️
അപ്രതീക്ഷിതമായി ഇന്നു രാവിലെ ഞാനിത് കേട്ടു. വലിയ സന്തോഷം തോന്നി, ഇത്രയും നല്ലൊരു രചനയും ശബ്ദവും.
Congrats Mr. Rajeev
അയ്യോ ഒരു പാട് പ്രാവശ്യം കേട്ട് നിനക്കിരിക്കാൻ ഞാൻ എന്റെ ഹൃദയം തരാം അതിമനോഹരം 🌹🌹
മനോഹരമായ ഒരു ഗാനം. രാജീവ് പെരിങ്ങോട്ടുകരക്കും ചന്ദ്രമതിക്കും അഭിനന്ദനങ്ങൾ 👍
എത്ര കേട്ടിട്ടും ❤പിന്നയും പിന്നയും കേൾക്കാൻ നല്ല രചന നല്ല സംഗീതം ❤
Soooper
.kavitha.
Lo
❤
Vasa❤👌🖤👍
Bjp🕉️🥰😍👄
നാടക ഗാനം കേൾക്കും പോലെ. 👌👌ഒരുപാടിഷ്ടം ആയി. കേട്ടാലും കേട്ടാലും മതി വരില്ല. എത്ര തവണ കേട്ടു എന്ന് എനിക്കു തന്നെ അറിയില്ല. നല്ല ഫീൽ. ♥️♥️♥️♥️
Arinjilla niiyonnum ❤
ടീച്ചർ എത്ര മനോഹരമായാണ് പാടിയത് 👌കേട്ടിട്ടും കേട്ടിട്ടും മതിവരുന്നില്ല നല്ല രചനയും സംഗീതവും 👍
Hai
എത്ര പ്രവിശ്യം കേട്ടെന്ന് എനിക്ക് തന്നെ അറിയില്ല. അത്രക്കും ഇഷടപ്പെട്ടവരികളും ആ പാടിയ കുട്ടിയുടെ ശബ്ദവും, നന്നായി വരട്ടെ എൻ്റെ ഗുരുവായൂരപ്പാ!❤
ഏതോ പ്രൊഫഷണൽ നാടക ഗാനം എന്ന ഫീൽ❤ വളരെ നല്ല വരികളും സംഗീതവും ആലാപനവും രണ്ട് പേർക്കും അഭിനന്ദനങ്ങൾ🎉🎉
നേരിനെ നേരായി കാണാൻ കഴിയാത്ത കാലത്ത് ഈ കവിതയ്ക് കാലപ്രസക്തി ഏറുകയാണ്. നേര് പറയാൻ പോലും പേടിയാണ് ജനങ്ങൾക്. നേര് പറഞ്ഞാൽ എല്ലാത്തിനെയും പേടിക്കണം. അതാണ് ഇപ്പോഴത്തെ കാലം. എല്ലാ കാര്യങ്ങളും തന്മയത്തോടെ ഈ കവിതയിൽ അവതരിപ്പിച്ചിരിക്കുന്നു. പ്രിയ കവിക്കും ഗായികക്കും അഭിനന്ദനങ്ങൾ. എന്ത് ചെയ്യാം? കാലം കലികാലമായി കോലം കേട്ടിരിക്കുന്നു.❤🎉😢💞🌹
നല്ല രചന.. നല്ല സംഗീതം.. വ്യത്യസ്തമായ ആലാപനശൈലി..
അഭിനന്ദനങ്ങൾ 🌹👌👏
Oru feelling ganam😢
Sowntham . Anubhavam pole manogaramayirikunu
എത്ര കേട്ടാലും മതിയാകുന്നില്ല്യ.. അത്രമനോഹരം
എഴുതിയവരികളും പാടിയശബ്ദവും വളരെ മനോഹരം ❤🎉
വളരെ ഇമ്പമാർന്ന ഗാനം. സ്ത്രീ ഹൃദയത്തിൻറെ പ്രണയാർദ്രഭാവങ്ങൾ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു. പല്ലവിയിലെ വരികൾ കൂടുതൽ മനോഹരമായിരിക്കുന്നു. Female voice ആണ് ഈ ഗാനത്തിൻറെ യഥാർത്ഥ അഴക് .... ഗാനശിൽപ്പികൾക്ക് അഭിനന്ദനങ്ങൾ❤❤❤
നല്ലൊരു ഗാനം.
സുന്ദരമായ വരികളും ഇമ്പമാർന്ന ആലാപനവും ഹൃദ്യമായ സംഗീതവും കാരണം വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന ഗാനം!❤❤
Correct
വരികൾ മനോഹരം🥰
ആലാപനം അതിമനോഹരം
എന്റെ പ്രിയ കൂട്ടുകാരീ... 💐💐
പ്രിയ രാജീവ് വീണ്ടും വീണ്ടുംകേൾക്കാൻ ഇമ്പമുള്ള പ്രിയ പ്രണയഗാനത്തിന് പ്രണയമുള്ളിടത്തോളം ആസ്വാദകർ ഉണ്ടാവും.❤👌
വീണ്ടും വീണ്ടും കേട്ടു. എന്തൊരു sweet voice , ചന്ദ്രമതിയുടെ. Rajeev പെരിങ്ങോട്ടുകര യുടെ, പ്രണയ കാവ്യങ്ങൾ ഒരു സ്പെഷ്യൽ taste തന്നെ..അഭിനന്ദനങ്ങൾ
ഹൃദയഹാരിയായ ഗാനം രചയിതാവിനും ഗായികക്കും ആശംസകൾ
എന്റെ ടീച്ചർ 🙏🙏 സംഗീതം , രചന സുന്ദരം 🥰🥰
മനോഹരമായ കവിത കേട്ടുകൊണ്ടിരിക്കാൻ തോന്നും സൂപ്പർ❤️❤️👍
ഏതോ ഒരു നാടക ഗാനം പോലെ..... 🤔
ശ്രീ രാജീവ്, 👌പ്രണയത്തിൽ ചാലിച്ച താങ്കളുടെ വരികൾ അതി മനോഹര ഫീലിൽ ശ്രീ ചന്ദ്രമതി ടീച്ചർ ശ്രോദ്ധാക്കളിൽ എത്തിച്ചു. മ്യൂസിക്കും ആ പ്രണയ താളം തന്നു. സന്തോഷം .ടീമിന് ബിഗ് സലൂട്ട്.❤💯🙏
മനോഹരമായ രചന, മനോഹരമായ സംഗീതം, മനോഹരമായ ആലാപനം.അഭിനന്ദനങ്ങൾ.
വേറിട്ടൊരു കവിത.. വേറിട്ട ആലാപന മികവ്.... എഴുതി യ സാറിനും.. ഗായികയ്ക്കും ഒരുപാട് അഭിനന്ദനങ്ങൾ 🌹....... പ്രണയാർദ്രയായ ഒരു സ്ത്രീയുടെ മനസിലൊളിപ്പിച്ച പ്രണയം എത്രാമനോഹരമായി തുറന്നു കാട്ടാൻ എങ്ങനെ സാധിക്കും... ഞാൻ എന്നും രാവിലെ കിച്ചണിൽ നിൽക്കുമ്പോൾ പനച്ചൂരാൻ സാറിന്റെ കവിതകൾ കേൾക്കാറുണ്ട്... ഇപ്പോൾ കുറച്ച് ദിവസങ്ങൾ ആയിട്ട് ഈ കവിത എത്ര കേട്ടു എന്നറിയില്ല... അഭിനന്ദനങ്ങൾ 🌹🌹🌹അഭിനന്ദനങ്ങൾ 🌹🌹🌹
ഹൃദയത്തിനുള്ളിലെ പ്രണയ നിലവറയിലൊളിപ്പിച്ച നൊമ്പരച്ചെപ്പിനെ തലോടുന്ന വരികളും, മനസ്സിൽ അനുരാഗദീപം തെളിയിക്കുന്ന മധുരാലാപനവും!
രാജീവിനും ഗായിക ചന്ദ്രമതിക്കും ഒത്തിരി അഭിനന്ദനങ്ങൾ!
മനോഹരമായ വരികൾ... എത്ര സുന്ദരമായ ആലാപനം 🙏❤️❤️❤️❤️
❤❤❤❤❤😢😢😢😢😢
❤❤❤❤
എത്ര കേട്ടാലും പിന്നയും കേൾക്കാൻ തോന്നും..... അത്ര ഭാവ ഗംഭീരം 🎸സൂപ്പർ വരികൾ...... അഭിനന്ദനങ്ങൾ 👌👌👌👌🙏🏽🙏🏽🙏🏽🙏🏽
എത്ര പ്രാവിശ്യം കേട്ടുവെന്നു പറയാൻ കഴിയില്ല അത്രയ്ക്കും ഹൃദയത്തിൽ പതിഞ്ഞുപോയി വോയാസ് അതി ഗംഭീരം
Hi super song 👌👌👌❤️❤️❤️
Thanks good morning ❤️❤️❤️🌹🌹🌹
നല്ല കവിത ..നല്ല ആലാപനം ..വരികളിലെ പ്രാസഭംഗിയും ഒത്തുചേർന്നപ്പോൾ വളരെ ഹൃദ്യം .അഭിനന്ദനങ്ങൾ കവിയ്ക്കും ആലാപനത്തിനും 👌
എത്ര കേട്ടിട്ടും മതിയാകുന്നില്ല.. നല്ല അർത്ഥവത്തായ വരികൾ നല്ല ആലാപനം 👍❤️
മനോഹരമായ വരികൾ അതിമനോഹരമായ ആലാപനം ഹൃദയത്തിൽ തുളച്ചുകേറുന്ന സംഗീത മികവ് കാട്ടു തേൻ പോലും ഇത്ര മധുരം ഉണ്ടാവില്ല സഹോദരിയുടെ ശബ്ദം അത്രയ്ക്കും മാധുര്യമുണ്ട് തുടരുക അഭിവാദ്യങ്ങൾ
രചനയും, സംഗീതവും, ആലാപനവും ഒരു പോലെ ഹൃദ്യം! അഭിനന്ദനങ്ങൾ!
Chechi padumbol ambalathilninn pattu kelkkunna pole und ❤
Super song Abhinafhangal Very very Super.
ഹൃദയതോട് ചേർന്നിരിക്കുന്ന വരികൾ...... എത്ര പ്രാവശ്യം kettalum😄മടുക്കില്ല.....❤
ആത്മാവിൽ തൊട്ടറിഞ്ഞ ഗാനം നല്ല പാട്ട്❤️❤️😍❤️❤️❤️❤️❤️
നല്ല കവിത, നല്ല സ്വരം. ഉച്ചാരണ ശുദ്ധി ശ്രെദ്ധിക്കു.
രചന ഹൃദ്യം, ആലാപന മാധുരികൊണ്ട് ഹൃദയം കീഴടക്കുന്നു ❤
നല്ല വരികൾ, സംഗീതം.. പുതിയൊരു ശ്രദ്ദിക്കപ്പെടുന്ന ശബ്ദവും.. മനോഹരം... ഒരു നാടക ഗാനത്തിന്റെ പ്രതീതി 🌹🌹
👌👌👌സൂപ്പർ സോങ്, സൂപ്പർ സിംഗ്... 🤝🤝👆
കവിക്കും ഗായികയ്ക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ
ഹൃദ്യം. കവിയ്ക്കും ഗായികയ്ക്കും അഭിനന്ദനങ്ങൾ
വളരെ മനോഹരം സാറിന്റെ രചനകളിൽ (ഞാൻ കേട്ടതിൽ വച്ച് )ഏറ്റവും മനോഹരമായത്
എനിക്ക് ഇഷ്ടമാണ് ഒരു പാട് ഈ പാട്ട്🌹 സൂപ്പർ❤
അടയാളമെത്തുംമുന്നെ അറിഞ്ഞില്ല ഞാനും നിൻ്റെ
അകതാരിലൊഴുകുന്ന പ്രണയപ്പുഴ
ആ ജലകണങ്ങളിൽ ഒരു ഹൃദയതാളമായ്
ഒരു നിലാക്കുളിരായുണരാം.
💛💜❤️💚
അടുത്ത കാലത്തു ഞാൻ കേട്ട സുന്ദരമായ ലളിതഗാനം. ആലാപനവും 👌. അഭിനന്ദനങ്ങൾ 💐
അറിഞ്ഞില്ല ഞാൻ അടുത്തുള്ള കലാക്കാരനെ അഭിനന്ദനം
ഹൃദയന്തരങ്ങളിൽ ആന്ദോളനവും ആഴത്തിൽ സ്പർശന സൗക മാര്യതയുo ഉണ്ടാക്കിയ രചനയും അതി മനോഹരമായ ആയാപറ സുഖവും തന്നു അഭിനന്ദനങ്ങൾ❤❤️❤❤❤️❤❤️❤
💘💜 ഇഷ്ടമായി 💜ഹൃദ്യം... രചന, സംഗീതം, ആലാപനം 💜 ജീസസ് സാംബശിവൻ 🟢
കേൾക്കും തോറും വീണ്ടും വീണ്ടും കേൾക്കാൻ ഇഷ്ടം. അത്രയ്ക്കും ഹൃദയഹാരിയായ ഗാനം
അകലുവാനാകില്ലെനിക്കു തൊഴാ എന്നായിരുന്നെങ്കിൽ നന്നാകുമായിരുന്നു - കൂടുതൽ
ത അദ്ങ്ങിനെ ചെയ്താൽ വൃത്തഭംഗം വരും
🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰കേട്ടിട്ടും കേട്ടിട്ടും മതിവരുന്നില്ല, ആലാപനം 🙏🙏🙏
അറിയാതെ... പറയാതെ പോകുന്ന ഇത്തരം വികാരങ്ങൾ അനായാസ ലളിതമായി എഴുതി അതി സുന്ദരമായി പാടികേട്ടപ്പോൾ,... പ്രണയം മറന്നവരെ പറ്റി ഓർക്കുന്നു... ഓർമകളിലെ നഷ്ട ബോധങ്ങൾ ഒരു പുഞ്ച പാടത്തെ കാറ്റു പോലെ വീണ്ടും തൊട്ടു പോയ പോലെ തോന്നി... ഈ പാട്ട് കേട്ടപ്പോൾ 🌹
ഹൃദയസ്പർശിയായ ഗാനം ഇനിയും ഒരുപാട് രചനകൾ ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു.❤
ഹൃദയസ്പർശിയായ ഓരോ വരികളും ആലാപനവും അതിഗംഭീരം 🌹🌹🌹👍👍👍💐💐💐.രണ്ടുപേർക്കും അഭിനന്ദനങ്ങൾ നേരുന്നു 🙏🙏🙏👍👍🌹🌹
ജീവിതത്തോട് ചേർത്തു വയ്ക്കുന്ന വരികൾ..സഹോദരന് ആദരം. ഇനിയും പ്രദീക്ഷിക്കുന്നു.
സുന്ദരമായ നിമിഷങ്ങളിലൂടെ കടത്തി കൊണ്ടുപോയി.......
🙏🙏🙏👍👍👍👌👌👌സൂപ്പർ സോങ്, എത്ര കേട്ടാലും മതി വരില്ല. ഒരു ദിവസം ഒരുപാട് പ്രാവശ്യം കേൾക്കുന്ന നല്ലൊരു പാട്ടു ആണ് ❤️❤️❤️❤️
ഒരു ചെമ്പനീർ പോലെ ഹൃദ്യം. ചന്ദ്രമതിയുടെ ശബ്ദമധുരിമ ഗംഭീരം. വരികൾകൊത്ത സംഗീതം കാഴ്ചവെച്ച രാജുവിന് അഭിനന്ദനങ്ങൾ
ഒരു മധുര നൊമ്പരകാറ്റ് വീശിയ പോലെ......❤❤
"പിറകിലായെന്നും നിൻ കാലൊച്ച കേൾപ്പൂ".....ഭൂതകാലം ഓർത്തെടുക്കാം :🙏
മനോഹരമായ ഗാനം ...... അറിഞ്ഞു പാടിയിരിക്കുന്നു❤❤❤❤❤❤❤❤
എത്ര കേട്ടിട്ടും മതിവരുന്നില്ല. അർത്ഥവത്തായ വരികളും ആലാപനവും super ❤
ഒരുപാട്ഇഷടമായി, എഴുതിയതു, ആലപിചതുഇഷട൦❤❤❤❤
നല്ല വരികൾ...... വളരെ നന്നായി പാടിയിട്ടുണ്ട്.... 👍
എത്ര കേട്ടാലും മതിവരാത്ത,, ഗാനം,,,,,, super,, 👍👍
ഹൃദയത്തിൽ തൊടുന്ന വരികൾ, മനോഹരമായ ആലാപനം. എന്റെ പ്രിയ കൂട്ടുകാരിക്ക് അഭിനന്ദനങ്ങൾ 🥰🌹
Nalla. Aalapanam
രാജീവ് എത്ര നല്ല രചന. സംഗീതം ആരാണാവോ . ടീച്ചറുടെ aalapanavum എത്ര മനോഹരം അങ്ങയുടെ ടീമിന് എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ. വാക്കുകൾ പോരെന്നു തോന്നുന്നു കൂട്ടുകാരാ.
Rajeev chetta...varikalum Sangeetha um...singer...ellam manoharam...god bless you Etta.....👌👌👌👌👍👍👍💯
ഞങ്ങളുടെ ചന്ദ്രമതി ടീച്ചറുടെ മധുരസ്വരം❤
വളരെ മനോഹരമായി പാടി നല്ല സംഗീതം സൂപ്പർ
മനോഹരം ...... ഹൃദയസ്പർശിയായ വരികൾ ........ 💕
🎶ഹൃദയത്തിൽ തട്ടുന്ന ശ്രീ.രാജീവിന്റെ വരികൾക്ക് സുന്ദരമായ ആലാപനം... പ്രണയാർദ്രമായ ഏതോ നാടക ദൃശ്യം ഓർമ്മപ്പെടുത്തുന്നു❤🙏
😊😅😂❤❤❤❤
കേൾക്കാൻ ഏറെ ഇമ്പമുണ്ട്❤❤
നല്ല രചന സംഗീതവും. പിന്നെ വരികൾ ഉൾക്കൊണ്ട് ചന്ദ്രമതിയുടെ aalapanavum പ്രശംസനീയം.
അതി മനോഹരം ആയി രചന എന്റെ അഭിനന്ദനങ്ങൾ അറിയിക്കുന്നു 🥰🥰🙏🌹
പറയാൻ കഴിയുന്നില്ല, എന്നാൽ അകലുവാനും......... മനസ്സിന്റെ വികാരങ്ങൾ പങ്കുവയ്ക്കാൻ ഭാഷ അപൂർണമാകുന്ന എത്രയെത്ര നിമിഷങ്ങൾ, ആലാപനം അസ്സലായി
എത്ര കേട്ടാലും മതിയാവില്ല, എന്താ വരികൾ, ആലാപനം അതിമനോഹരം ❤❤❤
ഈ ഗാനം ഇത്രമനസ്സിൽ കൊണ്ടെഴുതിയ രാജിവ് നമിക്കുന്നു എന്ന യ ത്തിന് ഇത്ര തീവ്രതയുണ്ടെന്നറിയിച്ച ഗായികക്കും കോടി അഭിനന്ദനം ഈ ഗാനത്തിലെ തോഴാ എന്നുള്ള ആലാപനത്തിൻ്റെ തീവ്രത ഹൃദയത്തെ നുറുക്കി കളയുന്നു.
മനോഹര ഗാനം
വളരെ നന്നായി പാടി ...
അഭിനന്ദനങ്ങൾ പ്രിയ കൂട്ടുകാരിയ്ക്ക്
Amma തൊഴിലുറപ്പിനു poyappo ആരുടെയോ phoninn kett ishttapett.. Vannathaa... ഇപ്പൊ nne veruppichappo thappi edth kelppippichu kodukkaa... Kettappo ikkm ishttaayii.. കൊള്ളാം ❤️❤️