ഓരോ പാട്ടെഴുത്തിന് പിന്നിലും ഒരു വലിയ തപസ് ഉണ്ടായിരുന്നിരിക്കാം .. ധ്യാനത്തിൽ നിന്നുണർന്നെന്ന പോലെ എഴുതി തീർത്ത വരികൾ..... കാറ്റും പൂക്കളും സന്ധ്യയും സാഗരവും വിരഹvum പ്രണയവും സ്നേഹവും വാത്സല്യവും നിളയും നാട്ടുവഴികളും എല്ലാം..... അനുഭവം വേദ്യമാക്കുന്ന പാട്ടുകൾ.......അതി തീവ്ര ജീവിതാനുഭവങ്ങളിലൂടെ കടന്നു വന്നവർക്കേ ഇത് സാധ്യമാവൂ..... ' കദനങ്ങളിൽ തുണയാകുവാൻ വെറുതെ ഒരുങ്ങുന്ന മൗനം.....'🎧 ഒരു മഹാസാഗരത്തിന്റെ ആഴമുള്ള വരികൾ..... കനലാടി ഇറങ്ങി മുടിയേന്തിയ തെയ്യം....🎶 എന്റെ പദയാത്രയിൽ ഞാൻ തേടി നിൻ രാജാങ്കണങ്ങൾ.......🎵 നിഴലാടുന്ന കപട കേളിയൊരു നാടകം 🎼 ഏത് വിമൂക തലങ്ങളിൽ ജീവിത നൗകയിലേറി നാം...🎶...
നിങ്ങൾക്ക് അസാധ്യം.ഭാഷ അറിയാവുന്നവർക്ക് കയ്പ്പ്. മലയാളഭാഷ ശരിയായി അറിഞ്ഞുകൂടാത്ത കൈതപ്രത്തിന്റെ പാട്ടുകൾ വിഡ്ഢിത്തം നിറഞ്ഞവയാണ്.പലരുടെയും പാട്ടുകൾ അയാൾ മോഷ്ടിച്ച കാര്യം പലർക്കും അറിയില്ല.ഇയാൾ മലയാളത്തിന്റെ ശാപമാണ്.നല്ലതുപോലെ സംസാരിക്കാൻ പോലും ഇയാൾക്കറിയില്ല.സ്വയം പുകഴ്ത്തുകയാണ് ഈ ബുദ്ധിശൂന്യൻ.
Vayalar is the best! Bhaskaran master, Sree Kumaran Thampi, Bichu Thirumala, Poovachal Khadar, Yousaf ali Kecheri etc all were wonderful including Kaithapram sir and Girish Puthancheri. Great writers and amazing songs! Now only Rafeeq Ahamed and Harinarayanan!
കണ്ണിൽ നിലാമുഖം , മേഘത്തേരിറങ്ങും, തരളിത രാവിൽ 3 songs ഉണ്ട് ഈ ഫിലിംൽ.കാസ്റ്റെറ്റിന്റെ ഒരു ഭാഗത്ത് 5 songs, ഉണ്ട് സൂര്യമാനസവും വേറെ എതോ film മുഖമുദ്ര combo ആയിരുന്നെന്നു തോന്നുന്നു
തിരുമേനി പാണപ്പുഴയെക്കുറിച്ചും,വണ്ണാത്തിപ്പുഴയെക്കുറിച്ചും,പൂമാലക്കാവിനെക്കുറിച്ചും ,നീലിയാർകോട്ടത്തിനെക്കുറിച്ചുംഏഴിമലയെക്കുറിച്ചും ,തെയ്യങ്ങളെ ക്കുറിച്ചും അങ്ങയുടെ ഗാനങ്ങളിൽ ധാരാളമായി പറഞ്ഞിട്ടുണ്ട്.കൈതപ്രം ഗ്രാമം എവിടെയാണെന്നും ഗ്രാമത്തിന് ഇവയുമായുളള ബന്ധവും പരമ്പരയിൽ തിരുമേനി കൂടുതലായി പറഞ്ഞു കണ്ടില്ല എന്ന് തോന്നുന്നു.പഠനകാലത്തെക്കുറിച്ചുളള അനുഭവങ്ങളും കൂടി പ്രതീക്ഷിക്കുന്നു
എന്നാലും jassi gift ന്റെ പാട്ടിനൊക്കെ കൈതപ്രം തന്നെയാണ് lyrics എന്ന് ആലോചിക്കുമ്പഴാ പുള്ളിടെ റേഞ്ച് മനസ്സിലാക്കിയത്. " ലജ്ജാവതിയെ" ooh ഇപ്പഴത്തെ ഫ്രീക്ക് പിള്ളേർ എഴുതുവോ ഇതുപോലെ.
സൂര്യമാനസത്തിൽ ഒന്നല്ല മൂന്ന് പാട്ടുകൾ ഉണ്ട്.. തരളിതരാവിൽ കൂടാതെ സീനിൽ ജഗതി പാടുന്ന ഒരു മസാല പാട്ടും ( റിസബാവ ഉള്ള ഒരു ബെഡ്റൂം സീൻ, കാട്ട് നൃത്തം , രഘുവരൻ വേട്ടപ്പട്ടി ഒക്കെ), പിന്നെ ചിത്ര പാടിയ വേറൊരു പാട്ട് ..
ദാസേട്ടന്റെ എന്ത് കാര്യവു൦ സിനിമാക്കാരു൦, സ൦ഗീത സവിധായകരു൦,പാട്ടുകാരു൦,ചില ആളുകളു൦ പറയുമ്പോൾ ഭാഗ്യമാണ്, ദൈവനുഗ്രഹമാണ്, ദാസേട്ട൯ എന്തോ മഹാസ൦ഭവമാണ്,കരലാളനമാണ് എന്നൊക്കയാണല്ലോ പറയുകയു൦ കാണുകയു൦ ചെയ്യുന്നത്.നമ്മളെപ്പോലെ തന്നെ രണ്ട് കാലു൦ കയ്യു൦ ഒരു ശരീരവു൦ ഉളള വ്യക്തി തന്നെല്ലേ അദ്ദേഹവു൦ അല്ലെങ്കിൽ നമ്മളെപ്പോലെ ഒരു മനുഷ്യ൯ തന്നെയല്ലേ അദ്ദേഹവു൦ ഇത്രയു൦ പുകഴ്ത്തണോ.ശബ്ദ൦ ദൈവ൦ കൊടുത്തതല്ലേ.ദൈവത്തെ കണ്ടാൽ മതിയില്ലേ.ചിലര് ദൈവത്തെപ്പോലെയാണ് കാണുന്നത്.അദ്ദേഹത്തെ ദൈവത്തെപ്പോലെയു൦ മഹാസ൦ഭവമായിട്ടു൦ ഇതുപോലെ പുകഴ്ത്തിയു൦ കാണണോ.ശബ്ദ൦ കൊടുത്ത ദൈവത്തെ കണ്ടാൽ മതിയില്ലേ.
യേശുദാസിനു പകരം യേശുദാസ് മാത്രം. അഭിപ്രായങ്ങൾ എഴുതുന്നതിനു മുൻപ് അദ്ദേഹത്തിന്റെ പാട്ടുകളെക്കുറിച്ച് പഠിക്കുക. കാട്ടിലെ പാഴ്മുളം എന്ന പാട്ട് ഒന്നു കേട്ടു നോക്കിയിട്ട് മതി അഭിപ്രായം
What is a Husky singing voice? adjective. If someone's voice is husky, it is low and rather rough, often in an attractive way. -collins dictionary വിവരമില്ലായ്മ എല്ലാരുടേം മുന്നിൽ expose ചെയ്യണം എന്നില്ല ചേട്ടാ 🙏🏻
@@mohithkrishnar913 എടോ അറിയാഞ്ഞിട്ടല്ല... Husky വോയിസ് എല്ലാ പാട്ടുകളും ആക്കിയാൽ ഇപ്പോഴത്തെ ഗായകരുടെ പാട്ടുകൾ പോലെയാവും... എല്ലാം ഗാനങ്ങളും...ശ്വാസം മാത്രം!, 😄😄😄 ദാസ് അങ്കിൾ തന്നെ ആവശ്യമുള്ളപ്പോൾ husky ആയി പാടിയിട്ടുണ്ട്... "ജൂലി" എന്ന ചിത്രത്തിലെ ഗാനം ഒന്ന് കേട്ട് നോക്കുക... ഔസിപ്പച്ചൻ എല്ലാം husky ആക്കാൻ പറഞ്ഞത് കൊണ്ടാണ് ദാസ് അങ്കിൾ പോയി പണി നോക്കാൻ പറഞ്ഞത്... അല്ലെങ്കിൽ തന്നെ ഔസിപ്പച്ചൻ is an over rated music director...
കതിവന്നൂർ വീരന്റെ..... അടിപൊളി പാട്ട് കളിയാട്ടം 🔥
എത്ര എത്ര ഗാനങ്ങൾ അങ്ങയുടെ പേനയിൽ പിറന്നു❤
പാട്ടുകൾ ഒരുപാട് ഇയാൾ എഴുതി. പക്ഷെ എല്ലാം അർത്ഥമില്ലാത്ത വരികൾ.മലയാളത്തെ നശിപ്പിച്ച ഇയാൾക്ക് കാലം മാപ്പ് കൊടുക്കുകയില്ല.
ഓരോ പാട്ടെഴുത്തിന് പിന്നിലും ഒരു വലിയ തപസ് ഉണ്ടായിരുന്നിരിക്കാം .. ധ്യാനത്തിൽ നിന്നുണർന്നെന്ന പോലെ എഴുതി തീർത്ത വരികൾ..... കാറ്റും പൂക്കളും സന്ധ്യയും സാഗരവും വിരഹvum പ്രണയവും സ്നേഹവും വാത്സല്യവും നിളയും നാട്ടുവഴികളും എല്ലാം..... അനുഭവം വേദ്യമാക്കുന്ന പാട്ടുകൾ.......അതി തീവ്ര ജീവിതാനുഭവങ്ങളിലൂടെ കടന്നു വന്നവർക്കേ ഇത് സാധ്യമാവൂ.....
' കദനങ്ങളിൽ തുണയാകുവാൻ വെറുതെ ഒരുങ്ങുന്ന മൗനം.....'🎧 ഒരു മഹാസാഗരത്തിന്റെ ആഴമുള്ള വരികൾ.....
കനലാടി ഇറങ്ങി മുടിയേന്തിയ തെയ്യം....🎶
എന്റെ പദയാത്രയിൽ ഞാൻ തേടി നിൻ രാജാങ്കണങ്ങൾ.......🎵
നിഴലാടുന്ന കപട കേളിയൊരു നാടകം 🎼
ഏത് വിമൂക തലങ്ങളിൽ ജീവിത നൗകയിലേറി നാം...🎶...
കൈതപ്രം തിരുമേനി Musical Legend 🙏
അസാധ്യ സോങ്‌സ് ആണ് സൂര്യമാനസം സിനിമയിൽ ഇന്നും എന്റെ കാറിൽ ഞാൻ എവിടെ പോകുമ്പോളും ആ പാട്ട് കൂടെ ഉണ്ട്...
നിങ്ങൾക്ക് അസാധ്യം.ഭാഷ അറിയാവുന്നവർക്ക് കയ്പ്പ്. മലയാളഭാഷ ശരിയായി അറിഞ്ഞുകൂടാത്ത കൈതപ്രത്തിന്റെ പാട്ടുകൾ വിഡ്ഢിത്തം നിറഞ്ഞവയാണ്.പലരുടെയും പാട്ടുകൾ അയാൾ മോഷ്ടിച്ച കാര്യം പലർക്കും അറിയില്ല.ഇയാൾ മലയാളത്തിന്റെ ശാപമാണ്.നല്ലതുപോലെ സംസാരിക്കാൻ പോലും ഇയാൾക്കറിയില്ല.സ്വയം പുകഴ്ത്തുകയാണ് ഈ ബുദ്ധിശൂന്യൻ.
നിങ്ങളിൽ നിന്നും അതിമനോഹരമായ ഗാനങ്ങൾ ഇനിയും വരാനിരിക്കുന്നു... കാത്തിരിക്കുന്നു അതിനായി ....
എന്നും എന്റെ മനസ്സിൽ അറിയാതെ വരുന്ന വരികൾ ,ഉണ്ണി കിടാവിനു നൽകാൻ അമ്മ നെഞ്ചിൽ പാലാഴിയേന്തി....
കൈതപ്രം ദാമോദരൻ നമ്പൂതിരി👍
ഗിരീഷ് പുത്തഞ്ചേരി👍
മലയാള സിനിമയുടെ എക്കാലത്തെയും മികച്ച രണ്ട് ഗാന രചയിതാക്കൾ
Vayalar is the best! Bhaskaran master, Sree Kumaran Thampi, Bichu Thirumala, Poovachal Khadar, Yousaf ali Kecheri etc all were wonderful including Kaithapram sir and Girish Puthancheri. Great writers and amazing songs! Now only Rafeeq Ahamed and Harinarayanan!
നമസ്കാരം തിരുമേനി പാതിരാമഴ സൂപ്പർപാട്ടാണു
Real ലെജൻഡ് 💯💯👏ഗിരീഷേട്ടൻ ഇന്നുണ്ടായിരുന്നേൽ തീർച്ചയായും ഈ പ്രോഗ്രാമിൽ ഉണ്ടായേനെ. നമ്മൾക്ക് ആ ഭാഗ്യം ഇല്ലാതായി..
SPB sir and Chitra chechi were Keeravani sir’s favourites. They both have rendered more than. 90 percent of his songs ❤️
Snehathode puthiya thalamurayk nalla upadrsham koduthu.❤️
Jonson മാഷിനെ കുറിച് കൂടുതൽ പറയു തിരുമേനി. പാട്ടുകളെ പറ്റി ഒന്നും പറയാനില്ല ഇനിയും ഇതുപോലുള്ള പാട്ടുകൾ പിറക്കില്ല. 🙏🙏🙏
ആസ്വാദനത്തിന്റെ സൂക്ഷ്മ തലങ്ങളിലേക്ക് അനുവാചകനെ ആനയിക്കുന്ന കൈതപ്രം നമ്പൂതിരി എന്ന കലാപ്രതിഭ!
കീരവാണി 🔥🔥🔥
Thanks a lot Sir for giving wonderful songs...
തരളിത രാവിൽ മയങ്ങിയോ...🥰
ദൈവ അംശം ഉള്ള സംഗീത പണ്ഡിതനാണ് കൈതപ്രം , അതുകൊണ്ടാണ് ടൂൺ കിട്ടിയതിനു ശേഷവും ഇത്രയും ഹൃദയ സ്പർശിയായ വരികൾ എഴുതാൻ കഴിയുന്നത്
കണ്ണിൽ നിലാമുഖം , മേഘത്തേരിറങ്ങും, തരളിത രാവിൽ 3 songs ഉണ്ട് ഈ ഫിലിംൽ.കാസ്റ്റെറ്റിന്റെ ഒരു ഭാഗത്ത് 5 songs, ഉണ്ട് സൂര്യമാനസവും വേറെ എതോ film മുഖമുദ്ര combo ആയിരുന്നെന്നു തോന്നുന്നു
അച്ഛനെ ചോലെ വളരേണം അമ്മക്ക് തണലായ് മാറേണം എന്ന്എത്ര അച്ഛൻ മാർക്ക് ധൈര്യത്തോടെ പാടാൻ കഴിയും തിരുമേനീ !
എന്റെ അച്ഛന് പാടാൻ പറ്റും പക്ഷെ എനിക്ക് എന്റെ മകനോട് പറ്റില്ല
അച്ഛന് തുല്യം ഈ ലോകത്ത് ഒന്നും ഇല്ല
@@jayachandrankv3738 താങ്കൾ പറഞ്ഞത് പോലെ തന്നെയാവും കൂടുതലാളുടെ കാര്യവും
Director kamal sir varanam ee program il oru 30 + episodes um
Ee program matrame oralude jeevidam document cheyyunnullu
Very true, Cochin Hanifa + Lohidas + Mamookka+ Kaithapram+ SP.Venkidesh = VALSALLIAM, the birth of an ever memorable mega hit movie.
നീല രാവിൽ ഇന്ന് നിൻ്റെ താരഹാരമിളകി....പാൽ പായസത്തിൽ പഴം കുഴച്ച പോലെ തെ പാട്ട്
എന്റെ faverite പാട്ട്
Another lyricist in the making
തിരുമേനി..❤️❤️❤️🙏🙏🙏🙏
all episode super waiting for more episodes
Kaithapram Raveendran combo ❤
7:22 ......ഇന്ന് കീരവാണിക് ഓസ്കാർ ......
ഓരോ എപ്പിസോടും അവസാനിക്കുമ്പോൾ അതിൽ പറഞ്ഞ ഒരു പാട്ടുകൂടി കേൾപ്പിച്ചാൽ വളരെ നല്ലതായിരുന്നു
Copy right
തിരുമേനി പാണപ്പുഴയെക്കുറിച്ചും,വണ്ണാത്തിപ്പുഴയെക്കുറിച്ചും,പൂമാലക്കാവിനെക്കുറിച്ചും ,നീലിയാർകോട്ടത്തിനെക്കുറിച്ചുംഏഴിമലയെക്കുറിച്ചും ,തെയ്യങ്ങളെ ക്കുറിച്ചും അങ്ങയുടെ ഗാനങ്ങളിൽ ധാരാളമായി പറഞ്ഞിട്ടുണ്ട്.കൈതപ്രം ഗ്രാമം എവിടെയാണെന്നും ഗ്രാമത്തിന് ഇവയുമായുളള ബന്ധവും പരമ്പരയിൽ തിരുമേനി കൂടുതലായി പറഞ്ഞു കണ്ടില്ല എന്ന് തോന്നുന്നു.പഠനകാലത്തെക്കുറിച്ചുളള അനുഭവങ്ങളും കൂടി പ്രതീക്ഷിക്കുന്നു
കൈതപ്രം എന്നത് കണ്ണൂർ ജില്ലയിൽ പയ്യന്നുർ അടുത്ത് ഉള്ള സ്ഥലമാണ്. തെയ്യങ്ങളുടെ നാട്
അതേ.. ചെങ്കോലിൽ തിലകന്റെ കഥാപാത്രം ഒരു ന്യായീകരണവും ഇല്ലാത്ത നിലയിൽ താഴെ പോയി.. Premise failure.
correct
Sgk നന്ദി എങ്ങനെ പറയണം എന്നറിയില്ല..
അലയും കാറ്റിൻ ഹൃദയം 👌⚘
താങ്കളെ രണ്ടു തവണ കാണാന്‍ സാധിച്ചു.പെരിന്തൽമണ്ണ പി.ടി.എം.കോളേജിൽ വച്ചും മേലാറ്റൂർ ഹൈസ്കൂളിൽ വച്ചും.
Namasthe Thirumeni
Kiravaani is one of the most superstitious music directors out there!
🙏❤️🙏
Hi
❤❤
👍👍👍❤❤❤❤🥰
Hi👍👍👍
എന്നാലും jassi gift ന്റെ പാട്ടിനൊക്കെ കൈതപ്രം തന്നെയാണ് lyrics എന്ന് ആലോചിക്കുമ്പഴാ പുള്ളിടെ റേഞ്ച് മനസ്സിലാക്കിയത്. " ലജ്ജാവതിയെ" ooh ഇപ്പഴത്തെ ഫ്രീക്ക് പിള്ളേർ എഴുതുവോ ഇതുപോലെ.
സൂര്യമാനസത്തിൽ ഒന്നല്ല മൂന്ന് പാട്ടുകൾ ഉണ്ട്.. തരളിതരാവിൽ കൂടാതെ സീനിൽ ജഗതി പാടുന്ന ഒരു മസാല പാട്ടും ( റിസബാവ ഉള്ള ഒരു ബെഡ്റൂം സീൻ, കാട്ട് നൃത്തം , രഘുവരൻ വേട്ടപ്പട്ടി ഒക്കെ), പിന്നെ ചിത്ര പാടിയ വേറൊരു പാട്ട് ..
🙏😍❤
❤️👍👍
ചെങ്കോൽ ,കിരീടം എന്ന ക്ലാസ്സ് സിനിമയുടെ വില കുറച്ചു കളഞ്ഞ യുക്തിഹീനമായ അസംഭാവ്യമായ സിനിമയായിരുന്നു.
Lohithadas ne kurich parayaatha oru episode polumillallo
👍🏻
💐💐😍✌️👍
🙏🙏🙏🙏🙏
Dasetanekurichu kooduthal parayoo. Adhehathekurchu ethra ketalum madiyavilla
😍👌👏👍♥️
yesudas enna vyakthi ellarum aayittu odakkanallo
കിരീടത്തിലെ തൻ്റെ കഥാപാത്രം ചെങ്കോലിലൂടെ നശിപ്പിച്ചു കളഞ്ഞു എന്ന് തിലകൻ ചേട്ടൻതന്നെ പറഞ്ഞിട്ടുണ്ട്.
Ningal ale paranjate njan mafhyapikarila ene
ദാസേട്ടന്റെ എന്ത് കാര്യവു൦ സിനിമാക്കാരു൦, സ൦ഗീത സവിധായകരു൦,പാട്ടുകാരു൦,ചില ആളുകളു൦ പറയുമ്പോൾ ഭാഗ്യമാണ്, ദൈവനുഗ്രഹമാണ്, ദാസേട്ട൯ എന്തോ മഹാസ൦ഭവമാണ്,കരലാളനമാണ് എന്നൊക്കയാണല്ലോ പറയുകയു൦ കാണുകയു൦ ചെയ്യുന്നത്.നമ്മളെപ്പോലെ തന്നെ രണ്ട് കാലു൦ കയ്യു൦ ഒരു ശരീരവു൦ ഉളള വ്യക്തി തന്നെല്ലേ അദ്ദേഹവു൦ അല്ലെങ്കിൽ നമ്മളെപ്പോലെ ഒരു മനുഷ്യ൯ തന്നെയല്ലേ അദ്ദേഹവു൦ ഇത്രയു൦ പുകഴ്ത്തണോ.ശബ്ദ൦ ദൈവ൦ കൊടുത്തതല്ലേ.ദൈവത്തെ കണ്ടാൽ മതിയില്ലേ.ചിലര് ദൈവത്തെപ്പോലെയാണ് കാണുന്നത്.അദ്ദേഹത്തെ ദൈവത്തെപ്പോലെയു൦ മഹാസ൦ഭവമായിട്ടു൦ ഇതുപോലെ പുകഴ്ത്തിയു൦ കാണണോ.ശബ്ദ൦ കൊടുത്ത ദൈവത്തെ കണ്ടാൽ മതിയില്ലേ.
You don't know any thing about music.That is why you are saying like this about Dasettan.
@@karunakaranm8948 യേശുദാസിനെ പുകഴ്ത്തിയു൦ ഒലിപ്പിച്ചു൦ പറയുന്നതിനെ പ്രതികരിച്ച് കമന്റിടാ൯ മ്യൂസിക്കറിയണമെന്നില്ല.ചില൪ക്ക് പുകഴ്ത്തിയു൦ ഒലിപ്പിച്ചു൦ പറയുന്നത് കേൾക്കുമ്പോൾ പുകഴ്ത്തുന്നതിനോടു൦ ഒലിപ്പിയ്ക്കുന്നതിനോടു൦ അത്ര താല്പര്യ൦ വരണമെന്നില്ല.അപ്പോൾ പ്രതികരിയ്ക്കാ൯ തോന്നു൦ അങ്ങനെയാണ് പ്രതികരിയ്ക്കുന്നത്.സ൦ഗീത൦ അറിയത്തില്ല, പിന്നെ എന്തുകൊണ്ട് യേശുദാസിനെ പുകഴ്ത്തുന്നവ൪ക്കു൦ ഒലിപ്പിയ്ക്കുന്നവ൪ക്കമെതിരെ കമന്റിട്ടൂ എന്ന് ചോദിയ്ക്കാ൯, യേശുദാസിനെ പുകഴ്ത്തിയു൦ ഒലിപ്പിച്ചു൦ പറയുന്നതിനെ പ്രതികരിച്ച് കമന്റിടാ൯ സ൦ഗീത൦ അറിയണമെന്നുണ്ടോ.
പാതിരാമഴ കേൾക്കാൻ വട്ടൊന്നും വേണ്ട ഏത് പൊട്ടനും ആസ്വദിക്കാല്ലോ
Tirumani..a.kalkalveenu.namikunu
ഭാഷ അറിഞ്ഞുകൂടാത്ത , അർത്ഥമില്ലാത്ത വാക്കുകൾകൊണ്ട് മലയാളത്തെ നശിപ്പിച്ച ഇയാളെ അഭിമുഖത്തിന് വിളിച്ചത് തെറ്റ്.
ഈ കാലത്താണെങ്കിൽ ദാസേട്ടൻ, ഒരു ഏതോ ഒരു ഗായകനായി തീർന്നനെ,,, ഏതായാലും.. ആ കാലത്തു നിന്നത് കൊണ്ടു രക്ഷപെട്ടു..
കഷ്ടം
Aeeii kazhivullavan keri pokum evdeyanelum
👍👍😃😃😃🤣
വിവരക്കേട് പറയല്ലേ
യേശുദാസിനു പകരം യേശുദാസ് മാത്രം. അഭിപ്രായങ്ങൾ എഴുതുന്നതിനു മുൻപ് അദ്ദേഹത്തിന്റെ പാട്ടുകളെക്കുറിച്ച് പഠിക്കുക. കാട്ടിലെ പാഴ്മുളം എന്ന പാട്ട് ഒന്നു കേട്ടു നോക്കിയിട്ട് മതി അഭിപ്രായം
"ഹസ്കി" പാട്ടുകാർക്കുള്ളതല്ല...
അതൊരു ബ്രീഡ് " നായ " യാണ്...!!
ഹു.. ഹു.. ഹു..
🤪🤪😁😁😂😂😂
വെറുതെയല്ല ദാസ് അങ്കിൾ വഴക്കു ഉണ്ടാക്കിയത്....!!
What is a Husky singing voice?
adjective.
If someone's voice is husky, it is low and rather rough, often in an attractive way.
-collins dictionary
വിവരമില്ലായ്മ എല്ലാരുടേം മുന്നിൽ expose ചെയ്യണം എന്നില്ല ചേട്ടാ 🙏🏻
@@mohithkrishnar913 എടോ അറിയാഞ്ഞിട്ടല്ല...
Husky വോയിസ് എല്ലാ പാട്ടുകളും ആക്കിയാൽ ഇപ്പോഴത്തെ ഗായകരുടെ പാട്ടുകൾ പോലെയാവും... എല്ലാം ഗാനങ്ങളും...ശ്വാസം മാത്രം!, 😄😄😄
ദാസ് അങ്കിൾ തന്നെ ആവശ്യമുള്ളപ്പോൾ husky ആയി പാടിയിട്ടുണ്ട്...
"ജൂലി" എന്ന ചിത്രത്തിലെ ഗാനം ഒന്ന് കേട്ട് നോക്കുക...
ഔസിപ്പച്ചൻ എല്ലാം husky ആക്കാൻ പറഞ്ഞത് കൊണ്ടാണ് ദാസ് അങ്കിൾ പോയി പണി നോക്കാൻ പറഞ്ഞത്...
അല്ലെങ്കിൽ തന്നെ ഔസിപ്പച്ചൻ is an over rated music director...
🥰🥰🥰🙏🙏🙏💕💕💕
❤️❤️❤️
💙💙💙
💖💖💖💖🌹🌹💖💖💖💖
Hi
❤️❤️❤️
❤
💚💚💚
❤❤❤❤❤
❤️❤️❤️