Mohanlal talks about Sethumadhavan (Kireedam) | MBIFL 2020

แชร์
ฝัง
  • เผยแพร่เมื่อ 25 ส.ค. 2024
  • Mohanlal talks about his role in the movie T. P. Balagopalan MA | MBIFL 2020
    Dashavataram - Mohanlal, Sreekanth Kottakkal
    Mohanlal and journalist Sreekanth Kottakkal explores Mohanlal's acting career over 41 years and picks out 10 characters that stood out...
    A #MBIFL2020 #Mohanlal #Mathrubhumi Exclusive.
    ----------------------------------------------------------
    Connect with us @
    Website: www.mbifl.com/
    Facebook: mbifl
    Instagram: / mbifl
    Twitter: / mbifl2020
    Official TH-cam Page of the Mathrubhumi International Festival Of Letters, #MBIFL. MBIFL is one of the largest and most polyphonic cultural events in God’s own country, Kerala.
    Mathrubhumi International Festival of Letters will bring together international and Indian writers with sessions devoted to divergent topics, trends, ideas and genres ranging from fiction, poetry, nonfiction, politics, environment, travel, and cinema prominently.
    MBIFL which takes place annually at the Kanakakunnu Palace, Trivandrum, intends to reflect the ineffable nature of the human condition offering incandescent possibilities of imagination and creativity.
    --------------------------------------------------------------------------------------------------------------
    The opinions, beliefs and viewpoints expressed by the speaker in this video are the speaker's own, and not of Mathrubhumi International Festival Of Letters 2020 or The Mathrubhumi Printing & Publishing Co. Ltd.
    All Rights Reserved. Mathrubhumi.

ความคิดเห็น • 489

  • @prasad4472
    @prasad4472 4 ปีที่แล้ว +1149

    സബ് ഇൻസ്‌പെക്ടർ സേതു മാധവൻ അച്ഛന്റെ സേതു. എന്റെ ജീവിതത്തിൽ കണ്ട ഏറ്റവും മനോഹരമായ ചിത്രം

    • @nirmalstanly3187
      @nirmalstanly3187 4 ปีที่แล้ว +33

      ക്ഷമിക്കണം "അച്ഛന്റെ തെമ്മാടി'

    • @jamsheer006
      @jamsheer006 3 ปีที่แล้ว +7

      Also

    • @abhinavkrishnaaromal6575
      @abhinavkrishnaaromal6575 3 ปีที่แล้ว +11

      അച്ഛന്റെ തെമ്മാടി

    • @nidheeshak8382
      @nidheeshak8382 3 ปีที่แล้ว +2

      *ishttam*

    • @amalhunter1749
      @amalhunter1749 3 ปีที่แล้ว +2

      @@nirmalstanly3187 അതെ 👍

  • @indiaisgreat9877
    @indiaisgreat9877 4 ปีที่แล้ว +1193

    മലയാള സിനിമ കണ്ട ഏറ്റവും മികച്ച നടൻ = മോഹൻലാൽ.Mohanlal fans like here.

  • @afsalmuhammedshihab8718
    @afsalmuhammedshihab8718 3 ปีที่แล้ว +101

    ലോക സിനിമ യിലെ ഏറ്റവും മികച്ച നടൻ എന്ന് പറയുന്നില്ല... പക്ഷെ ലോക സിനിമയിലെ.... മികച്ച നടന്മാരിൽ.... ഒരാൾ ആണ് ലാലേട്ടൻ...അതിൽ സംശയം ഒന്നുമില്ല .. No doubt at aall... ലാലേട്ടൻ..fans..... നീല മുക്കുക.... With lots f luv ❤

  • @gokul8908
    @gokul8908 4 ปีที่แล้ว +488

    *കുറേ കളിയാക്കലും ട്രോളുകളും ലാലേട്ടനെ പറ്റി കാണാറുണ്ട്....എന്തോക്കെയായാലും ലാലേട്ടൻ ചെയ്ത കഥാപാത്രങ്ങൾ എന്നും എന്റെ മനസ്സിൽ കാണും, ഇത്രയും മനോഹരമായി കഥാപാത്രങ്ങൾ ചെയ്യാൻ ഇനി ആർക്കും പറ്റില്ല അത് ഉറപ്പാണ്❤❤❤❤ലാലേട്ടൻ നമ്മുടെ എല്ലാവരുടെയും സ്വകാര്യ അഹങ്കാരം തന്നെയാണ്❤*

  • @arungopi6029
    @arungopi6029 3 ปีที่แล้ว +141

    മോഹൻലാൽ അഭിനയിച്ച സേതുമാധവൻ എന്ന കഥാപാത്രം നമ്മുടെ ചുറ്റിലും പലരിലും കാണാം... ജീവിതത്തെ കുറിച്ച് ഒരുപാട് സ്വപ്നം കണ്ട്, എവിടെയും എത്താത്തവർ.....

    • @casual_hunter8996
      @casual_hunter8996 3 ปีที่แล้ว +4

      Lohi sir undakkiya Ella kadapathrangalum angane thanneya

  • @binoyphilip9933
    @binoyphilip9933 4 ปีที่แล้ว +289

    സേതുമാധവൻ ഒരു നൊമ്പരം ആണ്... നാളിത്ര കഴിഞ്ഞിട്ടും ഉണങ്ങാത്ത ഒരു തീരാനൊമ്പരം...

    • @Anu-gy4yj
      @Anu-gy4yj 3 ปีที่แล้ว +3

      💯💯

    • @praveenkc3627
      @praveenkc3627 3 ปีที่แล้ว +3

      💔💔😢😢

    • @Al-rw2vo
      @Al-rw2vo 3 ปีที่แล้ว +3

      Ya😟😔

  • @manojpillai5307
    @manojpillai5307 3 ปีที่แล้ว +36

    ആ തെരുവിൽ എല്ലാം നഷ്ടപ്പെട്ട സേതുമാധവൻ ഇന്നും മനസ്സിൽ ഒരു നൊമ്പരമായി നിൽക്കുന്നു...ഇഷ്ട്ടമാണ് ലാലേട്ടാ ഒരുപാട്..

  • @tonybenjamin2460
    @tonybenjamin2460 2 ปีที่แล้ว +110

    ഒരിക്കൽ മാത്രം സംഭവിക്കുന്ന അൽഭുതം .. .. അതാണീ ഏട്ടൻ .. .. പത്തനംതിട്ടയുടെ പുണ്യം .. .. മലയാളിയുടെ മഹാൽഭൃതം.. .. നമ്മുടെ സ്വന്തം ... .. ഏട്ടൻ ! 👍👍👍👍👍

    • @satheesanalnakheel1594
      @satheesanalnakheel1594 ปีที่แล้ว

      Appo njano.

    • @jayaprakashk5607
      @jayaprakashk5607 ปีที่แล้ว

      He is from Trivandrum

    • @gokulb1156
      @gokulb1156 10 หลายเดือนก่อน +1

      Pathanamthittayil jananam Thiruvananthapurathil valarnnu nadan aayi

    • @Dragon_lilly22
      @Dragon_lilly22 4 หลายเดือนก่อน +1

      Pathanammthitta janichu venanne ollu.. Padich valarna, uyiru mothom njangada tvm thu aanu... Tvm തെ ormakal anu kooduthal...

  • @ajaykannan6873
    @ajaykannan6873 4 ปีที่แล้ว +260

    മലയാളികളുടെ മനസ്സിൽ സേതുമാധവൻ വിങ്ങൽ ആയിട്ടു ഇന്നേക്ക് 31 വർഷങ്ങൾ... 🥺😥💔 #31YearsofKireedam

  • @manafmanu4602
    @manafmanu4602 4 ปีที่แล้ว +243

    ഞാനൊരു കട്ട മമ്മുക്ക ഫാൻ ആണ്‌... എനിക്ക് ലാലേട്ടന്റെ ഏറ്റവും ഇഷ്ടപെട്ട മൂവി ആണ്‌ കിരീടം... ബ്രില്ലെന്റ് ആക്ടിങ് ലാലേട്ടൻ ഇൻ കിരീടം... 💖 എന്റെ ഏറ്റവും ഇഷ്ടപെട്ട 5 മൂവികളിൽ ലാലേട്ടന്റെ ഈ മൂവിക് ഒരു സ്ഥാനം ഉണ്ട്

  • @gokul.g3789
    @gokul.g3789 3 ปีที่แล้ว +362

    കിരീടം സിനിമയിൽ ലാലേട്ടൻ അഭിനയിക്കുക അല്ല ജീവിക്കുക ആണ് 😊

    • @suhaileramala1622
      @suhaileramala1622 3 ปีที่แล้ว +7

      ജീവിച്ചിട്ടുo ആ വർഷത്തെ നാഷണൽ Award കൊണ്ടു പോയത് ചന്തു ആണ്🔥🔥🔥🔥 വടക്കൻ വീരഗാഥ

    • @afal007
      @afal007 3 ปีที่แล้ว +1

      @@suhaileramala1622 🙂🙂

    • @user-um7jw6yv9f
      @user-um7jw6yv9f 3 ปีที่แล้ว +27

      @@suhaileramala1622 ഒരു നല്ല നടന് അവാർഡിന്റെ ആവശ്യം ഇല്ല.... അദ്ദേഹത്തിന്റെ ആ കഥാപാത്രം എന്നും ആളുകൾ ഓർത്തിരിക്കുന്നുണ്ടെങ്കിൽ അത് തന്നെയാണ് ആ നടന്റെ വിജയം.. അത് ഏത് നാഷണൽ അവാർഡിനെക്കാളും വലുതാണ്....💯🤩😇

    • @sarathsankarapuri7493
      @sarathsankarapuri7493 3 ปีที่แล้ว +15

      @@suhaileramala1622 അതെങ്ങനെ കിട്ടി എന്നാ ആലോചിക്കുന്നത്... 😂😂😂😂

    • @suhaileramala1622
      @suhaileramala1622 2 ปีที่แล้ว +4

      @@user-um7jw6yv9fchanduvine tholpikkaan aavilla makkale......

  • @ajeshkollam5937
    @ajeshkollam5937 4 ปีที่แล้ว +251

    തിലകൻ ചേട്ടൻ തകർത്തു😍
    അതിലെ എല്ലാവരും നല്ല അഭിനയം കാഴ്ച്ചവെച്ചു 😎

    • @musicmania5235
      @musicmania5235 3 ปีที่แล้ว +3

      Pretyekich parayane aavshyamilla 🙏🙏🙏abhinayasimham🙏🙏

  • @rahulradhu1029
    @rahulradhu1029 3 ปีที่แล้ว +245

    ഞാൻ സാധാരണ പടം കാണുമ്പോൾ കരയാറില്ല പക്ഷേ കീരിടം എപ്പോ കണ്ടാലും അറിയാതെ കരഞ്ഞു പോകും

    • @rejithbabu95
      @rejithbabu95 3 ปีที่แล้ว +4

      Appo chitram?

    • @dmcfury9229
      @dmcfury9229 3 ปีที่แล้ว +4

      Dhasharatham

    • @richooswonderworld2891
      @richooswonderworld2891 3 ปีที่แล้ว +1

      Kireedam, nandanam, chithram,dasaradham, minnaram angneyethrayo ind.. Ariyathe kannunirayunna ending😒😒 chithrathin scnd part vannirunnenkil..

    • @SumanlalMS
      @SumanlalMS 3 ปีที่แล้ว +4

      Thanmathra.. Athrayum karayicha mattoru lal movie illa ennu thonnunnu.

    • @vyshnavkm4005
      @vyshnavkm4005 2 ปีที่แล้ว

      @@SumanlalMS sadayam kandayiruno.

  • @prasanthtn7769
    @prasanthtn7769 4 ปีที่แล้ว +87

    *31 years of kireedam😍😍😉😘😘*

  • @manonethi9018
    @manonethi9018 2 ปีที่แล้ว +51

    ഇന്നത്തെ തലമുറയ്ക്കു നഷ്ട പെടുന്ന കഥകൾ... മാറുന്ന മനുഷ്യർ സിനിമയാണ് ഉദാഹരണം

  • @devs3900
    @devs3900 4 ปีที่แล้ว +129

    Like Sethu Madhavan the name Achuthan Nair also unforgettable and unbelievable.

  • @jayakrishnannair5425
    @jayakrishnannair5425 4 ปีที่แล้ว +168

    The world's most talented actor ever.... one and only mohanlal

  • @rivin999
    @rivin999 ปีที่แล้ว +19

    ഇത് കണ്ടപ്പോൾ എന്റെ കണ്ണുകൾ മാത്രമാണോ അറിയാതെ നിറഞ്ഞത്. ലാലേട്ടൻ ഉയിർ..❤️❤️🔥🔥🔥🔥

  • @jahafarsadik6906
    @jahafarsadik6906 4 ปีที่แล้ว +80

    ഒരു മനുഷ്യന്റെ സങ്കടവും നിസ്സഹായതയും
    ദേഷ്യവും എല്ലാം ഉൾകൊണ്ട കഥാപാത്രം

  • @aspp757
    @aspp757 4 ปีที่แล้ว +451

    ചില മമ്മൂട്ടി ഫാൻസ്‌ പറയും ലാലേട്ടൻ rss ആണ് മറ്റേത് ആണ് എന്നൊക്കെ.. അവർക്ക് പറയാൻ വേറെ വല്ലതും വേണ്ടേ.... അതാണ്ട ഞങ്ങട അഹങ്കാരം ലാലേട്ടൻ... 💪

    • @ajinasaji329
      @ajinasaji329 4 ปีที่แล้ว +40

      മോഹൻലാൽ ചങ്ക് ആണ്, ചങ്കിടിപ്പ് ആണ്,

    • @mediamirrorkma
      @mediamirrorkma 4 ปีที่แล้ว +42

      ഞാൻ ഒരു മമ്മുക്ക fan ആണ് but ലാലേട്ടന്റെ എല്ലാപടങ്ങളും ഒരുപാട് ഇഷ്ട്ടപെടുന്ന ഒരാൾ കൂടിയാണ്....

    • @arunraj4933
      @arunraj4933 4 ปีที่แล้ว +26

      മോഹൻലാൽ ബിജെപി അല്ല പുള്ളിടെ ഫ്രണ്ട് പറഞ്ഞിട്ടുണ്ട്

    • @vishnums3746
      @vishnums3746 4 ปีที่แล้ว +14

      Angane onnum ivde aarum paranjathay njn kandille .enthuvaado

    • @jithin5316
      @jithin5316 3 ปีที่แล้ว +4

      @Yadhu Krishna ഞാനും ആ കാര്യം വിചാരിച്ചേ ഒള്ളു

  • @user-uw7ui3si6y
    @user-uw7ui3si6y 4 ปีที่แล้ว +115

    കിരീടവും വാത്സല്യവും എന്നും എന്റെ ഇഷ്ട്ടപെട്ട സിനിമകൾ ആണ്

    • @adarshvenkattil4952
      @adarshvenkattil4952 3 ปีที่แล้ว +1

      ശരിയാ രണ്ടും പൊളിയാ

    • @angeleyes4413
      @angeleyes4413 3 ปีที่แล้ว +3

      താൻ എന്ത് saddist ആടോ.. എനിക്ക് ഈ രണ്ട് പടം മൊത്തം ഒരിക്കലും കാണാൻ പറ്റൂല.
      കരഞ്ഞു പോവും 😖😭

    • @VijuBalakrishnan
      @VijuBalakrishnan 3 ปีที่แล้ว +1

      Devasuram also🔥❤️

    • @adarshvenkattil2566
      @adarshvenkattil2566 3 ปีที่แล้ว +1

      @@angeleyes4413 അതാണ് ഈ സിനിമ ഒരു feel തരാൻ ഇതിന് ഒക്കെ പറ്റിയിട്ട് ഉള്ളു.

    • @sanoopa544
      @sanoopa544 2 ปีที่แล้ว +2

      ആകാശദൂത്....വിട്ടു കളഞ്ഞോ

  • @sreehari61
    @sreehari61 3 ปีที่แล้ว +18

    വീണ്ടും കാണാൻ ആഗ്രഹിക്കാത്ത ലാലേട്ടൻ ചിത്രം കിരീടം .
    ഈ കഥാപാത്രത്തെക്കുറിച്ച് ഓർക്കുമ്പോൾ തന്നെ നീറ്റലാണ് മനസ്സിൽ

  • @anupeshr8060
    @anupeshr8060 4 ปีที่แล้ว +134

    തിലകൻ ചേട്ടൻ ❤️

  • @vishnukpillai6446
    @vishnukpillai6446 3 ปีที่แล้ว +23

    എളിമ... ഉയരങ്ങളുടെ പരക്കോടിയിൽ എത്തിയിട്ടും എത്ര സാദാരണമായി സംസാരിക്കുന്നു ലാലേട്ടാ.. ❤

  • @sarathsarathsasankan3331
    @sarathsarathsasankan3331 3 ปีที่แล้ว +23

    ഇതിൽ ആരെയാ മാറ്റി നിർത്തേണ്ടത് എല്ലാരും പെർഫെക്ട് അഭിനയിക്കുകയല്ല ജീവിക്കുകയാണ് എല്ലാരും 👌❤️❤️❤️ ലാലേട്ടൻ എന്നും എപ്പോളും വിസ്മയിപ്പിച്ചട്ടേയുള്ളു ❤️❤️❤️

  • @user-ql2xg9nr1k
    @user-ql2xg9nr1k 4 ปีที่แล้ว +410

    ലാലേട്ടന് നിറഞ്ഞാടാൻ ആ കഥാപാത്രം കൊടുത്തത് Ak ലോഹിതദാസായിരുന്നു. അത് മാത്രമല്ല ,ദശരഥം, ഭരതം, കമലദളം, അബ്ദുള്ള, ചെങ്കോൽ, ധനം .... അങ്ങിനെ ലാലേട്ടന് കയറാൻ കാപാത്രങ്ങളാകുന്ന കൽപടവുകൾ നൽകിയ കഥാകാരൻ .

    • @malabarpenn1988
      @malabarpenn1988 4 ปีที่แล้ว +11

      Mamootyeyum thaniyavarthanam amaram valsalyem patheyam..lalineyum mamootyeyum avarakiya ezuthukaran lohi...lohipoyedhode ivar nadan marekalupari star avanthudaghi.

    • @asifalipk9580
      @asifalipk9580 4 ปีที่แล้ว +9

      aru chandran ചെങ്കോൽ ഇന്നും ഒരു നൊമ്പരമാണ് 😓

    • @sujeshc9566
      @sujeshc9566 4 ปีที่แล้ว +5

      A. K. Lohithadad 👏👏👏
      Sibi Malayil 👏👏👏

    • @shanu345
      @shanu345 3 ปีที่แล้ว +1

      കന്മദം

    • @Faazthetruthseeker
      @Faazthetruthseeker 3 ปีที่แล้ว +5

      @@asifalipk9580 'കിരീടം ' ഒരു a to z മികച്ച ഒരു സ്ക്രിപ്റ്റിൽ ഉണ്ടായ വളരെ മികച്ച ഒരു സിനിമയാണ്..എല്ലാവരും അവരുടെ റോളുകൾ ഭംഗിയായി നിർവഹിച്ചു.. ചെങ്കോൽ പക്ഷെ വ്യത്യസ്തമാവുന്നത് അഭിനയത്തിന്റെ കാര്യത്തിലാണ്..ഇതിലെ കഥാപാത്രങ്ങൾ വളരെ നന്നായി അഭിനയിച്ചു എന്നു പറഞ്ഞാൽ കുറഞ്ഞു പോവും, ജീവിക്കുകയാണെന്നു തോന്നിപ്പോകും..കൂടുതൽ തീവ്രമായ രംഗങ്ങളും സംഭാഷണങ്ങളും ഉള്ളത് 'ചെങ്കോൽ ' ൽ ആണ്..ഇതിന്റെ ബാക്ക്ഗ്രൗണ്ട് മ്യൂസിക് പോലും വളരെ ഹൃദയസപർശിയാണ്..

  • @abinyjosephabin4542
    @abinyjosephabin4542 3 ปีที่แล้ว +60

    എക്കാലവും യുവത്വത്തിൻ്റെ ആരവ० കൊണ്ടാടുന്ന നമ്മൾ സേതുമാധവൻ എന്ന 26 വയസ്സുക്കാരനെ നിറകണ്ണോടെ മാത്രമേ ഓർക്കുവാൻ കഴിയൂ 😢

  • @rajayir9571
    @rajayir9571 4 ปีที่แล้ว +61

    Ma favorite movie കിരീടം ❤️❤️❤️

  • @sethu2836
    @sethu2836 4 ปีที่แล้ว +167

    സിനിമ കണ്ടു അച്ഛൻ പേരും എനിക്കിട്ടു..

    • @vishnuchandranar2483
      @vishnuchandranar2483 4 ปีที่แล้ว +15

      ഇപ്പോഴും ജയിലിലാണോ താങ്കൾ 😅😅

    • @sethu2836
      @sethu2836 4 ปีที่แล้ว +6

      @@vishnuchandranar2483 തമാശ തമാശ, 😎

    • @maharoofmahsroofali8848
      @maharoofmahsroofali8848 4 ปีที่แล้ว +6

      കീരിക്കാടൻ ആണോ ജീവിത ശത്രു

    • @clearvibesme
      @clearvibesme 3 ปีที่แล้ว +4

      കത്തി താഴെ ഇട്ടോ

    • @ashwinnikesh8117
      @ashwinnikesh8117 3 ปีที่แล้ว

      @@clearvibesme 😂

  • @PradeepPradeep-er7el
    @PradeepPradeep-er7el 4 ปีที่แล้ว +100

    കണ്ണീർ പൂവിന്റെ, my favorite song ❤️

    • @shibu476
      @shibu476 2 ปีที่แล้ว

      Tune kettal thanne karanj povum😔

  • @prasadkavalayangad1969
    @prasadkavalayangad1969 4 ปีที่แล้ว +55

    ലാലേട്ടൻ മുത്താണ്

  • @asuragaming2910
    @asuragaming2910 2 ปีที่แล้ว +30

    എന്റെ നാടായ ആര്യനാട് വച്ചു എടുത്ത ഫിലിം 😍

  • @akshayjimbruttan1875
    @akshayjimbruttan1875 4 ปีที่แล้ว +83

    സേതുമാധവനെ മറക്കില്ല മലയാളികൾ

  • @akhil_aryanad
    @akhil_aryanad 4 ปีที่แล้ว +44

    Lalettannn❣️❣️❣️❣️❣️

  • @sanoopa544
    @sanoopa544 2 ปีที่แล้ว +6

    ചില സിനിമ അങ്ങിനെ ആണ് ..... അഭിനേതാക്കൾജീവിച്ചുകാണിച്ച സിനിമ...ലോഹിച്ചേട്ടൻ എന്ന മഹാനായ മനുഷ്യന്റെ തിരക്കഥ....സിബിചേട്ടൻ...പിന്നെ ലാലേട്ടൻ 😘......അപൂർവ്വങ്ങളിൽ അപൂർവ്വം മാത്രം സംഭവിക്കുന്ന സിനിമ.......അതുപോലെ ഉള്ള സിനിമകളാണ് ലാലേട്ടാ ഇനിയും ഞങ്ങൾ കാണാൻ കൊതിക്കുന്നത്.....അഭിനയം കണ്ട് കയ്യടിക്കാൻ മറന്നു പോകുന്ന സിനിമകൾ.........

  • @imsudhi21
    @imsudhi21 2 ปีที่แล้ว +7

    ലാലേട്ടന്റെ ഫാൻ ആയ പടം ആണ് കിരീടം 💔എല്ലാം നഷ്ടപെട്ട വന്റെ കഥ 💔

  • @ameyarajpr9675
    @ameyarajpr9675 ปีที่แล้ว +30

    If kireedam was gold chenkol is diamond❤️‍🔥

  • @myopinion8169
    @myopinion8169 2 ปีที่แล้ว +8

    ആ കാലത്ത് ലാലേട്ടൻ ചെയ്ത വേഷങ്ങൾ.... അതൊരു അത്ഭുതം തന്നെ..... ഒരു അത്ഭുതം തന്നെ ലാലേട്ടനും മമ്മൂക്കയും....

  • @pradoshak8515
    @pradoshak8515 4 ปีที่แล้ว +19

    That bgm😢while lalettan was talking 😭😭

  • @DoNaldSebastian
    @DoNaldSebastian 4 ปีที่แล้ว +33

    Lalettan njngade bagyamaanu😘😍🤗

  • @ashiqashi8594
    @ashiqashi8594 3 ปีที่แล้ว +33

    എന്നെ ലാലേട്ടൻ ഫാൻ ആക്കിയ സിനിമ🔥😔

  • @adarshks9845
    @adarshks9845 3 ปีที่แล้ว +7

    മലയാള സിനിമ ചരിത്രത്തിൽ ഇതു പോലെ ഗെതി പിടിക്കാത്ത ഒരു നായകൻ ഇല്ലാ. അത് കൊണ്ട് മാത്രമാണ് ആ നായകൻ ഇന്നും നമ്മുടെ മനസ്സിൽ നിന്ന് പോകാത്തത് ഒരു വിങ്ങല് പോലെ എന്നു നമ്മുടെ കൂടെ കാണും.

  • @Fayazicreations
    @Fayazicreations 3 ปีที่แล้ว +14

    അല്ലേലും ലാലേട്ടന്റെ ഫിലിം എല്ലാം പൊളി ആണ്
    പ്രത്യേകിച്ച് പണ്ടത്തെ ഫിലിം 🥰

  • @amalh9835
    @amalh9835 4 ปีที่แล้ว +61

    സൂക്ഷ്മാഭിനയം❤️

  • @vinodmenon8681
    @vinodmenon8681 4 ปีที่แล้ว +41

    A complete actor

  • @avinash.p.j.2251
    @avinash.p.j.2251 3 ปีที่แล้ว +14

    Lalettan thilakan sir two legends magnificent performance movie kireedam and also great support from keerikaadan Jose & Murali sir

  • @amardeep8784
    @amardeep8784 2 ปีที่แล้ว +12

    Kireedam is one of the best of tragedies i have ever seen!!!

  • @fathimapmrahman9854
    @fathimapmrahman9854 3 ปีที่แล้ว +10

    Kireedam...I love you so much laletta🥰

  • @vineedvinu6101
    @vineedvinu6101 3 ปีที่แล้ว +7

    മലയാള സിനിമ കണ്ട ഏറ്റവും മികച്ച നടൻ മോഹൻലാൽ

  • @ekvillan8057
    @ekvillan8057 4 ปีที่แล้ว +161

    🙂തിരുവനന്തപുരം സാബു ചേട്ടന്റ ജീവിതകഥ..!!!! A real life story !!😊😊എനിക്കറിയാവുന്നതാണ് !!😊

    • @saransai4u
      @saransai4u 4 ปีที่แล้ว +3

      Kireedam movie o?

    • @shalirajpp4372
      @shalirajpp4372 4 ปีที่แล้ว +5

      സത്യം പറ സുഹൃത്തേ ഇപ്പൊഴും കരച്ചിലു വരുന്നു അദ്ദേഹത്തിന്റെ Address ഒന്നു തര്യോ
      ഒന്നു പോയി കാണാനാ

    • @ekvillan8057
      @ekvillan8057 4 ปีที่แล้ว +20

      @@shalirajpp4372 അതെ !! SI ആകേണ്ട ആളാ അതുപോലൊരു സംഭവത്തോട് കൂടി എല്ലാം മാറി ...കിരീടവും ചെങ്കോലും നഷ്ടപെട്ട സേതുമാധവന്റെ കഥ ....😑😑

    • @sanjusachu5484
      @sanjusachu5484 4 ปีที่แล้ว

      ഗുഡ്

    • @argautham9862
      @argautham9862 4 ปีที่แล้ว

      Ee same storyano

  • @ashokana7226
    @ashokana7226 3 ปีที่แล้ว +4

    സേതു മാധവൻ എന്നും ഒരു വിങ്ങലാണ് 😢😢...... ലാലേട്ട ഇങ്ങള് ന്റെ ജീവന..❤

  • @user-il2th3dx2p
    @user-il2th3dx2p 3 ปีที่แล้ว +8

    ലാലേട്ടൻ കഴിഞ്ഞിട്ടേ ഉള്ളു വേറെ ആരും 🥰🥰🥰

  • @Vishnuvichu12345
    @Vishnuvichu12345 4 ปีที่แล้ว +18

    0:07 l kadhapathrathinte peru sethumadhavan...background l ulla kayyadi...ooops...romanchification at its peak❤️❤️❤️❤️

  • @jaseebkbasheer6203
    @jaseebkbasheer6203 ปีที่แล้ว +3

    എനിക്ക് ഒരിക്കലും കാണാൻ കഴിയാൻ പറ്റാത്ത ..വളരെ ഇഷ്ടമുള്ള ഒരു movie....🥺♥️♥️♥️♥️

  • @jasnaebrahim9727
    @jasnaebrahim9727 4 ปีที่แล้ว +17

    ❤️❤️A complete actor ❤️❤️

  • @ragilpr9551
    @ragilpr9551 3 ปีที่แล้ว +17

    1 കിരീടം
    2 ദശരഥം
    3 കമലദലം
    4 ഹിസ്സ്‌ ഹൈനസ് അബ്ദുള്ള
    5 ഭരതം
    സിബി മലയിൽ ലാലേട്ടൻ combo..

    • @casual_hunter8996
      @casual_hunter8996 3 ปีที่แล้ว

      Ningalkkenkilum lohi sir ne cherkkaamayirunnu

    • @ragilpr9551
      @ragilpr9551 3 ปีที่แล้ว +1

      അദ്ദേഹത്തെ കുറിച്ച് പറയേണ്ട ആവശ്യമില്ല കാരണം ഇൗ5 സിനിമയും ലോഹിതദാസ് സ്ക്രിപ്റ്റ് ആണ്

    • @vikastd2207
      @vikastd2207 ปีที่แล้ว

      സദയം ഉണ്ട് 🔥

  • @eemauyau
    @eemauyau 3 ปีที่แล้ว +5

    tears even when remembering “Kaneerpoovinte..” 🙏❤️

  • @sethu4502
    @sethu4502 4 ปีที่แล้ว +14

    Ante per sethu madhavan per idaan karanam ee cinema♥

  • @kannanp4810
    @kannanp4810 4 ปีที่แล้ว +15

    ലാലേട്ടൻ ഒരു University anu we can find everything in that like all emotions

  • @sreehari61
    @sreehari61 3 ปีที่แล้ว +7

    Loved all these characters of Lalettan ❣

  • @itz_me_ente_rooh_nee_ya
    @itz_me_ente_rooh_nee_ya ปีที่แล้ว +5

    തിലകൻ എന്നാ മഹത്‌ഭുതം അച്ഛൻ ഒരിക്കലും തിരിച്ചു കിട്ടില്ല❤️ സ്നേഹം

  • @arunsundar7127
    @arunsundar7127 4 ปีที่แล้ว +24

    Kireedom was the best film of him. Slow but very good film.

  • @thoufeekkanikani3349
    @thoufeekkanikani3349 4 ปีที่แล้ว +13

    Great lalettan

  • @TheShij85
    @TheShij85 4 ปีที่แล้ว +76

    Aa achan ariyunno ee manushan lokam Kanda entavum mikacha nadanayi ennu......

  • @jishnuvk6019
    @jishnuvk6019 3 ปีที่แล้ว +7

    My favourite movie😍

  • @user-tv8zr3ol1j
    @user-tv8zr3ol1j 4 ปีที่แล้ว +216

    കീരിക്കാടൻ ജോസ് ഫാൻസ് ഉണ്ടോ??💯

    • @shibinasa1258
      @shibinasa1258 3 ปีที่แล้ว +5

      പരമേശ്വരൻ സ്വയം കുത്തി മരിക്കുമെടാ.....

    • @akhilkvr23
      @akhilkvr23 3 ปีที่แล้ว

      ✌️

    • @PrinceJohn2024
      @PrinceJohn2024 2 ปีที่แล้ว +1

      Keerikkadan illenki sethumadhavan illa...

  • @sunithjacob6926
    @sunithjacob6926 ปีที่แล้ว +1

    "Athra nannayi cheyyan kazhinjenkil???" How humble he is!!!♥️♥️♥️

  • @vijeeshvijayanvijeeshvijay804
    @vijeeshvijayanvijeeshvijay804 3 ปีที่แล้ว +17

    കിരീടവും ചെങ്കോലും എന്റെ ഫോണിൽ ഇപ്പോഴും ഉണ്ട്

  • @jaiminjose4289
    @jaiminjose4289 4 ปีที่แล้ว +24

    Lohithadas ❤️😌

    • @casual_hunter8996
      @casual_hunter8996 3 ปีที่แล้ว +1

      Njan ee Peru aarkkum ariyilla nn karuthi....
      Thank you brother 😊

  • @tariqsainuddin
    @tariqsainuddin 3 ปีที่แล้ว +3

    Ee interview kanaan sirinte abhiprayam kelkan specially this film.... Kure kaalamayi... Njan wait... Cheythu... I would say this film is core of India and every Indian.... No film whether Hollywood or Bollywood will match that.. Till date... A story of every Indian family with shattered dreams...

  • @sujeshc9566
    @sujeshc9566 4 ปีที่แล้ว +8

    Lalattan.. Thilakan Chattan... Kaviyoorponnamma Chechi... Lohithdas Chettan... Sibimalayil Chettan... 👏👏👏

  • @jacobjinoyjacob3558
    @jacobjinoyjacob3558 2 ปีที่แล้ว +5

    കഴിവുള്ളവനെ ഉയരാൻ പറ്റു. ജോലിയോടുള്ള അർപ്പണ ബോധം. ലാൽ സർ നസീർ സർ, ജയൻസാറിന്റെയൊക്കെ പാദ പിന്തുടർന്നു Greate. കഷ്ടപ്പെട്ടു മുന്നിൽ വന്ന നടൻ. LAL 🙏🙏🙏🙏🙏

  • @professor6378
    @professor6378 2 ปีที่แล้ว +6

    Kireedam And Chengol not only my favourite movie of lal sir, also my favourite movies of Malayalam cinemas. Even though I'm a 2k kid.

  • @ranjithpariyarath3894
    @ranjithpariyarath3894 3 ปีที่แล้ว +11

    മനസ്സിൽ ഇന്നും മായാതെ സേതുമാധവൻ ❤️

  • @prakashvv7594
    @prakashvv7594 2 ปีที่แล้ว +4

    One of the best interview

  • @jz77_777
    @jz77_777 10 หลายเดือนก่อน

    The last scene of kireedam man thts the mind blowing acting of mohanlal ,such a tremendous gestures he is doing ,i don't think any stars can do something like this

  • @johnleyy8277
    @johnleyy8277 3 ปีที่แล้ว +4

    Seeing santhosh George kulangara in a second .. genius in the crowd

  • @ananthakrishnan7464
    @ananthakrishnan7464 3 ปีที่แล้ว +5

    ❤best move in my life

  • @princekattappana601
    @princekattappana601 4 ปีที่แล้ว +20

    കിരീടം എന്നു കണ്ടാലും കാണുമ്പോൾ കണ്ണ് നിറയും ചെങ്കോൽ വില്ലൻമാർ ലാലേട്ടനെ തല്ലുമ്പോൾ അവരെ കൊല്ലാൻ തോന്നും. കിരീടം ചെങ്കോൽ കണ്ണൂ നനയിക്കുന്ന ചിത്രം കണ്ടാലും കണ്ടാലും മതിവരില്ല.

  • @dilipmadhav8136
    @dilipmadhav8136 3 ปีที่แล้ว +11

    NATIONAL AWARD🙏

  • @gracevarghese7717
    @gracevarghese7717 3 ปีที่แล้ว +7

    One of the best films.

  • @shafeeqahammed4600
    @shafeeqahammed4600 3 ปีที่แล้ว +7

    കിരീടം❣️

  • @arjunanarayanan9020
    @arjunanarayanan9020 3 ปีที่แล้ว +4

    Laleetaaa you are a legend king of Indian flim industry

  • @AMEERkhan-yo6od
    @AMEERkhan-yo6od 4 ปีที่แล้ว +5

    Lalettan❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @creatingdreamer3305
    @creatingdreamer3305 4 ชั่วโมงที่ผ่านมา

    ഈ സിനിമ എപ്പോൾ വന്നാലും കാണും പക്ഷെ അതു പോലെ കരയുകയും ചെയ്യും 😢😊

  • @ashkarnu11
    @ashkarnu11 4 ปีที่แล้ว +6

    ലാലേട്ടൻ ❤❤

  • @jyothishkrishnan786
    @jyothishkrishnan786 4 ปีที่แล้ว +32

    laaaaaaaaaaaaaaaaaaleeta my dear legend.........................

  • @thoufeekvfc7420
    @thoufeekvfc7420 ปีที่แล้ว +3

    എല്ലാം നഷ്ട്ടപെട്ടവൻ ആയി സേതു മാധവൻ ആയി ലാലേട്ടൻ ജീവിക്കുക തന്നെ ആയിരുന്നു ❤️💯👌ലാലേട്ടന്റെ ഇതു പോലുള്ള അഭിനയം ആരുടേയും മനസ്സിൽ ആകർഷിച്ചു പോകും 🙂❤️lalettan ❤️

  • @siyadpk9152
    @siyadpk9152 4 ปีที่แล้ว +21

    സിബിമലയിൽ എന്ന് പറഞ്ഞിട്ട് വന്നത് മണിയൻപിള്ളരാജു അവതാരകൻ ശശി

  • @rroosshhaann7777
    @rroosshhaann7777 7 หลายเดือนก่อน +2

    Mohanlal is an emotion ❤🥹

  • @karthikeyanappu7647
    @karthikeyanappu7647 3 ปีที่แล้ว +3

    Sethumadhavan ❤❤❤❤ettante oru mikacha character

  • @jabirabdu9490
    @jabirabdu9490 ปีที่แล้ว +2

    കണ്ണീർ പൂവിന്റെ ആ സോങ്..... കേൾക്കരുതേ എന്ന് ഒരുപാട് വിചാരിചിട്ട് ഉണ്ട്... ആദ്യം കേട്ടപോൾ തോന്നിയ നൊമ്പരം ഇന്നും മാറീട്ടില്ല.... മനസ്സ് ഇപോഴും വിങ്ങുന്നു

  • @jaseelk7690
    @jaseelk7690 4 ปีที่แล้ว +5

    kireedam chengoll my lalettan fvrt movie

  • @arunvlogmalayalam2572
    @arunvlogmalayalam2572 3 ปีที่แล้ว +5

    ലാലേട്ടൻ ഉയിർ

  • @sruthindasvallukkandiyil8735
    @sruthindasvallukkandiyil8735 3 ปีที่แล้ว +3

    Ettan🔥😍😘😘😘😘😘😘😘

  • @ArunKumar-ce7oz
    @ArunKumar-ce7oz 3 ปีที่แล้ว +4

    Uff വല്ലാത്തജാതി പഹയൻ ♥️

  • @josephmathew6613
    @josephmathew6613 4 ปีที่แล้ว +7

    Lalettante one of the best role anu sethumadhavan

  • @arjunkm5626
    @arjunkm5626 3 ปีที่แล้ว +3

    Lalettaaaaaa😘😘😘🥰

  • @jayakrishnankj9220
    @jayakrishnankj9220 3 ปีที่แล้ว +6

    Legend

  • @user-dh4el2mk7h
    @user-dh4el2mk7h ปีที่แล้ว +2

    Kireedam palam is an iconic location in TVM near vellayani