വീട്ടിലേക്കും കൃഷിക്കും പമ്പ് സെലക്ട് ചെയ്യാം -How to select the right pump ? Head calculation ?

แชร์
ฝัง
  • เผยแพร่เมื่อ 7 ม.ค. 2025

ความคิดเห็น • 156

  • @rishikeshmt1999
    @rishikeshmt1999 3 ปีที่แล้ว +7

    നന്ദി,ചെറിയ സമയംകൊണ്ട് വലിയ അറിവാണ് ലഭിച്ചത്

  • @paulfernandez4733
    @paulfernandez4733 ปีที่แล้ว +2

    കിണർ 20 meter depth.. Distance കിണർ to house 16 meter... Hight 4 meter.. Total 30 meter head...

  • @JRX900
    @JRX900 10 หลายเดือนก่อน +2

    Dansam motor pump nalathano

  • @shyjanis8621
    @shyjanis8621 ปีที่แล้ว +3

    Useful information 👍

  • @nidhishv.p8664
    @nidhishv.p8664 2 ปีที่แล้ว +1

    Thank you. Valuable information...

  • @anandchandran3783
    @anandchandran3783 8 หลายเดือนก่อน

    120 meter length discharge 20 feet head ,ethu moter select cheyum 1 inch pipe aane ippol ullathe ippol two 1 hp moter aane vachekunne time kudutel edukkunnu,veegam tank nirayanulla moter ethu medikkan akum.1 inch pipe mattate upayogikanakunne

  • @bineeshthomas9216
    @bineeshthomas9216 2 ปีที่แล้ว +2

    3 മീറ്റർ താഴ്ച്ചയുള്ള കിണർ, മോട്ടർ വെക്കുന്ന സ്ഥലത്ത് നിന്ന് 5 അടി ഉയരത്തിൽ പിന്നെ 200 മീറ്റർ നിള ത്തിൽ നിരപ്പായ സ്ഥലത്ത് കൃഷി ആവശ്യത്തിന് 1.5 HP യുടെ ഏത് മോട്ടർ ആണ് ഉത്തമം , എത്ര രൂപ ആകും , 2 ക്ക് 2 ഹോസ് ഉപയോഗിക്കാൻ പറ്റുമോ , ഇതിൽ തന്നെ 150 മീറ്റർ കഴിയുമ്പോൾ നനക്കുന്നതിനായി ഒന്നേക്കാൽ ഹോസ് ഉപയോഗിക്കണം , ഒരു മറുപടി തരാമോ

  • @jigneshtailor9895
    @jigneshtailor9895 8 หลายเดือนก่อน

    For stret paasing a water atleast 15 metre plz which type water pump is used?

  • @jothishjose5214
    @jothishjose5214 ปีที่แล้ว +2

    നല്ല വോൾട്ടേജ് ഉള്ള വീഡിയോ 😎👍🏻👍🏻

  • @GirishKumar-kx6pn
    @GirishKumar-kx6pn 10 หลายเดือนก่อน +1

    Good❤

  • @mohanck8719
    @mohanck8719 2 ปีที่แล้ว +1

    Thanks 👍

  • @anandchandran3783
    @anandchandran3783 2 หลายเดือนก่อน

    Emi fesility undo shopil

  • @aravindanmt6174
    @aravindanmt6174 ปีที่แล้ว +1

    Aloka electricals koyilandy Kozhikode 🙏🙏👍👍

  • @BETA21ML
    @BETA21ML 2 ปีที่แล้ว +1

    enikku kinar illa. water authority thanne aashrayam. varunna vellam thaazhathe tankil ninnum ente 2 nila veedinte mukalil ulla tankil pump cheyyan 0.5 hp yude pump mathiyo? saadharana 2 nila aanu kooduthal height onnumilla.
    enikku immersible vendaa.NRV venamo?

  • @jamesck1207
    @jamesck1207 2 ปีที่แล้ว +1

    Do you have a 0.5 HP Monoblock pump set with SS shaft, Brass Impeller and good quality TOP

    • @thundathiltraders
      @thundathiltraders  2 ปีที่แล้ว

      Yes we do.Share your site head to our whatsapp 7034904458.

  • @MujeebRahman-sr3yr
    @MujeebRahman-sr3yr ปีที่แล้ว +2

    300 മീറ്റർ അകലത്തിൽ നിന്നും ഫസ്റ്റ് ഫ്ലോർ വീട് ന്റെ ട്ടാങ്കിലേക്ക് വെള്ളം എത്തിക്കാൻ മോട്ടർ ഏത് വെക്കണം

  • @sogolaptopandsecuritysolut2997
    @sogolaptopandsecuritysolut2997 ปีที่แล้ว

    400 meter Vellam കയറണം കിണറ്റിലെ വെക്കാൻ ആണ് കുറച്ചു കയറ്റം ഉണ്ട്. Footvalve ഇല്ലാത്ത വെള്ളത്തിൽ മുക്കി വെക്കാത്ത pump ഏതാണ് വാങ്ങേണ്ടത്

  • @afnanmuhd
    @afnanmuhd 3 ปีที่แล้ว

    Discharge and pump Head aan ivide Gulfil okke commercial projects il selection cheyuunath allathe discharge sizum hp yum alla

  • @FEBINABRAHAM07
    @FEBINABRAHAM07 8 หลายเดือนก่อน

    Total 100 feet water lifting ചെയ്യാൻ best pumb ഏതാണ്

  • @sanjaysnair2076
    @sanjaysnair2076 ปีที่แล้ว

    ബോർവെൽ 16 മീറ്റർ ആഴം. രണ്ടുനില വീട്(GF, FF) ഏത് പമ്പ് വാങ്ങിക്കണം.

  • @sselvamsselvam3614
    @sselvamsselvam3614 5 หลายเดือนก่อน +1

    Supperrr

  • @alik.palik.p9663
    @alik.palik.p9663 3 ปีที่แล้ว +2

    എൻറ കിണർ 10 മിറ്റർ താഴ്ചയുള്ള അവിടെ നിന്ന് വിട് വരെ 170 മിറ്റർ ദൂരമുണ്ട് വിടിന് മുകളിൽ ടാൻങ്കിലെ ക്ക് 5 മിറ്റർ ഉയരത്തിലാണ് ഏത് മോ ട്ടോർ ഉപയോഗിക്കുന്നതാണ് നല്ലത് അറിയിച്ചാൽ നന്നായിരൂന്നു

    • @thundathiltraders
      @thundathiltraders  3 ปีที่แล้ว

      Submersible pump vakkanam.
      Average site head 32meters varum.
      1HP vertical Submersible allenkil 1.5HP horizontal submersible use cheyyam

  • @gslijin
    @gslijin 11 หลายเดือนก่อน

    എൻ്റെ വീടിൻ്റെ ഒരു വശത്ത് 2000 ലിറ്ററിൻ്റെ ഒരു സ്റ്റോറേജ് ടാങ്ക് കുഴിച്ചിട്ടിട്ടുണ്ട്. ലൈൻ വാട്ടർ ശേഖരിക്കുവാനാണ് . രണ്ടാം നിലയിൽ 750 ലിറ്റർ ടാങ്ക് സ്ഥാപിച്ചിട്ടുണ്ട്. ഇതിന് യോജിച്ച പമ്പ് ഏതാണ്?

  • @sadhathm
    @sadhathm 5 หลายเดือนก่อน +1

    ഹായ് ..38 അടി താഴ്ചയുള്ള കുഴൽ കിണറ്റിൽ നിന്നും 2 നില യുള്ള വീടാണ്. 1 ഇഞ്ച് പൈപ്പാണ് കുഴൽ കിണറിൽ നിന്ന് പുറത്തു വന്നിട്ടുള്ളത്.. ഒരു നല്ല മോട്ടോർ പറഞ്ഞു തരാമോ...

  • @jayakumarmvsp1567
    @jayakumarmvsp1567 ปีที่แล้ว

    കരയിൽ ഫിറ്റ് ചെയ്യാവുന്ന 3 ഫേസ്2880. R P M 2/1.5 ഉണ്ടോ ഉണ്ടെങ്കിൽ എന്ത് വിലയാകും 3 ഫേസ് കണക്ഷൻ നിലവിലുണ്ട്

  • @sn7123
    @sn7123 2 ปีที่แล้ว +3

    6m ആഴത്തിൽ വെള്ളം ഉള്ള കിണറിനു മുകളിൽ വെക്കുവാൻ പാകത്തിന് ഒരു motor വേണമായിരുന്നു, കിണറിൽ നിന്നും വീട്ടിലേക്ക് ഏകദേശം14m ദൂരം ഉണ്ട്, വീട് ഇരുനിലയാണ് ഏറ്റവും മുകളിൽ1000L ന്റെ ടാങ്കിലോട്ട് ആണ് pump ചെയ്യേണ്ടത്. എത്ര hp യുടെ ഏത് ടൈപ്പ് pump വേങ്ങണം?

    • @thundathiltraders
      @thundathiltraders  2 ปีที่แล้ว

      1HP ettavum best option. 17 Meteril maxim discharge Ula model.
      best option TEXMO HCS630

    • @sajiramakrishnan4644
      @sajiramakrishnan4644 ปีที่แล้ว

      ആറ്റിൽ നിന്നും വെള്ളം എടുക്കാൻ 70 mtr ഡിസ്റ്റൻസ് കൃഷി ആവശ്യത്തിന് എത്ര h p മോട്ടോർ വേണം ഏതു ബ്രാൻഡ് ആണ് ബെസ്റ്റ് pl reply

    • @kerala1961
      @kerala1961 2 หลายเดือนก่อน

      180 അടി കുഴൽ കിണറിൽ ടാങ്ക് 20 അടി ഉയരത്തിൽ അനുയോജ്യമായ ഒരു പമ്പ് set പറയാമോ നല്ല പമ്പ് കിർലോസ്ക്കർ ആണോ ഏതു മോഡൽ വില കുഴപ്പമില്ല നല്ലതാവണം

  • @ShajivmShaji-zz5pk
    @ShajivmShaji-zz5pk 12 วันที่ผ่านมา +1

    ഞാൻ ഒരു സ്പീഡ് വാങ്ങാൻ ഉദ്ദേശിക്കുന്നു. എത്ര രൂപ വില വരും

  • @mujoomchannel4376
    @mujoomchannel4376 2 หลายเดือนก่อน +1

    1 HP 3 ക്ക് 3 ന് ഇതിന്റെ മോട്ടോറിന് വരുന്ന വില ഹെഡ് എത്ര മീറ്റർ വലി എത്ര മീറ്റർ

  • @mbk5656
    @mbk5656 ปีที่แล้ว +1

    40 meter head വേണം അനുയോജ്യമായ മോട്ടോർ suggest ചെയ്യാമോ

  • @arunvlogs4272
    @arunvlogs4272 2 ปีที่แล้ว +1

    V Guard WSF 100 1HP Pumb kollamo

  • @rahmanmpm
    @rahmanmpm 2 ปีที่แล้ว +1

    എന്റെ 10 സെന്റുള്ള പാടത്തുള്ള (കൃഷിയിടം )കിണറിന് 10മീറ്റർ ആഴമുണ്ട്. ഈ കൃഷിയിടം നനക്കാൻ ഏത് പമ്പാണ് വെക്കേണ്ടത്? എത്ര ഉയരത്തിൽ ടാങ്ക് വെക്കണം

    • @thundathiltraders
      @thundathiltraders  2 ปีที่แล้ว

      10 meter azham ulla sdalath submersible pump anu suitable.
      Whatsapp 7034904458

  • @paulfernandez4733
    @paulfernandez4733 ปีที่แล้ว +1

    എന്റെ വീട്ടിൽ head 30 mter ആണ് എത്ര hp വേണം...

  • @anishmld7
    @anishmld7 ปีที่แล้ว +1

    30 മീറ്റർ ഹെഡ് ലോട്ട് എത്ര kg പൈപ്പ് വേണ്ടിവരും

  • @shebeershebeer7738
    @shebeershebeer7738 3 ปีที่แล้ว +1

    Ith onn manassilavunna reethiyil paranjoodey

    • @thundathiltraders
      @thundathiltraders  3 ปีที่แล้ว

      😆 itrayoke thanne clear akunathinula bhuthimutu enikye ariyu

  • @johnsallen8180
    @johnsallen8180 3 ปีที่แล้ว +1

    Solar 12v water pump15meter പുറം തള്ളൂള്ള ഇവിടെ കിട്ടും മറുപടി പറയുമോ

  • @devannived7716
    @devannived7716 3 ปีที่แล้ว

    8 മീറ്ററോളം താഴ്ചയുള്ള കിണറും അവിടെനിന്നും 100 മീറ്ററോളം 2ഇഞ്ച് pvc പൈപ്പിട്ടു അതിൽനി നും പലയിടത്തായി 1.5 ഇഞ്ച് ഹോസ് ഇട്ടു നനക്കുന്നതിനു ഏതു പമ്പായിയിരിക്കും അഭികാമ്യം .ഇപ്പോൾ ഉള്ളത് 3ക്കു 2 ത്രീ ഫേസ് മോട്ടോറാണ്

    • @thundathiltraders
      @thundathiltraders  3 ปีที่แล้ว

      Details whatsapp cheyyu. Selection ayakkam. Whatsapp 7034904458

  • @kabeerkabeer9275
    @kabeerkabeer9275 3 ปีที่แล้ว

    Second hand pump undo. Veetile pump kedayi iyyade sheri akiyath ayirunu pinne complnt ayi. Ini new vekkan parannu kollathilla

  • @amilab5651
    @amilab5651 3 ปีที่แล้ว +1

    Ende site head total 40ft annu Ee pump 0.5 hp 1.5 × 1.5 vekkan pattumoo. Ethra LPH kittum at 40ft .

    • @thundathiltraders
      @thundathiltraders  3 ปีที่แล้ว

      130lpm @ 12 meters

    • @amilab5651
      @amilab5651 3 ปีที่แล้ว

      @@thundathiltraders Athokke pipe size kittum in 0.5 hp monoblock pump.

    • @thundathiltraders
      @thundathiltraders  3 ปีที่แล้ว

      @@amilab5651 11/2*11/2 , 11/4*1 , 1*1

    • @amilab5651
      @amilab5651 3 ปีที่แล้ว

      Ah ok good.
      As u said 0.5hp pump (1 1/4 × 1) high head anno.
      At 40ft lpm athra kittum, athokke premium brand kittum.

  • @majeedpoomala7272
    @majeedpoomala7272 7 หลายเดือนก่อน +1

    എനിക്ക്. 40 അടി ഉയർത്തിൽ വിട്ടാവശ്യത്തിന് വെള്ളം എടുക്കാൻ : വേണ്ട പമ്പിനു.. എത്ര ന്ദരൂപാ വരും

  • @radhappan1
    @radhappan1 2 ปีที่แล้ว +1

    Veettilull kulam 12 feet deep anu. Vennala ekm anu stalam. Krishi bhoomi aprox .25 cents.irrigation length 30 mtrs max. Please advise me which model and size suits best.

  • @vasum.c.3059
    @vasum.c.3059 3 ปีที่แล้ว +1

    ഇങ്ങനെയും പമ്പ് ഉണ്ടെന്ന് ഇപ്പോഴാണ് അറിയുന്നത്.👍👍

  • @ajayrs7412
    @ajayrs7412 2 ปีที่แล้ว +1

    Motor pump mathram maattan pattumooo

  • @ammadpk300
    @ammadpk300 ปีที่แล้ว +1

    90 മീറ്റർ ദൂരം 40 മീറ്റർ ഉയരം
    ഏത് മോട്ടറാണ് വേണ്ടത് 5000 ലിറ്റർ ടാങ്ക് ചുരുങ്ങിയ സമയത്തിനുള്ളിൽ നിറക്കാൻ പറ്റിയ നല്ല പമ്പ് സെറ്റ് പറയുക നനക്കു വാനാണ്

  • @naveenkp2080
    @naveenkp2080 ปีที่แล้ว +1

    Nalla kampani motor enthaanu chettaaa 10 kolundu kinar

  • @GopalaKrishnan-gp3gj
    @GopalaKrishnan-gp3gj ปีที่แล้ว +1

    തുണ്ടതിൽ എവിടെ ആണ്

  • @abdulkhadermanu1415
    @abdulkhadermanu1415 2 ปีที่แล้ว +1

    Ithil ആദ്യം പറയുന്ന പമ്പിന്റെ ബ്രാൻഡ് ഏതാണ്

  • @ajayakumarbakkalam1595
    @ajayakumarbakkalam1595 3 ปีที่แล้ว +1

    കിർലോസ്കർ ഉണ്ട്. ഇപ്പോൾ ഉണ്ടോ എന്നു അറിയില്ല

  • @ajeekrishnan4966
    @ajeekrishnan4966 3 ปีที่แล้ว +1

    0.5hp 1.5"/1.5" delivery pump rate pl.

    • @thundathiltraders
      @thundathiltraders  3 ปีที่แล้ว +1

      Around 6000rs

    • @lifolukose6266
      @lifolukose6266 3 ปีที่แล้ว

      Brand?

    • @thundathiltraders
      @thundathiltraders  3 ปีที่แล้ว

      @@lifolukose6266 Texmo-Aquagroup

    • @ajeekrishnan4966
      @ajeekrishnan4966 3 ปีที่แล้ว

      @@thundathiltraders ningalude website il illallo. Please include 1hp 3"/3" & 0.5hp 1.5"/1.5" in your web. We can purchase through web. I am from Kayamkulam

    • @thundathiltraders
      @thundathiltraders  3 ปีที่แล้ว

      @@ajeekrishnan4966 you can get it directly from us. Whatsapp 7034904458

  • @RR-xn5do
    @RR-xn5do 3 ปีที่แล้ว +1

    1 hp submersible pump 8.7 amp എടുക്കുന്നത് normal ആണോ

  • @shereefpk
    @shereefpk 3 ปีที่แล้ว

    ഇപ്പോൾ വീട്ടിൽ കിർകോസ്ക്വറിന്ടെ 1.5 hp 2/1.5 ഉണ്ട്. അത് മാറ്റി വേറെ വാങ്ങണം. ഏതാണ് നല്ലത്‌.വില എത്ര വരും.
    വീട്ടിലേക്ക് പിന്നെ നനക്കാനും.

  • @അനിയൻ
    @അനിയൻ 2 ปีที่แล้ว +1

    2" വലിയുള്ള 1.5 എപി മോട്ടോറിൽ 1" വലിയും 1" തള്ളും കണക്ട് ചെയ്യാൻ പറ്റുമോ പ്ലീസ് റിപ്ലൈ

    • @thundathiltraders
      @thundathiltraders  2 ปีที่แล้ว

      Suction reduce cheyuan company recommendation illa

    • @അനിയൻ
      @അനിയൻ 2 ปีที่แล้ว

      കണക്ട് ചെയ്താൽ മോട്ടോറിനു കംപ്ലയിന്റ് വരുമോ

  • @devanarayananvadakkedathpu4003
    @devanarayananvadakkedathpu4003 3 ปีที่แล้ว

    1 hp 3 inch submersible pump?

    • @thundathiltraders
      @thundathiltraders  3 ปีที่แล้ว

      3inch Submersible is available, Since its not fast moving only some models will be in stock.

  • @sevenstars8196
    @sevenstars8196 3 ปีที่แล้ว +1

    Half hp1.5/1.5 ₹എത്ര യാണ്?

  • @CreativeHut3607
    @CreativeHut3607 2 ปีที่แล้ว +1

    Hai

  • @subin766
    @subin766 7 หลายเดือนก่อน

    Taro nalla pump ano

    • @thundathiltraders
      @thundathiltraders  7 หลายเดือนก่อน

      Aqua is the best

    • @subin766
      @subin766 7 หลายเดือนก่อน

      @@thundathiltraders also what is your opinion on kirlosker 1.5hp 1530 model

  • @alikk3126
    @alikk3126 ปีที่แล้ว

    എനിക്ക് 45മീററർ ഹെഡ് വേണം 1 ഇൻജ് പൈപ് സ്റ്റോക്ക് ഉണ്ട് ഏത് മോട്ടോർ ആണ് വേണ്ടത് ഓപ്പൺ വെൽ സബ്മേസിബ്ൾ കിണർ 20മീററർ എത്ര ലിററർ. ഡിസ്ചാർജ് കിട്ടും

  • @babuparachalil2428
    @babuparachalil2428 3 ปีที่แล้ว

    എന്റെ കുളവും വാട്ടർടാങ്കും തമ്മിൽ 250 മീറ്റർ ദൂരം ഉണ്ട് മലയുടെ മുകളിൽ ആണ് ടാങ്ക് ഏകദേശം 100 മീറ്റർ ഹെഡ് ഉണ്ട് 100 മീറ്റർ ഹെഡ് ഉള്ള ക്രോമ്പ്റ്റൻvertical സിംഗിൾ ഫേസ് പമ്പ് ഉള്ളതായി അറിയുന്നു അത് എവിടെ കിട്ടും എന്തു വില വരും പറയാമോ

    • @thundathiltraders
      @thundathiltraders  3 ปีที่แล้ว +2

      Nalla quality product anenkil.
      EKKI-DECCAN Brandil undu.
      100 meter vertical head and 250 meter distance undenkil 100 meter ulla motor vachal vellam kerilla

  • @mohanck8719
    @mohanck8719 2 ปีที่แล้ว

    150mm ഇൻ 150mm ഔട്ട് ഉള്ള പമ്പ് 15 to 20 mtr ഹൈഡ് എത്ര lpm ഡിസ്ചാർജ് തരുംഎത്ര hp ഉള്ള motor വേണം

  • @mohammedbava1028
    @mohammedbava1028 ปีที่แล้ว

    5 HP Motor pump മാറ്റണമെന്നു കരുതുന്നു. പകരം 3 HP Motor pump മതി. അതിന്റെ വലി : 3 ഉം തള്ള് 2 .5 ഉം ആണ് വേണ്ട ത് . ഈ ഐറ്റം മോട്ടോർ പമ്പുകളുടെ വില വിവരം മറ്റും ഒന്നു വിശദീകരിച്ചാൽ ഉപകാരം ok

  • @mathewspgeorge5095
    @mathewspgeorge5095 ปีที่แล้ว

    Solar submercial water pump open well 120 feet discharge undo brand പറയാമോ

  • @basilio4488
    @basilio4488 2 ปีที่แล้ว +1

    Nrv വാൾവ് വെള്ളത്തിന്റെ പ്രഷർ കുറക്കുമോ

  • @gururajkamath5188
    @gururajkamath5188 3 ปีที่แล้ว

    👍👍👍👍

  • @radhakrishna75
    @radhakrishna75 3 ปีที่แล้ว

    1 hp pump price

  • @sreejithem3932
    @sreejithem3932 ปีที่แล้ว +1

    450 അടി കുഴൽ കിണർ 2 hp CRI വാങ്ങിയാൽ പോരെ 4mm wire, hd pipe വാങ്ങിയാൽ പോരെ

    • @thundathiltraders
      @thundathiltraders  ปีที่แล้ว

      Borewell yield nokki 1.5 or 2HP vakkam.
      Cable 4sqmm mathi

    • @sreejithem3932
      @sreejithem3932 ปีที่แล้ว

      @@thundathiltraders yield എന്നാൽ എന്താ

  • @sajiabrahamsaji8445
    @sajiabrahamsaji8445 3 ปีที่แล้ว

    1.5 x 1 സെന്റ് ചെയ്യാൻ പറ്റുമോ?

  • @sandeeps7282
    @sandeeps7282 3 ปีที่แล้ว +5

    Half HP lu 1.5 inch ulla pump unde ennu ippola arinje😅

  • @fathimaffm5659
    @fathimaffm5659 3 ปีที่แล้ว +1

    ഈ പാമ്പിന്റെ വില എന്ത്?

  • @Manuchandran3604
    @Manuchandran3604 3 ปีที่แล้ว

    KSB PUMP NALLATHANO

    • @thundathiltraders
      @thundathiltraders  3 ปีที่แล้ว

      Product quality negative ethuvare ketitila. Service engane anenu ariyilla

  • @devanarayananvadakkedathpu4003
    @devanarayananvadakkedathpu4003 ปีที่แล้ว

    എനിക്ക് ഒരു ടാങ്കുണ്ട് ഒന്നര മീറ്റർ ആഴം ഭൂമിയുടെ മുകളിലേക്ക് . ഒരു നൂറു മീറ്റർ നീളത്തിൽ നനക്കണം. അര എച് പി മോട്ടോറിൽ ഒന്നര ഇഞ്ച് ഡെലിവറി ഉള്ള വാട്ടർ പമ്പ് ഉപയോഗിക്കാൻ പറ്റുമോ ? എവിടേ ലഭിക്കും ?

  • @josevs-lc4dw
    @josevs-lc4dw 4 หลายเดือนก่อน +1

    നമ്പർ തരാമോ

  • @monish746
    @monish746 3 ปีที่แล้ว

    👌ഇങ്ങനെയും പമ്പ് ഉണ്ടല്ലെ 👌

  • @keralakazhchakal3999
    @keralakazhchakal3999 10 หลายเดือนก่อน

    1.5 hp
    Speed 2820rpm
    Size 40mm×40mm
    Head range 13.6 m×16.8m
    Motor price

  • @abhilashvasudevan6844
    @abhilashvasudevan6844 3 ปีที่แล้ว

    Phone no

  • @abrahamnjarakkottu205
    @abrahamnjarakkottu205 9 หลายเดือนก่อน

    Ithinte price

  • @shameershameer8339
    @shameershameer8339 3 ปีที่แล้ว

    👍👍

  • @thomasantony114
    @thomasantony114 3 ปีที่แล้ว

    👍👍👍👍👍👍