ഹൃദയത്തിലെ പാട്ട് എല്ലാം ആദ്യമായി കേട്ടപ്പോൾ അതിനെല്ലാം ഒരു ജീവൻ ഉള്ളത് പോലെ തോന്നിയിരുന്നു. അന്ന് അത് എഴുതിയ ആളെ അറിയില്ലായിരുന്നു. ഇന്ന് മനസിലായി എന്തുകൊണ്ടാണ് ആ പാട്ടിനൊക്കെ ജീവൻ ഉള്ളതെന്ന്. അത് തിരുമേനി എഴുതിയത് കൊണ്ട് മാത്രമാണ് 😍❤🙏🏻
❤️ മനസ്സേ മനസ്സേ നീയൊന്നു കേൾക്കൂ മനസ്സേ മായാമറയത്ത് ദൂരെ മറന്നേ പോയാൽ ഞാനെന്തു ചെയ്യും തിരികെ വരാമോ ഇതിലെ....❤️ ഇത്രയും ഹൃദയഹാരിയായ വരികൾ നിലവിൽ മലയാള ഗാനങ്ങളിൽ അപൂർവമായേ ഉണ്ടാകാറുള്ളൂ. ഹൃദയത്തിലൂടെ കൈതപ്രം തിരുമേനിയുടെ എഴുത്തിനെ തിരികെ കൊണ്ടു വന്നതിൽ വിനീത് ശ്രീനിവാസന് നന്ദി🙏😍
ഹൃദയത്തിലെ പാട്ട് എല്ലാം ആദ്യമായി കേട്ടപ്പോൾ അതിനെല്ലാം ഒരു ജീവൻ ഉള്ളത് പോലെ തോന്നിയിരുന്നു. അന്ന് അത് എഴുതിയ ആളെ അറിയില്ലായിരുന്നു. ഇന്ന് മനസിലായി എന്തുകൊണ്ടാണ് ആ പാട്ടിനൊക്കെ ജീവൻ ഉള്ളതെന്ന്. അത് തിരുമേനി എഴുതിയത് കൊണ്ട് മാത്രമാണ് 😍❤🙏🏻
തിരുമേനിക്ക് എല്ലാവിധ ആയൂരാരോഗ്യ സൗഖ്യങ്ങളും നേരുന്നു...🙏🙏🙏
വിഡ്ഢിപ്പാട്ടുകൾ എഴുതനാണോ ?
തിരുമേനിയുടെ തൂലികയിൽ നിന്നും ഇനിയും ഗാനങ്ങൾ വിരിയട്ടെ........ആ സംഗീതമഴയിൽ ലയിക്കാൻ ഭാഗ്യം കിട്ടിയവരാണ് നമ്മൾ മലയാളികൾ ❣️.....
ഇനിയും ഇയാളുടെ തൂലികയിൽ നിന്നും അർഥമില്ലാത്ത തീരെയും
മോശമായ ഗാനങ്ങൾ
ഉണ്ടാകട്ടെയെന്നോ ?
@@jayakumarchellappanachari8502 😡😠😠😠enkil thaan ezhuthedo....
Tirumeniku.tulyam.tirumani.matram
@@jayakumarchellappanachari8502 താൻ ഇത് കുറെ ആയല്ലോ..😂😂
❤️ മനസ്സേ മനസ്സേ നീയൊന്നു കേൾക്കൂ
മനസ്സേ മായാമറയത്ത് ദൂരെ
മറന്നേ പോയാൽ ഞാനെന്തു ചെയ്യും
തിരികെ വരാമോ ഇതിലെ....❤️
ഇത്രയും ഹൃദയഹാരിയായ വരികൾ നിലവിൽ മലയാള ഗാനങ്ങളിൽ അപൂർവമായേ ഉണ്ടാകാറുള്ളൂ. ഹൃദയത്തിലൂടെ കൈതപ്രം തിരുമേനിയുടെ എഴുത്തിനെ തിരികെ കൊണ്ടു വന്നതിൽ വിനീത് ശ്രീനിവാസന് നന്ദി🙏😍
ഇയാളുടെ ഈ ഗാനമുൾപ്പെടെ
ഒരു ഗാനവും കൊള്ളുകയില്ല.
ഇയാൾ മലയാളഭാഷയുടെ ശാപം.
@@jayakumarchellappanachari8502 😢
@@jayakumarchellappanachari8502 vivaramillathavan
@@jayakumarchellappanachari8502 Ayinu musicine kurich enthelum ariyanam 😂 oru kunthom ariyatha neeyokke oru 🔥ട്ടം തന്നെ😂😂
Kaithapram thirumeni .,... Love ❤️💐
തിരുമേനി, മനസ്സേ സൂപ്പർ 👏👏
ഇതാണ് സുകൃതം ചെയ്തത്.... 🙏🙏🙏
Yousef ali kecheri...onv.....kaithpram...my god....their lines are incredebil
Inium janikkatte orayiram gaanagal..... 😍😍
🎶Precious Music 🎶
ഇഷാം, ഡീസന്റ് മാന്യനായ വ്യക്തി എത്ര സൗമ്യമായി എത്ര ബഹുമാനത്തോടെ ഓരോ ചോദ്യങ്ങളും ചോദിക്കുന്നു ഗുരുത്വം ഉള്ള മനുഷ്യനാണ് ഉയർച്ചയുണ്ടാവും
ഹിഷാം
വിനയമുള്ള രണ്ട് പ്രതിഭകൾ💓💓
വിനയം നല്ലത് തന്നെ. പക്ഷെ
ഇവർ രണ്ടും പ്രതിഭകൾ അല്ല.
എന്ത് നല്ല മനുഷ്യന്മാർ
കൈതപ്രം 😍
Thirumeni 🥰🙏 Hishamkaaaa 🥰
Two positive souls with simplicity and humbleness.
ന്റെ പൊന്നോ 👏🏽👏🏽👏🏽👏🏽👏🏽👏🏽👏🏽👏🏽👏🏽👏🏽👏🏽
Beautiful songs ❤️❤️❤️
തിരുമേനി ... 💘
Two legends❣️❣️❣️❣️❣️❣️
വിദ്യാസാഗര്‍ this man combo is heavy
Hishaminte sangeethavum Thirumeniyude varikalum nammude hridayathe thodunnavayane ❤️❤️❤️❤️❤️
Hashim well done ningalepolullavarude bhagyamanu kaithapram thieunwniyodopam sangeetham cheyan pattiyathu
ഹിഷാം സിംപിൾ👍
Njngalde thirumeni🥰🥰🥰🥰🥰🥰🥰🥰
Very beautiful songs 👍
Both 😍😍
♥️♥️
👌👌👌
legends
👍👍❤️
👏👏👏👏👌👌
❣️❣️
♥️
❤
❤️❤️❤️
💖💖💖
❤❤❤
❤️