ഫെബ്രുവരി അഞ്ച് 2024 തിങ്കളാഴ്ച ശാരംഗ് എന്ന ഞാനിവിടെ ലൈക്ക് കൊടുത്തിട്ടുണ്ട്. ഒരു നായികയും രണ്ടു നായകൻമാരും ഒരേ പാട്ടിനു സ്ക്രീൻ പങ്കിടുന്നത് ഞാനാദ്യം കണ്ടത് ഈ പാട്ടിലാണ്.
ഇതിൽ ദാസേട്ടൻ രണ്ടുപേർക്കും വ്യത്യസ്ത രീതിയിൽ ആണ് ശബ്ദം കൊടുത്തിരിക്കുന്നത് ജോണിസാഗരിഗയാണ് ഇതിന്റെ ഓഡിയോ കാസറ്റ് ഇറക്കിയത് അതിൽ പ്രതേകം എഴുതിയിരുന്നു ഇതിനെക്കുറിച്
മലയാള സിനിമക്ക് രണ്ടു കണ്ണുകൾ ഉണ്ടെങ്കിൽ അത് മമ്മൂക്കയും ലാലേട്ടനും മാത്രമാണ്. ഇവരൊക്കെ നമ്മുടെ ഭാഗ്യമാണ് ഇവർക്ക് പകരം ഇവർ മാത്രം. മമ്മൂക്കയുടെ ലുക്കും ലാലേട്ടന്റെ കള്ളച്ചിരിയും നമ്മൾ മലയാളികൾക്കു മാത്രം അവകാശപ്പെടാനുള്ള സ്വകാര്യ അഹങ്കാരമാണ്. കാലമെത്ര കഴിഞ്ഞാലും ഇവർ രണ്ടുപേരും ഇരിക്കുന്ന തട്ട് താണുതന്നെ ഇരിക്കും
Mammoka, lalatten legend actors. avarku വേണ്ടി അങ്ങോട്ടും ഇങ്ങോട്ടും തെറി പറയുന്ന ഫാൻസുകാർ ഇവർക്ക് നാണക്കേട് ആണ്..ഇവർക്ക് വേണ്ടി ശബ്ദം മാറി മാറി പാടിയ നമ്മുടെ ദാസേട്ടൻ💓💓
വർഷം 2003 കസിൻസ് എല്ലാരും ഒത്തു ചേരുമ്പോൾ അന്താക്ഷരി കളിക്കും അതിൽ പാ വന്നപ്പോൾ ഈ പാട്ട് paaadiyathokke ഒരു ഓർമ്മയായി നിൽക്കുന്നു......മൊബൈൽ ഇല്ലാത്ത ബല്യം ആസ്വദിച്ച എല്ലാവരും ഭാഗ്യവാന്മാരാണ്.........
പൊന്നാമ്പൽ പുഴയിറമ്പിൽ നമ്മൾ അന്നാദ്യം കണ്ടതോർമ്മയില്ലേ (2) കുഞ്ഞോളം തുള്ളിവന്നൊരഴകായ് എൻ മുന്നിൽ മിന്നി വന്ന കവിതേ പണ്ടത്തെ പാട്ടുറങ്ങുമൊരു മൺ വീണയാണെന്‍റെ മാനസം അന്നെന്നിൽ പൊവണിഞ്ഞ മൃദു സല്ലാപമല്ലോ നിൻ സ്വരം എന്നിട്ടും നീ എന്നോടിന്നു മിണ്ടാത്തതെന്താണ് - പൊന്നാമ്പൽ പുഴയിറമ്പിൽ നമ്മൾ അന്നാദ്യം കണ്ടതോർമ്മയില്ലേ കുഞ്ഞോളം തുള്ളിവന്നൊരഴകായ് എൻ മുന്നിൽ മിന്നി വന്ന കവിതേ നിന്നെയെതിരേൽക്കുമല്ലോ പൌർണ്ണമി പെൺ കൊടി പാടി വരവേൽക്കുമല്ലോ പാതിരാപ്പുള്ളുകൾ നിന്റെ അനുവാദമറിയാൻ എൻ മനം കാതോർത്തിരിപ്പൂ എന്നു വരുമെന്നു വരുമെന്നെന്നും കൊതിയാർന്നു നില്പൂ വരില്ലേ നീ വരില്ലേ കാവ്യ പൂജാ ബിംബമേ നിലാവായ് നീലരാവിൽ നില്പൂ മൂകം ഞാൻ പൊന്നാമ്പൽ പുഴയിറമ്പിൽ നമ്മൾ അന്നാദ്യം കണ്ടതോർമ്മയില്ലേ കുഞ്ഞോളം തുള്ളിവന്നൊരഴകായ് എൻ മുന്നിൽ മിന്നി വന്ന കവിതേ (ആ....ആ.....ആ....ആ.....) മൂടുപടമെന്തിനാവോ മൂകാനുരാഗമേ പാതി മറയുന്നതെന്തേ അന്യയെ പോലെ നീ എന്റെ പദയാത്രയിൽ ഞാൻ തേടി നിൻരാജാങ്കണങ്ങൾ എന്റെ പ്രിയ ഗാന ധാരയിൽ നിന്നിലെ ശ്രുതി ചേർന്നിരുന്നു വരില്ലേ നീ വരില്ലേ നീ ചൈത്ര വീണാ വാഹിനീ വസന്തം പൂത്തൊരുങ്ങിയല്ലോ വരൂ പ്രിയേ പൊന്നാമ്പൽ പുഴയിറമ്പിൽ നമ്മൾ അന്നാദ്യം കണ്ടതോർമ്മയില്ലേ കുഞ്ഞോളം തുള്ളിവന്നൊരഴകായ് എൻ മുന്നിൽ മിന്നി വന്ന കവിതേ പണ്ടത്തെ പാട്ടുറങ്ങുമൊരു മൺ വീണയാണെന്‍റെ മാനസം അന്നെന്നിൽ പൊവണിഞ്ഞ മൃദു സല്ലാപമല്ലോ നിൻ സ്വരം എന്നിട്ടും നീ എന്നോടിന്നു മിണ്ടാത്തതെന്താണ് - പൊന്നാമ്പൽ പുഴയിറമ്പിൽ നമ്മൾ അന്നാദ്യം കണ്ടതോർമ്മയില്ലേ കുഞ്ഞോളം തുള്ളിവന്നൊരഴകായ് എൻ മുന്നിൽ മിന്നി വന്ന കവിതേ
Callok video calling ok jodha mere ok video call ok you ok video call ok video call ok you IdeAok zindagi ßok you manju ok you ok video call ok video call ok video call ok you ok video call ok sorry promise you ok video call ok bodyguard beau chez nous ok video call ok video call movie online okay uideaok you ok lineman of okay ok video call ok video call ok number pernumber personal ok video callok ok
ideaokideaok video call ok video call ok Lok Marg 17 your office ok please ok video call ok Dana point CA USA for your office ok please ok video call ok
പ്രിയപ്പെട്ട സൈനേ.....ഓരോ പാട്ടിലൂടെയും ഞങ്ങളെ, ഒരിക്കലും തിരിച്ചു കിട്ടാത്ത പഴയ കാലത്തിലേക്ക് ,ഓർമ്മകളിലേക്ക് എത്തിക്കുന്നതിന് ഒരുപാട് നന്ദി.....i love you saina musics
Juhi's acting and lip sincing is superb. Look at her facial expressions. Her expressions totally matches the lyrics of this song. Usually non-Malayali actressess fail to deliver the dialogues properly. But, Juhi nailed it.❤❤
Multi star movie എങ്ങനെ എടുക്കണം എന്ന് ഫാസിലിനെ കണ്ടുപഠിക്കണം complete actorineyum megastarineyum ഒരാൾക്കു മുകളിൽ സ്കോർ ചെയ്യിപ്പിക്കാതെ equal ആയി കൊണ്ടുപോയ ഡയറക്ടർ brilliance
ഏട്ടന്റെ കൂടെ നായികയായവർ കൊറേ കാണും ഇക്കയുടെ നായികയായി അഭിനയിച്ചവരും ഒത്തിരിയുണ്ടാകും., പക്ഷെ ഇവരുടെ രണ്ടുപേരുടെയും നായികയായി ഒരു സിനിമയിൽ അഭിനയിക്കാൻ ഭാഗ്യം ലഭിച്ച ഒരേ ഒരു നായികയാണ് juhi chawla ❣️
ഈ സിനിമയും പാട്ടും ഒരിക്കലും മറക്കില്ല 1999 ഓണകാലം ആലപ്പുഴ വീരയ തിയേറ്ററിൽ മാറ്റിനി കാണാൻ പോയി ടിക്കറ്റ് കിട്ടാതെ അതെ ക്യുവിൽ 3 മണിക്കൂർ നിന്ന് ഫസ്റ്റ് ഷോ കണ്ട സിനിമ... വീട്ടുകാർ ഞങ്ങളെ കാണാതെ പേടിച്ചു പോയി...
Uideaonok Superman ok please ok video call ok video call ok you ok video call ok you ok photos that you have your day marriage ok you ok video call ok you ok video call ok video call ok
"ലാലേട്ടന്റെ വോയ്സിന് ശ്രീയേട്ടൻ പാടിയിരുന്നെങ്കിൽ" സംഗീതത്തിന്റെ ABCD പോലും അറിയാത്ത അന്ന് ആ ബാല്യത്തിൽ തോന്നിയിരുന്നെങ്കിൽ ദൂരദർശൻ നമ്മെ എത്രത്തോളം സ്വാധീനിച്ചിട്ടുണ്ടാവണം ഈ രണ്ടു മഹാപ്രതിപകളെ മനസ്സിലാക്കാൻ♥️
രണ്ടു ഇതിഹാസങ്ങളും കലക്കി. ഒന്നിനൊന്നു മെച്ചം. ആരാണ് കൂടുതൽ സ്കോർ ചെയ്തതെന്ന് പറയാൻ പറ്റില്ല. മലയാളത്തിന്റെ, ഇന്ത്യൻ സിനിമയിൽ പുണ്യ മായ ഈ അതുല്യകലാകാരൻമാരെയോർത്ത് മലയാളി എന്ന നിലയിൽ ഞാൻ അഭിമാനിക്കുന്നു. മമ്മൂക്ക, ലാലേട്ടാ ഒരു പോലെ രണ്ടു കണ്ണുകൾ പോലെ രണ്ടു പേരെയും ഞാൻ ഇഷ്ടപ്പെടുന്നു, അഭിമാനിക്കുന്നു. 🙏🙏
38 വർഷം ആദ്യാപകനായി, അതിൽ 14 വർഷം ടീച്ചേർസ് ട്രൈനെറ് ആയും റിസോഴ്സ് പേഴ്സൺ ആയി ജോലി ചെയ്തു, എന്നാൽ ഈ പാട്ടിന്റെ അഭിപ്രായത്തിനും ഈ മലയാളി മനസ്സുകളെ മുഴുവൻ ഉൾകൊണ്ട ഇവരെ ക്കുറിച്ച ഒരു കമന്റ് പറയാൻ തുടങ്ങുബോൾ വിതുമ്പുന്നു. വലിയ ഒരു ഹൈ മാത്രം.
ഈ സിനിമയിലെ കഥാപാത്രമായ ഗുപ്തൻ തന്നെ രഹസ്യമായി പ്രണയിച്ചിരുന്ന അയാൾ ഇന്നു വരെ നേരിട്ട് കാണാത്ത തന്റെ കാമുകിക്ക് വേണ്ടി എഴുതിയ പാട്ട് , ഈ പാട്ടിൽ മുഴുവൻ തന്റെ കാമുകിയുടുള്ള ഗുപ്തന്റെ പ്രണയം ആണ് ❤❤❤❤❤
Lokideaok okay uideaok idea for your office ok please ok video call ok Lok Marg 17 your office ok please ok video call ok actress Lok Marg 17 your office ok please ok lokxxsdealok I ok video call ok please ok video call ok please ok premanand aur madam I ok video Lok video call ok please ok video call ok please ok video call ok please ok video call ok Haryanvi lokuideaxxxsdealok
ഈ പാട്ടു കേൾക്കുമ്പോ എന്തോ നെഞ്ചിൽ കുത്തി കയറുന്ന പോലെ തോന്നും പഴയ നാട്ടു ഭംഗിയും കടന്നു പോയ ബല്യകാലവും ഇനി തിരിച്ചു കിട്ടില്ല എന്നോർത്തു നെഞ്ച് വിങ്ങുന്നു ഈ പാട്ട് ആദ്യമായി എന്റെ ചേച്ചി പാടിയാണ് കേൾക്കുന്നത്
Oh one of my favourite song in mollywood. Song is mellifluous and dulcet to ears. After bengali I believe malayalam is very sweetest and melodies language. Malayalam brothers and sisters are as sweet as malayalam.
പൊന്നാമ്പൽ പുഴയിറമ്പിൽ നമ്മൾ അന്നാദ്യം കണ്ടതോർമ്മയില്ലേ കുഞ്ഞോളം തുള്ളിവന്നൊരഴകായ് എൻ മുന്നിൽ മിന്നി വന്ന കവിതേ പണ്ടത്തെ പാട്ടുറങ്ങുമൊരു മൺ വീണയാണെന്‍റെ മാനസം അന്നെന്നിൽ പൊവണിഞ്ഞ മൃദു സല്ലാപമല്ലോ നിൻ സ്വരം എന്നിട്ടും നീ എന്നോടിന്നു മിണ്ടാത്തതെന്താണ് .... നിന്നെയെതിരേൽക്കുമല്ലോ പൌർണ്ണമി പെൺ കൊടി പാടി വരവേൽക്കുമല്ലോ പാതിരാപ്പുള്ളുകൾ നിന്റെ അനുവാദമറിയാൻ എൻ മനം കാതോർത്തിരിപ്പൂ എന്നു വരുമെന്നു വരുമെന്നെന്നും കൊതിയാർന്നു നില്പൂ വരില്ലേ നീ വരില്ലേ കാവ്യ പൂജാ ബിംബമേ നിലാവായ് നീലരാവിൽ നില്പൂ മൂകം ഞാൻ... മൂടുപടമെന്തിനാവോ മൂകാനുരാഗമേ പാതി മറയുന്നതെന്തേ അന്യയെ പോലെ നീ എന്റെ പദയാത്രയിൽ ഞാൻ തേടി നിൻരാജാങ്കണങ്ങൾ എന്റെ പ്രിയ ഗാന ധാരയിൽ നിന്നിലെ ശ്രുതി ചേർന്നിരുന്നു വരില്ലേ നീ വരില്ലേ നീ ചൈത്ര വീണാ വാഹിനീ വസന്തം പൂത്തൊരുങ്ങിയല്ലോ വരൂ പ്രിയേ ...
ഇന്ന് ജനുവരി പത്ത് 2025 വെള്ളിയാഴ്ച. ഇന്ന് ശാരംഗ് എന്ന ഞാനിവിടെ ലൈക്ക് കൊടുത്തിട്ടുണ്ട്. ഇന്ന് മലയാളത്തിന്റെ ഗാനഗന്ധർവ്വനായ ദാസേട്ടന് ഹൃദയം നിറഞ്ഞ പിറന്നാളാശംസകൾ നേരാൻ വന്നതാണ് ഞാൻ. 2024 ഫെബ്രുവരി അഞ്ചിനും (തിങ്കളാഴ്ച)ഞാനിവിടെ ലൈക്ക് കൊടുത്തിരുന്നു.
മമ്മുക്കയെയും ലാലേട്ടനെയും ഒരുമിച്ച് സ്ക്രീനിൽ കാണാൻ തന്നെ എന്തൊരു ഭംഗി...💕💕
90s അഹങ്കാരം 😊
Lok video call ok
Ok wallpaper okay you ok video call
Sathyayittum❤
പിന്നല്ലാതെ 😍👌🏼
ഫെബ്രുവരി അഞ്ച് 2024 തിങ്കളാഴ്ച ശാരംഗ് എന്ന ഞാനിവിടെ ലൈക്ക് കൊടുത്തിട്ടുണ്ട്. ഒരു നായികയും രണ്ടു നായകൻമാരും ഒരേ പാട്ടിനു സ്ക്രീൻ പങ്കിടുന്നത് ഞാനാദ്യം കണ്ടത് ഈ പാട്ടിലാണ്.
😊😊0😊
മമ്മൂക്കയും ലാലേട്ടനും മഝരിച്ച് അഭിനയിച്ച പാട്ടും ചിത്രവും 😍😍
ലാലേട്ടൻ സ്കോര്‍ ചെയ്തു
Mamooty but score cheyythu
Lalettan kidukki
Randuperum avarude stylil kiduvayitt act cheythu😍😍 super ayrnu.. athokke oru kaaalam alle😑☹️
Malsarichu abhinayikkan ithilonnum undayirunnilla ennathanu sathyam.
ജൂഹി ചൗള യുടെ ലിപ് മൂവ്മെന്റ് എന്ത് പെർഫെക്ട് ആണല്ലേ ufff 😍😍😍😍
Yes boss , Ishq, darar, Movie heroine juhi
Yes
Nee oru umbu koduke myre
Nee oru umbu koduku myre athinu
Ee paattil perfect lips ink aanu...but cinemayil athra sheriyaayilla...
But Luciferile vivek oberoi...pakka...
എന്താ വോയിസ് 😍അവ്വ്.. മമ്മുക്ക അഭിനയിക്കുമ്പോ മമ്മുക്ക പാടിയ പോലെ.. ലാലേട്ടൻ അഭിനയിക്കുമ്പോ ലാലേട്ടൻ പാടിയ പോലെ 🤩
Thank onnum budhiyille.bro.
@@noufalkundil9953 ilya
ഇതിൽ ദാസേട്ടൻ രണ്ടുപേർക്കും വ്യത്യസ്ത രീതിയിൽ ആണ് ശബ്ദം കൊടുത്തിരിക്കുന്നത് ജോണിസാഗരിഗയാണ് ഇതിന്റെ ഓഡിയോ കാസറ്റ് ഇറക്കിയത് അതിൽ പ്രതേകം എഴുതിയിരുന്നു ഇതിനെക്കുറിച്
ങേ 🤪
@@noufalkundil9953 kundi l
മലയാള സിനിമക്ക് രണ്ടു കണ്ണുകൾ ഉണ്ടെങ്കിൽ അത് മമ്മൂക്കയും ലാലേട്ടനും മാത്രമാണ്. ഇവരൊക്കെ നമ്മുടെ ഭാഗ്യമാണ്
ഇവർക്ക് പകരം ഇവർ മാത്രം. മമ്മൂക്കയുടെ ലുക്കും ലാലേട്ടന്റെ കള്ളച്ചിരിയും നമ്മൾ മലയാളികൾക്കു മാത്രം അവകാശപ്പെടാനുള്ള സ്വകാര്യ അഹങ്കാരമാണ്. കാലമെത്ര കഴിഞ്ഞാലും ഇവർ രണ്ടുപേരും ഇരിക്കുന്ന തട്ട് താണുതന്നെ ഇരിക്കും
Sheriyaann
😀
😍😍😍
സകോസ്റ്കോസ്റ്ജോടക്സ്
Yes
മമ്മൂക്ക ലാലേട്ടൻ ദാസേട്ടൻ
ചിത്രേച്ചി എല്ലാ Legends ഉം കൂടിയപ്പോൾ സൂപ്പറായി പാട്ടും പടവും
Also Kaithapuram sir & Ouseppachan sir
Apo pine Director FAZIL oo
ജൂഹി യും
Ouseppachan sir also
Yss
Mammoka, lalatten legend actors. avarku വേണ്ടി അങ്ങോട്ടും ഇങ്ങോട്ടും തെറി പറയുന്ന ഫാൻസുകാർ ഇവർക്ക് നാണക്കേട് ആണ്..ഇവർക്ക് വേണ്ടി ശബ്ദം മാറി മാറി പാടിയ നമ്മുടെ ദാസേട്ടൻ💓💓
ഇക്കക് കുറച്ച് ബാസ് കൂട്ടി
ലാലേട്ടൻ ബാസ് കുറച്ച്
@@basithnp7491 yes
Ijj
Jjj
Knnnnnbb
വർഷം 2003 കസിൻസ് എല്ലാരും ഒത്തു ചേരുമ്പോൾ അന്താക്ഷരി കളിക്കും അതിൽ പാ വന്നപ്പോൾ ഈ പാട്ട് paaadiyathokke ഒരു ഓർമ്മയായി നിൽക്കുന്നു......മൊബൈൽ ഇല്ലാത്ത ബല്യം ആസ്വദിച്ച എല്ലാവരും ഭാഗ്യവാന്മാരാണ്.........
Sathyam
🙇♂️🙇♂️
1998.2003. അല്ല
@@saidhuparambil1238 അവർ കളിച്ച വർഷം അല്ലെ പറഞ്ഞത് 2003 എന്ന്..
സത്യം
പൊന്നാമ്പൽ പുഴയിറമ്പിൽ നമ്മൾ
അന്നാദ്യം കണ്ടതോർമ്മയില്ലേ (2)
കുഞ്ഞോളം തുള്ളിവന്നൊരഴകായ്
എൻ മുന്നിൽ മിന്നി വന്ന കവിതേ
പണ്ടത്തെ പാട്ടുറങ്ങുമൊരു മൺ വീണയാണെന്‍റെ മാനസം
അന്നെന്നിൽ പൊവണിഞ്ഞ മൃദു സല്ലാപമല്ലോ നിൻ സ്വരം
എന്നിട്ടും നീ എന്നോടിന്നു മിണ്ടാത്തതെന്താണ് -
പൊന്നാമ്പൽ പുഴയിറമ്പിൽ നമ്മൾ
അന്നാദ്യം കണ്ടതോർമ്മയില്ലേ
കുഞ്ഞോളം തുള്ളിവന്നൊരഴകായ്
എൻ മുന്നിൽ മിന്നി വന്ന കവിതേ
നിന്നെയെതിരേൽക്കുമല്ലോ
പൌർണ്ണമി പെൺ കൊടി
പാടി വരവേൽക്കുമല്ലോ പാതിരാപ്പുള്ളുകൾ
നിന്റെ അനുവാദമറിയാൻ
എൻ മനം കാതോർത്തിരിപ്പൂ
എന്നു വരുമെന്നു വരുമെന്നെന്നും കൊതിയാർന്നു നില്പൂ
വരില്ലേ നീ വരില്ലേ കാവ്യ പൂജാ ബിംബമേ
നിലാവായ് നീലരാവിൽ നില്പൂ മൂകം ഞാൻ
പൊന്നാമ്പൽ പുഴയിറമ്പിൽ നമ്മൾ
അന്നാദ്യം കണ്ടതോർമ്മയില്ലേ
കുഞ്ഞോളം തുള്ളിവന്നൊരഴകായ്
എൻ മുന്നിൽ മിന്നി വന്ന കവിതേ
(ആ....ആ.....ആ....ആ.....)
മൂടുപടമെന്തിനാവോ മൂകാനുരാഗമേ
പാതി മറയുന്നതെന്തേ അന്യയെ പോലെ നീ
എന്റെ പദയാത്രയിൽ ഞാൻ തേടി നിൻരാജാങ്കണങ്ങൾ
എന്റെ പ്രിയ ഗാന ധാരയിൽ നിന്നിലെ ശ്രുതി ചേർന്നിരുന്നു
വരില്ലേ നീ വരില്ലേ നീ ചൈത്ര വീണാ വാഹിനീ
വസന്തം പൂത്തൊരുങ്ങിയല്ലോ വരൂ പ്രിയേ
പൊന്നാമ്പൽ പുഴയിറമ്പിൽ നമ്മൾ
അന്നാദ്യം കണ്ടതോർമ്മയില്ലേ
കുഞ്ഞോളം തുള്ളിവന്നൊരഴകായ്
എൻ മുന്നിൽ മിന്നി വന്ന കവിതേ
പണ്ടത്തെ പാട്ടുറങ്ങുമൊരു മൺ വീണയാണെന്‍റെ മാനസം
അന്നെന്നിൽ പൊവണിഞ്ഞ മൃദു സല്ലാപമല്ലോ നിൻ സ്വരം
എന്നിട്ടും നീ എന്നോടിന്നു മിണ്ടാത്തതെന്താണ് -
പൊന്നാമ്പൽ പുഴയിറമ്പിൽ നമ്മൾ
അന്നാദ്യം കണ്ടതോർമ്മയില്ലേ
കുഞ്ഞോളം തുള്ളിവന്നൊരഴകായ്
എൻ മുന്നിൽ മിന്നി വന്ന കവിതേ
ടോപ് സിംഗറിൽ നിന്നും ഇവിടെയും വന്നോ അരുൺ
@@sidheekmayinveetil3833 ഒരു ചേഞ്ച് വേണ്ടേ ഭായി? 😊😁😉😉😉
Thanks
Thankss
ARUN KUMAR 🎵🎵🎵🎵🎵🥰
രണ്ട് ലെജൻഡിന് വേണ്ടി 2ശബ്ദത്തിൽ പാടിയ ultra Legend നമ്മുടെ ഗാനഗന്ധർവ്വൻ ....❤️❤️
എനിക്ക് രണ്ടും ഒരേ ശബ്ദമായിട്ടാ തോന്നിയത്
@@Aazikka 😂😂👍
@@Nachukubbu 🥳
Idraok
IdeAok zindagi ßok you manju ok you ok
ഏട്ടനും ഇക്കയും മത്സരിച്ചഭിനയിച്ച പാട്ട് ❣️
ലാലേട്ടൻ❣️
മമ്മൂക്ക 💜
ജൂഹി 💚
കാലമേ ഇനി ഉണ്ടാവുമോ ഇങ്ങനൊരു സിനിമ 😘
🙏🙏
ഒരാളെ മറന്നു ഇന്നസെന്റ് ഏട്ടനെ
ലാലേട്ടന്റെ എക്സ്പ്രെഷൻസ്.. 😂😍👌
Poda myire
അണ്ടി
ലാലേട്ടൻ, മമ്മുക്ക, ജൂഹി ചൗള, ദാസേട്ടൻ, ചിത്ര ചേച്ചി, ഔസേപ്പച്ചൻ, കൈതപ്രം, ഈ പാട്ടിൽ പങ്കാളിയായ എല്ലാവരും Legends ആണെല്ലോ
Callok video calling ok jodha mere ok video call ok you ok video call ok video call ok you IdeAok zindagi ßok you manju ok you ok video call ok video call ok video call ok you ok video call ok sorry promise you ok video call ok bodyguard beau chez nous ok video call ok video call movie online okay uideaok you ok lineman of okay ok video call ok video call ok number pernumber personal ok video callok ok
അതെ ❤
നോസ്റ്റു.. എജ്ജാതി കോമ്പിനേഷൻ രണ്ടുപേർക്കും ദാസേട്ടൻ കൊടുത്ത വ്യത്യസ്ത ശബ്ദം കിടു ഔസേപ്പച്ചൻ sir ഒരു രക്ഷയും ഇല്ലാത്ത പാട്ട് കേട്ടോ.. 👌👌👌👌👌
Ideaok
ideaokideaok video call ok video call ok Lok Marg 17 your office ok please ok video call ok Dana point CA USA for your office ok please ok video call ok
Nice song 🎵 👌
കൈതപ്പുറം ദാമോദരൻ നമ്പൂതിരി❤
ഈ പാട്ട് തുടങ്ങുന്നതിനു മുന്നെ ലാലേട്ടൻ ലൈൻ വലിക്കാൻ നോക്കുന്ന scene ഹെവിയാണ്.
അതൊക്കെ ഒരു കാലം
@@hainandus7020 💜
@@hainandus7020 m
Haha😂
@VRG Trio 💜
പ്രിയപ്പെട്ട സൈനേ.....ഓരോ പാട്ടിലൂടെയും ഞങ്ങളെ, ഒരിക്കലും തിരിച്ചു കിട്ടാത്ത പഴയ കാലത്തിലേക്ക് ,ഓർമ്മകളിലേക്ക് എത്തിക്കുന്നതിന് ഒരുപാട് നന്ദി.....i love you saina musics
ഇക്കയും ഏട്ടനും ഒരുമിച്ച് മത്സരിക്കുമ്പോളും ഹരിയും, കൃഷ്ണനും തമ്മിൽ തല്ലുന്നില്ല വഴക്കിടുന്നില്ല അതാണ് സ്നേഹം
Expression ഇട്ട് ഫലിപ്പിക്കാൻ ലാലേട്ടൻ കഴിഞ്ഞേ, വേറെ നടൻമാർ ഉള്ളൂ... ലാൽഭാവങ്ങൾ 😘😘😘😘
Poda mamookaa best
@@ytreflecter3787 😂
@@ytreflecter3787 ppdai
@@ytreflecter3787 aye
@@ytreflecter3787 🤣🤣🤣
Juhi's acting and lip sincing is superb. Look at her facial expressions. Her expressions totally matches the lyrics of this song. Usually non-Malayali actressess fail to deliver the dialogues properly. But, Juhi nailed it.❤❤
ഈ film ഒക്കെ ഇപ്പൊ ഇറങ്ങണമായിരുന്നു...ഫാൻസിന്റെ അടി ആവും🤩🤩🤩
Ee padithinu shesam anu fans association randu perkkum tudangiyathuu
@@shishorekizhakkutte8278 poda athinu munpundaayirunnu
@@shishorekizhakkutte8278 mandatharam parayathe broo... ithinu munle und....mammootty kka first.. pinne mohanlalinum
@@Tibinmammen athe sherya
Athum 2 climax att.... pwlichenne
ലാലേട്ടനും മമ്മൂക്കയും അഭിനയവും ... നമ്മുടെ ഗാനഗന്ധർവൻ്റെ സ്വരവും 😍❣️
Ahh ivdundrno 😁😁😁☺️🤗🥰🖐️
@@ArunS-de2nz yengapathalum ne 🤣
@@kkpstatus10 ☺️😁😁😁😁 mm 😂🖐️🥰
ചിത്രഗീതം സോങ്ങ് 😘ഏതോ ഒരു കാല ഘട്ടത്തിലേക്ക് കൊണ്ട് പോകുന്നു.,😔
മമ്മുക്ക ലാലേട്ടൻ ജൂഹി ചൗള,😍❣️❣️❣️
IdeAok zindagi ßok you manju ok you ok sangeet Lok Marg 17 your office ok Canada chitrpat ok please ok ok
Sathymmmm
Chitra geetham daily songg
Multi star movie എങ്ങനെ എടുക്കണം എന്ന് ഫാസിലിനെ കണ്ടുപഠിക്കണം complete actorineyum megastarineyum ഒരാൾക്കു മുകളിൽ സ്കോർ ചെയ്യിപ്പിക്കാതെ equal ആയി കൊണ്ടുപോയ ഡയറക്ടർ brilliance
productn lalettante wife aan♥️
ലാലേട്ടൻ തന്നെ ഫുൾ സ്കോർ ചെയ്തത്
@@priyamvadhav4747 ഫാനിസം വച്ചു പറഞ്ഞാൽ ഒരാൾക്കുമുകളിൽ ഒരാൾ score ചെയ്തു എന്ന് പറയാം.... Totally equal ആയിട്ടാണ്.......
@@suryakiranbsanjeev3632 correct
കാലമേ നന്ദി ഈ 2 അവതാരങ്ങൾ ഉള്ളപ്പോൾ ജനിപ്പിച്ചതിന് ❤️❤️
ഏട്ടന്റെ കൂടെ നായികയായവർ കൊറേ കാണും ഇക്കയുടെ നായികയായി അഭിനയിച്ചവരും ഒത്തിരിയുണ്ടാകും., പക്ഷെ ഇവരുടെ രണ്ടുപേരുടെയും നായികയായി ഒരു സിനിമയിൽ അഭിനയിക്കാൻ ഭാഗ്യം ലഭിച്ച ഒരേ ഒരു നായികയാണ് juhi chawla ❣️
Shobhna meena ഇവർകൊക്കെ വന്ന റോൾ ആണെന്ന് കേട്ടിട്ടുണ്ട്
Ambika Shobhana Urvashi Meena Sumalatha Sukanya Mohini അങ്ങനെ ഒത്തിരി പേരുണ്ട് bro .
@@s9ka972 oru cinem yilo? Etha?
മമ്മൂക്കയെ സമ്മതിക്കണം..😁ഏഴ് എട്ട് നമ്പറുള്ള ലാലേട്ടനുമായി ഒന്നോ രണ്ടോ നമ്പർ വെച് പിടിച്ചു നിൽക്കുന്നില്ലേ മൂപ്പർ 💕
അതെ 😂❤
ചൂട് ചായ ഊതി ഊതി കുടിക്കുന്നതാണ് ഗുപതന് ഇഷ്ടം. അന്ന് കുറെ നാൾ ചൂട് ചായ ഊതി ഊതി ഞാനും കുടിച്ചിരുന്നു. മറക്കാൻ പറ്റുമോ ആ കാലം
ha ha ha kalakki
Njaan innum ippazum kudikunnu
ഇത്രയും നല്ല കലാസൃഷ്ടികൾ ഉള്ള ലോകത്താണല്ലോ ജനിച്ചതെന്ന് ഓർക്കുപോൾ ഒരു സുഖം കിട്ടുന്നില്ലേ
ഈ സിനിമയും പാട്ടും ഒരിക്കലും മറക്കില്ല 1999 ഓണകാലം ആലപ്പുഴ വീരയ തിയേറ്ററിൽ മാറ്റിനി കാണാൻ പോയി ടിക്കറ്റ് കിട്ടാതെ അതെ ക്യുവിൽ 3 മണിക്കൂർ നിന്ന് ഫസ്റ്റ് ഷോ കണ്ട സിനിമ... വീട്ടുകാർ ഞങ്ങളെ കാണാതെ പേടിച്ചു പോയി...
ഞാനും കണ്ടത് വീരയ്യ തീയറ്ററിൽ ആണ്
1998ഓണം release ആണ് ഹരികൃഷ്ണൻസ്
ഹാ... ❤️ മമ്മൂക്ക എന്താ glamour ❤️❤️❤️
എനിക്ക് ഒരു സുഹൃത്തിനെ വേണം... ഒരു നല്ല സുഹൃത്ത്..😍😍. Dialogue by മീര.
പണ്ടത്തെ പാട്ടുറങ്ങുമൊരു മൺവീണയാണെന്റെ മാനസം 💯💯💯❣️💝💖❣️💝💖
👌🏼
I'm a Manipuri but I grew up watching this movie just because it had Juhi Chawla in it. The song was heavenly 😍😍😍 although I don't understand it.
These actors are mammotty and mohanlal.both legend actors of india
I knew Juhi first.
But I came here for Mammotty.
മലയാളത്തിന്റെ രണ്ട് മണിമുത്തുകൾ...
പകരം വെക്കാനില്ലാത്ത രണ്ടേ രണ്ട് ജന്മങ്ങൾ...
The Big M's
മമ്മൂക്ക 😍 ലാലേട്ടൻ 😍
Lalettan entry and pullide expression ❤️❤️👌👌👌👌 ejjathy 😘😘😘😘😘
മനോഹര ഗാനം. എത്ര വേണേലും കേൾക്കാം..മമ്മൂക്ക ലാലേട്ടൻ പൊളിച്ചു
Uideaonok Superman ok please ok video call ok video call ok you ok video call ok you ok photos that you have your day marriage ok you ok video call ok you ok video call ok video call ok
IdeAok zindagi ßok you manju ok you ok Lok Marg 17 your office ok please ok video call ok
20 24 മാർച്ച് 11 ന് ശേഷം വരുന്നവർ ആരെങ്കിലുമുണ്ടെങ്കിൽ ഈ ബട്ടൺ ഞെക്കിപ്പൊട്ടിക്കുക❤😂😂
"ലാലേട്ടന്റെ വോയ്സിന് ശ്രീയേട്ടൻ പാടിയിരുന്നെങ്കിൽ"
സംഗീതത്തിന്റെ ABCD പോലും അറിയാത്ത അന്ന് ആ ബാല്യത്തിൽ തോന്നിയിരുന്നെങ്കിൽ ദൂരദർശൻ നമ്മെ എത്രത്തോളം സ്വാധീനിച്ചിട്ടുണ്ടാവണം
ഈ രണ്ടു മഹാപ്രതിപകളെ മനസ്സിലാക്കാൻ♥️
Enkil fans thammil thallium. Mammookkakku vendi dassettana padiyath lalettanu verum mg ennum paranj
മമ്മൂട്ടിയില്ലെങ്കില്‍ ഒരു മോഹന്‍ലാല്‍ ഇല്ല...മോഹന്‍ലാല്‍ ഇല്ലെങ്കില്‍ ഒരു മമ്മൂട്ടിയുമില്ല..
പാട്ടു ഒരിക്കലും മുഴുവനും കണ്ടിട്ടില്ല ....പഹയൻ മാരുടെ കമെന്റ് വായിച്ചു സമയം പോകും .....☺☺☺
Sathyam
ഒരിക്കലും മറ്റൊന്നിനും പകരം വെക്കാൻ പറ്റാത്ത സിനിമ ❤❤❤
നായികയും നായകനും തമ്മിലുള്ള romance സീൻ നായകന്മാർ സ്വപ്നം കാണുന്ന ചുരുക്കം ചില പാട്ടുകളിൽ ഒന്നാണ് ഇത്. എത്ര കാലം കഴിഞ്ഞാലും മറക്കാൻ കഴിയില്ല
രണ്ടു ഇതിഹാസങ്ങളും കലക്കി. ഒന്നിനൊന്നു മെച്ചം. ആരാണ് കൂടുതൽ സ്കോർ ചെയ്തതെന്ന് പറയാൻ പറ്റില്ല. മലയാളത്തിന്റെ, ഇന്ത്യൻ സിനിമയിൽ പുണ്യ മായ ഈ അതുല്യകലാകാരൻമാരെയോർത്ത് മലയാളി എന്ന നിലയിൽ ഞാൻ അഭിമാനിക്കുന്നു. മമ്മൂക്ക, ലാലേട്ടാ ഒരു പോലെ രണ്ടു കണ്ണുകൾ പോലെ രണ്ടു പേരെയും ഞാൻ ഇഷ്ടപ്പെടുന്നു, അഭിമാനിക്കുന്നു. 🙏🙏
😊
അന്താക്ഷരിയിൽ 'പ' വന്നാൽ ഞാൻ അപ്പോ പാടും ഈ പാട്ട്
😂
😍
Ente klaaareee😅😅
വീണ്ടും പ വന്നാല്‍ പൊന്നേപൊന്നമ്പിളി ആയിരിക്കുമല്ലോ..
@@wayfarerdreamz definitely😄😄😄
ലാലേട്ടൻ എന്ത്,സിമ്പിളായിട്ടാണ് അഭിനയിക്കുന്നത്
RANDU PERUM.............
Bro ന്തിനാണ് വെറുതെ ഇങ്ങനെ ഒക്കെ പറയുന്നേ എല്ലാവർക്കും അറിയാം രണ്ടു പേരും പൊളിച്ചിട്ടുണ്ട് ട്ടോ എന്നാലും ഒരു പടി മുകളിലും ikka തന്നെയാണ്
@@shyamsb5711 ethu padi mukalil ninte veedinte padiyo
@@JAGUAR73679 alla നിന്റെ തന്തയുടെ തലെന്റെ മുകളിൽ ഒന്ന് ചേലക്കണ്ട പോടോ
Sathyam Lalettan cool ayitta abhinayikkunne😍
2024 ൽ ആരേലും ണ്ടോ ഇക്കയെയും ഏട്ടനേയും ഒരുമിച്ച് കാണാൻ
R J undallo
Njn vannu✌😊
Ys
Ividey thanney und eppazum😅😅😜
Yes
The way Chithra chechi's voice compliment Dassetan's voice is a treat to hear. 😍 Can't describe that feeling through words... The Evergreen combo ❤️
Yes
Juhit chawlayude lipsync😍😍😍
Im a hero Im a villain ഞാനും അതാ നോക്കിയേ ❤️❤️
Natural Acting king + Method Acting King ❤️🔥❤️ The Big M's
Method😮acting andi ezhum poorum ariyathe thallu myre
மிக அருமையான பாடல்,மம்முக்கா, லால் மிக சிறந்த நடிகர்கள்.😍🤩
ലാലേട്ടൻ എക്സ്പ്രഷന്‍ ഒക്കെ,വേറെ ലെവല്‍
Lalettan expressions oru rekshayilllaha..
Lalettante kayyondulla actions okke pakka...
Big"M" s ഇജ്ജാതി
ദാസേട്ടൻ sound modulation 🔥❤
എന്റെ കുട്ടിക്കാലത്തെ പ്രിയപ്പെട്ട പാട്ടുകളിൽ ഒന്നു😍😍
😍😍😍
Enteyum
നമ്മുടെയും ❤❤
ഇക്കാക്കും ഏട്ടനും വേണ്ടി ദാസേട്ടൻ രണ്ടു ശബ്ദത്തിൽ പാടിയത് ആരൊക്കെ ശ്രദ്ധിച്ചു
Atu irangiyapozhe highlight ayirunu
ഇടയ്ക്ക് ഇടയ്ക്ക് ഈ പാട്ട് ആവോളം കേൾക്കുക കണ്ണ് നിറഞ്ഞു ആസ്വദിച്ചു യൂട്യൂബ് വന്നു കമൻ്റ് നോക്കുക കണ്ണ് തുടച്ചു മടങ്ങുക . വല്ലാത്തൊരു ഫീൽ
പാട്ട് കേൾക്കുമ്പോൾ കമന്റ് നോക്കാൻ വന്ന ചങ്ങായിമാർ ഉണ്ടെങ്കിൽ ഒരു ലൈക് അടിക്കുവോ 😜😁
Tnx gooys 🤪 for 1.2k likes
Undeyy
👆
അതൊരു വേറെ ഫീലാണ് bro
കിടന്നു കൊണ്ട് കാൽ ആട്ടിക്കൊണ്ട് കമെന്റ് നോക്കുന്ന ചെങ്ങായിമാർ ഒരു ലൈക്ക് അടിക്കുമോ 😑😐
ഞാനുണ്ട് കൂട്ടുകാരാ
❤❤മൂടുപടമെന്തിനാവോ മൂഗാനുരാഗമേ പാതിമറയുന്നതെന്തേ അന്യയെ പോലെ നീ ❤❤ഇഷ്ടപ്പെട്ട വരി ❤❤
❤️
ദാസേട്ടൻ ചിത്ര ചേച്ചി 😍😍😍
ഇവരെ രണ്ട് പേരെ ഇനിയും ഒരുമിച്ച് കാണണം😪
Two legends in one frame...❤❤❤
ഞങ്ങക്ക് പണി എന്താണെന്ന് അറിയോ താ ഇതുപോലത്തെ ഓർമ്മകൾ ഉറങ്ങുന്ന പാട്ടുകൾ യൂട്യൂബിൽ വന്നു കാണണം.. മ്മടെ ടീംസ് ഇടുന്ന കമെന്റ് കണ്ടിട്ട് ഫീലടിച്ചു പണ്ടാരടങ്ങണം പോണം 😘😔❤️
ഞങ്ങൾ എന്ന് കൂട്ടണ്ട നീ എന്ന് പറ.
ലാലേട്ടനെ പോലെ അങ്ങേരു മാത്രം 😍😍...expressions👌👌
സൂപ്പർ മമ്മൂക്ക മോഹൻലാൽഏട്ടാ ദാസേട്ട ചിത്ര ചേച്ചി
മമ്മൂക്കക്ക് ദാസേട്ടൻ വോയ്‌സ്...... നോ രക്ഷ...... മാസ്സ്
Masso
Correct 👍🏻👍🏻👍🏻
അതെങ്ങനെയാ..... എന്നും മമ്മൂക്കക്ക് ദാസേട്ടൻ
Mammoottykk dhasettan sound modulate cheythittund. Lalettanu pulliyude own voice aanu
@@DQ-ix2hs tiricha, ikkakka modulation illathey padiya ... ikkadeyy voicinu oru gabhireyam anu pinna ettanu vendi modulate cheytha
ഇതൊക്കെ ഇപ്പോൾ 2022 ൽ ഇറങ്ങുന്നതെങ്കിൽ എന്തായിരിക്കും 🔥🔥🔥🔥🔥🔥💐💐💐💐പൊളിച്ചു അടുക്കിയേനെ
അന്നും പൊളിച്ചടുക്കി
പാട്ടുകൾ കൊള്ളാം ❤️
പക്ഷെ പടം 👎
വേറെ ഏതു indestry ഇൽ ഉണ്ടെടാ ഇതേ പോലെ കട്ട ചങ്കുകൾ ആയ രണ്ടു സൂപ്പർസ് സ്റ്റാർസ്
(അതിമനോഹരം ആയ പാട്ട് )
🔥🔥
വേറെ ഏത് ഇൻഡസ്ടറിയിൽ ഉണ്ട് രണ്ട് ഫാൻസും ഇതുപോലെ തമ്മിൽ തല്ലുന്നത് 😂
😊
Dassettan nte sound modulation... For ikka & ettan❣️❣️❣️
അന്താക്ഷരിയിൽ "പ " വന്നാൽ ഒട്ടുമിക്ക മലയാളിയും പാടിയ പാട്ട് ആയിരിക്കും ഇത് 😍😍😍
nostuuuuuuu♥♥♥
Yup😍😆
Yup 😍nostu 😅🥳
Yes
38 വർഷം ആദ്യാപകനായി, അതിൽ 14 വർഷം ടീച്ചേർസ് ട്രൈനെറ് ആയും റിസോഴ്സ് പേഴ്സൺ ആയി ജോലി ചെയ്തു, എന്നാൽ ഈ പാട്ടിന്റെ അഭിപ്രായത്തിനും ഈ മലയാളി മനസ്സുകളെ മുഴുവൻ ഉൾകൊണ്ട ഇവരെ ക്കുറിച്ച ഒരു കമന്റ് പറയാൻ തുടങ്ങുബോൾ വിതുമ്പുന്നു. വലിയ ഒരു ഹൈ മാത്രം.
1:55 lalettan expression
😂
ഈ സിനിമയിലെ കഥാപാത്രമായ ഗുപ്തൻ തന്നെ രഹസ്യമായി പ്രണയിച്ചിരുന്ന അയാൾ ഇന്നു വരെ നേരിട്ട് കാണാത്ത തന്റെ കാമുകിക്ക് വേണ്ടി എഴുതിയ പാട്ട് , ഈ പാട്ടിൽ മുഴുവൻ തന്റെ കാമുകിയുടുള്ള ഗുപ്തന്റെ പ്രണയം ആണ് ❤❤❤❤❤
Mamookka - CLASSIC
Laletta - HUMOUROUS
SUCH A NICE COMBINATION
NEVER FAILS
1:41 നുമ്മടെ ചങ്ക് എത്തി 💯😍💞
Fan power കാണിക്കാൻ ഒര് അവസരം mohanlal fans like 👍 mammothy fans comment
Ikka❣️❣️❣️❣️❣️
ikka
ഇക്ക
Ikka
Ikka
ഇതിലെ പാട്ടുകളൊക്ക ഒന്നിനോടൊന്ന് മെച്ചാണ്... ഇതിലെ ഇവർ രണ്ടുപേരും തമ്മിലുള്ള combination പറയാതിരിക്കാൻ പറ്റില്ല അത്രക്കും നന്നായിട്ടുണ്ട്...
❤
ദാസേട്ടനും ചിത്രച്ചേച്ചിക്കും ഈ പാട്ടിന്റെ വീഡിയോ കണ്ടപ്പോൾ എന്തു തോന്നിയിരിക്കും ല്ലേ...
Legends...
സിംപിൾ, കളർഫുൾ, മനോഹാരിതം 😍😍😍
Lokideaok okay uideaok idea for your office ok please ok video call ok Lok Marg 17 your office ok please ok video call ok actress Lok Marg 17 your office ok please ok lokxxsdealok I ok video call ok please ok video call ok please ok premanand aur madam I ok video Lok video call ok please ok video call ok please ok video call ok please ok video call ok Haryanvi lokuideaxxxsdealok
എങ്ങനെ സാധിക്കുന്നു ഇങ്ങനൊക്കെ പാട്ടെഴുതാൻ😕😕😕😍
Inborn talent
സിനിമ ജീവിതത്തിലേക്ക് എന്നെ ക്ഷണിച്ചത് ഇക്കയും ഏട്ടനും ആണ്. എന്റെ ദൈവങ്ങൾ ❤️🫂🥳
How lucky juhi ji is she got chithra maa singing for her ❤️
Yes ❤❤
ഈ പാട്ടു കേൾക്കുമ്പോ എന്തോ നെഞ്ചിൽ കുത്തി കയറുന്ന പോലെ തോന്നും പഴയ നാട്ടു ഭംഗിയും കടന്നു പോയ ബല്യകാലവും ഇനി തിരിച്ചു കിട്ടില്ല എന്നോർത്തു നെഞ്ച് വിങ്ങുന്നു ഈ പാട്ട് ആദ്യമായി എന്റെ ചേച്ചി പാടിയാണ് കേൾക്കുന്നത്
Mammookka Dasettan😍😍😍😍
ഇക്കാ... എന്താ ലുക്ക് ❣️🥰🥰two legends
Oh one of my favourite song in mollywood. Song is mellifluous and dulcet to ears. After bengali I believe malayalam is very sweetest and melodies language. Malayalam brothers and sisters are as sweet as malayalam.
🧡🧡ലാലേട്ടൻ -മമ്മൂക്ക 💛💛ദാസേട്ടൻ -ചിത്ര ചേച്ചി❤❤ഔസെപ്പച്ചൻ -കൈതപ്രം 💚💛Lengends കോമ്പോ വർക്ക് ദിസ് സോങ്. എന്റെ fvrt സോങ്
Also Juhi Chawla
മമ്മൂക്ക അന്നും ഇന്നും 🔥🔥❤️❤️😘😘😘😘
Lojideaok ok video call ok
Dhooradarshanil Sunday 4:00 manik varunna Film 😌😌 Harikrishanans kuttikkalam ormayilekk varunnu Sherikkum 90' s kids bhagyam cheythavar anu ... 2 Generations um enjoy cheyyan ulla bhagyam ullavar😀😍💕💞
Yes
Ouseppachan sir sound quality in music , incredible ❤️
മമ്മൂക്കാനെയും ലാലേട്ടനെയും ഇതുപോലെ ഈ കാലത്ത് ഒരുമിച്ച് ഒന്നു സ്‌ക്രീനിൽ കാണാൻ കഴിഞ്ഞിരുന്നെങ്കിൽ... 🥺🙌🏻♥️
She's soo beautiful ❤❤❤
Lalettan natural entha bhangi....😍😍😍
Randu perum adipoli annnn
lalettante expression 😘😘
മലയാള സിനിമയിൽ പകരം വെക്കാൻ പറ്റാത്ത 2 മൊതല് 🥰😌👍
പൊന്നാമ്പൽ പുഴയിറമ്പിൽ നമ്മൾ
അന്നാദ്യം കണ്ടതോർമ്മയില്ലേ
കുഞ്ഞോളം തുള്ളിവന്നൊരഴകായ്
എൻ മുന്നിൽ മിന്നി വന്ന കവിതേ
പണ്ടത്തെ പാട്ടുറങ്ങുമൊരു മൺ വീണയാണെന്‍റെ മാനസം
അന്നെന്നിൽ പൊവണിഞ്ഞ മൃദു സല്ലാപമല്ലോ നിൻ സ്വരം
എന്നിട്ടും നീ എന്നോടിന്നു മിണ്ടാത്തതെന്താണ് ....
നിന്നെയെതിരേൽക്കുമല്ലോ
പൌർണ്ണമി പെൺ കൊടി
പാടി വരവേൽക്കുമല്ലോ പാതിരാപ്പുള്ളുകൾ
നിന്റെ അനുവാദമറിയാൻ
എൻ മനം കാതോർത്തിരിപ്പൂ
എന്നു വരുമെന്നു വരുമെന്നെന്നും കൊതിയാർന്നു നില്പൂ
വരില്ലേ നീ വരില്ലേ കാവ്യ പൂജാ ബിംബമേ
നിലാവായ് നീലരാവിൽ നില്പൂ മൂകം ഞാൻ...
മൂടുപടമെന്തിനാവോ മൂകാനുരാഗമേ
പാതി മറയുന്നതെന്തേ അന്യയെ പോലെ നീ
എന്റെ പദയാത്രയിൽ ഞാൻ തേടി നിൻരാജാങ്കണങ്ങൾ
എന്റെ പ്രിയ ഗാന ധാരയിൽ നിന്നിലെ ശ്രുതി ചേർന്നിരുന്നു
വരില്ലേ നീ വരില്ലേ നീ ചൈത്ര വീണാ വാഹിനീ
വസന്തം പൂത്തൊരുങ്ങിയല്ലോ വരൂ പ്രിയേ
...
Super
ഇന്ന് ജനുവരി പത്ത് 2025 വെള്ളിയാഴ്ച. ഇന്ന് ശാരംഗ് എന്ന ഞാനിവിടെ ലൈക്ക് കൊടുത്തിട്ടുണ്ട്. ഇന്ന് മലയാളത്തിന്റെ ഗാനഗന്ധർവ്വനായ ദാസേട്ടന് ഹൃദയം നിറഞ്ഞ പിറന്നാളാശംസകൾ നേരാൻ വന്നതാണ് ഞാൻ. 2024 ഫെബ്രുവരി അഞ്ചിനും (തിങ്കളാഴ്ച)ഞാനിവിടെ ലൈക്ക് കൊടുത്തിരുന്നു.
It amazes me how without knowing a single word except 'nee' and 'nyan', this song's melody touches me. I now need the lyrics translation. 🤯
Enik ithil ettavum isatam lalettane aanu, ❤️😍😘