Mam……pls tell me a good anti aging and brightening cream….also suggest a cream for face wrinkles …..I am from UAE……pls reply . I used some products but no results 😞😒
Haii..ലക്ഷ്മി ചേച്ചി... സൂപ്പർ വീഡിയോ... വളരെ ഉപകാരപ്രദം... ചേച്ചിയുടെ സംസാരം കേൾക്കാൻ എന്തു രസമാണ്!!! പോസിറ്റീവ് എനർജി കിട്ടുന്നു... ഞാൻ ഇതൊന്നും ചെയ്യാറില്ല എങ്കിലും.... ചേച്ചിയുടെ വീഡിയോസ്.. മിക്കതും.. മുഴുവനുമായി മുഴുവനായും കാണാറുണ്ട്... അത്രയ്ക്ക് ഇഷ്ടമാണ് ലക്ഷ്മി ചേച്ചിയുടെ സംസാരം.. എല്ലാ വിധ ആശംസകളും നേരുന്നു!!
My Dear Lekshmi Chechy, It was quite interesting to watch your Beauty Vlog " Anti-aging Mask". Keeping the skin looking youthful is really important. Let me wish you and your loved ones an Eid Mubarak. Thank you so much and God bless you all in abundance ❤
I tried this even before video finishes, nalla sughamulla mask. I have already tried egg white mask earlier.. that was amazing. So hopefully this will also going to be effective. Thanku mam. Mam ingane cheythu kanichal aranu try cheyyathathu...
വളരെ വ്യക്തമായി എല്ലാ സ്റ്റെപ്പുകളും ഡമോൺസ്ട്രേറ്റു ചെയ്യുന്നു. ആർക്കും ഫോളോ ചെയ്യാൻ ഒരു ബുദ്ധിമുട്ടും ഇല്ല. നമുക്ക് വീട്ടിൽ കിട്ടാവുന്ന ഇൻഗ്രീഡിയൻ സ് മാത്രം ഉപയോഗിക്കുന്നു. വിഡിയോ വലിച്ചു നീട്ടിയോ ഇഴച്ചു നീക്കിയോ പറയുന്നില്ല. അതുകൊണ്ട് ഒരു ബോറിങ്ങുമില്ലാതെ കേട്ടിരിക്കാം. thanks.
*ലോകം മഹാമാരിയിൽ മുഴുകുമ്പോൾ അലതല്ലും ആഘോഷങ്ങൾക്ക് അറുതി വരുത്തി അതിജീവനത്തിനായി കൈകോർക്കാം* 🪄😻 _ഇതുവരെ നേരിൽ കാണാത്ത എല്ലാ പ്രിയ കൂട്ടുകാർക്കും ബലിപെരുന്നാൾ ആശംസകൾ_ 💌😻
Absolutely correct ദയവുചെയ്ത് കോവിഡിനെ കുറിച്ച് ഞാൻ ചെയ്തിട്ടുള്ള വീഡിയോകൾ നമ്പർ 5 covid vaccine...... 14 മുതൽ 25 വരെയുള്ളവ ....കാണുക........... നാം ഒറ്റക്കെട്ടായി നിന്ന് ഈ മഹാമാരിയിൽ നിന്നും ലോകത്തെ ആകമാനം രക്ഷപ്പെടുത്തുക..... ഒരു ഡോക്ടറുടെ അപേക്ഷയാണിത്... ഈശ്വരൻ അനുഗ്രഹിക്കട്ടെ👍🏻🙏🏼😇
Mam can we use any oil or ghee instead using a moisture....I am a home maker mostly at home ...dry sensitive skin....which oil is suitable at night time....
Mam പണ്ട് egg മാസ്ക് video ഇട്ടായിരുന്നു. എനിക്ക് അത് ഒത്തിരി നല്ല റിസൾട്ട് കിട്ടിയതാണ്. സ്കിൻ glow whitening ആയിട്ടുണ്ട്. അത് super റിസൾട്ട്. പറയാതിരിക്കാൻ വയ്യ
Mam u did a very useful video mam....really good...😘njgade ammaiku paranju kodukaam❤️..njgal ippol tamiilnaatill poguaa njnavda poi ellareduthum parayaam mamudw useful videos kaanann😘👍🏽love u mam
Chechi, I tried this mask, it's too much effective. I realized a drastic change after first attempt. Thank you for this wonderful remedy 😍
66⁶
Eeeeeeeeeew
..
Really wonderful remedy. Appreciate that you demonstrate
@@lissykumar1069 said the new Zealand government
ഏതു വീഡിയോ കണ്ടാലും കുറെ കഴിയുമ്പോൾ മടുക്കും, but mam ന്റെ വീഡിയോ വളരെ intresting ആണ്, ആ അവതരണം വളരെ നല്ലതാണ്
Eid Mubarak to all my dear you tube family members...love you all 🥰🤗
Mam, pimples പോകാനുണ്ണ tip ചെയ്യുമോ. For oily skin
Eid mubarak ❤️
Eid Mubarak 💫
Mam🥰🥰🥰🥰🥰
Eid Mubarak 😊😊
ഒരു അമ്മ യെ പോലെ ഒരു ടീച്ചറെ പോലെ വളരെ വ്യക്തമായി പറഞ്ഞു തന്നു നന്ദി മാം ❤❤🌹
🥰🤗🙏
@@LekshmiNair ചേച്ചീ gel മാത്രം ഉപയോഗിക്കുമ്പോ dry skin കാര് oil add ചെയ്യണോ
ലക്ഷ്മിച്ചേച്ചിയുടെ കുക്കിങ് മാത്രമല്ല... ബ്യൂട്ടി ടിപ്സും എല്ലാവർക്കും ഈസിയായി ചെയ്തുനോക്കാൻ പറ്റുന്നവ തന്നെ..❤❤❤
ചേച്ചിക്ക് ദൈവം അനുഗ്രഹിച്ചു കിട്ടിയ skin ആണ്. 🥰 അത് എത്ര പ്രായമായാലും ഒരു കുഴപ്പവും ഉണ്ടാകില്ല. പിന്നെ ചേച്ചിയുടെ സംരക്ഷണവും
Mam……pls tell me a good anti aging and brightening cream….also suggest a cream for face wrinkles …..I am from UAE……pls reply . I used some products but no results 😞😒
ഒരുപാട് ഉപകാരപ്രദമായ വീഡിയോ മാം👍🙏💝💝നന്നായി പറഞ്ഞും തന്നു💖
Definetly true
സുന്ദരി ലക്ഷ്മി
Haii..ലക്ഷ്മി ചേച്ചി... സൂപ്പർ വീഡിയോ... വളരെ ഉപകാരപ്രദം... ചേച്ചിയുടെ സംസാരം കേൾക്കാൻ എന്തു രസമാണ്!!! പോസിറ്റീവ് എനർജി കിട്ടുന്നു... ഞാൻ ഇതൊന്നും ചെയ്യാറില്ല എങ്കിലും.... ചേച്ചിയുടെ വീഡിയോസ്.. മിക്കതും.. മുഴുവനുമായി മുഴുവനായും കാണാറുണ്ട്... അത്രയ്ക്ക് ഇഷ്ടമാണ് ലക്ഷ്മി ചേച്ചിയുടെ സംസാരം.. എല്ലാ വിധ ആശംസകളും നേരുന്നു!!
സ്ഥിരം വീട്ടിൽ ഉള്ള സാധനങ്ങൾ കൊണ്ട് ഇത്രയും ഗുണമുള്ള ഒരു anti rinkle mask ഉണ്ടാക്കാൻ പറഞ്ഞു തന്നതിന് 🥰🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️
Thank u ma'am, allergic ppl can use curd with rice flour. Very effective.
Chechi, Ur skin looks young and glowing😍 what’s the secret other than skin care? Yoga?☺️
നല്ല tips വീട്ടിൽ ഉള്ള സാധങ്ങൾ വച്ചു ചെയ്യാൻ പറ്റിയ പാക്ക് നന്നായി thankyousomuch👍🏻♥
My Dear Lekshmi Chechy,
It was quite interesting to watch your Beauty Vlog " Anti-aging Mask". Keeping the skin looking youthful is really important. Let me wish you and your loved ones an Eid Mubarak. Thank you so much and God bless you all in abundance ❤
Spr chechi... Moisturizeraaayi NIVEA creame use cheyyamo chechi oiliy skin Aaanu yente
Thanks mam🙏🏻 useful tips,ente molkk kazhuthinu karupp ,avalkk 11 year,ath remove cheyyan oru home tips paranju tharamo
Yes ,needed one for necK
നന്നായിട്ടുണ്ട് mam ന്റെ subscriberse ചുറു ചുറു ക്കോടെ ഇരിക്കട്ടെ
Eid Aasamsakal chechi. Mugath fyn lines varumbole sangadaa prayayi nnu toonala. Atu kurach konduvaran kazhinjal orupad happy and confident aavullo. Thankyou mam🥰
വളരെ ഉപകാരം ആയിട്ടോ ഇങ്ങിനെ എല്ലാം വിട്ടുതരുന്നത്
I tried this even before video finishes, nalla sughamulla mask. I have already tried egg white mask earlier.. that was amazing. So hopefully this will also going to be effective. Thanku mam. Mam ingane cheythu kanichal aranu try cheyyathathu...
,ls flaxoil a substitute for almond oil.pls reply
:-^
Ethu ari aanu udheshikunnad pachari aano allergil ponni ari aano
Ma'am, how to remove warts on face and skin through natural homemade remedies?
വളരെ വ്യക്തമായി എല്ലാ സ്റ്റെപ്പുകളും ഡമോൺസ്ട്രേറ്റു ചെയ്യുന്നു. ആർക്കും ഫോളോ ചെയ്യാൻ ഒരു ബുദ്ധിമുട്ടും ഇല്ല. നമുക്ക് വീട്ടിൽ കിട്ടാവുന്ന ഇൻഗ്രീഡിയൻ സ് മാത്രം ഉപയോഗിക്കുന്നു. വിഡിയോ വലിച്ചു നീട്ടിയോ ഇഴച്ചു നീക്കിയോ പറയുന്നില്ല. അതുകൊണ്ട് ഒരു ബോറിങ്ങുമില്ലാതെ കേട്ടിരിക്കാം. thanks.
ഹായ് ചേച്ചി ചേച്ചി ഇടുന്ന എല്ലാ വീഡിയോയും വളരെ നന്നായിട്ടുണ്ട് ♥️ ഒരുപാട് ഒരുപാട് ഇഷ്ടം ആണ് ചേച്ചിയെ♥️♥️♥️♥️♥️♥️♥️♥️♥️
Mam mama earth ente sunscreen nallathu ano combinationskinanu
Yes dear
എപ്പോഴും beauty vlogs മതി ❤❤
Hi mam rice flour which one we have to use.grainy one or soft powder.
Thank you mam, നല്ല അറിവുകളാണ് മാം പറഞ്ഞുതരുന്നത് ,thank you
Hi Mam Mam upayogicha sweet Almond Oil ethe companiyudethe ane enne onne parayavo
Nalla oru facepack. Thanks dear for the demo you have done It is very helpful for many.
Egg white, rice flour mix Nd put on ur face, leave it for 20 min
Ithinte koode beet root powder koodi add chaithal nallathano color vekkan
Thanks a lot 😘for this 👌tip👍my oily face & pores problem will be vanished after using this facemask👍Lakshmi mam 🙏😃🤗 100000000000000thanks😁😘
Sensitive skin pattiya oru pack parayamo sister
You look so young & pretty Lekshmi 💜
Thanks a lot for sharing all beauty tips ❤️
Mam which is best for under eye dark circle?
Maam oru nalla moisturizer suggest cheyoo budget kuravàaayad . Fully confusion aayondaan . Dry skinin pattiyad
Super chechiii.
മുഖത്തിന് നല്ല തിളക്കം പോലെ തോന്നുന്നു. ചേച്ചി യുടെ സ്കിന്നിന് ആയതുകൊണ്ട് ആണോ......
എന്തായാലും വളരെ നന്ദി ചേച്ചി.
Thankyou chechi fr ths detailed informatn...egg whitente video yude link koode idaamo? Beauty vlog 2 arno?
Nail polish good colour.... which brand.....
Madam facil upayogikunna moisturise cream eathan pls replay
Alox
Ok
സൂപ്പർ പൊ ടി ഏതാണ് പച്ചരീയാ ണോ
Hai chechi chehiye enike oru padishta mane chechi yode avathrenem. Super
Cocanut oil ഇതിൽ use ചെയ്യാമോ. പ്ലീസ് replay
Thank you ma'am for this very useful face mask. ഇപ്പോൽ തന്നെ ട്രൈ ചെത് നോക്കാം. ലൗ u ma'am 💕💕💕
*ലോകം മഹാമാരിയിൽ മുഴുകുമ്പോൾ അലതല്ലും ആഘോഷങ്ങൾക്ക് അറുതി വരുത്തി അതിജീവനത്തിനായി കൈകോർക്കാം* 🪄😻 _ഇതുവരെ നേരിൽ കാണാത്ത എല്ലാ പ്രിയ കൂട്ടുകാർക്കും ബലിപെരുന്നാൾ ആശംസകൾ_ 💌😻
Absolutely correct
ദയവുചെയ്ത് കോവിഡിനെ കുറിച്ച് ഞാൻ ചെയ്തിട്ടുള്ള വീഡിയോകൾ നമ്പർ 5 covid vaccine...... 14 മുതൽ 25 വരെയുള്ളവ ....കാണുക...........
നാം ഒറ്റക്കെട്ടായി നിന്ന് ഈ മഹാമാരിയിൽ നിന്നും ലോകത്തെ ആകമാനം രക്ഷപ്പെടുത്തുക.....
ഒരു ഡോക്ടറുടെ അപേക്ഷയാണിത്...
ഈശ്വരൻ അനുഗ്രഹിക്കട്ടെ👍🏻🙏🏼😇
Eid Mubarak ❤
thank you dear... ❤️❤️
മോനെ,
I have subscribed your channel..
Keep going.
Stay Blessed 🙏🏼😇
can men also try something like this? any changes required?
I always watching ur program.. Very good performance. But I need a hair growth vedeo. Pls.
ഒരു നല്ല anti aging moisturiser reccomend ചെയ്യൂ for dry skin
Alox
@@LekshmiNair thank you 🥰🥰👍
Orupadu ubagramaya video Tq mam👌❤️❤️❤️❤️❤️
ചേച്ചി superb 👌👌👌👌😍😍😍😍😍😍😍😍😍😍😍ഈ മാസ്ക് ജെൻസ് nu use cheyyamo? Plz റിപ്ലൈ ചേച്ചി 💞💞💞💞💞
Yes sure 🤩👍
@@LekshmiNair thankuuuuuu ചേച്ചി 😍😍💞💞💞🌹
Chechi paranjathu valare correct aanu...enik 39 vayassu aayi pakshe ente 46 vayassulla sister nekkal age koodthal enik thonnikkunnu ... sathyam paranjaal ottum confidence illathe aayi njan.. family pic il aarum kanatha side lokke ippo njan nilkkarullu😭...Lakshmi chechi valare genuine aayittanu oronnum parayunnathu...❤️❤️
Ith cheythunokiyirunno resultbkittiyo
Hair kozhiyunnathinu remedy edamo please mam
Lakshmi Ma'am, how can we take care of the skin on our back? I recently realized i have a lot of pigmentation and skin tone variances on my back..
Madam......next video pls do a hair mask to straighten , smooth hair at home
Nalla oru collagen cream patayumo
Mam can we use any oil or ghee instead using a moisture....I am a home maker mostly at home ...dry sensitive skin....which oil is suitable at night time....
Hello mam how r u...maminte kau kanan enthu bhangiya chuluvukal onnum illalo soft..kaikalude tips cheyyamo..
ചേച്ചി ഇഷ്ട്ടം ആയി വീഡിയോ 🥰🥰🥰
Chechi,after delivery thechu kulikaan pattiya oil paranju tharamo sweet almond oil nalladano
I tried ur nadan chicken curry. It was Very tasty. Thnq so much for ur dish.😘😘
Really hats off to ur DIYs mam.ella methods and combinations um work aagunund.
Wish you molu a happy and prosperous new year
Can you please make a video on melasma/ hyperpigmentation face
Maam paranal pinne onnum nokanilla result urapayum kittum...I will make it my routine frm now👍👍
Hi 👍👍👍
Ma'am, veedum sundariyayi, thankyou for your beauty tips
Wow😊😀👍👍Superfresh thank you so much 👍👍🤝🥰🥰🥰👏👏👏🤝🤝kilikalude visehaggal parayane...🙏🙏🙏🙏🙏👌👌👌
Mam Eid Mubarak.
Very good information.
We love beauty vlog.
Nalla oru moistarising cream parayamo
Oru doubt koode chechi varutha nammal idiyappathinu okke use cheyyunn podi nannayirikumo?? Chechi paranjha face pack??
Chechi rice flour expiry date problem udo
ചേച്ചി ഒരു universal truth ആണ് പറഞ്ഞത്
55 above ullavark oru tips parayamo
പച്ചരി ano use cheyende chechy ??
Thanks chechi nalla oru tips try cheyyum 💞💞💞
Thank you for the detailed information 😊👍
Hai ennu njan maanjaali biriyani undakki nalla tase ayiunnu thank you chechi 😘😘 Eid mubarak dear
Informative.... Thank u mam...... Valare clear ആയിട്ട്.... ആർക്കും മനസ്സിലാവുന്ന പോലെ പറഞ്ഞു തരുന്നു.... Thank u♥... Eid Mubarak💫✨️✨️
Eid Mubarak to you too
Chechi nails nalla healthy aayi valaraan enthu cheyyanam.please replay
Kayile chulivukalk cheyyamo
Good information അരി പൊടിക്ക് പകരം കാലമാവ് ചേർക്കാമോ?
You can use corn flour Make a past with little warm water & then add eggwhite & little honey.
Thank u ചേച്ചി.. നന്നായി പറഞ്ഞു തന്നു
Super ah Chechi nalla mattam undu
Nalla vedeo. Thanku mam
Dry skin ഉള്ളവർക്ക് പറ്റിയ മാസ്ക് പറഞ്ഞ് തരാമോ Ma'am?
Hi chechi..Good afternoon..അരിപ്പൊടി ക്കു പകരം തവിടു ഉപയോഗിക്കമോ? പ്ലീസ് reply
Oats patum
Gents can use
നന്നായി പറഞ്ഞു തന്നു ... love you so much...dear... ❤️❤️
Ok
Am 43,people think am 23...🤣🤣🤣🤣🤣🤣🤣when I become 63,I will look like 43.thank u... You are a good hearted person with good personality with beauty
ഒത്തിരി ഇഷ്ടപ്പെട്ടു, 👌👍😍
Good keep going
Madam,hard water ഉപയോഗിക്കുമ്പോൾ സ്കിൻ,മുടി കൊഴിച്ചിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ പറഞ്ഞുതരുമോ
Thank you thank you thank you...ഈ പറഞ്ഞ പ്രശ്നങ്ങൾ ഒക്കെ മുഖത്ത് ഉണ്ടാകുന്നുണ്ട്. 👍💕
Valarey useful aaettulla oru vedieo. Thanks 🌹🌹🌹
Dry skinnullarak upayogikkan pattumo
Eid Mubarak lakshmi Chechi
Mam പണ്ട് egg മാസ്ക് video ഇട്ടായിരുന്നു. എനിക്ക് അത് ഒത്തിരി നല്ല റിസൾട്ട് കിട്ടിയതാണ്. സ്കിൻ glow whitening ആയിട്ടുണ്ട്. അത് super റിസൾട്ട്. പറയാതിരിക്കാൻ വയ്യ
Mamnjan cheyyan nokkivennal egg white oru egginde mathiyakkllallo
ചേച്ചി ടെ സംസാരം സൂപ്പർ 😍😍😘😘
Mam u did a very useful video mam....really good...😘njgade ammaiku paranju kodukaam❤️..njgal ippol tamiilnaatill poguaa njnavda poi ellareduthum parayaam mamudw useful videos kaanann😘👍🏽love u mam
Love you too dear ❤
Can I use this pack to my neck ,.
നമ്മുടെ കൈ കൾ ക്കും പാദങ്ങക്കും എങ്ങനെ പരിപാലിക്കാം അതു പറയുമോ
Kuli kazhinj ethelum moisture o allel cream o use cheyyuka edak enthelum pack iduka.
Hai mam super ഒരുപാട് ഉപയോഗപ്രദമായ വീഡിയോ thanks mam👌👌👌😍😍😍😍😍
aripodi parjhaal pacheri kazuki unaki pdiknaathaano plss aarenkilum rply theruu
Sweet almond oil എന്താണ്?