കൃത്യമായി വലിച്ചു നീട്ടാതെ കാര്യം പറഞ്ഞു.. വളരെ നല്ല വീഡിയോ.. സർ സർട്ടിഫിക്കറ്റ് തഹസിൽദാറുടെ കയ്യിൽ നിന്നാണ് വേണ്ടതെങ്കിൽ [in English For National level] എന്ത് ചെയ്യണം?
ഞാൻ അപ്ലൈ cheythapo ഹസ്ബന്റിന്റെ വില്ലേജ് ഓഫീസിലേക്ക് എഴുതി തന്നു. ബട്ട് ഞാൻ താമസിക്കുന്നത് അവിടെ ഇല്ല. ഞങ്ങള എന്റെ വീട്ടിൽ സ്ഥിര താമസം ആണ്. എന്റെ എല്ലാ പ്രൂഫും എന്റെ വീട്ടില അഡ്രസ് ആണ്. അപ്പോ ith ഹസ്ബൻഡ് അഡ്രസ് ayal pbm ആകില്ലേ. Ath പോലെ പേരെന്റ്സ് ന്റെ സ്കൂൾ സർട്ടിഫിക്കറ്റ് ചോദിച്ചു. Ath ഇല്ല.
How a non resident keralite whose ration card, adhaar card belongs other state however, birth and SSLC certificate are from kerala. Pproperty available in kerala and paying tax in gramapanchayath. please explain, how can apply it?
@@woundedlion2003 parents il oralude enkilum school certificate ille? Oralde vachu apply cheyyam ennitu verification nu vilipikkukayanenkil village officer ne neril kandu karyam paranjal mathi
ചേട്ടാ.. ഞാൻ കുറച്ചു ദിവസം മുൻപ് non-creamy layer സർട്ടിഫിക്കറ്റിനു വേണ്ടി അക്ഷയയിൽ അഭേഷിച്ചിരുന്നു... ഇന്ന് ഞാൻ സൈറ്റ് വഴി ഫോണിൽ check ചെയ്ത് നോക്കിയപ്പോ extraverification എന്ന് അതിൽ കൊടുത്തിരിക്കുന്നു കുറച്ചു ദിവസം കൂടി wait ചെയ്ത Aprove ആവുമോ?
Sir, njan married an, enna swantham veetile ration card il ninnum ente name husband t e ration card leke mattiyilla, apppl hus nte income vach NCLC kittumo? Plzz reply
Njan post office vaccancyik vending apply cheithu but creamy layer certificate kitten ammudeyo achanteyo school certificate veneman pakshe ath illa pinne enth cheyanam certificate kittan
Njan plustwo student aan neet ezhuthaan ncl certificate venam. Athin vendi akshayayil poyapo fatherinte sslc book aan choykane. Ath ivde illa appo entha cheya
Sir sslc kazhiyatha kuttikkanenkilo apply cheyyandeth? What would be the substitute (document) for sslc certificate? Plz reply🙏.... Njn 10 th std ilaanu ippol padikkunnath... Enikk oru exam എഴുതനായി സർട്ടിഫിക്കറ്റ് ആവശ്യമുണ്ട് 🙏🙏so plz help
Ammede school certificate asvashyam aano. Njsn kozhikode district aanu. Amma malapuram district um. Appol apply chsithapol avaru ammede village lek ayachu. Ennit avdann avaru noki ok aaknm psranju
Sir njan non creamy layer ahn but apply chaythapol belong creamy layer yes ahnen paranja apply akiyath, general cut off clear chaythal pna certification Enthenkilum preshnam undo? If i clear under general category cutoff???
Sir pls reply. ഞാൻ husbandinte വീട്ടിൽ നിന്നും മാറി vadakaiku ആണ് താമസിക്കുന്നത്.ജീവിതത്തിൽ ഇനി ഒന്നിനും വേണ്ടിയും അവരുടെ മുന്നിൽ ചെന്ന് ഞാൻ നില്കില്ല.psc adress എൻ്റെ sslc അഡ്രസ്സ് ആണ് നൽകിയിട്ടുള്ളത്.എൻ്റെ സ്വന്തം വീട്ടിലെ റേഷൻകാർഡിൽ ആണ് എൻ്റെ പേര് ഉള്ളത്.ആധാർ അഡ്രസ്സ് hus adrrss aanu.appol tax receipt hus വീട് ആണോ edukandea.അതിൽ ബേദം ഞാൻ ജോലി വേണ്ടെന്നു വെയ്കുകയാണ്.pls reply sir എനിക് veification ഡോക്യുമെൻ്റ് എന്തേലും hus വീട്ടുകാരെ ആശ്രയിക്കേണ്ടി വരുമോ
സർ ഞാൻ ഗൾഫിൽ ആണ് പ്ലസ് two പഠിക്കുന്നത് neet എഴുതാൻ നോക്കുന്നു റേഷൻ കാർഡ് ക്യാൻസൽ ആയി പോയി കാർഡിൽ പേര് ഇല്ല reshithavu ഗൾഫിൽ ഇൽ ആണ് ജോലി ചെയുന്നത് എനിക്ക് സർട്ടിഫിക്കറ്റ് കിട്ടുമോ reshithave ഏത് incomcertificte ആണ് ഹാജർ ആക്കണ്ടത് എങ്ങനെ പ്ലീസ് ഒന്ന് പറഞ്ഞു തരുമോ
Ente parents മരിച്ചു പോയി..എൻ്റെ bahrthavum മരിച്ചു..ഞാൻ work ചെയ്യുന്നില്ല ഇപ്പൊൾ..എനിക്ക് SET nu apply ചെയ്യാൻ nincremylayer certificate വേണം..അതിനു എന്ത് ചെയ്യും...റേഷൻ കാർഡ് ഇല്ല..എസ്എസ്എൽസി ഉണ്ട്..ആധാർ ഉണ്ട്...എനിക്ക് നിൻ cremy layer കിട്ടാൻ വേറെ എന്ത് രേഖ സബ്മിറ്റ് ചെയ്യണം
sir Father +mother - total gross income 2022-2023 =9 lacks 2021-2022= 6 lacks 2021-2020 =4 lacks sir nk ipo apply cheythal kittumo? Njn eligible aano but one year ente parents n 9 lack poi
വേണ്ട കാര്യങ്ങൾ മാത്രം നല്ല രീതിയിൽ പറഞ്ഞു തന്നതിന് നന്ദി.
വളരെ ഉപകാരം ചേട്ടാ...Thank you so much!😊
1.Sslc certificate
2.aathar card
3.ration card
4. Tax Reciept
5.income certificate
bro salary c veno
Date of birth venam
@@Sajini2005 veno
Good job that is helpfull
Father school certificate venam yennu parayunnu
വളരെ നല്ല രീതിയിൽ അവതരിപ്പിച്ചു. താങ്ക്സ് 🌹🌹
, വളരെ നന്നായി വിശദീകരിച്ചു
❤
വലിച്ചു നീട്ടാതെ വളരെ നന്നായി പ്രസൻ്റേഷൻ ചെയ്തിരിക്കുന്നു നന്ദി
വളരെ ഉപകാരപ്രദമായ വീഡിയോ 👍👍👍
കൃത്യമായി വലിച്ചു നീട്ടാതെ കാര്യം പറഞ്ഞു.. വളരെ നല്ല വീഡിയോ.. സർ സർട്ടിഫിക്കറ്റ് തഹസിൽദാറുടെ കയ്യിൽ നിന്നാണ് വേണ്ടതെങ്കിൽ [in English For National level] എന്ത് ചെയ്യണം?
Please answer
Certificate apply cheyumpol outside state purpose nu kodukanam appol village il ninnum Taluk office leku forward cheyum
@@kuriyanjoseph5127 എന്റെ കയ്യിൽ taluk ലെവൽ സർട്ടിഫിക്കറ്റ് ഉണ്ട്.. ഇനി വില്ലജ് ലെവൽ കിട്ടാൻ ഒന്ന് കൂടി ആദ്യം മുതൽ അപേക്ഷിക്കണമോ??
@@anwar8113 പക്ഷെ keam അപേക്ഷിക്കുവാൻ obc ncl വില്ലജ് ലെവൽ സർട്ടിഫിക്കറ്റ് തന്നെ വേണം എന്നാണല്ലോ അറിഞ്ഞത്
@@abhicz9743 s
നല്ല ഇൻഫർമേഷൻ . Thank you
വ്യക്തമായി പറഞ്ഞു തന്നു 🤝🏻🤝🏻
Very good presentation 👏🏻🙌🏻
ഞാൻ ഇന്നലെ പോയിരുന്നു അപ്ലൈ ചെയ്യാൻ 19/12/24
1 ssl book
2 adhar card
3 ration card
4 parents randu perudeyum school certificate
5 home tax adachathinde receipt
ഞാൻ അപ്ലൈ cheythapo ഹസ്ബന്റിന്റെ വില്ലേജ് ഓഫീസിലേക്ക് എഴുതി തന്നു. ബട്ട് ഞാൻ താമസിക്കുന്നത് അവിടെ ഇല്ല. ഞങ്ങള എന്റെ വീട്ടിൽ സ്ഥിര താമസം ആണ്. എന്റെ എല്ലാ പ്രൂഫും എന്റെ വീട്ടില അഡ്രസ് ആണ്. അപ്പോ ith ഹസ്ബൻഡ് അഡ്രസ് ayal pbm ആകില്ലേ.
Ath പോലെ പേരെന്റ്സ് ന്റെ സ്കൂൾ സർട്ടിഫിക്കറ്റ് ചോദിച്ചു. Ath ഇല്ല.
എനിക്കും ഇതെ problam ആണ്
So helpful.. Thank u for sharing💖👏
😘
Bro anik 2024 March certificate kitte . But anik eth 2025 april 1 kazig onnum kude vagan pattumo
അച്ഛന്റെയും അമ്മയുടെയും sslc സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ വേറെ എന്താണ് other option plz reply sir
Not only age or mark ,it’s for caste reservations
Non c l certificate will get only there income less than 8 lakh per year
Salary nokkiyano kittunea
How a non resident keralite whose ration card, adhaar card belongs other state however, birth and SSLC certificate are from kerala. Pproperty available in kerala and paying tax in gramapanchayath. please explain, how can apply it?
Thank you for the useful information Sir
Shakir sir thank u.
Achanteyum amamyudeyum SSLC certificate illenkil enthaan other options??? Plss aarenkilum reply
ath veno...video il paranjittllallo
Venm
എനിക്ക് അച്ഛനും അമ്മയും ഇല്ല
Non crymylayer certificate miss cheydhu poyal endh cheyanam
Sir, parent govt service il ninn retire cheydha aalaanengil endha submit cheyyandadh? Please reply
Sir married aayavar aarude income certificate aan nalkendath?
Hi good presentation
Sir.. Ente ammde School certificate illa appo enik kittilla nu undo
Enikkum ithanne avastha ippathanne poyi vannolloo akshaya yil
@@woundedlion2003 parents il oralude enkilum school certificate ille? Oralde vachu apply cheyyam ennitu verification nu vilipikkukayanenkil village officer ne neril kandu karyam paranjal mathi
Income certificate veno fatherinde
Good expalanation
Sir. Village officer and thahasildhar sign cheytha ncl certificate nu vendi engane online il apply cheyyam pls reply
Hlpfull God bless you❤
Thnk u sir❤
Very good speech
Thanks bro orupadu
Akshyen father nte school certificate venamnn parnj
ചേട്ടാ.. ഞാൻ കുറച്ചു ദിവസം മുൻപ് non-creamy layer സർട്ടിഫിക്കറ്റിനു വേണ്ടി അക്ഷയയിൽ അഭേഷിച്ചിരുന്നു... ഇന്ന് ഞാൻ സൈറ്റ് വഴി ഫോണിൽ check ചെയ്ത് നോക്കിയപ്പോ extraverification എന്ന് അതിൽ കൊടുത്തിരിക്കുന്നു കുറച്ചു ദിവസം കൂടി wait ചെയ്ത Aprove ആവുമോ?
Aprove aayarunno? Ethra days eduthu
Sir, njan married an, enna swantham veetile ration card il ninnum ente name husband t e ration card leke mattiyilla, apppl hus nte income vach NCLC kittumo? Plzz reply
Enganeya eduthen onn parayamoo
solve ayo? entha cheythe enn parayumo?
Njan post office vaccancyik vending apply cheithu but creamy layer certificate kitten ammudeyo achanteyo school certificate veneman pakshe ath illa pinne enth cheyanam certificate kittan
Ningal enth chithu .enikum ethaanu avstha
Ennitt enthaayi. Certificate kittiyo
Sir , is there any new change to the annual income limit ?
8 lakhs
Njan plustwo student aan neet ezhuthaan ncl certificate venam. Athin vendi akshayayil poyapo fatherinte sslc book aan choykane. Ath ivde illa appo entha cheya
Same here. Nthelum solution kittiya Ivde vann reply comment idane
@@NayanaPKumar njan uppad paranit, uppa padicha schoolil chennit paranu appo muthra paper et chelan paranu pinne panjayathil poyi anghane saadhanam kayil kitty kore odikn athin vendi. Athode theernila neetin venditaan ncl enki motherinte kudi venam. Njan kodthitnd statinum centralinum. Statin motherinte venda
Enik father nte certificate anu illathath. Covid oke ayond aa school l ninn udane onum ath kittillann paranju
@@NayanaPKumar schoolil chelaan patto. Njanghal schoolilk vilichila anghand chennu avde principal undarn. Pedikanda vegam thanne kittum😊
@@dreams9579 OK thanks
Thank u...its really helping
Thanks ,🙏
Nikuthi sheet new tanne kodukano ...? 2019 le kooduthal prob undo
Sir enikk degreek apply cheyan ncl certificate vennam ncl certificate undakan verumana certificate vende uppante perilulla verumana certificate mathiyo sir
Eee certificate indakiyooo plzzz reply
@@sandrac3762 yes indaki
@@mohammedanshid5999 athinuuu enthoke certificate venam
@@sandrac3762 ration card,adhar card, sslc certificate, nikuthi adacha raseeth ithu mathram mathi
@@mohammedanshid5999 okkk tnqq
റേഷൻ കാർഡിൽ ഉണ്ടായിരുന്ന പേര് വെട്ടി പുതിയത് ഉണ്ടാക്കിയതുമില്ല എന്ത് ചെയ്യും
Same
Ningalkk kittiuoo cirtificate
Achanteyum ammayudeyum ellam caste certificate chodikunnu akshay centeril poyapol🤷♀️🤷♀️🤷♀️ why?
Sir central government il cast certificate kodukumbo village officer issue cheytha certificate vauled aano
കേരളം സർക്കാരിന് വില്ലജ് ഓഫീസർ / സെൻട്രൽ ആണെങ്കിൽ തഹസിൽദാർ
Sir, ante Father retired aayath aan... Angane engl salary or income certificate aano submit cheyyendath???
Sir mother nte village office il povan paranju angatt ayachu nne paranju athentha
Good... 💕 നമ്മുടെ നാട്ടുക്കാരൻ
Hai
നോൺ ക്രീം ലയർ അപേക്ഷിച്ചു purpose എംപ്ലോയ്മെന്റ് എന്ന്തെറ്റായി കൊടുത്തു അത് correct ചെയ്യാൻ എന്ത് ചെയ്യണം keam അപേക്ഷിക്കാൻ ആണ്
Sir enik upsc ayakkan vendiyanu.do you belong to cremilayer enn chothikkunna.avide no koduthal non cremilayer certificate chothikkunnu. Enth cheyyum
അക്ഷയയിൽ ചെല്ല്... അല്ലെങ്കിൽ വില്ലേജ് ഓഫീസിൽ പോയിട്ട് enquiry നടത്തു 🥰👀✨💫
Sir parents inte school certificates avashyam aahno non-creamy layer nu please reply sir.. 🙏
aavashyamaanu... parents nte illenkil parents nte brother nte schl certificate submit cheythaalum mathi..
@@HANA-ri1ik ikr.. Njn ath medichu kore nal aayi🤭🤭
@@sandrasajeev70 athele 😁👍
Da nink postvazhi ano vanne ath avar vtl vann anweshikuvo🙄
@@heenameharin9335 illa njn akshayel poyi vangikkuvarnnu☺
Sir ente adhar cardile adressum sslc certificatile adressum oru spelling mistake und ath kond problems undavumo
Ration cardntem aadharcard lem address Alla sslc l. Ullath Appo aeth sthalathinte tax certificate aan vendath?
Husband inde video ola ration card il aan nde name oladhu.. adhu upayogikan patumo?
Sir sslc kazhiyatha kuttikkanenkilo apply cheyyandeth? What would be the substitute (document) for sslc certificate? Plz reply🙏....
Njn 10 th std ilaanu ippol padikkunnath... Enikk oru exam എഴുതനായി സർട്ടിഫിക്കറ്റ് ആവശ്യമുണ്ട് 🙏🙏so plz help
@MR🔥MATR!X🔥04 ntha cheythe sslc certificate n pakaram?
Sir njan keralathilalla thamasikkunnathu, nte hus nte verd Tamilnadu aanu, padichathok keralathilaan, apo ration-card mattum details okk ivudutheyaan nik ee certificate kituoo
Sir sslc certificateill obc christan nadar ennundu appo ee certificate kodukenda ആവിശ്യം undo
Hello sir NCL for central job purpose and education purpose randum same ano different ano?...
It’s different
Parents tte SSLC certificate ilagillo athin pakaram ndha cheyandath?
Parents certificate enthina , parents ano padikan pone😅😅
സെൻട്രൽ govt purpose വെച്ച് apply ചെയ്തപ്പോപ് അച്ഛന്റെയും അമ്മയുടെയും സ്കൂൾ സർട്ടിഫിക്കറ്റ് അറ്റാച്ച് cheyynm ennu prnju
State gvt job നു മാതാപിതാക്കളുടെ school certificate വേണോ
Plz reply at the earliest.10th class cbse certificate aanu. Caste prove cheyyan enthu cheyyum.parentsinte school certificate um ella
Ammede school certificate asvashyam aano. Njsn kozhikode district aanu. Amma malapuram district um. Appol apply chsithapol avaru ammede village lek ayachu. Ennit avdann avaru noki ok aaknm psranju
Sir njan non creamy layer ahn but apply chaythapol belong creamy layer yes ahnen paranja apply akiyath, general cut off clear chaythal pna certification Enthenkilum preshnam undo? If i clear under general category cutoff???
Sir enteth parents nte school certificate+ income affidavit um chodich msg vannu ... Income affidavit enthanenn parayamo 😰
Bro ennit sheri aayo ath enikum vsnnkn entha cheya
sathyavangmoolamanathu eniku ethraye varumanam ullu ennu parayuka
Thankyouu so much sir
Sir pls reply. ഞാൻ husbandinte വീട്ടിൽ നിന്നും മാറി vadakaiku ആണ് താമസിക്കുന്നത്.ജീവിതത്തിൽ ഇനി ഒന്നിനും വേണ്ടിയും അവരുടെ മുന്നിൽ ചെന്ന് ഞാൻ നില്കില്ല.psc adress എൻ്റെ sslc അഡ്രസ്സ് ആണ് നൽകിയിട്ടുള്ളത്.എൻ്റെ സ്വന്തം വീട്ടിലെ റേഷൻകാർഡിൽ ആണ് എൻ്റെ പേര് ഉള്ളത്.ആധാർ അഡ്രസ്സ് hus adrrss aanu.appol tax receipt hus വീട് ആണോ edukandea.അതിൽ ബേദം ഞാൻ ജോലി വേണ്ടെന്നു വെയ്കുകയാണ്.pls reply sir എനിക് veification ഡോക്യുമെൻ്റ് എന്തേലും hus വീട്ടുകാരെ ആശ്രയിക്കേണ്ടി വരുമോ
Sir njn natil illathathinal enikk ee certificate inu apply chyn sslc scan chythu akshayak ayachal mathio..plz reply sir
Yes
Nclc renewal cheyyunathinu avashyamaya regakal enthoke anu nnu parayamo?
ncl cerrificate apply cheydit 5 divsaay bashe idvere keeteetillalo
Ippol athin rakshithaakkalude school certificate veno? Pls rply
Karam koduthat receipt illlathavar anth cheyyum...vedo vasthuvo illathavar anth cheyum
Veedinte tax adacha regha aa varshathe thanne venamnn ondo ??
Yes
Community cerificate, non creamy layer certificate 2 um vere vere aano
Equalancy certificateninu endhu cheyyanam pls reply sir njan plus two open.school anu k tet verification poorthiyayillla
Idokke original kodukkano akshayayil? Or copy madiyo
Very helpful
സർ ഞാൻ ഗൾഫിൽ ആണ് പ്ലസ് two പഠിക്കുന്നത് neet എഴുതാൻ നോക്കുന്നു റേഷൻ കാർഡ് ക്യാൻസൽ ആയി പോയി കാർഡിൽ പേര് ഇല്ല reshithavu ഗൾഫിൽ ഇൽ ആണ് ജോലി ചെയുന്നത് എനിക്ക് സർട്ടിഫിക്കറ്റ് കിട്ടുമോ reshithave ഏത് incomcertificte ആണ് ഹാജർ ആക്കണ്ടത് എങ്ങനെ പ്ലീസ് ഒന്ന് പറഞ്ഞു തരുമോ
Hllo സർ. എന്റെ sslc സെർട്ടിഫിക്കറ്റിൽ religion and caste ക്രിസ്ത്യൻ നാടാർ ennanu. എനിക്ക് OBC non-creamy layer സർട്ടിഫിക്കറ്റ് കിട്ടുമോ
SSlC ill ( SIUC Christian Nadar ) ennatinu pakaram... Christian Nadar enne ullu.... Enthu chyum
Sir please tell me
Photo State non creamylar certificate upayogikan patto
E certificate ellam vechitum resubmit enn msg vannu.. Ath enthukondan
sir land tax nirbandham aano njn quartersil aann thaamasikkunnath
Rakshithavinte income certificate engane kittum?
Income certificate engane kittum
Ente parents മരിച്ചു പോയി..എൻ്റെ bahrthavum മരിച്ചു..ഞാൻ work ചെയ്യുന്നില്ല ഇപ്പൊൾ..എനിക്ക് SET nu apply ചെയ്യാൻ nincremylayer certificate വേണം..അതിനു എന്ത് ചെയ്യും...റേഷൻ കാർഡ് ഇല്ല..എസ്എസ്എൽസി ഉണ്ട്..ആധാർ ഉണ്ട്...എനിക്ക് നിൻ cremy layer കിട്ടാൻ വേറെ എന്ത് രേഖ സബ്മിറ്റ് ചെയ്യണം
Ration cardile addressum ld cardile address different aayal kuzhapamundo
Thanku chetta
Sir,njn Akshaya centre il inn poyappol Parentsinte school certificate illaathe pattilla ennaan avar parayunnath....njn enth cheyyum😭
mm ennodum paranch
Enik um same avastha
@@NayanaPKumar parents padicha schoolil ninn kittum certificate illengil avar padicha school chenn chodhicha mathi
Ennodum paranju
@@gayathrins2688 ennitt keam ezhuthiyo?
Sir.. Njan married anu.. Address change cheythit ilaa... So ethu thaluk il ninu apply cheyanam
Chetta njan CBSE aayirunnu 10th SSLC certificate illa CBSE yude certificate mathiyo
CBSE സെര്ടിഫിക്കറ്റിൽ ജാതി കാണിച്ചിട്ടുണ്ടാവില്ല . അതിനാൽ പരന്റ്സിന്റെ കൊടുക്കേണ്ടി വരും
Sir ews certificate apply ചെയ്യാൻ വേണ്ട രേഖകൾ എന്തൊക്കെയാണ് pls reply
Salary certificate income kuduthal anenkil nammuk obc certificate approved ayi kittumo??
Sir ente villagil sslc book aadhaar achanteum ammayudeum certificate aanu chodikkunnatu ente molude sslc bookil ente cast aanu vachirikkunnatu molude achante cast forward aanu atukondu molkkku ente cast vachu noncreamy layer tarillannu patayunnatu ethil enikku entu cheyyan pattum pls reply
കിട്ടിയോ?
Degree admissionu e certificate okke avishamano chetta. Hindu OBC anu. Spot admissionu ethu okke documents kayyill karuthanam. Njan orru nios student anu.
Reservations aavashyamundenkil mathram
Ok sir. Thank you.
Married aanengil rekshithavinte salary crtfct nu pakaram husband inte salary crtfct mathiyo pls rply
No
@@teabreak3294 OK 👍Thanku....
ഞാൻ ഗൾഫിൽ ആണ് ജോലി ചെയുന്നത് ഞാൻ എങ്ങനെ ആണ് നോൺ ക്രീമിലേയർ സർട്ടിഫിക്കറ്റ് നേടാൻ വേണ്ടി വരുമാന സർട്ടിഫിക്കറ്റ് കൊടുക്കേണ്ടത്.ഒന്ന് പറഞ്ഞു തരാമോ
Kityo
Njn post office vacancykku apekshichu bt villagil poyappol achantem ammayudem SSLC original venam ennu paranju
Enthsyi bro
Sir, house rentne ullavarke egane land certificate kodukkan kazhiyum
Njn 2020 il NCL eduthittundayirunu, athu nammalk renew cheyyan pattumo? Atho fresh application thanne submit cheyyano
sir
Father +mother - total gross income
2022-2023 =9 lacks
2021-2022= 6 lacks
2021-2020 =4 lacks
sir nk ipo apply cheythal kittumo? Njn eligible aano but one year ente parents n 9 lack poi
Bro... Ith enthayi
Income certificate illathavar self declaration engane aanu ezhuthendathu