@@sruthimb6512 4-6 days എടുക്കും കിട്ടാൻ ഞാൻ അപേക്ഷ വെച്ചപ്പോൾ അവധി ദിവസങ്ങൾ ആയിരുന്നു അടുപ്പിച്ചു 4 ദിവസം so, എനിക്ക് കിട്ടാൻ 1 ആഴ്ച കൂടുതൽ എടുത്തു. But, എല്ലാം ഓഫിസിൽ ഇങ്ങനെ ഇത്രയും താമസം വരില്ല, അപേക്ഷ വെക്കുമ്പോൾ കഴിയുന്നതും അവർ ചോദിക്കുന്ന എല്ലാം രേഖ കൊടുക്കണം ഇല്ലേ പിന്നെ യും ദിവസം മുന്നോട്ടു പോകും.
already ente kayyil ncl certificate und. but ath ee month expire aavum .ath kayyvasham ullapoll mattonninu vendi apply cheyyanum kazhiyilla. appol enthu cheyyum?
Mam ente father ippo retired aayi so fatherinte last salary slip upload cheyyan kazhiyilla rejection varumennu akshayayil paranju.. Pakaram pension receipt kodukkan bu fatherinu pension ithuvare accountil credit aayi thudangitittilla.. Pension Application processingil aan ennanu fatherinte pension profilil kanikkunnath... So, njan ini entha cheyyuka😓
എന്റെ കയ്യിൽ 19/10/2023 നു കിട്ടിയ, തഹസിൽദാർ verify ചെയ്ത സർട്ടിഫിക്കറ്റ് ഉണ്ട്... വാലിഡിറ്റി കഴിയാൻ ഇനി 9 ദിവസമേ ബാക്കിയുള്ളൂ... ഈ NCL സർട്ടിഫിക്കറ്റ് ഉപയോഗിച്ച് APPLY ചെയ്യാൻ വേണ്ടി പറ്റുവോ?????
എൻ്റെ കൈയ്യിൽ വില്ലേജ് ഓഫീസർ ഒപ്പിട്ട സർട്ടിഫിക്കറ്റ് ഉണ്ട് taluk ഓഫീസർ ഒപ്പിട്ട സർട്ടിഫിക്കറ്റ് കിട്ടാൻ അത് കൊണ്ട് പോയാൽ മതിയോ അതോ വീണ്ടും അപേക്ഷിക്കണോ
CEN 2വിനു വാങ്ങിച്ച സെൻട്രൽ ഗവണ്മെന്റ് ഫോർമാറ്റ്ലുള്ള SC ST സർട്ടിഫിക്കറ്റ് ഉണ്ട്. ഒരു പ്രാവശ്യം അത് വച്ചു അപ്ലൈ ചെയ്തത് കൊണ്ട് അതിലെ ഡീറ്റെയിൽസ് ഓട്ടോമാറ്റിക്കലി അപ്‌ലോഡ് ആവുന്നുണ്ട്. ഓരോ പ്രാവശ്യവും താഹസിൽദാരുടെ അടുതു നിന്ന് സർട്ടിഫിക്കറ്റ് വാങ്ങണോ? നിലവിൽ ഉള്ള സർട്ടിഫിക്കറ്റ്ഇൽ.cen 2(tech) എന്ന് എഴുതിയിട്ടുണ്ട്. അത് തന്നെ വീണ്ടും ഉപയോഗിക്കാൻ പറ്റുമോ ഫോർമാറ്റ് സെയിം അല്ലെ പേജ് നമ്പർ and CEN number അല്ലെ മാറുന്നുള്ളു?
The video is very useful. Still, I have a doubt. My Father's academic documents are not available. Then what can I do for that. Caste certificate from tahsildar is ok for that. Please reply me
Njan inn aan apply cheythath graduate and under graduate um koduthu but athil oru doubt Njan OBC category aan koduthe application print outil OBC kk shesham Do you come under obc NCL ennath " No " enn kaanikunu ath onn clear aaki tharoo pls aarelum reply tharanne ??
Ippo online വഴി apply ചെയ്യുന്നില്ല, manual ആയിട്ട് ആണ് നേരിട്ട് താലൂക്ക് ഇല്‍ പോയിട്ട് apply cheyyanam, അച്ഛന്റെ അമ്മയുടെ ഇല്ലെങ്കിൽ അവരുടെ blood relative nte certificate വേണം എന്നൊക്കെയാണ് പറയുന്നത്, ഇതിന്റെ clarification പറയുമോ
@@petrichor5297 ys, ഇന്നലെ ഞാന്‍ എന്റെ അച്ഛന്റെ village il പോയപ്പോ അവർ NCL ഫോം ന്റെ ഒരു side ഇല്‍ എഴുതി thannu, അതും കൊണ്ട് അമ്മ ജനിച്ച place ലെ village il പോയിട്ട് caste and അവിടെ ഏതെങ്കിലും properties indoo എന്നൊക്കെ തെളിയിക്കാന്‍ അവർ ആരെയൊക്കെയോ വിളിച്ചു ചോദിച്ചു, OK aayappo avidenn village officer എഴുതി thannu, അതും കൊണ്ട് വീണ്ടും ഇവിടത്തെ village il വന്നു, ഫോം il fill എല്ലാം ചെയതു, ഇനീ താലൂക്ക് ഇല്‍ കൊണ്ട് കൊടുക്കണമെന്ന് പറഞ്ഞു, avidenn ആണ് നമുക്ക് NCL certificate കിട്ടുന്നത്, അതും കൊണ്ട് ആണ് RRB apply ചെയ്യാൻ pattullu
But NCL ഇല്ലാതെ അയക്കാം അത് general catogary il പെടും, suppose job കിട്ടിയാല്‍ conservation ഒന്നും കിട്ടില്ല, cut off mark ഒന്നും കിട്ടില്ല എന്നൊക്കെ aaan പറയുന്നത്, job കിട്ടിയാലും ഇതൊക്കെ കാണിക്കണം എന്ന് ആണ് പറയുന്നത് 🙄
Mam sslc certificatil DOB 1985 anu Birth certificatil 1986 April anu RRB apply cheyyan kazhiyumo sslc certificate DOB correction apply cheythitund 6 month avum seri avan rply madam pls... OBC NCLC labhikumo...?
ഞാൻ madhya pradesh ൽആണ് .എന്റെ obc ncl certificate ൽ ഉള്ള kerala address തന്നെ permanent address ആയി വെക്കണം എന്നുണ്ടോ . അങ്ങനെ വെച്ചാൽ exam centre kerala അല്ലേ കിട്ടൂ.exam centre present address ഈ ആണോ permanent address ൽ ആണോ കിട്ടുന്നത്. Pls reply I haven't applied yet due to this confusion
@@jayasubin5822 നിങ്ങളുടെ റേഷൻ കാർഡ് എവിടെ ആണോ അവിടെ അക്ഷയ വഴി കൊടുക്കണം, husnt വില്ലേജ് ഓഫീസിൽ നിന്ന് നമ്മുടെ അച്ഛൻ, അമ്മ ഉള്ളടത്തെ വില്ലേജിൽ ഓഫീസിൽ കൊടുക്കും അവർ നമ്മുടെ കരം അടച്ചു ( സ്വന്തം അച്ഛൻ ) രസിത് ok നോക്കി നമ്മൾ ok ആണെന്ന് husnt വില്ലേജ് ഓഫീസിൽ അറിയിക്കും അങ്ങനെ നമ്മുക്ക് എല്ലാം ok ആയി കിട്ടും
വളരെ, വളരെ, വളരെ ഉപകാരപ്രദമായ വീഡിയോ, എനിക്ക് ഡിജിറ്റൽ കിട്ടി, but, rrb ൽ ഇങ്ങനെ മതി യോ എന്ന് ഓർത്തു സങ്കടം ആയി പോയി, ഒരുപാട് നന്ദി,
Ethra days edutthu kittan
@@sruthimb6512 4-6 days എടുക്കും കിട്ടാൻ ഞാൻ അപേക്ഷ വെച്ചപ്പോൾ അവധി ദിവസങ്ങൾ ആയിരുന്നു അടുപ്പിച്ചു 4 ദിവസം so, എനിക്ക് കിട്ടാൻ 1 ആഴ്ച കൂടുതൽ എടുത്തു. But, എല്ലാം ഓഫിസിൽ ഇങ്ങനെ ഇത്രയും താമസം വരില്ല, അപേക്ഷ വെക്കുമ്പോൾ കഴിയുന്നതും അവർ ചോദിക്കുന്ന എല്ലാം രേഖ കൊടുക്കണം ഇല്ലേ പിന്നെ യും ദിവസം മുന്നോട്ടു പോകും.
3 yr
@@sruthimb6512 2 or 3 days
Maximum four daysinullil kittum
ഈ ഒരു വീഡിയോയ്ക്ക് വേണ്ടിയായിരുന്നു ഇത്രയും ദിവസം ntpc apply ചെയ്യാതെ കാത്തിരുന്നത്😊thank you
എന്നാ ലാസ്റ്റ് ഡേറ്റ്.
@@shibinmoosa2169 13 th October for degree level
Thanku❤. Ethra clear aayitta paranju thannathu.😊
Njan ennale aply cheythatha 19/12/24
1 sslc
2 adhar card
3 ration card
4 parents randu perudeyum school certificate
5 home tax adachathinde receipt
Thank you for doing this video. It was Immensly helpful.
Thank you so much, orupaad video ncl ne patti kandarnnu pakshe itra clarity kitittilla. Ini itina patti ore anweshanam illa once again thank you😊
Mam, Achante School Certificate and Leaving Certificate kittilla. Ammayude S S L C certificate mathram vechu NCL nu apply cheyyan pattumo.. Plz rply
Direct tahasildar ne kand nokku...alle achnte relatives nte details kond poku
Same ente ammade certificate illa
Very useful video. Thank you
സ്വന്തമായി ചെറിയ കച്ചവടം ചെയ്യുന്നവർക്ക് വരുമാന declaration certificate ചെയ്യേണ്ടത് എങ്ങിനെയാണ്.
Appo 1st apply cheyyumbol akshyayil poy avidunnu ninnu mathram kittinna NCL mathi aavum lle? Exam ellam kaynju pinneedu akshayiyil ninnu kittiya NCL vach offline aay onnoode NCL nu apply cheyyua.. then 2 um koode kondu povam.. angane thanne alle??
athey
Ippo Digital ayi kittunna certificate vach apply cheyith job kittiya shesham document verification time il railway parayunna format il NCL akkiya pore
already ente kayyil ncl certificate und. but ath ee month expire aavum .ath kayyvasham ullapoll mattonninu vendi apply cheyyanum kazhiyilla. appol enthu cheyyum?
Angane onnum illa.... Puthiyathin apply cheyyaam.... Cheyyanam... Allenkil exam aakumbokk expired aakum... Athil kaaryamilla....
income tax return file cheyunundu non creamy layer certificate kittumathinu thadasam undo ezhava pls reply
Application end date nte 1,2 days vare wait cheyth kiti illel Unreserved category yil apply cheyumm😅
Ath pblm illallo?
@@rajeshev3349 no reservation undakilaa that's all 🥲🥲
Vere problem onum ila
@@railfankerala obc olle aal gen vach apply chythal pneed olla exms nu edit chyan patuvo?
@@tylor_drdn same doubt. ഉത്തരം കിട്ടിയോ
Rpf aply cheyn vendi ncl certoficate offline aayi eduthirun.. Rpf notification nill dwnld cheytha form ayond forminte thazhe rpf 2024 enn kidapind ith vech ntpc aply chythal presnm indo.
എന്റെ അച്ഛനും അമ്മയും മരിച്ചു പോയി. സ്കൂൾ സർട്ടിഫിക്കറ്റ് ഒന്നും ഇല്ല. എന്ത് ചെയ്യും?
Same😞
Ningal cheydho?
Same
Schoolil padichu engil School le poyittu record le enthaano ullathu ah detail stamp paper le ezuthi headmaster nod seal vaangi upload cheyuka
Village officeil ninnulla NCL certificate aanu upload chaithath... Editing option enable aakumbo ath change chaiyan pattumo??
Tahsildar Seal cheytile🙄
@@railfankerala state purposenu vendi munne edutha NCL certificate aanu
@@arathyas642 state purpose nu villege officer sign cheyta mati
But central purpose nu tahsildar sign cheynm
Edit cheyyan pattum.... Editing nu extra payment und... 250₹ aann thonnnunnu
Resolution no ano certificate no? Certificate no eta?
Bro eetha certificate number same confusion 😢
Ration card illatha oralkk ith engeneya apply cheyyuka ennonn paranj tharamo...
Mam ente father ippo retired aayi so fatherinte last salary slip upload cheyyan kazhiyilla rejection varumennu akshayayil paranju.. Pakaram pension receipt kodukkan bu fatherinu pension ithuvare accountil credit aayi thudangitittilla.. Pension Application processingil aan ennanu fatherinte pension profilil kanikkunnath... So, njan ini entha cheyyuka😓
Pension book indavile salary kittunathinte athu mathi
എന്റെ കയ്യിൽ 19/10/2023 നു കിട്ടിയ, തഹസിൽദാർ verify ചെയ്ത സർട്ടിഫിക്കറ്റ് ഉണ്ട്... വാലിഡിറ്റി കഴിയാൻ ഇനി 9 ദിവസമേ ബാക്കിയുള്ളൂ... ഈ NCL സർട്ടിഫിക്കറ്റ് ഉപയോഗിച്ച് APPLY ചെയ്യാൻ വേണ്ടി പറ്റുവോ?????
Application closure date vare validity undairikkanam enn oru videoyil kandu
Akshaya center ill choichappol village office ill ninn ncl medikan paranju
Any update??
Mam ഞാൻ ഓൺലൈൻ വഴി cheayitha ഡിജിറ്റൽ സർട്ടിഫിക്റ്റ് ആണ് ntpc അപ്ലൈ ചെയ്തത് കുഴപ്പം ഇല്ലല്ലോ
Achanteyum, ammedem 10th certificate venamaayirunno??
@@divyaan1152athey ath venm enik vendi vanrnu
M
എൻ്റെ കൈയ്യിൽ വില്ലേജ് ഓഫീസർ ഒപ്പിട്ട സർട്ടിഫിക്കറ്റ് ഉണ്ട് taluk ഓഫീസർ ഒപ്പിട്ട സർട്ടിഫിക്കറ്റ് കിട്ടാൻ അത് കൊണ്ട് പോയാൽ മതിയോ അതോ വീണ്ടും അപേക്ഷിക്കണോ
Ntpc k obc ncl amit gupta sign cheythath thanne veno atho rpf n use cheytha same certificate madhiyo???
Ee ncl certificate illathe ithu cheyyan pattulle means ithu nirbhandham aahno
Njn akshaya vazhi apply cheythappol village officeil ninnum verificationu vilichappol paranju ithu pattillanuu.. Rrb formateil ullath neritt chennu vanganamennu
Same enikum itha paranjath
Yz janum Agana cheythath
Rrb formatil ullath taluk officil nunnum vangi. But examinu apply cheyyan certificate number vende. Ath ethanu please reply 🙏🙏
CEN 2വിനു വാങ്ങിച്ച സെൻട്രൽ ഗവണ്മെന്റ് ഫോർമാറ്റ്ലുള്ള SC ST സർട്ടിഫിക്കറ്റ് ഉണ്ട്. ഒരു പ്രാവശ്യം അത് വച്ചു അപ്ലൈ ചെയ്തത് കൊണ്ട് അതിലെ ഡീറ്റെയിൽസ് ഓട്ടോമാറ്റിക്കലി അപ്‌ലോഡ് ആവുന്നുണ്ട്. ഓരോ പ്രാവശ്യവും താഹസിൽദാരുടെ അടുതു നിന്ന് സർട്ടിഫിക്കറ്റ് വാങ്ങണോ? നിലവിൽ ഉള്ള സർട്ടിഫിക്കറ്റ്ഇൽ.cen 2(tech) എന്ന് എഴുതിയിട്ടുണ്ട്. അത് തന്നെ വീണ്ടും ഉപയോഗിക്കാൻ പറ്റുമോ ഫോർമാറ്റ് സെയിം അല്ലെ പേജ് നമ്പർ and CEN number അല്ലെ മാറുന്നുള്ളു?
Thank you❤
School leaving certificate illenkil enth cheyum please reply someone
The video is very useful. Still, I have a doubt. My Father's academic documents are not available. Then what can I do for that. Caste certificate from tahsildar is ok for that. Please reply me
State employment purposen village officer sign cheytha certificate number koduthal preshnam undo
jee mainsum ith thenne alle vende obckk
Epo online format vechat DV time avumbo rrb format eduthalum mathiyo
School leaving certificate um illaa
Kuzhappamilla,
@@Ajeetechente ammede certificate illa appo ith cheyan pattuvo
Railway foemat thasildar vazhi kitii apply cheyumbo file number chodikua..ethanu file number
2017 OBC ncl certificate indel athu mathiyo
@@suhanabinthnazeer700 Adh pattillaaa....new edukknm...
@@ranir9484njn validity kazhinjatha koduthe problem undo😢😢
Pwd certificate enganey cheyande video cheyamo
Tax receipt koode venam
ithu ithra valya thalavedana akum ennu ariyillarunnu.
District magistrate te kayyinn alle ssc mts n venda obc edukkendath thalukk officer de mathiyakumo
OBC kar UR category vachu apply cheithal document verification timeil problem avumo please reply
No problem. Obc reservation kittila athe ollu
SC karkkum UR category il vach apply cheyyan pattuo?
Offline aayi athe format il kittiya obc-ncl certificate kitiyal,, athinte number ale vekandath atho online aayi kitiyathinte aano?
Rrb ക്ക് email അയച്ച് chodikku...
Replay kittum
@@04-avanyprasannakumar78 offline aayi eduthath undel ath kodukku.
@@vtc311😂😂😂
Certificate number ethanu enu onu parayamo
Ente castil mistake, ayachathu sariyanu but kittiyathu thetti?
Apply chyd poi athil or mistake indayirinu ncl expired aayi poi ...eni edit chyan patumo?
Same issue, corretion timele clear akn pattumnn ane parayunne
Onnudi apply cheyanam
@@j_oh_n edit chyunne time ayal angna edit chyda pore?
@@ashnavijayan7059 certificate expired ayi enn alle paranjath apo apply cheyanam
Parentsinu oru Certificate ella endu cheyyanam
NCL certificate ഇല്ലെങ്കിൽ ഒബിസി കാർക്ക് apply cheyan pattillea?
Njan inn aan apply cheythath graduate and under graduate um koduthu but athil oru doubt
Njan OBC category aan koduthe application print outil OBC kk shesham
Do you come under obc NCL ennath " No " enn kaanikunu ath onn clear aaki tharoo pls aarelum reply tharanne ??
Form edit cheyyan ulla option varum 23nu apol edit cheyth set akiyal mathy... NCL certificate eduthatundengil athinte number edit cheyth kodukam
@@akshaydeveb3753 👍🏻
Ippo online വഴി apply ചെയ്യുന്നില്ല, manual ആയിട്ട് ആണ് നേരിട്ട് താലൂക്ക് ഇല്‍ പോയിട്ട് apply cheyyanam, അച്ഛന്റെ അമ്മയുടെ ഇല്ലെങ്കിൽ അവരുടെ blood relative nte certificate വേണം എന്നൊക്കെയാണ് പറയുന്നത്, ഇതിന്റെ clarification പറയുമോ
2 പേരുടെയും veno😮
@@petrichor5297 ys, ഇന്നലെ ഞാന്‍ എന്റെ അച്ഛന്റെ village il പോയപ്പോ അവർ NCL ഫോം ന്റെ ഒരു side ഇല്‍ എഴുതി thannu, അതും കൊണ്ട് അമ്മ ജനിച്ച place ലെ village il പോയിട്ട് caste and അവിടെ ഏതെങ്കിലും properties indoo എന്നൊക്കെ തെളിയിക്കാന്‍ അവർ ആരെയൊക്കെയോ വിളിച്ചു ചോദിച്ചു, OK aayappo avidenn village officer എഴുതി thannu, അതും കൊണ്ട് വീണ്ടും ഇവിടത്തെ village il വന്നു, ഫോം il fill എല്ലാം ചെയതു, ഇനീ താലൂക്ക് ഇല്‍ കൊണ്ട് കൊടുക്കണമെന്ന് പറഞ്ഞു, avidenn ആണ് നമുക്ക് NCL certificate കിട്ടുന്നത്, അതും കൊണ്ട് ആണ് RRB apply ചെയ്യാൻ pattullu
But NCL ഇല്ലാതെ അയക്കാം അത് general catogary il പെടും, suppose job കിട്ടിയാല്‍ conservation ഒന്നും കിട്ടില്ല, cut off mark ഒന്നും കിട്ടില്ല എന്നൊക്കെ aaan പറയുന്നത്, job കിട്ടിയാലും ഇതൊക്കെ കാണിക്കണം എന്ന് ആണ് പറയുന്നത് 🙄
24/02/2024 nn edutha NCL pore....atho April thott ullath thanne veno
@@sreeragpv7084 ath mathi
Ath mathi
Certificate no. resolution number ano kodukkendadh?
Mam sslc certificatil DOB 1985 anu Birth certificatil 1986 April anu RRB apply cheyyan kazhiyumo sslc certificate DOB correction apply cheythitund 6 month avum seri avan rply madam pls... OBC NCLC labhikumo...?
achante caste general aanel certificate kittumoooo
Ssc gd 2k25 apply cheythavar NCL certificate ippom edukkano atho document verification timel eduthal mathiyo
Ssc gd NCL certificate veno ?
@@Viper7XD areela kore per parayunnu ippazhe edukkanam enn but chilar parayan dv time eduthal mathiyenn fully confused
ippo edukkanam
Maam, application submit akkiyapol SSLC de district Mari poi
Ini ath edit akn patumo😢
Editing date varunnund don't worry
Oct 23 thott application modify cheyam
ഞാൻ madhya pradesh ൽആണ് .എന്റെ obc ncl certificate ൽ ഉള്ള kerala address തന്നെ permanent address ആയി വെക്കണം എന്നുണ്ടോ . അങ്ങനെ വെച്ചാൽ exam centre kerala അല്ലേ കിട്ടൂ.exam centre present address ഈ ആണോ permanent address ൽ ആണോ കിട്ടുന്നത്. Pls reply I haven't applied yet due to this confusion
Exam സെന്റർ നമ്മൾ apply ചെയ്യുന്ന zone അനുസരിച്ചാണ് കിട്ടുന്നത്
Village നിന്നും കിട്ടുന്ന form - affadivate certificate ആണ്
Madam ente Dob. 04_05_1985 OBC EZHAVA APPLY Cheyyan pattumo? Pls reply
Prescribed form adukan akshya poi online vagannm ennu ella🙄
Parents inte income certificate onnum vende
@@Are.you.okay...1 School certifict mathiii
@@ranir9484Parents ന്റെ school certificate ഇല്ലെങ്കിൽ എന്താ ചെയ്യാൻ പറ്റുക?
Mam Njan RPF ayakan vendi NCL certificate eaduthuttu undee. adhu vachu NTPC ayakan pattumo
Yes
@@sree4319pattuo sure aano
@@meenaramk ncl certificate 1 yr validity ille.. Ningade kayyil ullath enn vare validity undenn nokku.. Tahsildar digitalised sign mathi.
@@sree4319RPF exam ne eduthathayirunnu...tdy ntpc apply cheyyan poyappo avar offline aayi site il ulla pola edukan paranje
@@meenaramk ee vedioyil parayunndallo.. Online ayittullathum value ullathan.
Exam apply cheyyumpol ath mathi.. Pne exam kitti kazhinj dv tymil offline eduthu kond pokunnathakum nallath.
Railway il joli cheyyunna oralod thirakkiyappol ingane aahn paranje.
obc/ncl certificate rpf nu apply cheyyan upayogichatu und atu valid aano
Can we apply for both ntpc graduate and non graduate posts?
@@ams23566 yes
Ssc kk ncl,caste certificate ipozhe eduth vaykkano...chilar paranj crucial date nu munne eduth vaykkanam ennu
Certificate nu 1 year validity und,no problem
Ncl certificate back date കിട്ടുമോ പ്ലീസ് റിപ്ലൈ 😢
Income base il ano obc ncl certificate edkandth?
4 year munpathe certificate vech apply cheyyn patile
Upload chythapo digital signature tick undayilla problem undo
Certificate upload cheyandallo
Athinte document number mathram kodutha mathi
Mam, OBC NCL certificate ethra vare use cheya. Nteth 1 Year avan 10 days ullu. Ith patumo
Ath renew cheyyan pattm... taluk office il poytt aan enn thoonunnu
Obc aayavark NCL mathram mathiyo ? Pinne vere OBC Cast certificate veno ? Anyone plz reply
Obc ncl maathram mathi vere caste certificate venda
Father education ilaa Apply cheyan pattuvoo mother sslc indee
Aardelum oralde mathi
Ssc yudd Non creamy Railway accept cheyymo?
Rpf ne apply cheydath mathiyo ntpc kkum plz reply
I year validity
enigu 14 kittollo gd constable korappam ondu
Me too
Njn akshaya lu poyi cheythu ...ration card um ente aadhar um maatre avide chodicholu ...sslc certificate onm chodichilla
Village officer chilappol തിരിച്ചു ayakkum
Ningal nerathe ncl vallathum eduthittundel ningade documents okke aa site il thanne kaanum.. Athukond veendum ithellam upload cheyyanda avashyam illa.. Chilappo athakum
@@sree4319 okay
@@sree4319 1 year munne oru aavashyathinu eduthirunnu
enteyum athu mathrame choichullu ini epol varum enn ariyuo ethra days n ullil engane varum ariyyuo..
Certificate no chodhichitt undallo avide ncl certificate no ano community certificate no ano koddukandath
Obc categorykk obc ncl certificate maatrame avashyam ullu, so athinte number aakum.
Obc categorykk obc ncl certificate maatrame avashyam ullu, so athinte number aakum.
Ee paranna certificate village kodukuka ,avar 2 days koddu verify cheythu tharum ath taluk office koduthal 1 hour avar thahasildar signed obc ncl certificate kittum. വെറുതെ risk edukanno
Appo akshayayil pokanda aavasyam ille?
Angane kitti but ee certificate il eth number aan apply cheyyan neram kodukande
@@sreeragdas4411അതിൽ certificate number എന്ന് തന്നെ കൊടുത്തിട്ടുണ്ടാവും
Fee അടക്കുന്നത് എങ്ങനെയാ
ഞാൻ കേരള PSC ക്ക് വേണ്ടി എടുത്ത NCL നമ്പർ upload ചെയ്ത് പോയി, ഇനി കറക്ഷൻ വരുത്താൻ പറ്റുമോ?
OBC anu ncl certificate ella athu kond UR category vachu kodukkan patto
Yes pattum UR il kodukan
Document verificationu ethu problem avo
Yes verification pokumbo orginal ncl certificate venm@@akhilasajusaju6333
Illa avarod paranjamathi@@akhilasajusaju6333
@akhilasajusaju6333 illa but ur cutoff clear cheyyanam enne ollu...
UR kodukkuvanel kidann oodanda
OBC NCL certificate resolution no ano ntpckku sitil add akkendathu
Bro apply cheytho...njn ee confusion il nikkuvaan
@@sreeragdas4411 illaa
Mam .njan Rpf apply cheyyan vendi NCL certificate online aayitane eduthath..adh madhiyo ntpc apply cheyyan
allaa...railway formatl ollath venam...
Offline aano vendath
Online ayalum mathi.. Ath valuable aahn.. Vedioyil ellam clr aayi parayunnundallo🤷🏻♀️
@@sree4319 Njn online aayittaan first eduthee...but railway formatl ollath edukkunnathaan better ennu parajjuu villegil poyappo...so njn railway formatl ollath aakkii....
Railway sitl pdf model ettekknnth ndhinaanu ennanuu njggde villegil poyappo chodhichee....😇
Railway format is Better option
SSC MTS n engane OBC ncl certificate edukkam ennoru vedios cheyyamo
Ee same format thanne
District magistrate kayyinn alle obc certificate vangedi varuka thalukk officer mathiyo (ssc mts n)
Ssc gd ku ith matiyoo
Ssc gd igane ano
Already having 9 month old OBC NCL certificate. Is that enough ?
Yes
Apply cheyyanulla last date ennnanu
Oct 13
Pls reply...njan ncl certificate koduthath validity kazhinjatha 😢😢problem undoo.... document verification timil new NCL kodupoyal pore
Mathy👍
Ammde school certificate maathrme kayyil ullu appo apply cheyn pattille😢
അച്ഛൻ്റെ certificate ഇല്ലെങ്കിൽ അച്ഛൻ്റെ സഹോദരങ്ങളുടെ ആയാലും മതി 😊
Nikm
Schoolil poyitt paranja mathi avar mudhrapaper il ezhuthi tharum... Future aavasyangalkkum upayogikkan pattunna reetheelu... Njn angane aan cheythe....
@@pscaimer123kore time pidikkuvo
Kalyanam kazhinja ladiesinu evidunnanu kitunnath
Ncl please reply urgent aanu ente veedum husbandinte veedum seperate district aanu
Ithu valare confusion aanu.
@@jayasubin5822 daa. Njan innu akshayayil same question chodhichappo avr prnju parentsinte details aanu kooduthal value soo.. Husband details aayittulla onnum venda enn prnju
@@jayasubin5822 നിങ്ങളുടെ റേഷൻ കാർഡ് എവിടെ ആണോ അവിടെ അക്ഷയ വഴി കൊടുക്കണം, husnt വില്ലേജ് ഓഫീസിൽ നിന്ന് നമ്മുടെ അച്ഛൻ, അമ്മ ഉള്ളടത്തെ വില്ലേജിൽ ഓഫീസിൽ കൊടുക്കും അവർ നമ്മുടെ കരം അടച്ചു ( സ്വന്തം അച്ഛൻ ) രസിത് ok നോക്കി നമ്മൾ ok ആണെന്ന് husnt വില്ലേജ് ഓഫീസിൽ അറിയിക്കും അങ്ങനെ നമ്മുക്ക് എല്ലാം ok ആയി കിട്ടും
@@jayasubin5822husbandnte villageln apply cheyyam. Avidunn achantem ammedem villageilk forward cheyyum.
Njan obc caste certificate vachanu apply cheithathu.. Ini athu thiruthan pattumo
Caste certifiacte pore ncl nu pakaram???
Alla.. ncl venam
1970le school livng certificate ooh valare eluppam oro koppile niyamam 😤
Oru thavana vangiya OBC NCL certificate ethra months validate ann
@@aiswaryabs76 one year
ഈ ncl ഡോക്യൂമെന്റിൽ 3 നമ്പേഴ്സ് ഉണ്ട് അതിൽ മുകളിൽ ഉള്ള നമ്പർ ആണോ ഡോക്യുമെന്റ് നമ്പർ 🤔🤔🤔
Certificate number എന്ന് തന്നെ ഉണ്ടാകുമല്ലോ
RRB NTPC date extend cheithittundo..
Njanum kandu
Until For graduate exam 20th and undergraduate 27th
Fee അടക്കുന്നത് എങ്ങനെയാ