one time registraion le upload your documents il ration card,school certificate,adhar ithellam upload cheythitund...ini ath veendum step 2 il upload cheyyano???
sir, എൻ്റെ SSLC Book-ൽ caste Christian Roman Catholic എന്നാണ്. എൻ്റെ മകൾക്ക് PSC office-ൽ ഹാജരാക്കുന്നതിനായി NCLC-ന് apply ചെയ്യുവാൻ ശ്രമിച്ചപ്പോൾ e district portal-ൽ Roman Catholic എന്ന caste കാണുന്നില്ലല്ലോ? ഇനി എന്തു ചെയ്യുവാൻ കഴിയും? please reply
ഒരു ഇ District അക്കൗണ്ട് വെച്ചു ഒരു ആളുടെ നോൺ creamylayer മാത്രം ആണോ apply ചെയ്യാൻ പറ്റൂ ? അതോ multiple ആയി അപ്ലൈ ചെയ്യാൻ പറ്റുമോ ? 2011 കഴിഞ്ഞു sslc passout ആയവർ ഡോക്യുമെന്റ് അപ്‌ലോഡ് ചെയ്യേണ്ടതുണ്ടോ ? avar upload cheyyanda enn kanikkunnu site il, ath ethokke documents aanu aavashyam illathath?
Aadym apply cheytha time l Phone l oru text message vannitundavum. Athil oru application number und. E district application status en Google l search chyth athil details koduth download chayam
എൻ്റെ കയ്യിൽ വില്ലേജ് ഓഫീസർ ഒപ്പിട്ട സർട്ടിഫിക്കറ്റ് ഉണ്ട് central govt purpose nu വേണ്ടി ഉള്ള സർട്ടിഫിക്കറ്റ് കിട്ടാൻ അത് കൊണ്ട് പോയാൽ മതിയോ അതോ വീണ്ടും documents upload ചെയ്യണോ
സെന്‍ട്രല്‍ ഗവണ്‍മെന്‍റ് ആവശ്യങ്ങള്‍ക്ക് വേണ്ടിയുള്ള താലൂക്ക് ഓഫീസർ നല്‍കുന്ന നോണ്‍ ക്രീമി ലെയര്‍ സർട്ടിഫിക്കറ്റ് സർട്ടിഫിക്കറ്റാണ് വേണ്ടത്. സംസ്ഥാന ഗവണ്‍മെന്‍റ് ആവശ്യങ്ങള്‍ക്ക് വില്ലേജ് ഓഫീസർ നല്‍കുന്ന സർട്ടിഫിക്കറ്റുമാണ് വേണ്ടത്. വില്ലേജ് ഓഫീസർ താലൂക്ക് ഓഫീസിലേക്ക് റഫർ ചെയ്യണം.
Bro nere Akshaya centreil ചെല്ലണം എന്നിട്ട് ബാക്കി പറഞ്ഞത് എല്ലാം കൊടുത്തിട്ട് parents ന്റെ certificate കയ്യിൽ ഇല്ല എന്ന് ഒരു അപേക്ഷ എഴുതി കൊടുത്താൽ മതി
ഒരു സത്യവാങ്മൂലം എഴുതി നല്‍കണം എന്നാണ് പറയാറ്. അതല്ലെങ്കില്‍ സഹോദരങ്ങളുടെ സർട്ടിഫിക്കറ്റ് അപ് ലോഡ് ചെയ്ത് അപേക്ഷ നല്‍കുന്നവരും ഉണ്ട്. ചില കേസില്‍ ഈ സർട്ടിഫിക്കറ്റ് അപ് ലോഡ് ചെയ്തില്ല എങ്കിലും സർട്ടിഫിക്കറ്റ് ലഭിക്കും. വീഡിയോയില്‍ കാണിച്ചിരിക്കുന്നത് ഈ സർട്ടിഫിക്കറ്റ് അപ് ലോഡ് ചെയ്യാതെ അപേക്ഷ നല്‍കിയതാണ്.
Ithu jee ku kodukan kazhijyumo🤔
thanks bro ❤😊
Obc ncl certificate apply cheyythal etra divasm kond aan kittuka?
Sir this application is ok for jee main exam ,because they are asking for obc students pls reply
Ys bro
one time registraion le upload your documents il ration card,school certificate,adhar ithellam upload cheythitund...ini ath veendum step 2 il upload cheyyano???
Parents mathram salary vechano apply cheyya brother service und pulide income koode ncl add cheyyano plz reply
Apply cheyathal kittan ethra days edukkum ??
Nri salary certificate aano
OEC christian cheramer വിഭാഗത്തിൽ പെട്ടവർക്ക് non creamy layer ആവശ്യമാണോ?
Ippo vadakayk anu njagal thamasikkunnath. Munp undayirunna sthalathine tax adacha certificate mathiyavo
Fatherte sslc book nashtapettu poyapol schoolin oru paper azhuthi vagi .Athil pen upayogich cast azhuthitund .Athayalum mathiyo sir
എന്തായി apply ചെയ്തോ ❓
income tax return file cheyunundu ncl kittunathinu any problem ezhava
Kalyanam kazhinju husband veetile ration cardil peru ulpettavarkk varumanam എത് kodukkanam
Ningal cheytho
One time registration kzhinj non creamy layer apply cheyumbol you have not provided sufficient details in your english registration yennu kaanikunnu
digi locker ille nn upload chyen pattoo…?
ചേട്ടാ അവർ resubmit ചെയ്യാൻ പറയുന്നു അതെന്താ??
Enth affidavit aahn upload cheyyandath?
File engane 100kb 100dpi aakum??
Online aayi application koduthal ethra divasam edukkum kittan
Adhe edhare divasam vendi varum
Please reply
2 or 3 days കൊണ്ട് അപേക്ഷ അപ്രൂവ് ആയോ റിജക്ട് ആയോ അറിയാന്‍ സാധിക്കും. അപ്രൂവ് ആയാല്‍ നമുക്ക് നമ്മുടെ ലോഗിനില്‍കയറി Download ചെയ്തെടുക്കാം..??
@@JPSolutionsaaaa certification il neritt poyiiii sign vagandeeee officer e
ഇതിന് എത്ര validity ഉണ്ട്? ഞാൻ കഴിഞ്ഞ വർഷം ഒക്ടോബറിൽ apply ചെയ്തിരുന്നു. അത് ഇപ്പൊൾ use ചെയ്യാൻ പറ്റുമോ?
One year
sir, എൻ്റെ SSLC Book-ൽ caste Christian Roman Catholic എന്നാണ്. എൻ്റെ മകൾക്ക് PSC office-ൽ ഹാജരാക്കുന്നതിനായി NCLC-ന് apply ചെയ്യുവാൻ ശ്രമിച്ചപ്പോൾ e district portal-ൽ Roman Catholic എന്ന caste കാണുന്നില്ലല്ലോ? ഇനി എന്തു ചെയ്യുവാൻ കഴിയും? please reply
Is this application ok for central purpose
Bro ithu mathiyo plz replay
ഒരു ഇ District അക്കൗണ്ട് വെച്ചു ഒരു ആളുടെ നോൺ creamylayer മാത്രം ആണോ apply ചെയ്യാൻ പറ്റൂ ? അതോ multiple ആയി അപ്ലൈ ചെയ്യാൻ പറ്റുമോ ?
2011 കഴിഞ്ഞു sslc passout ആയവർ ഡോക്യുമെന്റ് അപ്‌ലോഡ് ചെയ്യേണ്ടതുണ്ടോ ? avar upload cheyyanda enn kanikkunnu site il, ath ethokke documents aanu aavashyam illathath?
ഇ-ഡിസ്ട്രിക്ട് അക്കൌണ്ട് ഉപയോഗിച്ച് ഒന്നില്‍ കൂടുതല്‍ ആളുകള്‍ക്ക് വണ്‍ രജിസ്ട്രേഷന്‍ ചെയ്ത്കൊണ്ട് അപേക്ഷ നല്‍കാന്‍ സാധിക്കും.
Ethra day edukum kittan
Certificate download chythu but tick mark illa signature verification??
അത് പ്രശ്നം ഇല്ലാ...
താഴെ Digitaly signed By എന്ന് പറഞ്ഞു താലൂക് ഓഫീസറുടെ പേരുണ്ടാവും...
അത് തന്നെ ആണ്...
Villegil poyaal etra daysinullil kittum
വില്ലേജ് ഓഫീസില്‍ നിന്നും താലൂക്ക് ഓഫീസിലേക്ക് റെഫർ ചെയ്യും. നമ്മള്‍ തന്നെ നേരിട്ട് കൊണ്ട് കൊടുത്താല്‍ തിരക്കില്ലെങ്കില്‍ അന്നുതന്നെ ലഭിക്കാം..
@@JPSolutions akshaya/ village office il pokathe direct thaluk office il poi obc -ncl certificate apply chyan pattile?
വില്ലേജ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ ശേഷം താലൂക്ക് ഓഫീസിലേക്ക് അയക്കുകയാണ് ചെയ്യുന്നത്. വില്ലേജ് ഓഫീസർ മുഖേന ആണ് അപേക്ഷ പോവുന്നത്...
സർട്ടിഫിക്കറ്റ് renew ചെയ്യുന്നത് എങ്ങനെ ആണ് അത് ഇതുവഴി പറ്റുമോ
സർട്ടിഫിക്കറ്റ് ലഭിച്ച തീയതി മുതല്‍ 1 വർഷമാണ് സർട്ടിഫിക്കറ്റിന്‍റെ വാലിഡിറ്റി. പിന്നീട് വേറെ അപേക്ഷ നല്‍കി പുതുതായി എടുക്കാം.
ഞാൻ 2ആഴ്ച മുന്നേ എടുത്തിരുന്നു, ഇപ്പോൾ അത് നഷ്ട്ടപെട്ടു, അത് വീണ്ടും കിട്ടുമോ
Yes..ann ഫോണിലേക്ക് vanna msg upayogich download cheyyaan pattum
Aadym apply cheytha time l Phone l oru text message vannitundavum. Athil oru application number und. E district application status en Google l search chyth athil details koduth download chayam
E-dstirct വഴിയാണ് അപ്പൈ ചെയ്തത് എങ്കില്‍ ലോഗിന്‍ ചെയ്ത് ഡൌണ്‍ലോഡ് ചെയ്യാം. അല്ലെങ്കില്‍ ആപ്ലിക്കേഷന്‍ നമ്പർ ഉപയോഗിച്ചും ഡൌണ്‍ലോഡ് ചെയ്യാം...
എൻ്റെ കയ്യിൽ വില്ലേജ് ഓഫീസർ ഒപ്പിട്ട സർട്ടിഫിക്കറ്റ് ഉണ്ട് central govt purpose nu വേണ്ടി ഉള്ള സർട്ടിഫിക്കറ്റ് കിട്ടാൻ അത് കൊണ്ട് പോയാൽ മതിയോ അതോ വീണ്ടും documents upload ചെയ്യണോ
Please reply
സെന്‍ട്രല്‍ ഗവണ്‍മെന്‍റ് ആവശ്യങ്ങള്‍ക്ക് വേണ്ടിയുള്ള താലൂക്ക് ഓഫീസർ നല്‍കുന്ന നോണ്‍ ക്രീമി ലെയര്‍ സർട്ടിഫിക്കറ്റ് സർട്ടിഫിക്കറ്റാണ് വേണ്ടത്. സംസ്ഥാന ഗവണ്‍മെന്‍റ് ആവശ്യങ്ങള്‍ക്ക് വില്ലേജ് ഓഫീസർ നല്‍കുന്ന സർട്ടിഫിക്കറ്റുമാണ് വേണ്ടത്. വില്ലേജ് ഓഫീസർ താലൂക്ക് ഓഫീസിലേക്ക് റഫർ ചെയ്യണം.
@@JPSolutions etra ദിവസം എടുക്കും
@@universeboss90722 or 3 days...
Maximum 2 or 3 Days
NCL certificate ന് എത്ര മാസത്തെ validity ഉണ്ട്
Ethradivasam edukkum cirtificate kittan?
rrb vendi ee certificate use cheyyan pattille ?
sure...
RRB അപേക്ഷ നൽകാൻ ഈ certificate ഉപയോഗിക്കാം...
Offline ayyi aghanaa cheyyuaa?
@@prajeeshktz3160 വില്ലേജ് ഓഫീസില്‍ പോയി നേരിട്ട് അപേക്ഷ നല്‍കണം.
@@JPSolutions online ayyi apply akkiyaa
Namml udeshichee date vech approve akki therruooo
Talukkil nerrit poyal
@@JPSolutionsrrb kk railway yude format il ullath ale kodukkande?
Parents inte certificates, onnum illa appol apply cheyyan pattumo
Please reply
Bro nere Akshaya centreil ചെല്ലണം എന്നിട്ട് ബാക്കി പറഞ്ഞത് എല്ലാം കൊടുത്തിട്ട് parents ന്റെ certificate കയ്യിൽ ഇല്ല എന്ന് ഒരു അപേക്ഷ എഴുതി കൊടുത്താൽ മതി
Angane kodukkan pattilla ennanallo parayunne
ഒരു സത്യവാങ്മൂലം എഴുതി നല്‍കണം എന്നാണ് പറയാറ്. അതല്ലെങ്കില്‍ സഹോദരങ്ങളുടെ സർട്ടിഫിക്കറ്റ് അപ് ലോഡ് ചെയ്ത് അപേക്ഷ നല്‍കുന്നവരും ഉണ്ട്. ചില കേസില്‍ ഈ സർട്ടിഫിക്കറ്റ് അപ് ലോഡ് ചെയ്തില്ല എങ്കിലും സർട്ടിഫിക്കറ്റ് ലഭിക്കും. വീഡിയോയില്‍ കാണിച്ചിരിക്കുന്നത് ഈ സർട്ടിഫിക്കറ്റ് അപ് ലോഡ് ചെയ്യാതെ അപേക്ഷ നല്‍കിയതാണ്.
അച്ഛന്ടെയും അമ്മയുടെയും സ്കൂൾ സർട്ടിഫിക്കറ്റ് വേണോ?
Ethra divasam aavum kittan
Ithil top left corneril kaanunnadh aano certificate number