ഈ സുത്രമറിഞ്ഞാൽ ചുരിദാർ വെട്ടാനുള്ള പേടി നിങൾ അറിയാതെ തന്നെ മാഞ്ഞുപോകും

แชร์
ฝัง
  • เผยแพร่เมื่อ 29 ก.ย. 2024
  • Malayalam Stitching Tutorial Classes 100% Free
    Daily New Useful Videos
    Daily Live Stitching Classes
    SUBSCRIBE NOW...........100% Free Channel

ความคิดเห็น • 550

  • @nudhrasana8792
    @nudhrasana8792 5 หลายเดือนก่อน +7

    കൈയുടെ അളവ് കട്ട് ചെയ്യുമ്പോൾ 3.5 എന്ന അളവ് എങ്ങനെയാണ് വന്നത്..? അത് മാത്രം ഒന്ന് വിശദമാക്കാമോ

    • @sujasanthosh3068
      @sujasanthosh3068 5 หลายเดือนก่อน

      Pls reply to this question

  • @sulochanamohandas7516
    @sulochanamohandas7516 5 หลายเดือนก่อน +2

    Valare kalamai ella vedioyum kanunnu Valare ishtamsyi Enickum class kelkan thalparymund thank you

  • @Asharafp.h-ge9ew
    @Asharafp.h-ge9ew 5 หลายเดือนก่อน

    Thalparyam und

  • @jenygigi7095
    @jenygigi7095 5 หลายเดือนก่อน

    താല്പര്യം ഉണ്ട്

  • @Angelcreations1995
    @Angelcreations1995 5 หลายเดือนก่อน +224

    എനിക്ക് എന്റെ ഡ്രസ്സ്‌ തയ്ക്കുമ്പോൾ നല്ല ആത്മവിശ്വാസം ആണ്.നന്നായി ചെയ്യാറുണ്ട് എല്ലാവരും നല്ലതാണെന്നു പറയുകയും ചെയ്യും. പക്ഷേ വേറെ അളവിൽ ചെയ്യാൻ പേടി ആണ്.അതുകൊണ്ട് ആരെങ്കിലും തയ്ച്ചു കൊടുക്കുമോ എന്ന് ചോദിച്ചാൽ എന്തെങ്കിലും പറഞ്ഞു ഒഴിഞ്ഞു മാറും.
    Edit: എന്നെപോലെ കുറെ ആൾക്കാർ ഉണ്ടല്ലോ 🤣🤣🤣

  • @alfiyasiraj4628
    @alfiyasiraj4628 5 หลายเดือนก่อน +62

    ക്ലാസ്സ് തുടങ്ങൂ താൽപര്യം ഉണ്ട്

    • @prasannakd202
      @prasannakd202 5 หลายเดือนก่อน +1

      Yanik.padekam

    • @ThasleenaMuhsin
      @ThasleenaMuhsin 4 หลายเดือนก่อน

      Enikkum padikkanam

    • @greeshma3326
      @greeshma3326 4 หลายเดือนก่อน +1

      എനിക്കും പഠിക്കണം

    • @_passion_plant.s
      @_passion_plant.s 3 หลายเดือนก่อน +1

      Enikum padikanam

    • @asmilanasar9591
      @asmilanasar9591 3 หลายเดือนก่อน

      Enikum

  • @ayrareena3949
    @ayrareena3949 5 หลายเดือนก่อน +11

    ഇടക്ക് തുടങ്ങും പിന്നെ പൂർത്തി ആകാതെ നിർത്തും എന്തിനാ ഇങ്ങനെ ക്ലാസ്സ്‌ എന്നും പറഞ്ഞു തുടങ്ങുന്നത്. പുതിയ മോഡൽ ഡ്രസ്സ്‌ കട്ടിങ് &സ്റ്റിച്ചിങ് ഇട്ടാൽ പോരെ. ഞാൻ ഈ ചാനൽ തുടങ്ങി കുറച്ചു കഴിഞ്ഞപ്പോ മുതലുള്ള സബ്സ്ക്രൈബ്ർ ആണ്. പല പ്രാവശ്യം ആയി ക്ലാസ്സ്‌ തുടങ്ങി നിർത്തു ന്നു.

  • @SangeethaNairAS
    @SangeethaNairAS 5 หลายเดือนก่อน +14

    Njan Tinu വിന്റെ ഒരു pazhaya subscriber aanu

  • @nithyaraj8407
    @nithyaraj8407 5 หลายเดือนก่อน +2

    i am പ്രസന്ന കുമാരി എനിക്കു ടൈലറിങ് ക്ലാസ്സിൽ കയറാൻ താല്പര്യം ഉണ്ട് അറിയിക്കുമല്ലോ

  • @RahilaAbdulla-pv2ty
    @RahilaAbdulla-pv2ty 2 หลายเดือนก่อน +7

    Thank u. ഈ ചാനൽ പോലെ ആരും തന്നെ മനസ്സിലാക്കി തരുന്നില്ല. God bless you

  • @ambikajames441
    @ambikajames441 5 หลายเดือนก่อน +4

    Neck width 3"എടുക്കുമ്പോൾ വൈഡ് ആയി പോകുന്നു, കൂടാതെ neck tight ആയി കിട്ടുന്നില്ല, reply തരുമോ, correct ഫിറ്റ്‌ ആയിരിക്കാനുള്ള സൂത്രം വല്ലതും?

    • @SugunaValsen
      @SugunaValsen หลายเดือนก่อน

      നെക്ക് വൈഡ്ത് 2.5 എടുത്താൽ മതി

  • @chandinikannan1796
    @chandinikannan1796 5 หลายเดือนก่อน +1

    വല്ലാതെ വലിച്ചു നിട്ടാതെ പറഞ്ഞാൽ ഉപകാരമാകും....

  • @Yasimnasim
    @Yasimnasim 5 หลายเดือนก่อน +4

    ചേച്ചിന്റെ ലൈവ് കണ്ടുപഠിച്ചതാണ് എന്റെ ഡ്രസ്സ്‌ ഞാൻ തന്നെയാ തൈക്കുന്നത്

  • @girijanair9797
    @girijanair9797 3 หลายเดือนก่อน +4

    ടിനുവിൻ്റ് ക്ലാസ് കണ്ട് ഞാനും stich ചെയ്യാൻ പഠിച്ചതു thank u🌹❤️

  • @sarasurajan3620
    @sarasurajan3620 5 หลายเดือนก่อน +4

    എനിക്ക് താത്പര്യമുണ്ട് ചേച്ചി

  • @ShinysS-db7rk
    @ShinysS-db7rk 5 หลายเดือนก่อน +10

    നന്നായി മനസ്സിലാക്കി തന്നു Thanks

  • @princysatheesh8001
    @princysatheesh8001 4 หลายเดือนก่อน +1

    ഓൺലൈൻ ക്ലാസ്സ് ഉണ്ടോ നന്നായിട്ട് മനസ്സിലാക്കി പഠിപ്പിക്കുന്നുണ്ട്

  • @rekhajohn9061
    @rekhajohn9061 2 หลายเดือนก่อน +1

    ഈ തയ്യൽ ക്ലാസ് കണ്ടതിനുശേഷം ആണ് ഞാൻ ചുരിദാർ തയ്ക്കാൻ പഠിച്ചത്❤

  • @SreelekhaSreelekha-qk8jp
    @SreelekhaSreelekha-qk8jp 2 หลายเดือนก่อน

    എപ്പോഴും തുണി ഒപ്പം മടക്കാൻ പറഞ്ഞു കൊടുക്കരുത്. താഴെ എത്ര വിരിവുണ്ടോ അതിന്റ കൂടെ ഒരിഞ്ചു കൂട്ടി എടുത്തു മടക്കിയാൽ മതി.. അല്ലേൽ തുണി വെസ്റ്റ് ആകും. പിന്നെ കൈക്കുഴി.. ഇങ്ങനെ അല്ല ഷെയപ് ചെയ്യേണ്ടത്.. സിംപിൾ ആയിട്ട് പറയാലോ..
    ഷോൾഡർ എത്ര ഉണ്ടെന്നു ആദ്യം അടയാളം പെടുത്തിയിട്ട് back neckinte സെന്റർ ഭാഗം എടുത്തു നേരെ കയ്കുഴി വരെ എത്ര ഉണ്ടെന്നു നോക്കിയാൽ.. അതായതു ഏഴര ആണ് കിട്ടുന്നത് എങ്കിൽ 8.backil കൈക്കുഴി എടുക്കണം...8il വെട്ടണം.അപ്പോൾബാക്കിൽ ഏഴര കിട്ടും ഫ്രണ്ടിൽ ..ഏഴര മാർക്കു ചെയുക അപ്പോൾ 7കിട്ടും. തയ്യൽ തുമ്പ് ഒന്നര ഇഞ്ചു മതി 2കൂടുതൽ അല്ലെ ഷെയപ് വരില്ല..

  • @GeethuGireesh-vw3rj
    @GeethuGireesh-vw3rj 3 หลายเดือนก่อน

    എനിക്ക് താല്പര്യമുണ്ട് ചേച്ചി സീമന്ത പുറത്തു നിന്ന് ഗീതു കൃഷ്ണയാണ് എനിക്ക് വാട്സ്ആപ്പ് ആയിരുന്നു എളുപ്പം മറ്റേതൊന്നും എനിക്ക് അറിയത്തില്ല

  • @usmanp1296
    @usmanp1296 5 หลายเดือนก่อน

    ഇതുപോലെ നൈറ്റിയും വരച്ചു കാണിക്കുമോ അളവും

  • @geethakumari2014
    @geethakumari2014 5 หลายเดือนก่อน

    അളവുകൾ ഒന്നും മനസ്സിലായില്ല . നാലിൽ ഒരു ഭാഗം അല്ലേ എടുക്കേണ്ടത്?
    പിന്നെ,14 എങ്ങനെ വരും?
    വ്യക്തമായ രീതിയിൽ പറഞ്ഞു മനസിലാക്കുക

  • @geethakumari2014
    @geethakumari2014 5 หลายเดือนก่อน

    സ്ലീവ് വെട്ടുന്നത് ആർക്ക് എന്ത് മനസ്സിലാകും ?
    നിങ്ങൾ ക്ക് easy ആണ്. പക്ഷേ, ഒന്നും അറിയാത്ത വർക്കോ?

  • @SajithaSM-rh9rj
    @SajithaSM-rh9rj 5 หลายเดือนก่อน +1

    Nightybitnuethrarupayanu

  • @sunithasunu2435
    @sunithasunu2435 11 วันที่ผ่านมา

    മാഡം ചുരിതാര്ന്റെ പാന്റ് വെട്ടാൻ പറഞ്ഞുതരുമോ 🙏🏼

  • @HADILMUHAMMED-ng4ys
    @HADILMUHAMMED-ng4ys 2 หลายเดือนก่อน

    ആരെങ്കിലും വെട്ടി തന്നാൽ ഞാൻ തയ്ക്കു വെട്ടാൻ പേടിയാണ്

  • @safamarwa8366
    @safamarwa8366 5 หลายเดือนก่อน

    കത്രിക വേണം അതിന്റെ വില പറയുമോ

  • @shineybinu7079
    @shineybinu7079 5 หลายเดือนก่อน +2

    44 Size blouse cutting പറഞ്ഞ് തരാമോ❤

  • @saleena5380
    @saleena5380 5 หลายเดือนก่อน +1

    ഈ കത്രിക എവിടുന്നു കിട്ടും

  • @jayasreeraghavan8657
    @jayasreeraghavan8657 5 หลายเดือนก่อน +1

    എനിക്ക് താല്പര്യമുണ്ട് മാഡം

  • @sheejavarghese-to9wz
    @sheejavarghese-to9wz 11 วันที่ผ่านมา

    എനിക്ക് ഒന്നും അറില്ല തയ്യൽ മാത്രം അറിയാം വേറെ ഒന്നും അറിയില

  • @FathimaHaiza-us9ov
    @FathimaHaiza-us9ov 5 หลายเดือนก่อน +8

    Chechi nallavannam manasilakitharunund ❤❤❤

  • @muhsinanizar3970
    @muhsinanizar3970 5 หลายเดือนก่อน +19

    ചേച്ചിയുടെ ക്ലാസ് കണ്ട് ഞാൻ ഇപ്പോൾ വരുന്ന പെരുന്നാളിന് എൻറെ കൂട്ടുകാർക്ക് ചുരിദാർ തയ്ച്ചു കൊടുത്തു

  • @Vedus-vlog
    @Vedus-vlog 2 หลายเดือนก่อน

    Hlo
    Kochiyile boutiqe lekku stiching ariyunna Ladies ne aavasyamund
    Intrest ullavar plz msg urgent
    Food and accommodation.
    Veetilirunnu work cheyyan thalparyam ullarkkum rply tbaram🙏🙏
    LILAC FASHION BOUTIQE
    NORTH CHERLAI
    MATTANCHERRY
    KOCHI

  • @ShanibaRahamathali-vd9vx
    @ShanibaRahamathali-vd9vx 23 วันที่ผ่านมา

    ഈ കാസ് ഒരു പാട് പേർക്ക് ഗുണം ചെയ്യുക നൈറ്റി ചുരിദാർ ഒക്കെ കാസ് കണ്ട് തൈക്കു

  • @maya_remesh
    @maya_remesh 2 หลายเดือนก่อน

    ചെസ്റ്റ് അളവിന്റെ കൂടെ 4ഇഞ്ചുംവെയ്സ്റ്റിന്റെ കൂടെ 3ഇഞ്ചും കൂടുതൽ എടുക്കാറില്ലേ ഞാൻ ഇതു കാണുന്നതിന് മുൻപ് വേറെ ഒരു വീഡിയോ കണ്ടതിൽ അങ്ങിനെയാണ് എടുത്തത് ഇതിൽ അങ്ങിനെ കണ്ടില്ല അതുകൊണ്ടാണ് ചോദിച്ചത്. അങ്ങിനെ തൈക്കുമ്പോൾ വെത്യാസം വരുമോ

  • @IZZASCOLLECTIONS
    @IZZASCOLLECTIONS 4 หลายเดือนก่อน +16

    U are perfect chechi
    Love u so much❤
    Stiching ഒന്നുമറിയാത്ത ഞാൻ ചേച്ചിയുടെ വീഡിയോ കണ്ടു മാത്രം തനിയെ തൈക്കാൻ പഠിച്ചു
    God bless u

  • @minishaji1097
    @minishaji1097 5 หลายเดือนก่อน +5

    Chechi enikpadikanam very interesting

  • @PriyaP-y3n
    @PriyaP-y3n 5 วันที่ผ่านมา

    Thanks chechi...njan ennaanu vedio kanunnath...ithuvare churidar cut cheyyan padichttilla...eth try cheyyanam

  • @Anupamakn-t7s
    @Anupamakn-t7s 5 หลายเดือนก่อน

    താല്പര്യം ഉണ്ട്‌, സ്വന്തം ആയി തയ്ച്ചാലും ഒരു സംതൃപ്തി വരുന്നില്ല എന്തൊക്കെയോ കുറവാണെന്നു തോന്നൽ. അതൊന്ന് മാറ്റിയെടുക്കണം.

  • @helengeorge270
    @helengeorge270 5 หลายเดือนก่อน +1

    ക്ലാസ്സ് തുടങ്ങു താൽപര്യം ഉണ്ട്

  • @dhilshafathima7823
    @dhilshafathima7823 5 หลายเดือนก่อน

    ക്ലാസ്സ്‌ വേണം
    ഈ ചുരിദാറിന്റെ നെക്ക് അടിച്ചു കാണിച്ചുതരുമോ!??😊

  • @celineraja3053
    @celineraja3053 5 หลายเดือนก่อน

    ഞാൻ ഇന്ത്യ ക്കു navamber ഇൽ വരും. അപ്പോൾ class il ചേരാൻ പറ്റുമോ.

  • @rajimol9061
    @rajimol9061 5 หลายเดือนก่อน

    ലൈവ് ഇൽ വരാൻ പറ്റില്ല കാരണം ജോലിക്ക് പോണം സമയം കിട്ടുബോൾ ചേച്ചിടെ ലൈവ് കണ്ടു പഠിക്കാലോ ക്ലാസ്സ്‌ തുടങ്ങണം 😢

  • @Shameena-k7x
    @Shameena-k7x หลายเดือนก่อน

    ഞാൻ തയകുന്നത്ടിനുവിൻ്റെ അളവിലാണ് ആ അളവ് എനിക്ക് correct ആണ് ,

  • @YousufDa
    @YousufDa 5 หลายเดือนก่อน +2

    Arm hol 3.5 ennu paranjallo,Ella sisilu m same ano?allenkil engane ariyam

  • @LijiNishad
    @LijiNishad 4 หลายเดือนก่อน

    Armhole എല്ലാ size കാർക്കും 1" കുഴിച്ചാൽ മതിയോ

  • @beenaut1517
    @beenaut1517 2 หลายเดือนก่อน +1

    Thaparyam undu padikan ❤online

  • @jagadammathomas249
    @jagadammathomas249 2 หลายเดือนก่อน

    Alice thomas എനിക്ക് താല്പര്യം ഉണ്ട്‌

  • @minir5094
    @minir5094 4 หลายเดือนก่อน +2

    ക്ലാസ്സ്‌ തുടങ്ങു 👍

  • @MaluLachu-v5q
    @MaluLachu-v5q 5 หลายเดือนก่อน

    എനിക്ക് നല്ല പൊക്കം ഉണ്ട് ഇറക്കം കിട്ടാനുള്ള ടിപ്പ് പറഞ്ഞു തരാമോ size44

  • @bensonjoseph9021
    @bensonjoseph9021 4 หลายเดือนก่อน

    Sorry mam. Oru correction undu. Shape length not same for everyone. 13.5 orikkalum sariyalla

  • @daisammarajeev1698
    @daisammarajeev1698 18 วันที่ผ่านมา

    ഈ "കൈ വെട്ടൽ" ഇത്ര എളുപ്പമുള്ള പരിപാടി ആയിരുന്നോ ? 😯Thank you😍

  • @risafathima9344
    @risafathima9344 27 วันที่ผ่านมา

    ക്ലാസ് തുടങ്ങാൻ Agrahamund😊

  • @prasanthaem4171
    @prasanthaem4171 4 หลายเดือนก่อน

    46 to 48 inches ൻ്റെ ഫുൾ അളവും കട്ടിങും, സ്റ്റിച്ചിങും കാണിക്കാമോ👏👏👏👏👏💖💖

  • @BeingTheCureUK
    @BeingTheCureUK 4 หลายเดือนก่อน +2

    Padikkan eniku thalparyamundu ❤

  • @habilatheef6717
    @habilatheef6717 5 หลายเดือนก่อน +3

    Thalparyamund continue❤

  • @sindhum7932
    @sindhum7932 5 หลายเดือนก่อน +8

    Interest und, continue

  • @joshnasajithlal5974
    @joshnasajithlal5974 12 วันที่ผ่านมา

    Kaftan cutting stiching കാണിക്കുമോ

  • @RenjithaLal
    @RenjithaLal 5 หลายเดือนก่อน +3

    എനിക്ക് താൽപര്യം ഉണ്ട്

  • @soubhagyasatheesh407
    @soubhagyasatheesh407 5 หลายเดือนก่อน

    ചെസ്റ്റ് 32 വരുന്നതിന്റെ എല്ലാ അളവും ഒന്ന് പറഞ്ഞു തരാമോ ചേച്ചി

  • @gulrukhullas5335
    @gulrukhullas5335 5 หลายเดือนก่อน

    Eniku padikkan thalparyam und
    WhatsApp vazhi communicate cheyyan intrest undu

  • @sajinijacob345
    @sajinijacob345 15 วันที่ผ่านมา

    Block print maroon super kittan chance undo

  • @BinduO-vj4wp
    @BinduO-vj4wp 9 วันที่ผ่านมา

    Enikm padikkanam fees parayanay time koody psrsyanay

  • @valsavalsa6231
    @valsavalsa6231 5 หลายเดือนก่อน +4

    നല്ല ക്ലാസ്സ്‌ ആണ് എക്സ്ലനേഷൻ സൂപ്പർ

  • @gulrukhullas5335
    @gulrukhullas5335 5 หลายเดือนก่อน

    Njan gulrukh
    Eniku Google meet vazhi padhikkanam.
    Eranakulam thamasam.
    Onnu ariyikkumo?
    Njan palarivattom fab instituteil poyi
    Padichu..
    Pakshe continue cheyyan pattunnilla
    Dooram karanam.
    Eniku live ayi padikkanam.
    Orupadu ishtamanu ningalude class
    Thanku

  • @rejikthomas5308
    @rejikthomas5308 3 หลายเดือนก่อน

    Enikum valiya agrham und swntham ayi thayichu churidhar idan 😔

  • @imfdha
    @imfdha 5 หลายเดือนก่อน

    എനിക്കും തയ്യാൽ പഠിക്കാൻ ആഗ്രഹമുണ്ട്

  • @DhanyaBinu-f9p
    @DhanyaBinu-f9p 6 ชั่วโมงที่ผ่านมา

    Padikan thalpariyam und

  • @snehaviji9308
    @snehaviji9308 5 หลายเดือนก่อน

    Shoulder മറച്ചു അടിക്കാൻ beginners nu വേണ്ടി ചെയ്യാമോ

  • @anjanaj.s6791
    @anjanaj.s6791 วันที่ผ่านมา

    പം പഠിക്കാൻ താത്പര്യം ഉണ്ട്

  • @SumaSaji-n2k
    @SumaSaji-n2k 5 หลายเดือนก่อน

    ചേച്ചി എനിക്ക് പഠിക്കാൻ താൽപരൃം ഉണ്ട്

  • @AromalAromalv
    @AromalAromalv 12 วันที่ผ่านมา

    എനിക്ക് പഠിക്കാൻ താല്പര്യം und

  • @renjujohn439
    @renjujohn439 4 หลายเดือนก่อน

    E material price ethara
    Engine vangan pattum

  • @lizyantony4320
    @lizyantony4320 2 หลายเดือนก่อน

    Tinuvinte class kndanu churidhar stich ceythatu

  • @jessyantony719
    @jessyantony719 5 หลายเดือนก่อน +3

    - ജെ സി
    നല്ല ക്ലാസാണ് നന്നായി മനസിലാകുന്നുണ്ട്

  • @mereena1226
    @mereena1226 5 หลายเดือนก่อน

    ഇതു കൊണ്ടു ambrella skirt തൈക്കാൻപറ്റുമോ

  • @RemyarajanRajan-x7b
    @RemyarajanRajan-x7b 16 วันที่ผ่านมา

    എനിക്ക് താല്പര്യം ഉണ്ട്‌ ചേച്ചി

  • @JdJdhxdnhxy
    @JdJdhxdnhxy 5 หลายเดือนก่อน

    സുഹറ മണ്ണാർക്കാട് എനിക്ക് പഠിക്കാൻ താല്പര്യം ഉണ്ട്

  • @Gigimol-g9e
    @Gigimol-g9e 5 หลายเดือนก่อน +1

    Enik padikan agrahamu d 23:07

  • @VipinNair-hy2ny
    @VipinNair-hy2ny 4 หลายเดือนก่อน

    Class tudangan.uddesikunathu.evideyanu.

  • @Jasna-bd4iw
    @Jasna-bd4iw หลายเดือนก่อน

    Chechiyude motivation speach superb

  • @manjuthomas2913
    @manjuthomas2913 2 หลายเดือนก่อน

    Njan late ayi kanan. Nalla classayirunnu. Ini padippickumo.

  • @naseeraameer5994
    @naseeraameer5994 5 หลายเดือนก่อน

    ഹാഫ് കോളർ ചുരിദാർ കട്ടിങ്ങും സ്റ്റിച്ചിങ്ങും കാണിക്കാമോ

  • @khairunnissazagir6311
    @khairunnissazagir6311 5 หลายเดือนก่อน

    Enikkum thayyal ariyilla. Molude video kaanumbol thayyal padikkanamennu thonunnu

  • @ayishaashraf2192
    @ayishaashraf2192 4 หลายเดือนก่อน

    ലൈവ് ക്ലാസ്സ്‌ അറ്റന്റ് ചെയ്യാൻ കഴിയാത്തവർക് ക്ലാസ് കിട്ടുമോ

  • @manafkarikulam2461
    @manafkarikulam2461 5 หลายเดือนก่อน +1

    Enik thalparya und

  • @lulufathima5469
    @lulufathima5469 2 หลายเดือนก่อน +1

    Valary upkarmayi cheachi

  • @fathimanihma9902
    @fathimanihma9902 5 หลายเดือนก่อน

    Arm hole 3.5 inch thanneyano Ella sizinum edukkuka?pls replay

  • @irinreji
    @irinreji 2 หลายเดือนก่อน

    ചേച്ചി നന്നായ് മനസിലായി എനിക്കും പഠിക്കണം ചേച്ചി പഠിപ്പിക്കുന്ന കാര്യം അറിയിക്കണം

  • @retnammapradeepan3105
    @retnammapradeepan3105 14 วันที่ผ่านมา

    എനിക്ക് ചുരിദാർ പഠിക്കണം❤

  • @ponnusworld3641
    @ponnusworld3641 2 หลายเดือนก่อน

    Sheela yeviduu kittum kurann vilayil

  • @praveenchettali
    @praveenchettali 5 หลายเดือนก่อน

    തയ്യൽ മെഷീൻ കുറിച്ച് അറിയാൻ ചാനലിൽ കയറി നോക്കൂ 🙏

  • @hannus1214
    @hannus1214 14 วันที่ผ่านมา

    Arm hole and shoulder same ano varunnathu

  • @NabeelaNabee-h2s
    @NabeelaNabee-h2s 10 วันที่ผ่านมา

    Enikkum thalpparyamund padikkan

  • @AjithaSajiSaji-dx7nb
    @AjithaSajiSaji-dx7nb 20 ชั่วโมงที่ผ่านมา

    താല്പര്യം und❤

  • @annuzworld9242
    @annuzworld9242 5 หลายเดือนก่อน

    Interest unde chechiyude munbathe class kandu njn churidare adichu, onnm ariyillayirunnu enikk

  • @InduKM-xg9it
    @InduKM-xg9it 3 ชั่วโมงที่ผ่านมา

    TV interest undu

  • @hibaah__x
    @hibaah__x หลายเดือนก่อน

    Sharikum manassilagunna rethiyan nigal paranju tharunnathe
    T x

  • @sugeethaajith4862
    @sugeethaajith4862 5 หลายเดือนก่อน +2

    Thalparyam und