റെയിൽവേ യെ കുറിച്ച് എന്തെല്ലമറിയണം എന്ന് ആഗ്രഹിച്ചോ അതെല്ലാം കിട്ടിക്കൊണ്ടിരിക്കുന്നു... ( സാർ പറഞ്ഞതിൽ ഒരു കാര്യം വളരെ സത്യം ആണ്... യാചകരെ നമ്മൾ ആണ് വളർത്തുന്നത്... ഇനി എങ്കിലും ജനങ്ങൾ ഉണർന്നു പ്രവൃത്തിക്കണം ).... ഒരിക്കലും മറക്കാൻ കഴിയാത്ത prgm ആണ് ഇത്.... വേണുഗോപാൽ സർ ഞങ്ങളുടെ കുടുംബത്തിലെ ഒരാളായി മാറിക്കഴിഞ്ഞു 🙏🙏🙏❤️❤️
Sri. Venugopal ന്റെ ഈ വിവരണം വളരെ നന്നായിട്ടുണ്ട്. സാധാരണ നമുക്ക് അറിയാത്ത കാര്യങ്ങൾ ഇതിലൂടെ അറിയാൻ കഴിയുന്നു (പിന്നെ, ഭിക്ഷക്കാർക്ക് ഇനിയെങ്കിലും പണം കൊടുക്കുന്ന പരിപാടി, മലയാളികൾ നിർത്തണം )
ഇന്ത്യൻ നീതിന്യായ വ്യവസ്ഥിതിയുടെ ദയനീയമായ പരാജയമാണ് നമ്മുടെ നാട്ടിൽ പെരുകുന്ന കുറ്റവാളികളും എത്രയോ കേസുകളിൽ പെട്ടാലും കൊടും ക്രൂരനായ കുറ്റവാളികൾക്ക് യാതൊരു ബുദ്ധിമുട്ടുമില്ലാതെ പുറത്തിറങ്ങി വിലസി നടക്കാൻ ആവുന്നു വീണ്ടും വീണ്ടും കുറ്റകൃത്യങ്ങൾ ചെയ്യാനും ആവുന്നു
The best way of social awareness... Hats off to you sir.. Santhosh Sir its really a great way of making a better social awareness... thanks to you ....
കാത്തിരുന്നു കാണുന്ന പ്രോഗ്രാം ആണ് സർ. ലോക്കോ പൈലറ്റിന്റെ കാബിനിൽ ഇരുന്ന് യാത്രചെയ്യാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു.(ജോലി കഷ്ടപ്പാടാണെന്ന് അറിയാമായിരുന്നു ).
Njanum Chennai to Thenmala(or) Chennai to Shencotta 44 years aayi travel cheyyunna aalanu....njan rathri train il urangumpol ellam orkatulla oru karyam ellavarum sukhamayi urangunnu but train driver mathram unarnnirunnu jagrathayode vandi odikunnu vishamathodenorkarundu.....ethra aayiran aanu adhehathinte kaikalil ennu.... anyway sir nte vivaranam orupadishttamayi...thank u🙏🙏🙏❤❤❤
This video is eye-opening! I truly admire the locopilot's courage to share the challenges within the Indian Railways. It's important to hear such ground-level insights to understand the system's realities and the areas that need improvement. Kudos to the channel for bringing forward such authentic and impactful stories. Hoping for positive changes in the system soon
2002 ൽ ഞാൻ തിരുവല്ലായ്ക്ക് പരശുരാമിൽ കൊല്ലത്തു നിന്ന് രാവിലെ ജോലിയ്ക്കു് പോയിത്തുടങ്ങി. അന്ന് ട്രെയിനിൽ സുന്ദരിയായ ഒരു തമിഴത്തിപ്പെണ്ണ് അച്ചടിച്ച കാർഡുമായി ഭിക്ഷയ്ക്ക് വന്നു.2005-ൽ ഞാൻ തിരിച്ചു കൊല്ലത്തു വന്നു. പിന്നീട് ഞാൻ കുറേ വർഷം വടക്കൻ ജില്ലകളിലായിരുന്നു. 2015-ൽ ഞാൻ കൊല്ലത്തു നിന്നും ചെങ്ങന്നൂരിന് ട്രാൻസ്ഫർ ആയി വീണ്ടും പരശുരാമിൽ പോയിത്തുടങ്ങി. അപ്പോഴും ആ തമിഴ് പെണ്ണ് കാർഡുമായി ട്രെയിനിൽ ഉണ്ടായിരുന്നു.
കേരളം വിട്ടു ഒരാളും എസിയിൽ യാത്രചെയ്യരുത്. എന്റെ അനുഭവമാണ് പറഞ്ഞത്.. ടിക്കറ്റ് എടുക്കാതെ ഉള്ള കള്ളന്മാരാണ് കൊലപാതകിയാണോ എല്ലാം വന്നു കേറും. സൂക്ഷിക്കുക ഗയ്സ് എന്റെ അനുഭവം ആണ് പറഞ്ഞത് വൃത്തികെട്ട സർവീസാണ് എസിയിൽ ഇന്ത്യൻ റെയിൽവേയിൽ 😢
ഇന്ത്യൻ റെയിൽവേ ഒരുപാട് മാറാൻ ഉണ്ട് ..........ഈ അടുത്ത സമയത്ത് ബാംഗ്ലൂരിലേക്ക് കുടുംബവുമായി കൊച്ചുവേളി എക്സ്പ്രസ്സിൽ എസി കോച്ചിൽ യാത്രചെയ്യുകയുണ്ടായി ......... പരിതാപകരമായിരുന്നു അവസ്ഥ .........യാത്രതുടങ്ങിയപ്പോൾത്തന്നെ മനസ്സിലായി കോച്ചിന്റെ ഞങ്ങൾ ഇരിക്കുന്ന ഭാഗത്തെ വീൽ സെറ്റ് അധവാ ബോഗിക്ക് കുഴപ്പമുണ്ടെന്ന് .......ഭീകരമായ ശബ്ദം ഓട്ടത്തിൽ ക്യാമ്പാർട്ടുമെന്റിനുള്ളിലേക്കു എത്തുന്നു ,കൂടാതെ എസി വർക്കുചെയ്യുന്നില്ല ,ഒട്ടും തണുപ്പില്ല ........ അറ്റന്ററോട് പരാതിപ്പെട്ടപ്പോൾ ഇപ്പോശരിയാക്കാം എന്നുപറഞ്ഞുപോയവനെ പിറ്റേന്ന് രാവിലെയായിട്ടും കണ്ടില്ല , കൂടാതെ വളരെ വൃത്തി ഹീനമായ ടോയ്‌ലറ്റുകൾ , ഞങ്ങളുടെ ഓപ്പസിറ്റ് ബർത്തിൽ ഉള്ള ആൾ ടോയ്‌ലെറ്റിൽപോയശേഷം ഫ്ലഷ് ചെയ്തപ്പോൾ മുകളിലേക്ക് തിരിച്ചടിച്ചു അയാളുടെ ദേഹം മുഴുവൻ മലവും വെള്ളവും ആയി ...........നമ്മുടെ കയ്യിൽ ഉണ്ടായിരുന്ന സാനിട്ടയ്‌സർ കൂടി കൊടുത്തിട്ടാണ് അയാൾ ഒരുവിധം ദേഹം വൃത്തിയാക്കിയത് ......... ആ രാത്രി മുഴുവൻ എസിയുടെ കാശുംകൊടുത്തു ചൂടും അനുഭവിച്ചു യാത്രചെയ്യേണ്ടിവന്നു .......... വിദേശത്തേക്ക് വളരെ പെട്ടന്ന് തിരിച്ചു പോകേണ്ടതുകൊണ്ടുമാത്രം ആണ് റെയ്ൽവേയ്ക്കു എതിരെ ഉപഭോക്തൃ കോടതിയിൽ കേസ് കൊടുക്കാതെ പോയത് .........ഇല്ലെങ്കിൽ തീർച്ചയായും അനുഭവിച്ചതിനെല്ലാം കേസുപറഞ്ഞു നഷ്ടപരിഹാരം വാങ്ങിയേനേ , എത്ര കൂടിയ വന്ദേ ഭാരത് ഓടിച്ചാലും ശരി ........ശരിയായ മെയ്ന്റനെൻസ് ഇല്ലെങ്കിൽ ഇന്ത്യൻ റെയിൽവേ കാലിത്തൊഴുത്തായിത്തന്നെ തുടരും , റെയിൽവേ മന്ത്രി പത്രക്കാരുടെ മുന്നിൽ തള്ളു നടത്തിയതുകൊണ്ടെന്നും ഇന്ത്യൻ റെയിൽവേ രക്ഷപെടാൻ പോകുന്നില്ല .........ആദ്യം പണംമുടക്കി ടിക്കറ്റെടുത്തു യാത്ര ചെയ്യുന്ന യാത്രക്കാർക്ക് ബഹുമാനവും നല്ല സർവീസും കൊടുക്കാൻ പഠിക്കണം ..........എന്നാലേ മറ്റുള്ള കാര്യങ്ങളും ശരിയാകുകയുള്ളൂ .........അതൊക്കെ നമ്മുടെ രാജ്യം വിദേശരാജ്യങ്ങളെ കണ്ടു പഠിക്കണം !
ഈ വ്രണത്തിൻ്റെ പരിപാടി എറണാകുളത്ത് മാതൃഭൂമി അടുത്തുള്ള ചർച്ചിൻ്റെ പരിസരത്ത് കണ്ടിട്ടുണ്ട്, പ്രാർത്ഥനയ്ക്ക് വരുന്ന പാവം സ്ത്രീകൾ ഇത് കണ്ടിട്ട് കാഷ് കൊടുക്കാറുണ്ടായിരുന്നു, ഈ മുറിവും അഭിനയിച്ചു കിടന്നവൻ ഇതൊക്കെ കഴിയുമ്പോ കുളിച്ചു കുട്ടപ്പൻ ആയി ഹോട്ടലിൽ വന്നു ബീഫ്റ് ബിരിയാണി അടിച്ചിട്ട് പോകുന്നത് കണ്ടിട്ടുണ്ട്
കഴിഞ്ഞ episode ൽ അവസാനം " next episode " എന്ന് കൊടുത്തിരിക്കുന്നത് ജയന്തി ജനത train ന്റെ വിവരണം ആണ്, പക്ഷെ ഈ എപ്പിസോഡ് ൽ വേറൊരു കഥയും. ഇതെന്താണ് crct order ൽ ഇടാത്തത്..??
യാചകർക്ക് പണം കൊടുക്കരുത്, ആവശ്യമെങ്കിൽ മാത്രം ഭക്ഷണം കൊടുക്കുക,പാവപ്പെട്ടവരെ സഹായിക്കണമെന്നുള്ളവർ താമസിക്കുന്നതിന് ചുറ്റുപാടും നിരീക്ഷിച്ചാൽ തന്നെ അർഹരായവരെ കാണാൻ സാധിക്കും.
ജനങ്ങളോട് പൈസയും മറ്റും ചോദിക്കാനിറങ്ങുന്ന ഇവരെ പോലുള്ളവരെ പൂട്ടാൻ ശരിക്കും റെയിൽവേ പോലീസിനും അധികൃതർക്കും അവകാശമില്ലേ? അവർ ശരിക്കും യാചകരോ അനാഥരോ ആണെങ്കിൽ അവരെ സംരക്ഷിക്കാൻ സംരംഭങ്ങൾ ഒരുപാട് ഉണ്ടല്ലോ....എന്നിട്ടും ഇവരെ കാണാത്ത പോലെ നടിക്കുന്നതെന്തിനാണ് എന്നാണ് ഞാൻ ചിന്തിക്കാറുള്ളത്....പെട്ടെന്ന് ഒരു മനുഷ്യനെ ഈ രൂപത്തിൽ കാണുമ്പോൾ നമ്മളെ പോലുള്ളവരുടെ കണ്ണുനിറയുന്നു... അത് അവർ മുതലാക്കുന്നു.....എന്നും കാണുന്ന അധികൃതർ ഇത് ചെയ്യേണ്ടതല്ലേ?.
Sir, ലക്കിടി സ്റ്റേഷനിൽ jayanti jantha overtake ചെയ്യുന്ന സംഭവം കഴിഞ്ഞ episode ഇന്റെ അവസാനം പറഞ്ഞിരുന്നുവെല്ലോ... Loop line ഇലേക്ക് നിങ്ങളുടെ വണ്ടി കയറ്റിയതു വരെ.... അതിന്റെ ബാക്കി പറയാൻ വിട്ടുപോയതാണോ??
എറണാകുളം ടു തഞ്ചാവൂർ കാരക്കൽ ട്രെയിനിലെ യാത്രയിൽ ഉണ്ടായ ഒരു സംഭവം ഞാനിപ്പോൾ ഓർക്കുന്നു.ട്രിച്ചി കഴിഞ്ഞപ്പോൾ പോലീസ് യൂണിഫോമിൽ ഒരു ലേഡി ഓഫീസർ എന്റെ 2 AC കമ്പാർട്ട്മെന്റിൽ കയറിയിരുന്നു. TT വന്നശേഷം അവരെ ജനറൽ കമ്പാർട്ട്മെന്റിലേക്ക് പോകണം എന്ന് പറഞ്ഞു വിട്ടു.കുറെ സമയം കഴിഞ്ഞശേഷം രണ്ട് റെയിൽവേ വെണ്ടേഴ്സ് അവരുടെ ട്രേ സഹിതം കൊണ്ടുവന്ന സീറ്റിൽ വെച്ച് അങ്ങോട്ടുമിങ്ങോട്ടും വർത്തമാനം പറഞ്ഞു കുറെ സമയം ചിലവഴിച്ച ശേഷം പോയി. വീഡിയോ എടുത്തത് എന്റെ കയ്യിൽ ഉണ്ട്
കാത്തിരിക്കാറുണ്ട് ഇപ്പോൾ ഈ ഒരു പ്രോഗ്രാം കാണാൻ മാത്രം ഉറങ്ങാതെ 😊😊
ഞാനും
👍❤️
Njanum❤
ഓരോ എപ്പിസോഡ് കഴിയുമ്പോഴും അടുത്ത ഭാഗം കാണണേ എന്ന് ആഗ്രഹിപ്പിക്കുന്ന അതി മനോഹരമായിട്ടുള്ള അവതരണം
Huge respect for you sir❤🎉
Sathyam
🥰
❤
❤
റെയിൽവേ യെ കുറിച്ച് എന്തെല്ലമറിയണം എന്ന് ആഗ്രഹിച്ചോ അതെല്ലാം കിട്ടിക്കൊണ്ടിരിക്കുന്നു... ( സാർ പറഞ്ഞതിൽ ഒരു കാര്യം വളരെ സത്യം ആണ്... യാചകരെ നമ്മൾ ആണ് വളർത്തുന്നത്... ഇനി എങ്കിലും ജനങ്ങൾ ഉണർന്നു പ്രവൃത്തിക്കണം ).... ഒരിക്കലും മറക്കാൻ കഴിയാത്ത prgm ആണ് ഇത്.... വേണുഗോപാൽ സർ ഞങ്ങളുടെ കുടുംബത്തിലെ ഒരാളായി മാറിക്കഴിഞ്ഞു 🙏🙏🙏❤️❤️
Enthoru bhangi ayit anu E sir karyangal explain cheyune
One of the best explanation
Sri. Venugopal ന്റെ ഈ വിവരണം വളരെ നന്നായിട്ടുണ്ട്. സാധാരണ നമുക്ക് അറിയാത്ത കാര്യങ്ങൾ ഇതിലൂടെ അറിയാൻ കഴിയുന്നു (പിന്നെ, ഭിക്ഷക്കാർക്ക് ഇനിയെങ്കിലും പണം കൊടുക്കുന്ന പരിപാടി, മലയാളികൾ നിർത്തണം )
Td രാമകൃഷ്ണന്‍ sir ന്റെ railway experience കേള്‍ക്കാന്‍ അടിപൊളി ആണ്.....ഈ sire ന്റെയും നല്ലത് ആണ്....♥️♥️♥️♥️
എപ്പോഴും compare ചെയ്യാതെ സംസാരിക്കാൻ പഠിക്കണം
But T D Ramakrishnan nalla lag adichaan samsaarikunnath
@@harshalrahman7391💯
@@niyazismail8681 but td sir gaurd,station master,station controller എന്നീ post കളില്‍ work ചെയ്തിട്ടുണ്ട്...അപ്പോൾ പല experience കാണും.....
സൗമ്യയുടെ സഹോദരനും ഈയിടെ ആത്മഹത്യ ചെയ്തു. ഇന്നും ആ സംഭവം ഓർക്കുമ്പോൾ തന്നെ നടുക്കമാണ്. ഗോവിന്ദച്ചാമി ജയിലിലും ഒരു പ്രശ്നക്കാരൻ ആണ്.
എന്തിനാ ആത്മഹത്യ ചെയ്‌തെ
അയാൾ തൊഴിൽരഹിതനും പണപ്രശ്നവുമായിരുന്നു @@abz9635
ഇന്ത്യൻ നീതിന്യായ വ്യവസ്ഥിതിയുടെ ദയനീയമായ പരാജയമാണ് നമ്മുടെ നാട്ടിൽ പെരുകുന്ന കുറ്റവാളികളും എത്രയോ കേസുകളിൽ പെട്ടാലും കൊടും ക്രൂരനായ കുറ്റവാളികൾക്ക് യാതൊരു ബുദ്ധിമുട്ടുമില്ലാതെ പുറത്തിറങ്ങി വിലസി നടക്കാൻ ആവുന്നു വീണ്ടും വീണ്ടും കുറ്റകൃത്യങ്ങൾ ചെയ്യാനും ആവുന്നു
ഒരു എപ്പിസോഡ് പോലും മിസ്സ് ആക്കിയിട്ടില്ല... സൂപ്പർ റിയൽ എക്സ്പീരിയൻസ് സ്റ്റോറിസ്... ❤️
ഇത് വരെ ആരും ചെയ്യാതിരുന്ന ഇത്തരം ഒരു പ്രോഗ്രാം വളരെ ഭംഗിയായി അവതരിപ്പിച്ച ശ്രീ വേണു ഗോപാൽ സാറിന്നും, ട afari Tv.ക്കും ഒരു big salute
Adutha episode nayi kathirikkunnu sir.. u are a great narrator ❤
Sir,
അങ്ങയുടെ എല്ലാ എപ്പിസോടും കാത്തിരുന്ന് കാണാറുണ്ട്.
അതിമനോഹര
അവതരണമാണ്.
അങ്ങയുടെ ആയുരാരോഗ്യ സൗഖ്യത്തിനായ്
എന്റെ പ്രാർത്ഥന 🙏🙏
സാർ, താങ്കളുടെ അനുഭവം വളരെ സൗന്ദര്യമായി അവതരിപ്പിച്ചു, നന്ദി വളരെ നന്ദി.❤
ഒരു മലയാളം അധ്യാപകൻ സംസാരിക്കുന്നതുപോലെ ഉണ്ട്..
Alappuzha - the land of poets and literary giants
കാത്തിരുന്നു കാണുന്ന ഒരേയൊരു വീഡിയോ. 38 വർഷം ഞാൻ സ്ഥിരം യാത്രക്കാരിയായിരുന്നു.
Interesting subject 👌👌
Watching all the episodes of loco pilots 🥰👍
ഓരോ ഒപ്പിസോഡും ഉദ്വേഗജനകം. ബിഗ് സല്യൂട്ട്!സന്തോഷിനും പിന്നെ പ്രിയപ്പെട്ട കഥാകാരനും.🎉🎉🎉🎉
മനോഹരമായ അവതരണം, ഇങ്ങനെ ഉള്ള ആളുകളെ കണ്ടെത്തി കൊണ്ടുവരുന്ന sgk 👍
വളരെ നല്ല സംസരശൈലി..
പെട്ടന്ന് അടുത്ത എപ്പിസോഡ് കേൾക്കണം എന്ന് തോന്നിപ്പോകും.😊
നല്ല വിവരണം ഈ സാർ നല്ലൊരു loco pilot ആണ് അങ്ങനെ നിയമം ഉണ്ടെങ്കിലും നാമെല്ലാം മനുഷ്യരല്ലേ.
The best way of social awareness... Hats off to you sir.. Santhosh Sir its really a great way of making a better social awareness... thanks to you ....
നന്നായി അവതരിപ്പിക്കുന്നു വിത്ത് ഫുൾ ഡീറ്റെയിൽസ് 👍👍
എൻജിനിൽ ഒളിച്ചു ഇരുന്ന couples ഈ പരിപാടി കാണുണ്ടെങ്കിൽ ഇവിടെ കമൻ്റ് ചെയ്യുക.
Waiting To Know More About Them
😂😂
എല്ലാം episodum അതിമനോഹരം ❤️
J Venugopal sir❤❤❤..
Handsoff🙏🙌🏻🙌🏻
വളരെ തന്മയത്തോടെയാണ് സാർ അനുഭവങ്ങളെ വിവരിക്കുന്നത്. ഓരോ സംഭവങ്ങളും അതിന്റെ അതേ തീവ്രതയോടെ കേൾവിക്കാരിലേക്ക് എത്തിക്കുന്നതിന് അഭിനന്ദനങ്ങൾ 🥰🙏
അങ്ങയുടെ നല്ല അറിവുകൾക്ക് നന്ദി ...
നല്ല ഒരു എപ്പിസോഡ് ആയിരുന്നു ഇത് നന്ദി സഫാരി ചാനൽ...💕⚡
One of the best explanations❤️❤️❤️
കാത്തിരുന്നു കാണുന്ന പ്രോഗ്രാം ആണ് സർ. ലോക്കോ പൈലറ്റിന്റെ കാബിനിൽ ഇരുന്ന് യാത്രചെയ്യാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു.(ജോലി കഷ്ടപ്പാടാണെന്ന് അറിയാമായിരുന്നു ).
Njanum Chennai to Thenmala(or) Chennai to Shencotta 44 years aayi travel cheyyunna aalanu....njan rathri train il urangumpol ellam orkatulla oru karyam ellavarum sukhamayi urangunnu but train driver mathram unarnnirunnu jagrathayode vandi odikunnu vishamathodenorkarundu.....ethra aayiran aanu adhehathinte kaikalil ennu.... anyway sir nte vivaranam orupadishttamayi...thank u🙏🙏🙏❤❤❤
ഡ്രൈവർമാർ മാത്രം അല്ല. ഗാർഡ്, സ്റ്റേഷൻ മാസ്റ്റർ മാർ , ട്രാക്ക് പരിശോധിക്കുന്ന ഗ്യാങ് മാൻമാർ ഇവരൊക്കെ ഉറങ്ങാതെ തന്നെ ജോലി ചെയ്യുന്നു.
Kollam 💀
💀🤣
This video is eye-opening! I truly admire the locopilot's courage to share the challenges within the Indian Railways. It's important to hear such ground-level insights to understand the system's realities and the areas that need improvement. Kudos to the channel for bringing forward such authentic and impactful stories. Hoping for positive changes in the system soon
How wonderful is your explanation
വളരെ നല്ല അനുഭവങ്ങൾ
Nice episodes... Very good narrations of the experiences. Even if it is 2024, Indian Railway lacks professional approach and updates.
കേരളം ഇതിന് പറ്റിയ ലാവണ മാണ്
2002 ൽ ഞാൻ തിരുവല്ലായ്ക്ക് പരശുരാമിൽ കൊല്ലത്തു നിന്ന് രാവിലെ ജോലിയ്ക്കു് പോയിത്തുടങ്ങി. അന്ന് ട്രെയിനിൽ സുന്ദരിയായ ഒരു തമിഴത്തിപ്പെണ്ണ് അച്ചടിച്ച കാർഡുമായി ഭിക്ഷയ്ക്ക് വന്നു.2005-ൽ ഞാൻ തിരിച്ചു കൊല്ലത്തു വന്നു. പിന്നീട് ഞാൻ കുറേ വർഷം വടക്കൻ ജില്ലകളിലായിരുന്നു. 2015-ൽ ഞാൻ കൊല്ലത്തു നിന്നും ചെങ്ങന്നൂരിന് ട്രാൻസ്ഫർ ആയി വീണ്ടും പരശുരാമിൽ പോയിത്തുടങ്ങി. അപ്പോഴും ആ തമിഴ് പെണ്ണ് കാർഡുമായി ട്രെയിനിൽ ഉണ്ടായിരുന്നു.
😨😱😱
നല്ല അവതരണം, നല്ല വിഷയം,
Thank You sgk
സൂപ്പർ അവതരണം
കേരളം വിട്ടു ഒരാളും എസിയിൽ യാത്രചെയ്യരുത്. എന്റെ അനുഭവമാണ് പറഞ്ഞത്.. ടിക്കറ്റ് എടുക്കാതെ ഉള്ള കള്ളന്മാരാണ് കൊലപാതകിയാണോ എല്ലാം വന്നു കേറും. സൂക്ഷിക്കുക ഗയ്സ് എന്റെ അനുഭവം ആണ് പറഞ്ഞത്
വൃത്തികെട്ട സർവീസാണ് എസിയിൽ ഇന്ത്യൻ റെയിൽവേയിൽ 😢
സത്യമാണ് ..........കേരളത്തിൽ ഓടുന്ന ട്രെയിനുകൾ മാത്രമാണ് അത്തരം ശല്യം ഇല്ലാത്തത് 👍
ഫ്ലൈറ്റ്
എല്ലാവർക്കും ഓരോ വിഹിതം ലഭിക്കുന്നുണ്ടാകാം
ഇന്ത്യൻ റെയിൽവേ ഒരുപാട് മാറാൻ ഉണ്ട് ..........ഈ അടുത്ത സമയത്ത് ബാംഗ്ലൂരിലേക്ക് കുടുംബവുമായി കൊച്ചുവേളി എക്സ്പ്രസ്സിൽ എസി കോച്ചിൽ യാത്രചെയ്യുകയുണ്ടായി ......... പരിതാപകരമായിരുന്നു അവസ്ഥ .........യാത്രതുടങ്ങിയപ്പോൾത്തന്നെ മനസ്സിലായി കോച്ചിന്റെ ഞങ്ങൾ ഇരിക്കുന്ന ഭാഗത്തെ വീൽ സെറ്റ് അധവാ ബോഗിക്ക് കുഴപ്പമുണ്ടെന്ന് .......ഭീകരമായ ശബ്ദം ഓട്ടത്തിൽ ക്യാമ്പാർട്ടുമെന്റിനുള്ളിലേക്കു എത്തുന്നു ,കൂടാതെ എസി വർക്കുചെയ്യുന്നില്ല ,ഒട്ടും തണുപ്പില്ല ........ അറ്റന്ററോട് പരാതിപ്പെട്ടപ്പോൾ ഇപ്പോശരിയാക്കാം എന്നുപറഞ്ഞുപോയവനെ പിറ്റേന്ന് രാവിലെയായിട്ടും കണ്ടില്ല , കൂടാതെ വളരെ വൃത്തി ഹീനമായ ടോയ്‌ലറ്റുകൾ , ഞങ്ങളുടെ ഓപ്പസിറ്റ് ബർത്തിൽ ഉള്ള ആൾ ടോയ്‌ലെറ്റിൽപോയശേഷം ഫ്ലഷ് ചെയ്തപ്പോൾ മുകളിലേക്ക് തിരിച്ചടിച്ചു അയാളുടെ ദേഹം മുഴുവൻ മലവും വെള്ളവും ആയി ...........നമ്മുടെ കയ്യിൽ ഉണ്ടായിരുന്ന സാനിട്ടയ്‌സർ കൂടി കൊടുത്തിട്ടാണ് അയാൾ ഒരുവിധം ദേഹം വൃത്തിയാക്കിയത് ......... ആ രാത്രി മുഴുവൻ എസിയുടെ കാശുംകൊടുത്തു ചൂടും അനുഭവിച്ചു യാത്രചെയ്യേണ്ടിവന്നു .......... വിദേശത്തേക്ക് വളരെ പെട്ടന്ന് തിരിച്ചു പോകേണ്ടതുകൊണ്ടുമാത്രം ആണ് റെയ്ൽവേയ്ക്കു എതിരെ ഉപഭോക്തൃ കോടതിയിൽ കേസ് കൊടുക്കാതെ പോയത് .........ഇല്ലെങ്കിൽ തീർച്ചയായും അനുഭവിച്ചതിനെല്ലാം കേസുപറഞ്ഞു നഷ്ടപരിഹാരം വാങ്ങിയേനേ , എത്ര കൂടിയ വന്ദേ ഭാരത് ഓടിച്ചാലും ശരി ........ശരിയായ മെയ്ന്റനെൻസ് ഇല്ലെങ്കിൽ ഇന്ത്യൻ റെയിൽവേ കാലിത്തൊഴുത്തായിത്തന്നെ തുടരും , റെയിൽവേ മന്ത്രി പത്രക്കാരുടെ മുന്നിൽ തള്ളു നടത്തിയതുകൊണ്ടെന്നും ഇന്ത്യൻ റെയിൽവേ രക്ഷപെടാൻ പോകുന്നില്ല .........ആദ്യം പണംമുടക്കി ടിക്കറ്റെടുത്തു യാത്ര ചെയ്യുന്ന യാത്രക്കാർക്ക് ബഹുമാനവും നല്ല സർവീസും കൊടുക്കാൻ പഠിക്കണം ..........എന്നാലേ മറ്റുള്ള കാര്യങ്ങളും ശരിയാകുകയുള്ളൂ .........അതൊക്കെ നമ്മുടെ രാജ്യം വിദേശരാജ്യങ്ങളെ കണ്ടു പഠിക്കണം !
Basic civic sense Indians nu kuravanu!
flush ചെയ്യ്തപ്പോൾ മുകളിലേക്ക് തിരിച്ചടിച്ചു എന്ന് പറഞ്ഞത് സത്യമാണോ?
സ്വകാര്യവത്കരണം നടത്തണം വിറ്റു ക്യാഷകണം ..
അതാണ് ശരി @@fazoopfazoo
താങ്കൾ പറഞ്ഞ ഒരു കാര്യവും സ്ഥിരം യാത്രക്കാരായ ഞങ്ങൾക്ക് വിശ്വസിക്കാനാവില്ല.
ട്രെയിൻ വൃത്തികേടാക്കുന്നത് 95% യാത്രക്കാർ തന്നെയാണ്.
Pichakkaarkku കൊടുക്കില്ല...പക്ഷേ hara hara maharaj വന്നാല്‍ കൊടുക്കേണ്ടി വരും...അല്ലെങ്കില്‍ പലതും കാണേണ്ടി വരും...😂😂😂😂
Maharaj railway ude marumakkal aane😊😊
Hara Hara maharaj..!!Poli😂😎😂🔥
Wonderful program 🎉🎉
പിച്ചകാരെ ട്രൈനിൽ അനുവതികരുത്
Nalla avatharanam. Nalla manusyan
അന്നത്തെ കമിതാക്കൾ ഇപ്പോഴും ഒരുമിച്ചുണ്ടെങ്കിൽ ഒന്ന് കമന്റ് ചെയ്യണേ... വെറുതെ ഒരു സന്തോഷം 😇😇😇🫶🫶🫶
ഈ വ്രണത്തിൻ്റെ പരിപാടി എറണാകുളത്ത് മാതൃഭൂമി അടുത്തുള്ള ചർച്ചിൻ്റെ പരിസരത്ത് കണ്ടിട്ടുണ്ട്, പ്രാർത്ഥനയ്ക്ക് വരുന്ന പാവം സ്ത്രീകൾ ഇത് കണ്ടിട്ട് കാഷ് കൊടുക്കാറുണ്ടായിരുന്നു, ഈ മുറിവും അഭിനയിച്ചു കിടന്നവൻ ഇതൊക്കെ കഴിയുമ്പോ കുളിച്ചു കുട്ടപ്പൻ ആയി ഹോട്ടലിൽ വന്നു ബീഫ്റ് ബിരിയാണി അടിച്ചിട്ട് പോകുന്നത് കണ്ടിട്ടുണ്ട്
സാറിന്റെ റെയിൽവേ ജീവിതത്തിലെ എല്ലാ കഥകളും ഓർത്തെടുത്ത് പറയണേ ♥️♥️♥️👍👍👍💛💛💛
TTE, RPF ശക്തിപ്പെടുത്തുക. അവർ ഇപ്പൊൾ ഇത് തടയാൻ ഒന്നും ചെയ്യുന്നില്ല !
വന്ദേ ഭാരത് system എല്ലാ ട്രെയിനിലും ആക്കണം.
Superrrrr❤
J Venugopal sir..
Respect sir❤❤❤
Nallla avatharanam sir
Good presentation of experience.
Expecting more 😌
തുടർന്നും പുതിയ എപ്പിസോഡുകൾ പ്രതീക്ഷിക്കുന്നു ... വളരെ മികച്ച അവതരണം ...
Alappuzhakkari kanunnu 👍👍
Nice presentation 😊👍
വന്ദേ ഭാരത് പോലെ automatic door sysytem വേണം.
എന്തു കൗതുകമാണ് താങ്കളെ കേൾക്കാൻ
The way of narration 😍🙌
സൂപ്പർ
കഴിഞ്ഞ episode ൽ അവസാനം " next episode " എന്ന് കൊടുത്തിരിക്കുന്നത് ജയന്തി ജനത train ന്റെ വിവരണം ആണ്, പക്ഷെ ഈ എപ്പിസോഡ് ൽ വേറൊരു കഥയും. ഇതെന്താണ് crct order ൽ ഇടാത്തത്..??
Iniyum orupaad episode cheyyu sir🤍
ജയന്തി ജനത ഓവർടേക്ക് ചെയ്ത കഥ പറഞ്ഞില്ല. മറക്കാതെ അടുത്ത എപ്പിസോഡിൽ പറയണം.
Waiting next part
Super sir
ഇന്ത്യൻ റയിൽവേ യാത്ര കാർക്കും ജീവനക്കാർക്കും പൂജ്യം വിലയെ നൽകുന്നുള്ളു
Sir, nice and informative 👍🙏 keep it up.
എന്ത് രസമാണ് കെട്ടിരിക്കാൻ സർ നെ 🤌❤️❤️❤️❤️❤️❤️❤️❤️❤️❤️
👍🏻👍🏻
❤❤❤❤❤ sir
ആ കമിതാക്കൾ ഉണ്ടെങ്കിൽ കമെന്റ് സെക്ഷനിൽ വരൂ 👍👍
യാചകർക്ക് പണം കൊടുക്കരുത്, ആവശ്യമെങ്കിൽ മാത്രം ഭക്ഷണം കൊടുക്കുക,പാവപ്പെട്ടവരെ സഹായിക്കണമെന്നുള്ളവർ താമസിക്കുന്നതിന് ചുറ്റുപാടും നിരീക്ഷിച്ചാൽ തന്നെ അർഹരായവരെ കാണാൻ സാധിക്കും.
🙏🙏🙏🙏🙏🙏
ഒട്ടും ബോറടിപ്പിക്കാത്ത സംസാരം 🥰
❤
Keep going sir
More episodes please 💯😍
ഡ്യൂട്ടി > ❤ 🔥
Thankyou sir ❤
This series is Good..
ജനങ്ങളോട് പൈസയും മറ്റും ചോദിക്കാനിറങ്ങുന്ന ഇവരെ പോലുള്ളവരെ പൂട്ടാൻ ശരിക്കും റെയിൽവേ പോലീസിനും അധികൃതർക്കും അവകാശമില്ലേ? അവർ ശരിക്കും യാചകരോ അനാഥരോ ആണെങ്കിൽ അവരെ സംരക്ഷിക്കാൻ സംരംഭങ്ങൾ ഒരുപാട് ഉണ്ടല്ലോ....എന്നിട്ടും ഇവരെ കാണാത്ത പോലെ നടിക്കുന്നതെന്തിനാണ് എന്നാണ് ഞാൻ ചിന്തിക്കാറുള്ളത്....പെട്ടെന്ന് ഒരു മനുഷ്യനെ ഈ രൂപത്തിൽ കാണുമ്പോൾ നമ്മളെ പോലുള്ളവരുടെ കണ്ണുനിറയുന്നു... അത് അവർ മുതലാക്കുന്നു.....എന്നും കാണുന്ന അധികൃതർ ഇത് ചെയ്യേണ്ടതല്ലേ?.
ഭിക്ഷ കൊടുത്ത് ഭിക്ഷാടനം നിർത്താൻ പറ്റില്ല
Good person ❤
Nice stories ❤️
ഇനിയെങ്കിലും ഭിക്ഷകൊടുക്കാതിരിക്കൂ , അത് റെയിൽവേയിൽ മാത്രമല്ല എവിടെ വെച്ചാണെങ്കിലും.😮
One episode missing.
സർ ഞാനും താങ്കളെ പോലെ ആണ്... എനിക്ക് ചിരിക്കാൻ കഴിയുന്നില്ല... 🥲
Sir, ലക്കിടി സ്റ്റേഷനിൽ jayanti jantha overtake ചെയ്യുന്ന സംഭവം കഴിഞ്ഞ episode ഇന്റെ അവസാനം പറഞ്ഞിരുന്നുവെല്ലോ... Loop line ഇലേക്ക് നിങ്ങളുടെ വണ്ടി കയറ്റിയതു വരെ.... അതിന്റെ ബാക്കി പറയാൻ വിട്ടുപോയതാണോ??
പറഞ്ഞിരുന്നു. എഡിറ്റിംഗിൽ വന്ന പ്രോബ്ലം ആണെന്ന് തോന്നുന്നു
വേണുഗോപാൽ
@@jayveegopal❤
@@jayveegopalkuzhappamilla onnu koode paranja mathy sir 🎉
അതിന്റെ ബാക്കി കേൾക്കാൻ ആണ് ഈ എപ്പിസോഡ് നോക്കി ഇരുന്നത്. സഫാരി പ്ലീസ് അപ്‌ലോഡ് ദാറ്റ് എപ്പിസോഡ്. 🙏
@@jayveegopalravilem vaikittum trainil kayarumbo ellam ee parayunath ellam anu orma ippo,friendsnod njan ithokkae parayum apo ❤️
താങ്കളിൽ നല്ലൊരു കഥാകാരൻ ഉറങ്ങികിടപ്പുണ്ട് സർ..... 👌🏻👌🏻
❤️🙏🙏
കുറ്റകൃത്യങ്ങൾ ചെയ്യുന്നവരിൽ നിന്ന് നഷ്ടം ഈടാക്കിയാൽ, തെറ്റുകൾ കുറയും.
👍👍👍👍👍
👍👍👍🙏🙏🙏
എറണാകുളം ടു തഞ്ചാവൂർ കാരക്കൽ ട്രെയിനിലെ യാത്രയിൽ ഉണ്ടായ ഒരു സംഭവം ഞാനിപ്പോൾ ഓർക്കുന്നു.ട്രിച്ചി കഴിഞ്ഞപ്പോൾ പോലീസ് യൂണിഫോമിൽ ഒരു ലേഡി ഓഫീസർ എന്റെ 2 AC കമ്പാർട്ട്മെന്റിൽ കയറിയിരുന്നു. TT വന്നശേഷം അവരെ ജനറൽ കമ്പാർട്ട്മെന്റിലേക്ക് പോകണം എന്ന് പറഞ്ഞു വിട്ടു.കുറെ സമയം കഴിഞ്ഞശേഷം രണ്ട് റെയിൽവേ വെണ്ടേഴ്സ് അവരുടെ ട്രേ സഹിതം കൊണ്ടുവന്ന സീറ്റിൽ വെച്ച് അങ്ങോട്ടുമിങ്ങോട്ടും വർത്തമാനം പറഞ്ഞു കുറെ സമയം ചിലവഴിച്ച ശേഷം പോയി. വീഡിയോ എടുത്തത് എന്റെ കയ്യിൽ ഉണ്ട്
First🙏🏻
പണം കൊടുക്കാതിരുനാൽ മതി
TTE, police etc are getting their share. That is why they are ignoring the so called beggars.
എത്ര ദയനീയമായ യാചകൻ വന്നാലും പത്ത് പൈസ ഞാൻ കൊട്ക്കാറില്ല! 1:52