ഞാൻ രണ്ടു ദിവസം ആയിട്ടുള്ളു ചാനൽ കാണാൻ തുടങ്ങിയിട്ട് നന്നായി മനസ്സിലാവുന്നുണ്ട്... ഞാൻ ഒരുപാട് നാളായി തയ്യലിന്റ എല്ലാം മറന്നു പോയി.. ഇപ്പോൾ വീട്ടിൽ വെറുതെ ഇരുന്നപ്പോൾ പഴയ തയ്യൽ ഒന്ന് പൊടി തട്ടി എടുക്കാം എന്ന് വിചാരിച്ചു... എന്തായാലും നല്ല ഉപകാരം ഉള്ള വീഡിയോകൾ ആണ് താങ്ക്സ്
എത്ര കണ്ടിട്ടും..... പറ്റുന്നില്ലായിരുന്നു... ഇപ്പോൾ നന്നായി പിടികിട്ടി... ഒത്തിരി താങ്ക്സ് ടിനു.. 🙏🙏🙏🙏🙏👍നന്നായി മനസിലാവുന്ന രീതിയിൽ തന്നെ പറഞ്ഞു തന്നു 🙏🙏🙏🙏🙏
നല്ല ക്ലാസട്ടോ എനിക്ക് വളെരെ ഇഷ്ട്ടപെട്ടു നല്ലവണം മനസ്സിലാകുന്നുണ്ട് ലൈവ് ക്ലാസ്സിൽ എനിക്ക് പങ്കെടുക്കാൻ എനിക്ക് സാഹചര്യം ബുദ്ധിമൂട്ടാണ്, അതുകൊണ്ട് ഇടുന്ന ക്ലാസ്സ് ഞാൻ വീണ്ടും വീണ്ടും കാണാറുണ്ട്, താങ്ക്സ് കേട്ടോ
ചേച്ചീ ഞാൻ ബ്ലൗസും മേക്സിയും ചുരിദാറും എല്ലാം ത യ്ക്കാറുണ്ട് എങ്കിലും ചേച്ചിയുടെ ക്ലാസ് കണ്ട് തുടങ്ങിയതിന് ശേഷം നല്ല കോൺഫിഡൻസോടെ തയ്ക്കാൻ കഴിയുന്നുണ്ട് ഇപ്പോ ആർക്ക് തയ്ച്ച് കൊടുത്താലും എല്ലാവർക്കും നല്ല കറക്റ്റായി കിട്ടുന്നുണ്ട് ഒത്തിരി ഒത്തിരി താങ്ക്സ് ചേച്ചീ......
Jan ella vedioyum kanunnud eniku valare ishttapetta vedio anu jan dress stichu cheythu thudangi ok simple maxi cut cheythu kanan aagraham und sadikumenkil paranutharan nokane ok
Tinu........ ഇത്ര simple ആയി എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ വിവരിച്ചു തരാൻ നല്ല ക്ഷമയും നല്ല അറിവും വേണം. Ehthra നന്ദി പറഞ്ഞാലും മതിയാവില്ല 🙏🙏🙏
F
👍👍👍👍👍❤❤❤❤
സൂപ്പർ ടീച്ചർ
ഞാൻ രണ്ടു ദിവസം ആയിട്ടുള്ളു ചാനൽ കാണാൻ തുടങ്ങിയിട്ട് നന്നായി മനസ്സിലാവുന്നുണ്ട്... ഞാൻ ഒരുപാട് നാളായി തയ്യലിന്റ എല്ലാം മറന്നു പോയി.. ഇപ്പോൾ വീട്ടിൽ വെറുതെ ഇരുന്നപ്പോൾ പഴയ തയ്യൽ ഒന്ന് പൊടി തട്ടി എടുക്കാം എന്ന് വിചാരിച്ചു... എന്തായാലും നല്ല ഉപകാരം ഉള്ള വീഡിയോകൾ ആണ് താങ്ക്സ്
എത്ര കണ്ടിട്ടും..... പറ്റുന്നില്ലായിരുന്നു... ഇപ്പോൾ നന്നായി പിടികിട്ടി... ഒത്തിരി താങ്ക്സ് ടിനു.. 🙏🙏🙏🙏🙏👍നന്നായി മനസിലാവുന്ന രീതിയിൽ തന്നെ പറഞ്ഞു തന്നു 🙏🙏🙏🙏🙏
Tinu നല്ലോണം എല്ലാം മനസ്സിലാവും ടിനു
ആത്മാർത്ഥമായി ക്ലാസ് എടുക്കുന്നു.
Thank you ❣️
നന്നായി മനസ്സിലായി.ഇനി ചെയ്തു നോക്കണം.വളരെ നന്ദി.🙏🙏🙏
നല്ല ക്ലാസട്ടോ എനിക്ക് വളെരെ ഇഷ്ട്ടപെട്ടു നല്ലവണം മനസ്സിലാകുന്നുണ്ട് ലൈവ് ക്ലാസ്സിൽ എനിക്ക് പങ്കെടുക്കാൻ എനിക്ക് സാഹചര്യം ബുദ്ധിമൂട്ടാണ്, അതുകൊണ്ട് ഇടുന്ന ക്ലാസ്സ് ഞാൻ വീണ്ടും വീണ്ടും കാണാറുണ്ട്, താങ്ക്സ് കേട്ടോ
ചേച്ചീ ഞാൻ ബ്ലൗസും മേക്സിയും ചുരിദാറും എല്ലാം ത യ്ക്കാറുണ്ട് എങ്കിലും ചേച്ചിയുടെ ക്ലാസ് കണ്ട് തുടങ്ങിയതിന് ശേഷം നല്ല കോൺഫിഡൻസോടെ തയ്ക്കാൻ കഴിയുന്നുണ്ട് ഇപ്പോ ആർക്ക് തയ്ച്ച് കൊടുത്താലും എല്ലാവർക്കും നല്ല കറക്റ്റായി കിട്ടുന്നുണ്ട് ഒത്തിരി ഒത്തിരി താങ്ക്സ് ചേച്ചീ......
എത്ര പുതിയ വീഡിയോ കണ്ടാലും അവസാനം ചേച്ചിയുടെ അടുത്ത് തന്നെ വരും 😊
Correct
@@ardravasu184സത്യം
@@ardravasu184L
Shariyan ead video kandhalum last cheachiyudead kandhalea manassilavunnollu
Sathyam
ഇപ്പോൾ ആണ് സ്ലീവ് കട്ടിങ് ശെരിക്കും മനസ്സിലായത്. Very very thanks
Hai Tinu
ഇത്രയും ക്ഷമയോടെ ഓരോന്നും എടുത്തുപറഞ്ഞു മനസിലാക്കി തരുന്നതിനു ഒത്തിരി ഒത്തിരി നന്ദി.... എല്ലാ വീഡിയോയും വിടാതെ കാണുന്നുണ്ട് 👍😊🙏🙏🙏🙏
,
എന്ത് നന്നായിട്ടാണ് ടിനു പറഞ്ഞുതരുന്നത്.... thank you
ഒരു വലിയ തലവേദന ഇതോടെ പോയി താങ്ക്സ് ഡിയർ 💞💞💞💞💞
Tinuvinte detailed ayittulla class kettal eth stitch ചെയ്യാത്ത ആളും ഒരു കൈ നോക്കി പോവും.😄.. നല്ല ക്ലാസ്സ്...👍
ടിനു ചേച്ചി വളരെ നന്ദിയുണ്ട് ഇത് പഠിപ്പിച്ചു തന്നതിന്
ഇത്രയും വിവരിച്ചു പറഞ്ഞു തന്നതിന് നന്ദി മോളു
ദയവായി വലിച്ചു നീട്ടാതെ കാര്യം അവതരിപ്പിക്കു 🙏
എനിക്ക് എപ്പോഴും സംശയം തീരാത്ത ഒരു കാര്യം ആയിരുന്നു thanks ശരിക്കും മനസിലായി
Usha.... എനിക്ക് സ്ലീവ് പ്രശ്നം ആയിരുന്നു. ഇനി കട്ട് ചെയ്തു തയ്ച്ചു നോക്കണം. Thanks സഹോദരി.
ചേച്ചിയുടെ വീഡിയോ എനിക്ക് ഒരു പാട് ഇഷ്ടം ആണ് നല്ലത് പോലെ മനസ്സിലാവുന്നുണ്ട്
Ippozha correct aayi manasilayathu thank you by kanakam
Thank you madom നല്ല രീതിയിൽ മനസിലായി
എനിക്ക് എത്ര സ്റ്റിച്ച് ചെയ്താലും എനിക്ക് സെരിയാവില്ലാരുന്നു. പറഞ്ഞു തന്നതിന് വളരെ അതികം നന്ദി ഉണ്ട് 🌹😘
നന്നായി മനസ്സിലാക്കിത്തരുന്നുണ്ട് സൂപ്പർ ക്ലാസ് എനിക്ക് നന്നായി ഉപകാരപ്പെടുന്നുണ്ട്
Thanks chechi nalla useful vedio. Chechiyudey class nannayi manassilayi enik sleeve cut cheyyan ippo nalla polley ariyam.
ഇത്രയും നന്നായിട്ട് ഒരാളും പറഞ്ഞു തരില്ല ചേച്ചി കുട്ടീ .
നന്നായി മനസിലായി ചേച്ചീ
Oohh njanum padichu.... Very nice
എന്റെ പൊന്നു ചേച്ചി എനിക്ക് എപ്പോഴും കൺഫ്യൂഷൻ ആണ്.sleeve കട്ട് ചെയ്യുമ്പോൾ.ഇപ്പോൾ കൺഫ്യൂഷൻ മാറി.tnx ചേച്ചി😍😘😘
Chechi. Thanks
Chechi. Eniku. Top. Slite. Enganeya. Madakki. Adikkunne. Ennu. Paranju. Tharamo
ഇതു പോലെ പറഞ്ഞു തന്നതിന് നന്ദി. ക്ലാസ്സ് നന്നായിട്ടുണ്ട്
എനിക്ക് ടിൻുന്റെ ക്ലാസ്സ് നല്ലവണ്ണം മനസ്സിലാവും. വേറെ ആരുടെ ക്ലാസും എനിക്ക് മനസിലാവില്ല. നല്ല വ്യക്തമായ ക്ലാസ്സ് ആണിത്. ലവ് യു ടിനു. Thank you
Enikum
Sathyamm
എനിക്കും ഇഷ്ടം ആണ്
Hai Tinu, നല്ല ക്ളാസ് ആണ്.എല്ലാവർ ക്കും നന്നായി മനസ്സിലാക്കാൻ പറ്റും. Well explained. Keep it up.
Nalla class nannayi manasilavunund👌👌👍👍
sleeve Cutting വിവരണം നന്നായിട്ടുണ്ട്. ചെയ്ത് നോക്കിയിട്ട് ബാക്കി commen- ഇടാം.
സ്ലീവ് കട്ട് ചെയ്യാൻ അറിയാത്തതുകൊണ്ട് ഈ വീഡിയോ കണ്ടപ്പോൾ മനസ്സിലായി thanks chechi🙏🙏
ചേച്ചി സൂപ്പർ സ്ലീവ് ശരിക്ക് കട്ട് ചെയ്യാൻ അറിയാതെ ഇരിക്കുക ആയിരുന്നു നന്ദി ഉണ്ട് ചേച്ചി
Hi chechy ... Videos ellam njan follow cheyyarundu ippol athyavashyam purathekku thaichu kodukkanum thudangi nalla abhiprayam aanu ...thank u chechy ....
ടിനുവിന്റെ എല്ലാം വീഡിയോ സു..... കാണാറുണ്ട്. നനയിട്ട്, മനസ്സിൽ ആക്കുന്നു 👍
Super. നല്ല ക്ലാസായിരുന്നു ആം ഹോളിന്റെ കാര്യത്തിൽ എനിക്കും കൺഫ്യൂഷൻ ഉണ്ടാകാറുണ്ട - ഇപ്പോൾ സംശയം ഏകദേശം മാറി കിട്ടിthanks
ചേച്ചി എനിക്കിപ്പോ നന്നായി സ്ലീവ് കട്ട് ചെയ്യാൻ പറ്റുന്നുണ്ട് thankyou ചേച്ചി ❤❤❤
മാഡം explanàtion നന്നായിട്ടുണ്ട്. Thanks
ചേച്ചി സൂപ്പറായിട്ടുണ്ട്. Thauku
Njan katt cheyithu super chechi njan chechiyillude ann tailor padichath eniyum ith pollulla video prathieekshikkunnu
Ente ponno super aanu oru week aayittullu njaan kandu thudangiyittu valare ithra kshemayode aarum paranju tharilla pala vediosum njaan kandittundu ippol ithe njaan kaanu njaan purathu thaychu kodukkaarund ithra krithyamaayi paranju thanna molkku valare nandhiyund nalla sound aanu l.k.g yil padikkunna kurtikalkku paranju kodukkunna pole.thanks
കുറെ വിഡിയോ കണ്ടു മനസിലായത് ഇതാണ് Thanku
Sleeve cutting epozhum doubt ayirunnu. Ipol ellam clear ayi. Orupad thanks
Nighty. Sleeve. Cutting. പഠിപ്പിച്ചു തന്നതിന് വളരെ അധികം നന്ദി. ഉണ്ട്
സൂപ്പർ... ഒത്തിരി ഇഷ്ടം ആയി ട്ടോ
Enikku sleeve orikkalum sariyakillarunnu tinu kazhichu thannappam sarikkum manasilayi thanku tinu
Njan stich cheyyumbol ee prashnam undu, eni method onnu nokkaam 👍
നന്നായി മനസ്സിലാകുന്നുണ്ട് ടിനു
Explanation super nannayi manasilakunnund
Ithil kooduthalayi nannayittu aarum paranju tharilla.
Inni oru samsayavum Illa... Thanks a lot...
താങ്ക്യൂ നന്നായി മനസ്സിലാക്കി തന്നു
അടിപൊളി സൂപ്പർ ഹെൽപ് ഫുൾ വീഡിയോ 👌👌👌👌👌
സൂപ്പർ ക്ലാസ്സ്. ഒരുപാട് സംശയം മാറിക്കിട്ടി. താങ്ക്സ്
നന്നായി മനസില്ലാക്കാൻ പറ്റുന്നുണ്ട് thanks
നല്ല ക്ലാസ്സ് ആണ് ...... താങ്ക്സ്
Nalla vedio valare nallathupole paranju thannathu u thanks ok enike simple maxi munvasathe cutting simple ayittu llathu kandal kollam ayirunnu ok thanks
Njnum ithupole cheythapo perfect ayi kitty🙂
Thanks a lot❤super class, I Love you Teacher😍😘
എല്ലാ ക്ലാസും നല്ല ഉഷാർ aanttaa
Adipoli aayi paranju thannu super mam❤
Nalla class othiri santhotiomund സമാധാനത്തോടെ പറഞ്ഞുതരുന്നത് കൊണ്ട്
എനിക്കും വളരെ upakarappettu
Thank you chechi nannayi manasillayi vallareupakaram
Hai tinu video super nannayi manasilagunund class inganethane munot pokam like cheythu vineetha
ചേച്ചിയുടെ വീഡിയോ എനിക്ക് വളരെ ഇഷ്ടമാണ് ഞാൻ നിങ്ങളുടെ വീഡിയോസ് കണ്ട് ചുരിദാർ ആദ്യമായി തയ്ച്ചു
ടിനു സ്ലീവ് കട്ട് വളരെ നന്നായിട്ട് പറഞ്ഞു തന്നു സൂപ്പർ
ചേച്ചി പറഞ്ഞത് നന്നായി മനസിലായി.. തസ് ചേച്ചി
Othiry useful class....njn Tiny parayunnapole cut chey the nokkukaya. Njn tailoring classil poyiadykan mathre padichulloo. At hum 30 varsham munbe. But now njn Tinuvinte student aane ippol..4 palasso pantum oru nightyum stich cheythu. Thanks a lot.
സൂപ്പർ.. ഡിയർ നന്നായിട്ട്...
നന്നായി മനസിലാകുന്ന വിധത്തിലുള്ള class 👏👏👏👏👍
Class നന്നായി മനസിലാക്കി തരുന്നതിനുനന്ദി👍
സൂപ്പർ നന്നായി മനസ്സിൽ ആവുന്നുണ്ട്
നല്ല വിവരണം . കേൾക്കാൻ രസമുള്ള ശബ്ദം. 👌👌
Nalla classes anu eshtapettu
Chechide class nannayi manasilavunnund.... 👍❤️😍
എനിക്ക് സംശയം തീരാത്ത ഒന്നായിരുന്നു വളരെ ഉപകാരപ്പെട്ട വീഡിയോ thankyou ഞാൻ എല്ലാ വിഡിയോയും കാണാറുണ്ട്
മറ്റുള്ളവര്ക്ക് പറഞ്ഞു മനസ്സിലാക്കാനുള്ള കഴിവ് തനിക്കുണ്ട്..... ഗോൾഡ് ബ്ലെസ് യു
നന്നായി പറഞ്ഞു തരുന്നുണ്ട്,, താങ്ക്സ് ടിനു
Njan puthiya alanu. Kurachu kurachayi manassilayi varunnu. Class is very good
Hi chechi... Nalla classayirunu.... Thankyou....❤
Super.നന്നായി മനസ്സിലായി
Nannayit paramju tharunnund chechy, thankyou
നന്നായി മനസിലായി 😄👌👌👏👏👏👍
ടിനുവിന്റ് എല്ലാ വിഡിയോസും ഞാൻ കാണാറുണ്ട് ട്ടോ
ഞാനും
Sleeve cutting വളരെ easy ആയിട്ട് മനസ്സിലായി. Thanks a lot🙏
Nannayitunde enik nallonam manasilavununde
Good teaching . Thank you Madam.
ടിനു ഏത് വീഡിയോ ഇട്ടാലും ഞാൻ കാണാറുണ്ട് 🥰🥰
Fifg
Nalla.polea.manasillakunna.or.tailaring.cllass.tinuvinteadu.🙏
Haii chechi ithraikum easy aayi ithu vare aarum paranju thannittilla valare sandoshamayi😍😍😍😍😍😍😍😍😍thanks chechi 👍👍👍👍
വളരെ നന്നായി മനസ്സിൽ ആയി 🙏🙏🙏🙏🙏
Tinu..thanks.. nannayi manasilavunnund
Jan ella vedioyum kanunnud eniku valare ishttapetta vedio anu jan dress stichu cheythu thudangi ok simple maxi cut cheythu kanan aagraham und sadikumenkil paranutharan nokane ok
ഞാനും തയ്ച്ചു അടിപൊളി ആയി
Thank you Tina🌹❤️dought cleared 🙏
Tinu ella video's kannrude 👌👌👍 ellam useful video's👏👏👏
Teacher class nallonam manasilakunnu und teacherkthanks
വളരെ ഇഷ്ടമായി
Hy chechi ...... Njan chechide ella videos um kaanaarund ellaa videos um kidu aanu 👌👌👌
Classoke usharayi pokunnund. Thank u
ഞാൻ കാണുന്നുണ്ട്