കവിത/യാത്ര/(YATHRA)/M.G.GOKULAPALAN/NAREN PULAPAT

แชร์
ฝัง
  • เผยแพร่เมื่อ 31 ธ.ค. 2024

ความคิดเห็น • 216

  • @jessypeter258
    @jessypeter258 9 หลายเดือนก่อน +18

    കവിത ഒരുപാടിഷ്ടമായി..
    വരികൾ വളരെ നന്ന്....ആലാപനം വളരെ ഹൃദൃമായി....മനസ്സിൽ ഒരു നൊമ്പരമായി.....ഒരു തേങ്ങലായി....ഇനിയും കേൾക്കാൻ ...ഇഷ്ടത്തോടെ... നന്ദി സുഹ്രത്തേ....നമസ്തേ...

  • @globelobserver9369
    @globelobserver9369 4 หลายเดือนก่อน +11

    ഓരോ മനുഷ്യന്റെയും ജീവിതം... ഒരുപാട് സ്വപ്നങ്ങളും, മോഹങ്ങളും... അവസാനം എല്ലാം അവസാനിപ്പിച്ചാ യാത്ര... നല്ല വരികൾ..😢😢😢

  • @MARCO-UNNI
    @MARCO-UNNI ปีที่แล้ว +14

    ജീവിതത്തിൽ ഒന്നും ആവാൻ കഴിഞില്ലെങ്കിൽ ഇത് പോലെ യാത്ര ചെയ്യണം എനിക് 💯💯🙏🙏🙏🙏🖤🖤

  • @abulhassan9932
    @abulhassan9932 ปีที่แล้ว +18

    ഹൃദയത്തിൽ തറച്ച ഗാനം കണ്ണീരോടുകൂടി മാത്രം കേൾക്കാവുന്ന ഒരു പച്ചയായാ യാഥാത്ഥ്യം: അഭിനന്ദങ്ങൾ

  • @surendrannair5385
    @surendrannair5385 10 หลายเดือนก่อน +11

    ഒന്നും ആകാത്ത ജീവിതം.. അവസാന ലാപ്പിൽ... കണ്ണീരിളുടെ
    മാത്രമെ ഇത് കേൾക്കാൻ...
    ഇനിയും എഴുതണം.. ഇനിയും..

  • @thankamaniramakrishnan2348
    @thankamaniramakrishnan2348 4 หลายเดือนก่อน +10

    എന്താ പറയേണ്ടത് എന്ന് അറിയുന്നില്ല. ഹൃദയത്തിൽ തട്ടുന്ന വരികൾ. ♥️♥️♥️👌👌👌👌ജീവിത പാതയിൽ അവസാനം എല്ലാവരും നേരിടേണ്ട ഒന്ന് 😭😭ഹൃദയ സ്പർശിയായ ഒരു കവിത.

  • @sunilraj1373
    @sunilraj1373 ปีที่แล้ว +78

    വളരെ ഹൃദ്യമായ വരികൾ മനസിനെ വല്ലാതെ നോവിച്ചു. ഒരു വട വൃക്ഷമായി പടർന്ന് പന്തലിച്ച് നമുക്ക് തണലും പക്ഷികൾക്ക് അഭയവും കൊടുത്ത് അവസാനം ഇലകളെല്ലാം കൊഴിഞ്ഞ് വൃക്ഷം വാർദ്ധക്യാവസ്തയിൽ എത്തുമ്പോൾ ഇനി തണലുമില്ല ചേക്കേറാൻ ചില്ലയുമില്ല അറവുകാരന്റെ കോടാലി ഏതു നിമിഷവും തന്റെ വൃദ്ധ ശരീരത്തിൽ പതിക്കുമെന്ന ആ ഉൾകാഴ്ച ...... മനുഷ്യ ജീവിതമായി ഇത് പൊരുത്തപ്പെടുന്നു. കവിത വളരെ ഇഷ്ടമായി രചയിതാവിനും സംഗീതം നൽകി ആലപിച്ച യാൾക്കും നന്ദി .........

    • @AntonycambusCambus
      @AntonycambusCambus ปีที่แล้ว +5

      പാടി കേട്ടപ്പോൾ അറിയാതെ ബാഷ്പാദളങ്ങൾ ഇറ്റ് വീണു 🙏

    • @ayyappankuttya
      @ayyappankuttya ปีที่แล้ว +1

      വളരെ ഹൃദ്യമായവരികൾ. ആശംസകൾ.

    • @manojjoseph1482
      @manojjoseph1482 ปีที่แล้ว

      ❤❤❤❤

    • @LEYONNRLEYONNR
      @LEYONNRLEYONNR 11 หลายเดือนก่อน

      😅

    • @jijiphilip9320
      @jijiphilip9320 4 หลายเดือนก่อน

      😂

  • @vijayakumarig7042
    @vijayakumarig7042 วันที่ผ่านมา

    ഹൃദയത്തിൽ തട്ടുന്ന കവിത. വളരെ മനോഹരം . ആലാപനവും വളരെ നന്ന്.

  • @KunhuttyKachottil
    @KunhuttyKachottil หลายเดือนก่อน +1

    ഒരോ കുടുംബനാഥൻ ന്മാരും അനുഭവിച്ചു കൊണ്ടിരിക്കുന്ന ഒരു നേർ ചിത്രം കവിത യിൽ തുറന്നു കാണിച്ചു കൊണ്ടുള്ള ഹൃദ്യമായ വരികളാൽ സമ്പുഷ്ടമായിരിക്കുന്നു തുടർന്നും ഇതിലു കൂട തലാ യി ഇനിയും ഉയരട്ടെ ഒരായിരം അഭിനന്ദനങ്ങൾ🙏🙏🙏🙏.

  • @ratheeshratheesh1623
    @ratheeshratheesh1623 8 หลายเดือนก่อน +9

    മനസ്സിൽ വളരെ വേദന തന്നു എത്ര തവണ കേട്ടു എന്നുപോലും അറിയില്ല 🙏🙏🙏

  • @Kalliani-ey4of
    @Kalliani-ey4of 9 หลายเดือนก่อน +3

    നല്ല വരികൾ നല്ല ആലാപനം. വളരെ ഇഷ്ടപ്പെട്ടു

  • @AjiAji-e8g
    @AjiAji-e8g 25 วันที่ผ่านมา +1

    Sweaty. Kavitha. Supper. Sir❤🎉❤

  • @geethang1408
    @geethang1408 4 หลายเดือนก่อน +3

    മനോഹരം👌👌ജീവിതയാഥാർഥ്യമായ വരികൾ 👍👍❤️🥰❤️
    ആലാപനവും നന്നായിട്ടുണ്ട് 👌👌

  • @shijupaul5825
    @shijupaul5825 หลายเดือนก่อน +2

    പോയ കാലത്തെ ഓർത്ത് ഒന്ന് അയവിറക്കി 👌

  • @sarojiniamma4646
    @sarojiniamma4646 ปีที่แล้ว +10

    🙏🙏👍👍വാർദ്ധക്യം ഒരു യാഥാർഥ്യം ഈ ഗാനം ആ യഥാർഥ്യത്തെ സത്യമാണെന്നു ഓരോരുത്തരെയും ഓമർമപ്പെടുത്തുന്നു 👍👍verygood,, marvellous 🙏🙏

  • @musthafatharayil786musthaf3
    @musthafatharayil786musthaf3 9 หลายเดือนก่อน +11

    നല്ല കവിത.. ഈ വരികൾ ഞാനും ആലപിക്കുന്നതിൽ കുഴപ്പമുണ്ടോ. എത്ര മനോഹരം. ഞാനും മൂന്നു മക്കളുടെ അച്ഛനാണ്.. വിശ്രമ മില്ല 👌🏻

  • @kaavyageethangalAjikumarNaraya
    @kaavyageethangalAjikumarNaraya หลายเดือนก่อน +1

    ഹൃദയം തൊടുന്ന വരികൾ '
    ' കേൾക്കുന്ന ഓരോരുത്തർക്കും
    അവനവനായി തോന്നും
    അഭിവാദ്യം❤

  • @GirijaPerachan
    @GirijaPerachan หลายเดือนก่อน +1

    ♥️ ഒറ്റക്ക് ആവുക എന്നത് ഓർക്കാൻ തന്നെ കഴിയില്ല പക്ഷേ നമുക്കു അറിയില്ല നമ്മുടെ ജീവിതം എങ്ങനെ ആവും എന്നു ആരും ഒറ്റപ്പെടാതെ ഇരിക്കട്ടെ ആരെങ്കിലും ഒക്കെ നമ്മുടെ ജീവിത വഴിത്താരയിൽ ഉണ്ടാകട്ടെ നല്ല ബന്ധങ്ങൾ ♥️

  • @bhaskarananil5170
    @bhaskarananil5170 27 วันที่ผ่านมา +1

    മനസ്സിനൊരിക്കലും പ്രായമാകില്ല.
    ഓർമ വച്ച നാൾ മുതൽ മരണം വരെ

  • @minimol205
    @minimol205 ปีที่แล้ว +24

    വാർദ്ധക്യകാലത്തെ ജീവിതം പച്ചയായി രചിച്ചിരിക്കുന്നു... മികച്ച ആലാപനവും... എത്ര കേട്ടാലും മതിവരാത്ത ഒരു കവിത...💐🙏 അഭിനന്ദനങ്ങൾ 🌹

  • @gopakumars9333
    @gopakumars9333 ปีที่แล้ว +6

    നല്ല ആലാപനം വരികളും മനോഹരം ആശംസകൾ സോദരാ 🌹

  • @premadasan3165
    @premadasan3165 2 หลายเดือนก่อน +1

    വളരെ ഹൃദ്യമായ മനോഹര വരികൾ നല്ല ആലാപനം ❤👍👍

  • @babunair9385
    @babunair9385 ปีที่แล้ว +7

    മനസ്സിൽ സൂക്ഷിച്ചു വെക്കാവുന്ന കവിത super

  • @Bijudurgas
    @Bijudurgas 3 หลายเดือนก่อน +1

    ഹൃദയ സ്പർശിയായ വരികൾ,മനോഹരമായ ആലാപനം എല്ലാം കൊണ്ടും നല്ലൊരു ശ്രവണ ദൃശ്യവിസ്മയം.

  • @raghunath1056
    @raghunath1056 10 หลายเดือนก่อน +1

    നല്ല വരികൾ മനോഹരമായ ആലാപനം 👌🏼👌🏼 💚

  • @vilolamukil4
    @vilolamukil4 4 หลายเดือนก่อน +1

    Heart touching Kavitha ♥️

  • @ratheeshratheesh1623
    @ratheeshratheesh1623 7 หลายเดือนก่อน +1

    ഒരിക്കൽ നമ്മൾ ഉപേക്ഷിച്ചു പോകണം എന്ന യാഥാർഥ്യം വരച്ചു തന്ന വരികൾ 🙏🙏

  • @saseendranav1439
    @saseendranav1439 ปีที่แล้ว +3

    നല്ല കവിത .....
    നന്മയുള്ള മനസ്സുകൾക്കുള്ള അംഗീകാരം , ഇനിയുള്ള യാത്രക്ക് കരുത്താകട്ടെ, ഈ വരികൾ ---
    അഭിനന്ദനങ്ങൾ🤝

    • @saraswathyamma784
      @saraswathyamma784 ปีที่แล้ว

      Nalla kavitha

    • @ranjitha5152
      @ranjitha5152 ปีที่แล้ว

      ❤😊❤😊❤😊😊❤❤😊😊❤😊❤😊😊❤😊❤

    • @ranjitha5152
      @ranjitha5152 ปีที่แล้ว

      l😊😊😊

  • @sivankuttycr64
    @sivankuttycr64 ปีที่แล้ว +3

    അർത്ഥവത്തായ നല്ലൊരു കവിത നല്ല ആലാപനം ഇനിയും പ്രതീക്ഷിക്കുന്നു

  • @aryamole7733
    @aryamole7733 ปีที่แล้ว +1

    വളരെ സത്യമായ ഒരു കവിത അഭിനന്ദനങ്ങൾ

  • @vinodkotti288
    @vinodkotti288 11 หลายเดือนก่อน +1

    വളരെ മനോഹരമായ വരികളും, ആലാപനവും ❤️❤️

  • @levinniranjan7998
    @levinniranjan7998 ปีที่แล้ว +8

    Super.... വരികൾ മനോഹരം... ആലാപനം super.,.. 😍

  • @rajagopalan8005
    @rajagopalan8005 11 หลายเดือนก่อน

    അനുഭവിച്ചുകൊണ്ടിക്കുന്നൊരാൾക്ക്, പറയാൻ വാക്കുകളില്ല.നന്ദി സഹോദരാ🙏🙏🙏ആലാപനം അതിഗംഭീരം. നന്ദി

  • @ratheeshratheesh1623
    @ratheeshratheesh1623 7 หลายเดือนก่อน +1

    വളരെ സത്യമായ വാക്കുകൾ എത്ര ഉയരത്തിൽ എത്തിയാലും ഒടുവിൽ എല്ലാം ഉപേഷിച്ചു പോകണം

  • @Vasi422
    @Vasi422 8 หลายเดือนก่อน +2

    അർത്ഥവത്തായ നല്ലൊരു ഗാനം 'കേൾക്കുമ്പോൾ വല്ലാത്ത നൊമ്പരം.,,,😂😂😂

  • @sharfudheenvp874
    @sharfudheenvp874 ปีที่แล้ว +3

    Good. അർത്ഥ വർത്തയാ വരികൾ. 👍

  • @jayasreeharsh8445
    @jayasreeharsh8445 ปีที่แล้ว +3

    Super meaningful poem singing is also good.❤🙏🙏🙏👌

  • @sonarajan4395
    @sonarajan4395 ปีที่แล้ว +2

    Good lyrics. Good presentation.
    Dr sona rajan

  • @rajendrababu1211
    @rajendrababu1211 ปีที่แล้ว +2

    മനോഹരം, അഭിനന്ദനങ്ങൾ, സുന്ദരമായ കവിത.

  • @roopaanandan2948
    @roopaanandan2948 4 หลายเดือนก่อน

    Ellam Sunday kelkkunna kavithakalil onnu❤❤❤

  • @madhupvcheruvathur6520
    @madhupvcheruvathur6520 4 หลายเดือนก่อน

    ആർക്കും ആസ്വാദ്യകരമായ ആലാപനം ❤എല്ലാ നന്മകളും നേരുന്നു ❤❤

  • @prabhachandran4852
    @prabhachandran4852 ปีที่แล้ว +2

    കവിത പാടി തീർന്നപ്പോൾ മനസ്സിൽ ശൂന്യത മാത്രം എവിടെയോ ഒരു നൊമ്പരം.

  • @remyaosmm284
    @remyaosmm284 ปีที่แล้ว +1

    നല്ല വിചാരം നല്ല രചന
    ആലാപനം നന്ന്.തുടരുക യാത്ര✍️🙏🌹🙏

  • @rekhaprince8267
    @rekhaprince8267 12 วันที่ผ่านมา

    Nalla varikal❤❤

  • @kathreenavijimol4124
    @kathreenavijimol4124 ปีที่แล้ว +2

    മനോഹരമായ വരികളും ആലാപനവും 👏🏼👏🏼👏🏼👍🏼👍🏼🙏🏼❤❤❤

  • @KavithaMayookham
    @KavithaMayookham ปีที่แล้ว +1

    Heart touching sillent pain silent tears

  • @sreedevit5189
    @sreedevit5189 9 หลายเดือนก่อน

    വാക്കുകൾ ജീവിതം കോറികുറിക്കുന്നു 🤝യോജിക്കുന്ന ആലാപനം 🤝❤

  • @mahendran.m8466
    @mahendran.m8466 7 หลายเดือนก่อน

    നല്ല വരികൾ.... ആലാപനവും 👌👌

  • @somanpadinjakkara2771
    @somanpadinjakkara2771 ปีที่แล้ว +2

    വളരെ നന്നായി രിക്കുന്നൂ

  • @ranjithranju6727
    @ranjithranju6727 ปีที่แล้ว

    സൂപ്പർ എത്ര അഭിനന്ദിച്ചാലും മതിയാവില്ല അത്രയും മനോഹരം 👋👋

  • @padmamcreation3101
    @padmamcreation3101 ปีที่แล้ว +2

    Super കവിത...
    നല്ല ആലാപനം

  • @somanpadinjakkara2771
    @somanpadinjakkara2771 ปีที่แล้ว +1

    നന്നായിരിക്കുന്നു....തിരിഞ്ഞു നോക്കി പ്പോകുന്നൂ....

  • @vinidina7540
    @vinidina7540 ปีที่แล้ว +6

    അധികമാരും ശ്രെദ്ധിക്കാത്തൊരു കവിത. പക്ഷെ ഞാനും നാളെ ആ കാലത്തേക്ക്

  • @123fasalu
    @123fasalu หลายเดือนก่อน +1

    സൂപ്പർ ബ്

  • @sudhaprasad794
    @sudhaprasad794 ปีที่แล้ว +1

    നല്ല കവിത.അഭിനന്ദനങ്ങൾ

  • @harli8031
    @harli8031 ปีที่แล้ว +1

    ❤❤❤സൂപ്പർ.... വളരെ ഹൃദ്യമായ വരികൾ മനസ്സിൽ വല്ലാതെ തട്ടി പോകുന്നു... ഇനിയും ഒരുപാട് കവിതകൾ രചിക്കാനും ആലപിക്കാനും ജനങ്ങളിൽ എത്തിക്കാനും കഴിയട്ടെ.... തുടരുക

  • @manojkichu366
    @manojkichu366 ปีที่แล้ว +1

    Namukum nale....pakshe kerikidakan aniku veedilla arumilla nale njanum roadil pinnidum oridathukodukumpol oridathu kittum athu noki erikuva

  • @dhanyaajayan6207
    @dhanyaajayan6207 11 หลายเดือนก่อน +1

    Heart touching

  • @snehasajeev3745
    @snehasajeev3745 8 หลายเดือนก่อน

    parayaaaan vaaakkukal ella ...athimanoharamaaayi nammalkku samarpichathinu orupaadu sandosham..
    .jeeevitha yathra....

  • @ratheeshratheesh1623
    @ratheeshratheesh1623 7 หลายเดือนก่อน

    🙏🙏🙏 വരികളിൽ ജീവിതം വരച്ചു തന്നു 🙏

  • @Padhaniswanam
    @Padhaniswanam 10 หลายเดือนก่อน

    അതിമനോഹരം 👍🤝🏻👏👏💞

  • @aravindanpp7214
    @aravindanpp7214 ปีที่แล้ว +1

    Superb... Reality presented in a touching way...

  • @RameshanRameshan-i4z
    @RameshanRameshan-i4z 2 หลายเดือนก่อน

    ഈ കവിത ഞാൻ എന്റെ സ്കൂളിൽ പാടുന്നു

  • @rafeelarafeela8417
    @rafeelarafeela8417 13 วันที่ผ่านมา

    ആരുമല്ലാതെ എല്ലാം ആയവർ ❤️😊

  • @trobin999
    @trobin999 ปีที่แล้ว +1

    ആലാപനം മികച്ചത് 👍

  • @santhoshks461
    @santhoshks461 7 หลายเดือนก่อน

    എൻ്റെ ജിവിതം വരച്ചുകാട്ടി നന്ദി ഒരുപാട്

  • @phabdulazeez5348
    @phabdulazeez5348 ปีที่แล้ว +1

    അഭിനന്ദനങ്ങൾ 🥰

  • @avmusiccreations
    @avmusiccreations ปีที่แล้ว +2

    മനോഹരം❤❤

  • @GirindranC-bb5np
    @GirindranC-bb5np ปีที่แล้ว

    Ellam..Othinangiya..Kavitha..Visual.Athimanoharam...

  • @AnnakuttyPaulose-e2o
    @AnnakuttyPaulose-e2o ปีที่แล้ว

    ഹൃദയസ്പർശം ❤😢
    👌👌👌❤️🌹

  • @dineshkumarnair753
    @dineshkumarnair753 5 หลายเดือนก่อน

    ❤❤❤❤❤ അനുഭവം

  • @janakijanu5550
    @janakijanu5550 10 หลายเดือนก่อน

    ഇനകവിത വല്ലാതെ ഹൃദയത്തിൻ തട്ടി അവസാത്തെ കാലം ഓർത്തു

  • @prasadtn7201
    @prasadtn7201 3 หลายเดือนก่อน

    കമന്റ് നോക്കി, നോക്കി കവിത കഴിഞ്ഞതറിയാത്ത ഞാൻ❤❤

  • @sobhanadrayur4586
    @sobhanadrayur4586 ปีที่แล้ว

    വരികൾ
    ആലാപന൦''''മനോഹരഠ

  • @mohanpn1875
    @mohanpn1875 ปีที่แล้ว +2

    Nice poem.. Very meaning lines.. Scenes shown also good... Some silent pain in mind... Well done... Best wishes... 🙏

  • @padmanabhapillai8294
    @padmanabhapillai8294 5 วันที่ผ่านมา

    Congratulations

  • @HaridasanPB-g7o
    @HaridasanPB-g7o 10 หลายเดือนก่อน

    വളരെ നല്ല ഗാനം

  • @AsokanKamala
    @AsokanKamala ปีที่แล้ว

    Super yathra

  • @കൃഷ്ണൻകുട്ടി-ല2ദ
    @കൃഷ്ണൻകുട്ടി-ല2ദ ปีที่แล้ว

    Superkavidha🌹♥️🙏👍

    • @gokulapalanm.g1579
      @gokulapalanm.g1579  ปีที่แล้ว

      താങ്കൾ എന്താണ് ഉദ്ദേശിച്ചത്? ഒന്ന് വ്യക്തമാക്കാമോ?

  • @lathakrishnankutty6812
    @lathakrishnankutty6812 ปีที่แล้ว

    👍🌹🌹. Soopper

  • @sureshsukumaran9255
    @sureshsukumaran9255 ปีที่แล้ว

    Really wonderful and truthful lines

  • @ajithakumaryjayaprakash221
    @ajithakumaryjayaprakash221 ปีที่แล้ว

    Nalla varikal🌹

  • @sudharmamattak9185
    @sudharmamattak9185 ปีที่แล้ว +1

    സൂപ്പർ...😭😭

  • @madhurima9310
    @madhurima9310 ปีที่แล้ว +1

    കൊള്ളാം..

  • @appushome3274
    @appushome3274 ปีที่แล้ว

    Sooopper 😍😍❤️❤️😢😢😢😢🙏🙏

  • @SURESHAPPAN.
    @SURESHAPPAN. ปีที่แล้ว

    അതി മനോഹരം - ❤❤❤❤

  • @saraswathysarayu
    @saraswathysarayu 5 หลายเดือนก่อน

    നല്ല കവിത 🎉

  • @ratheeshratheesh1623
    @ratheeshratheesh1623 8 หลายเดือนก่อน

    കവിത വല്ലാതെ ഉള്ളിൽ കൊണ്ട് 🙏🙏😭😭

  • @rahulnair9238
    @rahulnair9238 ปีที่แล้ว

    നന്നായിട്ടുണ്ട് ❤

  • @SarithaAmmu-v3d
    @SarithaAmmu-v3d ปีที่แล้ว

    മനോഹരം

  • @GirijaParudur
    @GirijaParudur ปีที่แล้ว

    Soooper soooper.

  • @anithadileep7311
    @anithadileep7311 ปีที่แล้ว +2

    Super

  • @chndranvcvc448
    @chndranvcvc448 ปีที่แล้ว +2

    നന്നായിരിക്കുന്നു. than K S

  • @abulhassan9932
    @abulhassan9932 ปีที่แล้ว

    മനസ്സിൽ എവിടയോ ഒരു നൊമ്പരം

  • @muralidharankp9730
    @muralidharankp9730 5 หลายเดือนก่อน

    Very touching

  • @pvjames4938
    @pvjames4938 ปีที่แล้ว +1

    കണ്ണുനീരോട് കൂടി മാത്രമേ ഈ കവിത കേൾക്കാൻ കഴിഞ്ഞുള്ളൂ. Fantastic!

  • @jaleelkutyadi5393
    @jaleelkutyadi5393 7 หลายเดือนก่อน

    nalla varegal parudhen cheragalla kanechad aafrkken kokkendedanu kaanechad

  • @safuvanjaseena7818
    @safuvanjaseena7818 6 หลายเดือนก่อน

    Thankyou njan koree thappi

  • @rajalekshmym4881
    @rajalekshmym4881 ปีที่แล้ว

    ആലാപനം അതിമനോഹരം. അർത്ഥസംപുഷ്ടമായവരികൾ.

  • @Angelstoryes
    @Angelstoryes 9 หลายเดือนก่อน +1

    പുലാപ്പറ്റയുടെ അഭിമാനം