ചുരിദാർ പെർഫെക്റ്റ് ഓക്കെ ആകാൻ ഈ 5 തയ്യൽ സൂത്രങ്ങൾ മാത്രം മതി

แชร์
ฝัง
  • เผยแพร่เมื่อ 3 ก.พ. 2023
  • Malayalam Stitching Tutorial Classes 100% Free
    Daily New Useful Videos
    Daily Live Stitching Classes
    SUBSCRIBE NOW...........100% Free Channel

ความคิดเห็น • 464

  • @shynisinic6360
    @shynisinic6360 ปีที่แล้ว +69

    ഇത്രയും നന്നായി മനസിലാക്കി തരുന്ന തയ്യൽ ക്ലാസ് വേറെ ഇല്ല .താങ്ക് യൂ

  • @sajeersajeer7286
    @sajeersajeer7286 ปีที่แล้ว +72

    Super class.clean and clear ആയി തന്നെ വീണ്ടും വീണ്ടും പറഞ്ഞ് തരുന്നു. thanks . എല്ലാം നല്ല പോലെ മനസ്സിലാകുന്നു.keep going.

  • @manjushasandeep7008
    @manjushasandeep7008 ปีที่แล้ว +25

    ഒത്തിരി നന്നായി പറഞ്ഞു തന്നു.... Thanks.. 🙏🙏🙏

  • @krishnamohanan8413
    @krishnamohanan8413 ปีที่แล้ว +141

    ഇങ്ങനെ പഠിപ്പിച്ചു കൊടുക്കുവാൻ നല്ലൊരു മനസ്സിൻെറ ഉടമയ്ക്കെ കഴിയൂ. സർവ്വശക്തൻെറ എല്ലാവിധ അനുഗ്രഹവു൦ ആയൂരാരോഗ്യ സൌഖ്യവു൦ ഉണ്ടാകു൦. ❤👌👍

    • @aleenaaleenasuresh4824
      @aleenaaleenasuresh4824 ปีที่แล้ว +3

      😢😢😢,😊🎉🎉😢🎉n😊🎉🎉😢🎉ñ

    • @zeenaiqbal3441
      @zeenaiqbal3441 11 หลายเดือนก่อน +4

      അടിപൊളി മോളെ.നല്ല രീതിയിൽ മനസിലാകുന്ന അവതരണം.മോളെയും കുടുംബത്തിനെയും പടച്ചവൻ അനുഗ്രഹിക്കുമാറാകട്ടെ

    • @hsboat5340
      @hsboat5340 8 หลายเดือนก่อน

      💸💸💷

    • @fasnafasna2595
      @fasnafasna2595 7 หลายเดือนก่อน +1

      Adipoiyaatto orupadu ഇഷ്ട്ടമായി

    • @RadhaGopi-eu3cv
      @RadhaGopi-eu3cv 6 หลายเดือนก่อน

      Ok super❤

  • @gowrinandanacm4268
    @gowrinandanacm4268 ปีที่แล้ว +51

    എത്ര തയ്ക്കാൻ അറിയാത്തവർക്കും ചെയ്യാൻ പറ്റുന്ന വളരെ നല്ല ക്ലാസ്സ്‌, 👍👍👍

  • @hamdana-4819
    @hamdana-4819 12 วันที่ผ่านมา +1

    സത്യം...പറയാലോ നിങ്ങളെ വീടോസ് ഇപ്പഴാ ഞാൻ കാണുന്നെ 👌🏻👌🏻👌🏻👌🏻നിങ്ങൾ പറഞ്ഞു തരുന്നത് നല്ലത് പോലെ മനസ്സിലാകുന്നുണ്ട് .... താങ്ക്സ് mam... 🙏🏻 ..എന്നെ പോലെ തൈയ്ക്കാൻ ആഗ്രഹം ഉണ്ടെങ്കിലും ഒന്നും തെന്നെ അറിയാത്തവർക് ഇത് വളരെ ഉപകാരം ആകും🤩

  • @ushasarasakumar7000
    @ushasarasakumar7000 ปีที่แล้ว +18

    എത്ര ലളിതമായാണ് പറഞ്ഞുതരുന്നത് ആർക്കും നന്നായി മനസ്സിലാകും തന്നെയുമല്ല അപ്പോൾതന്നെ തൈച്ചു നോക്കണമെന്നു തോന്നും.വളരെ നന്ദിയുണ്ട് ടിനൂ. ❤❤👍👍🙏🙏

  • @raheenausman9491
    @raheenausman9491 2 หลายเดือนก่อน +9

    നല്ലതു പോലെ മനസ്സിലാക്കിത്തരുന്ന ചേച്ചിക്ക് ആരോഗ്യായിസ്സ് നൽകട്ടെ

  • @lissyfrancis6594
    @lissyfrancis6594 7 หลายเดือนก่อน +2

    സൂപ്പർ സൂപ്പർ സൂപ്പർ എല്ലാം നന്നായി മനസിലാക്കി തരുന്ന ആ നല്ല മനസ്സിന് നന്ദി. 🙏ഒത്തിരി ഇഷ്ട്ടമായി.

  • @sindhuvijay5988
    @sindhuvijay5988 ปีที่แล้ว +2

    Super ayitundu 🥰🥰thank you🌹🌹🌹

  • @geethamurali3810
    @geethamurali3810 9 หลายเดือนก่อน +1

    Sincere ആയി പഠിപ്പിക്കുന്നു
    Thankyou

  • @beenajoshy6879
    @beenajoshy6879 ปีที่แล้ว +6

    ഞാൻ വളരെ നാളുകളായി കാണുന്ന ക്ലാസ്സ്‌ ആണ്. വളരെ ഉപകാരപ്രദമാണ്. വളരെ നന്ദിയുണ്ട്. ഫ്രണ്ട്‌സ് ന് ഷെയർ ചെയ്യാറുണ്ട്. ഓൺ ലൈൻ ക്ലാസ്സിൽ കയറാൻ പറ്റിയില്ല. ഇനിയും ക്ലാസുകൾ പ്രദീക്ഷിക്കുന്നു. 🙏

  • @sujasreejith5988
    @sujasreejith5988 ปีที่แล้ว +5

    ഇത് ടിനു മുൻപ് ഇട്ടിട്ടുണ്ടായിരുന്നു
    അതിനുശേഷമാണ് ഞാനും perfect ആയി തയ്ച്ചു തുടങ്ങിയത്

  • @fathimakp3451
    @fathimakp3451 ปีที่แล้ว +4

    വളരെ നല്ല മെസ്സേജ് 🥰👍

  • @salilakumari1637
    @salilakumari1637 ปีที่แล้ว +6

    Tinu moley....njan 64 vayasulla oru ammamma aane...enike e aaludey thaiyal kaanan valarey ishtam aane
    eyaludey thaiyal kanditte oru 6 pleated nighty njan thanne eniku thaichu
    I am very proud of you mol👍
    God bless you....

  • @BindhuMohanan-oj3hk
    @BindhuMohanan-oj3hk 10 วันที่ผ่านมา +1

    ഇത്രയും നന്നായി പറഞ്ഞു തരുന്നതിന് ഒരു പാട് നന്ദി 👍👍

  • @sreedeviadoor7326
    @sreedeviadoor7326 ปีที่แล้ว +2

    ടിനു സേ..... സുപ്പർ... താങ്ക്യൂ.... അറിവുകൾക്ക്💕😍🙏
    ഞാൻ മിക്സ് .. മാച്ച് നൈറ്റി തയ്ച്ചു. താങ്കൂ... ഡിയർ 😍❤️🍫🍫🍫🍫🍫🍫🙏

  • @ushasureshkumar7233
    @ushasureshkumar7233 ปีที่แล้ว +6

    ചേച്ചിയുടെ എല്ലാ ക്ലാസ്സ് ഞാൻ കാണാറുണ്ട് ചുരിദാർ തയ്ക്കുബോൾ ഈ പ്രശ്നങ്ങൾ എല്ലാം ഉണ്ടാകാറുണ്ടായിരുന്നു പ്രശ്നം solve ആയി എന്നു തോന്നുന്നു വളരെയധികം നന്ദി ചേച്ചി

  • @sreemanilal6422
    @sreemanilal6422 ปีที่แล้ว

    Nallath. എല്ലാവരും അളവുകൾ പറയും അത് തുടക്കക്കാർക്ക് മനസിലാവില്ല. ഇത് kollam👍🏻👍🏻

  • @rizafathima52
    @rizafathima52 ปีที่แล้ว +8

    നല്ലോണം അനസിലാകിതരുന്നുണ്ട് 🥰

  • @ShyLa-nr8wu
    @ShyLa-nr8wu 6 หลายเดือนก่อน +1

    പറഞ്ഞു തരുന്നത് നല്ലോണം മനസ്സിലാവുന്നുണ്ട് ❤

  • @rajanrajan.p6324
    @rajanrajan.p6324 ปีที่แล้ว +2

    വീഡിയോ നല്ലതായിരുന്നു 👌🏻👌🏻👌🏻👌🏻❤️❤️

  • @sandra_6011
    @sandra_6011 7 หลายเดือนก่อน

    Crystal clear അവതരണം 👌🏻👌🏻😍😍😍😍

  • @pisj2299
    @pisj2299 ปีที่แล้ว +4

    Cristal clear class thanks dear Tinu

  • @savithrisavithri1492
    @savithrisavithri1492 6 หลายเดือนก่อน

    നല്ല ക്ലാസ്സ്‌ കുറെ കാര്യം മനസിലാക്കാൻ പറ്റി. വളരെ നന്ദി

  • @savithriantherjanam7934
    @savithriantherjanam7934 10 หลายเดือนก่อน +3

    വളരെ നന്നായി പറഞ്ഞു തന്നു . Thank you

  • @sainabap2255
    @sainabap2255 8 หลายเดือนก่อน +1

    Teecharvalladhe risk eduthanu paranju tharunnad valare upakarm nanni😊und tto enik orupad ishttayi

  • @jamsheelak9568
    @jamsheelak9568 2 หลายเดือนก่อน

    നന്നായിട്ട് പറഞ്ഞു തന്നു. Thank you❤❤❤

  • @Aafiyasvlog
    @Aafiyasvlog 9 หลายเดือนก่อน +1

    Valare nalla class ayirunnu thankyou ❤

  • @kpvlaxmi4726
    @kpvlaxmi4726 ปีที่แล้ว

    Greate tips Tinu. Thank u vry much. 👌👍

  • @ammuabeesh3189
    @ammuabeesh3189 27 วันที่ผ่านมา

    Thank u chechi.ഞങ്ങളെപോലെ cash കൊടുത്ത് തയ്‌പ് പഠിക്കാൻ പോകാൻ പറ്റാത്തവർ ഇങ്ങനെയെങ്കിൽ ഈസി ആയി പഠിക്കുമല്ലോ.clear ayi പറഞ്ഞു തന്നു.

  • @sheejasoman2238
    @sheejasoman2238 7 หลายเดือนก่อน

    വളരെ ഉപകാരപ്രേദമായ ടിപ്സ് താങ്ക് you🙏🙏

  • @geethankokane6056
    @geethankokane6056 ปีที่แล้ว +6

    Very well explained mam
    Thankyou❤

  • @user-wf4zz2ui2d
    @user-wf4zz2ui2d ปีที่แล้ว +1

    നന്നായി മനസ്സിലായി നല്ല ക്ലാസ്സ്‌ ഞാൻ ആദ്യമായിട്ടാണ് കാണുന്നത്

  • @ramsisalumonoos7459
    @ramsisalumonoos7459 ปีที่แล้ว

    എനിക്കെപ്പോഴും ഉണ്ടാവുന്ന doubt ആയിരുന്നു. Thanks

  • @user-ro3vs8xk5k
    @user-ro3vs8xk5k 3 หลายเดือนก่อน +1

    വളരെ നന്നായിട്ടുണ്ട് എനിക്കും ഇങ്ങനെ ആരും പറഞ്ഞു തരില്ല താങ്ക്സ്

  • @nasarthayattil3309
    @nasarthayattil3309 ปีที่แล้ว +1

    Nalla class
    Nannayi manassilakki tharunnu
    Thanks chechi

  • @soniyasanthosh2434
    @soniyasanthosh2434 ปีที่แล้ว

    ഹായ് വളരെ ഉപകാരം ഉള്ള ഒരു വീഡിയോ ആയിരുന്നു ഇന്ന് ഇനി ലൈവിൽ കാണാം കേട്ടോ

  • @seethals4427
    @seethals4427 2 หลายเดือนก่อน

    Orupaad upakara pradamaya video❤️ Thankyou so much

  • @jollybiju2656
    @jollybiju2656 ปีที่แล้ว +5

    നല്ല ക്ലാസ്സ്‌ ❤️❤️

  • @sandhyaanil9384
    @sandhyaanil9384 ปีที่แล้ว +1

    Very useful tinu.ithokke aanu yende problem

  • @naseeranaseera7312
    @naseeranaseera7312 7 หลายเดือนก่อน +7

    നാല് ചുരിദാർ ഞാൻ അടിച്ചു ഈ ചേച്ചിയുടെ ക്ലാസ്സ് കണ്ട് നല്ലവണ്ണം മനസ്സിലായി ചുരിദാർ നല്ലവണ്ണം നന്നായിട്ടുണ്ട് നല്ല ക്ലാസ്സാണ് നല്ലവണ്ണം മനസ്സിലാവുന്നുണ്ട്

    • @foncyjohnson9079
      @foncyjohnson9079 23 วันที่ผ่านมา

      നല്ല ക്ലാസ്സ്‌

    • @reenarachel891
      @reenarachel891 3 วันที่ผ่านมา

      ചേച്ചി ഇതിന്റെ കട്ടിങ് ഒന്ന് വീഡിയോ idumo

  • @sheebasanthosh8966
    @sheebasanthosh8966 ปีที่แล้ว

    Adipoli class nannayi manasilayi teachet👍👍👌

  • @kalasrinivas1093
    @kalasrinivas1093 8 หลายเดือนก่อน

    Thank you. Very useful class ❤❤❤

  • @shajeerkhanshajeerkhan5011
    @shajeerkhanshajeerkhan5011 9 หลายเดือนก่อน +2

    Chechiyude Nalla manasanu Daivam ella nanmakalum nalkumarakatte❤❤

  • @srikutties6586
    @srikutties6586 ปีที่แล้ว +5

    Thank you for these tips

  • @user-ce9op7mx8q
    @user-ce9op7mx8q 11 หลายเดือนก่อน

    Ninte വീഡിയോ കണ്ട് ഞാൻ രണ്ട് ചുരിദാർ തയ്ച്ചു ട്ടോ സൂപ്പർ ആയി

  • @valsalagopinath2012
    @valsalagopinath2012 ปีที่แล้ว

    Helpfull video.. Thanks

  • @naveenms9676
    @naveenms9676 3 หลายเดือนก่อน

    നല്ലതുപോലെ മനസ്സിൽ ആയി 👍👍

  • @sreejasunil6660
    @sreejasunil6660 7 หลายเดือนก่อน

    Explained very well.... Soooper tips👍👍👍👍

  • @minibabu9513
    @minibabu9513 6 วันที่ผ่านมา +1

    Nannayittund👍

  • @sunithab6262
    @sunithab6262 ปีที่แล้ว

    ആരും പറയാത്ത ടിപ്സുകൾ
    Thank you so much

  • @navafvlog2607
    @navafvlog2607 ปีที่แล้ว

    Wow orupad tips thak you

  • @raseenapa2302
    @raseenapa2302 8 หลายเดือนก่อน

    My fvrt class thanku chechi😍

  • @sheelac5874
    @sheelac5874 ปีที่แล้ว +2

    Thank you ❤️❤️

  • @noufalhaseena1664
    @noufalhaseena1664 ปีที่แล้ว +4

    Thank you ❤️

  • @sheejapk4374
    @sheejapk4374 5 หลายเดือนก่อน +1

    വളരെസന്തോഷം. ഇത്തരത്തിലുള്ള തുറന്ന ക്ലാസ്സ്തന്നതിനു thanks😍

    • @shanthakumari3464
      @shanthakumari3464 2 หลายเดือนก่อน

      Crosspiece വൈക്കുന്നതിന് നടുവിൽ ഒരു twain വെച്ചീട്ടൂ pipping വരും ഇടത്തിൽ join ചെയ്തിട്ട തൈച്ചാൽ ഇതിനേക്കാൾ ഭംഗി ആയിരികാകും. Suggestion ഇഷ്ടപ്പെട്ടാൽ അംഗീകരിക്കാം.

  • @GeethaLekshmi-ol6iu
    @GeethaLekshmi-ol6iu 25 วันที่ผ่านมา

    നന്നായി പറഞ്ഞു തരുന്നു 👌

  • @sameenariyaz51
    @sameenariyaz51 12 วันที่ผ่านมา

    ടിനുവിന്റെ stiching video കണ്ട് കണ്ട് തയ്ച്ചാൽ കൊച്ചു കുട്ടികൾക്കു പോലും തയ്ക്കാം 👍🏻💗❤

  • @padmakumarip505
    @padmakumarip505 ปีที่แล้ว

    Nannayi manasilakkanpattiya avatharanamvery good

  • @ushatk4360
    @ushatk4360 2 หลายเดือนก่อน

    നല്ല ക്ലാസായിരുന്നു . Thank you Tr .

  • @dreamever8235
    @dreamever8235 2 หลายเดือนก่อน

    എല്ലാ ടിപ്സും വളരെ ഉപകാരപ്പെട്ടു ❤

  • @rinshidakarookkilrinshidak4504
    @rinshidakarookkilrinshidak4504 ปีที่แล้ว +1

    Oru rakshayumilla
    Class adipoli ❤
    Chechi kuttikalude skirt and top kanikkumo

  • @safanaafsal8682
    @safanaafsal8682 ปีที่แล้ว

    My fvt chanel . adipoli class thku chechi

  • @aswathys1a38
    @aswathys1a38 ปีที่แล้ว

    Nannayi paranju thannu👍👍

  • @sreejasanthosh1953
    @sreejasanthosh1953 7 หลายเดือนก่อน

    ചേച്ചി നല്ല രീതിയിൽ തന്നെ മനസിലാക്കി തന്നു താങ്ക്സ്

  • @jaseerahassan2316
    @jaseerahassan2316 ปีที่แล้ว

    Very good class thanks

  • @shynijacob9802
    @shynijacob9802 ปีที่แล้ว +2

    Very good class 👍👍

  • @zubinalappad1239
    @zubinalappad1239 ปีที่แล้ว +5

    വളരെ നല്ല ടിപ്സുകൾ,👍🏻👍🏻😍😍

  • @lakshmisivadas9969
    @lakshmisivadas9969 9 หลายเดือนก่อน

    Class super...... Thankuou 🙏🙏

  • @akbarakku7792
    @akbarakku7792 ปีที่แล้ว +6

    ഇപ്പോ ചുരിദാർ തൈക്കാൻ ഒരു ധൈര്യം വന്നു ഇനി ഒന്ന് തയ്ച്ചു നോക്കണം

  • @najmussamaup5608
    @najmussamaup5608 ปีที่แล้ว +95

    ഫീസ് കൊടുത്തു പഠിച്ചാലും ഇത്ര karact ആയി പറഞ്ഞു തരില്ല താങ്ക്സ് ചേച്ചി 🙏👍

  • @vahidak4328
    @vahidak4328 ปีที่แล้ว

    Supper ayi axplain chaythu tharunnu thanks chachi

  • @salinijiji1436
    @salinijiji1436 ปีที่แล้ว +10

    നന്നായി മനസ്സിലാക്കി തന്നു🙏🙏🙏

  • @lekshmirnair-gf2cw
    @lekshmirnair-gf2cw 20 วันที่ผ่านมา

    Very useful video.thanks dear❤

  • @selmapk1531
    @selmapk1531 หลายเดือนก่อน

    Njan adyamayita ee channel kanunne, valare clear ayi paraju thannu, ithu pole oru stiching class kittiyitilla dear, subscribe cheythuta.

  • @jenyurikouth4984
    @jenyurikouth4984 ปีที่แล้ว

    Useful one. Thanks.

  • @babykurian5813
    @babykurian5813 10 หลายเดือนก่อน +1

    Thank you 🙏❤

  • @valsamathai4857
    @valsamathai4857 ปีที่แล้ว

    very good class.👍

  • @shibinarajesh2499
    @shibinarajesh2499 ปีที่แล้ว

    Thank you 🙏

  • @drawingkid8387
    @drawingkid8387 ปีที่แล้ว +1

    Thanks cheychi ❤

  • @annieviju8834
    @annieviju8834 ปีที่แล้ว

    U r wonderful may God bless you.

  • @jayanthiks1135
    @jayanthiks1135 3 หลายเดือนก่อน

    Thank you orupad nanni❤❤❤❤❤❤

  • @mayat2675
    @mayat2675 20 วันที่ผ่านมา

    നല്ല ഭംഗിയായി ചുരിദാർ തയ്ക്കാൻ മനസിലാക്കി തന്നതിന് നന്ദി. ഇനി അംബ്രല്ലാ കട്ടിംഗ് പറഞ്ഞു തരണേ

  • @lalymathew4834
    @lalymathew4834 11 วันที่ผ่านมา

    You are very good. Now I want to do one following your great tips.

  • @ashaannageorge9576
    @ashaannageorge9576 ปีที่แล้ว +2

    God bless you.. Wonderfully explained....

  • @rejimathew6341
    @rejimathew6341 ปีที่แล้ว +5

    Very good class. Very very useful 👍👍👍

  • @Divya-ux8kd
    @Divya-ux8kd ปีที่แล้ว +2

    നന്നായിട്ട് മനസിലായി ചേച്ചി

  • @lijishaine7148
    @lijishaine7148 ปีที่แล้ว

    Great tinu 💞

  • @dollyjoseph2445
    @dollyjoseph2445 ปีที่แล้ว +10

    Very well explained. No one will explain like this🙏🌹, Thank you

  • @rajiprabhan5553
    @rajiprabhan5553 2 หลายเดือนก่อน

    Thanks for the valuable tips❤

  • @muhammedjunaid.e1704
    @muhammedjunaid.e1704 ปีที่แล้ว

    Very useful Thanks

  • @jayasrees.l1631
    @jayasrees.l1631 ปีที่แล้ว +2

    Thanks a lot tinu vey useful tips👍🏻

  • @santyjoy8826
    @santyjoy8826 หลายเดือนก่อน

    Thanks a lot for this valuable advice for the beginners.

  • @shibithavineeth257
    @shibithavineeth257 ปีที่แล้ว +1

    Clear class thanks dear

  • @jeniferpereira9795
    @jeniferpereira9795 ปีที่แล้ว

    Very good class.

  • @muhammedyaseen8601
    @muhammedyaseen8601 ปีที่แล้ว

    സൂപ്പർ ക്ലാസ്👍👍

  • @user-hs4ym3ds6r
    @user-hs4ym3ds6r 2 หลายเดือนก่อน

    Nalla class super super❤❤

  • @sumasatyan1011
    @sumasatyan1011 ปีที่แล้ว +2

    Thankyou❤️❤️

  • @annatom9554
    @annatom9554 23 วันที่ผ่านมา

    Thank you for the calss and all the best❤😊😊