Kanneer poovinte by Job - Straight from the heart

แชร์
ฝัง
  • เผยแพร่เมื่อ 10 ก.พ. 2010
  • Directed by Sumesh Lal, Edited by Jobin Sebastian, Camera by Vipin Chandran, Sujith, Pradeesh. Watch this in HD quality on Rosebowl available only in Kerala on Asianet Digital
  • เพลง

ความคิดเห็น • 1.8K

  • @onetimeviewer7907
    @onetimeviewer7907 4 ปีที่แล้ว +239

    ജോബ് കുര്യൻ,,, മലയാള ഇന്ടസ്ട്രിക്ക് നഷ്ടപെട്ട ഒരു ഗായകൻ, അല്ലെങ്കിൽ ആരോ നഷ്ടപ്പെടുത്തിയ ഗായകൻ
    Love ur voice ജോബേട്ടാ.. ❤❤❤

  • @robinjohnson5887
    @robinjohnson5887 6 ปีที่แล้ว +1796

    കീരീടം പോലൊരു സിനിമ ഇനി മലയാളികൾക്ക് സ്വപ്നംകാണാൻ പോലും സാധിക്കില്ല 🌹🌹🌹🌹🌹

  • @sibir4532
    @sibir4532 5 ปีที่แล้ว +552

    സേതു മാധവനായിരുന്നു ഈ പാട്ട് കേൾക്കുമ്പോൾ മനസ്സിൽ നിറഞ്ഞു നിന്നിരുന്നത്
    ഇന്നു മുതൽ ഒരു വിങ്ങലായി ബാലഭാസ്ക്കറും........

  • @WayofAdrenaline
    @WayofAdrenaline 2 ปีที่แล้ว +69

    എല്ലാം നഷ്ടപ്പെട്ടു എന്നു തോന്നിയാൽ അതിന്റെ വേദന പൂർണ്ണമായും മനസ്സിലാക്കുവാൻ രാത്രി ഹെഡ് ഫോണിൽ മൂന്നുപ്രാവശ്യം കേട്ടാൽ കിട്ടുന്ന ഫീൽ വേറൊന്നുമില്ല @2022♥️

  • @jessieanil7641
    @jessieanil7641 5 ปีที่แล้ว +448

    രാത്രിയിൽ ഒറ്റയ്ക്ക് ഇരുട്ടിൽ മാറി ഇരുന്ന് ഹെഡ്‌സെറ് വച്ച് കേട്ടു..
    കരഞ്ഞുപോയി...

  • @shinufitnesslover7212
    @shinufitnesslover7212 4 ปีที่แล้ว +983

    കിരീടം ചെങ്കോൽ ഇ രണ്ടു പടവും tv il വന്നാൽ കാണാറില്ല... കണ്ടാൽ എന്തോ വിഷമമാണ്

    • @justyaiden3169
      @justyaiden3169 3 ปีที่แล้ว +13

      But I appol vannaalum kanum antho ishtam anu

    • @shyamsb5711
      @shyamsb5711 3 ปีที่แล้ว +27

      ചെങ്കോൽ ശോകം ആണ് കിരീടം അടിപൊളി ആണ്

    • @yadhukrishnanc8137
      @yadhukrishnanc8137 3 ปีที่แล้ว +5

      Sathyam

    • @mysteryfly5708
      @mysteryfly5708 3 ปีที่แล้ว +12

      Sathyam, kaaranam ente vettil cable subscription illa 🤣

    • @shervinjames8081
      @shervinjames8081 3 ปีที่แล้ว +4

      @@shyamsb5711 chenkol adipoliyaaane. ❤

  • @marvankm3515
    @marvankm3515 5 ปีที่แล้ว +163

    ഈ പാട്ടുകേട്ടിട്ട് പഴയ കാല ഓർമകൾ ഓർത്ത എത്ര ആളുകൾ ഉണ്ട് :(

    • @riyamuscat4679
      @riyamuscat4679 10 หลายเดือนก่อน

      😔😔

    • @santhoshvp134
      @santhoshvp134 10 หลายเดือนก่อน

      2023,sep 17,01-41 am

  • @makhulu3718
    @makhulu3718 5 ปีที่แล้ว +123

    ലോഹിയേട്ടാ എന്തിനു നിങ്ങൾ സേതുമാധവനിലൂടെ മലയാളിയെ കരയിപ്പിച്ചത് ? ദശകങ്ങൾ ഇങ്ങെത്തിയിട്ടും , ഞങ്ങൾ ഓരോരുത്തരും നിങ്ങളുടെ തൂലികയിൽ ഉടലെടുത്ത ആ കഥാപാത്രത്തെ ഓർത്തു ഇന്നും കരഞ്ഞുകൊണ്ടിരിക്കുന്നു. ലോഹിയേട്ടാ really miss you

    • @sajith924
      @sajith924 4 ปีที่แล้ว

      😂😂😂

    • @sb-md8sc
      @sb-md8sc 3 ปีที่แล้ว +2

      ലോഹിയേട്ടൻ മറ്റൊരു ലോകത്തു മറ്റൊരു സെയ്തു മാധവനിലൂടെ...... അവിടെ ഉള്ളവരെ കരയിപ്പിക്കുന്നുണ്ടാകും........ ലോഹിയേട്ട....... പുനർജനിക്കു ... ഞങ്ങൾക്ക് ആയി

    • @arjunkrishna2117
      @arjunkrishna2117 3 ปีที่แล้ว

      😥

    • @casual_hunter8996
      @casual_hunter8996 3 ปีที่แล้ว +2

      Oru poonthottathile ettavm bhangiyulla pookkalaanu ellaavarum parichedukkuka

    • @ashokkamble697
      @ashokkamble697 2 ปีที่แล้ว

      Not just Malayalees but everyone with a heart will cry silently listening to this masterpiece.

  • @rainyways6240
    @rainyways6240 5 ปีที่แล้ว +418

    എത്ര വലിയ ജോബ് ഫാൻ ആണേലും ഈ പാട്ട് കേട്ടാൽ സേതുമാധവൻ മാത്രമേ മനസ്സിൽ വരു! അത്ര ആഴത്തിൽ കുത്തി തറച്ചു സേതു!

    • @ratheeshratheesh5838
      @ratheeshratheesh5838 5 ปีที่แล้ว +4

      ഒന്നും പറയാനില്ല 😍😍😍😍🎶🎶

    • @arivukal4515
      @arivukal4515 3 ปีที่แล้ว

      Job fan???

    • @noushadmeleveetil1317
      @noushadmeleveetil1317 3 ปีที่แล้ว

      സേതു അല്ല സേതുവിന്റെ അച്ഛൻ അതാണ്‌ സത്യം

    • @vichuvinayak872
      @vichuvinayak872 3 ปีที่แล้ว +1

      @@noushadmeleveetil1317 ee pattu kelkkumbol sethumadhavan thanne anu orms varunnathu pinne achan athu malsarichu abhinayam allayirunno only lalettan can do this role🥰

  • @arunvenugopal8556
    @arunvenugopal8556 6 ปีที่แล้ว +372

    സേതുമാധവൻ ഒരു വിങ്ങലായി ഇങ്ങനെ മനസ്സിൽ കിടക്കുന്നു....

    • @binoyphilip9933
      @binoyphilip9933 6 ปีที่แล้ว +3

      arun venugopal
      Ee song nte matu videos ilum njan thankalude comment kandiund.. paranjath valare sheriyanu... Sedhumadhavan oru vingalayi kidakkunnnu... Ellam enik nashtapedukayanu... Ni um enik nashtapedanam... Allel ni enik oru badhyathayayi theerum...
      Ammayod parayunna rangamundallo... Amme enik jeevitham kai vittu pokunnu... Hoo.. maarakam

    • @chandrakanthrnair2243
      @chandrakanthrnair2243 4 ปีที่แล้ว

      lalettanu mathre pattullu
      namme eere swadheenicha oru kathapathramayi maaran

    • @shyamsb5711
      @shyamsb5711 4 ปีที่แล้ว +2

      Chegol ഇറക്കിയത് കണ്ടില്ലേ

    • @sreeharikt8060
      @sreeharikt8060 4 ปีที่แล้ว +2

      ഏറെ പ്രതീകൾ ഉണ്ടായിരുന്നവർക്കുമുന്നിൽ ഒന്നും ആകാൻ കഴിയാതിരുന്ന ആണായി പിറന്നവന്റെ ജീവിതം #സേതുമാധവൻ.....

    • @adwaithchandre6382
      @adwaithchandre6382 4 ปีที่แล้ว

      Sure sir

  • @aswintr2015
    @aswintr2015 5 ปีที่แล้ว +629

    എനിക്ക് ലോകത്തിലെ ഏറ്റവും ഇഷ്ടമുള്ള പാട്ട്

  • @vigneshsd7590
    @vigneshsd7590 4 ปีที่แล้ว +68

    2020ൽ കേൾക്കുന്ന ആരേലും ഉണ്ടോ

  • @123Smitto
    @123Smitto 5 ปีที่แล้ว +945

    ജോബിനെയും ലാലേട്ടനെയും ബാലഭാസ്കരെയും എല്ലാരും ഓർത്തു... !!! ജോണ്സണ് മാഷിനെ മറന്നു... !!!😢

    • @jayakrishnanrs3716
      @jayakrishnanrs3716 5 ปีที่แล้ว +21

      smitto Thomas ലോഹി സാറിനേയോ....?

    • @ajay9382
      @ajay9382 4 ปีที่แล้ว +14

      marakkano? enikk kazhiyilla

    • @athullivbrazil4995
      @athullivbrazil4995 4 ปีที่แล้ว +4

      Mgyeyum Johnson Mashinem Lalettanem Marakkanamenkil Ee paat Marikkanam.....Ath orikkalum Sambavikkilla

    • @mmohan09
      @mmohan09 4 ปีที่แล้ว +2

      Marakkan aavilla. Maashinu maranamilla.. 🙏

    • @abdulbasith1136
      @abdulbasith1136 4 ปีที่แล้ว +7

      ഗിരീഷ് പുത്തഞ്ചേരി യെയും

  • @tde_3
    @tde_3 3 ปีที่แล้ว +23

    മാഞ്ഞു പോയ മുറിവിൽ നിന്നും വീണ്ടും രക്തം പൊടിക്കുന്ന വരികൾ...

  • @salmanfariz9259
    @salmanfariz9259 3 ปีที่แล้ว +78

    ജനിക്കുന്നതിനും മുൻമ്പുള്ള പാട്ട്... പക്ഷെ ഏറ്റവും പ്രിയപ്പെട്ടതു

  • @prasad9783
    @prasad9783 5 ปีที่แล้ว +522

    9 years of this magic♥
    Anyone in 2019 ??

  • @nishulokesh8384
    @nishulokesh8384 3 ปีที่แล้ว +36

    I'm from karnataka when I listen this song tears is the answer

  • @vishnubhadran4889
    @vishnubhadran4889 4 ปีที่แล้ว +69

    2019 അവസാനിക്കുന്നു 2020 വരുന്നു, വർഷങ്ങൾ പോയിമറഞ്ഞാലും സേതുമാധവനും, ഈ പാട്ടും എന്നും മലയാളികളുടെ മനസ്സിൽ ഉണ്ടാകും ഒരു നൊമ്പരമായി 😔.

    • @abinavtk2894
      @abinavtk2894 4 ปีที่แล้ว +1

      vishnu Bhadran .

    • @anniesbiju1025
      @anniesbiju1025 4 ปีที่แล้ว

      Sethumadvan araa...?

    • @vishnubhadran4889
      @vishnubhadran4889 4 ปีที่แล้ว +1

      @@anniesbiju1025 🤔 കിരീടത്തിലെ സേതുമാധവനെ അറിയില്ലേ

    • @anniesbiju1025
      @anniesbiju1025 4 ปีที่แล้ว

      @@vishnubhadran4889 nope...ipoo kande pidiche...goggle vazii

    • @vishnubhadran4889
      @vishnubhadran4889 4 ปีที่แล้ว +1

      @@anniesbiju1025 athu ithiri kadannu pooyallo, enthayalum ini marakkillallo. Dhathu mathi 😎

  • @shifanmanjeri1968
    @shifanmanjeri1968 6 ปีที่แล้ว +395

    ഈ പാട്ടിന് ലാലേട്ടന് പകരം വെക്കാൻ വേറെ ഒരാളും ഇല്ല.

    • @Arun-nt5vw
      @Arun-nt5vw 5 ปีที่แล้ว +2

      Rab Bun 10000000000 വട്ടം ആണ്

    • @jeevakishor4144
      @jeevakishor4144 5 ปีที่แล้ว +1

      Mammmookka ind

    • @vilaspm4395
      @vilaspm4395 5 ปีที่แล้ว +61

      മമ്മുക്ക നല്ല നടൻ ആണ് പക്ഷെ മൂപ്പരെ കൊണ്ടൊന്നും എത്ര ജന്മം ജനിച്ചാലും ഏട്ടനെ പോലെ അഭിനയിക്കാൻ പറ്റില്ല മുത്തേ 😏

    • @AsifrasheedRazorBoyz
      @AsifrasheedRazorBoyz 5 ปีที่แล้ว +22

      @@vilaspm4395 chila role athu lalatene konde pattu. Ithil lalettan abinayichilla adeham jeevikkukayayirunnu. Adgeham oru nadana vismayam enn okke parayunath sheri aanu . He deserves it 😘😘. Even though i am not a fan of him , i love his acting.

    • @althafhussain1136
      @althafhussain1136 5 ปีที่แล้ว +8

      ഏട്ടൻ 😍

  • @akshayinjo3794
    @akshayinjo3794 4 ปีที่แล้ว +959

    ഈ പാട്ട് 2020 ലും കേൾക്കുന്നവർ ഇവടെ ലൈക് അടി

    • @Ahh___new
      @Ahh___new 4 ปีที่แล้ว +9

      ഇല്ലെങ്കിലോ

    • @jeethujayesh3068
      @jeethujayesh3068 4 ปีที่แล้ว

      ,,,,,,,ò

    • @akshayinjo3794
      @akshayinjo3794 4 ปีที่แล้ว +4

      @@Ahh___new ne adikkandada

    • @sobinjoseph4739
      @sobinjoseph4739 3 ปีที่แล้ว +2

      Yes

    • @Ahh___new
      @Ahh___new 3 ปีที่แล้ว +3

      @@akshayinjo3794 പോടാ കോപ്പേ

  • @ShwetaVijay
    @ShwetaVijay 5 ปีที่แล้ว +172

    got here again after the death of Balabhaskar... truly heartbroken... hope he finds his peace

    • @Dinara1up
      @Dinara1up 5 ปีที่แล้ว +6

      Yes

    • @bhavanachandran5649
      @bhavanachandran5649 5 ปีที่แล้ว +3

      Am also here after that heartbreak 😭

    • @mohdmusthafa8299
      @mohdmusthafa8299 5 ปีที่แล้ว +3

      Shweta Vijay correct sister.....Vallatha vedhana...our lovely baluchettan

  • @sayoojsunny8697
    @sayoojsunny8697 3 ปีที่แล้ว +35

    I'm from maharashtra my malayali friend recommended this. Hugs to him .Addicted to this

  • @user-em1ls1lk2p
    @user-em1ls1lk2p ปีที่แล้ว +4

    നെഞ്ചിൽ ഒരു മുറിവില്ലതെ നിങ്ങൾ ഇവിടെ വരില്ല..

  • @arunnair9841
    @arunnair9841 6 ปีที่แล้ว +12

    No flashy stage show, no gimmicks, no pyrotechnics, no skin show...a simple orchestra and a soulful voice is enough to make this timeless song bring tears to your eyes.. Thanks for restoring my belief in the thought that art and artist are enough to recreate magic

  • @shaluks6646
    @shaluks6646 3 ปีที่แล้ว +24

    ലാലേട്ടൻ അന്നും ഇന്നും എന്നും എല്ലാവർക്കും ഒരു വികാരം തന്നെയാ

  • @thoufeerkv7991
    @thoufeerkv7991 7 ปีที่แล้ว +75

    When i was watching superstar on tv in 2006...i told to my mom that he will be unstoppable after 10 years... Now its time to say.. U r unstoppable man..

    • @sripalakkad
      @sripalakkad 7 ปีที่แล้ว +1

      Thoufeer k v same feeling

    • @krishnadaskp21
      @krishnadaskp21 5 ปีที่แล้ว +3

      Sangeeth and Job. I still perfectly remember the anchor's word in the finale. "Innu Sangeeth jayichal nale Job oru valiya playback singer aayi ningalude munnil varum. Innu Job jayichal nale Sangeeth oru valiya playback singer aayi ningalude munnil varum". And Sangeeth won.

  • @ashokana7226
    @ashokana7226 3 ปีที่แล้ว +5

    എനിക്ക് ഈ ലോകത്ത് ഏറ്റവും ഇഷ്ടമുള്ള മനുഷ്യൻ അത് ലാലേട്ടൻ ആണ്..❤❤❤❤❤

  • @kaztrobhakthan1894
    @kaztrobhakthan1894 3 ปีที่แล้ว +2

    Ee patt feeel cheythu kelkkumbol
    Nammalkk aa movie visuals Kannil kaanan pattum. 😓😔😔💔❤️❤️❤️❤️

  • @revathygnair3113
    @revathygnair3113 3 ปีที่แล้ว +9

    പാട്ടുകൾ മരിക്കുന്നില്ല... അതിന് മരണം ഇല്ല... വ്യത്യസ്തമായ കാലങ്ങളിലൂടെ ചക്രവാളങ്ങളിലൂടെ ദിശ തിരിഞ്ഞു അത് ഒഴികികൊണ്ടിരികും മനുഷ്യമനസിലുടെ... ഓരോ ഹൃദയങ്ങളുടെ താളമായി അത് ഓരോ ആത്മവിലും അലിഞ്ഞു ചേരും....

  • @jayasankarvn
    @jayasankarvn 9 ปีที่แล้ว +118

    Violin is really haunting... Lyrics, music, rendering everything took me to some level. Job you are really gifted.

    • @vimaljk9246
      @vimaljk9246 6 ปีที่แล้ว

      Crt

    • @bobycherian4624
      @bobycherian4624 5 ปีที่แล้ว +1

      It's cello

    • @TheNidhinpkoshy
      @TheNidhinpkoshy 5 ปีที่แล้ว +1

      Very true..! Every one did a great job, the way it was arranged that brought the life to the cover.. And especially cello..!

    • @retheeshcku6424
      @retheeshcku6424 ปีที่แล้ว

      True
      Violin did half of the Job❤

  • @sarathlov2798
    @sarathlov2798 6 ปีที่แล้ว +76

    Kanneer poovinte kavilil thalodi
    eenam muzhangum pazham paattil mungi
    maruvaaku kelkkaan kaatthu nilkkathe
    poothumbiyengo maranju
    enthe pullorkkudam pole thengi
    (kanneer poovinte)
    unnikkidavinnu nalkaan amma nenjil paalazhiyenthi
    aaayiram kaineetti ninnu soorya thaapamayi thaathante shokham
    vida chollave nimishangalil jalarekhakhal veenalinju
    kanivekumee venmeghavum mazhaneerkkinavayi maranju
    doore pullorkkudam kenurangi
    (kanneer poovinte)
    oru kunju paattayi vithumbee manju pooncholayentho thiranju
    aareyo thedippidanju kaattumorupaadu naalayalanju
    poonthennalil ponnolamayi orupazhkireedam maranju
    kadhanangalil thunayaakuvaan veruthe orungunna mounam -2
    enthe pullorkkudam pole vingi
    (kanneer poovinte)

  • @onetimeviewer7907
    @onetimeviewer7907 4 ปีที่แล้ว +2

    പാട്ട് തന്നെ മനസ്സിൽ തട്ടി കേൾക്കാൻ പറ്റണില്ല...
    അപ്പോഴാ കമെന്റ് ഒന്ന് നോക്കിയതാ... Ohhhhh uffff കമെന്റ് കണ്ടിട്ട് കുളിരു വന്ന നിമിഷം

  • @manojmarkose6305
    @manojmarkose6305 8 ปีที่แล้ว +208

    Lyrics which force the listener into depression...

    • @shinemdmail
      @shinemdmail 6 ปีที่แล้ว +1

      എന്തോന്ന് മ്യൂസിക് ആട ഇത് ,തന്റെ ശബ്ദം കൊള്ളാം

    • @kichu264
      @kichu264 6 ปีที่แล้ว

      +Rab Bun ninte achanarnnu disorder thts why you are like this...

    • @kichu264
      @kichu264 6 ปีที่แล้ว

      +Rab Bun edaa thallyli ente ammedaduth chodicha oru manushya jeevida pere parayu.. athe samayam ninte thalledaduth chodicha veetila valarthu nayeda peru vare listil varum..ninte mukham kandalum naykkundaythann parayum..pine ninte thalle vtl vititund vallathum njannan vangi kodu

    • @abinavtk2894
      @abinavtk2894 4 ปีที่แล้ว

      Manoj Markose .

  • @robinjohnson5887
    @robinjohnson5887 6 ปีที่แล้ว +51

    സേതുമാധവൻ ഒരു വിങ്ങലായി മലയാളികളുടെ മനസ്സിൽ ഇന്നും ഉണ്ട്

  • @maheshpnair2328
    @maheshpnair2328 6 ปีที่แล้ว +41

    Lalettaaa... Ningal vere level aan... Evn though u wr nt n d screen.... Nly u wr der in the mind's screen.... Wnevr i hr ds song....

    • @manu000ize
      @manu000ize 4 ปีที่แล้ว +1

      yes buddy, only and only lalettan

  • @punkderascal1019
    @punkderascal1019 6 ปีที่แล้ว +447

    ഈൗ വിഡിയോയിൽ പാടിയവനെയോ മറ്റു ആരെയും കണ്ടില്ല.. ലാലേട്ടാ നിങ്ങളെ മാത്രം മനസിന്റെ അടിത്തട്ടിൽ കണ്ടുള്ളു ❤

    • @muhammedaseef3987
      @muhammedaseef3987 6 ปีที่แล้ว +2

      ❤️✌️

    • @asjidkalam
      @asjidkalam 6 ปีที่แล้ว +3

      +Rab Bun nee enth daaridhram aada

    • @bobbysingh9524
      @bobbysingh9524 6 ปีที่แล้ว +39

      ഇത്രയും മനോഹരമായി പാടിയത് കൊണ്ടാണ് മനസ്സിൽ ലാലേട്ടനെ കാണാൻ സാധിച്ചത് പാട്ടുകാരനെ പോലും മറന്നു... അത് ആ ഗായകന്റെ കഴിവ് ആണ്... ഓവർ ഫാനിസം നല്ലതല്ല bro

    • @Rashidmrck
      @Rashidmrck 6 ปีที่แล้ว +1

      pavam padiyavan

    • @insane6548
      @insane6548 5 ปีที่แล้ว

      Satyam

  • @manuvlr
    @manuvlr 2 ปีที่แล้ว +4

    വിംഗൽ അടക്കാൻ പാട് പെടുകയാണ്, സംഗീതം ഒരു വല്ലാത്ത ഒന്നാണ്..

  • @selvapandian7678
    @selvapandian7678 ปีที่แล้ว +6

    I am tamil . I can't understand language but tears comes.....my eyes

  • @ragheshraghesh7977
    @ragheshraghesh7977 5 ปีที่แล้ว +6

    ജോൺസൻ മാഷെ നിങ്ങൾ സൂപർ ആണ്, പാട്ടു എന്തുരു ഫീൽ, സിമ്പിൾ, great

  • @shaheen643
    @shaheen643 4 ปีที่แล้ว +25

    Anyone listening during Covid lockdown?

  • @saneeshunni1017
    @saneeshunni1017 5 ปีที่แล้ว +41

    വല്ലാത്ത ഫീൽ തരുന്നു പഴയ ഓർമ്മകൾ കണ്ണ് നനയികുന്നു കണ്ണീർ പൂവ് iloveyou lalattaaaaa

  • @jishnup3930
    @jishnup3930 5 ปีที่แล้ว +37

    Still viewing on 2018 oct.anyone else? 😥😥

  • @user-wb5sq5fu7w
    @user-wb5sq5fu7w 9 หลายเดือนก่อน +1

    സേതുമാധവൻ 🔥കാലമേ ഇനിയും പിറക്കുമോ ഇതുപോലെ oru സിനിമ 🔥

  • @VinayR369
    @VinayR369 2 ปีที่แล้ว +3

    Im from Andhra Pradesh dnt understand a single word, but my heart melted by his voice and the music ❤️🙏🙏👌👌👌

  • @ramr.v8370
    @ramr.v8370 4 ปีที่แล้ว +24

    2021 ൽ കേൾക്കാൻ വന്ന വരുണ്ടോ 💕💕💕💕💔💔💔😢😢😢😢😢

  • @gilbertthomas8887
    @gilbertthomas8887 5 ปีที่แล้ว +5

    Music by Johnson sir,lyrics kaithpram,sung by MG sir and in the screen lallettan...what else needed for a song to be hit...

  • @Redrose-xs9gz
    @Redrose-xs9gz 3 ปีที่แล้ว +4

    what a versatile and soul singer is Job Kurian. Beautiful, soulful rendition.

  • @itsmenco6770
    @itsmenco6770 3 ปีที่แล้ว +5

    Job 🥰 close your eyes and listen.😭 Missing someone

  • @joymongeorge7408
    @joymongeorge7408 4 ปีที่แล้ว +15

    10 years of magic. Lockdown bliss

  • @dileeph4281
    @dileeph4281 6 ปีที่แล้ว +100

    ഒരു ചെറു കണ്ണീരുമായലത്തെ ഈ പാട്ടു കേൾക്കാൻ അസാധ്യമാണ്

  • @sanjayct7315
    @sanjayct7315 3 ปีที่แล้ว +1

    ഒരിക്കലെങ്കിലും ജീവിതത്തിൽ ജയിച്ചു കാണണമെന്ന് മലയാളികൾ ആഗ്രഹിച്ച നായകൻ.... സേതുമാധവൻ

  • @jithohn
    @jithohn 3 ปีที่แล้ว +6

    2021 ഇൽ ഈ പാട്ട് കേൾക്കാൻ വന്നവർ ആരൊക്കെ

  • @priyankamohanty4916
    @priyankamohanty4916 5 ปีที่แล้ว +4

    I don't understand a word ... But in love with this song ... Just close your eyes and feel the song☺️

  • @jkbony
    @jkbony 8 ปีที่แล้ว +85

    kaithaprem,Sibi malayil.,johnson mash,lohithadasss,lalettan.........wow

    • @gnrgnr8975
      @gnrgnr8975 6 ปีที่แล้ว +1

      Did you forget MG in this ???,😈

    • @hareeshkuttiyat788
      @hareeshkuttiyat788 6 ปีที่แล้ว

      Yeah, and Thilakan. His expressions in this song makes me cry.

    • @adarshnair9051
      @adarshnair9051 3 ปีที่แล้ว

      Thilakan abhinayichillakil ee padam edukillennu paranju Sibi malayil...thilakan legends

    • @sumeshs.r.1622
      @sumeshs.r.1622 3 ปีที่แล้ว

      M g sreekumar

  • @sreejithcs5624
    @sreejithcs5624 3 ปีที่แล้ว +1

    ഈ പാട്ട് ഇപ്പോൾ കേൾക്കുമ്പോളും ഉള്ളിൽ സേതുമാധവൻ ഒരു തേങ്ങലായി അവശേഷിക്കുന്നു..... 💓💓💓
    ലാലേട്ടൻ 😍💓

  • @user-jr8qt9sg1w
    @user-jr8qt9sg1w 3 หลายเดือนก่อน

    One month മുൻപ് ചെങ്കോൽ ടീവിയിൽ കണ്ടു 6 സീൻ 6 തവണയും കണ്ണ് നിറഞ്ഞു പോയി. AK ലോഹിതദാസ്. മോഹൻ ലാൽ 😊😊 തിലകൻ 👍

  • @DeepakEapenKoothoor
    @DeepakEapenKoothoor 10 ปีที่แล้ว +36

    Brought tears to my eyes... great job Job ! Who is playing that Cello hats off to you Sir !

    • @premjs
      @premjs 4 ปีที่แล้ว

      V.R.Sekar, the son of the most popular Violin Vidwan / Music Director Kunnakkudi R. Vaidyanathan.

    • @prashantkakamari6445
      @prashantkakamari6445 11 หลายเดือนก่อน

      🙏@@premjs

    • @prashantkakamari6445
      @prashantkakamari6445 11 หลายเดือนก่อน

      my favth-cam.com/video/O1BeKTS7Lqo/w-d-xo.html
      I am from karnataka

  • @aravinddileep
    @aravinddileep 8 ปีที่แล้ว +97

    We need People like you to bring such classics back to life for Us Younger Generations. It's the first time I felt this song to be this beautiful.
    KUDOS JOB 👍👍👍👍

    • @nikhilrk5802
      @nikhilrk5802 7 ปีที่แล้ว

      Aravind Dileep athanepattinte vijayam

    • @miltoncb
      @miltoncb 6 ปีที่แล้ว

      Aravind Dileep same feeling

    • @tijomoncp1259
      @tijomoncp1259 6 ปีที่แล้ว

      So do I

    • @rprprprprprp712
      @rprprprprprp712 5 ปีที่แล้ว +3

      How old are you. It's truly unbelievable for a person from my generation, that this is the first time you are liking this song. I was thinking how wierd your comment is and then saw it had 87 likes. Guess there is something called a generation gap.
      I am 39 btw. And the original song is so nostalgic for any Malayali who was at least 7-8 years old around the time the movie came out, that it's nearly impossible not to like.
      Imo, this one is nearly good as the original though, if not better.

    • @appukuttanpala
      @appukuttanpala 5 ปีที่แล้ว +3

      @@rprprprprprp712 u said it man.im 32.i dont need any second introductn to this song.no offense to job.he sang it beutifully.but still lalettans walking and mg sreekumar voice is pure bliss which cannot be matched

  • @maheshkrishna801
    @maheshkrishna801 7 ปีที่แล้ว +1

    He is an awesome singer....respect his voice....the person behind the album of CMS college...who is celebrating the completion of 200 year's...
    Love you sir...

  • @legendsallmedia2072
    @legendsallmedia2072 2 ปีที่แล้ว +5

    എന്തോ ഒരു വികാരം ആണു ഇതു കേൾക്കുമ്പോ 😇❤️

  • @Mangosteencountry
    @Mangosteencountry 13 ปีที่แล้ว +4

    I don't understand a word sung here. Yet his voice reaches out to me. Exquisite. Music truly transcends language, geography, race. religion, class. Let's rise above petty squabbles and credit talent where it is due. Let music unite us.

  • @FantasticBeasts_
    @FantasticBeasts_ 8 ปีที่แล้ว +27

    wow.. just awesome chetta.. sing more.. the world is looking forward to hear that awesome voice again

  • @zeusbro3811
    @zeusbro3811 หลายเดือนก่อน +3

    2024 il ഇീ song kelkkunnavar undo ❤

  • @shivinunitholi2493
    @shivinunitholi2493 3 ปีที่แล้ว +2

    Thanks a ton, Job Kurian for this beautiful rendition of a timeless classic! The Cello added another level of magic to this no doubt. Hats off to the genius who has played it

  • @vishnuprasad9438
    @vishnuprasad9438 4 ปีที่แล้ว +24

    എന്റെ കുഞ്ഞിന് ഉറങ്ങാൻ ഈ പാട്ട് ഹോം തീയേറ്ററിൽ വച്ച് കൊടുക്കണം.. ദിവസേന എത്രവട്ടം play ചെയ്യുന്നു... 🤷‍♂️

  • @Hari_alayil
    @Hari_alayil 10 ปีที่แล้ว +9

    What a voice!!. what feel !!!
    Awesome rendition by Job.. simply too good ..

  • @alchemymusics2772
    @alchemymusics2772 9 หลายเดือนก่อน +1

    ആ "ജലരേഖകൾ" പോയ വഴി 🥰👌🏻👌🏻

  • @shahidshah1081
    @shahidshah1081 5 ปีที่แล้ว +1

    സത്യം പറഞ്ഞാൽ ഇതിലുള്ള കമന്റ്‌ വായിച്ചിട്ട് എന്റെ കണ്ണ് നിറഞ്ഞു പോയി 💔💚💙💖

  • @AJ17Here
    @AJ17Here 6 ปีที่แล้ว +620

    Anyone In 2018 ❤

  • @malluflims4705
    @malluflims4705 3 ปีที่แล้ว +4

    ഇത് 2021 കേൾക്കുന്നവർ ലൈക്‌ പോരട്ടെ 💥💥

  • @fathimarafeeq2637
    @fathimarafeeq2637 2 ปีที่แล้ว +2

    pazhaya filim oru praavshyam kandal athinu chilapo 1week hang over kanum oru prthyeka feelings kittum innathe film kandal oru feelings um oryhirikkan kittarilla old is gold so annu avar cinimayil jeevikayirunnu inn verum show maathram aayi othungi ini aark tharan kazhuyum sethu maadhavane pole orale allenkil athin thulyatha nilkhnna oru charecter .???????

  • @sudhakaransuvarna4742
    @sudhakaransuvarna4742 2 ปีที่แล้ว +2

    Ente ormakal 😔ee paatilude kaanunnu 😭😭😭💕💕💕💕

  • @sarathpk8839
    @sarathpk8839 4 ปีที่แล้ว +6

    ഉണ്ണികിടാവിനു നൽകാൻ
    അമ്മ നെഞ്ചിൽ പാലാഴിയേന്തി
    ................. what a line 🥰🥰

    • @onetimeviewer7907
      @onetimeviewer7907 4 ปีที่แล้ว

      True👌👌👌

    • @praveensp7722
      @praveensp7722 ปีที่แล้ว

      കൈതപ്പുറം ദാമോദരൻ നമ്പൂതിരി

  • @arjun740
    @arjun740 11 ปีที่แล้ว +9

    Great man, Goosebumps all over! Keep it going.

  • @nidafyz1522
    @nidafyz1522 3 ปีที่แล้ว +1

    11 വർഷം വേണ്ടി വന്നു ഈ പാട്ട് ഞാൻ കേൾക്കാൻ വേണ്ടി 😑വല്ലാതെ feel aan❤🥰

  • @vyasasss1116
    @vyasasss1116 6 ปีที่แล้ว +1

    "ഉണ്ണിക്കിടാവിന്നു നൽകാൻ അമ്മ നെഞ്ചിൽ പാലാഴിയെന്തി" is there a more pure line ever written for a song???? pure poetry. will someone ever write songs like these again!!!! like others who have commented, I can only see the haunting face of Sethu Madhavan.

  • @siiimplymallu4722
    @siiimplymallu4722 5 ปีที่แล้ว +3

    2019.. Anyone?? Still came searching for this video..ഇപ്പോൾ ഇതു കേൾക്കുമ്പോൾ ആകെ മനസ്സിൽ വരുന്നത് bhalabhaskar ആണ്...

  • @jijopv2008
    @jijopv2008 14 ปีที่แล้ว +2

    This is why I always like Job's singing, especially stage performance. He is so dedicate and passionate about what ever he sings... I understand there were some places where he could add more feeling. But there are only few new generation singers who can sing like this

  • @anvartholicode1120
    @anvartholicode1120 3 ปีที่แล้ว +2

    കിരീടം എന്ന സിനിമയിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സോങ്ങ്
    എനിക്ക് മാത്രമാണോ ഇത് ഇപ്പോഴും 2020 ലും കേൾക്കാൻ ഇഷ്ടം ❤️❤️ like hear

  • @laboy2008rocks
    @laboy2008rocks 7 ปีที่แล้ว +2

    Job u r a great soulful singer...we need more of u. I am a tamilian and understand malayam only a bit, but this version is my favorite of all songs ever. Have listened yo this 1000 times still want to keep listening...

  • @harryt0909
    @harryt0909 6 ปีที่แล้ว +19

    4 pegs of whiskey and this song with lalletans emotions....deadly....love u lalleta

    • @harryt0909
      @harryt0909 6 ปีที่แล้ว

      FELIX George
      Any good one bro....prefer a scotch

    • @harryt0909
      @harryt0909 6 ปีที่แล้ว

      Porikum

  • @kripeshkripoo
    @kripeshkripoo 5 ปีที่แล้ว +12

    Mg sreekumar's best...
    Magical voice aayirunnu kireedathile Mg ude ee song nu..
    🎵🎵
    Lalettan ishtam💪

  • @nithinregi5748
    @nithinregi5748 ปีที่แล้ว +1

    ജലരേഖകൾ വീണലിഞ്ഞു..... Ente mone pwolii

  • @Alifgameworld
    @Alifgameworld 5 ปีที่แล้ว +16

    i understand very little Malayalam language, This song revive my heart everytime I listen to this song

    • @soorajramesh9624
      @soorajramesh9624 4 ปีที่แล้ว +1

      Kireedam movie amazing 💜💜but sad

  • @drbeenathomas
    @drbeenathomas 5 ปีที่แล้ว +12

    May god bless you abundantly ❤️❤️❤️❤️❤️❤️❤️ So magical singing 🛐❤️❤️

  • @dhilonsubramanian2360
    @dhilonsubramanian2360 2 ปีที่แล้ว +6

    സേതുമാധവൻ അയാളുടെ സ്വപ്‌നങ്ങൾ നഷ്ടപ്പെടുത്തി തിരിഞ്ഞു നടക്കുന്നത് മാത്രമേ എനിക്ക് കണ്ണടച്ചാൽ കാണാൻ കഴിയുന്നുള്ളു..

  • @99471927
    @99471927 2 ปีที่แล้ว +1

    സിബിമലയിൽ, ലോഹി, ലാൽ കൂട്ടുകെട്ടിൽ പിറന്ന എക്കാലത്തെയും ക്ലാസിക്.. നമ്മിൽ പലരിലും സേതുവും, അച്യുതൻ നായരുമൊക്കെ എവിടെയൊക്കെയോ മിന്നി മായും.. വീണ്ടും കാണാനുള്ള ത്രാണിയില്ല.. ലാലിന്റെയും, തിലകന്റെയും പകരം വെക്കാനില്ലാത്ത മാസ്മരിക പ്രകടനം, ലോഹിയുടെ പത്തിൽ പത്തു ലക്ഷണമുള്ള അത്ഭുത തിരക്കഥ, കൈതപ്രത്തിന്റെ ഹൃദയ സ്പർശിയായ വരികൾക്ക് ജോൺസൺമാഷിന്റെ തേജസുള്ള ഈണം, എംജി ശ്രീകുമാറിന്റെ എക്കാലത്തെയും ഹിറ്റ് പാട്ടുക്കളിൽ ഒന്ന് എല്ലാറ്റിനും ഉപരിയായി സിബി മലയിൽ എന്ന ക്രാഫ്റ്റ്മാന്റെ മാസ്റ്റർ പീസുകളിൽ ഒന്ന്..

  • @saheerali3132
    @saheerali3132 5 ปีที่แล้ว +43

    സേതു മാധവൻ(മോഹൻലാൽ) ഇഷ്ടം

  • @yakubkamicheril4314
    @yakubkamicheril4314 8 ปีที่แล้ว +45

    makes me cry....

  • @nesmalnes7485
    @nesmalnes7485 9 ปีที่แล้ว +15

    Wooow...Mahn..
    Nice Voice..and Excellent music too..loved it

  • @aaronbiju1925
    @aaronbiju1925 3 ปีที่แล้ว +2

    Ee paatu 2021il kelkunnavar ivide baaa👇

  • @abhinandk1812
    @abhinandk1812 3 ปีที่แล้ว +1

    11 വർഷത്തിനിപ്പുറവും ഈ പാട്ട് കേൾക്കുമ്പേൾ ഉള്ളിൽ ഇപ്പോഴും ഒരു വിങ്ങലാണ്..

  • @muo1kor
    @muo1kor 13 ปีที่แล้ว +5

    കണ്ണീര്‍പ്പൂവിന്റെ കവിളില്‍ തലോടി..
    ഈണം മുഴങ്ങും പഴംപ്പാട്ടില്‍ മുങ്ങി...
    മറുവാക്കുകേള്‍ക്കാന്‍ കാത്തു നില്കാതെ പൂത്തുമ്പിയെന്തേ മറഞ്ഞു..
    എന്റെ പുള്ളോര്‍ക്കുടം പോലെ തേങ്ങി !!

    • @hk-dt5vj
      @hk-dt5vj 6 ปีที่แล้ว

      +Rab Bun niyethada pulle

  • @amith007
    @amith007 12 ปีที่แล้ว +4

    Job.. you have the magic in your voice!!!

  • @anoopkrishna227
    @anoopkrishna227 5 หลายเดือนก่อน

    എത്ര എത്ര കവർ സോങ്‌സ് ഉ പക്ഷെ എംജി സർ പാടി വെച്ചതിനു ഒപ്പം ഇത്രേം മനോഹരo ആക്കിയ ഒരാൾ ജോബ് ആണ് ⚡🙏

  • @sreekanth_sivadas
    @sreekanth_sivadas 5 ปีที่แล้ว

    കണ്ണടച്ചിരുന്ന് കേട്ടാൽ ഇപ്പോളും രോമാഞ്ചം വരുന്നു.. 😍😀

  • @nazrudinsha
    @nazrudinsha 8 ปีที่แล้ว +6

    Very Good singing! with, the exact Expression & Perfect Pitch! May God Bless you To Perform more & More...

  • @AnandS-eb7ok
    @AnandS-eb7ok 3 ปีที่แล้ว +6

    This music never get old ❤️

  • @freddericblair8722
    @freddericblair8722 4 ปีที่แล้ว +1

    The first music Channel of its kind in malayalam. Way before music mojo. i would like a comeback of this channel.

  • @sajeerbabu4327
    @sajeerbabu4327 6 ปีที่แล้ว +2

    ee song kelkumpo manassil varunnathu Idathu thol cherichu vechu oral paada varambiloode ingane nadannu pokunnathanu ...♥♥