ബദാമിന്റെ ഗുണങ്ങൾ | Benefits of Badam | Benefits of Almond | Dr Jaquline Mathews BAMS

แชร์
ฝัง
  • เผยแพร่เมื่อ 25 ต.ค. 2024

ความคิดเห็น • 767

  • @SureshKumar-sh5ne
    @SureshKumar-sh5ne 3 ปีที่แล้ว +11

    ബദാം വല്ലപ്പോഴും കഴിക്കുമെങ്കിലും ഇതുപോലെ ഗുണ ചെയ്യുമെന്ന അറിവ് നല്കിയതു് എല്ലാവർക്കം ഉപകരിക്കും വളരെ നന്ദി ഡോക്ടർ

  • @e.k.mohananelery7610
    @e.k.mohananelery7610 2 ปีที่แล้ว +4

    നല്ല, കാര്യമാത്രപ്രസക്തമായ അവതരണം. അനാവശ്യ വലിച്ചു നീട്ടൽ ഇല്ലാതെ, എന്നാൽ, വിവരങ്ങൾ എല്ലാം തന്നെ ഉൾകൊള്ളിച്ചു വ്യക്തമായി മനസിലാക്കാവുന്ന രീതിയിൽ ഉള്ള അവതരണത്തിന് സന്തോഷവും, നന്ദിയും അറിയിക്കട്ടെ. ഇനിയും വരണം.

  • @kamaruddinmk5699
    @kamaruddinmk5699 2 ปีที่แล้ว +5

    കുറഞ്ഞ സമയം കൊണ്ട് കാര്യമാത്രപ്രസക്തമായി ബദാമിന്റെ ഗുണങ്ങൾ വിവരിച്ചു തന്നതിന് നന്ദി.. എല്ലാ നന്മകളും നേരുന്നു

  • @shafisharockzz562
    @shafisharockzz562 3 ปีที่แล้ว +14

    6 8 വീഡിയോസ് കണ്ടു
    But
    your video awesome
    Great presentation
    Keep it

  • @minijoshymb4213
    @minijoshymb4213 3 ปีที่แล้ว +15

    അറിവ് പകർന്നു തന്നതിൽ ഒത്തിരി സന്തോഷം ഡോക്ടർ 😍

    • @healthaddsbeauty
      @healthaddsbeauty  3 ปีที่แล้ว +1

      Thanks

    • @malarvadivlog845
      @malarvadivlog845 2 ปีที่แล้ว +1

      @@healthaddsbeauty ഞാൻ ഒരു മരുന്ന് ചോദിച്ചു റിപ്ലൈ പിന്നെ ഉണ്ടായില്ല

    • @esathannickal6830
      @esathannickal6830 2 ปีที่แล้ว +1

      Hi mini

  • @sreekantanachuthan6446
    @sreekantanachuthan6446 2 ปีที่แล้ว +3

    Have five Almonds and keep your memory power 👍
    Doctor you are 100% correct..👌

  • @jayakrishnanjayakrishnan8130
    @jayakrishnanjayakrishnan8130 3 ปีที่แล้ว +3

    ഹായ് ഡോക്ടറെ വളരെ മനോഹരമായിട്ടുണ്ട് വളരെയധികം ഉപകാരപ്പെട്ടു എല്ലാവിധ ആശംസകളും നേരുന്നു ഇനിയും നല്ല രീതിയിൽ മുന്നോട്ടു പോട്ടെ വളരെയധികം സന്തോഷം👍👍👍👍👍👍👍😘😘😘😷😷😷🌷🌹

  • @gihigigi5252
    @gihigigi5252 3 ปีที่แล้ว +3

    ഉച്ചാരണം നല്ലത് തന്നെ..thank you dr.

  • @vijeshvijesh2424
    @vijeshvijesh2424 3 ปีที่แล้ว +11

    ഒരു പുതിയ അനുഭവം... അറിവും.... താങ്ക്സ്

  • @retheeshpr4090
    @retheeshpr4090 3 ปีที่แล้ว +3

    Thanks dr, അറിവ് നൽകിയതിന്, നല്ല അവതരണം 👏👏👏

  • @CRAFT-13-j9k
    @CRAFT-13-j9k 2 ปีที่แล้ว +5

    More useful information for badam use our daily life thanks doctor 🙏🏻

  • @krnair2993
    @krnair2993 3 ปีที่แล้ว +3

    U are really giving a valuable service. Wish u all the best

  • @zayadsidu1642
    @zayadsidu1642 3 ปีที่แล้ว +5

    മാഷാഅള്ളാ സൂപ്പർ ബദാം ഒയിൽ 4ദിവസം ആയി ഉപയോഗിക്കാൻ തുടങ്ങി 3മാസം ട്രൈ ചൈത് പറയാം
    അള്ളാഹുവെ ഡോക്ടർക്കും കുടുബ്ബത്തിനും ആരോഗ്യവും ആഫിയത്തും ദീർഘായുസ്സും സത്നോശവും അഭിവ്ര്തിയും നൽകണെ ആമീൻ

  • @Rajan-hl2km
    @Rajan-hl2km 2 ปีที่แล้ว +1

    വളരെ നന്ദി നല്ല അറിവ്

  • @bijusudarsanan7765
    @bijusudarsanan7765 3 ปีที่แล้ว +4

    നല്ല അവതരണം & എല്ലാർക്കും reply കൊടുക്കുന്നു.... ഇങ്ങനെ വേണം അല്ലാതെ ആദ്യം തൊട്ടു അവസാനം വരെ ചാനൽ subscribe ചെയ്യണം,,,,, bell ബട്ടൺ പ്രെസ്സ് ചെയ്യണം എന്നൊന്നും പറയാതെ,,,,,,,, ഫാറ്റി ലിവർ നെ പറ്റി ഒരാൾ പറഞ്ഞപ്പോ അത് ഞാൻ ചെയ്യുന്നുണ്ട് എന്ന് പറഞ്ഞതും ഡോക്ടർ ടെ നല്ല മനസ്സിനെ സൂചിപ്പിക്കുന്നു.......🌹🌹🌹

    • @healthaddsbeauty
      @healthaddsbeauty  3 ปีที่แล้ว +2

      Thank you so much
      Reply kodukkendathu ente kadama aanu😄

  • @satheeshbabu8935
    @satheeshbabu8935 3 ปีที่แล้ว +1

    വളരെ ഉപകാരപ്രദമായ എപ്പിസോഡ്
    നന്ദി ഒരുപാട് .

  • @abdulkhader4327
    @abdulkhader4327 2 ปีที่แล้ว +2

    Good presentation anyone will understand very quickly thanks 💯👍

  • @ramesanrameshpaul3416
    @ramesanrameshpaul3416 3 ปีที่แล้ว +1

    Great. Good informatio. Thank you doctor. Madam please eplain the benefit of beetroot.

    • @healthaddsbeauty
      @healthaddsbeauty  3 ปีที่แล้ว

      Already done a video
      Beet root dr jaquline

  • @raveendranathmeleparambil2942
    @raveendranathmeleparambil2942 ปีที่แล้ว +1

    HEARTY WELCOME
    VERY VALUABLE INFORMATION.🙏🙏🙏❤🙏🙏🙏

  • @sunshineshining4167
    @sunshineshining4167 3 ปีที่แล้ว +3

    Thanks for your information.

  • @sureshunnithan4667
    @sureshunnithan4667 3 ปีที่แล้ว +2

    Thank you for your valuable information.. Thank you so much

  • @kidilanmani1774
    @kidilanmani1774 ปีที่แล้ว

    madam daily etra enam kazhikaam ethu anul fisher ulavarkku use cheyaan patummo

  • @sunnythattil7588
    @sunnythattil7588 3 ปีที่แล้ว +1

    This is not a comment on the use of almonds. This is just a suggestion for the good of the general public. If possible, think of compiling all of your talks on different subjects in the form of a book or CD. I am glad to buy that.

    • @healthaddsbeauty
      @healthaddsbeauty  3 ปีที่แล้ว

      Thanks for your suggestions sir
      I will work for that in future

  • @georgeparambil2563
    @georgeparambil2563 3 ปีที่แล้ว +3

    Very useful information doctor. Some Ayurveda doctors are suggesting not to peel the skin because it contains vitamins. Also others are recommending different numbers of almonds to consume. What is the correct and authentic information. Can you please let me know as your information in some other matters seems to be more realistic.

  • @SANTHOSH-ff5xf
    @SANTHOSH-ff5xf 2 ปีที่แล้ว

    കേട്ടിരിക്കും..... 😊 Thank യു..

  • @pikachuiblls1557
    @pikachuiblls1557 3 ปีที่แล้ว +3

    Very very informative video dear doctor... keep it up.. God bless you. Take care.

  • @cjthankappan5992
    @cjthankappan5992 3 ปีที่แล้ว +1

    വളരെ നന്ദി

  • @jeffyfrancis1878
    @jeffyfrancis1878 3 ปีที่แล้ว +3

    Thank you for the good information Dr.

  • @anilcp8652
    @anilcp8652 3 ปีที่แล้ว

    പാലിൽ അരക്കുമ്പോൾ തൊലി കളയണോ? നല്ല അറിവ് പകർന്നു നൽകിയ തിന് നന്ദി🙏

    • @healthaddsbeauty
      @healthaddsbeauty  3 ปีที่แล้ว

      Yes tholi kalayanam

    • @padmakool2700
      @padmakool2700 3 ปีที่แล้ว

      തോലി കളയാൻ പാടില്ല തൊലി ബീറ്റ കരോട്ടീൻ അടങ്ങി ടു ഉണ്ട്... ഒന്നാതരം ഫൈബർ... മലബന്ധം ഇല്ലാതാകും .... സെക്സ് ടെസ്റ്റൊസിറോൻ... നല്ല കമ്പി ആകും...

    • @anilcp8652
      @anilcp8652 3 ปีที่แล้ว

      @@healthaddsbeauty തൊലി കളഞ്ഞില്ലെങ്കിൽ കഴിച്ചാൽ problem ഉണ്ടോ?

  • @yakobjose4157
    @yakobjose4157 3 ปีที่แล้ว +1

    Very informative. Thanks

  • @abdulnazar1661
    @abdulnazar1661 3 ปีที่แล้ว +2

    This vedio is very useful all .Thank you Dr, God bless you

  • @adulrahman1323
    @adulrahman1323 3 ปีที่แล้ว +2

    Very good Dr

  • @babyabdon3131
    @babyabdon3131 3 ปีที่แล้ว

    I AM ALWAYS GETTING MEMORY LOSS - THANKS

  • @muhammadanees2052
    @muhammadanees2052 3 ปีที่แล้ว +1

    താങ്ക്സ് ഡോക്ടർ 👌👌👌

  • @neelakantannair8232
    @neelakantannair8232 3 ปีที่แล้ว

    താങ്ക്സ് മം. സൂപ്പർ സുന്ദരി.

  • @josethattalickaljoseph484
    @josethattalickaljoseph484 3 ปีที่แล้ว +27

    നല്ല അറിവുകള്‍,പക്ഷെ ഇഗ്ലിഷ് വാക്കുകള്‍ മനസിലാകുന്നില്ല, വിദ്യാഭ്യാസം ഇല്ലാത്തവരും യു റ്റുബ് വീഡിയോ കാണുന്നുണ്ട്

  • @akbara5657
    @akbara5657 3 ปีที่แล้ว +4

    Nammude familiyile ellaa sumanazukalum VIDEO LIKE and SHARE cheyyane ❤ 😍👍

  • @parvathylal7585
    @parvathylal7585 3 ปีที่แล้ว +1

    🙏🏻thankuuuuu for the information ss. 💖

  • @srlisieuxtherese8903
    @srlisieuxtherese8903 3 ปีที่แล้ว +1

    Thanku Dr. for good information

  • @sumathichangaragath6464
    @sumathichangaragath6464 3 ปีที่แล้ว +1

    Thanks for good information.

  • @sobhadevi439
    @sobhadevi439 3 ปีที่แล้ว +2

    Good information Thank you mam.

  • @santhuneethu8591
    @santhuneethu8591 3 ปีที่แล้ว +1

    Hi
    Madam
    Thank you for this vedieo..
    Palil mix chaithu shugar ullavarkku kazxikkamo?

  • @shobhak7646
    @shobhak7646 2 ปีที่แล้ว +1

    Thank u Dr ..

  • @vipinpalode9506
    @vipinpalode9506 3 ปีที่แล้ว +3

    മാഡം ഫാറ്റി ലിവർ എന്ന അസുഖത്തെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ അത് പലർക്കും ഗുണകരം ആകും എന്താണ് പ്രതിവിധി എന്തൊക്കെ കഴിക്കാം എന്തൊക്കെ കഴിക്കാൻ പാടില്ല എങ്ങനെ ഇത് മാറ്റി എടുക്കാം diet പ്ലാനിങ് അങ്ങനെ കുറച്ചു കാര്യങ്ങൾ..... പ്ലീസ് 🙏

    • @arunkv3776
      @arunkv3776 3 ปีที่แล้ว

      കള്ള് കുടി കുറക്കൂ bro

    • @vipinpalode9506
      @vipinpalode9506 3 ปีที่แล้ว +3

      @@arunkv3776 നോൺ ആൽക്കഹോലിക് ഫാറ്റി ലിവർ എന്താണ് എന്നു അറിയില്ല എങ്കിൽ അതിനെ കുറിച്ച് അഭിപ്രായം പറയാനോ അല്ലേൽ ഉപദേശിക്കാനോ നിക്കരുത് അറിവ് ഉള്ള ഇത് പോലുള്ള ഡോക്ടറോട് സംശയം ചോദിച്ചാൽ avark ടൈം ഉണ്ട് എങ്കിൽ അവർ മറുപടി തരും അല്ലാത്ത പക്ഷം ഇത് പോലുള്ള ബാലിഷമായ കമന്റ്‌ ഒഴിവാക്കണം അനിയാ 🙏🙏🙏🙏🙏🙏

    • @healthaddsbeauty
      @healthaddsbeauty  3 ปีที่แล้ว +2

      Vipin yes njan video cheyuam

    • @vipinpalode9506
      @vipinpalode9506 3 ปีที่แล้ว

      @@healthaddsbeauty thanks mam

    • @abdulmanafk1120
      @abdulmanafk1120 3 ปีที่แล้ว

      സോയാബീൻ കുറിച്ച് വീഡിയോ ചെയ്യാമോ

  • @sushamakk8426
    @sushamakk8426 2 ปีที่แล้ว

    Very useful vedeo. Thañk you Dr. 🌹🌹

  • @hariskizhisseri4778
    @hariskizhisseri4778 2 ปีที่แล้ว

    Good presentation

  • @athiraaravindakshan3258
    @athiraaravindakshan3258 3 ปีที่แล้ว +1

    Haii Dr.
    Unnik 2 months ayi nalpamarm keram +kukumathi thailm use cheythanu morning massage cheythu kulipikune.... Evening melu kazhuki kazhiju .... Olive oil / badhm oil massage cheyyanathu nallathano... ?
    Skin fairness ethu oil Anu kujinu nallathu?

    • @healthaddsbeauty
      @healthaddsbeauty  3 ปีที่แล้ว

      Ethu nallathanu .But melu kazhuki kazhinju purattunnathu nallathalla

  • @ahmedt.p3308
    @ahmedt.p3308 3 ปีที่แล้ว

    വളരെ സന്തോസം

  • @anithajayan1162
    @anithajayan1162 3 ปีที่แล้ว +3

    Please advise some home remedy for migrain expect garlic

  • @ThouseefThouse-ep8ue
    @ThouseefThouse-ep8ue 12 วันที่ผ่านมา

    Weight കുറയാൻ aano😪. ഞാൻ weight കൂടാൻ ആണ് ഇപ്പോ കഴിക്കുന്നത്.. അത് രാത്രി വെള്ളത്തിൽ ഇട്ട് കൂടെ കുറച്ച് ഈന്തപ്പഴവും തലേന്ന് വെള്ളത്തിൽ itu രാവിലെയോ വൈകുന്നേരം ഏതെങ്കിലും ഒരു ടൈം കഴിക്കുന്നു ഇനി ഉള്ള weightum കൂടി പോവുമോ.. ഡോക്ടർ പ്ലീസ്‌ rply

  • @kidilanmani1774
    @kidilanmani1774 ปีที่แล้ว

    madam piles ullavarkku kazhikammo piles ethu kazhichal marummo

  • @chackochikc7951
    @chackochikc7951 3 ปีที่แล้ว

    Super message

  • @muhsimushina4172
    @muhsimushina4172 2 ปีที่แล้ว

    Dr ആള് പുലിയാണ് ട്ടോ എല്ലാറ്റിനും റിപ്ലെ ഉണ്ട് ലൗ u dr

  • @ashokchandran1719
    @ashokchandran1719 3 ปีที่แล้ว +1

    Good information.. thanks

  • @JosyTg
    @JosyTg ปีที่แล้ว +1

    E swaram e jenmam muzuvan ketalum eniku mathi varilla I love you

  • @abdulsalamvkabdusalam6222
    @abdulsalamvkabdusalam6222 ปีที่แล้ว

    Thanks doctor,

  • @mohammedkoyamp9363
    @mohammedkoyamp9363 3 ปีที่แล้ว +2

    Very nice explanation Thank you mam🙏👍❤️

  • @jafarsadique3298
    @jafarsadique3298 3 ปีที่แล้ว +2

    Thankyou doctor😍🌹

  • @alphiyabovas4645
    @alphiyabovas4645 3 ปีที่แล้ว +1

    Good information Dr mam

  • @KA-tj6tb
    @KA-tj6tb 3 ปีที่แล้ว +1

    Best branded badam oil suggest cheyyamo?

  • @latheefkalleri40
    @latheefkalleri40 ปีที่แล้ว

    Thanks

  • @sachingeorge7681
    @sachingeorge7681 9 หลายเดือนก่อน

    Doctor so cute

  • @ss-tw9mb
    @ss-tw9mb 3 ปีที่แล้ว

    Thku

  • @kkmampadkkmampadkkmampadkk270
    @kkmampadkkmampadkkmampadkk270 3 ปีที่แล้ว

    താങ്ക്സ് dr

  • @premasajeevan-qv7nw
    @premasajeevan-qv7nw 10 หลายเดือนก่อน

    താങ്ക്സ് മേടം❤❤❤❤

  • @shafiponnani8672
    @shafiponnani8672 2 ปีที่แล้ว

    ശരീര വേദന... നീർ കെട്ട് എന്നതിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ

  • @RajaKumar-lp3mg
    @RajaKumar-lp3mg 3 ปีที่แล้ว +1

    Mam really usefull your videos

  • @jithinjith8199
    @jithinjith8199 ปีที่แล้ว

    Thanks ❤

  • @reyankp2880
    @reyankp2880 2 ปีที่แล้ว

    Thank you doctor

  • @syamthilaknair
    @syamthilaknair 3 ปีที่แล้ว +1

    Useful information

  • @IbrahimBadusha-d8u
    @IbrahimBadusha-d8u 7 หลายเดือนก่อน

    Super

  • @gurudavanelackamukalil8072
    @gurudavanelackamukalil8072 3 ปีที่แล้ว

    Good evening Doctar

  • @jeffyfrancis1878
    @jeffyfrancis1878 3 ปีที่แล้ว +2

    Please do a video regarding cashew nuts.

  • @hemanthbalakrishnan7166
    @hemanthbalakrishnan7166 3 ปีที่แล้ว

    Very good information

  • @nishask3368
    @nishask3368 3 ปีที่แล้ว +1

    Which almond oil is good. Dr can you please suggest

  • @anishthan
    @anishthan 3 ปีที่แล้ว +5

    Sugar രോഗികൾ ബദാം പൊടിച്ച് പാലിൽ കാച്ചി കുടിച്ചാൽ കുഴപ്പം ഉണ്ടോ അതോ ബദാം overnight വെള്ളത്തിൽ ഇട്ടു അതിരാവിലെ kazhikkunnathano നല്ലത്
    Plz reply Dr

    • @healthaddsbeauty
      @healthaddsbeauty  3 ปีที่แล้ว +2

      Over night ittu ravile tholi kalanju

    • @anishthan
      @anishthan 3 ปีที่แล้ว +1

      @@healthaddsbeauty tnks Dr

  • @mustafapunnoli6364
    @mustafapunnoli6364 3 ปีที่แล้ว +1

    Dear doctor
    Pls make a video about varicose vain

  • @akbara5657
    @akbara5657 3 ปีที่แล้ว +1

    Video nannayirunnu sis jaqy doctoree 😄 ❤👌👍

  • @jasir8771
    @jasir8771 ปีที่แล้ว +1

    Madam...ഞാൻ ദിവസവും 12 ബദാം രാത്രി കുതിർത്ത് രാവിലെ 3 ഈന്തപ്പഴവും empty stomach ഇൽ കഴിക്കുന്നു..Athrayum ennam kazhikkamo?

  • @rameshchandu1981
    @rameshchandu1981 6 หลายเดือนก่อน

    Medam badam hair oil skinnile apply cheyyan pattumo

  • @pushpadasgchathiyara414
    @pushpadasgchathiyara414 3 ปีที่แล้ว +1

    Thanks Dr 🙏🙏🙏

  • @Rafeeqponnani
    @Rafeeqponnani 3 ปีที่แล้ว +1

    Thank U..

  • @jancyjacob1236
    @jancyjacob1236 3 ปีที่แล้ว

    ഡോക്ടറുടെ വിലയേറിയ നിർദ്ദേശങ്ങൾക്ക് നന്ദി, തലയിലെ കഫക്കെട്ട് ഒരു വീഡിയോ ഇടണേ. ഡോക്ടർ, കൊച്ചുകുട്ടികൾക്ക് ( 8വയസ്സ്)തലവേദന വരാൻ എന്താണ് കാരണം, പ്രത്യേകിച്ച് മറ്റ് അസുഖങ്ങൾ ഒന്നും ഇല്ല.

  • @balanbalan4887
    @balanbalan4887 3 ปีที่แล้ว +2

    ഞാൻ മരത്തിൽ നിന്നും വീഴുന്ന കായകുത്തിപ്പൊട്ടിച്ച് കഴിക്കാറാണ്, ഇപ്പോ കൈയ്ക്ക് കുത്ത് കിട്ടി മരുന്ന് കഴിക്കുന്നു '

    • @jessy5592
      @jessy5592 3 ปีที่แล้ว +1

      😇😇😇😇

  • @manjushak7897
    @manjushak7897 3 ปีที่แล้ว

    Super Dr...

  • @athulsanthosh122
    @athulsanthosh122 2 ปีที่แล้ว +1

    Can we use this almonds and raisins daily

  • @pachus2028
    @pachus2028 3 ปีที่แล้ว +2

    Strech markinu ithu engane upayokikkum doctor

  • @iliendas4991
    @iliendas4991 3 ปีที่แล้ว +1

    Thank you mam🙏🙏

  • @Ept01
    @Ept01 8 หลายเดือนก่อน

    Madam… enikku 3 doubts undu…Badam oil kuli kazjiju ano face il use cheyyende ? Ethra hours vekkananam ? Weekly ethra day use cheyyanam ? Face il apply cheyyumbol koode honey cherthal nalladu ano ?Finestoil Almond oil face il apply cheyyamo ?? Please answer me .. ella questions number answer tarane🙏🙏🙏🙏🙏

  • @CHRISTIAN-qr3cv
    @CHRISTIAN-qr3cv 3 ปีที่แล้ว

    Thank you DR.JQ

  • @RahuL-nm9cr
    @RahuL-nm9cr 2 ปีที่แล้ว +1

    How much almonds for hair growth?and how?

    • @healthaddsbeauty
      @healthaddsbeauty  2 ปีที่แล้ว

      5 daily
      Over night kuthirttu morning verum vayattil tholi kalanju

  • @cherianva1244
    @cherianva1244 3 ปีที่แล้ว

    Good thanks

  • @ranisreepillai1537
    @ranisreepillai1537 2 ปีที่แล้ว

    How to eat bada? Including the outer skin? Pls reply.

    • @healthaddsbeauty
      @healthaddsbeauty  2 ปีที่แล้ว

      Remove outer skin after soaking
      Dr jaquline ന്റെ പുതിയ youtube channel ആണ് Dr Mother
      th-cam.com/channels/t097ds7X7OKjiYaJJuOrjA.html
      ഇതിൽ കുട്ടികളുടേയും, ഗർഭിണികളുടേയും, അമ്മമാരുടേയും , കൗമാരക്കാരുടേയും പ്രശ്നങ്ങൾ, ആരോഗ്യ സംരഷണം : പ്രസവാനന്തര സുശ്രൂഷ എന്നിങ്ങനെ ഉള്ള വിഷയങ്ങൾ അവതരിപ്പിക്കുന്നു
      നിങ്ങളുടെ നിർദ്ദേശങ്ങൾ comment ചെയ്യുക
      th-cam.com/channels/t097ds7X7OKjiYaJJuOrjA.html
      Plz Subscribe and Share

  • @ambus678
    @ambus678 3 ปีที่แล้ว

    Congratulations

  • @abdulmanafk1120
    @abdulmanafk1120 3 ปีที่แล้ว

    Dr ദിനചര്യ ഒരുപാട് വിഡിയോ പൈഴ്സണൽ അയച്ചുതരാമോ

  • @jaleel4913
    @jaleel4913 3 ปีที่แล้ว

    Thanks chechi

  • @sarathtc878
    @sarathtc878 3 ปีที่แล้ว +1

    👌🏻

  • @pavithrank8695
    @pavithrank8695 3 ปีที่แล้ว

    Thanks. Nilakadala oil kondulla gunangal oru vedieo publicity cheyyaamo.

  • @sreekalajayasankar9668
    @sreekalajayasankar9668 3 ปีที่แล้ว +2

    Madam hormonal imbalance kurich oru video cheyyamo

  • @balachandranpillai3281
    @balachandranpillai3281 3 ปีที่แล้ว +2

    Beautiful