ലൈനിങ് ചുരിദാർ തൈക്കുമ്പോൾ ആരും പറഞ്ഞു തരാത്ത ഈ കാര്യം ചെയ്‌താൽ ചുരിദാർ അടിപൊളി ആകും

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024

ความคิดเห็น • 248

  • @jayaprakash.cjayaprakash.c9385
    @jayaprakash.cjayaprakash.c9385 ปีที่แล้ว +1

    super Tinu വളരെ വളരെ ഇഷ്ടപ്പെട്ടു

  • @sangeeetha.sjayachandran9046
    @sangeeetha.sjayachandran9046 4 ปีที่แล้ว +11

    👍👍നന്നായി detail ആയി പറഞ്ഞു തരുന്നു. Thank u

  • @fezinshahana4730
    @fezinshahana4730 4 ปีที่แล้ว +12

    ഇത്രക്കും clear ആയിട്ടുള്ള class ഞാൻ ആദ്യം ആയിട്ടാണ് കാണുന്നത്.. thanks ചേച്ചി 😍😍😍

  • @leenak451
    @leenak451 4 ปีที่แล้ว +12

    തയ്യൽ പഠിക്കാൻ താത്പര്യമുള്ളവർക്ക് വളരെ ഉപകാരമാണ്.

  • @lijiprasannanprasannan3585
    @lijiprasannanprasannan3585 4 ปีที่แล้ว +14

    സമയം കണ്ടെത്തിclass എടുത്തതിനു നന്ദി.. കാത്തിരിക്കുകയായിരിന്നും ബാക്കി കാണുവാൻ 👌👌

  • @rajeebakk9345
    @rajeebakk9345 ปีที่แล้ว

    Taq❤. എനിക്ക് ലൈനിങ് വെച്ച് ഷോൾഡർ അടിക്കാൻ അറിയില്ലായിരുന്നു. ഇത്രേം ഡീറ്റൈൽ ആയിട്ട് പറഞ്ഞു തന്നതിന് ഒരുപാട് thanks❤

  • @sudhamurali4733
    @sudhamurali4733 4 ปีที่แล้ว +4

    സമയം കിട്ടിയപ്പോൾ വീഡിയോ ഇട്ടതിന് thanks

  • @shellyvivekanandan7761
    @shellyvivekanandan7761 4 ปีที่แล้ว +10

    ഇയാളുടെ വീഡിയോ കണ്ട് ഞാൻ തൈക്കാൻ തുടങ്ങി

  • @qtbkv3989
    @qtbkv3989 4 ปีที่แล้ว +1

    Sholder kootti stich cheyyunnath ee video kandappol manasilaayi valare nanni👍🏼

  • @deepamartin1279
    @deepamartin1279 3 ปีที่แล้ว +2

    Chechi super class. Nella basha , Nella avatheranam.Thank you.God bless you.

  • @NeX-wo5yq
    @NeX-wo5yq 4 ปีที่แล้ว +2

    ടിനു nnayitund class ഇതുപോലെമതി thanks

  • @sudarsanansudarsanan3302
    @sudarsanansudarsanan3302 3 ปีที่แล้ว +1

    ചേച്ചീടെ സ്റ്റിച്ചിങ് വീഡിയോസ് എല്ലാം നന്നായി മനസിലാകും സൂപ്പർ

  • @beenaprakash6139
    @beenaprakash6139 4 ปีที่แล้ว +1

    Njan thaikkumbol varunna orupadu thettukal manasilay njan thaikkan padichittillato u tubil kandu cheithatha eppo oru class kittiyappozha ellam mansilavunnayh thanks chechi

  • @shermiajinas3302
    @shermiajinas3302 3 ปีที่แล้ว

    Ithra athmarthamayi.. manasilaki.. paraju tharunna veroru channel kanditilla... Thank u so much...

  • @shylajak.r7805
    @shylajak.r7805 4 ปีที่แล้ว

    ee class kandane churidar stiching cheyyan padichathe . super

  • @bettafarmmalayalam3450
    @bettafarmmalayalam3450 4 ปีที่แล้ว +66

    ചേച്ചിയുടെ വീഡിയോ കണ്ടിട്ട് എന്നെ പോലെ മനസിലാവുന്നവർ ഉണ്ടോ ഉണ്ടെകിൽ ഒപ്പിട്ട് പോകോ 😄

  • @mhdtech6233
    @mhdtech6233 2 ปีที่แล้ว

    Nalla class orupadu manassilayi stitching

  • @santhoshneethu6625
    @santhoshneethu6625 4 ปีที่แล้ว +9

    സൂപ്പർ ക്ലാസ്സ്‌ ആണ്. എന്റെ ചുരിദാർ ഞാൻ തന്നെ ആണ് അടിക്കുന്നത് .

  • @mollywilliam4352
    @mollywilliam4352 4 ปีที่แล้ว +6

    Thank you dear Tinu. Very good explanation. Slit and shoulder excellent. I really enjoyed your classes.

  • @user-dh3sv4ik7x
    @user-dh3sv4ik7x 4 ปีที่แล้ว +1

    ഹായ് ടീച്ചർ സൂപ്പർ ക്ലാസ്സാണ് ട്ടോ എത്ര നന്നായിട്ട പഠിപ്പിക്കുന്നത് ഗോഡ് ബ്ലെസ്

  • @omanacv7752
    @omanacv7752 3 ปีที่แล้ว +1

    നന്നായി മനസ്സിലാകുന്നുണ്ട്. Thankyou

  • @beenareji536
    @beenareji536 4 ปีที่แล้ว +3

    ചേച്ചി തയ്യൽ ഒത്തിരി ഇഷ്ടമായി എത്ര നല്ല ക്ലാസ്സ് ആണ്

  • @arg7979
    @arg7979 4 ปีที่แล้ว

    Tinu vinte video kanditt amma kk nighty thaich koduthu.. Ellarum nalla abhiprayam paranju.. I am so happy.. And thanks to you❤

  • @devuzgokul9724
    @devuzgokul9724 3 ปีที่แล้ว

    Tinu class kaddittu njanga
    Two churidhar taichu thanku

  • @ushakamalon6044
    @ushakamalon6044 ปีที่แล้ว

    വളരെ നന്നായി രുന്നു. ക്ലാസ്സ്‌

  • @k_rgamingpes7309
    @k_rgamingpes7309 3 ปีที่แล้ว +4

    Nalla clear ayi parayunnu thank you tinu👍

  • @sheejaaji6021
    @sheejaaji6021 4 ปีที่แล้ว

    വളരെ നല്ലൊരു ഉപയോഗപ്രദമായ വീഡിയോ.താൻക്സ്

  • @ajanthaskumar2411
    @ajanthaskumar2411 2 ปีที่แล้ว +1

    Very usefull video. Thank you very much.

  • @oruvazhipokan9731
    @oruvazhipokan9731 3 ปีที่แล้ว +1

    Njanum churidar stich cheyyhu thudangi. Thanks a lot

  • @ayrareena3949
    @ayrareena3949 4 ปีที่แล้ว +3

    Thanks tinu.തിരക്കിന് ഇടയിലും ക്ലാസ്സ്‌ ഇട്ടല്ലോ .

  • @jinipaul5496
    @jinipaul5496 4 ปีที่แล้ว +3

    ക്ലാസ്സ്‌ സൂപ്പർ

  • @sabnak.p3849
    @sabnak.p3849 4 ปีที่แล้ว +1

    തുണി cut ചെയ്ത് കാത്തിരിക്കുക യായിരുന്നു....... പിന്നെ ടിനു മുമ്പ് വീഡിയോ യിൽ കണ്ട maxi ഞാൻ തയ്ച്ചു.... എല്ലാർക്കും ഇഷ്ടായി...ട്ടോ

  • @sreedeviadoor7326
    @sreedeviadoor7326 4 ปีที่แล้ว

    ടിനു.... നല്ല ..അറിവുകൾ.
    ലൈനിങ്ങിൽ
    താങ്ക്യൂ...👍❤️🍉🍉🍎🍎🍒🍒🍏🍏🍏🍏🍏🍏🍏🍏🍏🦋🍦🍦🍦🍦🍬🍬🍡🍡🍡 ഐസ്ക്രീം കുട്ടികൾക്കും കൂടി..🍦🍦🍦🍦🍦😀

  • @athiraj9147
    @athiraj9147 4 ปีที่แล้ว

    Ee method il innale njan oru top thayichu. Ithuvare thayichathil ippozhanu perfect ayath . Thank you

  • @jinipaul5496
    @jinipaul5496 4 ปีที่แล้ว +19

    ടിനുവിന്റെ ക്ലാസ്സ്‌ കണ്ട് ഇപ്പോൾ ഞാനും തയ്ച്ചു തുടങ്ങി. ഒത്തിരി നന്ദി. സിംഗിൾ മെഷീനു മോട്ടോർ വച്ചു തയ്ക്കുമ്പോൾ അടിനൂൽ എപ്പോഴും പൊട്ടുന്നു. എന്താ ചെയ്യണ്ടെന്നു ഒന്ന് പറയാമോ.

  • @thahiramusthafa6565
    @thahiramusthafa6565 4 ปีที่แล้ว

    നല്ല ക്ലാസ്സ്‌ നല്ലോണം മനസ്സിലാവുന്നുണ്ട് ട്ടാ

  • @sarikac527
    @sarikac527 3 ปีที่แล้ว

    Chechi super chechi. Super aayi manasilavunnundu. God bless you chechi

  • @princynoby2519
    @princynoby2519 2 ปีที่แล้ว

    നല്ലവണ്ണം മനസിലാകുണ്ട് നല്ല രീതിയിയിൽ ക്ലാസ്സ്‌ തരുന്നുണ്ട് 👌

    • @lathavk5808
      @lathavk5808 ปีที่แล้ว

      നല്ല ക്ലാസ്സ്

  • @kairunisamusthafa1426
    @kairunisamusthafa1426 4 ปีที่แล้ว

    കാത്തിരുന്നു kanathathukondu old വീഡിയോ നോക്കി തടിച്ചു adipoli ayi ന്.❤️

  • @beenajoshi9882
    @beenajoshi9882 4 ปีที่แล้ว

    E thirakkilum class ettathil thanks tinu

  • @resmilatheesh6279
    @resmilatheesh6279 4 ปีที่แล้ว +2

    Hi ഒരുപാട് സന്തോഷമായി tinukutty, 😄😄😄😄😄🌹🌹🌹🌹😘😘😘😘

  • @sindhubhadran9297
    @sindhubhadran9297 4 ปีที่แล้ว +4

    13to15വയസ്സ് ഉള്ള കുട്ടികൾ ക് ഉള്ള frock cutting measurement ഒന്ന് കാണിച്ചു tharumo

  • @aapswrld8495
    @aapswrld8495 4 ปีที่แล้ว +1

    thank uu so much chechii .😍😙😙

  • @remyavijoozremya3536
    @remyavijoozremya3536 4 ปีที่แล้ว +2

    Super class ❤️

  • @sherlyjoseph7059
    @sherlyjoseph7059 ปีที่แล้ว

    Super, very good explanation

  • @saranglachu4235
    @saranglachu4235 4 ปีที่แล้ว +1

    നന്നായിട്ടുണ്ട് മനസിലാവുന്നുണ്ട് 👍👍ഒരു ദിവസം square നെക്ക് കാണിക്കയാമോ......

  • @dennyxavier3479
    @dennyxavier3479 3 ปีที่แล้ว

    വളരെ നല്ല അവതരണം

  • @anitharenjith9005
    @anitharenjith9005 4 ปีที่แล้ว +4

    ഷോൾഡർ സ്റ്റിച്ചിംഗ് സൂപ്പറായിട്ടുണ്ട്

  • @11a-2-advaitrajeev4
    @11a-2-advaitrajeev4 3 ปีที่แล้ว

    നന്ദി സൂപ്പർ 👍

  • @AlakanandananduKS
    @AlakanandananduKS 4 ปีที่แล้ว +1

    സൂപ്പർ

  • @asainasma7900
    @asainasma7900 4 ปีที่แล้ว +2

    ചേച്ചി പൊളിയാട്ടോ 👌

  • @lekshmipramod1993
    @lekshmipramod1993 4 ปีที่แล้ว

    Eee Churidaarinte pantum koodi stich cheythu kaanikane super aayit manasilaakunnunt thank u Chechi

  • @anuwilson184
    @anuwilson184 3 ปีที่แล้ว

    Tns chechi

  • @ShanibaRahamathali-vd9vx
    @ShanibaRahamathali-vd9vx หลายเดือนก่อน +2

    ഇത്രയും കാര്യം മായിട്ട് പറഞ്ഞ് തരുണത് വളരെ ക്ഷമയുള്ളത് കൊണ്ടാണ്. നല്ലോണം മനസിലാവുനുണ്ട്

  • @ananyaraj9759
    @ananyaraj9759 4 ปีที่แล้ว

    Njan Treesa rajan. Nannayi manasilayi. Thanks 😊😊

  • @manju890-plk
    @manju890-plk 4 ปีที่แล้ว +1

    Thanku

  • @RahmanRahman-vb9pj
    @RahmanRahman-vb9pj 3 ปีที่แล้ว

    സൂപ്പർ ആണ്

  • @beenarajan7262
    @beenarajan7262 4 ปีที่แล้ว

    E & E tlr ക്ലാസ്സ്‌ suuuuuuuuper

  • @rajeshou2185
    @rajeshou2185 4 ปีที่แล้ว +2

    HAI CHECHI..

  • @sumijos4600
    @sumijos4600 4 ปีที่แล้ว +1

    Umma

  • @rahmathbaba1399
    @rahmathbaba1399 4 ปีที่แล้ว

    Petenn manasilakum enik valare upakaramund

  • @radhamani1765
    @radhamani1765 3 ปีที่แล้ว

    Teenu, I like ur class. Pls put first and second class of lining churidhar

  • @isajeerthoufi5115
    @isajeerthoufi5115 4 ปีที่แล้ว

    Vedioku vedi wait chyuvayirnu..chechida vedio kandstich chyyan elupamanu

  • @vinupaul3029
    @vinupaul3029 4 ปีที่แล้ว +1

    Pant വേണം with correct measurement and explaination easy eay

  • @Straightforward098
    @Straightforward098 ปีที่แล้ว

    Stitching mechin super anallo. Ethra price

  • @josekuttys7280
    @josekuttys7280 3 ปีที่แล้ว

    Super entay churithar gnananu thaikunnathu

  • @raviyasalamvlog9488
    @raviyasalamvlog9488 3 ปีที่แล้ว

    Supper Chachi

  • @ayishaahiya8289
    @ayishaahiya8289 4 ปีที่แล้ว

    Class super

  • @jeanamma7138
    @jeanamma7138 4 ปีที่แล้ว

    Njanum adibhagam wrong side anu stitch chaithirunnathu tips nuthanks

  • @shamil9601
    @shamil9601 2 ปีที่แล้ว

    Thank you

  • @devikarajesh2642
    @devikarajesh2642 4 ปีที่แล้ว +1

    Very happy...chechyyy

  • @pesgaming8451
    @pesgaming8451 3 ปีที่แล้ว

    Class super 🙏😍🌹♥♥🙏🙏🙏

  • @monisharajappan9578
    @monisharajappan9578 4 ปีที่แล้ว

    Thanks Chechi

  • @sreelekshmib9684
    @sreelekshmib9684 4 ปีที่แล้ว

    Tinu super

  • @sanoojamp2022
    @sanoojamp2022 4 ปีที่แล้ว +2

    Hai

  • @muhammadsulthana2576
    @muhammadsulthana2576 4 ปีที่แล้ว

    Supper class

  • @nayanaani4724
    @nayanaani4724 4 ปีที่แล้ว

    Veedum vannallo thamk you tinu

  • @sumam7449
    @sumam7449 3 ปีที่แล้ว

    Thank you so much

  • @anithavinod9648
    @anithavinod9648 2 ปีที่แล้ว

    ഏതുതയ്യൽ മെഷീൻ ആണ് എന്ന് പറയാമോ pr എത്രയാണ് നല്ല സുഖമായിട്ട് തയ്യ്ക്കാൻ പറ്റുന്ന പോലെ തോന്നുന്നു.

  • @umamurali2192
    @umamurali2192 ปีที่แล้ว +1

    ❤️❤️❤️😍

  • @shibumanju1647
    @shibumanju1647 3 ปีที่แล้ว

    Supr sis

  • @shibumc6829
    @shibumc6829 3 ปีที่แล้ว

    ലൈനിംഗ് ചുരിദാറിൽ ക്യാൻവാസ് വെച്ച് തൈക്കുന്ന വിഡിയോ ഇടുമോ

  • @bettafarmmalayalam3450
    @bettafarmmalayalam3450 4 ปีที่แล้ว +1

    ഒരു പാട് ഉപ്പാക്കര പെടുന്നുണ്ട് 😍

    • @sreesreesreejasreemon7959
      @sreesreesreejasreemon7959 4 ปีที่แล้ว

      ഒരുപാട് ഉപകാരപെടുന്നുണ്ട് ടിനു

  • @sree8971
    @sree8971 3 ปีที่แล้ว

    Good

  • @remyapradeep5715
    @remyapradeep5715 4 ปีที่แล้ว

    Thanku Tinu

  • @shajinashajishajinashaji4342
    @shajinashajishajinashaji4342 4 ปีที่แล้ว

    Thanku chechi

  • @gillyg6726
    @gillyg6726 4 ปีที่แล้ว

    Hai.....Tinu

  • @sheelajoseph5070
    @sheelajoseph5070 4 ปีที่แล้ว

    Very good classes👌

  • @sreesreesreejasreemon7959
    @sreesreesreejasreemon7959 4 ปีที่แล้ว

    ടിനു കട്ടിംഗ് ബൗസ് കാണിക്കണം ക്ലാസ്സിൽ

  • @soumyathomas9109
    @soumyathomas9109 4 ปีที่แล้ว +2

    ഹായ്

  • @vavachidechannel191
    @vavachidechannel191 4 ปีที่แล้ว

    Hai chechi same to you ente vidum painting nadakuva athikondu onninum neram ella chechide videos kure divasathinu sesham enanu kanunathu

    • @rathikalakrishna4409
      @rathikalakrishna4409 3 ปีที่แล้ว

      Lining churidar thaikkunnathinu athraya paisa
      Top pant koodi

  • @rakuachumaloottyrakuachuma250
    @rakuachumaloottyrakuachuma250 4 ปีที่แล้ว

    Super...

  • @rinshiaslam5908
    @rinshiaslam5908 4 ปีที่แล้ว +2

    Please plz..1st tailoring class nte link tharuvo...

  • @gracycherian2964
    @gracycherian2964 3 ปีที่แล้ว +2

    Nalla explanation. Thank you

  • @priyasajeev7898
    @priyasajeev7898 4 ปีที่แล้ว

    ഹായ് ടിനു

  • @user-om5hq4zp8t
    @user-om5hq4zp8t 4 ปีที่แล้ว +15

    ഇടക്കിടക്കുള്ള zooming ഒന്ന് ഒഴിവാക്കിയാൽ നല്ലതായിരുന്നു

    • @manikandankv7992
      @manikandankv7992 3 ปีที่แล้ว +2

      നിങ്ങൾക് വേണെങ്കിൽ കണ്ടാൽ മതിയാകും... ഇവിടെ സൂമിങ് ആവശ്യമുള്ളവർ ഉണ്ട്..

  • @reshmamanu9354
    @reshmamanu9354 4 ปีที่แล้ว

    Thanks chechiiii

  • @monac4515
    @monac4515 4 ปีที่แล้ว +19

    ഈ വീഡിയോ യുടെ ഫസ്റ്റ് & സെക്കന്റ് പാർട്ട് ലിങ്ക് ഇടാമോ ?

    • @lucythomas2512
      @lucythomas2512 3 ปีที่แล้ว

      ഈ വിഡീയോ യുടെ ഫസ്റ്റ് &സെക്കൻഡ് പാർട്ട്‌ ഇടുമോ?

    • @subaidaameer6984
      @subaidaameer6984 2 ปีที่แล้ว

      Class 27

    • @gkldcmains9412
      @gkldcmains9412 2 ปีที่แล้ว +1

      Difficult to find class no plz send link

  • @becreative4838
    @becreative4838 4 ปีที่แล้ว +4

    Hai aunt 😊🤗🤗😇😇

  • @kalyanesworld.2.527
    @kalyanesworld.2.527 4 ปีที่แล้ว +1

    Hi chechi