Varamanjalaadiya Video Song | Vidyasagar | Manju Warrier | Biju Menon | Pranayavarnangal

แชร์
ฝัง
  • เผยแพร่เมื่อ 26 ม.ค. 2025

ความคิดเห็น •

  • @Krishnadev22566
    @Krishnadev22566 5 หลายเดือนก่อน +69

    2:01 കിളി വന്ന് കൊഞ്ചിയ ജാലകവാതിൽ തുറന്നപ്പോഴുള്ള ഫ്രെയിം...❤👌

  • @Mehzaaa
    @Mehzaaa ปีที่แล้ว +241

    വിക്ടർ....❤
    ഈ മൂവിയിൽ എനിയ്ക്കു SG യേക്കാളും മഞ്ജുചേച്ചിയേക്കാളും കൂടുതൽ ഇഷ്ട്ടം ബിജുചേട്ടനെ ആണ്...

  • @theerthasajeev
    @theerthasajeev หลายเดือนก่อน +10

    എല്ലാ കോളേജിലും ഒരു വിക്ടർ ഓ ആരതിയോ ഉണ്ടായിരിക്കും എന്നതാണ് സത്യം. ❤️

  • @Melodiousbuster
    @Melodiousbuster 4 หลายเดือนก่อน +43

    വരമഞ്ഞളാടിയ രാവിന്റെ മാറിൽ
    ഒരു മഞ്ഞുതുള്ളിയുറങ്ങീ...........
    നിമിനേരമെന്തിനോ തേങ്ങീ നിലാവിൻ
    വിരഹമെന്നാലും മയങ്ങീ..........
    പുലരിതൻ ചുംബന കുങ്കുമമല്ലേ...
    ഋതു നന്ദിനിയാക്കീ...അവളേ പനിനീർമലരാക്കീ.....
    (വരമഞ്ഞളാടിയ..........ഉറങ്ങീ)
    കിളി വന്നു കൊഞ്ചിയ ജാലകവാതിൽ
    കളിയായ് ചാരിയതാരേ.....
    മുടിയിഴ കോതിയ കാറ്റിൻ മൊഴിയിൽ
    മധുവായ് മാറിയതാരേ.......
    അവളുടെ മിഴിയിൽ കരിമഷിയാലേ-
    കനവുകളെഴുതിയതാരേ....നിനവുകളെഴുതിയതാരേ....
    അവളേ തരളിതയാക്കിയതാരേ.............
    (വരമഞ്ഞളാടിയ..............മയങ്ങീ)
    മിഴി പെയ്തു തോർന്നൊരു സായന്തനത്തിൽ
    മഴയായ് ചാറിയതാരേ.......
    ദലമർമ്മരം നേർത്ത ചില്ലകൾക്കുള്ളിൽ
    കുയിലായ് മാറിയതാരേ..............
    അവളുടെ കവിളിൽ തുടുവിരലാലേ
    കവിതകളെഴുതിയതാരേ.....മുകുളിതയാക്കിയതാരേ....
    അവളേ പ്രണയിനിയാക്കിയതാരേ...........(പല്ലവി

  • @harisbeach9067
    @harisbeach9067 ปีที่แล้ว +426

    പഴയ സിനിമകളിലെ പാട്ടുകൾ ഇഷ്ട്ടമുള്ള യൂത്തന്മാര് ലൈക്ക് അടിച്ചോളൂ..✌️😎💙

    • @ClintCharles-k5m
      @ClintCharles-k5m ปีที่แล้ว +8

      സമസ്ത കേരളഠ പി.ഒ സിനിമയിലെ സുന്ദരി എൻ സുന്ദരി പാട്ട് ഇടാമോ?

    • @hashimanzal-vp4lb
      @hashimanzal-vp4lb ปีที่แล้ว +13

      ലൈക്‌ അടിച്ചു കഴിഞ്ഞപ്പോഴാ എനിക്ക് 40വയസ്സായ കാര്യം ഓർത്തത്

    • @anandpm2928
      @anandpm2928 ปีที่แล้ว +1

    • @rajeevikottilaveedu9293
      @rajeevikottilaveedu9293 8 หลายเดือนก่อน

      Qtpr
      ​@@hashimanzal-vp4lb

    • @DeepuManoharan-gs5jd
      @DeepuManoharan-gs5jd 6 หลายเดือนก่อน

      ❤❤

  • @arunanirudhan389
    @arunanirudhan389 7 หลายเดือนก่อน +340

    Anyone listening to this in 2024

  • @PraveenPraveen-pr9wo
    @PraveenPraveen-pr9wo 4 หลายเดือนก่อน +49

    2024 ൽ ഇ പാട്ട് കേൾക്കുന്നവർ ഉണ്ടോ ❤️❤️❤️

  • @Akhilakrishnanks
    @Akhilakrishnanks 25 วันที่ผ่านมา +23

    Anyone listening to this 2025 😍

  • @nidhinsivaraman
    @nidhinsivaraman ปีที่แล้ว +41

    പുലരിതന്‍ ചുംബന കുങ്കുമമല്ലേ
    ഋതു നന്ദിനിയാക്കി അവളേ
    പനിനീര്‍ മലരാക്കി...❤

    • @shilpavijay7490
      @shilpavijay7490 7 หลายเดือนก่อน +2

      The Dawn in all its crimson glory
      gently kisses the dainty dewdrop,
      which lends Her the first deep blush of teenage,
      that blossoms her into a wild, red rose.

    • @nidhinsivaraman
      @nidhinsivaraman 7 หลายเดือนก่อน

      @@shilpavijay7490 🫂

    • @nidhinsivaraman
      @nidhinsivaraman 7 หลายเดือนก่อน

      @@shilpavijay7490 🥰

  • @comart-q7j
    @comart-q7j 4 หลายเดือนก่อน +4

    മഴനീർ കണങ്ങൾ മംഗളങ്ങൾ അരുളികഴിയുമ്പോഴേക്കും മിഴിനീർകണങ്ങൾ അനുവാദം പോലും ചോദിക്കാതെ മനസിനെ മൂടുന്നു.. ഓരോ തവണ കേൾക്കുമ്പോഴും വീണ്ടും വീണ്ടും കേൾക്കാൻ കൊതിപ്പിക്കുന്ന വരികളും ഈണങ്ങളും...

  • @sudhi5555
    @sudhi5555 10 หลายเดือนก่อน +12

    Mcom കാലത്തെ സിൻഷ യേ മിസ്സ്‌ ചെയ്യുന്നു

  • @jonair85
    @jonair85 2 หลายเดือนก่อน +5

    OMG I have been flown back to 1999 when I used to listen it in my Walkman… But still have the same feeling from a 15 year old to 39

  • @MRPrem-fd1fz
    @MRPrem-fd1fz 8 หลายเดือนก่อน +16

    When you are old , you’ll remember that Time were golden

  • @neelimaslal5259
    @neelimaslal5259 ปีที่แล้ว +38

    Bijumenon❤manju warrier❤

  • @jan-florinzamfiroiu5088
    @jan-florinzamfiroiu5088 4 หลายเดือนก่อน +5

    Splendide Voice and an Excellent Music....(!) Congratulations to All The Artistes whit Respect from France.....!

  • @Harekrishna-c8n
    @Harekrishna-c8n 26 วันที่ผ่านมา +10

    2025 kelkunnavar undo

    • @aswajith.m6599
      @aswajith.m6599 23 วันที่ผ่านมา

      ഉണ്ടേ...

  • @grownFromAManToAGod
    @grownFromAManToAGod 17 วันที่ผ่านมา +6

    Anyone listening to this in 2025 😍

  • @reshmadas5339
    @reshmadas5339 11 หลายเดือนก่อน +29

    ഇങ്ങനെ ഒരു കോളേജ് life ആഗ്രഹിച്ചിരുന്നു പണ്ട്

    • @rishiraj2005
      @rishiraj2005 4 หลายเดือนก่อน +1

      😅 njanum

  • @arvlogs2831
    @arvlogs2831 17 วันที่ผ่านมา

    ഇനിയും ഈ ഭൂമിയിൽ ജനിക്കണം അങ്ങ്. പാടുവാനായി മാത്രം ഒരായുസ്സിന്റെ മുഴുവൻ ഓർമ്മക്കായി

  • @nihaltm2831
    @nihaltm2831 11 หลายเดือนก่อน +7

    Sujatha chechee great

  • @abisheknair5714
    @abisheknair5714 9 หลายเดือนก่อน +33

    Varamanjaladiya ravinte maril
    oru manhu thulli urangi..
    nimineramenthino thengi nilavin
    virahamennalum mayangi..
    pulari than chumbana kumkumamalle
    rithunandiniyakki...avale
    panineer malarakki..
    Varamanjaladiya ravinte maril
    oru manhu thulli urangi..
    kili vannu konjiya jalakavathil
    kaliyay chariyathare..
    mudiyizha kothiya kattin mozhiyil
    madhuvay mariyathare..
    avalude mizhiyil karimashiyale
    kanavukalezhuthiyathare..
    ninavukalezhuthiyathare..
    avale tharalithayakkiyathare..
    Varamanjaladiya ravinte maril
    oru manhu thulli urangi..
    nimineramenthino thengi nilavin
    virahamennalum mayangi..
    mizhi peythu thornnoru sayanthanathil
    mazhayay chariyathare...
    dalamarmaram nertha chillakalkkullil
    kuyilay mariyathare...
    avalude kavilil thuduviralale
    kavithakalezhuthiyathare..
    mukulithayakkiyathare..
    avale pranayiniyakkiyathare..
    Varamanjaladiya ravinte maril
    oru manhu thulli urangi..
    nimineramenthino thengi nilavin
    virahamennalum mayangi..
    pulari than chumbana kumkumamalle
    rithunandiniyakki...avale
    panineer malarakki....

  • @മണികണ്ടൻ
    @മണികണ്ടൻ ปีที่แล้ว +14

    ഓൾഡ് സോങ് ഇഷ്ട്ടം 👌👌👌👌

    • @maneeshms2864
      @maneeshms2864 2 หลายเดือนก่อน

      ഓൾഡ് അല്ല

  • @bibinbalakrishnan1455
    @bibinbalakrishnan1455 17 วันที่ผ่านมา +1

    Sujatha chechi definitely touched by god while singing this song

  • @ajilakumar6013
    @ajilakumar6013 5 หลายเดือนก่อน +5

    Vidiya ji magic 🔥🔥🔥

  • @saayvarthirumeni4326
    @saayvarthirumeni4326 ปีที่แล้ว +28

    സുരേഷേട്ടന്റെ ലുക്ക്‌ 🔥

  • @jithinsunil9761
    @jithinsunil9761 3 หลายเดือนก่อน +4

    വിക്റ്റർ 💜

  • @abhijithk824
    @abhijithk824 3 หลายเดือนก่อน +2

    വിക്ടർ....❤.. 🔥

  • @ManojcMadhu
    @ManojcMadhu 6 หลายเดือนก่อน +7

    വിക്ടർ ❤️

  • @DhakshinaAnusha
    @DhakshinaAnusha 6 หลายเดือนก่อน +30

    July 16 2024 ആരെങ്കിലും ഉണ്ടോ

    • @vineethvk6615
      @vineethvk6615 6 หลายเดือนก่อน +1

      ഉണ്ടല്ലോ..... 🫡

    • @anandhusmokianandhusmoki7278
      @anandhusmokianandhusmoki7278 5 หลายเดือนก่อน +2

      ഓഗസ്റ്റ് 16 2024 ഈ കമെന്റ് കണ്ടവർ ഉണ്ട് 😁

    • @muhammedanas9563
      @muhammedanas9563 5 หลายเดือนก่อน +2

      Aug 20 nh Nd

    • @SubashNS-wt5ce
      @SubashNS-wt5ce 4 หลายเดือนก่อน

      Almost every day

    • @ajayakumar.s5098
      @ajayakumar.s5098 หลายเดือนก่อน

      Monday, December 2, 2024, aalundu

  • @manuvichu8836
    @manuvichu8836 10 หลายเดือนก่อน +5

    Sujatha chechi❤️

  • @harisbeach9067
    @harisbeach9067 ปีที่แล้ว +100

    _മഞ്ജു വാര്യർ ഫാൻസ്‌ ഉണ്ടോ_ 😊❤️

  • @renjithar6965
    @renjithar6965 หลายเดือนก่อน +3

    ഞാൻ ഓർത്തു ഗിരീഷ് പുത്തഞ്ചേരി ആണ് ഈ പാട്ട് എഴുതിയത് എന്നു

  • @sreejapklm3006
    @sreejapklm3006 หลายเดือนก่อน +1

    സുജാതേച്ചി 🥰

  • @Jomonjomon-ii9nf
    @Jomonjomon-ii9nf 19 วันที่ผ่านมา +1

    2025🥰🥰🥰🥰🥰അടിക്കട മക്കളെ 👍👍👍

  • @peaceoffway
    @peaceoffway 5 หลายเดือนก่อน +2

    beautifully feel kodaikanal.. air misty 02/08/24❤ magic feel hevan🍁🍄

  • @SAJ-hg3zg
    @SAJ-hg3zg 9 หลายเดือนก่อน +3

    Miss u gireesh ettan ❤❤❤❤❤❤❤❤❤❤❤❤❤❤❤😢😢😢

    • @musicallyamal20
      @musicallyamal20 หลายเดือนก่อน

      സച്ചിദാനന്ദൻ പുഴങ്കര ആണ് എഴുതിയത്

  • @AnooppNair
    @AnooppNair 10 หลายเดือนก่อน +6

    SG look ❤❤❤

  • @Yourszone0
    @Yourszone0 2 หลายเดือนก่อน +1

    2:01 that view remembers so many things ✨

  • @IAMCOMINGFOREVERYTHING
    @IAMCOMINGFOREVERYTHING 10 วันที่ผ่านมา

    Biju menon enna look aanu❤

  • @Thanseem86
    @Thanseem86 4 หลายเดือนก่อน +4

    Biju menon ❤

  • @amalmanoharan2019
    @amalmanoharan2019 หลายเดือนก่อน

    Ormakal❤

  • @Athira_athi123
    @Athira_athi123 3 หลายเดือนก่อน +12

    2024il kelkunnavarvundo😁

    • @crazygaming9333
      @crazygaming9333 3 หลายเดือนก่อน +1

      Fav🤍

    • @SHINOJ-c8i
      @SHINOJ-c8i หลายเดือนก่อน

      Desember 😅

  • @adarshvasudev7116
    @adarshvasudev7116 หลายเดือนก่อน +3

    3047il kelkkunna aalkkar indo😌❤

  • @anishan5516
    @anishan5516 หลายเดือนก่อน +1

    Victor and Arathi❤❤

  • @jubijubairiyya7981
    @jubijubairiyya7981 ปีที่แล้ว +3

    Fvrt song 🥰🥰🥰🥰🥰

  • @SindhuMadhu-bk9fk
    @SindhuMadhu-bk9fk 8 หลายเดือนก่อน +1

    💜💜💜💜സൂപ്പർ 💜💜💜💜👏👍

  • @sujamolgeorge2193
    @sujamolgeorge2193 3 หลายเดือนก่อน +3

    Any one listening to this in 2024 October 29?

  • @sreelakshmias1624
    @sreelakshmias1624 4 หลายเดือนก่อน +1

    Powerfull feel ❤

  • @amalmajeed8
    @amalmajeed8 9 หลายเดือนก่อน +7

    Victor ❤❤❤

  • @ClintCharles-k5m
    @ClintCharles-k5m ปีที่แล้ว +33

    പ്രണയവർണ്ണങ്ങൾ സിനിമയിലെ കണ്ണാടി കുടുഠ കുടി പാട്ട് ഇടാമോ?

  • @vishramam
    @vishramam 7 หลายเดือนก่อน +22

    ചിരിച്ചു കൊണ്ടു ചതിച്ച , കൂടെ നടന്നു കാലിൽ ചവിട്ടിയ കൂട്ടുകാരി ! മഞ്ജുവിന്റെ ജീവിതം പൊലെ

    • @athullal7438
      @athullal7438 3 หลายเดือนก่อน +2

      സിനിമയിൽ ദിവ്യ ഉണ്ണി അത് തമാശക്ക് ചെയ്തതാണ്

  • @KannanS-ik2hp
    @KannanS-ik2hp 4 หลายเดือนก่อน +1

    സുജാത ma'am ❤

  • @unnialappattu7280
    @unnialappattu7280 หลายเดือนก่อน +1

    🎉very🙏good🙏seçines🙏🙏🙏🙏🙏👌👌👌👌👌❤❤❤❤❤. As

  • @KuttanThampurann
    @KuttanThampurann 5 หลายเดือนก่อน +3

    ഗ്രാമീണ ഭംഗി.....കാറ്റുപോൽ.......2024

  • @soulman2721
    @soulman2721 6 หลายเดือนก่อน +2

    Anaswsara Pranayam ennum nilanilkkum..Janma.. janmaantharatholam....

  • @vivekvinod9886
    @vivekvinod9886 7 วันที่ผ่านมา +1

    In 2025❤❤❤

  • @lifefeltstories
    @lifefeltstories 6 หลายเดือนก่อน +1

    These films makes people to sit in theatre as the events and activities in movies are in someway associated with individuals ...but why now

  • @revathyprabinrevathyprabin9929
    @revathyprabinrevathyprabin9929 2 หลายเดือนก่อน

    My fav song❤

  • @meditationtime543
    @meditationtime543 7 หลายเดือนก่อน +1

    Evdeyokkeyoo nthokeyooo feeel cheyyyunn.... Kayyvittupoya life oru second thirich kittiyapoleee...

  • @SreeragTk-sw8si
    @SreeragTk-sw8si 8 หลายเดือนก่อน +1

    What a song what a feel

  • @meditationtime543
    @meditationtime543 7 หลายเดือนก่อน +1

    Biju menon......❤

  • @athmajasuresh9535
    @athmajasuresh9535 6 หลายเดือนก่อน +4

    Victor fans❤

  • @ambareeshambroz5344
    @ambareeshambroz5344 6 หลายเดือนก่อน

    നിനക്കായ് മാത്രം ❤❤

  • @jishnups1844
    @jishnups1844 8 วันที่ผ่านมา

    ❤❤

  • @ഇത്കേരളമാണ്ഇവിടെഇങ്ങനാണ്

    S 90 EES KIDSSSSSSSSSS.................💯💯❤❤❤

  • @Fastweel-mc
    @Fastweel-mc 2 หลายเดือนก่อน

    Biju❤lottttttt

  • @sreenathka2032
    @sreenathka2032 5 หลายเดือนก่อน +1

    നൊസ്റ്റാൾജിയ ❤❤ 2024

  • @coolchillchill7586
    @coolchillchill7586 5 หลายเดือนก่อน +1

    Bjiumenon❤❤❤❤

  • @sayandak4982
    @sayandak4982 22 วันที่ผ่านมา +1

    2k25 jan 5

  • @AmirthRaj-x5d
    @AmirthRaj-x5d 2 หลายเดือนก่อน

    Wow

  • @CharlieGame-wh7zz
    @CharlieGame-wh7zz 5 หลายเดือนก่อน +1

    Victor💔💔♥️♥️

  • @akhiljr13
    @akhiljr13 2 หลายเดือนก่อน +1

    2025 ജനുവരി ൽ കേൾക്കുന്നവർ ❤️like

  • @Shaanu-mone
    @Shaanu-mone 13 วันที่ผ่านมา +2

    2025 😍😍

  • @nichalsonraja5740
    @nichalsonraja5740 2 หลายเดือนก่อน

    My Favorite Song

  • @aneeshvalliyattu6250
    @aneeshvalliyattu6250 26 วันที่ผ่านมา +2

    2025 🙋🏻‍♂️ 🤣

  • @SreejithNair2006
    @SreejithNair2006 6 หลายเดือนก่อน +1

    July 2024❤

  • @limjopaul-zw7fk
    @limjopaul-zw7fk 5 หลายเดือนก่อน

    Yes njan edaku kanarundu

  • @Dreamviews_
    @Dreamviews_ 5 หลายเดือนก่อน

    👌👌🥰🥰

  • @rangeen2015-hn8ie
    @rangeen2015-hn8ie ปีที่แล้ว +2

    Greeshma ❤️❤️❤️🌹

    • @ROLEXsir666
      @ROLEXsir666 ปีที่แล้ว

      ലിയ
      മിന്റു
      ജെന്നി
      ശാലു
      Della
      ഐശ്വര്യ

  • @homestylecooking3445
    @homestylecooking3445 หลายเดือนก่อน

    22/12/2024 12:49 malappuram

  • @reshmikk-bw9sj
    @reshmikk-bw9sj 7 หลายเดือนก่อน

    Miss you my college

  • @jishnuvasudev5655
    @jishnuvasudev5655 3 หลายเดือนก่อน +1

    SG എന്നാ ലുക്കാണ്

  • @rahimchina1989
    @rahimchina1989 หลายเดือนก่อน

    My favorite song ….. 2024-12-21 🇨🇳

  • @jerinjose6464
    @jerinjose6464 2 หลายเดือนก่อน

    24 Nov 2024 still❤

  • @kirankkizhakkethil
    @kirankkizhakkethil 7 หลายเดือนก่อน +1

    Victor ❤️

  • @banandnarayan
    @banandnarayan 6 หลายเดือนก่อน

    Hi

  • @BaijuAbraham-zp1xe
    @BaijuAbraham-zp1xe ปีที่แล้ว +2

    😊😊😊

  • @vipinms2588
    @vipinms2588 19 วันที่ผ่านมา

    Yes

  • @arunev3604
    @arunev3604 6 หลายเดือนก่อน +3

    Any one in 2035🙋

  • @bebold007
    @bebold007 13 วันที่ผ่านมา

    🎉

  • @arunjayaprakash9947
    @arunjayaprakash9947 3 หลายเดือนก่อน +1

    Me in 2024

  • @praveenmadathil7024
    @praveenmadathil7024 ปีที่แล้ว +2

    Enta song

  • @NavaneethKichu-yg8mc
    @NavaneethKichu-yg8mc 3 หลายเดือนก่อน

  • @KarishmakaruKaru
    @KarishmakaruKaru 8 หลายเดือนก่อน

    Kari uyir❤

  • @VijayaKrishnan-hk7oc
    @VijayaKrishnan-hk7oc 9 หลายเดือนก่อน +1

    RAjimamyvainam 4:23

  • @VijayaKrishnan-hk7oc
    @VijayaKrishnan-hk7oc 9 หลายเดือนก่อน +1

    Rajimamyvanitanaikuvannam 3:02

  • @SamsonJude-qu1cj
    @SamsonJude-qu1cj 7 หลายเดือนก่อน

    Anyone listen this in 2070.

  • @Helo_abi
    @Helo_abi 25 วันที่ผ่านมา +1

    2025 ❤

  • @VineethVinod-k3m
    @VineethVinod-k3m ปีที่แล้ว +1

    Ilove vidya ge

  • @akhilajithin8565
    @akhilajithin8565 25 วันที่ผ่านมา +1

    2025❤