ഈ വിഡിയോ കണ്ടാൽ ഇനിയാരും റെഡിമെയ്ഡ് ടോപ്പ് വാങ്ങി കാശു കളയില്ല part-1.Tailoring class - 15

แชร์
ฝัง
  • เผยแพร่เมื่อ 5 ต.ค. 2024
  • Tailor Scissor Buying Link - amzn.to/3i6nrUc
    Multipurpose Rack Buying Link - amzn.to/30KfRcc
    Facebook Page - / tinu13
    Malayalam Stitching Tutorial Classes 100% Free
    Daily New Useful Videos
    Daily Live Stitching Classes
    SUBSCRIBE NOW...........100% Free Channel

ความคิดเห็น • 441

  • @subashrajuraju2068
    @subashrajuraju2068 3 ปีที่แล้ว +8

    ചേച്ചി ഞാൻ ഷീബയാണ് ഞാൻ ഇടുക്കി ജില്ലയിലെ വണ്ടിപ്പെരിയാറിൽ നിന്നാണ് ചേച്ചിയുടെ ക്ലാസ്സ് super ആണ് വളരെ ഇഷ്ടമാണ് ചേച്ചിയുടെ ക്ലാസ്സ്

  • @darsanamd3088
    @darsanamd3088 3 ปีที่แล้ว +5

    ഒരുപാട് സന്തോഷം ഉണ്ട് ചേച്ചിയുടെ വീഡിയോസ് കാണുമ്പോൾ. ടൈലറിങ് പഠിക്കണം എന്ന് വിചാരിച് ഇരിക്കുമ്പോളാണ് ചേച്ചിയുടെ ക്ലാസ്സ്‌ കാണാൻ ഇടയായത് അപ്പോൾ തന്നെ ചാനൽ സബ്സ്രൈബ് ചെയ്തു🙂. ഇപ്പോൾ ഇതുവരെ ഇട്ട ക്ലാസ്സിന്റെ വീഡിയോസ് ellam skip ചെയ്യാതെ തന്നെ kandu.. Ethra detail aayitta chechi paranju tharunnath😍 nannnayi manasilavunnud.. Class kandu njn stichingum thudangi😃😃
    Any way thankyou chechi
    God bless you..

  • @thahirathahira1643
    @thahirathahira1643 2 ปีที่แล้ว +1

    ഞാൻ വീട്ടിൽ നിന്ന് സ്റ്റിച് ചയ്യുന്നുണ്ട് എങ്കിലും ഇ ക്ലാസ് കാണുന്നദ് കൊണ്ട് ഒരുപാട് പഠിക്കാൻ കഴിഞ്ഞു അതിന് ഒത്തിരി നന്ദി

  • @jaseelaabdullajasee9543
    @jaseelaabdullajasee9543 3 ปีที่แล้ว +1

    14 varsham munp verum petticote mathram thaikkan padichu, uppanod parannu nan ellam padichenn, angane uppa mesheen vangy thannu. Oru masam ath upayogichu, pinne thottilla. Kalyanam kazinn kutykalokke ayappo ippo tinu video kand ellam pody thatty eduthu. Ippo enikkum molkkum ulladellam nan stich cheyyunnu. Tnx to all youtubers, especially tinu

  • @sunitarao2248
    @sunitarao2248 3 ปีที่แล้ว +2

    Hi I am a very strong follower of your excellent class. Like to inform you that I have started stitching and it's coming out pretty well only because of your explanation, thank you very much.. God bless

  • @geethasajeev4741
    @geethasajeev4741 3 ปีที่แล้ว

    വളരെ നല്ല ക്ലാസ്..മറ്റുക്ലാസ്സുകളും കണ്ടു.ഇതുതന്നെയാണ് ഏറ്റവും നല്ലത്.നന്നായി മനസ്സിലാവുന്നു.സൂപ്പ൪...വളരെവ്യക്തമാകുന് വിവരണരീതിThankyou sooo much.

  • @kenza_meharin
    @kenza_meharin 3 ปีที่แล้ว +3

    ചേച്ചി ന്റെ ക്ലാസ്സ്‌ നല്ല ഉബകാരം ആകുന്നുണ്ട് ട്ടോ ഒത്തിരി താങ്ക്സ് ട്ടോ 😍😍😍😍

  • @roshanrodrigues6516
    @roshanrodrigues6516 3 ปีที่แล้ว +3

    Chechide tailaring clss orupaad estaamaan. You r my fvrte teacher 👍. . 🌹🌹 🌹🌹
    🌹 😊 🌹
    💚 💚
    🌹 🌹
    💚 💚
    🌹 🌹
    🌹

  • @binuparathara6611
    @binuparathara6611 3 ปีที่แล้ว +2

    ചേച്ചി എന്തു നന്നായിട്ട് ആണ് ക്ലാസ്സ്‌ എടുക്കുന്നത് 👍👍👍😍😍😍

  • @sujiachusuji9122
    @sujiachusuji9122 3 ปีที่แล้ว +15

    ചേച്ചി ഈ ടോപ്പിന്റെ സ്റ്റിച്ചിങ് കഴിഞ്ഞിട്ട് ഇട്ടുകാണിക്കുമ്പോൾ ഫെയ്‌സ്കൂടി കാണിക്കണം കേട്ടോ പ്ലീസ്........ 😘😘😘😘😘😘🌹🌹🌹🌹

  • @rnrfamily4497
    @rnrfamily4497 3 ปีที่แล้ว +1

    Paranju tharaunathu currect ayyi manassilavunnundu chechi👍 njanum sttiching thudagii👍👍

  • @aseenashajihan6485
    @aseenashajihan6485 3 ปีที่แล้ว +2

    Hi Tinu
    Njan stiching padichath tinuvinte stiching nokkiyanu
    Thanks

  • @viewandviews9134
    @viewandviews9134 3 ปีที่แล้ว +1

    ചേച്ചിയുടെ വീഡിയോ നന്നായി മനസിലാകും. താങ്ക്സ് ചേച്ചി

  • @psycho-footballer
    @psycho-footballer 3 ปีที่แล้ว +10

    ഞാൻ ടിനു ചേച്ചിടെ വീഡിയോ വെയിറ്റ് ചെയ്തിരിക്കുവായിരുന്നു താങ്ക്സ്

    • @EECreations
      @EECreations  3 ปีที่แล้ว

      Thanks

    • @anushaanu168
      @anushaanu168 3 ปีที่แล้ว

      Chechi model top stich cheyethe kannikammo

  • @MeenaKumari-tg5pp
    @MeenaKumari-tg5pp 3 ปีที่แล้ว +3

    നല്ല തുണി. നല്ല ഡിസൈൻ. എനിക്ക് നന്നായി ഇഷ്ടപ്പെട്ടു. ടിനുവിന്റെ സെലെക്ഷൻ കൊള്ളാം. സൂപ്പർ 👌👌👌

  • @sindhyaprakash1272
    @sindhyaprakash1272 3 ปีที่แล้ว

    Detailed aayittalle parayunnathu nannayi manasilakkan pattunnu.
    Super colour.thanku

  • @shinunk4867
    @shinunk4867 3 ปีที่แล้ว

    കട്ടിങ് ഒക്കെ ഇപ്പോൾ വളരെ ഈസി ആയിട്ടാണ് തോന്നുന്നത് thanks ടിനു

  • @leelatr1998
    @leelatr1998 3 ปีที่แล้ว

    Palarudeum vedieos kandengilum yettavum vyekthatha ullath molude class aanu. Thanks🌹

  • @suryasuryanizam8553
    @suryasuryanizam8553 3 ปีที่แล้ว +1

    Tinu nallla detailaayi paranju tharunnunde . Njaan thyyl padichenkilum athu onnum manassilayittillaa. Bt tinu nte vedios nalllapole manassilaavunnu ... thaank u so mch .. All the best 🥰🥰

  • @ratheesht1789
    @ratheesht1789 3 ปีที่แล้ว +1

    Ethrakku sincere aayittu aarum paranju tharillatto orupaad video njan kaanarunde .but aarum ethrakku risk eduthu kaanikkarill sathyam

  • @vilasininair3534
    @vilasininair3534 3 ปีที่แล้ว +1

    Thank you Tinu, you explained the 3/4 sleeve so well. ❤️ U 🙏

  • @special-ws3fr
    @special-ws3fr 3 ปีที่แล้ว

    സൂപ്പർ ആയിട്ട് മനസിലായി കേട്ടോ, thanks Tinu

  • @soniashine3307
    @soniashine3307 3 ปีที่แล้ว

    chechiyude video valare useful anu. clear ayi paranjutharunnundu.thx chechi & best of luck🌹🌹🌹🌹

  • @girishng5647
    @girishng5647 3 ปีที่แล้ว +1

    chechide class nallathupole manassilakunnundu. pinne nannaayi paranju tharunnundu. ippol njan thaikkaan nallathupole padichu. chechiku orayiram thanks.

  • @ajithasanthosh1600
    @ajithasanthosh1600 3 ปีที่แล้ว +1

    ടിനു വിന്റെ ക്ലാസ് കാണാഞ്ഞിട്ട് വലിയ വിഷമം ആയിരുന്നു Tank S

  • @philominajoseph961
    @philominajoseph961 3 ปีที่แล้ว

    ടിനു, ക്ലാസ്സ്‌ സൂപ്പർ ആകുന്നുണ്ട് 👌👍👍ഇന്നലെ ഞാൻ ഒരു pleated കുർത്തി തയ്ച്ചു 3/4 സ്ലീവ് വച്ചു പക്ഷേ പുറകിലെ കൈ അത്ര ശരി ആയില്ല. എന്നാലും ഇട്ടപ്പോൾ നല്ല ഭംഗി ഉണ്ടായിരുന്നു. Thank you ടിനു.😊

  • @mishalmichu6940
    @mishalmichu6940 ปีที่แล้ว

    Chechy nalla manasinu oru paaad nandy.nallonam manasilavunnundu.

  • @alphonsahans1967
    @alphonsahans1967 3 ปีที่แล้ว

    Tinu parayunathu 100 percentagum manasilakunundu ....super class .

  • @promalayalibyshanu9175
    @promalayalibyshanu9175 3 ปีที่แล้ว

    Thanks eppozhaan sleeve cutting nannayi manasilaayath

  • @thulasiprabha5775
    @thulasiprabha5775 3 ปีที่แล้ว

    Thanks Tinu നന്നായി മനസ്സിലാകുന്നുണ്ട്

  • @maloojae8564
    @maloojae8564 3 ปีที่แล้ว

    Wonderful classes. Checheede vedios kand njanum stich cheyyan padichu.. very thank you.. Ella vedios nteyum description l athinte stiching/ cutting link koduthal nannayirikkum chechi..

  • @Arif-tu2uk
    @Arif-tu2uk 3 ปีที่แล้ว +1

    Chechi Class super ann nallad pole manasilayii👌👌👍

  • @vrindhavishnuvlogs5130
    @vrindhavishnuvlogs5130 3 ปีที่แล้ว

    നല്ലതുപോലെ മനസ്സിലാകുന്നുണ്ട് കൂട്ടുകാരി ❤

  • @beenaprakash6139
    @beenaprakash6139 3 ปีที่แล้ว

    Ennale2model churitharum thaichutto supper aayillengilum good athine othiri thanks gud nit chechi

  • @devikarajesh2642
    @devikarajesh2642 3 ปีที่แล้ว +1

    Class nirthiyo aavo pedich erikyarnnu...thank you...vdeo ittallo...

  • @anjanaanju6539
    @anjanaanju6539 3 ปีที่แล้ว

    Hi njan chengannur il ninnaane ella videoyum kaanunnunde ellam nalla pole manasilaavunnunde

  • @user-dh3sv4ik7x
    @user-dh3sv4ik7x 3 ปีที่แล้ว +5

    Njan വെയ്റ്റ് ചെയ്യുവായിരിന്നു iഇന്നലെ വീഡിയോ കണ്ടില്ലല്ലോ സൂപ്പർ ക്ലാസ്സ്‌

  • @rinsiyashareef9819
    @rinsiyashareef9819 3 ปีที่แล้ว

    Chechi class സൂപ്പർ nannayi manasil avunnund

  • @ushavarma9230
    @ushavarma9230 3 ปีที่แล้ว

    Thank you.nallapole manassilayi

  • @jisnajohny5811
    @jisnajohny5811 3 ปีที่แล้ว

    Chechi Ella classum supperatto..nannayit manasilakunnund

  • @marianmaria9120
    @marianmaria9120 3 ปีที่แล้ว

    Nannayi manasilakunnund.... Thankzzz😍

  • @YaseenKamar
    @YaseenKamar 4 หลายเดือนก่อน

    Good cheche nannayi manassilakkunnud

  • @simijacob6934
    @simijacob6934 3 ปีที่แล้ว

    Valare nannayi manasilavundu

  • @sheejasanjay1306
    @sheejasanjay1306 3 ปีที่แล้ว

    Nallavanam manassillaki thannu very very thanks

  • @muhabath1238
    @muhabath1238 3 ปีที่แล้ว

    Nalla thuni. Chechiyude selection adipoliyaa.👌👌👌

  • @vineethmkvini5824
    @vineethmkvini5824 3 ปีที่แล้ว

    സൂപ്പർ തുണി നല്ല ഭംഗി ഉണ്ട് കാണാൻ ലൈക് ചെയ്തു വിനീത കണ്ണൂർ

  • @sanahisana8891
    @sanahisana8891 3 ปีที่แล้ว

    ക്ലിയർ ആയിട്ട് മനസ്സിലായി ചേച്ചി താങ്ക്സ്

  • @bettybiju1206
    @bettybiju1206 3 ปีที่แล้ว

    വളരെ നല്ലതാണ്.

  • @ashagrrenjith2954
    @ashagrrenjith2954 3 ปีที่แล้ว

    ചേച്ചി സ്റ്റിച് ചെയ്യുന്നത് കാണാൻ നല്ല രസമുണ്ട്

  • @aswathysanaljith148
    @aswathysanaljith148 3 ปีที่แล้ว +1

    എല്ലാ വീഡിയോയും കാണാറുണ്ട്

  • @adhilkrishna2077
    @adhilkrishna2077 3 ปีที่แล้ว

    Chechi njanum chechide video nokiyanu sticking padikkunnathu. Thanks

  • @jyothimadhu5966
    @jyothimadhu5966 3 ปีที่แล้ว

    നന്നായി മനസ്സിലാവുന്നുണ്ട്

  • @jancykunjumon5556
    @jancykunjumon5556 3 ปีที่แล้ว

    Super class aane aarkkum padikkam

  • @femiyanavin2431
    @femiyanavin2431 3 ปีที่แล้ว +1

    Super class Thanku

  • @meenujijo5958
    @meenujijo5958 3 ปีที่แล้ว

    Super. ക്ലാസ്സ്‌ താങ്ക്സ് 🙏🙏🙏

  • @vanajamacdonald5917
    @vanajamacdonald5917 3 ปีที่แล้ว +1

    Good. I like very much.Nice presentation. Aa shop nte perum koodi paranjaal njangalkum vaangaamayirunu.eranakulam aanu njanum.radhakrishnayil poyit ethrayum bhangiyuathu kandila

    • @EECreations
      @EECreations  3 ปีที่แล้ว +1

      Ithellam ente veedinte aduthulla kadayil ninnaanu vanghiyathu...

    • @vanajamacdonald5917
      @vanajamacdonald5917 3 ปีที่แล้ว

      Nalla collections...

  • @reshmajayan3280
    @reshmajayan3280 3 ปีที่แล้ว +1

    ചേച്ചിടെ umberlla c&s വീഡിയോ കണ്ട് ഞാനും umberlla ചുരിദാർ തയ്ച്ചു. Thanks ചേച്ചി.

    • @EECreations
      @EECreations  3 ปีที่แล้ว

      Thanks

    • @vinupaul3029
      @vinupaul3029 3 ปีที่แล้ว

      Umbrella churidar ന്റെ skirt 3.50 ഇഞ്ചീൽ vettiyo? Reply തരുമോ? 3.50 നിന്നു etra ഇഞ്ചീൽ ലേക്ക് ആണ് വെട്ടിയത്... പറയുമോ?3.50 ഇഞ്ചീൽ നിന്നു etra ഇഞ്ചീൽ ലേക്ക് വരാകേണ്ടത് നു അറിയില്ല... അതുകൊണ്ട്. ചോദിച്ചത്

    • @reshmajayan3280
      @reshmajayan3280 3 ปีที่แล้ว

      @@vinupaul3029. ആ ചേച്ചി പറഞ്ഞപോലെ കയറ്റി വെട്ടി. അപ്പോൾ തുണി തൂങ്ങി നില്കുന്നില്ല perfect

    • @vinupaul3029
      @vinupaul3029 3 ปีที่แล้ว

      @@reshmajayan3280 3.50 ഇഞ്ചീൽ നിന്നു etra ലേക്കാണ് വരച്ചത് അതാണ് enik അറിയേണ്ടത്

    • @reshmajayan3280
      @reshmajayan3280 3 ปีที่แล้ว

      @@vinupaul3029 ഞാൻ total length എടുത്തതിന്റെ അവിടെ നിന്നും 3 inch. കയറ്റി ആണ് വെട്ടിയത്

  • @minisuresh1580
    @minisuresh1580 3 ปีที่แล้ว +1

    Adipoli ishtamai njan three piece churidharinte karyam paranjirunnu onnu pariganikkane

  • @sunibacker
    @sunibacker 3 ปีที่แล้ว

    Chechiyudethe super super super super class👍👍👍🙏🙏🙏

  • @AVKKilladies245
    @AVKKilladies245 3 ปีที่แล้ว

    Nannayi manasilayi thanks

  • @vaishnavirj5720
    @vaishnavirj5720 3 ปีที่แล้ว

    ക്ലാസ്സ്‌ എനിക്ക് വളരെ ഇഷ്ടമാണ്

  • @maalathivs4850
    @maalathivs4850 3 ปีที่แล้ว

    Superb class 👌👍. Thanks alot Tinu

  • @aapswrld8495
    @aapswrld8495 3 ปีที่แล้ว

    chechiyude vdos kandit njn aadyayt .oru top adich A line top nalla abhiprayam aan elrm parnjath .thank uu chechii😍 .chechii A-line topin lining vekkunna vdo cheyuo plz .

  • @josmisaji7268
    @josmisaji7268 3 ปีที่แล้ว

    Super chechi nannayitte manasilakki tharunnude love you chechi

  • @lailaav5601
    @lailaav5601 3 ปีที่แล้ว

    Thanks rinu nnalakuty nallonam manasilavunud

  • @aishaaishu7506
    @aishaaishu7506 3 ปีที่แล้ว +1

    Nannayi paranju

  • @reshmareshma2277
    @reshmareshma2277 3 ปีที่แล้ว +1

    ചേച്ചി ഫ്രൻഡ് ഓപ്പൺ ഹുക്ക് വെച്ചുള്ള പ്ലീറ്റസ് നൈറ്റിയുടെ വീഡിയോ ഒന്ന് ചെയ്ത് കാണിക്കാമോ Plz

  • @vijayakumari7546
    @vijayakumari7546 3 ปีที่แล้ว

    Ur class is very good. Thank u

  • @sosammakurian5958
    @sosammakurian5958 3 ปีที่แล้ว +2

    Manassilayo.very good explanation.

  • @irfana8338
    @irfana8338 3 ปีที่แล้ว +1

    ചേച്ചി pleeted kurti യിൽ 2 സൈഡും feeding kurti പോലെ invisible zip vech ഒന്ന് kaanikkuo plz

  • @akshayaparmesh7115
    @akshayaparmesh7115 3 ปีที่แล้ว

    Mam ningalda vedio nokita nan eppo stich seyunu nallanam manasilakuntu

  • @bincyvarghese7385
    @bincyvarghese7385 3 ปีที่แล้ว +1

    Kazhinja videos kanan pattilla .innaleyanu ellam kana pattiyath 👍👍👍👍

  • @praseethalajith9409
    @praseethalajith9409 3 ปีที่แล้ว

    Hai....
    എനിക്കി ഒരു പാട് ഇഷ്ടം ആണ്.

  • @Angelcreations1995
    @Angelcreations1995 3 ปีที่แล้ว +2

    Nighty പീസ് കൊണ്ട് night dress തയ്ച്ചു കാണിക്കുമോ ചേച്ചി

  • @raheemahashim228
    @raheemahashim228 3 ปีที่แล้ว

    Chechiii nannayitt clear aaayeetto thank u chechiiii

  • @DesignwithNeenu
    @DesignwithNeenu 3 ปีที่แล้ว +1

    Chechi long sleeve thaykkumbol, തുണി thikayathe വരുമ്പോള്‍ separate piece വെച്ച് thaykkunnath engana? അതിന്റെ ഒരു video cheyyuo?sleeve il രണ്ട് side il stitching varunna രീതിയില്‍?sleeve thaykkumbol ഈ Video il kanicha അത്രയും പോലും തുണി width ഇല്ലാത്തപ്പോള്‍ enth ചെയ്യും?

  • @3alphaannjose633
    @3alphaannjose633 3 ปีที่แล้ว

    നല്ല തുണി സൂപ്പർ കൊള്ളാം😍😍👍👍

  • @rukminimony7301
    @rukminimony7301 3 ปีที่แล้ว

    Very good class.thank you

  • @suharapk5066
    @suharapk5066 3 ปีที่แล้ว

    ഹായ്
    ക്ലാസ്സ് പറയുന്നതും തുണി എടുക്കുന്നതും ഒക്കെ നന്നായിട്ട് മനസ്സിൽ ആകുന്നുണ്ട് കേട്ടോ

  • @sherlyrenjith8901
    @sherlyrenjith8901 3 ปีที่แล้ว

    Hai.enikkum e nighty piece eshtapettu

  • @youaremysunshine4492
    @youaremysunshine4492 3 ปีที่แล้ว

    ചേച്ചി നല്ല ക്ലാസ്സ്‌ 👌

  • @sheejajacob164
    @sheejajacob164 3 ปีที่แล้ว

    Tinu vintae vedio kandittu venam blouse thaikan allathae stitch cheyan confidence ella... Nice well explained vedios. Gd bless u. സ്റ്റേ safe

  • @febzmoma
    @febzmoma 3 ปีที่แล้ว

    Tricks, tips are usefull... helping video sis.... tnx

  • @sulfathsulfath4024
    @sulfathsulfath4024 3 ปีที่แล้ว

    Chechiyude ella vedioum kanarunde. pakshe comente chayan athra pidiyillayirunnu.

  • @pmaheswaran4029
    @pmaheswaran4029 2 ปีที่แล้ว

    Excellent class. Thanks.

  • @shijinakk6680
    @shijinakk6680 3 ปีที่แล้ว

    നല്ല ക്ലിയർ ആണ് ചേച്ചിയുടെ ക്ലാസ്സ്

  • @preethixaviar2044
    @preethixaviar2044 3 ปีที่แล้ว +1

    Very good detail full understand

  • @sreedeviadoor7326
    @sreedeviadoor7326 3 ปีที่แล้ว +7

    ടിനു.. സാരിblouse ക്രോസ് കട്ടിംഗ് ഒന്നു പഠിപ്പിക്കണേ.. സമയം പോലെ..😍

    • @EECreations
      @EECreations  3 ปีที่แล้ว +2

      Okkk kaanikkam 😃

    • @_mr_dolper_yt
      @_mr_dolper_yt 3 ปีที่แล้ว +1

      Ellarudem alavum paranju tharane. Athupole namukku 14 inch irakkam 16 inchu aakkanamenkil enthu cheyyanamennum koode paranju tharane enikku 38 inchu venam

  • @remyavijoozremya3536
    @remyavijoozremya3536 3 ปีที่แล้ว +1

    സൂപ്പർ തുണി 👌👌👌

  • @lekshmilechu7676
    @lekshmilechu7676 3 ปีที่แล้ว

    Hi, chechi... Good class👍👍👍👍... Thankyou....🙏

  • @minimolminimol7571
    @minimolminimol7571 3 ปีที่แล้ว

    Super molu.......,God bless you

  • @soniyapv5125
    @soniyapv5125 3 ปีที่แล้ว +1

    ടിനു ചേച്ചി എനിക്ക് ഇപ്പോൾ ഒരുവിധം നന്നായി തയ്ക്കാൻ പറ്റുന്നുണ്ട് ചേച്ചി യുടെ വീഡിയോ കണ്ടു ആണ് തയ്ക്കാൻ പഠിച്ചത് ഇപ്പോൾ എന്തെങ്കിലും സംശയം ഉടൻ ചേച്ചി യുടെ വീഡിയോ നോക്കി ക്ലിയർ ചെയ്യും സാരി ബ്ലൗസ് മാത്രം പഠിക്കാൻ പറ്റുന്നില്ല അതു ഒന്നുടെ പഠിപ്പിച്ചു തരുമോ

  • @sunuks6734
    @sunuks6734 3 ปีที่แล้ว +1

    Chechy same design allathe oro tharathilulla work varunna thuniyude cutting and stwitching video cheyyamo

  • @prajilakk7279
    @prajilakk7279 2 ปีที่แล้ว

    Hi my name is prajila ithanu nhan anweshichath thank u very much

  • @roshanrodrigues6516
    @roshanrodrigues6516 3 ปีที่แล้ว +1

    Thank you chechi

  • @shibinarajesh2499
    @shibinarajesh2499 3 ปีที่แล้ว

    Tinu entha parayukka ella video s super👌👌👌👌👏👏🌷🌷

  • @vrindhavishnuvlogs5130
    @vrindhavishnuvlogs5130 3 ปีที่แล้ว

    നല്ലഭംഗിതുണി 🌹👍

  • @subaidasubaidat1878
    @subaidasubaidat1878 3 ปีที่แล้ว

    നന്നായി എനിക്ക് ഈ ടോപ്പ് വളരെ ഇഷ്ട്ടം ആണ് ഒത്തിരി താങ്ക്സ് ചേച്ചി ഞാനുംവെട്ടി അടിച്ച് നോക്കിയിട്ട് ഫോട്ടോ ഇട്ടുതരം ok

    • @rahnashaji1715
      @rahnashaji1715 3 ปีที่แล้ว

      Athengeneya photo iduka

    • @rahnashaji1715
      @rahnashaji1715 3 ปีที่แล้ว

      Fb yil e&e creation like cheythu... Iny tinu nu engeneya frnd request ayakkendathu.. Pls reply

  • @farhanababu2218
    @farhanababu2218 3 ปีที่แล้ว

    Hai chechi 👍👍 thank u

  • @nikhilaprathap1969
    @nikhilaprathap1969 3 ปีที่แล้ว

    Super class tinu