ബദാം ഒരു രാത്രി വെള്ളത്തിൽ കുതിർത്ത് വെച്ചതിനുശേഷം രാവിലെ കഴിക്കുന്നതാണ് ഏറ്റവും നല്ലത്. 15 മുതൽ 20 വരെ എണ്ണം കഴിക്കാവുന്നതാണ്. കുതിർത്ത ബദാം ഇൻറെ തൊലികളഞ്ഞ കഴിക്കുന്നതാണ് ഉത്തമം. എന്നാൽ തൊലി കളയാതെ കഴിക്കുന്നതു കൊണ്ടും ദോഷമില്ല.
Sir, ബദാം കഴിക്കുന്നത് കൊഴുപ്പ് കൂടും, കൊളസ്‌ട്രോൾ കൂടുമെന്നാണ് കരുതിയിരുന്നത്, എന്നാൽ ഈ വീഡിയോ ഒരുപാട് ഉപകാരം ചെയ്തു, ഹാർട്ടിനു നല്ലതാണെന്നു അറിഞ്ഞതിൽ സന്തോഷം, thanks for your valuable information..
ഡോക്ടർ നമസ്കാരം ഡോക്ടർ തന്നെ ഈ അറിവ് വളരെ ഉപകാരപ്രദമാണ് ശരീരത്തിന്റെ ആരോഗ്യം കുറഞ്ഞു പോകുന്നതിനുള്ള എന്തെങ്കിലും ഒരു ആരോഗ്യം നിലനിർത്താനുള്ള എന്തെങ്കിലും ഒരു ടിപ്സ് പറഞ്ഞു ഉപേക്ഷിക്കരുത് ഡോക്ടർ 🙏🙏🙏♥️♥️
ഞാൻ സ്ഥിരമായി കഴിക്കാർ ഉണ്ട്. ഷുഗർ കൊളസ്ട്രോൾ നല്ല പോലെ കുറയുന്നുണ്ട്. മുഖത്തിന് നല്ല തെളിച്ചവും വരുന്നുണ്ട്. ഇത് എൻ്റെ അനുഭവം. വെള്ളത്തിൽ ഇട്ട് തൊലി കളഞ്ഞ് ആയിരുന്നു ഉപയോഗിച്ചിരുന്നത്. എന്നാല് ഇപ്പൊൾ തൊലി കളയാതെ ആണ് കഴിക്കുന്നത്.
ബദാമിന്റെ ഗുണങ്ങൾ അതിവിശേ മാണു. ഉദാ :-പല്ല് വേദന, മോണവേദന, പെട്ടെന്ന് ഉണ്ടാവുന്ന ക്ഷീണം മാറുന്നതിനും വളരെ ഉപയോഗപ്രദം ആകുന്നു. 5 / 6 ബദാം കുതിർത്തു തോലുരിച്ചത് നല്ല പോലെ ചവച്ച് തിന്നാൽ മാത്രം മതി. വേദനയും ക്ഷീണവും മാറും. ഇതു എന്റെ അനുഭവമാണ്. മരുന്ന് കടയിൽ നിന്നു വാങ്ങി കഴിക്കുന്ന വേദന സംഹാരി ഗുളികയേക്കാൾ നല്ലതല്ലേ ഈ പ്രകൃതി ദത്ത മായ ഗുളികകൾ. ?. ഒന്നു പരീക്ഷിച്ചു നോക്കക__!
Well explained🤗 ഒരു ദിവസം 8 വയസ്സിനുള്ളിലെ കുട്ടികൾക്ക് എത്ര കഴിക്കാം.അതുപോലെ രാവിലെ എഴുന്നേറ്റ ഉടനെ വെറും വയറ്റിൽ കഴിച്ചു കൂടെ .pls reply കൂടെ ഈന്തപ്പഴവും കഴിക്കുന്നതിൽ പ്രശ്നം ഉണ്ടോ
ബദാം തൊലി കളഞ്ഞാണോ കളയാതെ ആണോ കഴിക്കേണ്ടത് എന്ന കാര്യത്തിൽ doctors തന്നെ ആദ്യം ഒരു തീരുമാനത്തിൽ എത്തണം. ചിലർ പറയുന്നത് തൊലി കളഞ്ഞു കഴിച്ചാൽ ഒരു പ്രയോജനവും ഇല്ല എന്നാണ്. ഏതാണ് ശരി. കൺഫ്യൂഷൻ തീർക്കണമേ 😀
Dr സാജിദ് ഒരുപാട് DRൻ്റെ വീഡിയോ കണ്ടു പലവരും പല രീതിയാണ് പറയുന്നത് ഞങ്ങൾ എത് വിശ്വസിക്കണം ചില DR തൊലിയോട് കൂടി കഴിക്കാൻ പറയുന്നു ചിലവർ തൊലി ഒഴിവാക്കാൻ പറയുന്നു ഏതാണ് ശരി ഏതാണ് തെറ്റ് തൊലിയിൽ ആണ് ഗുണം എന്ന് പറയുന്നു
@@teabreak3294 ഈ വളി വിടൽ ഒരു മോശം അല്ല. ചക്കക്കുരു തിന്നാൽ വളി ഇടും. നിങ്ങളും വീട്ടുകാരും എല്ലാരും ഇടും. അതൊരു സത്യമാണ്. അതിൽ എന്ത് സംസ്കാരം ഇല്ലായ്മയാണ്...? തിന്നലും തൂറലും വളി ഇടലും ഭൂമിയിലുള്ള മനുഷ്യർ എല്ലാരും ഒരുപോലെ ചെയ്യുന്ന പ്രക്രിയയാണ്. എനിക്ക് തന്റെ സർട്ടിഫിക്കേറ്റ് വേണ്ട. പോടേയ് 👆
Sir, ബദാം കുതിർത്ത് തൊലികളയാതെ ഉപയോഗിക്കുമ്പോൾ അതിൽ ഉള്ള വിഷാംശം ങ്ങൾ പോകും എന്നും ഒന്നിൽ കൂടുതൽ ദിവസം കതിർത്താൽ കൂടുതൽ നല്ലതാണ് എന്നും വേറെ ചില ഡോക്ടർമാർ വീഡിയോ ചെയ്തിട്ടുണ്ട് എല്ലാം കുടി കേൾകുമ്പോൾ കണ്ഫ്യൂഷൻ ഉണ്ട്. കതിർത്താതെ കഴിച്ചാൽ തൊലിയുടെ അടിയിലുള്ള വിഷാംശം ങ്ങൾ vitamin B12 ,C,D എന്നിവ ശരീരം വലിച്ചെടുക്കുന്നത് തടയും എന്നും കേൾക്കുന്നു ശരിയാണോ ???
Badam should consume soaked and without pealing the skin Different opinion for eating almond by the doctors Whose words will beleive? These doctors are totally confusing us
ബദാം ഒരു രാത്രി വെള്ളത്തിൽ കുതിർത്ത് വെച്ചതിനുശേഷം രാവിലെ കഴിക്കുന്നതാണ് ഏറ്റവും നല്ലത്. 15 മുതൽ 20 വരെ എണ്ണം കഴിക്കാവുന്നതാണ്. കുതിർത്ത ബദാം ഇൻറെ തൊലികളഞ്ഞ കഴിക്കുന്നതാണ് ഉത്തമം. എന്നാൽ തൊലി കളയാതെ കഴിക്കുന്നതു കൊണ്ടും ദോഷമില്ല.
ആര് പറയുന്നത് വിശ്വസിക്കേണം.
Some eat as it is . So which is better ? Harm of if eaten with the skin ?
@@Shakodan123 ेंंंंं
Thanks for your information.
Ok doctor
വളരെ ഉപകാരമായി ഡോക്ടർ നന്ദി നമസ്കാരം.
വളരെ ഉപകാരപ്രമായ അറിവാണ് ഡോക്ടർ പങ്കു പങ്കുവക്കുന്നത് വളരെ നന്ദി.
Sir, ബദാം കഴിക്കുന്നത് കൊഴുപ്പ് കൂടും, കൊളസ്‌ട്രോൾ കൂടുമെന്നാണ് കരുതിയിരുന്നത്, എന്നാൽ ഈ വീഡിയോ ഒരുപാട് ഉപകാരം ചെയ്തു, ഹാർട്ടിനു നല്ലതാണെന്നു അറിഞ്ഞതിൽ സന്തോഷം, thanks for your valuable information..
സാർ വളരെ ഒരു നല്ല ആര്യോ ഗുണകരമായ വീഡിയോ ആയിരുന്നു നന്ദി
Al Hamdu lillah enik കൊളസ്‌ട്രോൾ നല്ലോണം ഉണ്ട്
ബ്ലോക്കിന് സാധ്യത ഉണ്ട്
മനസ്സിലാക്കാൻ ഉബകാരമായി
Enik LDL കോളസ്ട്രോൾ 328und
ഗുഡ്മെസ്സേജ് ser ഇത് കഴിക്കേണ്ട രീതി യും ഗുണങ്ങളും രോഗങ്ങളെ കാനറോളും എല്ലാ അറിവുകളും തന്ന സെർ ന് ഒരായിരം നന്ദി godbless you
ഡോക്ടർ നമസ്കാരം ഡോക്ടർ തന്നെ ഈ അറിവ് വളരെ ഉപകാരപ്രദമാണ് ശരീരത്തിന്റെ ആരോഗ്യം കുറഞ്ഞു പോകുന്നതിനുള്ള എന്തെങ്കിലും ഒരു ആരോഗ്യം നിലനിർത്താനുള്ള എന്തെങ്കിലും ഒരു ടിപ്സ് പറഞ്ഞു ഉപേക്ഷിക്കരുത് ഡോക്ടർ 🙏🙏🙏♥️♥️
ماشاء الله 🥰🥰 നല്ല ഒരു അറിവ്
If u add one elakka seeds the milk get very good flavor&helps in digestion also&tasty too.
Badham should be consumed soaked and without peeling the skin.
എന്റെ doubts clear ആയത് ee video കണ്ടതിനു ശേഷം ആണ്.........thanku
Very good measage
Removing Soaked badam skin is advisable as the skin leads to the digestive changes. 4 -5 badam per day is recommended
താങ്ക്സ് ഡോക്ടർ... 🌹👌🙏🏻
Happy Information Sir Paravoor
Doctor mark different opinion , paavam nammal yenthu cheyyum.Oral parayum eating badam with skin maate doctor parayum with out skin.
Good job thank you sir
Thank you very much sir usefulmessage
Thank you sir.
Very useful information. Thank you sir
Sindhu kashikarundo
Very good sir☺️
Very good information thank you doctor🙏
Greate very useful thanks doctor
കുതിർത്തു കഴിഞ്ഞാൽ തൊലി കളയേണ്ട ആവശ്യമില്ല.. Dr. രാജേഷ്‌കുമാർ സാറിന്റെ video ഒന്ന് ദയവായി കാണു....
VERY VERY GOOD BADHAM THANKS SIR
Very googl info,thanks.
Thanks Dr for your valuable information and good presentation🙏🏻
thanks for good information
Good suggestion.
Masha allah...nalla information...
Explain beautifully
Very good . Very useful .thank you Dr.
ഞാൻ കുതിർത്യ ബദാം തൊലി കളയാതെ ആണ് കഴിച്ചത്. നന്ദി.
Thanks for your valuable information . God bless you. Doctor
Tq sir. Alhamdullilah.
തൊലി കളയാൻ പാടില്ല എന്നാണല്ലോ കേട്ടിട്ടുണ്ട് എത് ആര് പറയണത് വിശ്വസിക്കണം
Thank you doctor👍
Thank you sir it is very good knowledge .I like your talk.
🌹 ഇതിനുള്ള മറുപടി തരണം🌹 തൊലികളയണോ എന്ന്🌹
വളരെ നന്ദി ഡോക്ടർ
ആർത്രൈറ്റിസ് , ഷുഗർ ഉള്ളവർക്ക് കഴിക്കാൻ പറ്റുമോ
Thanks Dr. Useful information
യൂറിക്ക് ആ സിറ്റു്റുള്ളവർക്ക് കഴിക്കാൻ പറ്റുമോ ഡോക്ടർ ?
Well doctor
Sir വളരെ ഉപകാരപ്രദം
പക്ഷെ വിഡിയോ വലിച്ചുനീട്ടി സമയം അപഹരിക്കരുത്
We should eat soaked almond without removing the peal since it contains lot of antioxidant , kindly check it
Thank. You Doctr
@@sheejasr659 haha
ഞാൻ സ്ഥിരമായി കഴിക്കാർ ഉണ്ട്. ഷുഗർ കൊളസ്ട്രോൾ നല്ല പോലെ കുറയുന്നുണ്ട്. മുഖത്തിന് നല്ല തെളിച്ചവും വരുന്നുണ്ട്. ഇത് എൻ്റെ അനുഭവം. വെള്ളത്തിൽ ഇട്ട് തൊലി കളഞ്ഞ് ആയിരുന്നു ഉപയോഗിച്ചിരുന്നത്. എന്നാല് ഇപ്പൊൾ തൊലി കളയാതെ ആണ് കഴിക്കുന്നത്.
Good
എത്ര എണ്ണം കഴിക്കാറുണ്ട്?
വെറും വയറ്റില് കഴിക്കാറുണ്ടോ?
5nos anu ideal@@chemmankadavucity9605
Aa vellavum kudikkano
ബദാം. തൊലിയുടെ കൂടെ കഴിക്കണമെന്ന് പറയും
Thak you Dr👌
ബദാം കുതിര്‍ത്ത് തൊലി കളയാതെ കഴിക്കണം എന്ന് കേട്ടിട്ടുണ്ട്
Vitamins um mineral sum anti oxidensum തൊലിയില്‍ അല്ലെ അടങ്ങിയിരിക്കുന്നത്
Very good information....thanku sir...🙏
Thank you💐
Good information👍
Very useful video.
Very good information we wait for other videos
Good presentation
നിങ്ങൾ പല ഡോക്ടർമാർ പല അഭിപ്രായം പറഞ്ഞാൽ ഞങ്ങൾ ഏത് വിശ്വസിക്കും? ചിലർ പറയും തൊലി കളയരുത് എന്ന്, ചിലർ പറയും തൊലി കളയാൻ....
പകുതി തൊലി കളഞ്ഞ് കഴിക്കുക
Well explained🎉
Useful video thanks
ماشاءاللہ.... جزاك اللهُ
Tnks doctor good information🥰
Thanks, Dr.... വളരെ ഉപകാരപ്പെടുന്ന വിവരം,
കറുത്തകടല കുതിർത്തിക്കഴിക്കുമ്പോൾ തൊലി കളയണോ....?
ബദാമിന്റെ ഗുണങ്ങൾ അതിവിശേ മാണു. ഉദാ :-പല്ല് വേദന, മോണവേദന, പെട്ടെന്ന് ഉണ്ടാവുന്ന ക്ഷീണം മാറുന്നതിനും
വളരെ ഉപയോഗപ്രദം ആകുന്നു.
5 / 6 ബദാം കുതിർത്തു തോലുരിച്ചത് നല്ല പോലെ
ചവച്ച് തിന്നാൽ മാത്രം മതി.
വേദനയും ക്ഷീണവും മാറും.
ഇതു എന്റെ അനുഭവമാണ്.
മരുന്ന് കടയിൽ നിന്നു വാങ്ങി കഴിക്കുന്ന വേദന സംഹാരി ഗുളികയേക്കാൾ നല്ലതല്ലേ
ഈ പ്രകൃതി ദത്ത മായ ഗുളികകൾ. ?.
ഒന്നു പരീക്ഷിച്ചു നോക്കക__!
നമ്പർ അയക്കുമോ
Very useful vdio thnks alot
Thank you Sir 👍🌷
സർ ചില വ്യക്തികൾ പറയുന്നു ഇതിന്റെ പുരം തോട് കഴിക്കണം മെന്ന് കുണം കൂടുതലാണ് അതിനാൽ യാത് രീതിയിൽ കഴിക്കണം
Well explained🤗
ഒരു ദിവസം 8 വയസ്സിനുള്ളിലെ കുട്ടികൾക്ക് എത്ര കഴിക്കാം.അതുപോലെ രാവിലെ എഴുന്നേറ്റ ഉടനെ വെറും വയറ്റിൽ കഴിച്ചു കൂടെ .pls reply
കൂടെ ഈന്തപ്പഴവും കഴിക്കുന്നതിൽ പ്രശ്നം ഉണ്ടോ
Thank u dr
In avyurvedam says dont remove the almond 'a skin .which I have to believe
Badam Soak cheyth peel cheyth continues aayi kazhichal Vannam vakkumo sir
Nice information, njan badham um dates um fruits um milk l juice aayi makkalkku kodukkunnundu .dates, fruits koodeyidunnathinu kuzhappamillallo
കിഡ്‌നി കലിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ😍
Dr rajeshkumar paraunnu tholi kalayaruthennn
ബദാം തൊലി കളഞ്ഞാണോ കളയാതെ ആണോ കഴിക്കേണ്ടത് എന്ന കാര്യത്തിൽ doctors തന്നെ ആദ്യം ഒരു തീരുമാനത്തിൽ എത്തണം. ചിലർ പറയുന്നത് തൊലി കളഞ്ഞു കഴിച്ചാൽ ഒരു പ്രയോജനവും ഇല്ല എന്നാണ്. ഏതാണ് ശരി. കൺഫ്യൂഷൻ തീർക്കണമേ 😀
Kollam nannayirunnu
Thanks Dr. O k sir
Ethe anthu Mira oru doctor Miran pareyum tholi kallayatha kazhikanam annu oru Miran pareyum tholi kalenju kazhikanam annu atha sari ariela
Thanks
Sir rathri kidakkunnathinu munpu palil cherthu kudikkamo
Dr are ishtamay
Good message
Badham tholiyodu koode roast cheyd milkil add cheyd kazhikkamo sir
I have seen a lot of vedeos which shows that it's better to consume without peeling...🤔
ഡോക്ടർആന്റി യോപ്ലാസ്റ്റികഴിഞ്ഞ വർ ബദാം കഴിക്കാമോ
Dr സാജിദ് ഒരുപാട് DRൻ്റെ വീഡിയോ കണ്ടു പലവരും പല രീതിയാണ് പറയുന്നത് ഞങ്ങൾ എത് വിശ്വസിക്കണം ചില DR തൊലിയോട് കൂടി കഴിക്കാൻ പറയുന്നു ചിലവർ തൊലി ഒഴിവാക്കാൻ പറയുന്നു ഏതാണ് ശരി ഏതാണ് തെറ്റ് തൊലിയിൽ ആണ് ഗുണം എന്ന് പറയുന്നു
ചക്ക കുരുവിൽ പോഷക ഗുണങ്ങൾ അടങ്ങിയിട്ടുണ്ട് എന്ന് കേട്ടിട്ടുണ്ട്.ഇതിനെ കുറിച്ച് ഒന്ന് പറയാമോ?👍🏿
ഒരു വീഡിയൊ ചെയ്യുന്നുണ്ട്
വളി തുരു തുരാ.... വരും
@@leoking8697 Respect cheiyuka ennathu oru culture Anu, athu illathathu oru alankaramaai kondu nadakaruth
@@leoking8697 Phu... Oru load pucham
@@teabreak3294 ഈ വളി വിടൽ ഒരു മോശം അല്ല. ചക്കക്കുരു തിന്നാൽ വളി ഇടും. നിങ്ങളും വീട്ടുകാരും എല്ലാരും ഇടും. അതൊരു സത്യമാണ്. അതിൽ എന്ത് സംസ്കാരം ഇല്ലായ്മയാണ്...? തിന്നലും തൂറലും വളി ഇടലും ഭൂമിയിലുള്ള മനുഷ്യർ എല്ലാരും ഒരുപോലെ ചെയ്യുന്ന പ്രക്രിയയാണ്. എനിക്ക് തന്റെ സർട്ടിഫിക്കേറ്റ് വേണ്ട. പോടേയ് 👆
കൊള്ളാം നോക്കട്ടെ
Dr. ഞാൻ അശ്വഗന്ധ ചൂർണം പൊടി പാലിൽ കലക്കി കുടിക്കുന്നുണ്ട്. ബധാം പാലിൽ ചേർത്ത് അല്പം കഴിഞ്ഞ് കഴിച്ചാൽ കുഴപ്പമുണ്ടോ
Badaam podichu( tholiyode) 1 spoon milkil mix cheythu kazhikkamo...
കഴിക്കാം
Vannam veykumoo
Good
Badam skinnodukoodi mixiyil podichu palel cherth kazhikamo
Badam tholi kalanju unakki podiche palil choodakki kazhikku
Tnk u Sajid sir😘💚😍😍😍👍👍
Ethu dr parayunathu vishosikkum oru dr parayunathu athinte tholikalayathe kazhikknm ennu...
thanku sir
Dr ..rheumatoidine kurich vdo idaavo.... husin 158 olam und....naatil chigilsa undo
താങ്ക് യു സർ
Dr പാൽ കുടിക്കാൻ ഇഷ്ടമില്ലാത്ത കുഞ്ഞുങ്ങൾക്ക് ചായയിൽ പൊടിച്ചു കൊടുക്കാൻ പറ്റുമോ
very informative video
👍👍താങ്ക്സ്
Sir, ബദാം കുതിർത്ത് തൊലികളയാതെ ഉപയോഗിക്കുമ്പോൾ അതിൽ ഉള്ള വിഷാംശം ങ്ങൾ പോകും എന്നും ഒന്നിൽ കൂടുതൽ ദിവസം കതിർത്താൽ കൂടുതൽ നല്ലതാണ് എന്നും വേറെ ചില ഡോക്ടർമാർ വീഡിയോ ചെയ്തിട്ടുണ്ട് എല്ലാം കുടി കേൾകുമ്പോൾ കണ്ഫ്യൂഷൻ ഉണ്ട്. കതിർത്താതെ കഴിച്ചാൽ തൊലിയുടെ അടിയിലുള്ള വിഷാംശം ങ്ങൾ vitamin B12 ,C,D എന്നിവ ശരീരം വലിച്ചെടുക്കുന്നത് തടയും എന്നും കേൾക്കുന്നു ശരിയാണോ ???
Kuthirtha vellam kudikkamo
Atho badam mathram eduth kazhikkano
Very good information Dr👍
Thank you Dr.
Badam should consume soaked and without pealing the skin
Different opinion for eating almond by the doctors
Whose words will beleive?
These doctors are totally confusing us