സ്നേഹഗായകനായ കവികളുടെ കുലപതി കുമാരനാശാനെ അവതരിപ്പിക്കാൻ സ്നേഹത്തിൻ്റെ അദ്ധ്യാപനം ഈ തലമുറയ്ക്ക് നൽകിയ മധുസൂദനൻ സാറിന് സ്നേഹത്തിൻ്റെ ആദരവുള്ള കൂപ്പ് കൈ.❤❤
ധാരാളം സംസ്കൃതപദങ്ങൾ ഇദേഹം പറയുന്നതിൽ ഉൾപ്പെടുത്തിയിരിക്കുന്നു. കൈരളിയുടെ സത്ത സംസ്കൃതം തന്നെയാവാമല്ലെ, വേദാന്ത സാരത്തെ ധീരമായി ഊള മലയാളി ആസ്വാദകരെ ബോധിപ്പിച്ച മധുവേട്ടന് അഭിവാദനങ്ങൾ❤
അവിസ്മരണീയമായ ഒരു അനുഭവമായിരുന്നു ഈ സെഷൻ. സാധാരണക്കാർ മലയാള കവിത ആസ്വദിക്കാൻ തുടങ്ങിയത് ഈ ശബ്ദ സൗന്ദര്യത്തിലൂടെയാണ് എന്നാണ് എനിക്ക് തോന്നുന്നത്. MBIFL ന് ശേഷം തോന്നക്കൽ ആശാൻ സ്മാരകം സന്ദർശിക്കാൻ സാധിച്ചു. ആശാൻ്റെ വീടും എഴുത്ത് പുരയും അതേപോലെ സൂക്ഷിച്ചിരിക്കുന്നു. ആ കൈയെഴുത്തിലുള്ള കവിതകൾ മ്യൂസിയത്തിൽ സൂക്ഷിച്ചത് കാണുമ്പോൾ മറ്റൊരു അനുഭൂതി...
സാറിനെ ക്കുറിച്ച് പറയാൻ ഞാൻ ആളല്ല ... കേൾക്കുക പഠിക്കുക എന്ന് മാത്രം ... എന്നെ പഠിപ്പിച്ചിട്ടില്ല ..... എങ്കിലും അദ്ദേഹത്തിന്റെ മുൻപിൽ അഭ്യസിക്കാൻ പറ്റിയില്ലല്ലോ എന്നൊരു സങ്കടം മാത്രം ..... ശിരസ്സ് നമിക്കുന്നു .. ഈ മഹാ പ്രതിഭക്കു മുന്നിൽ ..
അര്ഹമായ സമര്പ്പണം…മധുസൂദന നായര് സാറിലൂടെയുള്ള ഈ ഭാഷണം ഏറെ ഹൃദ്യം……ഹൃദ്യമായ അഭിനന്ദനം……❤️❤️🙏
കുമാരനാശാൻ ദേശീയ ഇൻസ്റ്റിറ്റ്യൂട്ട്ന്റെ നായകൻ തന്റെ ദൗത്യം നിർവഹിക്കുന്നു.. ആശംസ.. ആയുരാരോഗ്യ സൗഖ്യം നേരുന്നു
കാഥിക. സി. എൻ. സ്നേഹലത
മനോഹരം......കാലികപ്രസക്തം..... പ്രിയ കവി ആശാന് ആദരം...... പ്രിയ കവി മധുസാറിന് സ്നേഹം
പ്രായത്തെ വകവെക്കാതെ സമയത്തെ വകവെക്കാതെ മഹാഗുരോ അങ്ങയുടെ അവതരണം പാദനമസ്കാരം
ധന്യമായ പ്രഭാഷണം. സാറിന്റെ വാക്കുകൾ ഗംഭീരം 🙏
സ്നേഹഗായകനായ കവികളുടെ കുലപതി കുമാരനാശാനെ അവതരിപ്പിക്കാൻ സ്നേഹത്തിൻ്റെ അദ്ധ്യാപനം ഈ തലമുറയ്ക്ക് നൽകിയ മധുസൂദനൻ സാറിന് സ്നേഹത്തിൻ്റെ ആദരവുള്ള കൂപ്പ് കൈ.❤❤
ഹൃദയ വിശുദ്ധി ഉള്ള കവി
കുമാരൻ ആശാൻ കവിത
❤
ആശാന്റെ കാവിതകളിലേക്ക് ആഴത്തിലുള്ള ഒരു യാത്ര. ഹൃദ്യമായ ആലാപനവും. ആശംസകൾ സാർ 🌹💓
❤️മലയാളത്തിന്റെ മഹാഗുരു, സ്നേഹഗായകൻ,മഹാകവികളുടെ സുന്ദര കവിതകളുടെ മധുര തരമായ ആലാപനത്തിലൂടെ ഹൃദയങ്ങളിൽ സന്നിവേശിപ്പിച്ച അങ്ങേക്ക് ആദരം. ആയുരാരോഗ്യ സൗഖ്യമാകട്ടേ ❤️❤️❤️🙏
ചിന്തിക്കുവാനും ആസ്വതിക്കുവാനും കഴിയുന്ന ആലാപനം മറ്റേതോ ലോകത്തിൽ എത്തിയ വികാരം🎉❤🎉🎉
അനവദ്യസുന്ദരമെന്നല്ലാതെ ഒന്നും പറയാനില്ല ...
ആശാൻ കവിതയുടെ ഉള്ളറിഞ്ഞ വാക്കുകളും
ഭാവ ഗാംഭീര്യം തുളുമ്പുന്ന ആലാപനവും നന്ദിസാർ കായ്ക്കട്ടേപൂക്കട്ടെ ,ക,
വാക്കിന്നു മപ്പുറം വാക്കായി നിൽക്കുന്ന വാസന യാ നിത്
എന്നാനന്ദമാണിത്
മധു സാറിന് നമന്ക്കാര
മധുര മനോഹരം.
ഗംഭീരമായ അവതരണം
ഉജ്ജ്വല പ്രതിഭയുടെ അതിഗംഭീര ഭാഷണം.ആദരിക്കുന്നു. സ്നേഹിക്കുന്നു. പൂർണ്ണ ആരോഗ്യം എപ്പോഴും എപ്പോഴും നിലനിൽക്കട്ടെ
ധാരാളം സംസ്കൃതപദങ്ങൾ ഇദേഹം പറയുന്നതിൽ ഉൾപ്പെടുത്തിയിരിക്കുന്നു. കൈരളിയുടെ സത്ത സംസ്കൃതം തന്നെയാവാമല്ലെ, വേദാന്ത സാരത്തെ ധീരമായി ഊള മലയാളി ആസ്വാദകരെ ബോധിപ്പിച്ച മധുവേട്ടന് അഭിവാദനങ്ങൾ❤
Great
അവിസ്മരണീയമായ ഒരു അനുഭവമായിരുന്നു ഈ സെഷൻ. സാധാരണക്കാർ മലയാള കവിത ആസ്വദിക്കാൻ തുടങ്ങിയത് ഈ ശബ്ദ സൗന്ദര്യത്തിലൂടെയാണ് എന്നാണ് എനിക്ക് തോന്നുന്നത്. MBIFL ന് ശേഷം തോന്നക്കൽ ആശാൻ സ്മാരകം സന്ദർശിക്കാൻ സാധിച്ചു. ആശാൻ്റെ വീടും എഴുത്ത് പുരയും അതേപോലെ സൂക്ഷിച്ചിരിക്കുന്നു. ആ കൈയെഴുത്തിലുള്ള കവിതകൾ മ്യൂസിയത്തിൽ സൂക്ഷിച്ചത് കാണുമ്പോൾ മറ്റൊരു അനുഭൂതി...
സാറിനെ ക്കുറിച്ച് പറയാൻ ഞാൻ ആളല്ല ...
കേൾക്കുക പഠിക്കുക എന്ന് മാത്രം ...
എന്നെ പഠിപ്പിച്ചിട്ടില്ല .....
എങ്കിലും അദ്ദേഹത്തിന്റെ
മുൻപിൽ അഭ്യസിക്കാൻ പറ്റിയില്ലല്ലോ എന്നൊരു
സങ്കടം മാത്രം .....
ശിരസ്സ് നമിക്കുന്നു .. ഈ മഹാ പ്രതിഭക്കു മുന്നിൽ ..
ശ്രീ മധുസുദ്ദനൻ നായരുടെ പ്രഭാഷണം തന്നെ മനോഹരമായ കാവ്യമാണ്. നമ്മൾ അതിലങ്ങു ലയിച്ചുപോവുകയാണ്.
എത്ര മധുരം 🙏🙏
മനോഹരം
സാദരപ്രണാമം ജി
❤❤❤
കവിതാലാപനത്തിന്റെ കുലപതി ....
Great 🖤🙏🏼
നമിക്കുന്നു സർ
നമസ്ക്കാര൦ സാ൪🙏🙏ഗ൦ഭീരമായി.🙏
Super👌👌👌
❤️❤️❤️❤️❤️🥰
ശ്രുതി മാധുര്യം നിറഞ്ഞ ആലാപന ശൈലി
താങ്കളീ പ്രയാണം തുടരുക...🎉
❤️❤️❤️❤️❤️❤️❤️❤️❤️❤️
Great Sir....❤
❤❤❤🎉
❤️🙏🙏❤️
👍👍✌
👍👍👍
❤
🙏❤️🙏.... 🌹🌹🌹
🙏
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
❤❤❤❤
ആറടിച്ചിട്ടും പ്രണയിച്ചിട്ടും കാണാൻ കഴിയാത്ത legend
🙏🙏🙏🙏🙏
🎉🎉🎉
🙏🏻🙏🏻
Sir Namaste 🙏🙏🙏
നമസ്കാരം
ഓ.... നമിക്കുന്നു
അനുപമം
12:52
നിർത്താൻ കൊടുത്ത ആ കല്പന ഉണ്ടല്ലോ 😮😮
🎉
പ്രൗഢോജ്ജ്വലം
Aranu auran
Suran aranu
❤❤🙏
❤
❤️❤️❤️❤️🙏
🙏❤❤❤🙏
❤️🙏
❤❤❤
❤❤
❤❤❤