Kaithapram Damodaran Namboothiri 14 | Charithram Enniloode 2291 | Safari TV

แชร์
ฝัง
  • เผยแพร่เมื่อ 26 พ.ย. 2024

ความคิดเห็น • 46

  • @hareespk
    @hareespk ปีที่แล้ว +8

    തിരുമേനിയുടെ വാക്കുകൾ കേട്ട് ബസിൽ പോകുമ്പോൾ ബസിൽ പ്രമദവനം വീണ്ടും ❤❤❤

  • @ebrahimmoosa7644
    @ebrahimmoosa7644 ปีที่แล้ว +6

    വെറും പഞ്ച പാവം തിരുമേനി ഈ പറച്ചിൽ ഒത്തിരി ഇഷ്ടം ആകുന്നു സഫാരി ക്ക് നന്ദി 🙏🙏🙏

  • @sojoshow23
    @sojoshow23 ปีที่แล้ว +5

    എന്റെ സുവർണ നിമിഷങ്ങൾ.. സാറിനോപ്പം ട്രെയിൻ കൂപ്പയിൽ യാത്ര ചെയ്യാൻ ഭാഗ്യം ഉണ്ടായി... അദ്വൈതം സിനിമയിൽ എന്റെ പപ്പയും ലാലേട്ടന്റെ വില്ലൻ ആയിട്ട് ഉണ്ട്.. ബഷീരിക്കാന്റെ മകനോടൊപ്പം വേദി പങ്കിടാൻ ഉള്ള ഭാഗ്യവും എനിക്കുണ്ടായി... THANK YOU SO MUCH KAITHAPPURAM JI & SAFARI TEAMS. ... Solly teacher Calicut

  • @ribbonofablesmotionpicture102
    @ribbonofablesmotionpicture102 ปีที่แล้ว +2

    സവിധത്തിൽ മാഷ് മദ്യപിച്ച് 'മധു ഗാനം' പാടുന്ന സീനും ആ പാട്ട് ഉണ്ടാവുന്നതുമൊക്കെ മറക്കാൻ കഴിയാത്ത സിനിമാ അനുഭവങ്ങളാണ് ❤️

  • @maramoruvarammaramoruvaram634
    @maramoruvarammaramoruvaram634 ปีที่แล้ว +14

    മലയാള സിനിമാകാരുടെ പഴയതട്ടകം കോഴിക്കോട് ആയിരുന്നു എന്ന് ഇതിൽ നിന്നെല്ലാം മനസിലാകുന്നു.

  • @JobyJacob1234
    @JobyJacob1234 ปีที่แล้ว +37

    1985 ഓ പൂവട്ടക തട്ടിച്ചിന്നി
    1985 ദേവദുന്ദുഭി സാന്ദ്രലയം
    1986 തങ്കത്തളതാളം തെന്നി
    1986 ശാന്തിമന്ത്രം തെളിയും
    1988 പൊന്മുരളിയൂതും കാറ്റിൽ
    1988 താലോലം താനേ താരാട്ടും
    1988 ശ്യാമാംബരം നീളേ
    1989 ഉണ്ണിഗണപതി തമ്പുരാനേ
    1989 ഇന്ദുലേഖ കൺ തുറന്നു
    1989 കണ്ണീർപ്പൂവിന്റെ കവിളിൽ
    1989 മൈനാക പൊന്മുടിയിൽ
    1989 പള്ളിത്തേരുണ്ടോ
    1989 തങ്കത്തോണി
    1989 പുതുമഴയായ് പൊഴിയാം
    1989 മായാമയൂരം പീലിനീർത്തിയോ
    1989 വെള്ളാരപ്പൂമല മേലേ
    1989 ദൂരെ ദൂരെ സാഗരം തേടി - M
    1990 നീ വിണ്‍ പൂ പോല്‍ ഇതളായ്
    1990 കണ്ണിൽ നിൻ മെയ്യിൽ
    1990 പൂത്താലം വലംകയ്യിലേന്തി - M
    1990 ആകാശഗോപുരം
    1990 മംഗളങ്ങളരുളും - D
    1990 ആകാശദീപമെന്നുമുണരുമിടമായോ
    1990 ആ രാഗം മധുമയമാം രാഗം
    1990 സല്ലാപം കവിതയായ്
    1990 തൂവൽ വിണ്ണിൻ മാറിൽ
    1990 കണ്ണെത്താ ദൂരേ മറുതീരം
    1990 കന്നിപ്പീലിത്തൂവലൊതുക്കും - M
    1990 മാനത്തെ പാൽക്കടലിൽ
    1990 കണ്ണാടിക്കൈയ്യിൽ
    1990 പാതിമെയ് മറഞ്ഞതെന്തേ
    1990 പൂവരമ്പിൻ താഴെ
    1990 ഉത്രാളിക്കാവിലെ
    1990 പൊന്നിതളോരം
    1990 ഗോപികാവസന്തം തേടി
    1990 ദേവസഭാതലം
    1990 പ്രമദവനം വീണ്ടും
    1990 നാദരൂപിണീ
    1990 ചെന്താരം പൂത്തു
    1991 കണ്ടു ഞാന്‍ മിഴികളില്‍
    1991 രാമായണ കാറ്റേ
    1991 ഹൃദയരാഗതന്ത്രി മീട്ടി
    1991 വികാരനൗകയുമായ്
    1991 അഴകേ നിൻ മിഴിനീർ
    1991 പുലരേ പൂങ്കോടിയിൽ
    1991 പാതിരാമഴയേതോ - M
    1991 അന്തിവെയിൽ പൊന്നുതിരും
    1991 മായാത്ത മാരിവില്ലിതാ
    1991 രാക്കോലം വന്നതാണേ
    1991 സാന്ത്വനം കാര്‍ത്തിക
    1991 താരം വാൽക്കണ്ണാടി നോക്കി
    1991 ദേവാങ്കണങ്ങൾ കൈയ്യൊഴിഞ്ഞ താരകം
    1991 പാലപ്പൂവേ
    1991 ദേവീ ആത്മരാഗമേകാം
    1991 പാടൂ താലിപ്പൂത്തുമ്പീ
    1991 ഏതോ വാർമുകിലിൻ
    1991 ശ്രീ വിനായകം നമാമ്യഹം
    1991 ഗോപാംഗനേ
    1991 രാമകഥാഗാനലയം
    1991 മിണ്ടാത്തതെന്തേ
    1991 കസ്തൂരി എന്റെ കസ്തൂരി
    1991 പാണപ്പുഴ പാടി
    1991 തുമ്പപ്പൂകോടിയുടുത്തൂ
    1991 ഉണ്ണീ വാവാവോ - M
    1991 സ്വരകന്യകമാർ വീണ
    1991 പാവമാം കൃഷ്ണമൃഗത്തിനെയെന്തിനായ്
    1992 നീലക്കുയിലേ ചൊല്ലു
    1992 അമ്പലപ്പുഴെ ഉണ്ണിക്കണ്ണനോടു
    1992 മഴവിൽക്കൊതുമ്പിലേറി വന്ന
    1992 മഞ്ചാടിമണികൊണ്ട്
    1992 മൗനം സ്വരമായ് - M
    1992 കമലദളം മിഴിയിൽ
    1992 ആനന്ദനടനം ആടിനാർ
    1992 സായന്തനം ചന്ദ്രികാലോലമായ്
    1992 സുമുഹൂർത്തമായ് സ്വസ്തി
    1992 പ്രേമോദാരനായ്
    1992 ഊഞ്ഞാലുറങ്ങി - F
    1992 നീലരാവിലിന്നു നിന്റെ
    1992 ഗോകുലം തന്നിൽ വസിച്ചീടുന്ന
    1992 കമലാംബികേ രക്ഷമാം
    1992 കനകനിലാവേ തുയിലുണരൂ
    1992 മാരിക്കുളിരിൽ നീല
    1992 മുത്തുമണിത്തൂവൽ തരാം
    1992 ചമ്പകമേട്ടിലെ
    1992 മൗനസരോവരമാകെയുണർന്നു
    1992 ബ്രഹ്മകമലം ശ്രീലകമാക്കിയ
    1992 തരളിത രാവിൽ
    1992 തങ്കനിലാ പട്ടുടുത്തു
    1992 പീലിക്കണ്ണെഴുതി
    1993 മഞ്ജുമഞ്ജീര ശിഞ്ജിതമോടെ
    1993 മാലിനിയുടെ തീരങ്ങൾ
    1993 രാജഹംസമേ
    1993 അന്തിക്കടപ്പുറത്ത്
    1993 മധുരം ജീവാമൃത ബിന്ദു
    1993 പാതിരാ പാൽക്കടവിൽ
    1993 മൂകവസന്തം വീണയിലുറങ്ങീ
    1993 ജ്വാലാമുഖികൾ തഴുകിയിറങ്ങി
    1993 രാസനിലാവിനു താരുണ്യം
    1993 ചന്ദ്രകാന്തം കൊണ്ട് നാലുകെട്ട്
    1993 പ്രപഞ്ചം സാക്ഷി
    1993 അമ്മ തൻ നെഞ്ചിൽ
    1993 വാൽക്കണ്ണെഴുതിയ
    1993 നീലാഞ്ജന പൂവിൻ
    1993 സ്വയം വരമായ
    1993 താ‍മരക്കണ്ണനുറങ്ങേണ
    1993 അലയും കാറ്റിൻ
    1993 ഇന്നീ കൊച്ചു വരമ്പിന്മേലേ
    1993 തൂമഞ്ഞിൻ നെഞ്ചിലൊതുങ്ങി
    1993 അമ്പിളിച്ചങ്ങാതി എന്‍
    1993 ഒന്നുരിയാടാൻ കൊതിയായി
    1993 നൊമ്പരവീണേ കരയരുതേ
    1994 നാഥാ നിൻ ഗന്ധർവ
    1994 നാട്ടുമാവിന്‍ കൊമ്പിലെ
    1994 വെണ്ണിലാവോ ചന്ദനമോ
    1994 കരയാതെ കണ്ണുറങ്ങ്
    1994 സ്വർഗ്ഗമിന്നെന്റെ
    1994 പൊന്മേഘമേ ശലഭങ്ങളേ
    1994 താരനൂപുരം ചാർത്തി മൂകയാമം
    1994 ഏഴഴകുമായ്
    1995 എന്തിനു വേറൊരു സൂര്യോദയം
    1995 ആത്മാവിൻ പുസ്തകത്താളിൽ
    1995 മധുചന്ദ്രികേ നീ മറയുന്നുവോ
    1995 രാവില്‍ വീണാ നാദം പോലെ
    1996 തുമ്പപ്പൂവിൽ ഉണർന്നു വാസരം
    1996 പ്രണയമണിത്തൂവൽ പൊഴിയും
    1996 വെണ്ണിലാചന്ദനക്കിണ്ണം
    1996 ഓ ദിൽറൂബാ ഇത്
    1996 പനിനീർ പൂവിതളിൽ തേങ്ങീ
    1996 മയ്യഴിപ്പുഴയൊഴുകീ
    1996 ഏകാന്തരാവിൻ
    1996 കണ്ണാടിപ്പൂങ്കവിളിൽ
    1996 ആദ്യമായ് കണ്ട നാൾ
    1996 പാർവതീ മനോഹരീ
    1996 സിന്ദൂരം പെയ്തിറങ്ങീ
    1996 യാത്രയായി
    1996 കളിവീടുറങ്ങിയല്ലോ
    1996 എങ്ങനെ ഞാൻ ഉറക്കേണ്ടൂ
    1996 പൊന്നിൽ കുളിച്ചു നിന്നു
    1996 പഞ്ചവർണ്ണ പൈങ്കിളിപ്പെണ്ണേ
    1996 ചന്ദനച്ചോലയിൽ
    1997 കണ്ണനെന്നു പേര്
    1997 എത്ര നേരമായ് ഞാൻ
    1997 ചൈത്രനിലാവിന്റെ പൊൻപീലിയാ
    1997 കാർവർണ്ണനെ കണ്ടോ

    • @binoyvisakh
      @binoyvisakh ปีที่แล้ว

      Superb...
      Thank you so much for this effort.

    • @miles2go..byjisna603
      @miles2go..byjisna603 ปีที่แล้ว

      Great 👍

    • @JobyJacob1234
      @JobyJacob1234 ปีที่แล้ว

      @@miles2go..byjisna603 1997 കടലറിയില്ല
      1997 വണ്ണാത്തിപ്പുഴയുടെ തീരത്ത്
      1997 എന്നോടെന്തിനീ പിണക്കം
      1997 വേളിക്ക് വെളുപ്പാൻ‌കാലം
      1997 കല്യാണപ്പല്ലക്കിൽ വേളിപ്പയ്യൻ
      1997 വർണ്ണവൃന്ദാവനം
      1997 മണിക്കുട്ടിക്കുറുമ്പുള്ളൊരമ്മിണി
      1997 അക്കുത്തിക്കുത്താടാൻ വായോ
      1997 പൂമുഖം വിടർന്നാൽ
      1997 മറക്കുമോ നീയെന്റെ
      1997 വലം പിരി ശംഖിൽ പുണ്യോദകം
      1997 മറഞ്ഞു പോയതെന്തേ
      1997 ദൈവമേ നിന്റെ ദിവ്യകാരുണ്യം
      1997 അണിവൈരക്കല്ലുമാല
      1997 എന്തിഷ്ടമാണെനിക്കെന്നോ
      1997 കാക്കത്തമ്പ്രാട്ടി
      1997 പരാഗമായ് പൊഴിയുന്നു
      1997 ദേവി എന്നും നീയെൻ
      1997 പനിമതി ബിംബമിറങ്ങിയ
      1997 ചിരിച്ചെന്‍റെ മനസ്സിലെ
      1998 ഏതോ നിദ്രതൻ
      1998 കുപ്പിവള കിലുകിലെ
      1998 മരതകരാവിൻ കരയിൽ
      1998 മാനേ മലരമ്പൻ വളർത്തുന്ന
      1998 ആകാശത്താമരപോലെ
      1998 ഏതോ നിദ്രതൻ
      1998 ആടാടുണ്ണി ചാഞ്ചാട്
      1998 തേൻ തുളുമ്പും ഓർമ്മയായി
      1998 അമ്പിളിപ്പൂവട്ടം പൊന്നുരുളി
      1998 ചെമ്പകപ്പൂ മൊട്ടിനുള്ളിൽ
      1998 ഉന്മാദം കരളിലൊരുന്മാദം
      1998 ഈ കാറ്റിനു മണമുണ്ട്
      1998 ബാഷ്പസാഗര തീരത്തെ
      1998 നന്ദബാലം ഗാനലോലം
      1998 ശിലയായ് പിറവിയുണ്ടെങ്കിൽ
      1998 കണ്ണേ ഉറങ്ങുറങ്ങ്
      1998 ഗോപാലികേ നീകണ്ടുവോ
      1998 ഇനിയെന്നു കാണും
      1998 പ്രപഞ്ചമുണരും
      1998 പൊന്നാമ്പൽ പുഴയിറമ്പിൽ
      1998 പൊന്നേ പൊന്നമ്പിളി
      1998 മിന്നൽ കൈവള ചാർത്തി
      1998 സമയമിതപൂർവ സായാഹ്നം
      1998 പൂജാബിംബം മിഴി തുറന്നു
      1998 ജ്വാലാമുഖമായ് പടന്നുയർന്ന
      1999 വാർതിങ്കളുദിക്കാത്ത വാസന്ത
      1999 കണ്ണാന്തളി മുറ്റത്തെ പൂത്തുമ്പി
      1999 ഓ അനുപമ നീ
      1999 ചിറ്റോളം തുളുമ്പുന്ന
      1999 ഇനിയെന്തു പാടേണ്ടു ഞാൻ
      1999 ചന്ദാമാമാ ചന്ദ്രകാന്ത കല്പടവില്‍
      1999 കടൽ കാറ്റിൻ നെഞ്ചിൽ
      1999 പുലരിക്കിണ്ണം പൊന്നിൽ
      1999 ശിവദം ശിവനാമം
      1999 പൊന്നോലത്തുമ്പിൽ
      1999 പിൻനിലാവിൻ പൂ വിടർന്നു
      1999 കാക്കേ കാക്കേ കാക്കത്തമ്പ്രാട്ടീ
      2000 ഘനശ്യാമ വൃന്ദാരണ്യം
      2000 ശിവകര ഡമരുക
      2000 കോടമഞ്ഞിൻ താഴ്വരയിൽ
      2000 ചെല്ലക്കാറ്റെ ചൊല്ല്
      2000 കടമിഴിയിൽ കമലദളം
      2000 പച്ചപ്പവിഴ വർണ്ണക്കുട
      2000 എൻ ജീവനേ എങ്ങാണു നീ
      2000 പൂവേ പൂവേ പാലപ്പൂവേ
      2000 കരളേ നിൻ കൈപിടിച്ചാൽ
      2000 ഹിമശൈലസൗന്ദര്യമായ്
      2000 കേളിനിലാവൊരു പാലാഴീ
      2000 ഇനിയെന്തു നൽകണം
      2000 വാലിട്ടെഴുതിയ കാർത്തികരാവിന്റെ
      2000 തോളില്‍ മാറാപ്പ്
      2000 ആറ്റു നോറ്റുണ്ടായൊരുണ്ണി
      2000 ഇളമാൻ കണ്ണിലൂടെ
      2000 സൂര്യനായ് തഴുകി
      2000 ചന്ദ്രഹൃദയം താനെ ഉരുകും
      2001 കണ്ടു കണ്ടു കണ്ടില്ല
      2001 ചഞ്ചല ദ്രുതപദതാളം
      2001 കളിപറയും നിനവുകളിൽ
      2001 പാലാഴീ തീരം കണ്ടൂ ഞാൻ
      2001 പൂപ്പറിക്കാൻ പോരുമോ
      2001 എന്നുവരും നീ
      2001 കരിനീല കണ്ണഴകി
      2001 ഇനിയൊരു ജന്മമുണ്ടെങ്കിൽ
      2001 അങ്ങ് വടക്ക്
      2001 മൂളി മൂളി കാറ്റിനുണ്ടൊരു
      2001 സൗപർണികാ സൗപർണികാ
      2001 പവിഴമലർപ്പെൺകൊടീ
      2001 തങ്കമനസ്സിൻ പീലിക്കടവിലെ
      2001 ഭൂചക്രവാളങ്ങളിൽ
      2002 തിങ്കളേ പൂത്തിങ്കളേ
      2002 തുമ്പിക്കല്ല്യാണത്തിനു
      2002 കഥയിലെ രാജകുമാരിയും
      2002 രാക്കടൽ ‍കടഞ്ഞെടുത്ത
      2002 കൊമ്പെട് കുഴലെട്
      2002 ഹിമഗിരി നിരകൾ
      2002 സുഖമാണീ നിലാവ്
      2002 എന്നമ്മേ ഒന്നു കാണാൻ
      2002 എൻ കരളിൽ താമസിച്ചാൽ
      2002 വട്ടയില പന്തലിട്ട്
      2002 ഒന്നു തൊടാനുള്ളിൽ
      2003 വെണ്ണക്കൽ കൊട്ടാര വാതിൽ
      2003 ഹൃദയഗീതമായ്
      2003 അമ്മക്കിളിക്കൂടതിൽ
      2003 കാർകുഴലീ തേൻ കുരുവീ
      2003 സ്വയംവര ചന്ദ്രികേ
      2003 ചുണ്ടത്ത് ചെത്തിപ്പൂ
      2003 നീയൊരു പുഴയായ് തഴുകുമ്പോൾ
      2003 എനിക്കൊരു പെണ്ണുണ്ട്
      2003 ആരു പറഞ്ഞു ആരു പറഞ്ഞു
      2003 ഗുജറാത്തി കാൽത്തള
      2003 തേവരത്തെരുവിലിന്ന്
      2003 നീ മണിമുകിലാടകൾ
      2003 ഒരു പൂ മാത്രം ചോദിച്ചു
      2003 മറക്കാം എല്ലാം മറക്കാം
      2003 കറുപ്പിനഴക്
      2003 ഇഷ്ടമല്ലെടാ എനിക്കിഷ്ടമല്ലെടാ
      2004 ഓ സൈനബ
      2004 ഇഷ്ടം ഇഷ്ടം എനിക്കിഷ്ടം
      2004 കുട്ടനാടന്‍ കായലിലെ
      2004 കുഞ്ഞേ നിനക്കു വേണ്ടി
      2004 എന്തേ നിൻ പിണക്കം
      2004 ചെന്താർമിഴി
      2004 കല്ലായിക്കടവത്തെ
      2004 മെഹറുബാ മെഹറുബാ
      2004 അന്നക്കിളി നീയെന്നിലെ
      2004 ലജ്ജാവതിയേ നിന്റെ കള്ളക്കടക്കണ്ണിൽ
      2004 നിന്റെ മിഴിമുന കൊണ്ടെന്റെ
      2004 കൊഞ്ചി കൊഞ്ചി വിളിക്കുന്ന
      2004 വേഷങ്ങൾ ജന്മങ്ങൾ
      2005 ചക്കരമാവിന്റെ കൊമ്പത്തിരിക്കണ
      2005 പറയാതെ അറിയാതെ
      2005 സ്നേഹത്തുമ്പീ ഞാനില്ലേ കൂടെ
      2005 മേലേ വെള്ളിത്തിങ്കൾ
      2005 മിണ്ടാതെടീ കുയിലേ തന്മാത്ര
      2005 ഇതളൂർന്നു വീണ
      2005 നേരിന്നഴക് നേർവഴിയഴക്
      2005 ഏഴാം ബഹറിന്‍റെ
      2005 മിന്നെടി മിന്നെടി
      2005 വേൽ മുരുകാ ഹരോ ഹരാ
      2005 തുമ്പിക്കിന്നാരം ഞാൻ കേട്ടില്ലല്ലോ
      2005 ഓമൽ കണ്മണി
      2005 റംസാൻ നിലാവൊത്ത
      2005 ചാഞ്ചാടിയാടി ഉറങ്ങു നീ
      2005 തങ്കമനസ്സ്
      2005 പോകാതെ കരിയിലക്കാറ്റേ
      2006 കൈയ്യെത്തും ദൂരെ ഒരു കുട്ടിക്കാലം
      2006 മയങ്ങിപ്പോയി ഞാൻ
      2006 പച്ചപ്പുൽച്ചാടീ
      2006 പൂമ്പുഴയിൽ പുളകം
      2006 എന്തേ കണ്ണന്
      2006 മാൻമിഴി പൂവ് മീൻത്തുടിച്ചേല്
      2006 കണ്ടോ കണ്ടോ കടലു കണ്ടി
      2008 അറബിക്കടലൊരു മണവാളൻ
      2008 മഞ്ഞുമഴക്കാട്ടിൽ കുഞ്ഞുമുളം
      2008 മലയാളിപ്പെണ്ണേ നിന്റെ മുഖശ്രീയിലായിരം
      2008 മംഗളങ്ങൾ വാരി കോരി ചൊരിയാം
      2008 ഓണവില്ലിൻ തംബുരുമീട്ടും
      2010 ജഗണു ജഗണു തക
      2010 മണിക്കിനാവിൻ കൊതുമ്പുവള്ളം
      🫡

    • @anjanagnair6151
      @anjanagnair6151 ปีที่แล้ว +1

      ആദ്യത്തെ മൂന്നു പാട്ടുകളും ഒരു സിനിമയിൽ നിന്ന് ഉള്ളതാണ് - 'എന്നെന്നും കണ്ണേട്ടൻെറ'

    • @athiraasha8663
      @athiraasha8663 ปีที่แล้ว +1

      Good job

  • @kmmohanan
    @kmmohanan ปีที่แล้ว +3

    ബഷീറിനെ കാണാൽ പോയ അന്തർജനങ്ങൾ എന്നു പറഞ്ഞു തുടങ്ങിയ കഥ തീർന്നപ്പോൾ അന്തർജനങ്ങളെ കാണാൻ കാത്തിരുന്ന ബഷീറിൻ്റെ കഥയായി മാറുന്നു.'ആതിഥികളെ സ്വീകരിക്കാൻ തണുത്തവെള്ളത്തിൽ കുളിച്ച ബഷീനേയും കാണാൻ സാധിച്ചു.

  • @a13317
    @a13317 ปีที่แล้ว +4

    അമ്പലപുഴെ my favorite ❤️

  • @miles2go..byjisna603
    @miles2go..byjisna603 ปีที่แล้ว +1

    കണ്ണില്‍ നിന്‍ മെയില്‍ ഓര്‍മ്മ പൂവിന്‍ ഇന്ന്‌ ആരോ പീലി ഉഴിഞ്ഞു...(ഇന്നലെ)
    My favourite

  • @swaminathan1372
    @swaminathan1372 ปีที่แล้ว

    മനോഹരം...👌👌👌

  • @rpnr1933
    @rpnr1933 ปีที่แล้ว +3

    Ulladakkam Thazhvaram എന്നീ സിനിമകളെ കുറിച്ചു പറഞ്ഞില്ല.....🙏

  • @devfeatures4308
    @devfeatures4308 ปีที่แล้ว +2

    MT recommend ചെയ്തിട്ട് അഭിനയിച്ച ഭരതേട്ടന്റെ ആ സിനിമ ഏതാണ്?

  • @jojivarghese3494
    @jojivarghese3494 ปีที่แล้ว

    Thanks for the video

  • @mrtraderscarnival5353
    @mrtraderscarnival5353 ปีที่แล้ว +1

    ellavarum urangunna samayathu video idathe nerathe ittal prime time idu evening 😍

  • @zareenaabdullazari.5806
    @zareenaabdullazari.5806 ปีที่แล้ว

    ♥️👌🙏 mon 15 varsham munne TMA pai hallil vannirunnu sathyam Shivam Sundaram enna pattane patdiyath.hindi cinimayil padiyath poleyane mon aa Patt padiyath.

  • @moideenkutty4386
    @moideenkutty4386 ปีที่แล้ว +3

    Hi Sir 👍🤝

  • @noblemottythomas7664
    @noblemottythomas7664 ปีที่แล้ว +1

    Njanum Johnson um enn pala pravashyam kettu kelkumbo thanne 😢😢

  • @sopanampgd7477
    @sopanampgd7477 ปีที่แล้ว +10

    1999 ൽ സാറിൻറെ തിരുവണ്ണൂരിൽ ഉള്ള വീട്ടിൽ ഞാൻ വന്നിട്ടുണ്ട് ഞങ്ങളുടെ സ്കൂളിന്റെ എഴുപതഞ്ചാം വാർഷികത്തിന് ക്ഷണിക്കാൻ വേണ്ടി ( മലപ്പുറം - വണ്ടൂർ - വെള്ളയൂർ സ്കൂൾ )

  • @anasshajahan2902
    @anasshajahan2902 ปีที่แล้ว +1

    Hi👍👍👍👍

  • @najimibrahim6195
    @najimibrahim6195 ปีที่แล้ว

    🌹🌹🌹

  • @arunmohan2470
    @arunmohan2470 ปีที่แล้ว

    ❤💙❤💙❤

  • @adarshasokansindhya
    @adarshasokansindhya ปีที่แล้ว +1

    😍

  • @sebinsebastian9622
    @sebinsebastian9622 ปีที่แล้ว

    ❤️❤️❤️

  • @najmalmanjaly824
    @najmalmanjaly824 ปีที่แล้ว

    🧡🧡🧡🧡

  • @shylajarpillay9008
    @shylajarpillay9008 ปีที่แล้ว

    I feel jelous of antharjanangal. It was my long cherished wish to meet the Bepur Sultan. But could not

  • @vijeshpadikathazham7224
    @vijeshpadikathazham7224 ปีที่แล้ว

    👍👍👍

  • @nijumediacom3908
    @nijumediacom3908 ปีที่แล้ว

    💐💐😍👍✌️

  • @vipinns6273
    @vipinns6273 ปีที่แล้ว +1

    😍👌👏👍♥️

  • @mithranpalayil999
    @mithranpalayil999 ปีที่แล้ว

    I still believe that BASHEER didn't get the recognition he deserved.

  • @vishnumurali71
    @vishnumurali71 ปีที่แล้ว +1

    🤩

  • @Sabueg12
    @Sabueg12 ปีที่แล้ว

    കാവാലം നാരായണ പണിക്കർ അല്ലേ?!

  • @jayakumarchellappanachari8502
    @jayakumarchellappanachari8502 2 หลายเดือนก่อน

    വേറെ ആരെയും കിട്ടിയില്ലേ ആഭിമുഖത്തിന് ? ഭാഷ അറിഞ്ഞുകൂടാത്ത ഇയാളെ മാത്രമേ കിട്ടിയോളോ ? മഹാ കഷ്ടം.

  • @anilparackan
    @anilparackan ปีที่แล้ว

    ഐ.വി.ശശിയുടെ പേര് പോലും ഒന്ന് പരാമർശിക്കാൻ 14 എപ്പിസോഡ് വേണ്ടി വന്നൂല്ലോ തിരുമേനീ ....

    • @rejivp261
      @rejivp261 ปีที่แล้ว +12

      ഐ.വി.ശശിയുടെ പേര് വെറുതേ പരാമർശിക്കേണ്ട കാര്യം എന്താണ്? താൻ ഏതെങ്കിലും ഹോട്ടലിൽ ഇരുന്നപ്പോൾ ഐ.വി.ശശി അതിലേ പോകുന്നത് കണ്ടു എന്ന് പറയണമായിരുന്നോ? ഇവിടെ തന്നെ കാവാലത്തെ കുറിച്ച് പറഞ്ഞപ്പോഴാണ് ഐ.വി.ശശിയുടെ പേര് പറയേണ്ടി വന്നത്. താനുമായി സഹകരിച്ചവരെ കുറിച്ചുള്ള ഓർമ്മകളാണ് അദ്ദേഹം പങ്കിടുന്നത്. ഐ.വി.ശശിയുടെ ഏതെങ്കിലും പടത്തിൽ ഈ പീരിയഡിൽ അദ്ദേഹം പാട്ടെഴുതിയിട്ടുണ്ടോ എന്നറിയാമോ?

  • @harikumarkp6412
    @harikumarkp6412 ปีที่แล้ว

    Bore akunnu

  • @riyask85
    @riyask85 ปีที่แล้ว

  • @deepamanoj1215
    @deepamanoj1215 ปีที่แล้ว

    ❤️❤️❤️

  • @Tramptraveller
    @Tramptraveller ปีที่แล้ว

    ❤❤❤❤