ഈ വീഡിയോ കണ്ടാൽ ആരും ഇനി അംബ്രല്ല ചുരിദാർ തൈപ്പിക്കുവൻ തയ്യൽക്കടയിൽ പോവില്ല Tailoring class-14

แชร์
ฝัง
  • เผยแพร่เมื่อ 5 ต.ค. 2024
  • Tailor Scissor Buying Link - amzn.to/3i6nrUc
    Multipurpose Rack Buying Link - amzn.to/30KfRcc
    Facebook Page - / tinu13
    Malayalam Stitching Tutorial Classes 100% Free
    Daily New Useful Videos
    Daily Live Stitching Classes
    SUBSCRIBE NOW...........100% Free Channel

ความคิดเห็น • 533

  • @shalijoy6235
    @shalijoy6235 4 ปีที่แล้ว +82

    ചേച്ചി ഫെയ്സ് കൂടെ കാണിച്ചു കൂടെ വീഡിയോസ് എല്ലാം വളരെ സൂപ്പറാണ് ചേച്ചിയുടെ വീഡിയോസ് കണ്ടാണ് തയ്ക്കാൻ ഒരു ഇഷ്ടം വന്നത്

    • @shalikp4388
      @shalikp4388 3 ปีที่แล้ว +1

      Hi

    • @kurup6259
      @kurup6259 3 ปีที่แล้ว +2

      How to gown sewing?

    • @radhamani517
      @radhamani517 2 ปีที่แล้ว +1

      1ap4

    • @SunFlower-md7ho
      @SunFlower-md7ho 2 ปีที่แล้ว +3

      @@kurup6259 കുറുപ്പേ... നീ എവിടെ ഇരുന്നാണ് ഇങ്ങനെ ഒക്കെ കുറിയ്ക്കുന്നതു്???

    • @shyrahridyam8173
      @shyrahridyam8173 ปีที่แล้ว

      Sheriyaa

  • @sreekalae6305
    @sreekalae6305 4 ปีที่แล้ว +68

    എത്ര energetic ആയിട്ടാണ് explain ചെയ്യുന്നത് ❤️
    എല്ലാവർക്കും തയ്യൽ പഠിക്കാൻ തോന്നും

  • @seenaaustin2692
    @seenaaustin2692 3 ปีที่แล้ว +15

    തയ്യൽ Class വളരെ നന്നായിട്ടുണ്ട്, നന്നായി മനസ്സിലാക്കാൻ പറ്റുന്ന രീതിയിലാണ് Class എടുക്കുന്നത്. ഒത്തിരി നന്ദി

  • @lekshmiasok295
    @lekshmiasok295 4 ปีที่แล้ว +18

    Nalathu pole explain cheyunu,, fees koduthu padichitu polum itrayum clear aayitila, ,easy tricks onnum aarum paranju tararila, ithu super class, Hats off 👍👍

  • @thasniyamuneer865
    @thasniyamuneer865 11 หลายเดือนก่อน +1

    Hi ചേച്ചി ഞാൻ ആദ്യമായി umbrella cutting തയ്ച്ചു പഠിക്കാൻ വേണ്ടി ആണ് വീഡിയോ കണ്ടത്. തയ്ച്ചു കയിഞ്ഞു ചേച്ചി അവസാനം ഇട്ടു കാണിച്ചപ്പോൾ എനിക്ക് ഭയങ്കര ഇഷ്ട്ടായി 🎉🎉❤❤ഇനി ഞാൻ തയ്ച്ചിട്ട് വരാം 🥰🥰

  • @sandhyagopi.45678
    @sandhyagopi.45678 2 ปีที่แล้ว +1

    ടീച്ചറുടെ ക്ലാസ്സ്‌ അടിപൊളിയാണ്. ഞാൻ തയ്യൽ തുടക്കകാരിയാണ്. നന്നായി മനസ്സിലാവുന്നുണ്ട്. എല്ലാ അളവുകളും വെട്ടുന്ന രീതികളും വ്യക്തമായി മനസ്സിലാക്കി തരുന്നുണ്ട്

  • @praseethalajith9409
    @praseethalajith9409 4 ปีที่แล้ว +1

    ടിനു........
    ഞാൻ തയ്‌ക്കാൻ പഠിച്ചിട്ടില്ല. മെഷീൻ വാങ്ങി. വീഡിയോസ് കണ്ടിട്ട്. ഒത്തിരി ഇഷ്ടം ആണ്. പറയാൻ വാക്കുകൾ ഇല്ല

  • @reethamd6201
    @reethamd6201 ปีที่แล้ว +3

    എല്ലാവർക്കും വളരെയധികം പ്രയോജനം ചെയ്യുന്ന വീഡിയോയാണ് Super.

  • @prasanthaem4171
    @prasanthaem4171 4 ปีที่แล้ว +18

    ഞാൻ തയ്യൽ പഠിച്ചിട്ടുണ്ട് , അബ്രലാ ടോപ്പ് എനിയ്ക്ക് ഇഷ്ടമാണ്, സാരി കൊണ്ട് പറ്റുമോ ? പറയുന്നത് കേട്ടാൽ മതി (ശ്രദ്ധിച്ച്) ഒരു പാട് നന്ദിയുണ്ട് ,ഇത്രേം വ്യക്തമായി പറയുന്നതിന് .

    • @remanijagadeesh1671
      @remanijagadeesh1671 3 ปีที่แล้ว

      Patum, Sariyil ninnum 3 mtr cut chaithu eduku nannayi stich cheyan patum

  • @parnikashimnaprem9351
    @parnikashimnaprem9351 2 ปีที่แล้ว +4

    Ithrem nannayi aarum ithuvare paranju thannittilla... Nalla class aanu... Daivam ennum koode indaavatte mole...♥️😍😍

  • @lubnaazeez7041
    @lubnaazeez7041 4 ปีที่แล้ว +3

    ഹായ് ടിനു തയ്യൽ ക്ലാസ് വളരെ നന്നാവുന്നുണ്ട് എത്ര അഭിനന്ദിച്ചാലും മതിയാവില്ല 😍😍😍

  • @gopinathannv4963
    @gopinathannv4963 3 ปีที่แล้ว +2

    അംബ്രല്ല കട്ട് ചുരിദാർ നന്നായി മനസ്സിലായി ഇത്രയും എളുപ്പത്തിൽ കട്ട് ചെയ്യാൻ കഴിഞ്ഞതിൽ സന്തോഷം ഉത് എന്റെhus ന്റmobil ആണ് എന്റെ പേര് മോളിയെന്നാണ്

  • @sujathaomanakuttan2680
    @sujathaomanakuttan2680 3 ปีที่แล้ว +1

    Hai ചേച്ചി ഞാനും പടിക്കുകയാണ്. നല്ല ക്ലാസ്സ്‌ ആണ്. നല്ലത് പോലെ മനസ്സിലാകുന്നുണ്ട്. പണ്ട് ഒന്ന് കുറച്ച് പഠിച്ചതാണേ. പക്ഷെ ഇപ്പോൾ ക്ലാസ്സിൽ ഇരിക്കുന്നത് പോലെ തോന്നുന്നു. താങ്ക്സ്

  • @rickson5820
    @rickson5820 3 ปีที่แล้ว +2

    ഇത്രേം നല്ല രീതിയിൽ മനസ്സിലാക്കി തന്നതിന് നന്ദി...നല്ല ക്ഷമയോടെ എല്ലാം വ്യക്തമായി പറഞ്ഞു തന്നു..👍🏻👍🏻😍❤️

    • @ranibinu8928
      @ranibinu8928 2 ปีที่แล้ว

      👍👍👍👍👍👍🥰🥰🥰🥰🥰🥰🙏🙏🙏🙏🙏🙏

  • @suhanahamsa7075
    @suhanahamsa7075 4 ปีที่แล้ว +6

    Supper kurea stitching doughts clear cheyyan pattiiii thank you so much & good presentation

  • @sareenapuzhakkara5335
    @sareenapuzhakkara5335 11 หลายเดือนก่อน

    വെറുതെ സ്ക്രോൾ ചെയ്യുമ്പോൾ ശ്രദ്ധയിൽ പെട്ടതായിരുന്നു വെറുതെ കാണാമെന്നു വിചാരിച്ചതാ പക്ഷെ വല്ലാത്ത സന്തോഷവും സങ്കടവും ആയി വളരെ വൈകിയാണല്ലോ 😂 ഞാൻ കാണുന്നത് 👍സൂപ്പർ ആണ് എത്ര അറിയാത്തവർക്കും തൈച്ചെടുക്കാം ഓരോ കാര്യവും വളരെ വ്യക്തമായി പറയുന്നുണ്ട് thanks dear❤

  • @rajimolr.k8648
    @rajimolr.k8648 3 ปีที่แล้ว +9

    ചേച്ചി നന്നായി മനസിലാകുന്നുണ്ട്. ഇനിയും പ്രതീക്ഷിക്കുന്നു 👍👍

  • @gibugeorge1596
    @gibugeorge1596 3 ปีที่แล้ว

    ഹായ് ടിനു
    ഞാനും തയ്യൽ പഠിച്ചിട്ടുണ്ട് ഇത്രയും ഡീറ്റെയിൽ ആയിട്ട് ടീച്ചേഴ്സ് പറഞ്ഞു തന്നിട്ടില്ല എല്ല point ഓം നന്നായിട്ട് മനസ്സിലാവുന്നുണ്ട്

  • @athirashyjuofficial8470
    @athirashyjuofficial8470 3 ปีที่แล้ว +2

    ചേച്ചി ഈ video യുടെ first part link എവിടെ discription boxl കൊടുത്തു കൂടെ

  • @psnishani377
    @psnishani377 3 ปีที่แล้ว +1

    Njnum stitch chytuta....churidar...adipoli ayi..thank u Tinu🙏👍.tinuvinde class kandit njn adhyamayit three nighty stitch chytu🙏ammayiammakum Kodi stitch chytu kodututaa..❤️😁

  • @sreekutty399
    @sreekutty399 4 ปีที่แล้ว +10

    ചേച്ചി ചേച്ചിയുടെ വീഡിയോസുകൾ എല്ലാം സൂപ്പർ എനിക്ക് ഒത്തിരി ഇഷ്ടമാണ് ഞാൻ തയ്യൽ പഠിച്ചിട്ടുണ്ട് പക്ഷേ എന്നാലും ഞാൻ പഠിച്ചുകൊണ്ടിരിക്കുന്നു ചേച്ചിയുടെ വീഡിയോ കണ്ടു

  • @rajnacp519
    @rajnacp519 6 หลายเดือนก่อน +1

    നന്നായി explain ചെയ്തുതന്നതുകൊണ്ട് എനിക്ക് നന്നായി പഠിക്കാൻ കഴിഞ്ഞു

  • @fatimagnanadeepam4586
    @fatimagnanadeepam4586 3 ปีที่แล้ว +6

    Very nicely taught. Thank you so much.

  • @kuttysvlog3987
    @kuttysvlog3987 3 ปีที่แล้ว +1

    മനസ്സിലാവാൻ. പറ്റിയ അവതരണം. സൂപ്പർ.. താങ്ക്സ്.

  • @rnpt3363
    @rnpt3363 7 หลายเดือนก่อน

    മോളുടെ വീഡിയോ കണ്ടിട്ട് ഇത് പോലത്തെ ഒരു മോഡൽ എന്റെ മോൾക്ക് ആവശ്യം ഉണ്ടായിരുന്നു. അത് ഇതാ ഇപ്പോ തുന്നി കൊടുത്തു. അവൾക്ക് സ്കൂളിൽ ഒരു പരിപാടി ഉണ്ട്. ഡ്രസ്സ് കോട് ആണ്. സൂപ്പർ ആയെന്ന് എല്ലാവരും പറഞ്ഞു കേട്ടപ്പോ തന്നെ ഒരുപാട് സന്തോഷം ആയി. ❤❤❤ 👍👍👍 മോളെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ.
    അതേ മോളെ ഒരു കാര്യം പറയാതെ വയ്യ. മോളുസിന്റെ അതേ അളവ് തന്നെ യാണ് എന്റെ മോൾക്ക് വേണ്ടത്. അപ്പോ അളവിൽ മാറ്റം വരുത്തേണ്ട ആവശ്യം ഇല്ല. മൂന്ന് മക്കൾ ഉണ്ടെങ്കിലും തീരെ തടി ഇല്ല

  • @santhikrishna5098
    @santhikrishna5098 ปีที่แล้ว

    Thanks നല്ല class ഈ videos കണ്ട് ഞാൻ ചുരിതാർ തൈയ്ച്ചു. ഞാൻ ചുരിതാർ തൈയ്ക്കാൻ പഠിച്ചിച്ചിട്ടില്ല. Thankyou so much. വലിയ effort ആണ് .

  • @aswathyvinod394
    @aswathyvinod394 4 ปีที่แล้ว +1

    തയ്യിച്ചത് കണ്ട് സൂപ്പർ ആണ് . ഇട്ടപ്പോൾ അതിൽ ഏറെ ഭംഗി.👌👌👌

  • @lalimurali8153
    @lalimurali8153 3 ปีที่แล้ว

    ചേച്ചി എന്ത് നല്ല ക്ലാസ്സ്‌ ആണ്. തയ്യൽ പഠിക്കുന്നവർക്കു നല്ല പ്രയോജനം ആണ് ചേച്ചിയുടെ ക്ലാസ്സ്‌.. നല്ല ക്ലിയർ വിവരണം 👌👌 . thanks chechi

    • @neethushybi2285
      @neethushybi2285 3 ปีที่แล้ว

      👌👌👌👌👌👌👌👌👌👌

  • @brothersworld1586
    @brothersworld1586 7 หลายเดือนก่อน

    വളരെ നല്ല ക്ലാസ്സ്‌ ആണ്. നന്നായി മനസ്സിലാക്കാൻ പറ്റുന്നു. വളരെ നന്ദി

  • @sumilashiju3827
    @sumilashiju3827 4 ปีที่แล้ว +43

    ക്ലാസ്സ്‌ നമ്പർ ഓഡർ ആയിട്ട് ഇടാമോ അത് നല്ലത് ആയിരിക്കും

    • @mathamgimathamgi2175
      @mathamgimathamgi2175 3 ปีที่แล้ว

      Athe

    • @m4mithra30
      @m4mithra30 3 ปีที่แล้ว

      Athe.athupole chila video vinte second partum kanan illa.first video vinte adiyil link ittal nanayirikum

  • @ushaharidas9935
    @ushaharidas9935 25 วันที่ผ่านมา

    Super സ്റ്റിച്ചിങ്, fantastic ❤, thankyou 🎉

  • @anupamaajith6459
    @anupamaajith6459 4 ปีที่แล้ว

    ഞാൻ ചേച്ചിയുടെ വീഡിയോ കണ്ടാണ് തൈക്കാൻ പഠിച്ചത്...... ഗുഡ് explanation

  • @anilank.a4973
    @anilank.a4973 4 ปีที่แล้ว +4

    ചേച്ചി സാരി കൊണ്ട് തയ്ക്കാൻ പറ്റുമോ എങ്കിൽ മടക്കുന്ന രീതി ഒന്ന് കാണിച്ചു തരുമോ ക്ലാസ്സ് നല്ല വിധം മനസ്സിലാകുന്നുണ്ട് യു ആർ എ ഗുഡ് ടീച്ചർ ഇതുപോലെ തന്നെ തുടർന്നാൽ മതി👍👍👍👏👏👏

    • @remanijagadeesh1671
      @remanijagadeesh1671 3 ปีที่แล้ว

      Sariyil ninnum 3 mtr cut chaithu eduku, nannayi stich cheyan patum ok

  • @lissyvarghese1328
    @lissyvarghese1328 2 ปีที่แล้ว +1

    Nallathupole manassilgunnundu, keep it up, super class

  • @karthiyayinivv7589
    @karthiyayinivv7589 3 ปีที่แล้ว

    ചുരിതാർ തൈക്കുന്നത് വളരെ നന്നായി മനസ്സിലായി. താങ്ക്സ് എനിയും ഇത്തരം ക്ലാസ്സുകൾ കാണാൻ ആഗ്ര ഹിക്കുന്നു.

    • @jygamer2650
      @jygamer2650 3 ปีที่แล้ว

      Nalla mishin avideninuvangiyada

  • @sanahisana8891
    @sanahisana8891 4 ปีที่แล้ว +3

    ഞാൻ തയ്യൽ കുറച്ചൊക്കെ പഠിച്ചിരുന്നു മുഴുവൻ ആയില്ല ഇപ്പോൾ വീണ്ടും പഠിച്ചുകൊണ്ടിരിക്കുന്നു ചേച്ചിയുടെ വീഡിയോസിൽകൂടെ.
    മറന്നുപോയിരുന്നു കുറെ കാര്യങ്ങൾ എല്ലാം ഒന്നുകൂടി ക്ലിയർ ആക്കാൻ പറ്റുന്നുണ്ട്

  • @sunibacker
    @sunibacker 4 ปีที่แล้ว +1

    Super Class
    Thayil kadayil poyal polum Kittathathane teacher panachu thanathe
    thanks 👍👍👍👍👍👍👌👌👌

  • @reshmasundaran3999
    @reshmasundaran3999 3 ปีที่แล้ว

    Hi chechi... Njn ee video kandu oru top aadyaayitt thaychu🙂.. Ellaavarkkum ishtam aayi.. Valare nalla reethiyil thanne paranju thannu tta.. ❤️❤️❤️❤️thank u chechi😍

  • @kunjiyamma783
    @kunjiyamma783 2 ปีที่แล้ว

    Chumma kandappo vetti thaichu nokkiyatha.pakshe soooper aayitund ketto.thankyou

  • @jaseena8641
    @jaseena8641 4 ปีที่แล้ว

    Enik adikumbol stitch kattakettarund.ini ingane cheithu noam. Nallavedeo👍

  • @nivinadas2802
    @nivinadas2802 3 ปีที่แล้ว

    Super presentation.....nannayi manassilakkan pattunnund..thanks chechee

  • @alwinjoy8146
    @alwinjoy8146 4 ปีที่แล้ว +1

    അടിപൊളിയാണ് നല്ലതുപോലെ മനസിലാക്കി തരുന്നുണ്ട് good 👍😃😃😃❤️❤️❤️❤️❤️

  • @salmeena5865
    @salmeena5865 4 ปีที่แล้ว +2

    Jupiter scissors ✂️ വാങ്ങിച്ചു Thank you for your good suggestion

  • @vanisanilkumar3333
    @vanisanilkumar3333 4 ปีที่แล้ว +1

    Nanayittund.....adichath.Nanayi manasilayittund...

  • @ponnus3902
    @ponnus3902 2 ปีที่แล้ว

    വീഡിയോ അടിപൊളി എല്ലാം വിശദമായി മനസ്സിലാകുന്നുണ്ട് ♥️♥️♥️

  • @mathushyam1181
    @mathushyam1181 3 ปีที่แล้ว +5

    Skip ചെയ്തു കാണാനോ.🤭No way.. Thank u sooo much

  • @prabithanc2262
    @prabithanc2262 2 ปีที่แล้ว

    Ithreyum nannayi arum ithuvare🥰 parajuthannitila. Chechi parayunnathu😍 nannayituu manasilavunnude. Thanku chechi. God bless ♥️♥️👍🏻👍🏻😍😍

  • @suvarnamurali5482
    @suvarnamurali5482 ปีที่แล้ว +1

    മോൾക്ക് ഇത്ര ക്ഷമ യോടെ പഠിപ്പിക്കാൻ സാധിക്കുന്നു എല്ലാം നന്നായി ക്യാമറ അടുപ്പിച്ചു വെച്ച കാണിച്ച തന്നതിന് താങ്ക് സ് മോളെ എനിക്ക് 58വയസ് ആയി ഞാൻ 10. വരെ പഠിച്ചു തോറ്റുപോയി...... അന്നത്തെ കാലത്ത് ബുക്കോ. പെൻസിലോ.. പേനയോ ഒന്നും മേടിച്ചു തരാൻ ഉള്ള കഴിവ് എന്റെ അച്ഛനും അമ്മയ്ക്കും ഉണ്ടായില്ല.എന്നാലും കുറച്ചു തയ്യൽ പഠിച്ചു..... നൈറ്റി ഞാൻ യൂട്യൂബ് നോക്കി പഠിച്ചു.... എനിക്ക് ഒരു മകൾ ഉണ്ട് വെട്ട് ഉള്ള. ചുരിദാർ എനിക്ക് ഇഷ്ടമല്ല.... അമ്പ്രെല്ല കട്ടിങ് ചുരിദാർ തയ്ക്കാൻ ആഗ്രഹിച്ചു മോൾ നന്നായി പഠിപ്പിച്ചു ok നന്നായി വരട്ടെ ...

  • @sindhujayan2235
    @sindhujayan2235 ปีที่แล้ว

    സൂപ്പർ എന്തു ഭങ്കി ആയിട്ടാ മനസിലാക്കി തരുന്നത് very thanks

  • @sujiachusuji9122
    @sujiachusuji9122 4 ปีที่แล้ว +1

    ഞാൻ രണ്ട് മൂന്ന് വിഡിയോയിൽ പറഞ്ഞായിരുന്നു ചേച്ചിയെ കൂടി ഒന്ന് കാണിക്കണമെന്ന്. പക്ഷെ ഇപ്പൊ ടോപ്പ് കാണുവാൻ മാത്രം ബോഡി മാത്രം കാണിച്ചു. ഇത്രയും നന്നായിപഠിപ്പിക്കുന്നതുകൊണ്ടല്ലേ ചേച്ചിയെക്കൂടി കാണണമെന്ന് പറയുന്നത് 😘😘😘😘പ്ലീസ്സ്

    • @shalikp4388
      @shalikp4388 3 ปีที่แล้ว

      🎆🎆🎆🎇🎇🎇🎇🎇

  • @ajalakumariav9775
    @ajalakumariav9775 3 ปีที่แล้ว

    ഡബിൾ stich ചെയ്തും വളരെ നല്ല രീതിയിൽ ചെയ്യാൻ സാധിച്ചു 🌹🌹🌹🌹🌹🌹🌹ടിനു God bless you Happy ഓണം ❤❤❤❤❤

  • @ayishazar
    @ayishazar 4 ปีที่แล้ว +2

    Super class. Double like theraam. Innu nyjan paper pattern brown paperil undaaki. Thk u .
    Sleeve pattern waiting.

  • @aneeshkumarkp8284
    @aneeshkumarkp8284 3 ปีที่แล้ว

    Hai tinu innanu e e vedio kandad👍👍👍👍uthil cutting partik kabocha bluefabric ipol nammal molootiku frock adikan edukunnathalle😍😍super vedio 👏supercolour🤷🤷🤷

  • @gjgggu1945
    @gjgggu1945 3 ปีที่แล้ว +1

    Nice class nallathupolea manasilakum video kanunna eallarkum❤️❤️❤️

  • @shylajashylajasasi3804
    @shylajashylajasasi3804 3 ปีที่แล้ว

    Tinu thanku very much.njan ethupola thanna stich chaithu.five time video kandu annita stich chaithathu.oru mistake um ellarunnu.nallathu pola manasilakunnunda.alla class um kanunnundu njan.

  • @cinusilumol3588
    @cinusilumol3588 4 ปีที่แล้ว +1

    THANKAS...CHECHI...NANNAYI..MANASSILAYI....

  • @mercybincy8330
    @mercybincy8330 4 ปีที่แล้ว +3

    Superb classes. Tinu will you show your face in the next video.I am a beginner in this field. Your class is very interesting. I can understand it So much. Thanks a lot.

  • @AncyBala
    @AncyBala 9 หลายเดือนก่อน

    Enikk umberlla cut churidhar stich cheyyan nalla agraham undayirunnu chechi nannayi paranju tharunnund thanks chechi❤❤

  • @sabithasreedharan6197
    @sabithasreedharan6197 2 ปีที่แล้ว

    പലതും പടിക്കാൻ പറ്റി. Thanks

  • @suryams8094
    @suryams8094 ปีที่แล้ว

    Hai chechi njan inna thayyal class kanunne appole thanne thayichu but njan thayyal padikkathath kond athrekku perfect ayilla ennalum ee class kandath kon njan thayichath thanks ❤

  • @preethaprajithpreethu7949
    @preethaprajithpreethu7949 ปีที่แล้ว

    Hai supper nannayittu manasilakunnundu thanku dear

  • @rahmath8775
    @rahmath8775 2 ปีที่แล้ว

    നല്ല അടിപൊളി ആയി പറഞ്ഞു തരുന്നുണ്ട്

  • @jayasreecp8944
    @jayasreecp8944 ปีที่แล้ว

    Engane venam ariyatha aallukalku paranju kodukan vallare nannayittund 👌👌

  • @sajinusaraswathy3514
    @sajinusaraswathy3514 3 ปีที่แล้ว +1

    സൂപ്പർ അവതരണം 👌

  • @kannappi1456
    @kannappi1456 3 ปีที่แล้ว

    Chechi valare nannakunund ... E videos kand njanum thayikkan padichu

  • @sindhyaprakash1272
    @sindhyaprakash1272 4 ปีที่แล้ว +1

    Ella videosum superatto.
    Thanku so much dear

  • @sarats4268
    @sarats4268 5 หลายเดือนก่อน

    നല്ല സൂപ്പർ ക്ലാസ്സ്‌ ❤

  • @sheejamohan5607
    @sheejamohan5607 4 ปีที่แล้ว +7

    Ethrayum nalla reethiyil paranjutharunna tinunte class enthina dislike cheyunne.....
    Kashtamanuketto dislikers

  • @nihala.p4468
    @nihala.p4468 3 ปีที่แล้ว +1

    SUPER❤
    Nannayi manassilayi
    Thankss❤❤

  • @satheesht1313
    @satheesht1313 2 ปีที่แล้ว

    തയ്യൽ class വളരെ നന്നായിട്ടുണ്ട് പഠിക്കാൻ എളുപ്പം

  • @02aaliyabeeran60
    @02aaliyabeeran60 4 ปีที่แล้ว +1

    സൂപ്പർ ആയിട്ടുണ്ട്ട്ടോ 🥰🥰🥰

  • @dhanuvam451
    @dhanuvam451 3 ปีที่แล้ว

    ചേച്ചിയുടെ ക്ലാസ് കാണുമ്പോൾ അപ്പോൾ തന്നെ തൈക്കുവാൻആണ് തോന്നുന്നത് ഞാൻ തയ്ച്ചു സൂപ്പർ

  • @lekshmibiju6305
    @lekshmibiju6305 ปีที่แล้ว

    സൂപ്പർ ആയിട്ടുണ്ട് ചേച്ചി

  • @annammadevasia5613
    @annammadevasia5613 4 ปีที่แล้ว

    Tinuettirikkunnathu kandappol kothivarunnu. Polichu molea polichu. 3 meeter cloth vangiyal namuk sleeve okke kurachukoodi length vekksmallo

  • @hamdanmkp2724
    @hamdanmkp2724 3 ปีที่แล้ว

    നന്നായിട്ടുണ്ട് വളരെ ഇഷ്ടപ്പെട്ടു അടുത്തത് ഫുൾ അംബ്രല്ലാ ഫുൾ കാലു വരെയുള്ള വീഡിയോ വേണം

  • @valsalakollarickal7421
    @valsalakollarickal7421 3 ปีที่แล้ว

    ഞാൻ ആദ്യം ആയിട്ടാണ് കാണുന്നത് ഒരുപാട് ഇഷ്ടപെട്ടു കുറച്ചൂടെ പഠിക്കാൻപറ്റി

  • @vineethmkvini5824
    @vineethmkvini5824 4 ปีที่แล้ว +1

    Hai tinu nalla bangiyund kanan ittitum nalla bangiyund like cheythu vineetha kannur

  • @babithababitha1965
    @babithababitha1965 4 ปีที่แล้ว +2

    സൂപ്പർ.... പെർഫെക്ഷൻ...

  • @lathikachandran1386
    @lathikachandran1386 4 ปีที่แล้ว +2

    ഒരു പാടിഷ്ടപ്പെട്ട ക്ലാസ്സ്

  • @SunFlower-md7ho
    @SunFlower-md7ho 9 หลายเดือนก่อน

    നല്ല തയ്യൽ നല്ല ക്ലാസ്സ് Thak You🙏🏻

  • @thasninazar3014
    @thasninazar3014 3 ปีที่แล้ว

    Chechikutteee.. adipoliyaan chechi. Njan checheede vedios kandittaan stitching padichath. Nalla energetic vedios

  • @shijinashihabutheen2223
    @shijinashihabutheen2223 3 ปีที่แล้ว

    Chechi nanayi ee video manasilayi enik eth orupad isttamila😊 njn ahiyamayitt Ann ee video kannune

  • @ammuzzz1894
    @ammuzzz1894 3 ปีที่แล้ว

    Chechide same alav aanu enik so enikk onnude ithokke try aakan intrest koodi 😍😍😍😍

  • @samsungpmna4637
    @samsungpmna4637 3 ปีที่แล้ว

    ചേച്ചി 6 വയസായ കുട്ടികളുടെ ചുരിദാർ കട്ടിംഗ് ഒന്ന് കാണിക്കാമോ. ചേച്ചിടെ സ്റ്റിച്ചിങ് വീഡിയോസ് എനിക്ക് ഒത്തിരി ഇഷ്ട്ടാണ്. മാത്രമല്ല നന്നായി മനസിലാവുന്നുണ്ട്. ചേച്ചി പറഞ്ഞ് തരുന്നത്... thanks chechiii...

  • @mytruedreams7046
    @mytruedreams7046 4 ปีที่แล้ว +2

    Super.Every day lam waiting for your video

  • @aseelak2595
    @aseelak2595 3 ปีที่แล้ว

    ശരിക്കും മനസ്സിലാക്കിതരുന്നതിൽ നന്ദി

  • @venukm2141
    @venukm2141 4 ปีที่แล้ว

    valara easiaayittu manasilavundu chechi👌

  • @arunimas8104
    @arunimas8104 2 ปีที่แล้ว

    Njan stich cheythu super video

  • @deepthideepthi6992
    @deepthideepthi6992 4 ปีที่แล้ว

    ചേച്ചി അടിപൊളി എനിക്ക് നല്ലത് പോലെ മനസിലായി

  • @jayasreem3055
    @jayasreem3055 4 ปีที่แล้ว +1

    Janum chithu nokkam sis. Ente molk. Thanks sis

  • @sangeethaprasad916
    @sangeethaprasad916 3 ปีที่แล้ว

    നാനായിട്ടുണ്ട്.. നന്നായി മനസ്സിൽ ആകുന്നു 👌👌

  • @fathimamuhammed714
    @fathimamuhammed714 4 ปีที่แล้ว +4

    സ്റ്റിച്ചിങ് ഒന്നും അറിയില്ലായിരുന്നു എനിക്ക്,ചേച്ചിന്റെ വീഡിയോസ് കണ്ടിട്ടാണ് പഠിച്ചത്,ഇപ്പൊ ഒരുവിധം അടിക്കാൻ അറിയാം,അൽഹംദുലില്ലാഹ്

  • @anaswaraanu751
    @anaswaraanu751 3 ปีที่แล้ว

    Thkzz.. Chechi koode irunn paranj tharumpole🥰😘😘

  • @renukarenu2656
    @renukarenu2656 2 ปีที่แล้ว

    Nannai manasilagunnundu super

  • @binduthomson2019
    @binduthomson2019 3 ปีที่แล้ว

    ചേച്ചിയുടെ വിവരണം കേട്ടാൽ ആർക്കും പഠിക്കാൻ പറ്റും

  • @alambansalambees5795
    @alambansalambees5795 4 ปีที่แล้ว +1

    കുട്ടികൾക്കുള്ള ഒരു modern top stitch ചെയ്യോ

  • @MaheswariCv
    @MaheswariCv ปีที่แล้ว

    സൂപ്പർ ടിനു

  • @aparnarajesh294
    @aparnarajesh294 ปีที่แล้ว

    Njan stich chaithu super ayi kitti thank you so much

  • @zedoxgaming200_
    @zedoxgaming200_ 4 ปีที่แล้ว +1

    Super ആയിട്ടുണ്ട് ടിനു...സാരി കൊണ്ട് ഇതു പോലെ ചെയ്യാൻ പറ്റുമോ

    • @EECreations
      @EECreations  4 ปีที่แล้ว

      Pattum , boarder illathu venam

  • @geethumidhugeethu7039
    @geethumidhugeethu7039 3 ปีที่แล้ว

    Chechi nannayitte manasilakunnunde