ജോർജിനൊപ്പം സർക്കാർ | Hate speech; Complaint to SP to file a case against PC George | Out Of Focus

แชร์
ฝัง
  • เผยแพร่เมื่อ 9 ม.ค. 2025

ความคิดเห็น •

  • @rakahmed1670
    @rakahmed1670 9 ชั่วโมงที่ผ่านมา +88

    ഏറ്റവും കൃത്യതയോടെ ...ആർക്കും ഉൾക്കൊള്ളാൻ പാകത്തിൽ സമകാലിക സാമൂഹ്യ രാഷ്ട്രീയ സംഭവ വികാസങ്ങൾ ചായാതെ ചെരിയാതെ ഇങ്ങനെ പറയുന്നത് മീഡിയാ വൺ ന്യൂസ് ടീമിന് ഹൃദയം നിറഞ്ഞ അനുമോദനങ്ങൾ..❤

  • @PhpneHi
    @PhpneHi 11 ชั่วโมงที่ผ่านมา +127

    നിഷാദ് സത്യം പറഞ്ഞു 🙏👍👍👍👍🙏🙏👍👍👍👍👍👍🙏🙏🙏🙏🙏👍👍👍👍🙏🙏

  • @muhammedsalim8595
    @muhammedsalim8595 10 ชั่วโมงที่ผ่านมา +91

    ബോച്ചേ പറഞ്ഞതിനേക്കാളും അപകടമാണ് ജോർജ് പറഞ്ഞത് 🥺

    • @Jk-jb6yt
      @Jk-jb6yt ชั่วโมงที่ผ่านมา

      പുള്ളി സത്യം ആണ് പറയുന്നേ.. ലോകം മൊത്തം പ്രശ്നം ഉണ്ടാക്കുന്നത് ആരാണ്?

    • @muhammedsalim8595
      @muhammedsalim8595 ชั่วโมงที่ผ่านมา

      @Jk-jb6yt ലോകം മൊത്തം പ്രശ്നം ഉണ്ടാക്കുന്നത് ക്രിസ്ത്യാനികൾ.. 1.5ൽ ജൂതന്മാർ കൊലചെയ്തത് ആരാ.. ഇന്ത്യയിൽ വന്നു കൊന്നുകൂട്ടിയ ബ്രിടീഷുകാർ ആരാ.. ഇറാഖ് ഇറാൻ അഫ്ഗാൻ ഒക്കെ കൊന്നുകൂട്ടിയത് ക്രിസ്ത്യാനികൾ.. എന്തിലേറെ 1,2 ലോക യുദ്ധങ്ങൾ നടത്തിയത് ക്രിസ്ത്യാനികൾ.. പാവം ജപ്പാനിൽ പോയി 2 അണുബോംബ് ഇട്ടത് ഏത് മതക്കാരാണ്.. ക്രിസ്ത്യാനി തീവ്രവാദികൾ. ഇനിയുമുണ്ട് കുഞ്ഞാടുകളുടെ സൽഗുണങ്ങൾ.. ഇവിടെ പറഞ്ഞാൽ തീരൂല.. എന്നിട്ട് മുസ്ലിങ്ങൾ തീവ്രവാദികളാണ് പോലും ഒരു തീവ്രവാദി ജോർജ് പറയുവാ.. അവന്റെ ഒക്കെ ഒരു കോപ്പിലെ കുഞ്ഞാട്.. തു..ഫു...

    • @muhammedsalim8595
      @muhammedsalim8595 ชั่วโมงที่ผ่านมา

      @Jk-jb6yt ക്രിസ്ത്യാനികൾ... 1.5L ജൂതന്മാരെ കൊന്നത് ക്രിസ്ത്യാനികൾ.. 1,2 ലോകമഹായുധങ്ങൾ തുടങ്ങിയക്ത് കുഞ്ഞാടുകൾ, ഇന്ത്യയിൽ വന്നു ആക്രമിച്ചത് കൊന്ന് സ്വത്ത്‌ അടിച്ചു മാറ്റിയത് portugese ഫ്രഞ്ച് ഡച്ച് ബ്രിട്ടീഷ് ക്രിസ്ത്യാനി തീവ്രവാദികൾ, എന്തിലേറെ 2 അണുബോംബ് ഇട്ട് ഒരു രാജ്യം തന്നെ നശിപ്പിച്ചു കൊന്നത് അമേരിക്കയിലെ ക്രിസ്ത്യാനികൾ.. ഇറാഖ് ഇറാൻ അഫ്ഗാൻ ഒക്കെ യുദ്ധം നടത്തിയത് അമേരിക്കൻ ക്രിസ്ത്യാനികൾ... എന്നിട്ട് അതിൽ പെട്ട ഒരു മൈരൻ ചിലക്കുവാ.. ഇന്ത്യയിലെ മുസ്ലിങ്ങൾ തീവ്രവാദികളാണെന്ന്... ആദ്യം അവനോട് അവന്റെ കുരിശു കൃഷി നിർത്താൻ പറ.. ഇനീം വേണേൽ പറഞ്ഞു തരാം കുഞ്ഞടുകളുടെ സൽപ്രവർത്തികൾ.. ഉണ്ടാക്കാൻ വന്നേക്കുന്നു കു മക്കൾ.. 🔥

  • @kabeerm74
    @kabeerm74 11 ชั่วโมงที่ผ่านมา +100

    കേരള സർക്കാരും കേരള രാജയും സംഘികളുടേതും കൂടിയല്ലേ...
    പിന്നെ എങ്ങിനെ നടപടിയുണ്ടാകും...??
    😄😄😄

  • @INDIAN7706.
    @INDIAN7706. 11 ชั่วโมงที่ผ่านมา +145

    ലെ : മാപ്പിള സഖാക്കൾ :
    ഇതൊന്നും ഞങ്ങൾ കാണുന്നുമില്ലാ കേൾക്കുന്നുമില്ല ബധിരരും മൂകരുമാണ്😅😅😅

    • @shamna642
      @shamna642 10 ชั่วโมงที่ผ่านมา +2

      😅😅

    • @mkasim8563
      @mkasim8563 10 ชั่วโมงที่ผ่านมา +6

      പ്രതിപക്ഷം എവിടെയാണ്, അവരുടെ ഉത്തരവാദിത്വം എന്താണ് ' അടുത്ത മുഖ്യമന്ത്രികസേരക്ക് വേണ്ടിയുളള അടിയാണ്

    • @mkasim8563
      @mkasim8563 10 ชั่วโมงที่ผ่านมา

      കാസയെ പോലുള്ള സംഘടനകൾ RSS ന് വേണ്ടി പണിയെടുക്കുന്നു എന്ന് ഗോവിന്ദൻ മാഷ് അല്ലേ പറഞ്ഞത്

    • @shamna642
      @shamna642 10 ชั่วโมงที่ผ่านมา +13

      @@mkasim8563 എന്തിനാ പ്രതിപക്ഷം... കൊടുത്ത പരാതിയിൽ case എടുക്കാൻ പോലും പോലീസ് ന് പേടി 🤭🤭...

    • @FootKickameen
      @FootKickameen 10 ชั่วโมงที่ผ่านมา +1

      അവന്മാരുടെ ഒരു അവസ്ഥ

  • @MTAkottayil.
    @MTAkottayil. 10 ชั่วโมงที่ผ่านมา +35

    പിസി ക്ക്‌ എതിരെ കേസെടുത്താൽ വീണാ വിജയൻ അകത്താവും ഉറപ്പാണ് അത്രേ ഉള്ളു 👍

  • @Kondottimoosa
    @Kondottimoosa 10 ชั่วโมงที่ผ่านมา +70

    വേണു 💯%ക്ലിയർ ആയി പറഞ്ഞു 👌

  • @shameershami2890
    @shameershami2890 11 ชั่วโมงที่ผ่านมา +60

    ഒരു നടിയെ ദ്വയാർത്ഥം വരുന്ന വാക്കുകൾ ഉപയോഗിച്ച് അധിക്ഷേപിച്ചു എന്ന ആരോപണത്തിൽ സമൂഹത്തിലെ ഒരു വ്യാപാരിയെ 24 മണിക്കൂറിനുള്ളിൽ റിമാൻഡ് ചെയ്യിച്ചു ജയിലിലേക്കു അയച്ച സർക്കാരിന് അഭിനന്ദനങൾ ഭയങ്കരം തന്നെ 😂😂 പക്ഷെ പച്ചക്കു ഒരു സമൂഹത്തെ മൊത്തം പച്ച മലയാളത്തിൽ അധിക്ഷേപിച്ച പിസി ജോർജ് ന് എതിരെ fir ഇടാൻ പോലും മടിക്കുന്നു , പേടിക്കുന്നു നല്ല കരുത്തുറ്റ ഭരണ നീതി 😂😂😂😂
    ലാൽ ചാലാം ചഗാവ് ഇരട്ട ചന്‍ഗ നേതാവ് 💪💪💪💪

    • @Ambili222
      @Ambili222 8 ชั่วโมงที่ผ่านมา

      പരട്ട ചങ്കൻ.

  • @iamhere4022
    @iamhere4022 11 ชั่วโมงที่ผ่านมา +53

    പിണറായി സർക്കാർ വർഗീയതക്ക് വളം വെച്ചു കൊടുക്കുന്നു.. മിക്ക മാധ്യമങ്ങളും അത് കണ്ടില്ലെന്ന് നടിക്കുന്നു. 😄
    പലർക്കും പല നിയമം ആണ്..

    • @AjKarakunnu
      @AjKarakunnu 9 ชั่วโมงที่ผ่านมา +2

      നഗ്നമായ ആ സത്യം പുറത്തു പറയാതിരിക്കുക എന്നത് ഓരോ CPM അനുഭാവികളുടേയും ഉത്തരവാദിത്വമാണ് ,എന്നാൽ ആ നയത്തിനെതിരിൽ നിന്നതു കൊണ്ടാണ് അൻവർ പുറത്തുപോകേണ്ടി വന്നത് വാടകയ്ക്ക് വാങ്ങിയ നട്ടെല്ലു പോലുമില്ലാത്ത CPI വല്യേട്ടനാണെന്ന് തെറ്റിദ്ധരിച്ച് മിണ്ടാതെ ഇരിക്കട്ടെ

  • @riyasriyas5222
    @riyasriyas5222 11 ชั่วโมงที่ผ่านมา +65

    വരുന്ന ഇലക്ഷനിൽ പിണറായിക്ക് മാപ്പില്ല

    • @mastermaster6116
      @mastermaster6116 10 ชั่วโมงที่ผ่านมา +8

      ജോർജിന് CPM ഭരണം എന്ന ധൈര്യം. CPM ന് AP സുന്നി പിന്തുണ എന്നും ഉണ്ടാകും എന്ന പ്രതീക്ഷയും

    • @unniunni1371
      @unniunni1371 10 ชั่วโมงที่ผ่านมา +2

      varuna 2026 cpim thana varum ezhuthi vacoo

    • @shihan348
      @shihan348 8 ชั่วโมงที่ผ่านมา +2

      അല്ലെങ്കിൽ പിന്നെ നീയൊക്കെ സി പി എമ്മിന് വോട്ട് ചെയ്യുന്നത് പോലെ😂😂

    • @zakariyaza9099
      @zakariyaza9099 8 ชั่วโมงที่ผ่านมา +1

      മാപ്പുമില്ല മാപ്പിളയും ഇല്ല 😂😂😂😂

  • @uchuuttu
    @uchuuttu 10 ชั่วโมงที่ผ่านมา +40

    Venu വിന്റെ വിശകലനം സത്യം ആവട്ടെ..... ഈ നാട് എപ്പോഴും സൗഹൃദത്തോടെ മുന്നോട്ടു പോകട്ടെ..... അതിനു ജനങ്ങൾ തന്നെ തീരുമാനിക്കണം......
    സ്നേഹത്തോടെയും
    സമാദാനത്തോടെയും നമ്മുടെ കേരളത്തിൽ നമ്മുക്ക് ജീവിക്കാം
    പൊളിറ്റിക്കൽ ധ്രുവികരണം അധികം ശ്രദിക്കാതിരിക്കാതെ ഇരിക്കാം ❤❤

    • @abdulrahmanbinbasheer9357
      @abdulrahmanbinbasheer9357 9 ชั่วโมงที่ผ่านมา +1

      പക്ഷേ, നിയമപരമായി നീതി നിർവഹണത്തിന്റെ അപക്വമായ നിലപാടുകൾ എവിടെ ചെന്നെത്തും?

    • @ShyamlalLal-y4t
      @ShyamlalLal-y4t 3 ชั่วโมงที่ผ่านมา

      അൽ കേരള സുടാപ്പി പൂറികൾ നാട് കടത്തുക

  • @gameandsmail9067
    @gameandsmail9067 54 นาทีที่ผ่านมา +1

    വേണു വ്യക്ത മാക്കി നിഷാദ് സത്യം പറഞ്ഞു 🇮🇳🇮🇳🇮🇳💪🏻

  • @abdulmuthalib7583
    @abdulmuthalib7583 10 ชั่วโมงที่ผ่านมา +27

    ഒരു സ്ത്രീയെ പറയുന്നതിനെ ക്കാൾ വലുത് ഒരു സമുദായത്തെ പറയുന്ന തല്ലേ? സഖാക്കളേ.

    • @Mgmg-zw2dw
      @Mgmg-zw2dw 10 ชั่วโมงที่ผ่านมา +8

      നിങ്ങളുടെ സമുദായത്തെ പറയുമ്പോൾ മാത്രം.. ആണോ.. ഇത്രയും വികാരം..

    • @0559743532
      @0559743532 9 ชั่วโมงที่ผ่านมา

      ​@@Mgmg-zw2dwചങ്കിക്കു കൊണ്ടു

    • @skp8881
      @skp8881 8 ชั่วโมงที่ผ่านมา

      ​@@Mgmg-zw2dwആരെങ്കിലും എന്തെങ്കിലും പറഞ്ഞോ നീ കാണിച്ച് താ ചേച്ചി

    • @mframe2331
      @mframe2331 8 ชั่วโมงที่ผ่านมา

      മതംവിട്ട് ഒരുകളിയുമില്ല അല്ലേ കോയാ😅

  • @lawrenceka2419
    @lawrenceka2419 10 ชั่วโมงที่ผ่านมา +43

    വേണു യഥാർത്ഥ പത്രപ്രവർത്തകൻ ...... നല്ല വിശകലനം 🌹🌹🌹🌹🌹

  • @mohamedashrafvaliyavalap9175
    @mohamedashrafvaliyavalap9175 10 ชั่วโมงที่ผ่านมา +13

    വേണു sir big salute. അങ്ങ് പറഞ്ഞതാണ് ശരി.

  • @ashrafmuhammedashrafmuhamm8526
    @ashrafmuhammedashrafmuhamm8526 9 ชั่วโมงที่ผ่านมา +3

    വെക്തവും സത്യവും മായ വിലയിരുത്തൽ.mr.venu വിനു ബിഗ് സല്യൂട്ട്

  • @shihabp2687
    @shihabp2687 3 ชั่วโมงที่ผ่านมา +7

    വേണു 🔥വ്യക്തവും പക്വതയുമായ ദീർഘ വീക്ഷണമുള്ള വിലയിരുത്തൽ 👍

  • @nizarnizar6856
    @nizarnizar6856 11 ชั่วโมงที่ผ่านมา +36

    ഇത്രെയും വലിയ ആരോപണം പറഞ്ഞത് ലോകം മൊത്തം മീഡിയയിൽ മലയാളികൾ കേട്ടതാണ് പോലിസ് സ്വയം കേസ് എടുക്കണം

    • @athwifhanas131
      @athwifhanas131 8 ชั่วโมงที่ผ่านมา

      ആരുടെ പോലീസ്, പിണുങ്ങാണ്ടിയുടെയോ? നന്നായി 😂😂😂

  • @thunderworldwonderamazing.4989
    @thunderworldwonderamazing.4989 8 ชั่วโมงที่ผ่านมา +3

    വേണു സാറിൻ്റെ നിലപാട് Super❤❤❤🎉🎉🎉🎉

  • @abdulsalamkodalipoyil3612
    @abdulsalamkodalipoyil3612 10 ชั่วโมงที่ผ่านมา +12

    നിഷാദ് 👍

  • @mastermaster6116
    @mastermaster6116 10 ชั่วโมงที่ผ่านมา +39

    ജോർജിന് CPM ഭരണം എന്ന ധൈര്യം. CPM ന് കിനാലൂരും, സുലൈമാൻ സഖാഫിയുമടക്കമുള്ള AP സുന്നി പിന്തുണ എന്നും ഉണ്ടാകും എന്ന പ്രതീക്ഷയും

    • @shihan348
      @shihan348 9 ชั่วโมงที่ผ่านมา

      ജോർജ് പിണറായിയെ വിളിക്കുന്ന തെറി നീ കേൾക്കാഞ്ഞിട്ടാണ്

  • @bazighaa
    @bazighaa 9 ชั่วโมงที่ผ่านมา +8

    വേണു സർ പറഞ്ഞതിനോട് 💯യോജിക്കുന്നു. 👍ഇയാളെ അർഹിക്കുന്ന അവഗണനയോടെ തള്ളിക്കളയുക.

  • @AsharafKozhikkara
    @AsharafKozhikkara 10 ชั่วโมงที่ผ่านมา +14

    സിപിഎമ്മിനെയുംസർക്കാരിൻ്റെയു മുഖ്യമന്ത്രിയുടെയും മൗനത്തിന് കാരണമുണ്ട് ഒരു രാഷ്ട്രീയ നേതാക്കന്മാരും ഒരു സംഘടന നേതാക്കന്മാരും ഒരു പൊതുരംഗത്ത് ഉള്ളവരും ഇതിനെതിരെ ഒരു പ്രതിഷേധവും കണ്ടില്ലഒട്ടുമിക്ക ചാനലുകളും ചർച്ചയും നടത്തിയില്ല ഈ അവസരത്തിൽ മുഖ്യമന്ത്രിക്കും സർക്കാരിനും ഒരു ചാൻസ് കൂടി കിട്ടി

  • @FasilRiyadh
    @FasilRiyadh 11 ชั่วโมงที่ผ่านมา +26

    പിസി ജോർജ് വിഷയത്തിൽ നിഷാദ് പറഞ്ഞത് 100% സത്യമാണ് വേണു പറഞ്ഞത് ഒരിക്കലും അംഗീകരിക്കാൻ പറ്റുകയില്ല ഇന്ന് നടപടി എടുത്തിട്ടില്ലെങ്കിൽ നാളെ ഇതിനേക്കാൾ വലുത് പറയും

    • @abdulrasheed9677
      @abdulrasheed9677 10 ชั่วโมงที่ผ่านมา +2

      പറഞ്ഞോട്ടെ വട്ടൻമാർ പലതും പറയും അതിനാരും വില കല്പിക്കുന്നില്ല

  • @MusthafaThejas
    @MusthafaThejas 9 ชั่วโมงที่ผ่านมา +8

    ഇവിടെ ഒരു ഭരണകൂടമുണ്ടെങ്കിൽ ഇപ്പോൾ കാണണം PC ജോർജ്ജിനെ അറസ്റ്റ് ചെയ്യണം.

    • @aashiyanaaashiyana3617
      @aashiyanaaashiyana3617 2 ชั่วโมงที่ผ่านมา

      എന്നിട്ട് ആരും തിരിഞ്ഞുനോക്കാൻ ഇല്ലാത്തവനെ പിന്നെയും ആളാക്കി എടുക്കണം😂

  • @babumon9706
    @babumon9706 11 ชั่วโมงที่ผ่านมา +23

    ജനം TV യിലൂടെ വർഗീയ വിദ്വേഷം നടത്തിയ PC ജോർജ് ക്രിസംഘിക്കെതിരെ പോലീസ് കേസെടുത്തില്ലെങ്കിൽ കോടതിയെ സമീപിക്കണം 🤮

    • @nacheewic4802
      @nacheewic4802 9 ชั่วโมงที่ผ่านมา +1

      കേസ് കുറെയുണ്ട്.... Ponnarayiyude പോലീസ് കേസെടുക്കില്ല

  • @MrManukks
    @MrManukks 10 ชั่วโมงที่ผ่านมา +10

    ഇപ്പോൾ മനസ്സിലായില്ലേ പിണറായിയുടെ മനസ്സിലിരിപ്പ്

  • @saidumohamedkunhithangal9081
    @saidumohamedkunhithangal9081 10 ชั่วโมงที่ผ่านมา +13

    വിഷം വമിക്കുന്നവർക്ക് പൂർണ സംരക്ഷണം നൽകുന്ന സർക്കാർ ഇവിടെയുണ്ട്.

    • @mastermaster6116
      @mastermaster6116 10 ชั่วโมงที่ผ่านมา +1

      ജോർജിന് CPM ഭരണം എന്ന ധൈര്യം. CPM ന് AP സുന്നി പിന്തുണ എന്നും ഉണ്ടാകും എന്ന പ്രതീക്ഷയും

  • @hussaink286
    @hussaink286 ชั่วโมงที่ผ่านมา

    കേരള സർക്കാർ ആഗ്രഹിക്കുന്ന വാക്കുകളും സമീപനങ്ങളുമാണ് അയാളിൽ നിന്നും ഉണ്ടായത്.

  • @SalimSalimA-s5n
    @SalimSalimA-s5n 10 ชั่วโมงที่ผ่านมา +13

    ജോർജിന്റെ മാപ്പ് പറച്ചിൽ പോലീസും ആയുള്ള ഒരു ഒത്തുകളിയുടെ ഭാഗമാണ്

    • @farisfaris1803
      @farisfaris1803 7 ชั่วโมงที่ผ่านมา

      അത് നടത്തിക്കില്ല അവനെ പൂട്ടും

  • @Kasaragod2023
    @Kasaragod2023 10 ชั่วโมงที่ผ่านมา +5

    ബോച്ചെയെ പോലെയല്ല, പി.സി. ജോർജിനെ ഒന്ന് കടുപ്പിച്ച് നോക്കാൻ പോലും ആഭ്യന്തരവകുപ്പിന് മുട്ട് വിറയ്ക്കും !

  • @PhpneHi
    @PhpneHi 11 ชั่วโมงที่ผ่านมา +15

    വേണു കറക്റ്റ് പറഞ്ഞു 🙏👍👍👍🙏🙏👍👍🙏👍👍👍👍🙏🙏🙏👍🙏🙏👍👍👍👍👍👍👍👍

  • @moideenkutty8937
    @moideenkutty8937 8 ชั่วโมงที่ผ่านมา

    സത്യം 👍🏿💓. കൈവിട്ട പ്രതീക്ഷ തിരിച്ചു കിട്ടുന്നു 🎉💓

  • @fathimasidra6249
    @fathimasidra6249 43 นาทีที่ผ่านมา

    വേണു,
    വ്യക്തമായ വിലയിരുത്തൽ

  • @abdulrahmanbinbasheer9357
    @abdulrahmanbinbasheer9357 9 ชั่วโมงที่ผ่านมา +1

    പക്ഷേ, നിയമപരമായി നീതി നിർവഹണത്തിന്റെ അപക്വമായ നിലപാടുകൾ എവിടെ ചെന്നെത്തും?

  • @BabyvBabuv
    @BabyvBabuv 10 ชั่วโมงที่ผ่านมา +4

    CJP എന്നത് സത്യമാണ്‌....

  • @abdulrazakv.k.5501
    @abdulrazakv.k.5501 8 ชั่วโมงที่ผ่านมา

    വേണുവിൻ്റെ ശബ്ദം പ്രതീക്ഷ നൽകുന്നുണ്ട്..

  • @Usernet1
    @Usernet1 10 ชั่วโมงที่ผ่านมา +4

    അതിനു കൂട്ട് നിന്ന്‌ ഒരു അവതാരകന് അനില്‍ നമ്പ്യാര്‍. അയാള്‍ക്ക് എതിരെ എന്തെങ്കിലും നടപടി സ്വീകരിക്കുമെന്ന് തോന്നുന്നില്ല.

  • @AbdulRazak-gi6et
    @AbdulRazak-gi6et 10 ชั่วโมงที่ผ่านมา +4

    മാഷാ അല്ലയും, കാഫിർ ഫോർട്ട്, ഇനോവ ഇത്തരം സാധനങ്ങൾ നിർമിക്കുന്ന പാർട്ടി ഇതിലും വലിയത് ചെയ്യും എന്ന് പി വി അൻവർ തീർത്തു പറഞ്ഞല്ലോ.

  • @abduljaleel1932
    @abduljaleel1932 9 ชั่วโมงที่ผ่านมา +1

    നിഷാദ്, go ahead !
    We r proud of you

  • @AbdulVahab-h8p
    @AbdulVahab-h8p 24 นาทีที่ผ่านมา

    ഇപ്പോൾ എങ്ങുമില്ലാതെ നടക്കുന്നു ഈ സർക്കാർ വർഗീയത കു കൂട്ടുനിൽക്കുന്നു

  • @DONX0-nv2wj
    @DONX0-nv2wj 7 ชั่วโมงที่ผ่านมา +1

    മലരും കുന്തിരിക്കവും അതിനു എതിരെ കേസ് ഉണ്ടോ നിങ്ങൾ ഒന്നും അറിയാത്ത വർഗ്ഗീയത തീരെ ഇല്ലാത്ത പാവങ്ങൾ 😂

  • @alkuwait2468
    @alkuwait2468 2 ชั่วโมงที่ผ่านมา

    വേണു ❤❤❤❤❤

  • @skp8881
    @skp8881 6 ชั่วโมงที่ผ่านมา

    വേണു നിരീക്ഷണം ഗംഭീരം ❤❤❤

  • @CKSaleem
    @CKSaleem 4 ชั่วโมงที่ผ่านมา +1

    👌👌👌👍👍

  • @MohammedAli-wd5bk
    @MohammedAli-wd5bk 8 ชั่วโมงที่ผ่านมา

    Good speech Mr.Venu.

  • @ashaimaaa
    @ashaimaaa 7 ชั่วโมงที่ผ่านมา

    100% agree with venu chettan

  • @PT-qi3yr
    @PT-qi3yr 10 ชั่วโมงที่ผ่านมา +10

    വൽസൻ തില്ലങ്കേരി ആണ് അഭ്യന്തരമന്ത്രി

  • @abookp-y2f
    @abookp-y2f 7 ชั่วโมงที่ผ่านมา

    ശ്രീ വേണുവിന്റെ വിശകലനം അതിഗംഭീരം
    കഴിവുള്ള മാധ്യമ പ്രവർത്തകൻ

    • @midhunm7182
      @midhunm7182 7 ชั่วโมงที่ผ่านมา

      കൊടുക്കുന്ന കാശിനുള്ള പ്രവർത്തനം അത്രയേ ഉള്ളൂ 🤭

  • @timeunitedllc1928
    @timeunitedllc1928 6 ชั่วโมงที่ผ่านมา

    വേണു 🎉🎉🎉🎉🎉

  • @saidumohamedkunhithangal9081
    @saidumohamedkunhithangal9081 10 ชั่วโมงที่ผ่านมา +4

    ഈ പ്രചരണത്തിൽ CPM തന്നെ നേരിട്ട് പങ്കാളികളാണല്ലോ?

  • @binz_KL-33
    @binz_KL-33 8 ชั่วโมงที่ผ่านมา

    Venu 💯 christal clear explanation...👏👏

  • @rafeeqmoideen1713
    @rafeeqmoideen1713 8 ชั่วโมงที่ผ่านมา +1

    പിണറായിക്കും മകൾക്കും - രക്ഷപെടാനാണ് Rs.ടനെ സഹായിക്കുന്നത്- അണികൾ മനസിലാക്കു ക

  • @rahoofrahoof.p5521
    @rahoofrahoof.p5521 6 ชั่วโมงที่ผ่านมา

    പിണറായിക്ക് ശേഷം പാർട്ടി കേരളത്തിൽ ഉണ്ടരുത് എന്ന സാമിഭനം പിണറായിക്കു 😂😂😂😂

  • @najeebcs9565
    @najeebcs9565 8 ชั่วโมงที่ผ่านมา

    ജനങ്ങൾ വോട്ടിലൂടെ പ്രതികരിക്കണം

  • @AyubKhan-de2us
    @AyubKhan-de2us 10 ชั่วโมงที่ผ่านมา +4

    കേസ് തന്നെ എടുക്കേണ്ടത് തന്നെ ആണ്

  • @kasimmatool6469
    @kasimmatool6469 10 ชั่วโมงที่ผ่านมา +4

    വേണു പറഞ്ഞത് ശരി 🌹

  • @mykannapuram6954
    @mykannapuram6954 7 ชั่วโมงที่ผ่านมา

    വേണു 👌🏻നിഷാദ് 👍🏻

  • @ameenulislami
    @ameenulislami 10 ชั่วโมงที่ผ่านมา +2

    അർഹിക്കുന്ന അവഗണനയോടെ തള്ളിയാൽ വീണ്ടും വീണ്ടും വായയിൽ വന്നത് വിളിച്ചു പറയും.. ശിക്ഷ കിട്ടില്ല എന്ന് കണ്ടാൽ എല്ലാവർക്കും പറയാൻ തോന്നും നാട് നശിക്കും.

  • @Asharafpm
    @Asharafpm 6 ชั่วโมงที่ผ่านมา

    ഇതിന് കമ്യൂണിറ്റ് കരായ എല്ലാവിധ ജനവിഭാഗങ്ങളും മുന്നോട്ട് വന്നു പ്രതിഷേധിക്കണം. അല്ലെങ്കിൽ പിന്നെ കമ്യൂണിനിസ്റ് ഇല്ല.

  • @niyask8235
    @niyask8235 10 ชั่วโมงที่ผ่านมา +1

    Venu sir correct 👌

  • @stephentj2557
    @stephentj2557 9 ชั่วโมงที่ผ่านมา

    Yes you are correct venu

  • @kok96755
    @kok96755 8 ชั่วโมงที่ผ่านมา

    നിഷാദ് പറഞ്ഞതാണ് ശരി. ❤

  • @Secul4rism
    @Secul4rism 8 ชั่วโมงที่ผ่านมา

    Vallare sheriyaanu 👍👍

  • @fasiltirur4945
    @fasiltirur4945 10 ชั่วโมงที่ผ่านมา +6

    നിഷാദ് പറഞ്ഞ കാര്യമാണ് സത്യം വേണു പറഞ്ഞത് അംഗീകരിക്കാൻ കഴിയുകയില്ല ഇന്ന് നടപടി എടുത്തിട്ടില്ലെങ്കിൽ നാളെ ഇതിനേക്കാൾ വലുത് പറയും

  • @baker2b100
    @baker2b100 8 ชั่วโมงที่ผ่านมา

    നിഷാദ് 👌 വേണു 👍

  • @vijayaraghavann7064
    @vijayaraghavann7064 9 ชั่วโมงที่ผ่านมา

    മുനമ്പംവിഷയം തണുത്തതിൽ മീഡിയാ വണ്ണിൻ്റെ സന്തോഷം ............

  • @mohamedkutty6977
    @mohamedkutty6977 7 ชั่วโมงที่ผ่านมา

    വേണു വളരെ കരക്റ്റ് നിരീക്ഷണം പി സി ക്ക് മോഹഭംഗം

  • @AbdulRazak-gi6et
    @AbdulRazak-gi6et 10 ชั่วโมงที่ผ่านมา +1

    പൊന്നാണിയിലെ അതിജീവിത മറക്കരുത്.

  • @swalahthirurangadi4669
    @swalahthirurangadi4669 9 ชั่วโมงที่ผ่านมา +1

    യോഗി ആണ് കേരളത്തിൽ എങ്കിൽ പേരിന്നെങ്കിലും അറസ്റ്റ് ചെയ്യുമായിരുന്നു

  • @joselidhias
    @joselidhias 9 ชั่วโมงที่ผ่านมา +1

    അടുപ്പുകൂട്ടിക്കാർ ഇത് ഏറ്റെടുത്തതോടുകൂടി പി സി പറഞ്ഞതൊക്കെ ശരിയാണെന്ന് വരുന്നു...

  • @Jk-jb6yt
    @Jk-jb6yt ชั่วโมงที่ผ่านมา +1

    അടുപ്പ് കൂട്ടി 😆

  • @abuhanaf9204
    @abuhanaf9204 8 ชั่วโมงที่ผ่านมา

    വേണു സാർ ❤️‍🔥

  • @mufeednv8248
    @mufeednv8248 7 ชั่วโมงที่ผ่านมา

    വേണു സർ ❤❤

  • @cppkd
    @cppkd 7 ชั่วโมงที่ผ่านมา

    ഞാനൊരു ഇടതുപക്ഷ സഹയാത്രികനാണ് ഇങ്ങനെയാണെങ്കിൽഒരിക്കലും ഇനി സിപിഎം വിജയിക്കാൻ ഇരിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു

  • @alimathary1304
    @alimathary1304 7 ชั่วโมงที่ผ่านมา

    വേണു 👍

  • @aameenc296
    @aameenc296 10 ชั่วโมงที่ผ่านมา +3

    കേരള സർകാർ സംഗികൾക്കും, വർഗ്ഗീയവാ ദികൾക്കും വിടുപണി ചെയ്യുന്നുവോ??

  • @UbaidKaafu
    @UbaidKaafu 8 ชั่วโมงที่ผ่านมา

    വേണു Correct..

  • @abduljaleel1932
    @abduljaleel1932 9 ชั่วโมงที่ผ่านมา

    Venu, dare, innocent, journalist

  • @ansarsiddiq2329
    @ansarsiddiq2329 9 ชั่วโมงที่ผ่านมา +3

    ആര് ഭരിച്ചാലും വലിയ മാറ്റമൊന്നും പ്രതീക്ഷിക്കെണ്ട

  • @sevenstars8196
    @sevenstars8196 10 ชั่วโมงที่ผ่านมา +2

    അടുത്ത ഇലക്ഷനിൽ LDF ന് പാർട്ടി വോട്ടുകൾ പോലും കിട്ടില്ല.

  • @abduljaleel1932
    @abduljaleel1932 9 ชั่วโมงที่ผ่านมา

    Yes, we r hopeful about പാണക്കാട് family'

  • @zaimu_channel178
    @zaimu_channel178 4 ชั่วโมงที่ผ่านมา

    കോടതിയിൽ പോകണം. Pc ക്കെതിരെയല്ല പോലീസിനെതിരെ. പോലീസിന്റെ വിവേചനത്തിനെതിരെ കോടതിയിൽ പോകണം

  • @abdullatheefkanjery9651
    @abdullatheefkanjery9651 10 ชั่วโมงที่ผ่านมา +3

    മുങ്ങാൻ പോകുന്ന കപ്പലല്ലേ ചിപിഎം

  • @RahmanRahman-vi9ll
    @RahmanRahman-vi9ll 9 ชั่วโมงที่ผ่านมา

    വേണ്ടെന്ന് വേണ്ടാത്തതിനും ചർച്ച ചെയ്യുന്ന നിങ്ങൾ മാധ്യമങ്ങൾ ഇതിനെ പറ്റി ചർച്ച ചെയ്തില്ലല്ലോ

  • @muhammadaliexel7872
    @muhammadaliexel7872 4 ชั่วโมงที่ผ่านมา

    അൻവർ പറഞ്ഞ കാര്യം എല്ലാം ഓരോന്ന് ശരി ആയി വരുന്നു പോലിസ് RSS ബദ്ധം. 😔ഒരു സിപിഎം ഭരിക്കുമ്പോൾ ആണ് എന്ന് കൂടെ ഓർക്കുമ്പോൾ ☹️

  • @SureshKumar-xd6fj
    @SureshKumar-xd6fj 11 ชั่วโมงที่ผ่านมา +1

    നമസ്തേ.. 🙏🏻

  • @FutureCandles
    @FutureCandles 4 นาทีที่ผ่านมา

    ബാലകൃഷ്ണനെ പ്രതി ചേർത്താൽ സർക്കാരിൻ്റെ രാഷ്ട്രീയ പ്രതികാരം. പ്രതി ചേർത്തിലെങ്കിൽ പ്രതിക്കൊപ്പം സർക്കാർ എന്തോന്നാടെ ഇതൊക്കെ

  • @sumalsathian6725
    @sumalsathian6725 9 ชั่วโมงที่ผ่านมา

    സംസ്ഥാന സർക്കാരിനേ ആക്രമിക്കാൻ വേണ്ടി പറയുന്നത് ആണെങ്കിലും പി സി ജോർജ് എന്താണ് പറയുന്നത് എന്ന് കേൾക്കാത്തവർ കേൾക്കാൻ മാത്രം ഉപകരിക്കുന്ന രീതിയിലാണ് നിങ്ങളുടെ ചർച്ച

  • @abdulsalamkodalipoyil3612
    @abdulsalamkodalipoyil3612 10 ชั่วโมงที่ผ่านมา +3

    വിഭവിച്ച് മൂന്നാം ഭരണം പിടിക്കുക

  • @mohammedaboobacker9260
    @mohammedaboobacker9260 8 ชั่วโมงที่ผ่านมา

    നല്ല മെസ്സേജ് from വേണു സാർ, ഇത് നാം ഉൾകൊണ്ടാൽ മതി. അവൻ ഇനി പഞ്ചായത്ത് മെമ്പർ പോലും അവൻ, പിസി ആകില്ല.

  • @saidusaidu2888
    @saidusaidu2888 10 ชั่วโมงที่ผ่านมา +3

    വർഗ്ഗീയത പറയാൻ കമ്മ്യൂണിസ്റ്റ് പാർട്ടി നേതാക്കൾ. P. C. ജോർജ്ജിനേക്കാൾ ഒരു പടി മുന്നിലാണ്.. അവർക്ക് അടുത്ത തവണയും അധികാരം കിട്ടണം.. അതിനായി എന്തു വൃത്തികെട്ട കളിയും CPM നേതാക്കൾ കളിക്കും.. തീർച്ച.. 😡😡

  • @MrShameemthajudeen
    @MrShameemthajudeen 8 ชั่วโมงที่ผ่านมา

    അഗ്രചർമ്മം ഉള്ള പ്രതികൾക്കെതിരെ വിജയൻ-അജിത് മിത്രങ്ങളുടെ കാക്കിക്കളസം അനങ്ങില്ല..

  • @Mgmg-zw2dw
    @Mgmg-zw2dw 10 ชั่วโมงที่ผ่านมา

    സത്യം അല്ലെ പറഞ്ഞത്...

  • @FasalBilliards
    @FasalBilliards 8 ชั่วโมงที่ผ่านมา

    ജോര്‍ജ് പറഞ്ഞ അതെ അഭിപ്രായമ്മുള്ള കേരളത്തിന്റെ ആഭ്യന്തര മന്ത്രി എന്ത് നടപടി എടുക്കാനാണ്.

  • @FootKickameen
    @FootKickameen 10 ชั่วโมงที่ผ่านมา +1

    ഇത്രയും വർഗീയമായി പറഞ്ഞ അല്കെതയിരെ യെന്ത്കൊണ്ട് കോടതി പോലും ഇടപെടുന്നില്ല ,പോലീസ് പിന്നെ ഉള്ളില് ഉള്ള ആ സ്വൊഭാവം കാണിക്കുന്നു അവരിൽ നിന്നു മറിച്ചൊന്നും പ്രതീക്ഷിക്കുന്നില്ല
    മറിച്ചാണ് ഇതുപോലെ ഒന്നു സംഭവിച്ചിരുന്നു യെങ്കില് യെന്താകുമായിരുന്നു അവസ്ഥ

  • @abdulmajeedmt5772
    @abdulmajeedmt5772 10 ชั่วโมงที่ผ่านมา +4

    ലജ്ജിക്കുക !!

  • @abubakers.m9903
    @abubakers.m9903 43 นาทีที่ผ่านมา

    സർക്കാരിൽ ഉള്ളവവരുടെ ലക്ഷ്യം ഒന്നും മുടക്കാതെ വെറുതെ PC കൊടുക്കുന്നു പിന്നെ ബിരിയാണി വാങ്ങി കൊടുക്കും ചായക്ക്‌ പകരം.

  • @MusthafaMuthu-k3o
    @MusthafaMuthu-k3o นาทีที่ผ่านมา

    കമ്മ്യൂണിസ്റ് പാർട്ടികൾ ബംഗാളിലേയ്ക് നോക്കുന്നത് നന്നായിരിക്കും

  • @AyubKhan-de2us
    @AyubKhan-de2us 10 ชั่วโมงที่ผ่านมา +3

    മാപ്പ് പറഞ്ഞിട്ട് കാര്യം ഇല്ല