@@AthiraUnni-ew4hb edeham paranja thanna affidavit alla thre aa village kark vendi vere oru affidavitt undayirunu. Ennit ath fill cheyth submit aakiyappol approval kittu... Village officer shanyangal.... Keralathil rmbadum oru format income certificate aakiya entha. Ith ooro village iff num ooro affidavit format
@@AthiraUnni-ew4hb നേരിട്ട് പോയാൽ ആ അലവലാതികൾ പറയും ഏത് affidavit ആണ് അവർ ഉപയോഗിക്കുന്നത് എന്ന്. അതിന്റെ ഒരു print ചിലപ്പോൾ മനസാക്ഷി ഉള്ളവർ ആണെങ്കിൽ തരും (എനിക്ക് തന്നു )അതല്ലേൽ village office അടുത്തുള്ള അക്ഷയ യിൽ പോയി income cert affidavit ചോദിച്ചാൽ മത്തി (3 രൂപ ആണ് ). എന്നിട്ട് അത് fill ചെയ്ത് ഫോണിൽ photo എടുത്ത് i love pdf enna sitil pdf aayi, avidunn thanne compress aaki upload aakiyal mathi. Kaanan valya clear illelum apprival kittum.... Ethokke village officers nammalku tharunna ooro iratti panikal alle
പ്രിന്റ് ചെയ്യത്തക്ക രീതിയിൽ തയ്യാറാക്കിയിരിക്കുന്നതല്ല ഒന്നുകിൽ ഡിറ്റിപി എടുക്കാം അതല്ലെങ്കിൽ എഴുതി തയ്യാറാക്കാം, അതും അല്ലെങ്കിൽ നിങ്ങളുടെ വില്ലേജ് ഓഫീസിൽ അന്വേഷിച്ചാൽ ഇതിന് സമാനമായ ഫോർമാറ്റിൽ ഉള്ളത് കിട്ടും
Good
👍🏻
Varumana cirtificate kooduthalanu varumam mattan pattumoo
Nice Sharing ✌️
Thanks
Vehicle electric scooter aa .... eppol ethila mark chiyuna bike anoo🤔
Yes
Enik educational matter aa appol ethillam fill chiyanoo
വരുമാന സർട്ടിഫിക്കറ്റ് afidavit pdf അപ്‌ലോഡ് ചെയ്യുമോ sir
Affidavit from pdf
@@enetjanasevanakendrampalli1952
Yes
@@enetjanasevanakendrampalli1952pdf tharo
Village office neritt chenn vangano
sir.. njan carinte fail ayi..ene retest book cheyan site open akunilla..ennathek open akum..site open ayal date kitan ene kure vikumo pls reply
വെയിറ്റ് ചെയ്ത് ചെക്ക് ചെയ്തു നോക്കണം വീഡിയോ ചാനലിൽ ഉണ്ട്
Affidavit illathond return adichu avar
Same😢
@@AthiraUnni-ew4hb edeham paranja thanna affidavit alla thre aa village kark vendi vere oru affidavitt undayirunu. Ennit ath fill cheyth submit aakiyappol approval kittu...
Village officer shanyangal.... Keralathil rmbadum oru format income certificate aakiya entha. Ith ooro village iff num ooro affidavit format
@@SjjeienAppol ini neritt ponam le
@@AthiraUnni-ew4hb നേരിട്ട് പോയാൽ ആ അലവലാതികൾ പറയും ഏത് affidavit ആണ് അവർ ഉപയോഗിക്കുന്നത് എന്ന്. അതിന്റെ ഒരു print ചിലപ്പോൾ മനസാക്ഷി ഉള്ളവർ ആണെങ്കിൽ തരും (എനിക്ക് തന്നു )അതല്ലേൽ village office അടുത്തുള്ള അക്ഷയ യിൽ പോയി income cert affidavit ചോദിച്ചാൽ മത്തി (3 രൂപ ആണ് ). എന്നിട്ട് അത് fill ചെയ്ത് ഫോണിൽ photo എടുത്ത് i love pdf enna sitil pdf aayi, avidunn thanne compress aaki upload aakiyal mathi. Kaanan valya clear illelum apprival kittum.... Ethokke village officers nammalku tharunna ooro iratti panikal alle
👍☺️
sir, community certificate & caste certificate ലഭിക്കുവാൻ എങ്ങനെയാണ് അപേക്ഷിക്കേണ്ടത്? എന്തെല്ലാം documents ആണ് ആവശ്യമായിട്ടുള്ളത്? please reply
വീഡിയോ ചാനലിൽ ഉണ്ട് ഈ കേരളം കാസ്റ്റ് സർട്ടിഫിക്കറ്റ് എന്ന് ടൈപ്പ് ചെയ്ത് സെർച്ച് ചെയ്താൽ മതി
@@EKERALAMONLINESERVICE ok thanks
വരുമാന സർട്ടിഫിക്കറ്റ് ന് എത്രയാണ് അപേക്ഷ ഫീസ്?
Ithrayum details village officil ninnum aavasyappettathano
Ño, ആവശ്യമുള്ളത് കൊടുത്താൽ മതി
വലിയച്ചൻ്റെ കാലം മുതലേ ഒരേ വില്ലേജിൽ താമസിക്കുന്നവർ എത്ര വർഷം എന്നാണ് എഴുതേണ്ടത്
ഏകദേശം വർഷം കൊടുത്താൽ മതി
അപേക്ഷകൻ്റെ പ്രായം എത്രയാണോ അതോ അതിൽ കുറവോ ആയിരിക്കണം.
Veetil agniverr il ullavar undenkil varumana certificate kitumo
കിട്ടും
@@EKERALAMONLINESERVICE thanks
റേഷൻ കാർഡ് തറവാട്ടു വീട്ടിലും ഇപ്പോൾ താമസിക്കുന്നത് വാടകവീട്ടിലുമാണെങ്കിൽ (സ്വന്തം റേഷൻ കാർഡ് ഇല്ല ) ഇങ്ങനെയുള്ളവർ എന്താണ് sir cheyyandath
സ്വന്തമായി റേഷൻ കാർഡിന് അപേക്ഷിക്കാo
ഈ ഫോർമാറ്റ് ടൈപ്പ് ചെയ്തു ഉണ്ടാക്കിയാൽ മതിയോ sir
Yes
Ellavarkum affidavit nirbhandham aano ,enik education purpose nnaan
Yes
വീട് റെയിൽ എടുത്തവർക്ക് ഇൻകം സർട്ടിഫിക്കറ്റ് എടുക്കാൻ കഴിയുമോ E-Grants വേണ്ടിയാണ്
Yes
@@EKERALAMONLINESERVICE sorry റെയിൽവേ ആണ് ഉദ്ദേശിച്ചത്
sir njn oru student aanu, egtants apply cheyyunnathinayi income certificate aavasyamanu...enkil enikk ente achante peril alle kodukkan pattukayullu... appol affidavit engane aaanu fill cheyyendath... { NB: enikk ........... aavasyathinaayi varumana certificate aavasyamund ...ennulla portion engne fill cheyyum } ?
Affidavit എങ്ങനെ തയ്യാറാക്കാം എന്ന വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്
Ithu down load cheythu edukkan pattille ee form
No
Why?
എഴുതി തയ്യാറാക്കിയാലും മതി or dtp@@VinodKumar-ux9eo
എട്ടാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടിക്ക് സ്കോളർഷിപ് കൊടുക്കുന്നതിനു വരുമാന സർട്ടിഫിക്കറ്റിനു രക്ഷകർത്താക്കൾ എഴുതണോ അതോ ആ കുട്ടി തന്നെ എഴുതണോ
രക്ഷകർത്താവിനും affidavit തയ്യാറാക്കാം
❤
Pdf upload cheyyamo sir
പ്രിന്റ് ചെയ്യത്തക്ക രീതിയിൽ തയ്യാറാക്കിയിരിക്കുന്നതല്ല ഒന്നുകിൽ ഡിറ്റിപി എടുക്കാം അതല്ലെങ്കിൽ എഴുതി തയ്യാറാക്കാം, അതും അല്ലെങ്കിൽ നിങ്ങളുടെ വില്ലേജ് ഓഫീസിൽ അന്വേഷിച്ചാൽ ഇതിന് സമാനമായ ഫോർമാറ്റിൽ ഉള്ളത് കിട്ടും
ഒന്നും കിട്ടാൻ ചാൻസില്ല
ഇത് pdf ഇടാമോ
എഴുതി തയ്യാറാക്കിയാലും മതി
pension affidavit format please
Sir e distric citizen password update cheyyunna vedio chettamo
Use forgot password
Affidavit upload cheyyamo sir
Yes
വരുമാന സർട്ടിഫിക്കറ്റ് afidavit pdf അപ്‌ലോഡ് ചെയ്യുമോ sir