ഈ കവിത ഇത്രയും നന്നായി ചൊല്ലുന്നത് ആദ്യ മാണ് കേൾക്കുന്നത്. അർഹമായ ആദരം കിട്ടാതെ പോയ കവിയാണ് ഇടപ്പള്ളി. മരണത്തെ സ്നേഹിച്ചു കൊണ്ട് അതിലേക്ക് പറന്നു പോയ കവി. പോകും മുൻപ് നമുക്കായി അദ്ദേഹം കണ്ട മരണത്തിന്റെ സൗന്ദര്യവും ഈ കവിത യിൽ ആവിഷ്കരിച്ചിരിക്കുന്നു. ഇവിടെ ഒന്നിനേയും വിട്ടു പോകാൻ അദ്ദേഹത്തിന് വേദനയില്ല. ചങ്ങമ്പുഴ ചോദിച്ചത് പോലെ മമ കരങ്ങളെ നീലമല കളെ കഷ്ടം എമ്മ ട്ടു ഞാൻ എന്നൊന്നും സങ്കടപ്പെടുന്നില്ല. Aadaranjalikal.
കവിതയിൽ അന്തർലീനമായിട്ടുള്ള വിഷാദ ഭാവംകവിയുടെ നിസ്സഹായാവസ്ഥ ഇതൊക്കെ പൂർണ്ണമായും തന്റെ ആലാപന മികവു കൊണ്ടും ശബ്ദഭംഗി കൊണ്ടും ആസ്വാദകർക്ക് അനുഭവവേദ്യമാക്കാൻ തക്ക മികവുറ്റ ആലാപനം അഭിനന്ദനങ്ങൾ
കവിയുടെ വിഷാദം കവിതയിൽ കാണാം എങ്കിലും ഇത്രയും പ്രതിഭയുള്ള കവി തന്റെ ചെറുപ്രായത്തിൽ എന്തിനു സ്വന്തം ജീവിതം അവസാനിപ്പിച്ചു.ജീവിച്ചിരുന്നെങ്കിൽ അദ്ദേഹം വലിയ പ്രശസ്തിയിൽ എത്തിയേനെ. പ്രണാമം
അനശ്വരനായ കവി -- മദനനും രമണനും -- ചങ്ങമ്പുഴയും - ഇടപ്പള്ളിയും തന്നെയാണ് -- ഒറ്റ ഞെട്ടിൽ വിരിഞ്ഞു സൗരഭം മുറ്റിടും രണ്ടു പൂക്കളായിരുന്നവർ - ഒന്നാം തരം ആലാപനം :
ഇത്രയേറെ അർത്ഥവത്തായ ഭാവത്തിൽ മറ്റാരും ഈ കവിത ചൊല്ലിയിട്ടില്ല... Superb 👌🏼
ഈ കവിത ഇത്രയും നന്നായി ചൊല്ലുന്നത് ആദ്യ മാണ് കേൾക്കുന്നത്. അർഹമായ ആദരം കിട്ടാതെ പോയ കവിയാണ് ഇടപ്പള്ളി. മരണത്തെ സ്നേഹിച്ചു കൊണ്ട് അതിലേക്ക് പറന്നു പോയ കവി. പോകും മുൻപ് നമുക്കായി അദ്ദേഹം കണ്ട മരണത്തിന്റെ സൗന്ദര്യവും ഈ കവിത യിൽ ആവിഷ്കരിച്ചിരിക്കുന്നു. ഇവിടെ ഒന്നിനേയും വിട്ടു പോകാൻ അദ്ദേഹത്തിന് വേദനയില്ല. ചങ്ങമ്പുഴ ചോദിച്ചത് പോലെ മമ കരങ്ങളെ നീലമല കളെ കഷ്ടം എമ്മ ട്ടു ഞാൻ എന്നൊന്നും സങ്കടപ്പെടുന്നില്ല. Aadaranjalikal.
ഗംഭീരം.. 👌🙏🙏🙏
രാഘവൻ പിള്ളയുടെ ഗദ്ഗദം
അനുഭവവേദ്യമാവുന്നു. നന്ദി.. വന്ദനം 🙏🙏👍👍❤️❤️💙🌹🌹🤝
അതീവ ഹൃദ്യമീ ആലാപനം.. കരളു നൊന്തു ഞാൻ കേൾക്കുന്നിതിപ്പോഴും.. മനസ്സിൽ തുളഞ്ഞു കയറുന്നു ഓരോ വരികളും...
ഉള്ളിൽ എവിടെയൊക്കെയോ നോവിന്റെ ഉണങ്ങാമുറിവുകൾ തീർക്കുന്ന കവിത. ഭംഗിയായി ആലപിച്ചിരിക്കുന്നു.
എത്രയോ വട്ടം വായിച്ച കവിത. എത്രയോ വട്ടം മറ്റുള്ളവർ പാടിക്കേട്ട കവിത. വളരെ ഹൃദയസ്പർശിയായി ആലപിച്ചിരിക്കുന്നു. വളരെയധികം നന്ദി
എത്രവട്ടം കേട്ടു എന്നറിയില്ല.. ആലാപനം വളരെ നന്നായിട്ടുണ്ട്..👏👏
മാമ്പഴ ത്തിലൂടെ വന്നു മനസു കവർന്ന് നിത്യപ്രണയത്തിലായ സ്വരം. മുടക്കരുത്. തുടരണേ ശ്രീകാന്ത് മോനേ. ഈ കവിതകളുടെ feel . ❤❤❤
കവിതയിൽ അന്തർലീനമായിട്ടുള്ള വിഷാദ ഭാവംകവിയുടെ നിസ്സഹായാവസ്ഥ ഇതൊക്കെ പൂർണ്ണമായും തന്റെ ആലാപന മികവു കൊണ്ടും ശബ്ദഭംഗി കൊണ്ടും ആസ്വാദകർക്ക് അനുഭവവേദ്യമാക്കാൻ തക്ക മികവുറ്റ ആലാപനം അഭിനന്ദനങ്ങൾ
കവിയുടെ വിഷാദം കവിതയിൽ കാണാം
എങ്കിലും ഇത്രയും പ്രതിഭയുള്ള കവി തന്റെ ചെറുപ്രായത്തിൽ എന്തിനു സ്വന്തം ജീവിതം അവസാനിപ്പിച്ചു.ജീവിച്ചിരുന്നെങ്കിൽ അദ്ദേഹം വലിയ പ്രശസ്തിയിൽ എത്തിയേനെ. പ്രണാമം
ഇഷ്ടമുള്ള കവിത
മനോഹരമായ
ആലാപനം
നന്ദി
ആരും ഇൗ കവിതയെ അമിതമായി പ്രേമിക്കാതെയിരിക്കട്ടെ 🖤
No way. Reality.
ആലാപനം സൂപ്പര്‍ ,
മനോഹരം.🙏 കരഞ്ഞു പോയി🙏
ഒരുപാട് ഇഷ്ടമുള്ള കവിത..
ഇടപ്പള്ളിക്ക് പ്രണയപൂർവ്വം എന്ന കവിതാ സമാഹാരത്തിൽ എന്റെ കവിതയുണ്ട്. കവിക്ക് പ്രണാമം. കവിത ചൊല്ലിയ ശ്രീകാന്ത് താമരശ്ശേരിക്കും പ്രണാമം
ശ്രീകാന്ത്.... മനോഹരമായ ആലാപനം.😍
നല്ല നല്ല കവിതകൾ ഭാവതീവ്രമായി ഞങ്ങളിലെത്തിക്കുന്ന ടീച്ചർക്ക് സ്നേഹം ❤️❤️❤️
Ishtaulla kabobs
Super....!
മനോഹരം ❤️❤️❤️🌹🌹
"ഹൃദ്യം "
ആലാപനം മനോഹരം 🙏🙏👌
ആലാപനം മധുരം!
ഇടപ്പള്ളി രാഘവൻ പിള്ള , പ്രണാമം🙏🙏🙏. ചങ്ങമ്പുഴക്ക് ഉറ്റ തോഴന്റെ വേർപാടിന്റെ നൊമ്പരത്തിൽ മലയാളക്കരക്ക് പ്രണയത്തിന്റെ മധുരവും. പ്രണയ നൈരാശ്യത്തിന്റെ കയ്പും പഠിപ്പിച്ച രമണനെന്ന കാവ്യരചനയുടെ പ്രചോദകൻ.
അസ്സലായി ആലാപനം
ഇഷ്ടമായി
മരണത്തെ സ്നേഹിച്ച കവി
സ്വന്തം പ്രണയത്തിനും പ്രതിഭയ്ക്കും നീതി കിട്ടാതെ പോയ കവി.പ്രണാമം.😪
Super. മാമ്പഴം season 10ഇൽ sandhra നല്ല super ആയി പാടിയിരുന്നു
ഈ കവിത male voice ൽ തന്നയാണ് നന്നാവുക
@@vrvijayaraghavan2213 അതൊന്നു കേട്ടുനോക്കൂ
കേൾകുവാൻ താമസിച്ജിപോയി. കവിത നേരത്തെ വായിച്ചിട്ടുണ്ട്. പദം വ്യക്തമായി ഉപയോഗിച്ച ബ്രോ താങ്ക്സ്
മധു മീനാട് ഡ്രാമടിസ്റ്
🌹🌹 മനോഹരം💐
അനശ്വരനായ കവി -- മദനനും രമണനും -- ചങ്ങമ്പുഴയും - ഇടപ്പള്ളിയും തന്നെയാണ് -- ഒറ്റ ഞെട്ടിൽ വിരിഞ്ഞു സൗരഭം മുറ്റിടും രണ്ടു പൂക്കളായിരുന്നവർ - ഒന്നാം തരം ആലാപനം :
👍🏻👍🏻👍🏻👍🏻😍
👏👍🌹
Spr sound...
🙏🌹👌
Super
ഒന്നാം തരം ആലാപനം. മലയാളത്തിലെ മറ്റു കാവ്യങ്ങളും ദയവായി പാടി കേൾപ്പിക്കാൻ അപേക്ഷിക്കുന്നു.
കവിതാരാമം ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. 260 കവിതകൾ Post ചെയ്തിട്ടുണ്ട്.
🙏🙏☺🌹
നന്നായിട്ടുണ്ട്, ചിലയിടങ്ങളിലെ ഘനശ്ശബ്ദങ്ങൾ ചുള്ളിക്കാടിൻറെ ശൈലിയിലേക്ക് പോകുന്നുണ്ടെങ്കിലും. അത് അന്തർമുഖനായ ഇടപ്പിള്ളിക്ക് ചേരില്ല.എങ്കിലും നല്ല ഫീൽ സ്റുഷ്ടിക്കുന്നുണ്ട്
അതിമനോഹരമായ ആലാപനം.
കവിത മുഴുവനായില്ലല്ലോ.
ഈ കവിത മലയാളരാജ്യത്തിന് കൊടുത്തത് എന്ന് വേറെ ഒരു ഭാഷ്യം ഉണ്ട്
മരണത്തെ പ്രണയിച്ച കവി.
മണിമുഴക്കം മധുരം...... അത് കഴിഞ്ഞിട്ടല്ലേ വരുന്നു ഞാൻ... അല്ലാതെ ഒന്നിച്ചാണോ അവ ചൊല്ലേണ്ടത്?
തീർച്ചയായും
ചില വരികൾ ഒഴിവാക്കിയിട്ടും ഉണ്ട്.....
😢😢😢😢
Maninadamennalla. Mani-
Muzhakkam ennanu njan
padhichathu.
ഇടപ്പള്ളി മരണത്തിന്റെ തലേന്ന് മാതൃഭൂമിയിലേക്ക് അയച്ച കവിത "നാളത്തെ പ്രഭാതം "അല്ലെ?
രണ്ട് കവിതകളായിരുന്നു അയച്ചത.
Nice, but incomplete!
കവിത ഉൾവലിയാൺ ഉള്ളതല്ല, മുന്നോട്ട് കുതിക്കാൻ ഉള്ളതാണ്, ഇത് വെറും അന്തർ മുഖമാണ്
ഇത് നല്ല ആലാപനം..
പക്ഷേ ...
ഇത്ര അലറേണ്ടതുണ്ടോ....
ഒരു പ്രത്യയശാസ്ത്രം കൈമുതലായി സ്വീകരിക്കാതെ മനസ്സിനെ ദുർബലമാക്കി സ്വയം നശിച്ച രണ്ട് കവികൾ !
മനോഹരമായ ആലാപനം🙏🙏🙏
ഇഷ്ടമുള്ള കവിത
മനോഹരമായ
ആലാപനം
നന്ദി