PSC സുതാര്യമല്ല. പരീക്ഷ കഴിഞ്ഞ് 2 മാസത്തിനുള്ളിൽ Short list വരണം. അത് പ്രസിദ്ധീകരിക്കുമ്പോൾ പരീക്ഷ എഴുതിയ എല്ലാവരുടെയും മാർക്ക് പ്രസിദ്ധീകരിക്കണം. അതിന് ശേഷം വേണം സർട്ടിഫിക്കറ്റ് upload ന് Profile മെസേജ് അയക്കാൻ
One and same certificate NK village officer kazhinja varsham 2023 yil thanatha swatham handwriting ezhuthy sign itu thanu .njn e district vazhi ala thane...athu psc office accept cheyuo??.one and same certificate kalavathy indo...please reply
General category without ews msg vanna ellavarum list il undavlle.. ?? Supply list alle various cutoff varunnath.. general cut off pas ayavark alle msg aykooo. So general without reservation nu msg vanna shortlist il undavum enn urapp alle???
EWS സർട്ടിഫിക്കറ്റ് മുൻ തീയതി വച്ചുള്ളത് അപ്പ് ലോഡ് ചെയ്തതിൽ വിട്ടു പോയത് ഇനി അപ്‌ലോഡ് ചെയ്യാമല്ലോ. LDC നോട്ടിഫിക്കേഷൻ വരുന്നതിനു മുൻപുള്ള EWS സർട്ടിഫിക്കറ്റ് ആണ് കൈയിൽ ഉള്ളത്. പ്രൊഫൈലിൽ എന്റർ ചെയ്ത ശേഷം സർട്ടിഫിക്കറ്റുകൾ വെരിഫിസിഷന് പോകുമ്പോൾ കാണിച്ചാൽ പോരേ 🙏
Sir ente sslc -birth certificate date of birth 2um randaaanu..njan birthcertificate ulla date aanu pscyil koduthath...pinne addressum change und..athukondu enthekilum prashnamundaaavumo
സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചയ്തു jlt hindi ku എങ്കിൽ പ്രീ പ്രൈമറി അപ്‌ലോഡ് മെസ്സേജ് vannu എന്നറിഞ്ഞു. 1 month ആയേള്ളൂ ചെയ്തിട്ടു. അപ്പോൾ മെസ്സേജ് വരില്ലേ
Sir...psc ലും aadhar ലും എന്റെ വീടിന്റെ address ആണ്..ration card, husband ന്റെ address ൽ ആയതിനാൽ non creamy layer certificate husband ന്റെ address ൽ ആണ് ഉള്ളത്..എന്തെങ്കിലും പ്രശ്നമുണ്ടോ?
PSC സുതാര്യമല്ല.
പരീക്ഷ കഴിഞ്ഞ് 2 മാസത്തിനുള്ളിൽ Short list വരണം.
അത് പ്രസിദ്ധീകരിക്കുമ്പോൾ പരീക്ഷ എഴുതിയ എല്ലാവരുടെയും മാർക്ക് പ്രസിദ്ധീകരിക്കണം.
അതിന് ശേഷം വേണം സർട്ടിഫിക്കറ്റ് upload ന് Profile മെസേജ് അയക്കാൻ
One and same certificate NK village officer kazhinja varsham 2023 yil thanatha swatham handwriting ezhuthy sign itu thanu .njn e district vazhi ala thane...athu psc office accept cheyuo??.one and same certificate kalavathy indo...please reply
Hello sir Shoe maistry post kurichu enthenkilum details ariyamenkil onnu paranju tharumo please
12:05 Adhyam oru examinu certificate varification kayijathanu.. Athukonfavumo profilil message varathath pls reply njan sc category anu ennekkalum kuravullavark msg vannu
Msg എല്ലാവർക്കും വരും
Certificate upload msg vannit 2 month aayii
General category without ews msg vanna ellavarum list il undavlle.. ?? Supply list alle various cutoff varunnath.. general cut off pas ayavark alle msg aykooo. So general without reservation nu msg vanna shortlist il undavum enn urapp alle???
EWS സർട്ടിഫിക്കറ്റ് മുൻ തീയതി വച്ചുള്ളത് അപ്പ് ലോഡ് ചെയ്തതിൽ വിട്ടു പോയത് ഇനി അപ്‌ലോഡ് ചെയ്യാമല്ലോ. LDC നോട്ടിഫിക്കേഷൻ വരുന്നതിനു മുൻപുള്ള EWS സർട്ടിഫിക്കറ്റ് ആണ് കൈയിൽ ഉള്ളത്. പ്രൊഫൈലിൽ എന്റർ ചെയ്ത ശേഷം സർട്ടിഫിക്കറ്റുകൾ വെരിഫിസിഷന് പോകുമ്പോൾ കാണിച്ചാൽ പോരേ 🙏
Sir ente sslc -birth certificate date of birth 2um randaaanu..njan birthcertificate ulla date aanu pscyil koduthath...pinne addressum change und..athukondu enthekilum prashnamundaaavumo
Sir,ellavarkkum same day il thanne msg varumo
സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചയ്തു jlt hindi ku എങ്കിൽ പ്രീ പ്രൈമറി അപ്‌ലോഡ് മെസ്സേജ് vannu എന്നറിഞ്ഞു. 1 month ആയേള്ളൂ ചെയ്തിട്ടു. അപ്പോൾ മെസ്സേജ് വരില്ലേ
Sir...psc ലും aadhar ലും എന്റെ വീടിന്റെ address ആണ്..ration card, husband ന്റെ address ൽ ആയതിനാൽ non creamy layer certificate husband ന്റെ address ൽ ആണ് ഉള്ളത്..എന്തെങ്കിലും പ്രശ്നമുണ്ടോ?
Sir, OBC ku non cremy layer certificate pore? EWS um veno? Please reply
Sir, ente community certificate kaalavadhi 2025 april il vare und. Athinu munne certificate verification kaanile? 😢
@@aryavs98 short list January varum..kayiyumaayirikkum but not sure
Pattumenkil new upload cheitho
Sir innu keralabank clerk certificate upload cheyyan msg vannu. Statewide exam arunn.Anikk vannilla same mark ullavarkk vannu. Ini message varan chance undo. Vannillengil psc yil vilikkano
Ariyunnavar pettennu reply tharane
Cut off ethraya
@@thumbapoo1239 general nu 53 okke ullavar vannenn. Muslim obc okke 51
Ekm vanno Sir. Pls reply
Otv ullavar veendum certificate upload cheyyano
Certificate കാലാവധി കഴിഞ്ഞത് എതെങ്കിലും ഉണ്ടെങ്കിൽ മാത്രം മതി
@@competitive_exam_express ok sir
priority card ഉള്ളവർ ews certificate annexture II വിൽ ആണോ വാങ്ങി UPLOAD ചെയ്യേണ്ടത്. Please reply.
University lgs nu annexure 1 thanne venamayirunnu. Psc msg nokki upload cheyyuka
പാലക്കാട് ജില്ലയിൽ മെസ്സേജ് വന്നു തുടങ്ങിയോ?
Otv ullavar certificate upload cheyyano?
വേണ്ട. ഏതെങ്കിലും സർട്ടിഫിക്കറ്റിൻ്റെ കാലാവധി കഴിഞ്ഞതാണെങ്കിൽ ചെയ്യണം
Certificate upload cheyumbo clear ind pinne download cheyth nokumbo register number ellam clear allath kannunu enthu cheyum ath preshnum ano
മാറ്റി ചെയ്യാൻ സാധിക്കുമല്ലോ
mlp vanno
Kollam general ethra mark vare msg vannu
Mar K ഇപ്പോൾ അറിയാൻ പറ്റുമോ
ഇല്ല.
Certificates epo venemenkilum upload cheyan pato?
Msg വന്നപ്പോൾ അതിൽ ടൈം ഉണ്ടാകും
Lpup ku message vannavark ldc seperate msg varuvo sir
Yes
Tvm vanno
Message vannu ethra days gap kittum sir certificate upload cheyyan?
മെസ്സേജിൽ ഡേറ്റ് പറയുന്നുണ്ട്
Ekm vanna
Alappuzha ldc msg vanno
@@SebinThomasGeorge vanno
Ldc idukki msg vanno
No
ഇല്ല