ഞാൻ ഇന്നലെ എറണാകുളം വനിത കുക്കിംഗ് show യിൽ വച്ചു കണ്ടു സംസാരിച്ചു കുട്ടികളുടെ പോലെ നല്ലsweet സംസാരം നല്ലതെളിഞ്ഞ തിളക്കം ഉള്ള skin ഒരു ചുളിവ് പോലും ഇല്ല പിന്നെ ഒരു മടിയോ കൂടാതെ നമ്മള്ളിൽ ഒരാളായി നമ്മെ ചേർത്ത് നിർത്തി ഫോട്ടോ എടുക്കാൻ വിളിച്ചപ്പോൾ വന്നതും ഇതൊക്കെ കണ്ടപ്പോൾ ലക്ഷ്മി മാമിനോട് ഉള്ള ഇഷ്ട്ടം ഒന്ന് കൂടെ ഇരട്ടിച്ചു🥰🥰🥰🥰🥰 thanku maam
@@bijipradeep6360 എന്നിട്ട് നാട്ടിലെ കൈ നിറയെ ക്യാഷ് ഉള്ളവർ ഒക്കെ ഇതുപോലെയാണോ, God's gift ചിലർക്കു കുറവും ചിലർക്ക് കൂടുതലും, care ചെയ്യുന്നത് അനുസരിച്ചു അത് നന്നാകും, അറിയുന്നത് പങ്കു വച്ചു തരുന്നുണ്ടല്ലോ, നല്ലത് അംഗീകരിക്കാൻ മനസ് വേണം, എല്ലാം negative ആയി കാണരുത്,
Thanks a lot for this wonderful DIY 💕. Could you please do a lipstick swatches video of all the lipsticks you use. I love all the shades you use. I like following all your beauty tips as the result is visible on your skin. You have a beautiful skin. Stay blessed always 🙏
Ma'am... Hair, skin problems കാണിക്കുവാൻ പറ്റിയ ഒരു നല്ല Hospital, അല്ലെങ്കിൽ ഏതേലും നല്ല ഒരു ഡോക്ടറെ suggest ചെയ്യാമോ pls...... വല്ലാതെ ബുദ്ധിമുട്ട് ആണ് മുടിയുടെ കാര്യം... എന്ത് ചെയ്തിട്ടും ok ആവുന്നില്ല. Pls help....
ഞാനും ഒരുപാട് ഇഷ്ട്ടപെടുന്ന മാമിനെ എനിക്ക് ഓടി വന്നു കാണാൻ കഴിയില്ലല്ലോ എന്നത് ഓർക്കുമ്പോൾ വലിയ സങ്കടം ഉണ്ട്, ഞാൻ മാമിന്റെ എല്ലാം വീഡിയോസും മുടങ്ങാതെ കാണാറുണ്ട്. പ്രത്യേകിച്ച് പാചകം. പക്ഷെ എനിക്ക് അതിന്നും സ്വയം ചെയ്യാൻ കഴിയില്ല. ഞാൻ വീൽ ചെയർ ജീവിതം തള്ളി നീക്കുവാ. മാമിന്റെ വീഡിയോയോ കാണുമ്പോൾ അത് ഞാൻ ആണ് എന്റെ ജീവിതം ആണ് എന്ന് സ്വയം സ്വപ്‌നങ്ങൾ കണ്ടു എന്റെ റൂമിനകത്ത് വിരസത ഇല്ലാതാക്കാൻ ശ്രമിക്കുവാ. എല്ലാ വീഡിയോസിനും എനിക്ക് ലൈക് ചെയ്യാൻ കഴിയും എന്നാൽ എപ്പോഴും കമന്റ് ടൈപ്പ് ചെയ്യാൻ കഴിയാറില്ല. ഒത്തിരി ഇഷ്ടം അറിയിക്കുന്നു 😍
Jojoba Oil: amzn.to/3DUgBiL
Sweet Almond Oil: amzn.to/3DsGMMT
Hemp Seed Oil: amzn.to/3Y0qNxZ
Moisturizer: amzn.to/3XQZUMS
Hi Chechy can you also share the link for
- aloe gel
- kasthuri manjal
1
0
Sweet almond oil
താങ്ക്സ് മാഡം
Please provide the link of original kasthuri manjal.
പ്രായം കൂടും തോറും ഭംഗി കൂടുന്ന ചേച്ചി 😍👍
ഞാൻ ഇന്നലെ എറണാകുളം വനിത കുക്കിംഗ് show യിൽ വച്ചു കണ്ടു സംസാരിച്ചു കുട്ടികളുടെ പോലെ നല്ലsweet സംസാരം നല്ലതെളിഞ്ഞ തിളക്കം ഉള്ള skin ഒരു ചുളിവ് പോലും ഇല്ല പിന്നെ ഒരു മടിയോ കൂടാതെ നമ്മള്ളിൽ ഒരാളായി നമ്മെ ചേർത്ത് നിർത്തി ഫോട്ടോ എടുക്കാൻ വിളിച്ചപ്പോൾ വന്നതും ഇതൊക്കെ കണ്ടപ്പോൾ ലക്ഷ്മി മാമിനോട് ഉള്ള ഇഷ്ട്ടം ഒന്ന് കൂടെ ഇരട്ടിച്ചു🥰🥰🥰🥰🥰 thanku maam
Orupadu santhosham dear..nerittu kanan pattiyathil..e snehathinokkai njan entha parayendatha ennu polum ariyilla..sneham mathram dear..lots of love 🥰🤗🙏
@@LekshmiNair ❤️
Haimam
മാഡം ചെയ്യുന്നതു പോലെ ചെയ്താലും ഇതു പോലത്തെ Skin കിട്ടുന്ന കാര്യം സംശയാണ് മാഡത്തിന്റെ skin തീർച്ചയായും gods gift ആണ്👍👍
Sathyam
@@bijipradeep6360 എന്നിട്ട് നാട്ടിലെ കൈ നിറയെ ക്യാഷ് ഉള്ളവർ ഒക്കെ ഇതുപോലെയാണോ, God's gift ചിലർക്കു കുറവും ചിലർക്ക് കൂടുതലും, care ചെയ്യുന്നത് അനുസരിച്ചു അത് നന്നാകും, അറിയുന്നത് പങ്കു വച്ചു തരുന്നുണ്ടല്ലോ, നല്ലത് അംഗീകരിക്കാൻ മനസ് വേണം, എല്ലാം negative ആയി കാണരുത്,
Dear Ma’am could you please provide the link for original Kasturi Manjal powder
Thanks a million again for sharing this
Thanks a lot for this wonderful DIY 💕. Could you please do a lipstick swatches video of all the lipsticks you use. I love all the shades you use. I like following all your beauty tips as the result is visible on your skin. You have a beautiful skin. Stay blessed always 🙏
You have amazing skin! You have amazing skin! I need to get the kasthoori manjal when I come home.
Adipoli, njanum try cheythu nokkaam thank you for your information 👌😊
Thankyou chechi ithrayum nalla clear ayittu nalla beauty tipsokke paranjutharunnathinu kanichu tharunnathinum👌👌❤❤❤
ലക്ഷ്മി വളരെ ഇഷ്ടപ്പെട്ടു. ഇതു മാതിരി എളുപ്പം ചെയ്യാൻ പറ്റുന്ന ബ്യൂട്ടി ടിപ്സ് ഇനിയും പറഞ്ഞു തരുമല്ലോ
Thirchayayum dear 🥰🤗
Which is the best kasturi manjal good for skin, which u showed in this video.wen should we apply it
Hi madom thank you for sharing this beauty tips,very useful,Take care with 💕😘
Nice glow in face.Madam are very beautiful and have good skin type.Thank you so much ❤️😍
Mam super ❤❤❤❤❤
Thank u ma'am 💕
Mam pls video for bathing for glowing and smooth skin
Hai Mam 😍😍 Anti wrinkle remedy super 👌👌 Mam plz share remedy for foot heel crack it will be very useful for me 🙏🙏
Will do dear 🥰🤗
Chechiyude nalla manasin orupad sneham ❤️❤️❤️😘
Very useful video.Thank you so much.
For dry skin which oil & cream can use, pls mention
Ma'am will you please give DIY/ tips for extremely dry skin
Take Equal amount of rose water and glycerine and mix well then apply it's super diy for dry skin
Very Helpful Information Thanks for your God Bless 💕🙏🙏👍🙏👍
Hi madam, very useful video thank you so much for sharing this video ❤️❤️👍👍
Thankyou maam & love you 🥰🥰
Chechi facial hair nu oru solution Or reamady parayumo ethrayoper athu kondu vishamikkunnu 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
Permanent solution treatment dear..onnum pedikenda..100 percent result kittum..l have done it 🥰
Thank you dear🤝🥰👍👍🤗🙋♀️Cute tips.
Almond oil mathiyo..manjal ozhivakkan pattomo
Chechi ...chembarathi puuv kugath thechal nallathano
Ella ingredients um entel undu. Njan ennu thanne start cheyyum. 🥰
Thank you ma'am 🥰🥰🥰🥰🥰😘😘😘😘
താങ്ക്സ് ചേച്ചി 👍👍
Love all your beauty vlogs
Good morning mam,mam paranja oil inte stanath pure sandalwood oil(edible) use cheyyamo, pls reply
Nice video mam..very nice beauty information that too with what ever available in our house. Thanks.
Thank you so
Much for this super DIY cream
Much appreciated 😅😅😅
സൂപ്പർ 👌👌👌
നല്ലൊരു alovera jelinte link vido plz mam❤️
Mam....u r really amazing....really ...no words to explain about u......so much wish to see to u...lotttts of love
Super mamnta skin very beautiful ❤️❤️❤️❤️❤️
Mamnta kagalethanu
വളരെ നല്ലതായിരുന്നു Diy... 👏👏👌👍👌💅
Thank you so much dear ❤️ 🥰
@@LekshmiNair 🙏😊
വളരെ സന്തോഷം പറഞ്ഞു തന്ന തിന് ❤️❤️
Keep going our evergreen lady ❤
Lakshmi chechiye oru paadu ishtava. Njanum ente ammichiyum ente kunju molum katta fan aanu...,love you chechi
Tkuu mam for sharing this beauty tips
ഹായ് നമ്മുടെ നാടൻ ഡോക്ടർ വന്നല്ലോ...
ഹായ് മാം 👏👏
Korian facial cheythu adipoli thanks mam🙏🙏👌👌👌
Very happy to hear your valuable feedbacks dear..very happy ishtapettu ennu arinjathil 🥰 🤗
Which korian facial... Plz tell me
Thank you mam
Youth face cream ne maminde abhipraayam parayamo 🙏🙏🙏
Hi mam .mam use cheyyunna moisturizer and serum nde name pareyamo pleeeeeez
ചേച്ചി... സൂപ്പർ ടിപ്സ് 🙏 ❤️❤️
Super anti wrinkle cream, dear Maam!👌😍🥰♥️💖
Thanks mam enik e tip orupad ishtayi try cheyyanam 👍njan ithupole oru tip aanu agrahichirikkarunnu.. Nallenna oil ittu masge cheithappo faceil hair blk koodi varunnu athukond nirthy, daily natural tip cheyyarund 💖ath maminte vedio kandathinu sesham thanks ❤❤❤🙏🙏🙏🙏
Thank you so much dear ❤️ orupadu santhosham sneham..lots of love 🥰🤗
Mam, കസ്തൂരി മഞ്ഞൾ link തരുമോ?
Tnq so much dear♥️
Lots of love dear ❤️ 🥰
Kasthuri manjal nte link share cheyyoo ?
Soooper🥰😍🤩
Beautiful dear mam💜😍❤
Side effect onnum varatha vitamin c syrum etha nn parayo mam
Ma'am... Hair, skin problems കാണിക്കുവാൻ പറ്റിയ ഒരു നല്ല Hospital, അല്ലെങ്കിൽ ഏതേലും നല്ല ഒരു ഡോക്ടറെ suggest ചെയ്യാമോ pls......
വല്ലാതെ ബുദ്ധിമുട്ട് ആണ് മുടിയുടെ കാര്യം...
എന്ത് ചെയ്തിട്ടും ok ആവുന്നില്ല.
Pls help....
Enikkum 😢
Saadarana velutha skinninu adhigam problem undavilla
Door..thattiyo....ayyo...nalla
....tips........natural....tips....tjanku..love you....chechi...nalla thilakam..mukhathunde....chechide....
Thank you so much dear ❤️ 🥰
You are so cute... Love u dear😍😍😍😍
Thankyou
Ma'am skin sagging Mari tight avan Ulla oru pack ne kuriche video cheyumo
Egg white daily purattiyal mathi dear🥰
@@LekshmiNair thank you
Oo@@LekshmiNair
Thankyou Dr❤
Lots of love dear ❤️ 🥰
Nalla aloe vera gel parayamo without colour fragrance
Very nice
Hi mam Olive oil pattumo
Cool....is it good to use sweet almond oil?
First view❤️😍👌tip👍
Hai ma'am.ippazhum cheruppam thanne. Chiriyane chechide highlight. Kanan nalla Aagrahamunde. Oru meet up vekamo
സൂപ്പർ... which alowera gel, u using now? Pls mention..
Lakshmi chechi suggest cheyyunnathu eppozhum Patanjali alovera moisturizing gel aanu
@@Seablue-v4s today കാണിച്ചത് വേറെ ആണെന്ന് തോന്നുന്നു, ruby... anyway reply ക്ക്, സന്തോഷം, സ്നേഹം..
@@sushamanair3461 innu athu thanne alle kaanichathu. Sorry ketto athaanennu vichaaricha njaan paranjathu. Love you ❤️❤️
Kasthuri manjal enthu brand?
Hi Ma'amm
Face& bodyil varunaa kakkapulii remove chayn parttuna vedio chayamo
ഞാനും ഒരുപാട് ഇഷ്ട്ടപെടുന്ന മാമിനെ എനിക്ക് ഓടി വന്നു കാണാൻ കഴിയില്ലല്ലോ എന്നത് ഓർക്കുമ്പോൾ വലിയ സങ്കടം ഉണ്ട്,
ഞാൻ മാമിന്റെ എല്ലാം വീഡിയോസും മുടങ്ങാതെ കാണാറുണ്ട്.
പ്രത്യേകിച്ച് പാചകം.
പക്ഷെ എനിക്ക് അതിന്നും സ്വയം ചെയ്യാൻ കഴിയില്ല.
ഞാൻ വീൽ ചെയർ ജീവിതം തള്ളി നീക്കുവാ.
മാമിന്റെ വീഡിയോയോ കാണുമ്പോൾ അത് ഞാൻ ആണ് എന്റെ ജീവിതം ആണ് എന്ന് സ്വയം സ്വപ്‌നങ്ങൾ കണ്ടു എന്റെ റൂമിനകത്ത് വിരസത ഇല്ലാതാക്കാൻ ശ്രമിക്കുവാ.
എല്ലാ വീഡിയോസിനും എനിക്ക് ലൈക് ചെയ്യാൻ കഴിയും എന്നാൽ എപ്പോഴും കമന്റ് ടൈപ്പ് ചെയ്യാൻ കഴിയാറില്ല.
ഒത്തിരി ഇഷ്ടം അറിയിക്കുന്നു 😍
Happy ayi irikuuu
Love u so much ❤❤❤👌👌
Aloe vera gel
Turmeric
Tomato pulp
Jojoba oil
Massage well
Leave for 1 hr
ക്യൂട്ട് ക്യൂട്ട് ലക്ഷ്മി ചേച്ചി ♥️♥️♥️♥️♥️♥️ ചേച്ചിയുടെ പേര് എഴുതിയ മാല ഇടാം എന്ന് പറഞ്ഞിട്ട് എവിടെ ചേച്ചി. ഓരോ വീഡിയോ അപ്‌ലോഡ് ചെയുമ്പോൾ ഞാൻ നോക്കു
Super madam😀
Thankyou mam🥰
Mam nalloru suncream parayamo ente face oil skin aanu
Chechy jojoba oil which brand s good to use???
Love you mam ❤️😘
Foot cleaning kanikamo madom?🙏
Chechi tku thanks a lot... Oru doubt eppozhum clear cheyyanam ennu vijarikkum marannu pokum.. Nammal facial(parlour ) cheythukazhinju ethra divasam kazhinju diy use cheyyam.. Pls oru reply tharumo
15 days
Mom Jensinu pattumo
ചേച്ചി, ദേ പാട് ശരിക്കും കാണാൻ പറ്റും. വല്ലാത്ത ഇടി ആയിപോയി.
Superr❤😊😊😊😊👏👏👏👌👌
Almond oil upayogikkamo
Hi chechy🥰
Njan und.... Dear🙋♀️🥰🤗
ഹായ്. Mam
Super ❤️
Chechi eth lipstick aan ittath?? Shade ethaayirunnu? Nalla bhangi ?
Mac retro satin category anu dear..num is 820😍
@@LekshmiNair thank you so much chechi…😀
Glowing skin care 😘
Simple and powerful chechi
Thanku,Supper
Thank you so much dear ❤️ 🥰
Madam കഴുത്തിലെ വരകൾ പോകാൻ ഒരു വീഡിയോ ചെയ്യാമോ plz
മാം ഇട്ടിരിക്കുന്ന ഡ്രസ്സ് സ്ലീവ് കൈ എത്ര വൃത്തികേട്
Anthu bhangiya chechiyude face kaanaan🥰
Haiimam beautiful color saree
Hi mam kasthoorimanjalinte amazon link tharumo