Mam parayumbol thanne namuku athu efffective aya pole thanne anu..i havent seen someone like you ❤who explains each and every point without any boring.
സൂപ്പർ വീഡിയോ maam. ഉപകാരം ഉള്ള വീഡിയോ. ഞാൻ വണ്ടി ഓടിക്കുന്ന ആളാ. എന്റെ കൈ നല്ല ഡാർക്ക് ആണ്. അതുപോലെ കാലിന്റ്റ് പാതവും. ഈ ടിപ്സ് ഞാൻ തീർച്ച ആയും ചെയ്യും. റിസൾട്ട് പറയാം
ചേച്ചി,ഇത് അടിപൊളി പാക്ക് ആണ്. ചേച്ചിയുടെ കൈ കണ്ടാൽ തന്നെ അറിയാം. എന്റെ കാൽ മുട്ട്, ശ്രീ കുട്ടിയുടെ കൈ മുട്ട് ഒക്കെ നല്ല കറുപ്പ് ആണ്. എന്തായാലും ഉറപ്പായും ചെയ്തു നോക്കി പറയാം ചേച്ചി. Thank u Chechi. ഇങ്ങനെ ഒരു viedo ഇട്ടതിന്.❤❤
ഞാൻ ശ്രമിച്ചുനോക്കി. പറ്റുന്നില്ല. പിന്നെ ഞാൻ അച്ചന്റെയും അമ്മയുടേയും മുഖത്ത് നോക്കി. എനിക്ക് മനസ്സിലായി, എന്ത് ചെയ്താലും ഞാൻ വെളുക്കില്ല എന്ന്. ഇപ്പോ ഞാൻ HAPPY യാണ്. കാരണം. It’s the guaranteed colour.
ഞാൻ mamne കാണാൻ വേണ്ടി മാത്രം എല്ലാ വീഡിയോ കാണും. എത്ര സങ്കടം ഉണ്ടെങ്കിലും mamne കണ്ടാൽ സന്തോഷം ആണ് മനസ്സിൽ. ഈ പാക്ക് ട്രൈ ചെയ്യുന്നുണ്ട്
സൂപ്പർ mam പേക്ക് ഇട്ട കൈ ഇടാത്ത കൈ കളറിൽ നല്ല വെത്യാസം കാണുന്നുണ്ട് 👌👌👌👌❤️
വെറും ഒരു beuty vlog മാത്രമല്ല. പകരം ഓരോ നിന്റെയും merits പറയുന്നു. great🎉. Thank you.
Mam parayumbol thanne namuku athu efffective aya pole thanne anu..i havent seen someone like you ❤who explains each and every point without any boring.
Thank you so much dear for your kind words ❤lots of love 🥰🙏
Chechi feels sooo innocent when saying " entelu brush illa"❤
👍👍 സൂപ്പർ ഞാൻ നാളെ മുതൽ ചെയ്യുന്നതായിരിക്കും ❤️❤️❤️
ചേച്ചി coffee powder masala coffee kuzhappam undo that means jeerakam uluva okke itta coffee powder
Mam nte samsaram actions okke valare attractive anu 😊 . very informative messages
നല്ല പ്രയോജനപ്രദമായ വീഡിയോ ആയിരുന്നു.thank you mam ♥️
🥰🤗
റൈറ്റ് ഹാൻഡ് നല്ല ബ്ലഡ് ഒള്ളനിറവും ലെഫ്റ്റ് ഹാൻഡ് ബ്ലഡ് ഇല്ലാത്ത whittun. 😜
ഉപയോഗ പ്രഥമായ ടിപ്സ് 👍ഒരുപാട് സന്തോഷം ചേച്ചി തീർച്ചയായും ട്രൈ ചെയ്തു നോക്കും
Lots of love dear 🤗 ❤
സൂപ്പർ വീഡിയോ maam. ഉപകാരം ഉള്ള വീഡിയോ. ഞാൻ വണ്ടി ഓടിക്കുന്ന ആളാ. എന്റെ കൈ നല്ല ഡാർക്ക് ആണ്. അതുപോലെ കാലിന്റ്റ് പാതവും. ഈ ടിപ്സ് ഞാൻ തീർച്ച ആയും ചെയ്യും. റിസൾട്ട് പറയാം
😍🥰👍
തീർച്ചയായും ഈ tip.. ചെയ്യും thnk you mam.❤
Innu chechiye kooduthal sundari ayittund❤❤❤❤❤
Mam licorice powder orange peel pack poliyaa ❤️
Thank you So much mam ❤❤ എല്ലാവർക്കും ചെയ്യാൻ പറ്റുന്ന ഉപകാരപ്രദമായ വിഡിയോ ❤❤🎉
🥰🤗
Very informative .I like you very much madam.every time you are active.That is your speciality.❤❤
🥰🤗🙏
Super pack ചേച്ചിയുടെ കൈ കനുബോൾ തെന്നെ മാറ്റം തിരിനിൻഡ് thanku chechi
Valare ubagaramaya video ethu facel eduvan pattumo TQ mam 👌👌👌🙏🥰
🥰🤗
Ente kai kalukal nalla tan anu, definitely going to try.. thank you, ❤ you ma'am
ഡ്രൈ skin ഉള്ളവർക്ക് ഉള്ള ഒരു ഫേഷ്യൽ പറഞ്ഞു തരോ
Flaxseed paste ഭയങ്കര effective ആണ്... Thanku ❤️❤️❤️
Very happy to hear your valuable feedback dear ❤🥰
Ath enthina use chythe parayamo
Flaxseed paste anthina upayogiche?
Sathyam....Mam...nalla...change...aayindtto..Sssuuupperrr....❤❤❤❤🤗🤗🤗🤗
Mam face il hairgrowth maaranulla oru remedy paranjtharumo pls
നല്ല change നന്നായി ചെയ്യണം
Thirchayum try cheyum mam❤
Eanik ethu valare upakarapedunna video aanu. Thank u mam🌹🌹
Super tipss 😍 thank you maam ❤️
🥰🤗
@@LekshmiNair mamine nerit kaanan nalla aagraham und enik chechine pole aahn ☺️
Mamine kanupol thanne oru positive energey anu
എല്ലാപേർക്കും.ചെയ്യാൻ പറ്റുന്ന ഒരു package..വ്യത്യാസം.അറിയുണ്ട്.നല്ല പാക്കേജ്.Nice vlog 👍💞🌷🙏
Thank you so much dear ❤️ 🥰
Very useful thankuuu so much dear💕 🙏🙏🥰🥰
മുകത്ത് ഇടാൻ ഉപയോഗി ക്കുന്ന കടല മാവ് സാതാ കറി കടല പൊടിച്ചതാണോ . please reply chechi
Ithu entayalum cheythu nokum mam njanum vandi odikuna ala mamnte kay nalla diffrnc kanunu thanks a lot mam
🥰🤗
Wonderful. Result ഉടനെ അറിഞ്ഞു. ♥️🙏
Mam, ഡ്രൈ സ്കിന്നിന് ഒരു സൺസ്ക്രീൻ ആൻഡ് മോയ്സ്ചറിംഗ് ക്രീം പറഞ്ഞു തരുമോ, സ്കിൻ ഒരുപാട് ഡ്രൈ ആണ്, കൈ, കാൽ നല്ല ചുളിവ് ആണ് ദയവായി മറുപടി തരണേ 🙏
Enikkum😢😢
Dryskin kadalamavu upayogikkamo
Hai madam very informative😀🧡👌
Dry skin ayittullavark upayogikamo
Wow.... What a vast difference ma'am... Thank you so much ma'am 😊❤❤
Dear mam ith face il idan patumo? Pls replay tharootto ❤❤❤
നന്നായായി, വെയ്യോലുകൊഡ്ജ്, പറമ്പിൽ, സൈനിയ്യേട്ട്ജൽ,
Eniku valiya motivation anu madam❤
Hai mam ❤❤ super tips ❤❤❤
🥰🤗
Thank U Chechy❤❤🎉
How do you keep your skin wrinkle free?
Coconut oil use cheyamo
Mugath idan pattumo
Mam hair dye upayogikkunnundo....safe ayittullath ethanu
Kuttikalkkum use cheyyamo mam
Useful video thanku mam
Mam
Daily ethre litr vellam kudikkaan shradhikkalund!?
Will try this pack and let you know the effect
Thank you dear ❤️ 🥰
Dry skinninu pattumo dear chachi❤ Reaplay. Meesha tadi Romam am. & sariratilum Romam. Kutti Polay illaday clearayi kittana reamemady parannu taraumo? 😢Please. Enikkum nigalay vishvasamanu
Hi madam, valare useful beauty vlog thank you madam 👍👍❤️❤️❤️❤️
🥰🤗
Facill apply cheyyamoo
Very Useful Tips Dear🙋
Your skin is glowing❣️❣️
Travel vlogs please dear❣️❣️❣️
Today night 7pm new travel video will be uploaded ❤
@@LekshmiNair
Waiting dear..
You r so kind 💓💓💓
Can we apply this pack on face
നല്ല ഇൻഫർമേഷൻ chechi
Thank you dear ❤️ 🥰
Soap upayogich kazhuki kalayan pattumo?
ഫ്രിഡ്ജിൽ എത്ര ദിവസം വെച്ച് use cheyyam
Chechi ith daily thekaavo..oru packum daily ചെയ്യരുതെന്ന് പറയുന്നു..അതോണ്ട് ചൊതിച്ചെ❤
ഹായ് .... ചേച്ചി 🙏
ഒത്തിരി സന്തോഷം .... വളരെ ഉപകാരം കൈയും ... കാലും കറുത്തിരിക്കുവായിരുന്നു .
ഇനി ഈ ടിപ്സ് നോക്കട്ടെ 🥰🥰 . എന്നിട്ട് റിസൾട്ട് പറയാം ചേച്ചി ❤️ ❤️
🥰
Thank you so much maam 😊
Thanqq... Try cheyyam👍🏻
🥰
E pack facel daily idan pattumo .replay please mam
Pls reply coconut oil use cheyan patumo
Maminte ottumikka packukalum njan try cheyyarund,Very effective..Thanku mam..😍
Lots of love dear 🤗 ❤️
Very useful tips ❤❤❤
Dry skin nu pattiya face pack cheyumo
Will do dear ❤
Zaroor mein try karenge 😊very useful video , love you Chechi ❤️ Good evening 🥰🥰
Supper idea mam thankyou ❤❤❤
🥰🤗
Good to learn about masoor dal 👍 Thank you for sharing ❤
Ente kanninadiyil nalla black anu..ee pack idan pattumo..pinne coconut oil pattumo. Please reply me mam ..
Super tip.... Thank you mam...
🥰🤗🙏
10years kutikalk pattumo
Hai mam nice useful vlog Thank you mam ❤️👍
Masoor dhal podikunnathin mump kanikkumo
Orange color പരിപ്പ് ആണ്
Super mam, mazoordaal poliyaaan to
ചേച്ചി,ഇത് അടിപൊളി പാക്ക് ആണ്. ചേച്ചിയുടെ കൈ കണ്ടാൽ തന്നെ അറിയാം. എന്റെ കാൽ മുട്ട്, ശ്രീ കുട്ടിയുടെ കൈ മുട്ട് ഒക്കെ നല്ല കറുപ്പ് ആണ്. എന്തായാലും ഉറപ്പായും ചെയ്തു നോക്കി പറയാം ചേച്ചി. Thank u Chechi. ഇങ്ങനെ ഒരു viedo ഇട്ടതിന്.❤❤
🥰🤗
Thank you so much ma'am ❤
🥰🤗
Informative maam ❤❤
🥰🤗
Hai mam super video
🥰🤗
Mam waite gain tips parayoo❤
Definitely try this method thank u very much ma'am
🥰🤗
Thanks Chechi 😍😍❤️
Very good video.. ❤️❤️❤️
Thank you mam ❤️❤️❤️🙏🙏
Ith face apply cheytha kozhpam ndo
@sujisbabu
Thankyou somuch mam for giving like these kind of tips it will help everyone
Am a big fan of you ma'am. Just love your Vlogs❤
Love you too dear ❤️ 🥰
Very useful information ❤ definitely i will try it thank you so much mamm❤
Thank you dear ❤🥰
Thank you very much Madam
🥰🤗🙏
Super tip mam
Great effort and nice presentation as always..Additionally,easy to understand as the video covers the demo procedure also.
Thank you so much ❤😍🙏
Wow adipoli
Thank u mom❤️❤️❤️❤️
രാത്രിയാണോ apply ചെയ്യേണ്ടത്
Mam ippolum kapiva skin glow use ആക്കുന്നുണ്ടോ?
Yes dear ❤
@@LekshmiNair me also 😍
8vayasaya molk patto
ഇത് try ചെയ്ത് നോക്കൂ ന്നുണ്ട് ചേച്ചി❤❤
Orupadu santhosham dear ❤🥰
Ith face il idamo ?
ഞാൻ ശ്രമിച്ചുനോക്കി. പറ്റുന്നില്ല.
പിന്നെ ഞാൻ അച്ചന്റെയും അമ്മയുടേയും മുഖത്ത് നോക്കി.
എനിക്ക് മനസ്സിലായി, എന്ത് ചെയ്താലും ഞാൻ വെളുക്കില്ല എന്ന്. ഇപ്പോ ഞാൻ HAPPY യാണ്. കാരണം. It’s the guaranteed colour.