നല്ല മോട്ടോർ എങ്ങനെ തിരഞ്ഞെടുക്കാം ? - Things to consider while selecting a water pump ?

แชร์
ฝัง
  • เผยแพร่เมื่อ 6 ม.ค. 2025

ความคิดเห็น • 317

  • @dinilk1054
    @dinilk1054 3 ปีที่แล้ว +9

    നിങ്ങളുടെ വീഡിയോ ഒരുപാട് ഉപകാരപ്രദമാണ്🥰🥰🥰

  • @Hsjdjjv12
    @Hsjdjjv12 4 ปีที่แล้ว +6

    നല്ല വീഡിയോ.. ആളുകൾക്കു കാര്യങ്ങൾ വെക്തമായി മനസിലാക്കാൻ സാധിക്കും...

  • @kungfueaglemaster2665
    @kungfueaglemaster2665 3 หลายเดือนก่อน

    Malappuram districtil serves undo

  • @althusmuhammed9210
    @althusmuhammed9210 3 ปีที่แล้ว +2

    Open well submersible type 1 hp power motoril nilavilullathil min quality ullathum viswasikkavunnathum service availability ullathumaya ethu company anu suggest cheyyan patuka.....for ex vguard Crompton Kirloskar ithil ethanu nalla motor pump

    • @thundathiltraders
      @thundathiltraders  3 ปีที่แล้ว

      Eppo ayachirikkuna 3 modelil Kirloskar is better. Go for KOSM model. Kurachude better quality is Deccan or Texmo.

    • @althusmuhammed9210
      @althusmuhammed9210 3 ปีที่แล้ว

      @@thundathiltraders Kirloskar nu service okke proper ano.......rate kuduthalano kuravano compare to other brand........

  • @jinsonsebastian6116
    @jinsonsebastian6116 4 ปีที่แล้ว +2

    Chetta ore motor vech low headilum high headium upayogikkan pattumo karanam veedu oru 50 feetum krishikkulla kulam 350 feet uyarathilumane appol ith engane upayogikkum.

    • @thundathiltraders
      @thundathiltraders  4 ปีที่แล้ว +1

      Aduthu use cheyyumbol oru valve vacho , pipe reduce cheytho load adjust cheyunathayirikum nallathu

    • @jinsonsebastian6116
      @jinsonsebastian6116 4 ปีที่แล้ว +1

      @@thundathiltraders താങ്ക്സ് ചേട്ടാ
      വാട്സ്ആപ്പ് നമ്പർ തരാമോ

    • @thundathiltraders
      @thundathiltraders  4 ปีที่แล้ว

      7034904458 whatsapp number

  • @alik.palik.p9663
    @alik.palik.p9663 2 ปีที่แล้ว +3

    എൻറ കിണർ 10 മിറ്റർ ആഴമുണ്ട് അവിടെ നിന്ന് നേരെ വിട്ടിലെക്ക് 160 മിറ്റർ ദൂരമുണ്ട് വിടിന് മുകളിലേക്ക് 7 മിറ്ററും എത്ര ഹെഡ് ഉളള പംബാണ് ഉപയോഗിക്കാൻ നല്ലത് texmo cri വാങ്ങാനാണ് ഉദ്ദേശിക്കുന്നത്

  • @computersparkmammiyoor2623
    @computersparkmammiyoor2623 ปีที่แล้ว +1

    Taro, texmo ഇതു രണ്ടും same brand ആണോ?

  • @ayraaima123
    @ayraaima123 3 ปีที่แล้ว +2

    Fish farming upayogikkunnaa motor inde rate.. Onn paranj theraavoo..
    Thiruvananthapuram ninnaam apo nallaa motor ethaa evde kittmm ennokkee onn parayoo plssss

    • @thundathiltraders
      @thundathiltraders  3 ปีที่แล้ว

      Kindly share your query in whatsapp 7034904458

  • @santhoshk.andrews7002
    @santhoshk.andrews7002 4 ปีที่แล้ว +9

    Eldhos!!!! You said it!!. I appreciate your courage to say the truth. Especially when you said the difference between copper winding and aluminium winding!! And the core length of the motor. True!! We may be deceived by some crooked manufacturers!! . You said it openly!! Great!!

    • @thundathiltraders
      @thundathiltraders  4 ปีที่แล้ว +1

      Thank you so much sir 😇
      Iam totally surprised by the support iam getting 😂
      I think only way to support good quality products are by giving awarness to the consumers. Let everyone compete each other bringing out the best quality product in the market rather than making the cheapest .

  • @alsabithsaidmuhammed946
    @alsabithsaidmuhammed946 4 ปีที่แล้ว +3

    7 hp motter yethani nallathi athinte thalli yetra meeter kittum

    • @thundathiltraders
      @thundathiltraders  4 ปีที่แล้ว

      Ethu motor anu vendatu ? site details share cheyyamo ? 7034904458

  • @shebin.s
    @shebin.s 3 ปีที่แล้ว +2

    14 adi thazhcha kinarinu
    72 adi horizontal
    20 adi uyaram (building height )
    Ulla kinaril ethra power ulla motor vekkanam.
    Kinarunu Randu kol azham koodi kootan udhesham undu
    V guard nallathu aano

    • @thundathiltraders
      @thundathiltraders  3 ปีที่แล้ว

      Max head is around 12 meters.
      You can go for 0.5HP or 1HP.
      Ethu model ayalum minimum head should be atleast around 8 meters.
      Best brands : Texmo-Aquatex or Deccan

    • @shebin.s
      @shebin.s 3 ปีที่แล้ว

      @@thundathiltraders thank you സർ

  • @shinupala4345
    @shinupala4345 8 หลายเดือนก่อน

    bro shop yevidanu

  • @narayananattupuram8623
    @narayananattupuram8623 9 หลายเดือนก่อน +1

    5 ണർ ഏകദേശം 150 മീറ്റർ നീളം ടാങ്കലേക് വെള്ളം കിട്ടാൻ ഏത് മോട്ടോർ വേണം.150മിററർ ഡെലിവറി ക്ക് 5 മീറ്റർ മാത്രമാണ് ഉയരം. ഇപ്പോൾ 2ഇൻച് സക്ഷൻ 2 ഇഞ്ച് ഡെലിവറി പ ഉണ്ട് ഏത് മോട്ടോർ വേണംമീറ്റർ ആഴമുള്ള കി

  • @jahfer5889
    @jahfer5889 3 ปีที่แล้ว +1

    Hi
    Can you suggest a best pump with cast iron body and copper winding for tank filling in home. Tank placed on the roof top above first floor on a 2 meter height pillar.
    Well to wall distance is approximately 15 meter.
    Water depth in well approximately 18 kol.
    Can you suggest a better pump with reduces current consumption and tank filling in short time. Tank volume is 2200 liter.

    • @thundathiltraders
      @thundathiltraders  3 ปีที่แล้ว

      Well depth : 12 meter(2.25feet anu normally 1 kol) , Building Height :7 meter , Distance : 15 meter , Well depth kooduthal ayathukond submersible model ayirikum nallathu. 25 meteril maximum discharge ulla submersible pump ayirikum ettavum suitable

  • @rajendranpalvelicham5995
    @rajendranpalvelicham5995 11 หลายเดือนก่อน

    ചേട്ടാ ഡക്കാൻ്റെ 1 HP വെള്ളത്തിൽ ഇറക്കിവയ്ക്കുന്ന മോട്ടോർ വാങ്ങാൻ ഉദ്ദേശിക്കുന്നു. നല്ല മോട്ടോറാണോ ഇത്? കറണ്ട് അധികം വലിക്കാത്തതാണോ? ഒന്നു മറുപടി തരാമോ?

  • @jijugeorge6815
    @jijugeorge6815 4 ปีที่แล้ว +3

    Good Day Mr. Eldhose..... Excellent video, with good information about warranty. Eldhose, what I understand about warranty is basically it is a product selling skill. More the years given, it is guaranteed to sell. It is easier for the company and dealer to sell. If the company is branded, it will surely give WARRANTY. If a company does not provide Warranty for the product, then the company is not confident about the quality of the product or the liability with the consumer.
    When selling a professional Water pump the seller is supposed to describe the technical specifications of the product .
    So the customer can decide which model is suitable for his or her use.
    About the pricing, I see big margin taken from various dealers and sellers. . Which is unethical.
    The labour charge is more than the product brought. ..

    • @thundathiltraders
      @thundathiltraders  4 ปีที่แล้ว

      Thanks for the comment sir.I appreciate your effort for watching such a lengthy video and making such a detailed review out of it.
      I totally agree with the concept of pricing the item depends on the quality but totally disagree with keeping the price high and quality low. People should get the quality for what they are paying for.
      About the warranty terms, I am ok if practically customers are benefiting from it. Some brands just make the procedures hard for common people so they are not getting the benefit out it.

  • @Accessroomshospitality
    @Accessroomshospitality ปีที่แล้ว +1

    What about Newvitra pamp ....5 year warranty parayunnu...is it good

  • @manuchakkungal3442
    @manuchakkungal3442 4 ปีที่แล้ว +3

    Thanks thundathil brothers bro

  • @muhammed4324
    @muhammed4324 4 หลายเดือนก่อน +1

    വീട്ടിൽ ബാത്റൂമിൽ പ്രഷർ കൊടു ക്കാൻ .05 hp മോട്ടോർ എത് LPM വേണം . വീട്' രണ്ടാം നിലനനയ്ക്കാനും കൂടി ഉപയോഗിക്കാൻ പറ്റുന്ന അത്യവശ്യം നല് ഒരു പമ്പ ഏതാണ് '

  • @sreejeshkottayi9079
    @sreejeshkottayi9079 4 ปีที่แล้ว +5

    എൽതോ പറഞ്ഞത് വളരെ ശരിയാണ് സൂപ്പർ

  • @sandeshpr1155
    @sandeshpr1155 4 ปีที่แล้ว +1

    High head pump law headil work cheithal complaint varumo.high head pump law headil work cheyyikkan endanu cheyyuka.?

    • @thundathiltraders
      @thundathiltraders  4 ปีที่แล้ว

      oru valve vachu load adjust cheyyam. allenki load kitan pakathinu pipe reduce cheyyam. site condition anusarichu

    • @sandeshpr1155
      @sandeshpr1155 4 ปีที่แล้ว

      Tnks

  • @sijojohn4788
    @sijojohn4788 3 ปีที่แล้ว +1

    Chetta ee head ennu parayumpo engnaa kanakaakumme

  • @naseef9742
    @naseef9742 4 ปีที่แล้ว +2

    Coimbatur lakshmi 1hp patta local aano
    Meter nallom thiriyunnund

    • @thundathiltraders
      @thundathiltraders  4 ปีที่แล้ว

      😅 aa paranja brand thanne orupadu companies same nameil nanufacture cheyunund. Nallathum cheethayum ellam kanum

    • @apsmystylemylife3971
      @apsmystylemylife3971 4 ปีที่แล้ว

      മീറ്റർ കൂടുതൽ ഓടുന്നുണ്ടോ എന്ന് വ്യക്തം അല്ല,വീട്ടിൽ 1/2ഇഞ്ച് മോട്ടോർ( ലക്ഷ്മി)ഉപയോഗിക്കുന്നു 8വർഷം ആയി ഒരു പ്രോബ്ലം ഇല്ല

    • @jahfarjahfarmon5148
      @jahfarjahfarmon5148 3 ปีที่แล้ว +1

      @@apsmystylemylife3971 സൂപ്പർ ആണ് 👍

    • @josephedward3957
      @josephedward3957 10 หลายเดือนก่อน

      Good

  • @nowshadnowshad3307
    @nowshadnowshad3307 2 ปีที่แล้ว +1

    Self priming moter prthegatha endhan

  • @vishnusnair2568
    @vishnusnair2568 4 ปีที่แล้ว +2

    വളരെ ഉപകാരപ്രദമായിരുന്നു വീഡിയോ 💓😘👌🙏superb presentation

    • @thundathiltraders
      @thundathiltraders  4 ปีที่แล้ว +1

      Thank you so much bro :)

    • @vishnusnair2568
      @vishnusnair2568 4 ปีที่แล้ว +1

      @@thundathiltraders Bro എന്റെ വീട്ടിലെ pump ഒരു പരിധിയിൽ കൂടുതൽ സൗണ്ട് ഉണ്ടാകുന്നുണ്ട്..... one hp monobloc texmo ആണ് model. 28 mtr head 2900 RPM

    • @thundathiltraders
      @thundathiltraders  4 ปีที่แล้ว +1

      @@vishnusnair2568 Bearing complaint vannirikum. etra nalayi motor vanigyitu ? delivery line kay vachu partial ayi payye adachu nokumbo sound kurayunundo enu koode nokamo ?

    • @vishnusnair2568
      @vishnusnair2568 4 ปีที่แล้ว +1

      @@thundathiltraders വാങ്ങിയിട്ട് 5 kollam ആയി... fix ചെയ്തു use ചെയ്യാൻ തുടങ്ങിയിട്ട് 7 months..... അതുവരെ unbox ചെയ്തു വച്ചിരിക്കുകയായിരുന്നു (open body ആയിട്ട് ). 7 മീറ്റർ depth well and first floor height with stand of 4.5 feet..

    • @vishnusnair2568
      @vishnusnair2568 4 ปีที่แล้ว +1

      @@thundathiltraders ok നോക്കാം 👍

  • @satheeshkchy
    @satheeshkchy 4 ปีที่แล้ว +2

    കിണർ il നിന്ന് ടാങ്ക് ലക്ക് 35 to 45 മീറ്റർ ഉണ്ട് texmo 1 hp മോട്ടോർ mathiyo

    • @thundathiltraders
      @thundathiltraders  4 ปีที่แล้ว

      45 Meter vertical ayi ano ?

    • @satheeshkchy
      @satheeshkchy 4 ปีที่แล้ว +2

      @@thundathiltraders no.. വീടിനു മുകളിലേക് 4 മീറ്റർ, കിണറിന്റ താഴ്ച്ച 12 മീറ്റർ നിരപ്പിലൂടെ 25

  • @Febi786
    @Febi786 2 ปีที่แล้ว +1

    Sharp tech 1 hp nalla motor ano.41 adiulla satha kinar anu. Veedum kinarum thammil cheriya distensea ullu. Oru nila veed anu. Njan inn sharp tech motor vangichu nallathano 6350 rupayayrunnu rate. Ipozhanu njan e video kandath.

    • @thundathiltraders
      @thundathiltraders  2 ปีที่แล้ว

      😌 coimbatore company anu. Sharp enna perinod samyam ulla orupadu coimbatore brands und.
      Vangicha sdidik eni vilayiruthitu karym illao. Complaint onum varathirikate

    • @Febi786
      @Febi786 2 ปีที่แล้ว +1

      @@thundathiltraders ayo cash poyo🤣

    • @thundathiltraders
      @thundathiltraders  2 ปีที่แล้ว

      @@Febi786 😅 oodumayirikum.
      Name plate details whatsapp cheyanenkil details kitumon nokam.
      Whatsapp 7034904458

  • @mohammedali-ullanam
    @mohammedali-ullanam 3 ปีที่แล้ว +2

    എന്താണ് stambing

    • @thundathiltraders
      @thundathiltraders  3 ปีที่แล้ว

      Winding cheyyanayi use cheyyuna slots ulla base

  • @josephjames6924
    @josephjames6924 4 ปีที่แล้ว +1

    Hello..
    45-50m head ulla oru 1hp pump inte suction side pipe ethra vare neelam aakaam...

    • @thundathiltraders
      @thundathiltraders  4 ปีที่แล้ว

      Mukalil vakkuna pump anenkil etra head undenkil suction 7-8 mtrs kitolu

    • @josephjames6924
      @josephjames6924 4 ปีที่แล้ว +1

      @@thundathiltraders
      Thank you so much.

  • @valsant6984
    @valsant6984 10 หลายเดือนก่อน +1

    എൽദോസ് ബ്രദർ... നമസ്കാരം...
    എനിക്ക് 21 മീറ്റർ ആഴത്തിൽ ഉള്ള കിണറ്റിൽ നിന്നും വീടിന്റെ രണ്ടാമത്തെ നിലയിലേക്ക് പമ്പ്‌ ചെയ്യാൻ ഏതു ഹെഡ് ഉള്ള എത്ര hp മോട്ടോർ വാങ്ങണം. ഏതു കമ്പനി മോട്ടോർ ആണ് നല്ലത്? നന്ദി. 🥰

  • @babythomas2902
    @babythomas2902 3 ปีที่แล้ว +2

    താങ്കളുടെ അടുത്ത് U T204 + clamp meter Sale ന് ഉണ്ടോ?

  • @jafarswadik4702
    @jafarswadik4702 2 ปีที่แล้ว +2

    1/2 hp orikkalum 9a varilla ath complint ayirikkum

    • @thundathiltraders
      @thundathiltraders  2 ปีที่แล้ว

      Openwell Submersible same batch ellam ore consumption ayirunu.

  • @shebin.s
    @shebin.s 3 ปีที่แล้ว +3

    Cast iron
    Copper winding

  • @Aybu333.
    @Aybu333. 4 ปีที่แล้ว +2

    Ullil copper aanenn engane check cheyyum

  • @sreejithsuji9356
    @sreejithsuji9356 3 ปีที่แล้ว +2

    5 HP സമ്മേസിബൾ മോട്ടർ സിഗിൾ ഫേസിൽ വർക്ക് ചെയ്യുമോ

    • @thundathiltraders
      @thundathiltraders  3 ปีที่แล้ว

      yes. Available anu.
      With proper voltage and proper cable selection we have models upto 7.5HP in single phase. whatsapp 7034904458

  • @rahmanshifana8239
    @rahmanshifana8239 3 ปีที่แล้ว +3

    600അടി താഴ്ത്തിയ ബോർവെലിൽ ഇപ്പോൾ 150അടിക്കവെള്ളമുണ്ട്,14000രൂപയുടെ tex max എന്ന കമ്പനിയുടെ mottor വാങ്ങി, ഇത്‌ 2ഫേസ് ലൈനിൽ വെക്കാൻ പറ്റുമോ, ഈടു നിൽക്കുമോ, അതോ വീഗാഡ്, cri പോലെയുള്ള മോട്ടർ വാങ്ങണോ pls reply

    • @thundathiltraders
      @thundathiltraders  3 ปีที่แล้ว

      Brand kettitilla. Brand ettavum best EKKI and TEXMO(Aqua group) anu

  • @anandchandran3783
    @anandchandran3783 2 ปีที่แล้ว +1

    Vali kurachal ttalle kudumo

  • @mydream8569
    @mydream8569 4 ปีที่แล้ว +1

    I want to buy a monoblock for home but confused to buy which brand

  • @sathyantv2900
    @sathyantv2900 3 ปีที่แล้ว +1

    Ethil parajapole 1Hp ethu pumb aanu nallathu veetileku @low price???

    • @thundathiltraders
      @thundathiltraders  3 ปีที่แล้ว

      Nattil.available ayitullathu ethanenu ariyilla.
      Njangal CLASSIC Brand anu market cheyunathu

  • @anasthalalappuzha
    @anasthalalappuzha 3 ปีที่แล้ว +1

    Hed കൊണ്ട് എന്താണ് ഉദ്ദേശം ???

  • @blessonpunalur2670
    @blessonpunalur2670 4 ปีที่แล้ว +1

    Kirloskar submersible motor ethra rate aavum

  • @arunms8696
    @arunms8696 7 หลายเดือนก่อน +1

    Thank you❤

  • @rudratreecuttingservice470
    @rudratreecuttingservice470 8 หลายเดือนก่อน

    2 hp ഏതാണ് നല്ലത് കിണർ ക്ലീനിങ്ങിന് വേണ്ടിയാണ്, എന്ത് വില വരും..?

  • @ashrafvamban3624
    @ashrafvamban3624 2 ปีที่แล้ว +1

    അടിപൊളി ആയി പറഞ്ഞു തന്നു

  • @asnaaliasnaali2154
    @asnaaliasnaali2154 2 ปีที่แล้ว

    cri pump nalla brand ano parayamo

    • @remold8961
      @remold8961 ปีที่แล้ว

      Dont buy..spare parts kittilla..my experience

  • @azeezmattathurazeez7269
    @azeezmattathurazeez7269 3 ปีที่แล้ว +1

    Kayunnthum coper winding vaguka

  • @nouf8464
    @nouf8464 ปีที่แล้ว

    25 മീറ്റർ താഴ്ച്ചയുള്ള First flore ൽ വച്ച ടാങ്കിലേക്ക് എത്ര HP യുടെ മോട്ടോർ വാങ്ങണം

    • @thundathiltraders
      @thundathiltraders  ปีที่แล้ว

      1HP Vertical ayirikum better option. whatsapp 7034904458

  • @hassanshareef985
    @hassanshareef985 3 ปีที่แล้ว +1

    സാർ നല്ല capasitr ഏത് ആണ്

  • @sajeevannair8016
    @sajeevannair8016 4 ปีที่แล้ว +3

    ISO /ISI certificatiom ഉള്ള പമ്പുകള്‍ നോക്കിയെടുത്താല്‍ നല്ലതല്ലേ ,,,

    • @thundathiltraders
      @thundathiltraders  4 ปีที่แล้ว +2

      കോയമ്പത്തൂർ വരുന്ന പമ്പുകൾ ചിലതു isi ഉള്ളതും പ്രശ്നം ആണ്.

  • @rajkumarpeethambaran9711
    @rajkumarpeethambaran9711 8 หลายเดือนก่อน

    ഒരു വീടിന് പറ്റിയ നല്ല ബ്രാന്റ് qualify pumb എതാണ്?

    • @thundathiltraders
      @thundathiltraders  7 หลายเดือนก่อน

      Depends on the model.
      7034904458 whatsapp

  • @vasum.c.3059
    @vasum.c.3059 4 ปีที่แล้ว +23

    ഇങ്ങനെയുള്ള കാര്യങ്ങൾ ഒരു കടക്കാരും പറഞ്ഞു തരാറില്ല.അതിനാൽ ഇതു കാണുന്ന ടെക്നീഷൻമാരല്ലാത്തവർക്കു ഉപകാരപ്പെടും.👍

    • @thundathiltraders
      @thundathiltraders  4 ปีที่แล้ว +4

      എല്ലാവര്ക്കും ഉപകാരപ്പെടണം എന്ന് തന്നെ ആണ് ആഗ്രഹം

  • @sselvamsselvam3614
    @sselvamsselvam3614 5 หลายเดือนก่อน +1

    Verrryyyy supper thankyou bro

  • @johnmosses3836
    @johnmosses3836 3 ปีที่แล้ว +1

    Kera Motor Nallathano Eatra Rate

    • @thundathiltraders
      @thundathiltraders  3 ปีที่แล้ว

      Deal cheythittilla. Ketitulla feedback positive anu

  • @Nirmanbuilders57881
    @Nirmanbuilders57881 3 ปีที่แล้ว +1

    V guard good alle

  • @shaheedmavully834
    @shaheedmavully834 4 ปีที่แล้ว +1

    Bro.. which pump 1 hp better..?
    Plz

    • @thundathiltraders
      @thundathiltraders  4 ปีที่แล้ว

      your site head?

    • @nidhindas4208
      @nidhindas4208 3 ปีที่แล้ว +1

      @@thundathiltraders എനിക്കും ഒന്ന് suggest ചെയ്യാമോ. Submersible വേണം..15 കോല് depth..2ഫ്ലോർ height ബിൽഡിംഗ്‌

  • @samad9905
    @samad9905 7 หลายเดือนก่อน +1

    കോയമ്പത്തൂർ മോട്ടർ നല്ലതാണോ

    • @thundathiltraders
      @thundathiltraders  7 หลายเดือนก่อน

      Coimbatore oru 1000 nu mugalil companykal kanum. Palarum pala quality.

  • @aannzvlogs4294
    @aannzvlogs4294 4 ปีที่แล้ว +1

    What about Koyal pumb

    • @thundathiltraders
      @thundathiltraders  4 ปีที่แล้ว

      KOEL .

    • @aannzvlogs4294
      @aannzvlogs4294 4 ปีที่แล้ว

      @@thundathiltraders Koel

    • @aannzvlogs4294
      @aannzvlogs4294 4 ปีที่แล้ว

      Its same as kirloskar

    • @thundathiltraders
      @thundathiltraders  4 ปีที่แล้ว

      @@aannzvlogs4294 Yea. I know. Its Kirloskar Oil Engine Ltd. I think they recently only starrted manufacturing water pumps. It should be almost same quality as KBL . Iam not actually sure about it

  • @libin8
    @libin8 4 ปีที่แล้ว +1

    V guard motor nallath aano

    • @thundathiltraders
      @thundathiltraders  4 ปีที่แล้ว

      Praathyekichu abhiprayangal ella. Mattu motorukal cheyuna dealer enna sdhidhik cheyyathe motorine kurichu parayunathu sheriyalla.

    • @libin8
      @libin8 4 ปีที่แล้ว

      Thundathil Traders nalla motor appol etha

    • @thundathiltraders
      @thundathiltraders  4 ปีที่แล้ว

      @@libin8 Njangal deal cheyunathu Texmo(Aqua group) , Deccan

  • @panaparambil
    @panaparambil 2 ปีที่แล้ว +1

    Could you suggest a best submersible Pump for total height from well depth of 8.5 meter + building height 8m + tank height 2 meter =20 meter ,
    Every one says texma for high price ,

    • @thundathiltraders
      @thundathiltraders  2 ปีที่แล้ว

      Best Option :
      Shakti Full SS pump model : SOMB
      or
      Deccan Premium Model : DTH10

  • @aaaaa-tb3op
    @aaaaa-tb3op 3 ปีที่แล้ว +1

    Online vaagunnathil kuzhappam undo

    • @thundathiltraders
      @thundathiltraders  3 ปีที่แล้ว +1

      Branded items kuzhappam undavilla.

    • @aaaaa-tb3op
      @aaaaa-tb3op 3 ปีที่แล้ว

      @@thundathiltraders vgrd nte neon NH60 ano atho vgrd nte Revo ano nallath ethil eatha bttr plz paranju tharawo

    • @thundathiltraders
      @thundathiltraders  3 ปีที่แล้ว

      @@aaaaa-tb3op randineyum kurichu oru abhipryam illa.
      go for TEXMO or DECCAN or Wilo for selfpriming pumps

  • @sanjeevkc7658
    @sanjeevkc7658 4 ปีที่แล้ว +1

    Good information thanks Eldhos.

  • @sureshaingel6275
    @sureshaingel6275 3 ปีที่แล้ว +1

    കൊള്ളാം നല്ല സന്ദേശം

  • @thilaksasidharan1066
    @thilaksasidharan1066 3 ปีที่แล้ว +3

    great info . thank you

  • @electricalelectricalweld6920
    @electricalelectricalweld6920 4 ปีที่แล้ว +1

    Crompton pump eangeneyud

  • @halamaryam7964
    @halamaryam7964 4 ปีที่แล้ว +2

    Super.. So informative

  • @shabeerakp9072
    @shabeerakp9072 ปีที่แล้ว

    Hai texmaak nanno

  • @umaravi3068
    @umaravi3068 3 ปีที่แล้ว

    1hp which pump is better

  • @pokervpm4605
    @pokervpm4605 3 ปีที่แล้ว

    Naaga mottor nallathanno

  • @subhashk5452
    @subhashk5452 4 ปีที่แล้ว +2

    ഗുഡ് ഇൻഫോർമേഷൻ

  • @shaluswalih1859
    @shaluswalih1859 2 ปีที่แล้ว

    How can i contact u

  • @nikhintk4048
    @nikhintk4048 4 ปีที่แล้ว +2

    Good information

  • @rovinkv2733
    @rovinkv2733 4 ปีที่แล้ว +1

    മോട്ടോറിന്റ ഹെഡ് കണക്കാക്കുന്നത് എങ്ങനെയെന്നു പറയാമോ

    • @thundathiltraders
      @thundathiltraders  4 ปีที่แล้ว +1

      th-cam.com/video/040xhNIpzG4/w-d-xo.html

    • @rovinkv2733
      @rovinkv2733 4 ปีที่แล้ว +1

      വളരെ ഉപകാരപ്രദമായ വീഡിയോ

    • @thundathiltraders
      @thundathiltraders  4 ปีที่แล้ว

      😇

  • @koyakuttyk5840
    @koyakuttyk5840 7 หลายเดือนก่อน

    👍
    5:07 കോപ്പറിനെക്കാളും കണ്ടക്റ്റ് വിറ്റി അലൂമിനിയത്തിനല്ലേ🤔

    • @thundathiltraders
      @thundathiltraders  7 หลายเดือนก่อน

      40% less conductivity ennanu ente arivu.

  • @LEGACYVLOG1994
    @LEGACYVLOG1994 3 ปีที่แล้ว

    ചേട്ടായി 200മീറ്റർ താഴെ ഉള്ള കണ്ടതിൽ നിന്നും. കയറ്റം ഉണ്ട് നല്ലരീദിൽ. നോർമൽ കിണർറിൽ വെക്കാൻ പറ്റുന്ന മോട്ടർ ഏതു ആണ് നല്ലതു price എത്ര ഏകദേശം വരും.വോൾട്ടേജ് നൈറ്റ്‌ ണ് നന്നായി ഉള്ളൂ

    • @thundathiltraders
      @thundathiltraders  3 ปีที่แล้ว +1

      200 meter doorathinu etra height difference undavum bro?

    • @LEGACYVLOG1994
      @LEGACYVLOG1994 3 ปีที่แล้ว +1

      @@thundathiltraders ചേട്ടായി ഒരു 300,400 അടി ഹൈറ്റു കാണും.കണ്ടതിൽ നിന്നും നമ്മുടെ സ്ഥലത്തിന്റെ ഉയരം നല്ല കയറ്റം ആണ് സ്ഥലത്തേക്കു.

    • @thundathiltraders
      @thundathiltraders  3 ปีที่แล้ว +1

      Ok oru borewell submersible model vakandi varum. Details whatsapp cheyu bro.selection ayakam

  • @rajeevbhargavan7456
    @rajeevbhargavan7456 8 หลายเดือนก่อน +1

    thanks

  • @gopalakrishnanponnamparamb1519
    @gopalakrishnanponnamparamb1519 3 ปีที่แล้ว +2

    70 മീറ്റർ വെള്ളം തള്ളുന്ന 5 hp യുടെ കൃഷിക്ക് ഉപയോഗിക്കുന്ന 1440 rpm ഓടുന്ന പമ്പ് സെറ്റ് ഏതാണു

    • @thundathiltraders
      @thundathiltraders  3 ปีที่แล้ว

      70 vertical meter head kituna slow speed motor available alla.

  • @sudheeshkumar9633
    @sudheeshkumar9633 3 ปีที่แล้ว +1

    കേര പമ്പ് ഉണ്ടോ

    • @thundathiltraders
      @thundathiltraders  3 ปีที่แล้ว

      CLASSIC pump undu 😁

    • @muhammedali__
      @muhammedali__ 2 ปีที่แล้ว

      ജലതാരാ കൾ നല്ലത് ലക്ക്മി

  • @unnikrishnanpappu6843
    @unnikrishnanpappu6843 2 ปีที่แล้ว +1

    Very good👍

  • @Satheeshkumar-gc6em
    @Satheeshkumar-gc6em 4 ปีที่แล้ว +1

    Nice explanation

  • @sunilcheenu5932
    @sunilcheenu5932 4 ปีที่แล้ว +2

    Iam electrician thank you Brother

  • @hashim1273
    @hashim1273 ปีที่แล้ว

    ഞാൻ തുണ്ടത്തിൽ നിന്നും 1Hp motor വാങ്ങി ഉപയോഗിക്കുന്നുണ്ട്.. പക്ഷേ നല്ല രീതിയിൽ പമ്പ് ചൂടാകുന്നുണ്ട്.. എന്താണ് കാരണം...head 35meter ഉണ്ടാകും..... vertical 10 meter.

    • @thundathiltraders
      @thundathiltraders  ปีที่แล้ว

      1. താങ്കൾ വാങ്ങിച്ച ബില് നമ്പർ ഷെയർ ചെയ്യൂ .
      അല്ലെങ്കിൽ മോട്ടോർ മോഡൽ നമ്പറും സീരിയൽ നമ്പർ ആയാലും .
      2 . കിണറിന്റെ ആഴം , കിണറും വീടും തമ്മിൽ ഉള്ള ദൂരം , അതിനു വരുന്ന പൊക്ക വത്യാസം , വീടിന്റെ ഉയരം , ലൈനിൽ വരുന്ന ബെന്റുകളുടെ .
      3 . മോട്ടർ വാങ്ങുന്ന സമയത്തു ഈ ഡീറ്റെയിൽസ് ചോദിച്ചിരുന്നോ ? ആരാണ് അറ്റൻഡ് ചെയ്തതു ?

  • @rasalali9102
    @rasalali9102 4 ปีที่แล้ว +1

    E shopevidanuuu

  • @rahulvenugopal8324
    @rahulvenugopal8324 3 ปีที่แล้ว +1

    Thank you

  • @stanleypriezt
    @stanleypriezt 4 ปีที่แล้ว +1

    A normal consumer cannot check all details even though your information is very good. But a comparison video is beat always like 1hp lakshmi1100 vs crompton crest1

    • @thundathiltraders
      @thundathiltraders  4 ปีที่แล้ว

      Thanks for the suggestion. Will plan a comparison video ✌🏻

  • @MsRijojose
    @MsRijojose 4 ปีที่แล้ว +2

    Do u guys sell pressure washer??? If yes plz do a video on it

    • @thundathiltraders
      @thundathiltraders  4 ปีที่แล้ว +1

      We do have pressure washers but we are mainly into water pumps. Will try a video on that soon. thanks for suggestion :)

  • @കജിങട്
    @കജിങട് 2 ปีที่แล้ว +1

    കിണർ 7.5കൊല് ആണ് എത്ര മീറ്റർ ആണ്

  • @SalimSalim-we2xl
    @SalimSalim-we2xl 4 ปีที่แล้ว +2

    Good Brow

  • @rajendranpalvelicham5995
    @rajendranpalvelicham5995 ปีที่แล้ว

    1 HP ഹെഡ് കൂടിയ മോട്ടോറിന് എന്ത് വില വരും?

    • @thundathiltraders
      @thundathiltraders  ปีที่แล้ว +1

      Era head venam ?

    • @rajendranpalvelicham5995
      @rajendranpalvelicham5995 ปีที่แล้ว

      @@thundathiltraders കുളത്തിൽ നിന്നും പറമ്പിന്റെ ടോപ്പിലേക്ക് 100 മീറ്റർ ദൂരം ഉണ്ട്. കൂടാതെ 60 ഡിഗ്രി ചരിവും ഉണ്ട് മുകളിൽ വരെ

  • @akhilmohanan1581
    @akhilmohanan1581 4 ปีที่แล้ว +1

    Good video

  • @ഷാജിപാപ്പൻ-യ5മ
    @ഷാജിപാപ്പൻ-യ5മ 3 ปีที่แล้ว +1

    ഒരു സംശയം,
    ചിലപ്പോൾ പൊട്ടത്തരം ആയിരിക്കും...
    അലുമിനിയത്തിനു resistance കൂടുതലുള്ളത് കൊണ്ട് current കൂടുതൽ എടുക്കുമെന്ന് പറഞ്ഞു. പക്ഷെ resistance കുറയുമ്പോൾ അല്ലെ current കൂടുന്നത്(ohms law)...

    • @thundathiltraders
      @thundathiltraders  3 ปีที่แล้ว +5

      ഒരു ലൈനിൽ വോൾട്ടേജ് കുറയുമ്പോൾ മോട്ടർ എടുക്കുന്ന കരേന്റ് കൂടുന്നത് ശ്രദ്ധിച്ചിട്ടുണ്ടാവും.
      Conductivity കുറഞ്ഞ മീഡിയം ഉപയോഗിക്കുന്നത് വഴി ലൈൻ resistance കൂടുകയും അതു വഴി പാസ്സ് ചെയുന്ന voltage കുറയുകയും അല്ലെ ചെയുന്നത്.
      Pls check the link below .Hope it helps.
      www.quora.com/Why-do-electric-motors-take-a-large-current-on-low-voltage-Does-the-motor-violate-Ohm-s-law#:~:text=Ohm's%20law%2C%20applied%20to%20a,does%20not%20store%20any%20energy.

    • @harisharis3329
      @harisharis3329 ปีที่แล้ว

      @@thundathiltraders

  • @jaleelpang9574
    @jaleelpang9574 4 ปีที่แล้ว +3

    ഹെഡ് കുറഞ്ഞാൽ ആംബിയർ കൂടാൻ കാരണം എന്താണ്?
    സാധാരണ കുറയുകയല്ല ചെയ്യുക.
    ഒന്ന് വിശദീകരിക്കാമോ
    ഒരു request ആണ്

    • @thundathiltraders
      @thundathiltraders  4 ปีที่แล้ว +7

      ലളിതമായി പറഞ്ഞാൽ. പമ്പ് ഡിസൈൻ ചെയ്തിരിക്കുന്നത് ഒരു പരിമിതമായ അളവിൽ ഉള്ള വെള്ളത്തിന്റെ റേഞ്ച് കൈകാര്യം ചെയ്യാൻ ആണ്.അതിനു കൈകാര്യം ചെയ്യാൻ പറ്റുന്നതിലും കൂടുതൽ അളവ് വെള്ളം ആണ് ലോ ഹെഡിൽ അടിക്കാൻ നേരത്തു പമ്പിൽ എത്തുക. ഇത് പുറം തള്ളാൻ കൂടുതൽ എനർജി വേണം അതായതു കൂടുതൽ കറന്റ് , കൂടുതൽ കറന്റ് വന്നാൽ കൂടുതൽ ചൂട്. കൂടുതൽ ചൂട് വന്നാൽ ചെറിയ സമയത്തിനുള്ളിൽ മോട്ടർ കംപ്ലൈന്റ്റ് ആവും.

  • @lijisenglishguru1915
    @lijisenglishguru1915 3 ปีที่แล้ว +1

    അടിപൊളി ബ്രോ 👍👍

  • @firegamerz6787
    @firegamerz6787 4 ปีที่แล้ว +1

    Hai

  • @ilyas_1
    @ilyas_1 4 ปีที่แล้ว +1

    Super👍👍

  • @royceleanzer
    @royceleanzer 4 ปีที่แล้ว +1

    I have subscribed . But I can't understand the language . )))) some translation please

    • @thundathiltraders
      @thundathiltraders  4 ปีที่แล้ว +1

      I have added some English Videos too. Will try adding subtitles. I have added subtitles to some of my old videos. Thanks for subscribing :D

  • @divakaranpuliyassery8745
    @divakaranpuliyassery8745 3 ปีที่แล้ว +1

    , കൂടുതൽ കമ്മിഷൻ കിട്ടുന്ന മോട്ടോർ നല്ലമോട്ടോർ.

    • @thundathiltraders
      @thundathiltraders  3 ปีที่แล้ว

      അങ്ങനെയും ചിന്തിക്കുന്നവർ ഉണ്ടായിരിക്കാം

  • @aneeshkumaraneeshpsmulamku6379
    @aneeshkumaraneeshpsmulamku6379 4 ปีที่แล้ว

    Hi

  • @vinoy3734
    @vinoy3734 4 ปีที่แล้ว +1

    നിങ്ങളുടെ അറിവിൽ ഏത് ആണ് നല്ല പമ്പ്

    • @thundathiltraders
      @thundathiltraders  4 ปีที่แล้ว +3

      Depends.എല്ലാ കമ്പനികളുടെയും എല്ലാ മോഡലും നല്ല പെർഫോമൻസ് ആണെന് അഭിപ്രായം ഇല്ല. ഏതു മോഡൽ ആണ് വേണ്ടത് എന്ന് whatsapp ചെയ്യാമോ ? 7034826826

    • @AbdulSalam-jq1bd
      @AbdulSalam-jq1bd 3 ปีที่แล้ว +1

      @@thundathiltraders ലക്ഷ്മി പബ് നല്ലതാണോ ?

    • @thundathiltraders
      @thundathiltraders  3 ปีที่แล้ว

      @@AbdulSalam-jq1bd Lakshmi thanne orupadu companikal manufacture cheyunund.

    • @mmkv...n2148
      @mmkv...n2148 3 ปีที่แล้ว

      @@AbdulSalam-jq1bd ningal ya the Avishathine upayogikunathe

    • @sureshaingel6275
      @sureshaingel6275 3 ปีที่แล้ว +2

      എന്റെ കിണർ ഒരു 25 അടി ആഴം ഉണ്ട് ടാങ്ക് ഒരു 15അടി ഉയരത്തിൽ ആണ് അങ്ങനെ എങ്കിൽ ഏത് പാമ്പ് സെറ്റ് വേടിക്കണം 1hp പോരെ ഇന്ന് തന്നെ മറുപടി കിട്ടുമോ എനിക്ക് നാളെ വെടിക്കാൻ ഉള്ളതാ

  • @gireeshvidyapeedham
    @gireeshvidyapeedham 4 ปีที่แล้ว +1

    I like it.😀

  • @apsmystylemylife3971
    @apsmystylemylife3971 4 ปีที่แล้ว +3

    കറന്റ്‌ ലാഭം കിട്ടുന്ന മോട്ടോർ ശെരിക്കും ഏത് വൈൻഡിങ് ആണ്