ഇപ്പോ ഇറങ്ങുന്ന പാട്ടുകള് എല്ലാം ഒരുമാതിരി കവർ സോങ് സ്റ്റൈൽ ആണ് . ഒരു ഗിറ്റാരും വച്ച് എന്തോ കാണിക്കുന്നു . കുറച്ചു ബീറ്റ് ഉം ചേര്ത്ത് പാടിയാല് creation ആയി എന്നൊരു ധാരണ ഉണ്ട് . instruments നേ വേണ്ട പോലെ ഇപ്പോള് ഉപയോഗിക്കുന്നില്ല
ഗിരീഷേട്ടൻ മരണപെട്ടെങ്കിലും ഞങ്ങൾ മരിക്കുവോളം നിങ്ങൾ ഞങ്ങളുടെ മനസ്സിൽ മരിച്ചിട്ടില്ല. നിങ്ങളുടെ അനശ്വര വരികൾ ആസ്വദിക്കാൻ ഇനിയുള്ള തലമുറയ്ക്ക് ഭാഗ്യമില്ലാതായി പോയല്ലോ 💔
നിരഞ്ജനെ ഞാൻ കണ്ടിട്ടേ ഇല്ലായിരുന്നെങ്കിൽ ഡെന്നിസ്, ഞാൻ നിങ്ങളെ മാത്രമേ സ്നേഹിക്കുമായിരുന്നുള്ളു. അത്രക്ക് നല്ലവനാണ് നിങ്ങൾ. പ്രണയത്തിൻ്റെ മഴവില്ലുകൾ തീർത്ത ബെത്ലഹേം ഡെന്നിസ്. സുരേഷേട്ടൻ്റെ carrier ൽ തന്നെ ഏറ്റവും മികച്ച സിനിമയും song ഉം. പിന്നെ സംഗീതം ഭൂമിയിൽ അവതരിച്ച വിദ്യാസാഗർ & ഗിരീഷ് പുത്തഞ്ചേരി combo.. ഇന്നും മലയാളികൾക്കാസ്വദിക്കാൻ പറ്റിയത് മഹാഭാഗ്യം..
" നിരഞ്ജനെ ഞാൻ കണ്ടിട്ടേ ഇല്ലായിരുന്നുവെങ്കിൽ ഡെന്നിസ് ഞാൻ നിങ്ങളെ മാത്രമേ സ്നേഹിക്കുമായിരുന്നു. അത്രയ്ക്കും നല്ലവനാണ് നിങ്ങൾ "ഈ ഡയലോഗും ഒപ്പം വിദ്യാജിയുടെ ബിജിഎം🔥🔥 എത്ര കണ്ടാലും ഈ സിനിമയും പാട്ടുകളും മറക്കാനാവില്ല.അക്ഷരം തെറ്റാതെ എവെർഗ്രീൻ എന്ന് വിളിക്കാവുന്ന സിനിമ, ഗ്രേറ്റ് ഫിലിം ബൈ സിബി മലയിൽ, രഞ്ജിത്ത്, വിദ്യാജി-ഗിരീഷേട്ടൻ,all actor's😘😘😘
ചിലപ്പോൾ ഓർക്കും എന്തോ ഭാഗ്യം ച്വയ്തിട്ടുണ്ട് അതായിരിക്കും ഇത്ര മനോഹരമായ മനസ്സിനെ കുളിർ കോരുന്ന പാട്ടുകൾ കേൾക്കാൻ ഭാഗ്യം ഉണ്ടായത്! ഗിരീഷ് ചേട്ടനും വിദ്യാജിയും ഈ പാട്ടു അനശ്വരം ആക്കിയിരിക്കുന്നു...മലയാളത്തിലെ ഏറ്റവും മികച്ച Melodious പാട്ട് ❤️
അയാൾ സംഗീതത്തിന്റെ രാജാവാണ്....... വിദ്യാജി❤❤❤ വിദ്യാജി ഗിരീഷേട്ടൻ കോംബോ അല്ലേലും തകർക്കാറല്ലേയുള്ളൂ🤩🤩 വരികൾക്ക് എന്തു ഫീൽ ആണ് 😍😍😍 രാത്രി കണ്ണുമടച്ച് ഹെഡ്സെറ്റിൽ ഫുൾ സൗണ്ടിൽ കേൾക്കണം ഇതു പോലുള്ള പാട്ടുകൾ... നമ്മളെ വേറൊരു ലോകത്തേക്ക് കൊണ്ടു പോകും...... 🥰🥰🥰🥰🥰🥰🥰🥰🥰🥰 I miss those days🙁🙁🙁
1998 ഓണത്തിന് റീലിസ് ചെയ്ത മൂന്ന് പടങ്ങളിലെയും എല്ലാ പാട്ടുകളും അന്നും ഇന്നും ഇഷ്ടമാണ്. ഹരികൃഷ്ണൻസ് ,മയിൽപ്പീലിക്കാവ് ,സമ്മർ ഇൻ ബത്‌ലഹേം .പഞ്ചാബി ഹൗസ്, ഓണം കഴിഞ്ഞായിരുന്നു റിലീസ്.
@@quarantinedcat2238 Aa season highest grosser Harikrishnans aanu...Followed by Summer In Bethlehem. Punjabi House was a big success but celebrated because none expected it to do that well prior to release. Aa season irangiya mattu cinemakal aanu Ormacheppu & Mayilppeelikkaavu. Randilum nalla songs aanu!!! Yesudas dominate cheyytha season!!!
മലയാളത്തിലെ എക്കാലത്തെയും മികച്ച melodyകൾ തിരഞ്ഞെടുത്താൽ അതിൽ തീർച്ചയായും വരും ഈ പാട്ട്. ഗിരീഷ് പുത്തഞ്ചേരി - വിദ്യാസാഗർ പോലത്തെ ഒരു combo പിന്നീട് ഉണ്ടായിട്ടില്ല 😘😘 ദാസേട്ടൻ, ചിത്ര ചേച്ചി 😇 സുരേഷേട്ടൻ, മഞ്ജു ചേച്ചി 🤗
നല്ലൊരു സൗഹൃദ ഗാനം.... എൻ്റെ ബെസ്റ്റ് ഫ്രണ്ടിനെ ആണ് ഈ പാട്ട് കേൾക്കുമ്പോൾ എനിക്ക് ഓർമ്മ വരിക...എനിക്ക് എന്ത് വിഷമം വന്നാലും അവൻ എൻ്റെ കൂടെ ഉണ്ടാവും..എൻ്റെ സ്വരം ഒന്ന് മാറിയാൽ അവന് അത് മനസ്സിലാവും...എന്ത് വഴക്കുണ്ടായാലും കുറച്ച് ദിവസം കഴിഞ്ഞാൽ ഞങ്ങൾ പഴയതിനേക്കാൾ കൂട്ടാകും..അവനുള്ളപ്പോൾ ഞാൻ ഹാപ്പി ആണ്.. "പുലരാൻ തുടങ്ങുമൊരു രാത്രിയിൽ..തനിയെ കിടന്നു മിഴി വാർക്കവെ.... ഒരു നേർത്ത തെന്നൽ അലിവോടെ വന്നു നെറുകിൽ തലോടി മാഞ്ഞുവോ.... 🥰🥰🥰🥰" #puthancheri ❤️❤️❤️ #vidyaji ❤️❤️❤️❤️❤️
ഇ പാട്ടിനുവേണ്ടി ഇടിക്കട്ട വെയ്റ്റിങ് ആണ്.. ഇ പാട്ടിലെ ഒരു പ്രേത്യേകത എന്തെന്നാൽ സുരേഷ് ഗോപിയെ കാണാൻ ഒടുക്കത്തെ ഗ്ലാമർ ആണ് ഇതിൽ...😍😍.മറ്റൊരു സിനിമേലും ഇത്ര ഗ്ലാമറിൽ കണ്ടിട്ടില്ല. എന്തോ വല്ലാത്ത ഇഷ്ടമാണ് ബേത്ലെഹേം ഡെന്നിസിനോട്.. "മാന്ത്രിക വിദ്യ കൊണ്ട് രാജകുമാരൻ ആയ തെണ്ടിച്ചെറുക്കൻ" 💪 ബേത്ലെഹേം ഡെന്നിസ് 😘😘😘😘😍😍😍
ഒരു ഗാനത്തിൽ തന്നെ 2 ഫീൽ..... പ്രേമം ഗാനം ആയിട്ടും പ്രണയനഷ്ട ഗാനം ആയിട്ട് തോന്നി പോകും... ഡെന്നിസിന്റെ പ്രണയവും ആമിയോട് പ്രണയനഷ്ടവും... അമ്പോ... പറയാൻ വാക്കുകൾ ഇല്ല ❤❤ വിദ്യാജി ❤❤❤ ഗിരീഷേട്ടൻ ❤❤
നല്ല മഴയുള്ള രാത്രി സമയം 12 മണി വീട്ടിൽ എല്ലാവരും ഉറങ്ങിയ സമയം ഉമ്മറത്തെ സോഫയിൽ ഇരുന്നു ആ കനത്ത മഴയും നോക്കി ഈ പാട്ടു ഫുൾ സൗണ്ടിൽ earphone വെച്ചിട്ട് കേൾക്കണം ജീവിതത്തിലെ പിന്നിട്ട വഴികളിൽ നഷ്ടപെട്ട പ്രണയവും ബാല്യവും സൗഹൃദവും നഷ്ടപെട്ട നല്ല ഓർമ്മകളും. എല്ലാം നമ്മുടെ മനസ്സും കണ്ണും നമ്മളോട് ഓർമ്മപെടുത്തികൊണ്ടിരിക്കും 😢😢😢😢🎶🎶🎼🎼
ആ നല്ല കാലം ഇനി ഈ ജന്മത്തിൽ കിട്ടില്ല്ലെന്നു ഓർക്കുമ്പോൾ ഒരു വിങ്ങലാണ്.. ഈ സിനിമയും പാട്ടും ഇറങ്ങിയ സമയം, ആ കാലഘട്ടം ആയിരുന്നു ലൈഫിലെ ഏറ്റവും നല്ല ദിനങ്ങൾ... 21 ആം നൂറ്റാണ്ടു പിറക്കുന്നതിനു മുൻപേ ഉള്ള ആ ബാല്യകാലം... മഞ്ജുവിന്റെയും സുരേഷ് ഗോപിയുടെയും ഏറ്റവും മികച്ച സിനിമയും, പാട്ടും ഇതായിരിക്കാം...
ഒരു ഭാഗത്തു, ഗിരീഷേട്ടൻ + വിദ്യാജി കോമ്പോ ❤🔥മറുഭാഗത്തു, ദാസേട്ടൻ +ചിത്രചേച്ചി ❤✨️കോമ്പോ രണ്ടു കോമ്പോ യും കൂടി ചേരുമ്പോൾ മായാജാലം 🔥✨️ഒരു രക്ഷയും ഇല്ല മലയാളികൾക്ക് എന്നും പ്രിയങ്കരം ഈ പാട്ട് ❤✨️
ഈ ഒരു പാട്ട് ഞാൻ അധികം കേൾക്കാറില്ല...മറ്റൊന്നുമല്ല രാത്രി ഉറങ്ങുന്നതിന് മുമ്പ് പാട്ട് കേക്കുന്ന ശീലമുണ്ട്...ഈ പാട്ട് അങ്ങനെ ഒരു രാത്രിയിൽ കേട്ടപ്പോ ഒന്നൂടി കേക്കാൻ തോന്നി..അങ്ങനെ കേട്ടു കേട്ടു പല ആവർത്തി കേട്ടു...ആ തുടക്കത്തിലേ humming മുതൽ ഓരോ secndum ചങ്കിലേക്ക് തുളഞ്ഞു കേറുമ്പോലെ...ഉള്ളിന്ന് എന്തോ പിടിച്ചു വലിച്ചു കൊണ്ടു വരും പോലെ...ആ haunting ദിവസങ്ങളോളം ഉണ്ടായിരുന്നു...ഓരോ വരിയിലും എന്തൊക്കെയോ ഒളിപ്പിച്ച പുത്തഞ്ചേരിയുടെ മാജിക്...വിദ്യാജിയുടെ മാന്ത്രിക സ്പർശംകൂടി ആയപ്പോൾ ഉണ്ടായ ഈ ഗാനം....അറിഞ്ഞൊന്ന് കണ്ണടച്ചു കേട്ടാൽ അടിമപ്പെട്ടുപോകും..നിങ്ങക്ക് നിങ്ങളെ cntrl ചെയ്യാൻ കഴിയില്ല...
ഈ പാട്ട് കണ്ണും അടച്ചു കേട്ടാൽ അറിയാതെ കണ്ണ് നിറയും. ഈ പാട്ടിൽ എല്ലാം 100% perfect & best ആണ്. Best lyrics, best singing, best music , best visuals, best acting , best scenery,in total best of best.
ഈ ഗാനം ഗിരീഷേട്ടന്റെ കൈപ്പടയിൽ എഴുതി വെച്ചത് അദ്ദേഹത്തിന്റെ മരണത്തിന് ശേഷം പ്രസിദ്ധീകരിച്ച നീലാംബരം എന്ന പുസ്തകത്തിൽ ഉണ്ട്.... തിരുത്തലുകളും കൂട്ടി ചേർക്കലുകളും ഒക്കെ ചേർന്നുള്ള ഒരു പാട്ടെഴുത്ത്...എന്ത് മനോഹരമാണ് ആ കൈയ്യക്ഷരം...🥰🥰🥰
നഷ്ട പ്രണയത്തിന്റെ വേദന നുണയുന്നവർക്ക് ഈ ഗാനമൊരു കാന്തമാണ്.. ആത്മാവിനെ കൊത്തിപ്പറിക്കുന്ന എന്തോ ഒന്നുണ്ട് ഇതിൽ 💔എന്ത് പറഞ്ഞാണ് വിദ്യാജി അങ്ങയോടുള്ള നന്ദി അറിയിക്കേണ്ടത് ❤️
എന്താ voice.. ശരിക്കും ഗന്ധർവ്വൻ തന്നെ ... ഒപ്പം വാനം പാടിയും.... കുറെ വിമർശകർ ഇറങ്ങിയിട്ടുണ്ട്..അവറ്റകൾ ഇതൊക്കെ ഒന്ന് കേൾക്കണം.. എന്നിട്ട് കുറ്റം പറയാൻ ഇറങ്ങണം ദാസേട്ടൻ-ചിത്ര ചേച്ചി-vidhyaji-gireeshettan❤❤
ഒറിജിനൽ റെക്കോർഡിന് മുകളിൽ പെർഫെക്ഷനോടെ ഒരു ഗായകനും ഒരു ഗായികക്കും പാടി ഫലിപ്പിക്കാൻ സാധിക്കാത്ത ഗാനം . യേശുദാസ് സാർ നിങ്ങൾ ശരിക്കും ഒരു ഗന്ധർവ്വൻ തന്നെയാണ്
ഗിരീഷ് ചേട്ടനും, വിദ്യാസാഗർജിയും ദാസേട്ടന്റെയും ചിത്രചേച്ചിയുടെയുടെയും ഈ കൂട്ടുക്കെട്ടിൽ ഇന്നും നമ്മുടെ മനസ്സിൽ മായാതെ നിൽക്കുന്ന ഒരു പാട്ടാണിത്. 😘😍😍😍😍😘
നിലാവുള്ള രാത്രിയിൽ, പുഴയോരത്തോ മറ്റോ ഇരുന്ന് ഹെഡ്സെറ്റ് വച്ച് ഈ ഒരു ഐറ്റം കേട്ട് നോക്കണം.... മനസ്സങ്ങനെ ഒരു അവർണ്ണനീയമായ അനുഭൂതി പകർന്ന് ഒരു യാത്രയുണ്ട്.. അതിന്റെ അവസാനം ഈ ഗാനത്തിന്റെ എൻഡിങ്ങ് ആണ്...
ഒരു രാത്രി കൂടി വിടവാങ്ങവേ ഒരു പാട്ടു മൂളി വെയില്‍ വീഴവേ പതിയേ പറന്നെന്നരികില്‍ വരും അഴകിന്റെ തൂവലാണു നീ.. (ഒരു രാത്രി) പലനാളലഞ്ഞ മരുയാത്രയില്‍ ഹൃദയം തിരഞ്ഞ പ്രിയസ്വപ്നമേ മിഴികള്‍ക്കു മുമ്പിലിതളാര്‍ന്നു നീ വിരിയാനൊരുങ്ങി നില്‍ക്കയോ.. വിരിയാനൊരുങ്ങി നില്‍ക്കയോ... പുലരാന്‍ തുടങ്ങുമൊരു രാത്രിയില്‍ തനിയേകിടന്നു മിഴിവാര്‍ക്കവേ ഒരു നേര്‍ത്ത തെന്നലലിവോടെ വന്നു നെറുകില്‍ തലോടി മാഞ്ഞുവോ.. നെറുകില്‍ തലോടി മാഞ്ഞുവോ... (ഒരു രാത്രി) മലര്‍മഞ്ഞു വീണ വനവീഥിയില്‍ ഇടയന്റെ പാട്ടു കാതോര്‍ക്കവേ.. ഒരു പാഴ്ക്കിനാവിലുരുകുന്നൊരെന്‍ മനസ്സിന്റെ പാട്ടു കേട്ടുവോ.. മനസ്സിന്റെ പാട്ടു കേട്ടുവോ... നിഴല്‍ വീഴുമെന്റെ ഇടനാഴിയില്‍ കനിവോടെ പൂത്ത മണിദീപമേ.. ഒരു കുഞ്ഞു കാറ്റിലണയാതെ നിന്‍ തിരിനാളമെന്നും കാത്തിടാം.. തിരിനാളമെന്നും കാത്തിടാം... (ഒരു രാത്രി)
എന്റെ ചിത്ര ചേച്ചി ആ " പുലരാൻ തുടങ്ങും ഒരു രാത്രിയിലും ".. "മലർ മഞ്ഞു വീണ വനവീതിയിലും " ഒരു രക്ഷയും ഇല്ലാട്ടോ.. എന്തൊരു ഫീൽ ആ കൊടുത്തേക്കുന്നെ... ഹൃദയം കൊണ്ട് പാടിയെക്കുന്ന പോലെ... ഒരു രാത്രി മുഴുവൻ എന്റെ ഉറക്കം കെടുത്തിയ പാ ട്ടാണിത്... ഇതിങ്ങനെ കേട്ടുകൊണ്ടേ ഇരുന്നു... വല്ലാത്തൊരു addiction ആണ് ഈ പാടിനോട്... ഇന്നും ഏറ്റവും ഇഷ്ട്ടം ഉള്ള മലയാള ഗാനം ഏതാണെന്നു ചോദിച്ചാൽ.. ഒരു സംശയത്തിനും ഇടയില്ലാതെ പറയാം ഒരു രാത്രി കൂടി വിടവാങ്ങവേ ആണെന്ന്... അത്രത്തോളം ഹൃദയത്തോട് ചേർന്ന് നിൽക്കുന്നു ഈ ഗാനം.. 💜💜💜💜💜💜💜
ഗിരീഷേട്ടൻ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടേൽ വിദ്യാജി ഒക്കെ ആയിട്ട് ഇപ്പഴും നമുക്ക് ഒരുപ്പാട് അതിമനോഹരമായ പാട്ടുകൾ വീണ്ടും ലഭിക്കുമായിരുന്നു 💔💔💔 വിദ്യാജി ഉയിര് 😍
ഈ മലയാളമണ്ണിൽ ജനിച്ചതിൽ പരം എന്ത് ഭാഗ്യം ആണ് നമ്മൾ ചെയ്തത്.... കയ്യിൽ ഒന്നും ഇല്ല എങ്കിൽ പോലും തകർന്നു നിൽക്കുന്ന അവസ്ഥയിൽ ആണേൽ പോലും ഒന്ന് കണ്ണടച്ച് നമ്മുടെ പ്രിയ ഗാനങ്ങൾ കേൾക്കുമ്പോ ഉള്ള ആ ഒരു സുഖം 🥰
ഗിരീഷ് പുത്തഞ്ചേരി ❤️ വിദ്യാസാഗർ combo ഏറ്റവും മികച്ച ഗാനങ്ങളിൽ ഒന്ന്... ഒരുപാട് ഓർമ്മകൾ മനസ്സിൽ നിറയും ഈ പാട്ടിന്റെ വരികളിലൂടെ... ഒറ്റക്കിരുന്ന സമയങ്ങളിൽ പലപ്പോഴും ഞാൻ ഈ ഗാനത്തിന് അടിമപ്പെടാറുണ്ട് ❤️...
വിദ്യാജി പ്രാന്തന്മാരെ പോലെ തന്നെ വിദ്യാജി പ്രാന്തികളും ഉണ്ടെന്ന് ഇതിന്റെ Comment box നോക്കിയപ്പോളാണ് മനസ്സിലായത്❤️🔥 അങ്ങേര് സംഗീതം കൊണ്ട് എല്ലാവരെയും കീഴ്പ്പെടുത്തി കഴിഞ്ഞിരിക്കുന്നു. വിദ്യാസാഗർ . Real Genius💯🤩❤️🔥
Magic ആണ് ഈ പാട്ട്.... അതിലെ 2.35👈 ഇൽ ചിത്ര ചേച്ചിയുടെ എൻട്രി my god.... സുജാത ചേച്ചി ഇതിന്റെ റെക്കോർഡ് നടക്കുമ്പോൾ ഉണ്ടായിരുന്നു സ്റ്റുഡിയോയിൽ ചിത്ര ചേച്ചി പാടി കഴിഞ്ഞതും കരഞ്ഞിട്ട് കെട്ടിപിടിച്ചു എന്ന് പറഞ്ഞു കേട്ടിട്ടുണ്ട് 😍❤️...
ഇതിന്റെ Composing മഹിമ വാക്കുകൾ കൊണ്ട് വർണ്ണിക്കാൻ പറ്റുന്നതിലും അപ്പുറമാണ്... ഈ പാട്ടിന്റെ ഒപ്പം നിൽക്കുന്ന മറ്റൊരു പാട്ട് മലയാളത്തിൽ ഉണ്ടോ എന്ന് തന്നെ സംശയമാണ്.. വിദ്യാജിയുടെ ഒരു magical composition.. 🎶🎶🙏
ഈ film ൽ ആരും നന്നായി അഭിനയിച്ചിട്ടില്ല ..എല്ലാരും അങ്ങ് ജീവിക്കുവായിരുന്നു ..ലാലേട്ടൻ ❤️ജയറാമേട്ടൻ ❤️സുരേഷേട്ടൻ ❤️മണിചേട്ടൻ❤️ മഞ്ജു ചേച്ചി ❤️evergreen movie and double evergreens song Thank u saina😘 എന്ന് ഒരു വിദ്യാജി പ്രാന്തി 😘
ഒരു രാത്രി കൂടി വിടവാങ്ങാവേ💕ഈ song ഉം ഈ line ഉം.... പുലരാൻ തുടങ്ങുമൊരു രാത്രിയിൽ തനിയെ കിടന്നു മിഴി വാർക്കവേ... എത്രെ കേട്ടാലും മതിവരാത്ത രാത്രികൾ🍁 സ്വപ്നമാക്കിയ വരികൾ✨️
Vidyasagar ❤️ gireeshettan 🔥 k j Yesudas 🔥 k s chitra.... ഇവരുടെ e song കേൾക്കുവാൻ പറ്റുന്നത് എന്തോ പുണ്യം തനേ..... Ejjathi music lyrics സിങ്ങിങ് 🔥❤️🔥 രാത്രി കേൾക്കുമ്പോൾ കണ്ണ് നിറഞ്ഞു പോകാറുണ്ട്....
മലയാളിയുള്ളിടത്തോളം മറക്കാത്ത Memorable Melody! ഇന്ന് Saina upload ചെയ്ത രണ്ട് പാട്ടുകൾക്കും ഒരു പ്രത്യേകതയുണ്ട്.വേറൊന്നുമല്ല പഞ്ചാബി ഹൗസും,സമ്മർ ഇൻ ബെത്‌ലഹേമും ഇറങ്ങിയത് ഒരേ ദിവസമായിരുന്നു.1998 Sep 4.രണ്ട് ചിത്രത്തിലേയും ഗാനങ്ങൾ upload ചെയ്തതിൽ അതേ Coincidence!😊🎦
ഒറ്റവാക്കിൽ പറഞ്ഞാൽ ഗിരീഷേട്ടൻ മാജിക് ആണ് ഈ പാട്ട്❤️❤️ രാത്രി ഉറങ്ങുത്തിന് മുമ്പ് ഹെഡ്സെറ്റ് ഒക്കെ വെച്ച് പാട്ട് കേൾക്കണം എന്താ ഒരു ഫീൽ😘😘 വിദ്യാജി-ഗിരീഷേട്ടൻ-സിബി മലയിൽ💙💙
ഞാൻ ഏറ്റവും കൂടുതൽ ആസ്വതിച്ചുകേട്ട ഗാനങ്ങളിൽ ഒന്നാണ് ഗിരീഷ്ജിയുടെ രചനയിൽ വിദ്യിജിയുടെ സംഗീതം ദാസേട്ടന്റെ ശബ്ദം. വിദ്യാജിയുടെ സംഗീതത്തിൽ പിറന്ന മലയാളഗാനങ്ങളിൽ ഏറ്റവും ഇഷ്ടപെട്ടതും ആദ്യമായി വിദ്യാജിയുടെ ഈണം ആസ്വതിച്ചതും ഈ ഗാനത്തിലൂടെയാണ്
ബത്തലേഹം Dennis 💙 ഫാൻസിന് ഒത്തുകൂടാം....
👇
Suresh Eetan pavam ❤❤
@Akhil Andrews atheloo😊👍
The real Gentleman❤️
ഡെന്നിസ് - summer in bethlehm
വിക്ടർ - പ്രണയവർണങ്ങൾ
ഗിരി - കൃഷ്ണഗുടിയിലെ പ്രണയാകാലത്ത്
ഒരാളിൽ ഒതുങ്ങി പോയവർ...💐
👍👍
പാട്ടിന്റെ പകുതിയിൽ വെച്ചുള്ള ചിത്രച്ചേച്ചിയുടെ entry....
ഹോ...എന്റെ സാറേ...💗💗💗💥💥💥
Entho oru prethyela feelanu❤️😇😇😍
th-cam.com/video/KS_H1xahDyU/w-d-xo.html contest winner 2020
Satyam ❤❤
ഒരു രക്ഷയും ഇല്ല 💚💚💚വേറെ ലവൽ
Overall ദാസേട്ടൻ മികച്ചു നിൽക്കുന്നു.
എത്ര രാത്രികൾ ആണ് ഈ പാട്ട് കേട്ട് വിടവാങ്ങിയിട്ടുള്ളത്.. 🎶🎶
Athe 🤩
Aavooo eniyal theerilaa 😅
@@LibinBabykannur നിങ്ങൾ അയക്കുന്ന മെസ്സേജ് എല്ലാം എന്റെ ഇൻബോക്സിൽ നിന്ന് ആണ്.
@@LibinBabykannur ഇനി അങ്ങനെ അയക്കരുത് എനിക്ക് ഇടക്ക് ഇടക്ക് മെസ്സേജ് വരുന്നേ
No words
പഴകും തോറും വീര്യം കൂടുന്ന ഐറ്റം 😍 ഇപ്പോഴത്തെ പിള്ളേർക്ക് കിട്ടാത്ത റേഞ്ച് അതാണ് 90'സ്
Iam a 20s born guy but i can really enjoy this masterpiece ❤️💯🥺
@@gabri325 me too and a huge fan of old songs
എന്റെ മോൻ 2019' സ് kid ആണ്.... നാലു വയസ് ആയിട്ടില്ല.... അവനും ഇഷ്ടമാണ് ഈ song
AAre play അടിപൊളി
ഇപ്പോ ഇറങ്ങുന്ന പാട്ടുകള് എല്ലാം ഒരുമാതിരി കവർ സോങ് സ്റ്റൈൽ ആണ് . ഒരു ഗിറ്റാരും വച്ച് എന്തോ കാണിക്കുന്നു . കുറച്ചു ബീറ്റ് ഉം ചേര്ത്ത് പാടിയാല് creation ആയി എന്നൊരു ധാരണ ഉണ്ട് . instruments നേ വേണ്ട പോലെ ഇപ്പോള് ഉപയോഗിക്കുന്നില്ല
ഒരേ സമയം പ്രണയഗാനവും വിരഹഗാനവുമായി അനുഭവിക്കാൻ പറ്റുന്ന ഗാനം... ❤️ വിദ്യാജി ഗിരീഷേട്ടൻ combo🖤
Athe
എത്ര കേട്ടാലും മടുക്കാത്ത പാട്ട്.. ഈ പാട്ടിന്റെ ഫാൻസുണ്ടെൽ എല്ലാരും ഇവിടെ വരൂ..
Hii💕💕💕💕
Theerchayayum❤❤
My favourite..❤️
@@sheenavinod1134 hii
സുഖം ആണോ 🤔🤔🤔
SG ചെയ്ത എത്രയോ ആക്ഷൻ കഥാപാത്രങ്ങളെക്കാൾ മുകളിലാണ് ബെത്ലഹേം ഡെന്നീസ് ❤️
Verum thonnal
@@gokult4657 edayy poothangeeri ellavarkkum ninte chintha alladayy
അതെ 🥰
ഡെന്നിസ് ബേത്ഹമിലെ ഡെന്നിസ്... അതാണ് ❤❤❤❤❤
വിദ്യാജിയുടെ പാട്ടുക്കളിൾ ഏതാണ് മികച്ചത് എന്ന് പറയാൻ കഴിയില്ല.എല്ലാം ഒന്നിനൊന്ന് മെച്ചം💞♥️
എന്ന് ഒരു
വിദ്യാജി പ്രാന്തി✍️
😍😍😍same.
Diehard fan... addicted #Vidyaji
Gireesh puthenchery ❤️❤️
Diehard fan😍❤️
വിദ്യാസാഗർ ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ താല്പര്യം ഉള്ളവർ കമന്റ് ചെയ്യൂ ❤
സത്യസന്ധമായി പറയുകയാണെങ്കിൽ പഴയ പാട്ടുകളെ വെല്ലാൻ പുതിയ പാട്ടുകൾക്ക് കഴിഞ്ഞിട്ടില്ല ഇതുവരെ..... 💯❤️
അത് ചേട്ടൻ ജിമിക്കി കമ്മൽ കേൾക്കാതോണ്ട് തോന്നുന്നതാണ്,,😁
@@salampm6008 😂
ഒരു മനസ്സിൽ തട്ടിയ ന്യൂ ജെൻ പാട്ട് കേൾക്കണോ...
ആ ...ആ ...ആ...
ഞാനും ഞാനുമെന്റാളും ആ.. നാൽപ്പതു പേരും
പൂമരം കൊണ്ട്...കപ്പലുണ്ടാക്കി...
💯💯
പഴയ ആളുകൾക്ക് എപ്പോഴും അങ്ങനെ തോന്നും.
ശരിക്കും ഭാഗ്യം ചെയ്തവരാണ് നമ്മൾ 90s kids.... എത്ര നല്ല സിനിമകൾ എത്ര നല്ല പാട്ടുകൾ 🔥🔥🔥
Sathyamanu bro.....nammaloke bhagiyam cheythavaranu....ipo olla songoke enth song
Before millions born
എന്റെ കുട്ടി കാലം
80s alkkarkkum
Sathyam❤ ippoozhotheyokke enth life 😢
ഗിരീഷേട്ടൻ മരണപെട്ടെങ്കിലും ഞങ്ങൾ മരിക്കുവോളം നിങ്ങൾ ഞങ്ങളുടെ മനസ്സിൽ മരിച്ചിട്ടില്ല. നിങ്ങളുടെ അനശ്വര വരികൾ ആസ്വദിക്കാൻ ഇനിയുള്ള തലമുറയ്ക്ക് ഭാഗ്യമില്ലാതായി പോയല്ലോ 💔
അത് ഉണ്ടാലാൽ മതി
True🙏
❤️
😢😢😢😢🙏🏻🙏🏻🙏🏻🙏🏻
സുരേഷേട്ടൻ ഒരുപാട് കഥാപാത്രങ്ങൾ ചെയ്യ്തിട്ടുണ്ടങ്കിലും ഡെന്നീസിനേ ഒത്തിരി ഇഷ്ട്ടാണ്.💗👌🔥🔥
Mothalaalliii namaskaram
th-cam.com/video/KS_H1xahDyU/w-d-xo.html contest winner 2020
ഒരു മാജിക്ക് ഈ പാട്ടില്ലുണ്ട്, എത്ര കേട്ടാലും മടുക്കുകയും ഇല്ല വീണ്ടും വീണ്ടും കേൾക്കാനും തോന്നും😘😘😘😘 എന്നും രാത്രി ഈ പാട്ട് ശീലമാണ്............
th-cam.com/video/KS_H1xahDyU/w-d-xo.html contest winner 2020
Ee cinemakkkum und entho Oru magic feel
Yes 💚💚💚
Correct anu
Celestial effect 👌
"പലനാളലഞ്ഞ മരു യാത്രയിൽ ഹൃദയം തിരഞ്ഞ പ്രിയ സ്വപ്നമേ".. വരികളിലെ മന്ത്രികത ❤
ഗിരീഷ് ഏട്ടൻ❤❤
ഇതുപോലുള്ള അർഥവത്തായ വരികൾ ഇനിയുള്ള തലമുറയ്ക്ക്
സ്വപ്നം കാണാൻ പോലും ഉള്ള ഭാഗ്യം ഇല്ല..
ഗിരീഷ് പുത്തഞ്ചേരി ഇപ്പോളും ജീവിച്ചിരിപ്പുണ്ടേൽ നമുക്ക് ഇത് പോലുള്ള നല്ല നല്ല പാട്ടുകൾ കേൾക്കാനുള്ള ഭാഗ്യം ഉണ്ടായേനെ......😢😢
YEᔕ☹️
💯
Yes
💯
Ormakal my fan
നിരഞ്ജനെ ഞാൻ കണ്ടിട്ടേ ഇല്ലായിരുന്നെങ്കിൽ ഡെന്നിസ്,
ഞാൻ നിങ്ങളെ മാത്രമേ സ്നേഹിക്കുമായിരുന്നുള്ളു.
അത്രക്ക് നല്ലവനാണ് നിങ്ങൾ.
പ്രണയത്തിൻ്റെ മഴവില്ലുകൾ തീർത്ത ബെത്ലഹേം ഡെന്നിസ്.
സുരേഷേട്ടൻ്റെ carrier ൽ തന്നെ ഏറ്റവും മികച്ച സിനിമയും song ഉം.
പിന്നെ സംഗീതം ഭൂമിയിൽ അവതരിച്ച വിദ്യാസാഗർ & ഗിരീഷ് പുത്തഞ്ചേരി combo..
ഇന്നും മലയാളികൾക്കാസ്വദിക്കാൻ പറ്റിയത് മഹാഭാഗ്യം..
ഈ ഡയലോഗ് കണ്ണ് നിറയ്ക്കും.
Dasettanem chithra chechiyem marnno
th-cam.com/video/RTAn3XdOZLU/w-d-xo.html
@@vtsheaven013 sathyam
@@seethaam6208 👍😍
" നിരഞ്ജനെ ഞാൻ കണ്ടിട്ടേ ഇല്ലായിരുന്നുവെങ്കിൽ ഡെന്നിസ് ഞാൻ നിങ്ങളെ മാത്രമേ സ്നേഹിക്കുമായിരുന്നു. അത്രയ്ക്കും നല്ലവനാണ് നിങ്ങൾ "ഈ ഡയലോഗും ഒപ്പം വിദ്യാജിയുടെ ബിജിഎം🔥🔥
എത്ര കണ്ടാലും ഈ സിനിമയും പാട്ടുകളും മറക്കാനാവില്ല.അക്ഷരം തെറ്റാതെ എവെർഗ്രീൻ എന്ന് വിളിക്കാവുന്ന സിനിമ, ഗ്രേറ്റ് ഫിലിം ബൈ സിബി മലയിൽ, രഞ്ജിത്ത്, വിദ്യാജി-ഗിരീഷേട്ടൻ,all actor's😘😘😘
എന്റെ ചേട്ടാ ഓരോന്ന് ഓർമിപ്പിക്കല്ലേ😷😷
@@unnamedlunaticman2679 വല്ലാത്ത ഒരു ഫീൽ അല്ലേ...
th-cam.com/video/KS_H1xahDyU/w-d-xo.html contest winner 2020
Athelo Vishnu
സത്യം ആ സീനിൽ ബിജിഎം ഹോ സൂപ്പർ
രാത്രിയിൽ കണ്ണടച്ച് ഈ പാട്ടൊന്ന് കേൾക്കണം..മനസ്സിലപ്പോൾ ബെത്ലഹേമിലെ മഞ്ഞു കൊള്ളുന്നത്തിന്റെ,തണുപ്പേൽക്കുന്നതിന്റെ ഒരു സുഖമാണ്..😊❤️❤️
🥺🖤
True 😪
Namichu
Crct
ശരിയാ, ഒരു കാലത്ത് എന്നും രാത്രി ഈ പാട്ട് കേട്ടാണ് ഞാൻ ഉറങ്ങിയിരുന്നത്
ചിലപ്പോൾ ഓർക്കും എന്തോ ഭാഗ്യം ച്വയ്തിട്ടുണ്ട് അതായിരിക്കും ഇത്ര മനോഹരമായ മനസ്സിനെ കുളിർ കോരുന്ന പാട്ടുകൾ കേൾക്കാൻ ഭാഗ്യം ഉണ്ടായത്! ഗിരീഷ് ചേട്ടനും വിദ്യാജിയും ഈ പാട്ടു അനശ്വരം ആക്കിയിരിക്കുന്നു...മലയാളത്തിലെ ഏറ്റവും മികച്ച Melodious പാട്ട് ❤️
ഗിരീഷേട്ടട്ടേനെ വാനോളം സ്നേഹിക്കുന്നവർ ലൈക് അടിച്ചു പോകാൻ മറക്കലെ
th-cam.com/video/KS_H1xahDyU/w-d-xo.html contest winner 2020
അദ്ദേഹത്തിന്റെ നാട്ടുകാരനായതി ൽ ഞാൻ അഭിമാനിക്കുന്നു..😍😘😊👌👍
My fan gireesh puthanchari
@@ajay9382 evidayanu naadu ... orupaadu ishtam gireesh puthencheri😍
@@rvnair2012 kozhikode karapparamb.. 😊👍
ചിത്രേച്ചി....🥰🥰wow...പകുതിയിൽ വെച്ചു പാട്ടു വേറെങ്ങോ കൊണ്ട് പോയി... ഗിരീഷേട്ടൻ..❤️❤️. വിദ്യാജി ❤️❤️
true.
ശരിയാ 👍
Yes
ദാസേട്ടൻ ടോപ് ആണ്
Chithra orunerthra thennal line💥💥💥💥
അയാൾ സംഗീതത്തിന്റെ രാജാവാണ്.......
വിദ്യാജി❤❤❤
വിദ്യാജി ഗിരീഷേട്ടൻ കോംബോ അല്ലേലും തകർക്കാറല്ലേയുള്ളൂ🤩🤩
വരികൾക്ക് എന്തു ഫീൽ ആണ് 😍😍😍
രാത്രി കണ്ണുമടച്ച് ഹെഡ്സെറ്റിൽ ഫുൾ സൗണ്ടിൽ കേൾക്കണം ഇതു പോലുള്ള പാട്ടുകൾ... നമ്മളെ വേറൊരു ലോകത്തേക്ക് കൊണ്ടു പോകും......
🥰🥰🥰🥰🥰🥰🥰🥰🥰🥰
I miss those days🙁🙁🙁
th-cam.com/video/KS_H1xahDyU/w-d-xo.html contest winner 2020
1998 ഓണത്തിന് റീലിസ് ചെയ്ത മൂന്ന് പടങ്ങളിലെയും എല്ലാ പാട്ടുകളും അന്നും ഇന്നും ഇഷ്ടമാണ്. ഹരികൃഷ്ണൻസ് ,മയിൽപ്പീലിക്കാവ് ,സമ്മർ ഇൻ ബത്‌ലഹേം .പഞ്ചാബി ഹൗസ്, ഓണം കഴിഞ്ഞായിരുന്നു റിലീസ്.
90is Pilleru poli
ക്ലാഷ് റിലീസിലെ വിന്നറേ താങ്കൾ മറന്നു..
പഞ്ചാബി ഹൗസ്..അതിലെ പാട്ടുകളും സൂപ്പർ അല്ലേ 😊
@@quarantinedcat2238 Aa season highest grosser Harikrishnans aanu...Followed by Summer In Bethlehem. Punjabi House was a big success but celebrated because none expected it to do that well prior to release. Aa season irangiya mattu cinemakal aanu Ormacheppu & Mayilppeelikkaavu. Randilum nalla songs aanu!!! Yesudas dominate cheyytha season!!!
@@quarantinedcat2238punjabi house onam kazhinjaayirunnu release bro.
Nammude college time
lyrics 100%
singerS 100%
music 100%
visualization 100%
my feelings can't count
Perfect
ആ ചരണം ഒക്കെ അങ്ങോട്ട് തുടങ്ങുമ്പോൾ എന്റെ സാറേ.... ❤
ഈ പാട്ട് സൃഷ്ടിക്കുന്ന മാജിക് വാക്കുകളിൽ ഒതുങ്ങില്ലാ...
Favorite forever❤
th-cam.com/video/RTAn3XdOZLU/w-d-xo.html
th-cam.com/video/KS_H1xahDyU/w-d-xo.html contest winner 2020
Sathyam
Charanam koppu
അതൊക്കെ എന്താ 🙂
മലയാളത്തിലെ എക്കാലത്തെയും മികച്ച melodyകൾ തിരഞ്ഞെടുത്താൽ അതിൽ തീർച്ചയായും വരും ഈ പാട്ട്. ഗിരീഷ് പുത്തഞ്ചേരി - വിദ്യാസാഗർ പോലത്തെ ഒരു combo പിന്നീട് ഉണ്ടായിട്ടില്ല 😘😘
ദാസേട്ടൻ, ചിത്ര ചേച്ചി 😇
സുരേഷേട്ടൻ, മഞ്ജു ചേച്ചി 🤗
th-cam.com/video/RTAn3XdOZLU/w-d-xo.html
th-cam.com/video/KS_H1xahDyU/w-d-xo.html contest winner 2020
😢😢❤❤❤
പ്രൈവറ്റ് ബസ്😄
Side seat😅
മഴ😁
ഈ പാട്ട്....... ആഹാ അന്തസ്👌😍
Ksrtc low floor bus
Ksrtc ❤
അഖിലേ കൊതിപ്പിക്കല്ലേ.... 🥰🥰🥰
Ksrtc minnal vennam atha vibe
Ksrtc side സീറ്റ് 🔥🔥🔥
ഒരിക്കലും തിരിച്ചു വരാത്ത ആ സുന്ദര കാലം...1990..2000😢😢😢
Ys 🥲🥲🥲ഒരൊന്നൊന്നര കാലം 😔😔
സത്യം... ആ കാലം ആരുന്നു ഏറ്റവും മനോഹരം ആയ കാലം.. അതാങ്ങനെ തന്നെ നിന്നിരുന്നു enkil.... 😔😔
Yes ❤❤❤❤❤❤❤❤
😢
Yes 100%%%%%
നല്ലൊരു സൗഹൃദ ഗാനം....
എൻ്റെ ബെസ്റ്റ് ഫ്രണ്ടിനെ ആണ് ഈ പാട്ട് കേൾക്കുമ്പോൾ എനിക്ക് ഓർമ്മ വരിക...എനിക്ക് എന്ത് വിഷമം വന്നാലും അവൻ എൻ്റെ കൂടെ ഉണ്ടാവും..എൻ്റെ സ്വരം ഒന്ന് മാറിയാൽ അവന് അത് മനസ്സിലാവും...എന്ത് വഴക്കുണ്ടായാലും കുറച്ച് ദിവസം കഴിഞ്ഞാൽ ഞങ്ങൾ പഴയതിനേക്കാൾ കൂട്ടാകും..അവനുള്ളപ്പോൾ ഞാൻ ഹാപ്പി ആണ്..
"പുലരാൻ തുടങ്ങുമൊരു രാത്രിയിൽ..തനിയെ കിടന്നു മിഴി വാർക്കവെ....
ഒരു നേർത്ത തെന്നൽ അലിവോടെ വന്നു നെറുകിൽ തലോടി മാഞ്ഞുവോ.... 🥰🥰🥰🥰"
#puthancheri ❤️❤️❤️
#vidyaji ❤️❤️❤️❤️❤️
പുലരാൻ തുടങ്ങുമൊരു രാത്രിയിൽ തനിയെ കിടന്നു മിഴി വാർക്കവേ...... 💔💔💔💔💔💔💔💔💔
th-cam.com/video/RTAn3XdOZLU/w-d-xo.html
💗💗💗🙄
Just awesome chithra chechi superrrr
❤❤❤❤❤❤❤😊😊😊😊😊😊😊😊
My fav line😊❤
ഇ പാട്ടിനുവേണ്ടി ഇടിക്കട്ട വെയ്റ്റിങ് ആണ്..
ഇ പാട്ടിലെ ഒരു പ്രേത്യേകത എന്തെന്നാൽ സുരേഷ് ഗോപിയെ കാണാൻ ഒടുക്കത്തെ ഗ്ലാമർ ആണ് ഇതിൽ...😍😍.മറ്റൊരു സിനിമേലും ഇത്ര ഗ്ലാമറിൽ കണ്ടിട്ടില്ല.
എന്തോ വല്ലാത്ത ഇഷ്ടമാണ് ബേത്ലെഹേം ഡെന്നിസിനോട്..
"മാന്ത്രിക വിദ്യ കൊണ്ട് രാജകുമാരൻ ആയ തെണ്ടിച്ചെറുക്കൻ" 💪 ബേത്ലെഹേം ഡെന്നിസ് 😘😘😘😘😍😍😍
എനിക്ക് ഗ്ലാമർ ആയി തോന്നിയത് മേഘസന്ദേശം മൂവിയിൽ ആണ്
ഗിരീഷേട്ടൻ വിദ്യാജി combo അതൊന്ന് വേറെ തന്നെയാണ്....
@@abhin_ പിന്നില്ലേ 😍😍😍
th-cam.com/video/KS_H1xahDyU/w-d-xo.html contest winner 2020
Appo manju ithil glamarallaaa??
ഒരു ഗാനത്തിൽ തന്നെ 2 ഫീൽ..... പ്രേമം ഗാനം ആയിട്ടും പ്രണയനഷ്ട ഗാനം ആയിട്ട് തോന്നി പോകും... ഡെന്നിസിന്റെ പ്രണയവും ആമിയോട് പ്രണയനഷ്ടവും... അമ്പോ... പറയാൻ വാക്കുകൾ ഇല്ല ❤❤ വിദ്യാജി ❤❤❤ ഗിരീഷേട്ടൻ ❤❤
Correct bro💝
Yes
നല്ല മഴയുള്ള രാത്രി സമയം 12 മണി വീട്ടിൽ എല്ലാവരും ഉറങ്ങിയ സമയം ഉമ്മറത്തെ സോഫയിൽ ഇരുന്നു ആ കനത്ത മഴയും നോക്കി ഈ പാട്ടു ഫുൾ സൗണ്ടിൽ earphone വെച്ചിട്ട് കേൾക്കണം
ജീവിതത്തിലെ പിന്നിട്ട വഴികളിൽ നഷ്ടപെട്ട പ്രണയവും ബാല്യവും സൗഹൃദവും നഷ്ടപെട്ട നല്ല ഓർമ്മകളും. എല്ലാം നമ്മുടെ മനസ്സും കണ്ണും നമ്മളോട് ഓർമ്മപെടുത്തികൊണ്ടിരിക്കും
😢😢😢😢🎶🎶🎼🎼
Onum thirichu kittila 🙂💔
🥲
m😢😢😢❤❤❤
yes njan kettukondirikkunnu same situation
🙏🙁🙁❤❤
എന്റെ അഭിപ്രായത്തിൽ ജീവിതത്തിലും സിനിമയിലും സൂപ്പർ സ്റ്റാർ സുരേഷ് ഗോപി മാത്രം. പകരം വേക്കാൻ ആരും ഇല്ല.. അതല്ലെ ശരി .
Alla
🥰❤
ആ ചരണത്തിനും അനുപല്ലവിക്കും മുമ്പ് ഉള്ള ആ ഒരു flute bit.. One of the best in indian film songs♥️
ya if not the best interlude ever.
Super bro
World-class 🌎👌
Odra flute
Sariya❤
ആ പഴയ 90 കളിലേക്ക് തിരിച്ച് പോകാൻ സാധിച്ചെങ്കിൽ....❤️ അത്രയും പ്രിയപ്പെട്ട പാട്ട്....
ആ നല്ല കാലം ഇനി ഈ ജന്മത്തിൽ കിട്ടില്ല്ലെന്നു ഓർക്കുമ്പോൾ ഒരു വിങ്ങലാണ്.. ഈ സിനിമയും പാട്ടും ഇറങ്ങിയ സമയം, ആ കാലഘട്ടം ആയിരുന്നു ലൈഫിലെ ഏറ്റവും നല്ല ദിനങ്ങൾ... 21 ആം നൂറ്റാണ്ടു പിറക്കുന്നതിനു മുൻപേ ഉള്ള ആ ബാല്യകാലം...
മഞ്ജുവിന്റെയും സുരേഷ് ഗോപിയുടെയും ഏറ്റവും മികച്ച സിനിമയും, പാട്ടും ഇതായിരിക്കാം...
കരയിപ്പിക്കാതെ സഹോ
th-cam.com/video/RTAn3XdOZLU/w-d-xo.html
1998
കരയിപ്പിക്കരുത് പ്ലീസ്
😢😢😢😢😢
ഒരു ഭാഗത്തു, ഗിരീഷേട്ടൻ + വിദ്യാജി കോമ്പോ ❤🔥മറുഭാഗത്തു, ദാസേട്ടൻ +ചിത്രചേച്ചി ❤✨️കോമ്പോ
രണ്ടു കോമ്പോ യും കൂടി ചേരുമ്പോൾ മായാജാലം 🔥✨️ഒരു രക്ഷയും ഇല്ല മലയാളികൾക്ക് എന്നും പ്രിയങ്കരം ഈ പാട്ട് ❤✨️
3:20 ആ bgm വളരെ underrated in Malayalam music. ❤️
പുലരാൻ തുടങ്ങുമൊരു രാത്രിയിൽ.... bliss.. pure bliss 💕
th-cam.com/video/KS_H1xahDyU/w-d-xo.html contest winner 2020
Chithra chechi ♥️
ഈ ഒരു പാട്ട് ഞാൻ അധികം കേൾക്കാറില്ല...മറ്റൊന്നുമല്ല
രാത്രി ഉറങ്ങുന്നതിന് മുമ്പ് പാട്ട് കേക്കുന്ന ശീലമുണ്ട്...ഈ പാട്ട് അങ്ങനെ ഒരു രാത്രിയിൽ കേട്ടപ്പോ ഒന്നൂടി കേക്കാൻ തോന്നി..അങ്ങനെ കേട്ടു കേട്ടു പല ആവർത്തി കേട്ടു...ആ തുടക്കത്തിലേ humming മുതൽ ഓരോ secndum ചങ്കിലേക്ക് തുളഞ്ഞു കേറുമ്പോലെ...ഉള്ളിന്ന് എന്തോ പിടിച്ചു വലിച്ചു കൊണ്ടു വരും പോലെ...ആ haunting ദിവസങ്ങളോളം ഉണ്ടായിരുന്നു...ഓരോ വരിയിലും എന്തൊക്കെയോ ഒളിപ്പിച്ച പുത്തഞ്ചേരിയുടെ മാജിക്...വിദ്യാജിയുടെ മാന്ത്രിക സ്പർശംകൂടി ആയപ്പോൾ ഉണ്ടായ ഈ ഗാനം....അറിഞ്ഞൊന്ന് കണ്ണടച്ചു കേട്ടാൽ അടിമപ്പെട്ടുപോകും..നിങ്ങക്ക് നിങ്ങളെ cntrl ചെയ്യാൻ കഴിയില്ല...
ഈ പാട്ട് അധികം കേക്കാറില്ല..
രാത്രി ഉറങ്ങുന്നതിന് മുമ്പേ കേക്കുന്ന ശീലം ഉണ്ട്..
എവിടെയോ എന്തോ ഒരു തകരാറ് പോലെ 😂
@@shameerkhan-namearts7487 aa njn paatt kekkunna aalanenn enim mansilytlle
@@athiraathi4424 അത് നേരത്തെ മനസ്സിലായതാ.. പക്ഷേ ഈ comment ൽ ആദ്യം പറഞ്ഞ രണ്ട് ഡയലോഗും തമ്മിൽ ഒരുപാട് വ്യത്യാസം ഉണ്ടല്ലോ 😀 അത് പറഞ്ഞതാ
@@shameerkhan-namearts7487 ee paattanu athikam kekkathenna parnje..music ennum rathri kekkarundennaa nxt para yil parnje🙏
Hajar😁
കാക്കി ഇട്ട suresh gopi യെക്കാൾ എത്രെയോ ഇഷ്ടം ആണ് ഈ suresh gopiye🥰🥰
ഒരിക്കലും മരണമില്ലാത്ത പാട്ട്,അതിലെ ജീവൻ നിലനിർത്തുന്ന വരികളും. ആഹ്ഹ് മനസിന് എന്തോ ഒരു പ്രതേക ഫീൽ. 💞💥🙏ഗിരീഷ് പുത്തൻഞ്ചേരി &വിദ്യാസാഗർ, ദാസേട്ടൻ 💞.
ഈ പാട്ട് അസ്ഥിക്ക് പിടിച്ച ആരേലും ഉണ്ടോ...
സിരകളിൽ മഞ്ഞുപെയ്യും പോലെ...💚
ഉണ്ട് ദിവസവും കേൾക്കും ❤️
എന്റെ അസ്ഥിക്ക് മാത്രം അല്ല, ആത്മാവിലും പിടിച്ചു 🥰
സുരേഷേട്ടൻ
മഞ്ജു ചേച്ചി
ദാസേട്ടൻ
ചിത്ര ചേച്ചി
വിദ്യാജി
ഗിരീഷേട്ടൻ
സിബി മലയിൽ
ഇഷ്ട്ടങ്ങൾ ❣️😍
th-cam.com/video/RTAn3XdOZLU/w-d-xo.html
ദാസേട്ടാ നമിച്ചു പൊന്നെ
❤❤❤❤😢😢😢😍😍🥰🥰🥰
Always gireeshetan
❤
വിദ്യാസാഗർ &ഗീരീഷ് പുത്തഞ്ചേരി combo ദാസേട്ടനും ചിത്രചേച്ചിയും ആലാപന മികവിനാൽ മാധുര്യമാക്കിയ ഗാനം 😍😍😍😍😍😍😍😍 സമ്മർ ഇൻ ബദ്ലഹേം❤️❤️❤️❤️❤️❤️
th-cam.com/video/RTAn3XdOZLU/w-d-xo.html
th-cam.com/video/KS_H1xahDyU/w-d-xo.html contest winner 2020
മലയാളികളുടെ ഹൃദയത്തിൽ ആഴ്ന്നിറങ്ങിയ വരികളും സംഗീതവും......വിദ്യാസാഗർ.....ഗിരീഷേട്ടൻ.....ഒപ്പം ദാസേട്ടനും ചിത്ര ചേച്ചിയും.....
വിഷമിച്ചിരുന്നപ്പോൾ ഈ പാട്ട് കേട്ടപ്പോൾ ഈ വരികളുടെ യഥാർത്ഥ അർത്ഥം മനസിലായത്..... ഒരു രക്ഷയും ഇല്ല അടിപൊളി സോങ്💖
Very true padu kelkubol Just good oru song ennu ollu feeling understand cheyan patiyirunila
ഈ പാട്ട് കണ്ണും അടച്ചു കേട്ടാൽ അറിയാതെ കണ്ണ് നിറയും.
ഈ പാട്ടിൽ എല്ലാം 100% perfect & best ആണ്. Best lyrics, best singing, best music , best visuals, best acting , best scenery,in total best of best.
ഈ ഗാനം ഗിരീഷേട്ടന്റെ കൈപ്പടയിൽ എഴുതി വെച്ചത് അദ്ദേഹത്തിന്റെ മരണത്തിന് ശേഷം പ്രസിദ്ധീകരിച്ച നീലാംബരം എന്ന പുസ്തകത്തിൽ ഉണ്ട്.... തിരുത്തലുകളും കൂട്ടി ചേർക്കലുകളും ഒക്കെ ചേർന്നുള്ള ഒരു പാട്ടെഴുത്ത്...എന്ത് മനോഹരമാണ് ആ കൈയ്യക്ഷരം...🥰🥰🥰
th-cam.com/video/RTAn3XdOZLU/w-d-xo.html
Neelambari
നഷ്ട പ്രണയത്തിന്റെ വേദന നുണയുന്നവർക്ക് ഈ ഗാനമൊരു കാന്തമാണ്.. ആത്മാവിനെ കൊത്തിപ്പറിക്കുന്ന എന്തോ ഒന്നുണ്ട് ഇതിൽ 💔എന്ത് പറഞ്ഞാണ് വിദ്യാജി അങ്ങയോടുള്ള നന്ദി അറിയിക്കേണ്ടത് ❤️
True 😭
Yes
Correct 👍
*വീണ്ടും വീണ്ടും കാണാനും കേൾക്കാനും കൊതിക്കുന്ന സോങ്‌സ് നൽകുന്ന സൈന മൂവിസിന് 😍ആകട്ടെ ലൈക് 😍*
th-cam.com/video/KS_H1xahDyU/w-d-xo.html contest winner 2020
ഞാൻ ജനിച്ചത് 2002ലാണ് പക്ഷെ 90s ലെ പാട്ടുകൾ ജീവനാണ് ❤️
കാലം എത്ര മുന്നോട്ടു പോയാലും മനസ്സിൽ പുതുമയോടെ നിലനിൽക്കുന്ന ഗാനം.. ❤❤❤😍
എന്താ voice..
ശരിക്കും ഗന്ധർവ്വൻ തന്നെ ...
ഒപ്പം വാനം പാടിയും....
കുറെ വിമർശകർ ഇറങ്ങിയിട്ടുണ്ട്..അവറ്റകൾ ഇതൊക്കെ ഒന്ന് കേൾക്കണം..
എന്നിട്ട് കുറ്റം പറയാൻ ഇറങ്ങണം
ദാസേട്ടൻ-ചിത്ര ചേച്ചി-vidhyaji-gireeshettan❤❤
th-cam.com/video/RTAn3XdOZLU/w-d-xo.html
@@AnilKumarperunthattil എന്താ കവി ഉദ്ദേശിച്ചത് ?
പകരം ഇത് പോലെ ഒരു ഗായകനെ മലയാളത്തിന് കിട്ടില്ല ഇദ്ദേഹം എത്ര സുന്ദരമായിട്ടാണ് ഇത് പാടിയിരിയ്ക്കുന്നത് ഇത് പോലെ ഇപാട്ട് പിന്നീട് ആരും പാടി കേട്ടിട്ടില്ല
@@binutm4308 👍👍
🥰❤
ഒറിജിനൽ റെക്കോർഡിന് മുകളിൽ പെർഫെക്ഷനോടെ ഒരു ഗായകനും ഒരു ഗായികക്കും പാടി ഫലിപ്പിക്കാൻ സാധിക്കാത്ത ഗാനം . യേശുദാസ് സാർ നിങ്ങൾ ശരിക്കും ഒരു ഗന്ധർവ്വൻ തന്നെയാണ്
th-cam.com/video/RTAn3XdOZLU/w-d-xo.html
Pure.magic of Vidya സാഗർ
❤️🙏🏼
❤😘😍
❤🥰
Saina post ചെയ്ത പാട്ടുകളിൽ ഏറ്റവും കൂടുതൽ ലൈക്കും കമന്റും ഈ പാട്ടിനായിരിക്കും കിട്ടാൻ സാധ്യത അത്രക്കും മലയാളികൾക്ക് പ്രിയപ്പെട്ട പാട്ടാണിത് 😍
🥰❤
ഗിരീഷ് ചേട്ടനും, വിദ്യാസാഗർജിയും ദാസേട്ടന്റെയും ചിത്രചേച്ചിയുടെയുടെയും ഈ കൂട്ടുക്കെട്ടിൽ ഇന്നും നമ്മുടെ മനസ്സിൽ മായാതെ നിൽക്കുന്ന ഒരു പാട്ടാണിത്. 😘😍😍😍😍😘
നിലാവുള്ള രാത്രിയിൽ, പുഴയോരത്തോ മറ്റോ ഇരുന്ന് ഹെഡ്സെറ്റ് വച്ച് ഈ ഒരു ഐറ്റം കേട്ട് നോക്കണം.... മനസ്സങ്ങനെ ഒരു അവർണ്ണനീയമായ അനുഭൂതി പകർന്ന് ഒരു യാത്രയുണ്ട്.. അതിന്റെ അവസാനം ഈ ഗാനത്തിന്റെ എൻഡിങ്ങ് ആണ്...
ഒരു രാത്രി കൂടി വിടവാങ്ങവേ
ഒരു പാട്ടു മൂളി വെയില്‍ വീഴവേ
പതിയേ പറന്നെന്നരികില്‍ വരും
അഴകിന്റെ തൂവലാണു നീ..
(ഒരു രാത്രി)
പലനാളലഞ്ഞ മരുയാത്രയില്‍
ഹൃദയം തിരഞ്ഞ പ്രിയസ്വപ്നമേ
മിഴികള്‍ക്കു മുമ്പിലിതളാര്‍ന്നു നീ
വിരിയാനൊരുങ്ങി നില്‍ക്കയോ..
വിരിയാനൊരുങ്ങി നില്‍ക്കയോ...
പുലരാന്‍ തുടങ്ങുമൊരു രാത്രിയില്‍
തനിയേകിടന്നു മിഴിവാര്‍ക്കവേ
ഒരു നേര്‍ത്ത തെന്നലലിവോടെ വന്നു
നെറുകില്‍ തലോടി മാഞ്ഞുവോ..
നെറുകില്‍ തലോടി മാഞ്ഞുവോ...
(ഒരു രാത്രി)
മലര്‍മഞ്ഞു വീണ വനവീഥിയില്‍
ഇടയന്റെ പാട്ടു കാതോര്‍ക്കവേ..
ഒരു പാഴ്ക്കിനാവിലുരുകുന്നൊരെന്‍
മനസ്സിന്റെ പാട്ടു കേട്ടുവോ..
മനസ്സിന്റെ പാട്ടു കേട്ടുവോ...
നിഴല്‍ വീഴുമെന്റെ ഇടനാഴിയില്‍
കനിവോടെ പൂത്ത മണിദീപമേ..
ഒരു കുഞ്ഞു കാറ്റിലണയാതെ നിന്‍
തിരിനാളമെന്നും കാത്തിടാം..
തിരിനാളമെന്നും കാത്തിടാം...
(ഒരു രാത്രി)
Thanks
Thanks for provide the song
Thankyou😊
Thank you
ഒരുപാട് നന്ദി;
എന്റെ ചിത്ര ചേച്ചി ആ " പുലരാൻ തുടങ്ങും ഒരു രാത്രിയിലും ".. "മലർ മഞ്ഞു വീണ വനവീതിയിലും " ഒരു രക്ഷയും ഇല്ലാട്ടോ.. എന്തൊരു ഫീൽ ആ കൊടുത്തേക്കുന്നെ... ഹൃദയം കൊണ്ട് പാടിയെക്കുന്ന പോലെ... ഒരു രാത്രി മുഴുവൻ എന്റെ ഉറക്കം കെടുത്തിയ പാ ട്ടാണിത്... ഇതിങ്ങനെ കേട്ടുകൊണ്ടേ ഇരുന്നു... വല്ലാത്തൊരു addiction ആണ് ഈ പാടിനോട്... ഇന്നും ഏറ്റവും ഇഷ്ട്ടം ഉള്ള മലയാള ഗാനം ഏതാണെന്നു ചോദിച്ചാൽ.. ഒരു സംശയത്തിനും ഇടയില്ലാതെ പറയാം ഒരു രാത്രി കൂടി വിടവാങ്ങവേ ആണെന്ന്... അത്രത്തോളം ഹൃദയത്തോട് ചേർന്ന് നിൽക്കുന്നു ഈ ഗാനം.. 💜💜💜💜💜💜💜
ഗിരീഷേട്ടൻ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടേൽ
വിദ്യാജി ഒക്കെ ആയിട്ട് ഇപ്പഴും നമുക്ക്
ഒരുപ്പാട് അതിമനോഹരമായ പാട്ടുകൾ
വീണ്ടും ലഭിക്കുമായിരുന്നു 💔💔💔
വിദ്യാജി ഉയിര് 😍
Aa otta karanam kond anu Vidyaji Malayaalathil ninnu pathukke akalaan karanam....😔
ഈ മലയാളമണ്ണിൽ ജനിച്ചതിൽ പരം എന്ത് ഭാഗ്യം ആണ് നമ്മൾ ചെയ്തത്.... കയ്യിൽ ഒന്നും ഇല്ല എങ്കിൽ പോലും തകർന്നു നിൽക്കുന്ന അവസ്ഥയിൽ ആണേൽ പോലും ഒന്ന് കണ്ണടച്ച് നമ്മുടെ പ്രിയ ഗാനങ്ങൾ കേൾക്കുമ്പോ ഉള്ള ആ ഒരു സുഖം 🥰
Yes
മറക്കില്ലൊരിക്കലും ബത്‌ലഹേം ഡെന്നിസ് നെയും ഈ പാട്ടും. വിദ്യാസാഗർ സാർ, ഗിരീഷ് സാർ നിങ്ങളെയും.....
. മലയാളത്തിലെ എൻ്റെ ഏറ്റവും പ്രിയപ്പെട്ട ഗാനം
No 1 no doubt about it
ഗിരീഷ് പുത്തഞ്ചേരി ❤️ വിദ്യാസാഗർ combo ഏറ്റവും മികച്ച ഗാനങ്ങളിൽ ഒന്ന്... ഒരുപാട് ഓർമ്മകൾ മനസ്സിൽ നിറയും ഈ പാട്ടിന്റെ വരികളിലൂടെ... ഒറ്റക്കിരുന്ന സമയങ്ങളിൽ പലപ്പോഴും ഞാൻ ഈ ഗാനത്തിന് അടിമപ്പെടാറുണ്ട് ❤️...
Enikk e paattu kelkumbol vallathe vishamam aavum
ചേച്ചി ഉയിർ
@@athultv1 enikkum🥰 aa feelulla oru typeaa songaannu
@@poojaashok6751 ente oru suhruthu ee paatu padarund ippo ente oppam illa
@@athultv1 ohh sryy☹😑
ഈ പാട്ട് എന്റെ പേർസണൽ favorite ആണ്... എനിക്ക് സന്തോഷം ആണെങ്കിൽ ഈ പാട്ടും Happy mood. ദുഃഖം ആണെങ്കിൽ ശോകം mood ❤️❤️❤️
3:19 തൊട്ട് 🙏♥️♥️പൊന്നു വിദ്യാജീ നിങ്ങൾ സംഗീതത്തിന്റെ രാജാവാണ്
Gireesh Puthenchery + Vidhyasagar Combo 🎶😌
ഇത്ര നല്ല വരികളും സംഗീതവും. വീണ്ടുമൊരു ഗിരീഷേട്ടൻ - വിദ്യാജി കോംബോ .. എത്ര കേട്ടാലും ഒരേ ഫീൽ ♥️
വിദ്യാജി പ്രാന്തന്മാരെ പോലെ തന്നെ വിദ്യാജി പ്രാന്തികളും ഉണ്ടെന്ന് ഇതിന്റെ Comment box നോക്കിയപ്പോളാണ് മനസ്സിലായത്❤️🔥 അങ്ങേര് സംഗീതം കൊണ്ട് എല്ലാവരെയും കീഴ്പ്പെടുത്തി കഴിഞ്ഞിരിക്കുന്നു. വിദ്യാസാഗർ . Real Genius💯🤩❤️🔥
Yes *Vidhyaji* 💙💙💙💙
ഗിരീഷേട്ടൻ ❤️വിദ്യാജി ❤️ദാസേട്ടൻ ❤️ചിത്ര ചേച്ചി 👌👌👌
സൂപ്പർ ക്ലാരിറ്റി, താങ്ക്യൂ സൈന 🤝
'പലനാൾ അലഞ്ഞ മറു യാത്രയിൽ ഹൃദയം തിരഞ്ഞ പ്രിയ സ്വപ്നമേ' എന്ന് പാടുമ്പോൾ ദാസേട്ടൻ നൽകുന്ന ഒരു ഭാവം ഉണ്ട് ❤️.. വേറെ ഒരുആളെ കൊണ്ട് അസാധ്യം 👌
Magic ആണ് ഈ പാട്ട്.... അതിലെ 2.35👈 ഇൽ ചിത്ര ചേച്ചിയുടെ എൻട്രി my god.... സുജാത ചേച്ചി ഇതിന്റെ റെക്കോർഡ് നടക്കുമ്പോൾ ഉണ്ടായിരുന്നു സ്റ്റുഡിയോയിൽ ചിത്ര ചേച്ചി പാടി കഴിഞ്ഞതും കരഞ്ഞിട്ട് കെട്ടിപിടിച്ചു എന്ന് പറഞ്ഞു കേട്ടിട്ടുണ്ട് 😍❤️...
🥰❤
ഇതിന്റെ Composing മഹിമ വാക്കുകൾ കൊണ്ട് വർണ്ണിക്കാൻ പറ്റുന്നതിലും അപ്പുറമാണ്... ഈ പാട്ടിന്റെ ഒപ്പം നിൽക്കുന്ന മറ്റൊരു പാട്ട് മലയാളത്തിൽ ഉണ്ടോ എന്ന് തന്നെ സംശയമാണ്.. വിദ്യാജിയുടെ ഒരു magical composition.. 🎶🎶🙏
4 ലെജൻഡസ് ദാസേട്ടൻ. ചിത്രചേച്ചി.. വിദ്യജി.. ഗിരീഷേട്ടൻ.എത്ര കേട്ടു എന്നു അറിയില്ല. ഈപാട്ടിന്റെ പുതുമ നഷ്ട്ടം പെട്ടില്ല. അതാണ് ഞമ്മൾ വീണ്ടും കേൾക്കുന്നത്,
പാവത്താനായി അഭിനയിക്കുമ്പോൾ സുരേഷ് ഗോപിയോളം പാവമായി ആരുമില്ല എന്നു തോന്നും.. സമ്മർ ഇൻ ബെത്ലെഹേം, കളിയാട്ടം, രണ്ടാം ഭാവം, മണിച്ചിത്രത്താഴ്, ഇന്നലെ..
ആനക്കാട്ടിൽ ചാക്കൊച്ചിയോ
@@rajithrajith1255 🙄
സത്യം 💯
രണ്ടാം ഭാവത്തിൽ രണ്ട് ഗെറ്റ് അപ്പ് ഉണ്ടല്ലോ
Vajanam
രാത്രിയിൽ ഈ പാട്ട്,സൗണ്ട് കുറച്ച് കേൾക്കുമ്പോഴുള്ള ഒരു ഫീൽ.... 😍😍😍😍👌👌
ഗിരീഷേട്ടന്റെ അനശ്വര ഗാനം .എത്ര കേട്ടാലും മതിവരാത്ത വിദ്യാസാഗറിന്റെ മനോഹര ഗാനം
Yes
ഈ film ൽ ആരും നന്നായി അഭിനയിച്ചിട്ടില്ല ..എല്ലാരും അങ്ങ് ജീവിക്കുവായിരുന്നു ..ലാലേട്ടൻ ❤️ജയറാമേട്ടൻ ❤️സുരേഷേട്ടൻ ❤️മണിചേട്ടൻ❤️ മഞ്ജു ചേച്ചി ❤️evergreen movie and double evergreens song
Thank u saina😘
എന്ന് ഒരു വിദ്യാജി പ്രാന്തി 😘
th-cam.com/video/RTAn3XdOZLU/w-d-xo.html
വിദ്യാസാഗറിന്റെ ക്ലാസ്സ് മെലഡി, 💜
സ്വർഗീത സംഗീതം 💕
അതിമനോഹര ചിത്രകാവ്യം, എവർഗ്രീൻ ! 😍
ഒരു ഉച്ച സമയത്തൊക്കെ ഈ പാട്ട് കേട്ട് ഒന്ന് കണ്ണച്ചാൽ മതി അറിയാതെ തന്നെ പാട്ടിൽ അലിഞ്ഞു ചേർന്ന് പോവും..Fav one ❣️
ഒരു രാത്രി കൂടി വിടവാങ്ങാവേ💕ഈ song ഉം ഈ line ഉം.... പുലരാൻ തുടങ്ങുമൊരു രാത്രിയിൽ തനിയെ കിടന്നു മിഴി വാർക്കവേ... എത്രെ കേട്ടാലും മതിവരാത്ത രാത്രികൾ🍁 സ്വപ്നമാക്കിയ വരികൾ✨️
പുലരാൻ തുടങ്ങും ഈ വരി ചിത്ര ചേച്ചിയുടെ എൻട്രി എന്താ ഫീൽ
Vidyasagar ❤️ gireeshettan 🔥 k j Yesudas 🔥 k s chitra.... ഇവരുടെ e song കേൾക്കുവാൻ പറ്റുന്നത് എന്തോ പുണ്യം തനേ..... Ejjathi music lyrics സിങ്ങിങ് 🔥❤️🔥 രാത്രി കേൾക്കുമ്പോൾ കണ്ണ് നിറഞ്ഞു പോകാറുണ്ട്....
മലയാളിയുള്ളിടത്തോളം മറക്കാത്ത Memorable Melody! ഇന്ന് Saina upload ചെയ്ത രണ്ട് പാട്ടുകൾക്കും ഒരു പ്രത്യേകതയുണ്ട്.വേറൊന്നുമല്ല പഞ്ചാബി ഹൗസും,സമ്മർ ഇൻ ബെത്‌ലഹേമും ഇറങ്ങിയത് ഒരേ ദിവസമായിരുന്നു.1998 Sep 4.രണ്ട് ചിത്രത്തിലേയും ഗാനങ്ങൾ upload ചെയ്തതിൽ അതേ Coincidence!😊🎦
#𝐕𝐢𝐝𝐲𝐚𝐬𝐚𝐠𝐚𝐫𝐌𝐚𝐠𝐢𝐜 ❤️
എത്ര കേട്ടാലും മതിവരാത്ത അനശ്വര സംഗീതം...ആലാപനം 😍🙏
th-cam.com/video/RTAn3XdOZLU/w-d-xo.html
പുലരാൻ തുടങ്ങുമൊരു രാത്രിയിൽ തന്നിയെ കിടന്ന് മിഴിവോർക്കവേ.... 2:36 Feeling the lyrics ❣️🦋
ഈ വരികളുടെ യഥാർത്ഥ ഫീൽ വരണമെങ്കിൽ ഗിരീഷ് ചേട്ടന്റെ വോയ്‌സിൽ കേൾക്കണം
ആ ഒറ്റ കാര്യത്തിലാ എനിക്ക് നിന്നോട് അസൂയ 💗 Those words are Heart Melting 😕
Aroda 🙂
ഒറ്റവാക്കിൽ പറഞ്ഞാൽ ഗിരീഷേട്ടൻ മാജിക് ആണ് ഈ പാട്ട്❤️❤️
രാത്രി ഉറങ്ങുത്തിന് മുമ്പ് ഹെഡ്സെറ്റ് ഒക്കെ വെച്ച് പാട്ട് കേൾക്കണം എന്താ ഒരു ഫീൽ😘😘
വിദ്യാജി-ഗിരീഷേട്ടൻ-സിബി മലയിൽ💙💙
ശെരിയാണ് മോനെ ഒരു കയ്യും കണക്കും ഇല്ല...❤️❤️❤️
th-cam.com/video/KS_H1xahDyU/w-d-xo.html contest winner 2020
Vidyaji Magic koodi aan...
yes
ഞാൻ ഏറ്റവും കൂടുതൽ ആസ്വതിച്ചുകേട്ട ഗാനങ്ങളിൽ ഒന്നാണ് ഗിരീഷ്ജിയുടെ രചനയിൽ വിദ്യിജിയുടെ സംഗീതം ദാസേട്ടന്റെ ശബ്ദം. വിദ്യാജിയുടെ സംഗീതത്തിൽ പിറന്ന മലയാളഗാനങ്ങളിൽ ഏറ്റവും ഇഷ്ടപെട്ടതും ആദ്യമായി വിദ്യാജിയുടെ ഈണം ആസ്വതിച്ചതും ഈ ഗാനത്തിലൂടെയാണ്
ഈ സിനിമ തീയേറ്ററിൽ പോയി കണ്ടവരുണ്ടോ ???
ലാലേട്ടൻ വന്നപ്പോൾ ഉണ്ടായ ആവേശം🔥🔥
എത്ര കണ്ടാലും മതിവരാത്ത എവെർഗ്രീൻ ക്ലാസ്സിക്#𝑺𝒖𝒎𝒎𝒆𝒓𝒊𝒏𝑩𝒆𝒕𝒉𝒍𝒆𝒉𝒆𝒎❤️❤️
Marakkan pathilla
Yes തിയേറ്ററിൽ പോയി കണ്ടതാ കുഞ്ഞാരുന്നു ഓർമയുണ്ട് പക്ഷേ
th-cam.com/video/KS_H1xahDyU/w-d-xo.html contest winner 2020
Njn
പാട്ടിന്റെ അനുപല്ലവി യേശുദാസിന്റെ സൗണ്ടിൽ കേൾക്കുമ്പോൾ അമ്മോ ❤️ ഇതിലും ഒക്കെ ഭാഗ്യം ഇനി കിട്ടാനുണ്ടോ എന്ന് തോന്നിപോകുന്നു 🙏🌹
വിദ്യാജി, പുത്തഞ്ചേരി 👌👌ദാസേട്ടന്റേം ചിത്രച്ചേച്ചീടേം voice ഹോ
ഈ പാട്ടിനു വേണ്ട എല്ലാം ഒത്തു ചേർന്നാ ഒരു അത്യാപ്പൂർവ്വമായ കൂടിച്ചേരൽ... യേശുദാസ്, ചിത്ര, സുരേഷ് ഗോപി മഞ്ജു വാരിയർ, വിദ്യാജി ഗിരീഷ് പുത്തഞ്ചേരി
എന്റെ ഏറ്റവും പ്രിയപ്പെട്ട പാട്ട്.. വിദ്യാസാഗർ മാജിക്... With ഗിരീഷ് പുത്തഞ്ചേരി Combo 👌❤❤😘 സമ്മർ ഇൻ ബത്‌ലഹേം... ❣️
90 --2000, .... ഓർമ്മകൾ ക്ക് ഒരുപാട് സൗന്ദര്യം നൽകിയ കാലങ്ങൾ ❤❤👍 എല്ലാവരും ഒരുപാട് മിസ്സ് ചെയ്യുന്നുടാവുമല്ലേ ♥️♥️
.athe.ente.u.p.highschool.periods.ayirinnu.a.time.iniyorikkalum.a.nalla.days.thirich.kittillennu.orkkumbol.vallathoru.visham.thonnunnu.
m
90s kids ... but still.fresh .. ദേ ഇപ്പൊൾ കേൾക്കുമ്പോൾ പോലും വിരഹ്‌വും
പ്രണയവും... ഭൂത ക്കാല ഓർമകൾ
നമ്മുടെ emotion നെ മുതൽ എടുക്കുകയും.
നൂറ്റാണ്ടുകൾ ജീവിക്കുന്ന
ശ്രീ : ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾ. 🥰