അഴലിന്റെ ആഴങ്ങളില്‍ അവൾ മാഞ്ഞു പോയ്... നോവിന്റെ തീരങ്ങളില്‍ ഞാന്‍ മാത്രമായ് ... ജനലക്ഷങ്ങളുടെ ഇഷ്ടഗാനം കൂടുതല്‍ ദൃശ്യമിഴിവോടെ.. FULL HD VIDEO : th-cam.com/video/5php2WWuvxw/w-d-xo.html
കല്യാണം കഴിക്കാൻ അവളുടെ വീട്ടുകാർ എതിർത്തു.... ആ ടൈമിൽ ഈ സിനിമ റിലീസ് ചെയ്തത്. പടം തീർന്നു തീയേറ്റർ നിന്നും ഇറങ്ങിയ ടൈമിൽ അവൾ വിളിച്ചു... പിന്നെ ഒന്നുനോക്കിയില്ല. അന്ന് രാത്രിയിൽ തന്നെ ഓളെ...💪 2കുഞ്ഞുങ്ങൾ സന്തോഷം സുഖം.. ❤ ലവ്.
Athukonduthaneyaan avar tamilileek povumbo Eg : Nayanthara she is not well supported by Kerala She gone to Tamil and acted in few films..she was well supported by the audience... Now she has fans association in Kerala and Tn
എന്നും എന്തെങ്കിലും അൽകുൽത്ത് ഉണ്ടായിരിക്കും. മറ്റുള്ള ജീവിവർഗങ്ങളിൽവച്ചു മനുഷ്യന്മാർ ശരിക്കും അർഹിക്കുന്നതും കിട്ടാത്തതുമായതും ഒന്നേ ഒള്ളു, സ്വാതന്ത്ര്യം. അത് എന്ന് കിട്ടുമോ ആവോ.
It's been 6 years since this song got released.It was such a blessing for me to sing this song for the legendary OUSEPHACHAN Sir. Thanks a lot for all your love and support ❤️😍🙏
Nikhil Mathew one of my favorite songs, absolutely loved your singing. you have got such an amazing voice. wishing for you to be able to sing more of such great songs in Malayalam in future 😘😍😍
വിഷമം ഇല്ല.. സിംഗിള്‍ ആണ് എന്ന് കൂട്ടുകാരെയും മറ്റ് എല്ലാവരെയും കാണിച്ചു നടക്കുന്നു.. പക്ഷേ ആ നഷ്ട്ട പ്രണയം എത്ര മാത്രം മനസ്സിനെ വേദനിപ്പിക്കുന്നു.. ഈ അനുഭവം ജീവിതത്തില്‍ അനുഭവിച്ചിട്ടുള്ളവർ ഇവിടെ വരിം.. 😢💔
ജീവിതത്തിൽ ഒരിക്കലെങ്കിലും യതാർത്ഥ പ്രണയം ഇല്ലാത്തവരുണ്ടാവില്ല. അത് നഷ്ടപ്പെട്ടവർ ഈ പാട്ട് കേൾക്കുമ്പോൾ കരയാതിരിക്കില്ല. ആത്മാർത്ഥമായി പ്രണയിക്കുന്നവർ ഒന്നിക്കണം എന്ന് ആഗ്രഹമുള്ളവർ ലൈക്ക്.
തളരാൻ തുടങ്ങുന്നു എന്ന് തോന്നുമ്പോൾ മനസ്സിനോട് പറയുക.. താങ്ങാൻ ആളില്ല എന്ന്. തളർച്ച മറന്ന് സ്വയം ഉണർന്നെഴുന്നേറ്റോളും... ആരും ഇല്ലാത്തവർക്ക് ദൈവം തുണ 😊
ചിലപ്പോ തോന്നും നിന്നെ കണ്ടുമുട്ടേണ്ടിയിരുന്നില്ല. പരിചയപ്പെടേണ്ടിയിരുന്നില്ല. ഇഷ്ടപ്പെടേണ്ടിയിരുന്നില്ല. ആ ഇഷ്ടം തുറന്ന് പറയേണ്ടിയിരുന്നില്ല. പരസ്‍പരം സ്നേഹിക്കേണ്ടിയിരുന്നില്ല. അവസാനം പിരിയേണ്ടിയിരുന്നില്ല. കാലം ഒന്ന് പുറകോട്ടു പോയിരുന്നെങ്കിൽ എല്ലാം തിരുത്താമായിരുന്നു എന്ന് കരുതും. പക്ഷേ ആരോ പറഞ്ഞപോലെ "Don't cry because it's over. Smile because it happened."
ഏത് പാട്ട് എടുത്താലും അതിൽ ചേച്ചി undaavulo . ആദ്യം വേറെ ഒരു പാട്ടിൻ്റെ cmnt boxil കണ്ടൂ . ഇപ്പൊ ദേ ഇതിലും. അങ്ങനെ ഒരു പാട് പാട്ടിൽ കണ്ടിട്ടുണ്ട്.🙏🙏 😍💜
th-cam.com/video/yuX_XOE3q1g/w-d-xo.html hello friends ഞാൻ ഈ പാട്ടിന്റെ lyrics ഇട്ടിട്ടുണ്ട് എല്ലാവരും support ചെയ്യുമോ? hello friends I have put the lyrics of this song, will everyone support it? ❤❤❤❤❤❤❤❤
th-cam.com/video/yuX_XOE3q1g/w-d-xo.html hello friends ഞാൻ ഈ പാട്ടിന്റെ lyrics ഇട്ടിട്ടുണ്ട് എല്ലാവരും support ചെയ്യുമോ? hello friends I have put the lyrics of this song, will everyone support it? ❤❤❤❤❤
എന്റമ്മോ ഈ പാട്ട് കേട്ടു സുഭാഷ് പാർക്കിൽ ഒറ്റക്ക് ഇരുന്നു എത്ര താവണ ഇരുന്നു കരഞ്ഞു... ഭാഗ്യം കൊണ്ട് അന്ന് അല്മഹത്യ ചെയ്യാനുള്ള ധൈര്യം ഉണ്ടായില്ല. അത് കൊണ്ട് ഇപ്പോൾ നല്ലൊരു ജീവിതം കിട്ടി കുടുംബമായി ജീവിക്കുന്നു.ഇപ്പൊ എനിക്ക് മനസിലായി നമ്മളെ കട്ടക്ക് സ്നേഹിക്കാൻ ഒരാൾ എവിടെയോ കാത്തിരിപ്പുണ്ടായിരുന്നു എന്ന് ❤️
ഈ പടം ഇറങ്ങുവരെ എനിക് പൃഥിരാജിനെ പറ്റി ഒരു മതിപ്പും ഇല്ലായിരുന്നു. പക്ഷേ ഇതു മതി ...പൃഥ്വിരാജ് ..നമ്മുടെ രാജുവേട്ടൻ ആയി മാറാൻ. Till now our own raju ettan.

Njan clgil final year aanu ee paattu irangunnath.. Aa samayath Ente premam veettil paranju prashnam aayi.. Full problems.. I got engaged to someone else.. But he was my life.. Angane last sem project viva kazhinj clg bus keriyapo he was there in that bus.. I sat in another seat with my friend.. Aake thakarnnirikkumbo driver ee paattu vechu..karachil vannitt nirthanum pattunnilla.... Samvrithakk prithviraj inte koode povan pattiyilla.. Pakshae njan poyi.. He is my husband and its been 8 years.. But ee patt eppo kettalum aa bus orma varum..
രാജപ്പന്‍ എന്ന് വിളിച്ച് നടന്ന ഞാനടക്കമുളള പ്രേക്ഷക സമൂഹത്തിനെ കൊണ്ട് "രാജുവേട്ടന്‍" എന്ന് വിളിക്കാന്‍ പഠിപ്പിച്ച ചിത്രം . മറക്കില്ലൊരിക്കലും ഈ ചിത്രവും ഈ അനശ്വര ഗാനവും.
ഒന്നുമില്ലാത്തവന്റെ പ്രണയം നീയറിയാതെ പോയി.. ഇന്ന് എനിക്ക് എല്ലാമുണ്ട്.. പക്ഷെ എന്റെ അടുത്ത് നീയില്ലാതെ പോയി. ചിലത് അങ്ങനെയാണ് ഒരുപാട് കൊതിക്കും സ്വന്തമാക്കാനാവില്ല 😥😥..
നമ്മുടെ മുന്നിൽ വെച്ച് ആരെങ്കിലും പ്രണയത്തെ കുറിച്ച് സംസാരിക്കുമ്പോൾ നമ്മൾ first love ലേക്ക് മനസ്സിനെ ഒന്ന് ഓടിച്ചുനോക്കും. അത് മനസ്സിന് ഒരു വിങ്ങലും എന്തോ നഷ്ടപ്പെട്ടു എന്നൊരു തോന്നൽ നമുക്കുണ്ടാകും. (First love) എത്ര നാൾ കഴിഞ്ഞാലും നമുക്ക് മറക്കാൻ പറ്റുമോ. പറ്റുമെങ്കിൽ അത് യഥാർത്ഥ പ്രണയമായിരുന്നില്ല.
ഈ സിനിമ ഇറങ്ങുന്നതിനു മുന്നേ വരെ രാജപ്പൻ എന്ന് വിളിക്കേണ്ടി വന്നിട്ടുണ്ട്.. ഇപ്പോൾ അതിൽ സങ്കടം തോന്നുന്നു.. ഹേറ്റേഴ്സിനെ പോലും രാജുവേട്ടൻ ആരാധകർ ആക്കാൻ പറ്റിയിട്ടുണ്ടെങ്കിൽ അത് തന്നെയാണ് ഈ നടന്റെ വിജയം ☺
th-cam.com/video/yuX_XOE3q1g/w-d-xo.html hello friends ഞാൻ ഈ പാട്ടിന്റെ lyrics ഇട്ടിട്ടുണ്ട് എല്ലാവരും support ചെയ്യുമോ? hello friends I have put the lyrics of this song, will everyone support it? ❤❤❤❤❤
അഴലിന്റെ ആഴങ്ങളില്‍ അവള്‍ മാഞ്ഞു പോയി നോവിന്‍റെ തീരങ്ങളില്‍ ഞാന്‍ മാത്രമായി ഇരുള്‍ ജീവനേ പൊതിഞ്ഞൂ ചിതല്‍ പ്രാണനില്‍ മേഞ്ഞു കിതയ്ക്കുന്നു നീ ശ്വാസമേ ... പിന്നോട്ടു നോക്കാതെ പോകുന്നു നീ മറയുന്നു ജീവന്റെ പിറയായ നീ അന്നെന്‍റെ ഉള്‍ചുണ്ടില്‍ തേന്‍തുള്ളി നീ ഇനിയെന്‍റെ ഉള്‍പ്പൂവില്‍ മിഴിനീരും നീ എന്തിനു വിതുമ്പലായി ചേരുന്നു നീ പോകൂ വിഷാദ രാവേ എന്‍ നിദ്രയില്‍ പുണരാതെ നീ .. പണ്ടെന്‍റെ ഈണം നീ മൌനങ്ങളില്‍ പതറുന്നു രാഗം നീ എരിവേനലില്‍ അത്തറായി നീ പെയ്യും നാള്‍ ദൂരെയായി നിലവിട്ട കാറ്റായി ഞാന്‍ മരുഭൂമിയില്‍ പൊന്‍കൊലുസ്സ് കൊഞ്ചുമാ നിമിഷങ്ങളെന്‍ ഉള്ളില്‍ കിലുങ്ങിടാതെ ഇനി വരാതെ നീയെങ്ങോ പോയീ ..
ഈ പാട്ട് എപ്പോൾ കേട്ടാലും നഷ്ട്ടപ്പെട്ട ആ പഴയ കാലവും ഒരുപാട് സ്നേഹിച്ച ആ കുറുമ്പി പെണ്ണിനേയും ഓർമ്മവരും, എന്തു രസമായിരുന്നു. പിന്നെ ആ സാധനത്തിനെ ആണല്ലോ കെട്ടിയത് എന്ന് ഓർക്കുമ്പോൾ ഒരു സമാധാനം 🤪. Love u my chweet Kavoose❤️
നഷ്ട്ടമായിട്ട് 4വർഷം ആയിട്ടും അവളെ മറക്കാൻ കഴിയാതെ ഇന്നും ... അവളുടെ ഓർമകൾ ഇന്നും നോവിച്ചു കൊണ്ടിരിക്കുന്നു. ഇന്നും അവളോടുള്ള സ്നേഹം കുറയുന്നുമില്ല. മറ്റൊരാൾക്ക് സ്വന്തം ആയിട്ടു പോലും
എട്ടുവര്ഷത്തിനു ശേഷം ഈ പാട്ട് കേൾക്കാൻ വന്നവരുണ്ടോ... ഒസേപ്പച്ചൻ മാജിക്കൽ കോമ്പോസിങ്.. നിഖിലിന്റെ മാജിക്കൽ വോയിസ് 💓💓💓💓💓വയലാർ ശരത് സാറിന്റെ മാജിക്കൽ വരികൾ.. അരെ.. വാ വാ....
അഴലിന്റെ ആഴങ്ങളില്‍ അവൾ മാഞ്ഞു പോയ്...
നോവിന്റെ തീരങ്ങളില്‍ ഞാന്‍ മാത്രമായ് ...
ജനലക്ഷങ്ങളുടെ ഇഷ്ടഗാനം കൂടുതല്‍ ദൃശ്യമിഴിവോടെ..
FULL HD VIDEO : th-cam.com/video/5php2WWuvxw/w-d-xo.html
S
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
Sathyam
Hdusjshsuuajsusjsjsjdjjdjdjfjjfjfjfhhfjfjdhhrh
Gwgshgdgxkdjfhndbd asasdhfdduu
മതങ്ങൾ ഇല്ലാത്തൊരു കാലത്ത് ജനിച്ചിരുന്നെങ്കിൽ ഇഷ്ട്ടപെട്ട ജീവിതങ്ങൾ ഉണ്ടായേനെ 😔😔
Of course matham, Jathi Onnum vendayirunnu
@@vinayakan6405 അപ്പൊ money വരും പ്രായം വരും അങ്ങനെ എത്ര എത്ര കാരണങ്ങൾ
@@ameen8100 Mm
Caste um
S
ഒരാളെ കുറിച്ച് ഓ൪ക്കാ൯ നമുക്ക് അവരുടെ സമ്മതം വേണ്ട എന്നുള്ളതാണ് നമുക്ക് കിട്ടിയ ഏറ്റവും വലിയ blessing 😇❤
✌
Exactly🤝💯
💔🥲
Corect💔
Correct
ഈ പാട്ടു ടീവിയിൽ കണ്ടു കരയാനായി എഴുന്നേറ്റ് വീടിന്റെ ടെറസിൽ ചെന്നപ്പോൾ എന്റെ ഭാര്യ അവിടെ നിന്ന് മോങ്ങുന്നു 😭😭😭
😁😁😁
Ad polichu
we are mallus 😂
Athu pwollichuu
😂😂😂
2024 ഇൽ ഈ പാട്ട് കേൾക്കാൻ വരുന്നവർ ഉണ്ടോ... ഓർമകൾക്ക് എന്നും ചെറുപ്പം ആണല്ലോ ❤️
Aaarulla….❤
👍👍❤️❤️❤️
ഞാൻ
Only bcos of Libin Scaria....
ഉണ്ടല്ലോ
ഇഷ്ടായിട്ടും തുറന്ന് പറയാൻ പറ്റാത്ത പ്രണയം..... കിട്ടില്ലെന്ന് അറിഞ്ഞിട്ടും പ്രണയിക്കുന്നവർ..... ഇതൊക്കെ ഉണ്ടാകുന്ന ദുഃഖം വേറെ ഒന്ന് തന്നെയാണ് 😕😕😕😕
അതൊരു സത്യം ആണ്... അനുഭവം...
😘
Satyum💔
True words 😓😓
അതങ്ങനെ മനസ്സിൽ കിടക്കട്ടെ.😪😪😪
കൂവാൻ വേണ്ടി ആറ്റിങ്ങൽ കാവേരി തീയറ്ററിൽ കേറിയ ചിത്രം ..
തിരിച്ചിറങ്ങിയത് ഈ നടന്റെ ഫാനായാണ് ....
Thats the power acting
Love you rajuetta
Kallambalam😍😘
കേറി കൂവുമ്പോ ഓർക്കുക... അതിന് പിന്നിൽ പ്രവർത്തിച്ചവരുടെ അധ്വാനം respct it
@jikiki 😆😆😆😆
Attingalkaran💪❤
attingal🤟🏻
കല്യാണം കഴിക്കാൻ അവളുടെ വീട്ടുകാർ എതിർത്തു....
ആ ടൈമിൽ ഈ സിനിമ റിലീസ് ചെയ്തത്. പടം തീർന്നു തീയേറ്റർ നിന്നും ഇറങ്ങിയ ടൈമിൽ അവൾ വിളിച്ചു... പിന്നെ ഒന്നുനോക്കിയില്ല. അന്ന് രാത്രിയിൽ തന്നെ ഓളെ...💪
2കുഞ്ഞുങ്ങൾ സന്തോഷം സുഖം.. ❤ ലവ്.
Edaa mudukkaa
God Bless You
Super
എടാ പഹയാ.... 😍😍
Aha..... Ath kalakki
നശിച്ച നാട്ടുകാരും പറഞ്ഞ മനസിൽ ആകാത്ത വീട്ടുകാരും കാരണം തകർന്നു പോയ പ്രണയങ്ങൾ ആണ് ഏറ്റവും വേദന
ഇഷ്ടപ്പെടുന്നവർ ഒരുമിച്ച് ജീവിക്കട്ടെ❤️
A victim of that.
@@krishhhh232 don't give up bro .this is our war
@@akhilrajt thanks bro
Crct
😢
മതങ്ങൾ ഇല്ലായിരുനെങ്കിൽ പലർക്കും അവർ ആഗ്രഹിച്ച ജീവിതം കിട്ടിയേനെ 😢😢😢😢😢😢😢😢😢😢😢😢😢😢
Shariyaa...
അപ്പൊ ജാതി കയറി വരും. സമ്പത്ത് കയറി വരും. അങ്ങനെ ഓരോന്ന്.
@@mohamedsalih4100 മതം ഇല്ലെങ്കിൽ പിന്നെ എങ്ങനെ ജാതി കേറി വരും......
മതങ്ങൾ തന്നെയാ നമ്മുടെ രാജ്യത്ത് എറ്റവും കൂടുതൽ കുഴപ്പം ഉണ്ടാക്കിയത്.....
@@ibinraja7364 manushyar thammil vityasangal ennum undavum. Athinu mathamo, tholiyude niramo, cheyyunna joliyo okke karanamakam.
@@mohamedsalih4100 മതങ്ങൾ ഇല്ലാതായാൽ കുറേ ഒക്കെ പ്രശ്നം ഒഴിവായി കിട്ടും
മലയാളികൾ നടിമാർക്ക് സപ്പോർട്ട് ചെയ്യൽ കുറവാണ് 😑
സംവൃത 💖💖💖
Athukonduthaneyaan avar tamilileek povumbo
Eg : Nayanthara she is not well supported by Kerala She gone to Tamil and acted in few films..she was well supported by the audience...
Now she has fans association in Kerala and Tn
Army ⟬⟭💜
എന്നും എന്തെങ്കിലും അൽകുൽത്ത് ഉണ്ടായിരിക്കും. മറ്റുള്ള ജീവിവർഗങ്ങളിൽവച്ചു മനുഷ്യന്മാർ ശരിക്കും അർഹിക്കുന്നതും കിട്ടാത്തതുമായതും ഒന്നേ ഒള്ളു, സ്വാതന്ത്ര്യം. അത് എന്ന് കിട്ടുമോ ആവോ.
@@adinaabdulrazak2396 hi ARMY💜💜💜
ARMY 💜💜💜
വിരഹ കാമുകന്മാരുടെയും കാമുകിമാരുടെയും ദേശീയ ഗാനം 💔
Enthu cheyyan athokke oru kaalam ippol irunnu karyam
Marakkam ellam marakkam(സ്വപ്നകൂട് ) also
No manasamaine
Vellithira song Hrithayasakhi...
Yes bro
നമ്മൾ കൊതിക്കും
ദൈവം വിധിക്കും
മറ്റാരോ സ്വന്തമാക്കും
🙂
Correct
Sathyam
💯
Very true 😢
Crt
It's been 6 years since this song got released.It was such a blessing for me to sing this song for the legendary OUSEPHACHAN Sir. Thanks a lot for all your love and support ❤️😍🙏
Nikhil Mathew one of my favorite songs, absolutely loved your singing. you have got such an amazing voice. wishing for you to be able to sing more of such great songs in Malayalam in future 😘😍😍
Great!
Enta ponno ith sharikkum thanano
Great rendering dear.... blessed life....keep going 👍
Wow nikhiletta one of d best song of malayalam industry
സ്നേഹിക്കുന്നവർക്കല്ലേ അറിയൂ നഷ്ട്ടപ്പെടുമ്പോഴുള്ള വേദന. 😔💔
Athe changaathi 🥺🥺🥺🥺🥺😞😞😞😞😞😖😖😖😖
Sathyam
Sathyam
Sathyum
😟😢😭💔
നഷ്ടപ്പെടുമെന്ന് ഉറപ്പുണ്ടായിട്ടും ആത്മാർത്ഥമായി പ്രണയിച്ചവർ ഉണ്ടോ ഇവിടെ?
Mm
Ippozhum pramyichondkomdirikknu nale paribhavamillathe povumnarinjittum ,orikalum nadakkillann enmansilu urapundaytum ipazhum ishtamanu madhuraymulla ellamellamaya ishtamm
Nashttapedillannu urappodeyayirunnu pranayichathu dhaivam chathichu kondu poyi 28 vayassil poyi
😟😟😟😟
Mmmmmmmmmnnnm❣️❣️❣️❣️❣️❣️❣️❣️
ആ...ആ...ആ...
അഴലിന്റെ ആഴങ്ങളില്‍ അവൾ മാഞ്ഞു പോയ്...
നോവിന്റെ തീരങ്ങളില്‍ ഞാന്‍ മാത്രമായ് ...
അഴലിന്റെ ആഴങ്ങളില്‍ അവൾ മാഞ്ഞു പോയ്...
നോവിന്റെ തീരങ്ങളില്‍ ഞാന്‍ മാത്രമായ്...
ഇരുള്‍ ജീവനെ പൊതിഞ്ഞു ,
ചിതല്‍ പ്രാണനില്‍ മേഞ്ഞു ,
കിതയ്ക്കുന്നു നീ .... ശ്വാസമേ .....
(അഴലിന്റെ ആഴങ്ങളിൽ ... )
പിന്നോട്ടു നോക്കാതെ പോകുന്നു നീ....
മറയുന്നു ജീവന്റെ പിറയായ നീ....
അന്നെന്റെ ഉൾച്ചുണ്ടില്‍ തേൻതുള്ളി നീ....
ഇനിയെന്റെ ഉൾപ്പൂവില്‍ മിഴിനീരു നീ....
എന്തിനു വിതുമ്പലായ് ചേരുന്നു നീ...
പോകൂ വിഷാദരാവേ....
എന്‍ നിദ്രയെ, പുണരാതെ.... നീ....
(അഴലിന്റെ ആഴങ്ങളിൽ ... )
ആ...ആ....ആ....
പണ്ടെന്റെ ഈണം നീ മൗനങ്ങളില്‍
പതറുന്ന രാഗം നീ, എരിവേനലിൽ..
അത്തറായ് നീ പെയ്യും നാൾ ദൂരെയായ്...
നിലവിട്ട കാറ്റായ് ഞാന്‍, മരുഭൂമിയില്‍ ...
പൊന്‍കൊലുസ്സു കൊഞ്ചുമാ, നിമിഷങ്ങളെൻ
ഉള്ളില്‍ കിലുങ്ങിടാതെ, ഇനി വരാതെ.....
നീ .. എങ്ങോ .. പോയ്....... .
അഴലിന്റെ ആഴങ്ങളില്‍ അവൾ മാഞ്ഞു പോയ്...
നോവിന്റെ തീരങ്ങളില്‍ ഞാന്‍ മാത്രമായ്...
ഇരുള്‍ ജീവനെ പൊതിഞ്ഞു ,
ചിതല്‍ പ്രാണനില്‍ മേഞ്ഞു ,
കിതയ്ക്കുന്നു നീ .... ശ്വാസമേ .....
V
Hii
ഔസേപ്പച്ചൻ സാറിന് കൊടുക്ക് ഒരു കോടി ലൈക്ക്...
Yes, Superb Melody 👌
th-cam.com/video/em9J-JR_GAw/w-d-xo.html
Ee video kandu nokku... Ningalae verae oru lokath ethikkum ee paattu 👍
@@anjaliann3812 m
M
A great song from Ouseppachan,Vayalar Sharat Chandra Varma and Nikhil Mathew.Kudos to all of them !!!
ഒപ്പം മറ്റൊരു ലോകത്തേക്ക് അറിയാതെ കൂട്ടിക്കൊണ്ട് പോകുന്ന വയലാർ ശരത്ചന്ദ്ര വർമ്മ യുടെ ഹൃദയത്തിൽ ചാലിച്ച എഴുത്തും.❤
വർഷങ്ങൾക്ക് മുൻപ് ഈ പാട്ട് ഇറങ്ങിയ സമയത്തു കേൾക്കുമ്പോൾ സിംഗിൾ.8 വർഷങ്ങൾ കഴിഞ്ഞു ഇപ്പൊ കേൾക്കുമ്പോഴും സിംഗിൾ. ഇജ്ജാതി അവസ്ഥ😀
🤣🤣
U r lucky man
😂😂🙌🙌
🤘
😂😂😂😂
പ്രണയം നഷ്ട്ടപ്പെട്ടവർക്കു മാത്രം അല്ല പ്രണയം പറയാതെ പോയ എന്നെ പോലെ ഉള്ളവർക്കും ഈ പാട്ട് വല്ലാത്തൊരു ഫീൽ ആ 😣❤️
Yes
Correct
Sathyam
Parayaand nadannitt entha kaaryam
Poyi parayade
Pinne ithu kelkumbol kidu feel aayirkum(eg me)😜😥
ഹെഡ്സെറ്റ് ഊരി മാറ്റുന്നതിനൊപ്പം ഒരിറ്റ് കണ്ണുനീരും എന്റെ കവിളിലൂടെ ഊർന്നിറങ്ങുന്നു...🙂
വിഷമം ഇല്ല.. സിംഗിള്‍ ആണ് എന്ന് കൂട്ടുകാരെയും മറ്റ് എല്ലാവരെയും കാണിച്ചു നടക്കുന്നു.. പക്ഷേ ആ നഷ്ട്ട പ്രണയം എത്ര മാത്രം മനസ്സിനെ വേദനിപ്പിക്കുന്നു.. ഈ അനുഭവം ജീവിതത്തില്‍ അനുഭവിച്ചിട്ടുള്ളവർ ഇവിടെ വരിം.. 😢💔
Saarilla bro.vishamikkaathe.The best is yet to come
Vishemam kaaanum but ath nammale thalarthathe nokkukka jeevithathil kure pareekshanangal nadakkum nammale thalarthaan venditt vitt kodukkathe irikka...... Life l ninnum chilath nashtappedunath athine Kaal nallath veraan aavum...😊
❤️❤️❤️
@@bhavyabhaskaran9887 aysheri 😁
@@floratheresejorsy5243 🖤
ജീവിതത്തിൽ ഒരിക്കലെങ്കിലും യതാർത്ഥ പ്രണയം ഇല്ലാത്തവരുണ്ടാവില്ല. അത് നഷ്ടപ്പെട്ടവർ ഈ പാട്ട് കേൾക്കുമ്പോൾ കരയാതിരിക്കില്ല. ആത്മാർത്ഥമായി പ്രണയിക്കുന്നവർ ഒന്നിക്കണം എന്ന് ആഗ്രഹമുള്ളവർ ലൈക്ക്.
Yes
Yes., കരയുകയാണ്
Satyam
യഥാര്‍ത്ഥ check Spelling
Sathyam 😢
ഇത് വെറും പാട്ടല്ല ലൈൻ പൊട്ടിയതും തേപ്പു കിട്ടിയതുമായ ഞങ്ങളുടെ ദേശീയ ഗാനമാണ്
Correct😂
Broo.......
A S atheedaa
Sathyam
poli macha😂
തളരാൻ തുടങ്ങുന്നു എന്ന് തോന്നുമ്പോൾ മനസ്സിനോട് പറയുക.. താങ്ങാൻ ആളില്ല എന്ന്. തളർച്ച മറന്ന് സ്വയം ഉണർന്നെഴുന്നേറ്റോളും... ആരും ഇല്ലാത്തവർക്ക് ദൈവം തുണ 😊
😭😭😭😭😭
Super
Correct 💯
These words 🥺
ജനിച്ച ജാതിയുടെ പേരിൽ ജീവിതത്തിൽ ഒരുമിക്കാൻ കഴിയാത്തവർക്കായ്....
😔
😶
*ഈ പറഞ്ഞ സാധനം ഇല്ലാതിരുന്നെങ്കിൽ എത്രയോ സ്വപ്നങ്ങൾ പൂവണിഞ്ഞെനെ....*
😞
Madmax 1010 sherik.angne oru sadhanam ilalo
നഷ്ട പെട്ടിട്ടും മറക്കാൻ പറ്റാത്തവർ ഉണ്ടോ?❤️
Ondeee manasinnu ponnilla
Super
Yes !ഒരു പാടു ശ്രമിച്ചു നോക്കി but പറ്റുന്നില്ല പ്രായം കൂടുതോറും ഓർമകൾക്ക് മൂർച്ച കൂടുന്നു😢😢☺️
Und
Yes😓
ചിലപ്പോ തോന്നും നിന്നെ കണ്ടുമുട്ടേണ്ടിയിരുന്നില്ല. പരിചയപ്പെടേണ്ടിയിരുന്നില്ല. ഇഷ്ടപ്പെടേണ്ടിയിരുന്നില്ല. ആ ഇഷ്ടം തുറന്ന് പറയേണ്ടിയിരുന്നില്ല. പരസ്‍പരം സ്നേഹിക്കേണ്ടിയിരുന്നില്ല. അവസാനം പിരിയേണ്ടിയിരുന്നില്ല. കാലം ഒന്ന് പുറകോട്ടു പോയിരുന്നെങ്കിൽ എല്ലാം തിരുത്താമായിരുന്നു എന്ന് കരുതും. പക്ഷേ ആരോ പറഞ്ഞപോലെ "Don't cry because it's over. Smile because it happened."
Life is beautiful ♥️
Enikkum ithe avastha. Ippo thonnunnu, kaanendiyirunnilla ennu. Vallatha pain
❤️
ഒരാൾ കൂടി ഉണ്ടേ..... 😁
😌😔
ഒരിക്കലും ഒന്നിക്കാനാവാത്ത ഒരാളെ സ്നേഹിച്ചു നോക്ക്... പ്രണയം പ്രാന്ത് ആകും.. 😍😍😍❤️❤️❤️
Enikkum
It's dangerous!
😢😢😢😢
Enikkum🥺
True
തട്ടമിട്ടോണ്ടാ എന്താ ന്ന് അറീല...സവൃതക്ക് ഇതിലൊരു പ്രത്യേക മൊഞ്ചാണ് 😊
Uppuppooo❤️
ഈ സോങ് ഇപ്പോളും കേൾക്കുന്നവർ ഉണ്ടെങ്കിൽ ലൈക് അടിക്കു
one of my fav song😗
Yes
Sarath Kb 101 polii
Really like this song......
podapranthaaaaaaa
പാട്ടു കേട്ടിട്ടല്ല കമന്റ് ബോക്സ് വായിച്ചിട്ട കണ്ണ് നിറഞ്ഞെ എന്റെ റബ്ബേ എത്ര നടക്കാത്ത പ്രണയങ്ങൾ ആണ്
Please give me ur number I'm Munna Mishal ..jest friend
🤣🤣
@@glamourbeautysaloon1166 myoone
True😔
😂
Wedding sceneil സംവൃത അച്ഛനെ നോക്കുന്ന ആ നോട്ടം ...😔
Nikhil Mathew underrated singer ..അദ്ദേഹത്തിന്റെ കഴിവിനുള്ള അംഗീകാരം കിട്ടിയിട്ടില്ല !!
നഷ്ടപ്രണയവും ഇല്ല തേയ്പ്പും കിട്ടിയിട്ടില്ല... എന്നാലും ദിവസവും ഈ പാട്ടുകേട്ടിട്ട് പൊട്ടിക്കരയാറുണ്ട്. എന്തിനാന്ന് ഇക്ക് ഇപ്പഴും ഒരു പിടിയും ഇല്ല്യ 🤔🤔
അതു വേറൊന്നും കൊണ്ടല്ല സ്നേഹം കൊതിക്കുന്ന ഒരു മനസ് ഉള്ളതുകൊണ്ട
You are good heart person...
ലോകത്തെ കോടിക്കണക്കിന് ആളുകളിൽ 100 പേർക്ക് വരുന്ന ഒരു രോഗം താങ്കളെ വേട്ടയാടാൻ പോകുന്നു. ആത്മാർത്ഥ പ്രണയം
അപ്പോ ഞാൻ മാത്രമല്ല
നഷ്ടപെട്ട പ്രണയവും, തേപ്പും ഒന്നും വേണ്ട.. നല്ലൊരു മനസ്സുണ്ടായാൽ മതി ഈ song കേൾക്കുമ്പോ കരയും.. so you are right person. 🙂👍
ഇല്ലാത്ത കാമുകി നഷ്ടപ്പെട്ട് പോയതായി സങ്കൽപ്പിച്ച് ദിവസവും പാതിരാത്രി ഈ പാട്ട് കേൾക്കാൻ വരുന്ന ഞാൻ ❤💯
Hm😅
🤣🤣
🤣🤣
😂😂😂
പോയി ചത്തൂടെ 😂😂😂
ഒരിക്കലും സ്വന്തം ആവില്ലെന്ന് ഉറപ്പായിട്ടും പ്രണയിക്കുന്നവർ..... ആ അവസ്ഥ 😣😣😣😣
Sathyam♥♥
Aa avastha oru avstha thaneya😰
😭
😰😰
ഇപ്പോൾ എന്റെ അവസ്ഥ 🙂
ആർക്കും ഔസേപ്പച്ചൻ സാറിനെ പറ്റി പറയാൻ ഇല്ലേ. ❤🤗🥰🤗ഓരോ തലമുറയുടെ taste അനുസരിച്ചു കമ്പോസ് ചെയ്യാൻ ഭയങ്കര കഴിവ് ആണ്. ❤❤legent💕
Legend😁
ഏത് പാട്ട് എടുത്താലും അതിൽ ചേച്ചി undaavulo . ആദ്യം വേറെ ഒരു പാട്ടിൻ്റെ cmnt boxil കണ്ടൂ . ഇപ്പൊ ദേ ഇതിലും. അങ്ങനെ ഒരു പാട് പാട്ടിൽ കണ്ടിട്ടുണ്ട്.🙏🙏 😍💜
പഴകും തോറും വീര്യം കൂടുന്ന വീഞ്ഞ് പോലെയാണ് ഈ പാട്ട്, മനസിനെ വല്ലാതെ അള്ളി പിടിക്കും...!!💓
th-cam.com/video/yuX_XOE3q1g/w-d-xo.html
hello friends ഞാൻ ഈ പാട്ടിന്റെ lyrics ഇട്ടിട്ടുണ്ട് എല്ലാവരും support ചെയ്യുമോ?
hello friends I have put the lyrics of this song, will everyone support it?
❤❤❤❤❤❤❤❤
ഓർമകളെകൊണ്ട് അസതമാകുമ്പോൾ മറവിരോഗം ബാധിച്ചിരുന്നു എന്ന് ആഗ്രഹിച്ചു pokum
രാജുവേട്ടന്റെ തല വര മാറ്റിയ ചിത്രം..... ആ കുട്ടീടെ കാൽ പിടിക്കണ രംഗം... ❤️❤️... മണി ചേട്ടനും തകർത്ത അഭിനയം കാണിച്ച മുഹൂർത്തങ്ങൾ
ഏറ്റവും heart touching ആയ scene ആണ് അത്...
ഒരു dr മനുഷ്യൻ ആയി മാറുന്ന സീൻ....👏👏👏👏👏💞
💯👍👍👍
Filim eda
Ayalum njanum thammil
@@fathimahiba5462 ayalum njanum thammil film
6 വർഷം കഴിയുന്നു. ഇപ്പോഴും വിങ്ങൽ ആണ്. ഇപ്പോഴും എല്ലാം bdayക്കും വിളിക്കും.
ജാതിയും മതവും സമ്പത്തും ജാതകവും മൂലം ഇഷ്ടപെട്ട ജീവിതം നഷ്ടമായ ഒരുപാട് ജീവിതങ്ങൾ ഉണ്ട്...അവരിൽ ഒരുവനാണ് ഈ ഞാനും...
correct
Njanum
പ്രായം കാരണം ഏത് നിമിഷവും അവളെ നഷ്ടപെടും 😔പക്ഷെ അത്രയും കാലം ജീവനെക്കാളേറെ സ്നേഹിക്കുന്നു,.
SA❤
@@ishq8401 😭
😢
*7 വർഷമായി ഈ പാട്ട് എന്നെ വേട്ടയാടുന്നു .....2020 ലും*
Athentha? 🤔
5 yrs
2021 aay🙂
ഒരു മാസം,
Enthokkeyo sankadam kannunirayunnu ee song kelkumbol😔
ജാതിയുടെയും മതങ്ങളുടെയും വേലിക്കെട്ടുകൾ ഇല്ലായിരുന്നുവെങ്കിൽ എത്രയെത്ര പ്രണയങ്ങൾ പൂവിട്ടേനെ അല്ലേ !!💔
ഇനിയുള്ള തലമുറകളെങ്കിലും ഇതൊക്കെ എടുത്ത് കത്തിച്ചു കളയട്ടെ, നമ്മൾക്കും ശ്രമിക്കാം ❤❤❤👌
ജാതി മതം ഒക്കെ ഒന്നായിട്ടും എത്രയോ ആളുകൾ ഒന്നിക്കുന്നില്ല.... ഭാഗ്യം വേണം....😢😢
കഴിഞ്ഞ 10വർഷം ആയിട്ട് ഈ പാട്ടും ഈ പടവും എന്നിൽ ഉണ്ടാക്കിതന്ന feel 🥺🎶👏👏 10 years of Lal jose magic ✨❤️
അടിച്ചമർത്തിയ ജാതിമതങ്ങളുടെ പേരിൽ ഒരുമിക്കാൻ കഴിയാതെ പോയ എത്രയോ ഹൃദയങ്ങൾ ❤💔
Absolutely
@@loveyourself7431 😔
100%
എനിക്കില്ല🙃
Yss
2019 ill ഈ പാട്ട് കേൾക്കാൻ ആഗ്രഹിക്കുന്നവർ ഇവിടെ ലൈക്
jeevan pona vare kelkunna ganam
I Like to hear till the last breath of my life
Poliyeeee😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
Njan kettu
Enne orupad influence cheyda song
*നിഖിൽ മാത്യു*
നിങ്ങള് പൊലിയ 👌👌👌❤️❤️❤️
ആ പാട്ടുകാരനെ കുറിച്ചു ആരും കമെന്റ് ഇട്ടതായി കണ്ടില്ല
His voice is very apt to this song. No one can
Exactly bro. Njan ath comment idan pokuvarnnu. Underrated singer😒
Poli
True he is such a gem and still so underrated
Poove chembulli meene song from Thottappan movie superb👌
കിട്ടില്ലെന്ന് അറിഞ്ഞിട്ടും പ്രണയിച്ച് നഷ്ടപ്പെട്ടവരെ ഈയൊരു പാട്ട് കേള്‍ക്കുമ്പോള്‍ ഒന്ന് ഓര്‍ത്തുപോവും അതാണ് ഈ പാട്ടിന്റെ ഒരു ശക്തി.. 💔❤️
സത്യം
💕💕💕🥰
നഷ്ടപ്രണയത്തെ ഓർക്കുമ്പോൾ ഒന്നും വേണ്ടിയിരുന്നില്ല എന്ന് ചിന്തിക്കുന്നവർ അത്രമാത്രം സ്നേഹിച്ചിരുന്നതുകൊണ്ടാണ് നഷ്ടപ്പെട്ടവരെ മറക്കാൻ പറ്റാത്തത് 😢💔
Mm
Correct
സത്യം
Sathyum eppoyum marakkn manass samathikunillla
th-cam.com/video/yuX_XOE3q1g/w-d-xo.html
hello friends ഞാൻ ഈ പാട്ടിന്റെ lyrics ഇട്ടിട്ടുണ്ട് എല്ലാവരും support ചെയ്യുമോ?
hello friends I have put the lyrics of this song, will everyone support it?
❤❤❤❤❤
പിടിച്ചടക്കുന്നത് മാത്രമല്ല വിട്ട് കൊടുക്കുന്നതും സ്നേഹമാടോ 😄😇😇😇
Correct
Uvva
Athengane aadaa sneham akane
Ithethile dialogue aanu
Athe
2024 ലും ഇ സോങ് ഇത്ര മേല് ആസ്വദിക്കുന്നവരുണ്ടോ ????😍😍😍😍😍
Yes.
Me
Me ttooo 🔥🔥🔥
പിന്നില്ല.... 😍
Haaa
എന്റമ്മോ ഈ പാട്ട് കേട്ടു സുഭാഷ് പാർക്കിൽ ഒറ്റക്ക് ഇരുന്നു എത്ര താവണ ഇരുന്നു കരഞ്ഞു... ഭാഗ്യം കൊണ്ട് അന്ന് അല്മഹത്യ ചെയ്യാനുള്ള ധൈര്യം ഉണ്ടായില്ല. അത് കൊണ്ട് ഇപ്പോൾ നല്ലൊരു ജീവിതം കിട്ടി കുടുംബമായി ജീവിക്കുന്നു.ഇപ്പൊ എനിക്ക് മനസിലായി നമ്മളെ കട്ടക്ക് സ്നേഹിക്കാൻ ഒരാൾ എവിടെയോ കാത്തിരിപ്പുണ്ടായിരുന്നു എന്ന് ❤️
Aano bro😪
ആത്മഹത്യാ എന്ന് നേരെ ചൊവ്വേ എഴുതാനറിയാത്ത നിന്നെ ഒക്കെ ഇട്ടിട്ടു പോയത് അവളുടെ ഭാഗ്യം
@@sijilinsen8680 née pinne ezhuthachante Mol aanallo
2018 ൽ ഈ ഗാനം കെൾക്കുന്നവർ ഒരു ലൈക്ക് തന്നെ.......
Really..heart touching song..how can we avoid it..addicted..madly
I will love this song till my last breath..
Axns Manchu
Njan kelkarudu ippozhum
...........
Axns Manchu machane
8 വര്‍ഷങ്ങള്‍ക്കിപ്പുറവും ഈ പാട്ടിന്‍െറ തട്ട് താണുതന്നെ ഇരിക്കുന്നു..
പകരം വെക്കാനില്ലാത്ത ഒന്ന് ..
..
Oru arjun reddy kkum pattillaa,
എട്ടു വർഷമല്ല, പതിനാല് വർഷമായി
th-cam.com/video/CNZMIhckaA0/w-d-xo.html
ഈ പാട്ട് കേൾക്കുമ്പോൾ നെഞ്ചിലൊരു വേദനയുണ്ടാകുന്നതും സങ്കടം വന്നിട്ട് നെഞ്ചിൽ ഭാരം തോന്നുന്നതും എനിക്കു മാത്രമാണോ .
എനിക്കും
S
Me alsooo
Yes
enikum angana
ജീവിതം ചിലപ്പോൾ ഇങ്ങനെ ആണ്.....
എവടെ ആണെങ്കിലും അവൾ സുഗമായി ഇരിക്കട്ടെ.....
ജീവിതം ചിലപ്പോൾ ഇങ്ങനെ ആണ് എവിടെയാണെങ്കിലും സുഖമായി ജീവിക്കട്ടെ
Yes happy ahyit irikunudalo🥰❤️
😮@@shamnaamna141
ഈ പടം ഇറങ്ങുവരെ എനിക് പൃഥിരാജിനെ പറ്റി ഒരു മതിപ്പും ഇല്ലായിരുന്നു. പക്ഷേ ഇതു മതി ...പൃഥ്വിരാജ് ..നമ്മുടെ രാജുവേട്ടൻ ആയി മാറാൻ. Till now our own raju ettan.
രാജുവേട്ടൻ വികാരം 💓🥰❤️
Rajuvettan 😍😍😍
Eppozhum Prithviraj 😍😍😍😍😍
നഷ്ടപ്രണയം എന്നും സുഖമുള്ള വേദനയാണ്, അതുകൊണ്ടായിരിക്കും ഇപ്പോഴും ആ പ്രണയം മനസ്സിൽ മായാതെ കിടക്കുന്നത് 🥰
Orikkal mayumi bro kalathine mayikkan patathayi onnumila
@@anandukraj4232 Kalam pokumthorum ormakal koodi koodi vannu kollukayanu
@Abdul Basith Mohiyaddeen hichambakkathottam
Correct anu
@@anandukraj4232 ഇല്ല.. കാലം പോകും തോറും നെഞ്ചിലെ ഭാരം കൂടി വരുകയാണ്.. അനുഭവിക്കുന്നവർക്ക് മനസിലാകും
നമ്മുടെ മലയാളത്തിൽ എത്ര മനോഹരമായ പാട്ടുകൾ ആണ്..മലയാളി ആയി ജനിച്ചത് ഭാഗ്യം..
th-cam.com/video/yuX_XOE3q1g/w-d-xo.html
hello friends ഞാൻ ഈ പാട്ടിന്റെ lyrics ഇട്ടിട്ടുണ്ട് എല്ലാവരും support ചെയ്യുമോ?
hello friends I have put the lyrics of this song, will everyone support it?
❤❤❤❤❤
നഷ്ടപ്പെട്ട അന്ന് തുടങ്ങിയതാണ് ഈ പാട്ടിനോടുള്ള സ്നേഹം. 6 വർഷം കഴിഞ്ഞിട്ടും ഇപ്പോഴും ❤️
10 varshayi ippoyum kelkkan varunnu
Same to you bro
Njan clgil final year aanu ee paattu irangunnath.. Aa samayath Ente premam veettil paranju prashnam aayi.. Full problems.. I got engaged to someone else.. But he was my life.. Angane last sem project viva kazhinj clg bus keriyapo he was there in that bus.. I sat in another seat with my friend.. Aake thakarnnirikkumbo driver ee paattu vechu..karachil vannitt nirthanum pattunnilla....
Samvrithakk prithviraj inte koode povan pattiyilla.. Pakshae njan poyi.. He is my husband and its been 8 years.. But ee patt eppo kettalum aa bus orma varum..
❤️👌
So sweet....
💝
Polichu ... Great
❤️❤️
രാജപ്പന്‍ എന്ന് വിളിച്ച് നടന്ന ഞാനടക്കമുളള പ്രേക്ഷക സമൂഹത്തിനെ കൊണ്ട് "രാജുവേട്ടന്‍" എന്ന് വിളിക്കാന്‍ പഠിപ്പിച്ച ചിത്രം . മറക്കില്ലൊരിക്കലും ഈ ചിത്രവും ഈ അനശ്വര ഗാനവും.
true said..
Njanum watched in Theatre
sathyam
Sathyam bro
True
ഒന്നുമില്ലാത്തവന്റെ പ്രണയം നീയറിയാതെ പോയി.. ഇന്ന് എനിക്ക് എല്ലാമുണ്ട്.. പക്ഷെ എന്റെ അടുത്ത് നീയില്ലാതെ പോയി. ചിലത് അങ്ങനെയാണ് ഒരുപാട് കൊതിക്കും സ്വന്തമാക്കാനാവില്ല 😥😥..
Ilike
Mm
സത്യം പറ,, എന്തെങ്കിലും,, ഉണ്ടോ😂
Sathyam 💔
ഈ പാട്ട് കേക്കുന്ന്തിലും ഫീൽ കമൻ്റ് box vayikan ആണ് 🙂 💔🥺
കിട്ടില്ല എന്ന് അറിഞ്ഞു തന്നെയാണ് പ്രണയിച്ചത്. എന്നാലും പോയപ്പോൾ ഒരു വേദന.
Enikum
ഈ പാട്ട് കേട്ടു കരഞ്ഞുറങ്ങിയ രാത്രികൾ..... പ്രണയം നഷ്ടപ്പെട്ടവരെ ഇത്രയേറെ കരയിച്ച ഒരു ഗാനം ഉണ്ടോ എന്നെനിക്കറിയില്ല 😪😪😪
Praveen praveee പ്രണയത്തിനു് വലിയ വേദനാ
അത് ഒരു ഒന്നൊന്നര വേദന തന്നെ ആണ് പ്രവീൺ ബ്രോ...... All is god Decision.....
സത്യം .......ഈ പാട്ട് എന്നേ കരയിക്കുന്നു ...
Praveen praveee true bro
ആ വേദനക്ക് ഒരു സുഖമുണ്ട്...
ഈ പാട്ടിറങ്ങിയിട്ട് നാലഞ്ച് വർഷമായി ഇതുവരെ മടുകുന്നില്ലലോ ഈശ്വര ...
ഇഷ്ടപ്പെട്ടതിനെ ആർക്ക് മറക്കാനാവും... ❤💕 Fazz Fayiz
Fayis Parakkal മാടുകു മീൻസ്
iamnived.. Ippo ok?
Fayis Parakkal രണ്ട് 'ക' വേണം 'ക്ക'
Apaara feel aanu.
ഈ പാട്ട് കേട്ട് ഇല്ലാത്ത കാമുകിയെ നഷ്ടപ്പെടുന്നതായി ഓർത്ത് എപ്പോഴും സങ്കടപ്പെടുമായിരുന്നു. ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങുന്ന പാട്ട് .
രാജപ്പൻ എന്നു കളിയ്ക്കിയവർ അടക്കം രാജുവേട്ടൻ എന്നു വിളിച്ച സിനിമ സ്റ്റീൽ addicted. Dr:രവി തരകൻ
#2018 #സെപ്റ്റംബർ #6
Me tooo
2019 sep 4😄
Sep 7 2019
അന്ന് hater.. ഇന്ന് dai hard fan 😚😚😙
Yes.. Correct... After this movie I became a Prwthi fan❤️
നമ്മുടെ മുന്നിൽ വെച്ച് ആരെങ്കിലും പ്രണയത്തെ കുറിച്ച് സംസാരിക്കുമ്പോൾ നമ്മൾ first love ലേക്ക് മനസ്സിനെ ഒന്ന് ഓടിച്ചുനോക്കും. അത് മനസ്സിന് ഒരു വിങ്ങലും എന്തോ നഷ്ടപ്പെട്ടു എന്നൊരു തോന്നൽ നമുക്കുണ്ടാകും. (First love) എത്ര നാൾ കഴിഞ്ഞാലും നമുക്ക് മറക്കാൻ പറ്റുമോ. പറ്റുമെങ്കിൽ അത് യഥാർത്ഥ പ്രണയമായിരുന്നില്ല.
Enkm..endo koo orma varunn😩
Love the one who loved u
Enikum
ഈ സിനിമ ഇറങ്ങുന്നതിനു മുന്നേ വരെ രാജപ്പൻ എന്ന് വിളിക്കേണ്ടി വന്നിട്ടുണ്ട്.. ഇപ്പോൾ അതിൽ സങ്കടം തോന്നുന്നു.. ഹേറ്റേഴ്സിനെ പോലും രാജുവേട്ടൻ ആരാധകർ ആക്കാൻ പറ്റിയിട്ടുണ്ടെങ്കിൽ അത് തന്നെയാണ് ഈ നടന്റെ വിജയം ☺
Ya it's very correct
Iam proud
ഒരു തവണ ആത്മാർത്ഥമായി പ്രണയിക്കുക എന്നാൽ,ഒരായിരം തവണ മരിക്കുക എന്നാണ്...നമ്മൾ സ്വയം മരിക്കേണ്ട,ഓരോ തവണയും അത് നമ്മളെ കൊന്നു കൊള്ളും♥️♥️♥️
ന്നേൽ പ്രേമിക്കാതെ ഇരുന്നൂടെ 🤌
രണ്ടാമത്തെ ലോക്ക് ഡൗണിലും ഇത് കേൾക്കാൻ വന്നവർ ഉണ്ടോ ഇവിടെ
കരയുമെന്നറിയാം എന്നാലും എന്തോ ഇഷ്ടം ഈ പാട്ടിനോട്... 💔😑
പ്രണയവും വിരഹവും ഇല്ലാതിരുന്നിട്ടും ഈ പാട്ടു കേട്ടു വെറുതെ ദുഃഖിക്കുന്ന ഞാൻ 😔😔
Yea😹
th-cam.com/video/yuX_XOE3q1g/w-d-xo.html
hello friends ഞാൻ ഈ പാട്ടിന്റെ lyrics ഇട്ടിട്ടുണ്ട് എല്ലാവരും support ചെയ്യുമോ?
hello friends I have put the lyrics of this song, will everyone support it?
❤❤❤❤❤
നിയാണ് യഥാർത്ഥ കാമുകൻ
Me also
തണുത്ത കാലാവസ്ഥ കോടമഞ്ഞു
ബാൽകണിയിൽ നിന്ന് നോക്കിയാൽ തേയില തോട്ടം കൂടെ OLD MONK rum പിന്നെ ഈ പാട്ടും.. ടച്ചിങ്‌സിനു കുറെ ഓർമകളും... ആഹാ അന്തസ്സ് 🤗
❤സംഭവം ഇറങ്ങിട് 6 കൊല്ലം ആയെങ്കിലും ഈ പാട്ടു തരുന്ന ഫീൽ വേറെ ഒന്നിനും ഇതുവരെ തരാൻ കഴിഞ്ഞിട്ടില്ല😔
Yes shariyanu
പതിനല് കൊല്ലമായി ബ്രോ
th-cam.com/video/CNZMIhckaA0/w-d-xo.html
അഴലിന്‍റെ ആഴങ്ങളില്‍
അവള്‍ മാഞ്ഞു പോയി
നോവിന്‍റെ തീരങ്ങളില്‍
ഞാന്‍ മാത്രമായി
ഇരുള്‍ ജീവനേ പൊതിഞ്ഞൂ
ചിതല്‍ പ്രാണനില്‍ മേഞ്ഞു
കിതയ്ക്കുന്നു നീ ശ്വാസമേ
...
പിന്നോട്ടു നോക്കാതെ
പോകുന്നു നീ
മറയുന്നു ജീവന്റെ പിറയായ നീ
അന്നെന്‍റെ ഉള്‍ചുണ്ടില്‍ തേന്‍തുള്ളി നീ
ഇനിയെന്‍റെ ഉള്‍പ്പൂവില്‍ മിഴിനീരും നീ
എന്തിനു വിതുമ്പലായി
ചേരുന്നു നീ
പോകൂ വിഷാദ രാവേ
എന്‍ നിദ്രയില്‍
പുണരാതെ നീ
..
പണ്ടെന്‍റെ ഈണം നീ മൌനങ്ങളില്‍
പതറുന്നു രാഗം നീ എരിവേനലില്‍
അത്തറായി നീ പെയ്യും നാള്‍ ദൂരെയായി
നിലവിട്ട കാറ്റായി ഞാന്‍ മരുഭൂമിയില്‍
പൊന്‍കൊലുസ്സ് കൊഞ്ചുമാ നിമിഷങ്ങളെന്‍
ഉള്ളില്‍ കിലുങ്ങിടാതെ
ഇനി വരാതെ
നീയെങ്ങോ പോയീ
..
Good job
Heart touching song
♥️😍🥰
നിങ്ങളെ പല പാട്ടിന്റെ comment സെക്ഷനിലും കാണാലോ 😆
Thank Youu
ഈ പാട്ട്....
10ൽ അധികം കേട്ടവർ ഒരു ലൈക് തന്നേ
😀😀
1000 kooduthalll😎😎
കമന്റ് ബോക്സ് കണ്ടപ്പോൾ ഒരു കാര്യം മനസിലായി പ്രേമം പൊട്ടിയവന്മാരുടെ സംസ്ഥാന സമ്മേളനം ആണല്ലോ ഇവിടെ.. 😌😌😌😁😁😁
സത്യം😢😢😢😢
ഈ പാട്ട് എപ്പോൾ കേട്ടാലും നഷ്ട്ടപ്പെട്ട ആ പഴയ കാലവും ഒരുപാട് സ്നേഹിച്ച ആ കുറുമ്പി പെണ്ണിനേയും ഓർമ്മവരും, എന്തു രസമായിരുന്നു. പിന്നെ ആ സാധനത്തിനെ ആണല്ലോ കെട്ടിയത് എന്ന് ഓർക്കുമ്പോൾ ഒരു സമാധാനം 🤪. Love u my chweet Kavoose❤️
Bhagyavaan
Masha allah😍
😂
ഇതു വെറുമൊരു പാട്ടുമാത്രമല്ല ഒരു പാട് പേരുടെ നഷ്ട പ്രണയത്തിന്റെ കഥകൂടിയാണ്
nitte ormayl ninnum ee jenmam mukthiyillaaa
Adithyan Gopinath sariya
AYSHA FATHIMA don't worry ellam seriyakum
Adithyan Gopinath u r right😔
😢😢😢😢
ശെടാ ഒരു പ്രണയവും ഇല്ലാത്ത എനിക്ക് തന്നെ വിഷമമായി
Enikkum
കഷ്ടം ആയി
😌
ചുമ്മാ parayle spark എങ്കിലും തോന്നി കാണും
ഇത് പ്രണയമല്ല ഭായ് വിരഹമാണ്. രണ്ട് കുഞ്ഞുങ്ങളെ തന്നിട്ട് ഒന്നും മിണ്ടാതെ പോയ ( മരിച്ചു പോയ) ഭാര്യയെ പറ്റി ആയാലും ഫീലിംഗ് ഇത് തന്നെ.
നഷ്ട്ടപെട്ടിട്ടും മറക്കാൻ ആകാതെ എരിയുന്ന മനസ്സിൽ ഈ പാട്ടൊരു തീ ആണ് ❤️
നഷ്ട്ടമായിട്ട് 4വർഷം ആയിട്ടും അവളെ മറക്കാൻ കഴിയാതെ ഇന്നും ... അവളുടെ ഓർമകൾ ഇന്നും നോവിച്ചു കൊണ്ടിരിക്കുന്നു. ഇന്നും അവളോടുള്ള സ്നേഹം കുറയുന്നുമില്ല. മറ്റൊരാൾക്ക് സ്വന്തം ആയിട്ടു പോലും
ഇനി ഈ ജന്മത്തിൽ നമ്മൾ അതോർക്കേണ്ട ബ്രോ അടുത്ത ജന്മത്തിൽ നിങ്ങളുടെ നഷ്ട്ടപെട്ട സഖിയെ കിട്ടും
@@sheriefsherief5177 eathra mathram vedhana nalkunnu aa ormakalennu paranju ariyikkan kazhiyanilla bro
@@faizalhusain999 😊🙂
Valare shariya bro athmarthamayi snehichu nashttapettavarkku mathram ariyavunna maranamaanu as avastha
@@Maggie-gc7bv Valare shariya bro athmarthamayi snehichu nashttapettavarkku mathram ariyavunna maranamaanu as avastha
അല്ലാ single ആയ ഞൻ എന്തിനാ ഇത് കേട്ട് വിഷമിക്കുന്നു.....😭🤨😭
🥲
😂
Ellathinum atnintethaya samayamund dhasa...😂😂😂
😂😂ini ennengilum line set aayi aval thech poyaalo
രാത്രിയുടെ യാമങ്ങളിൽ ഈ പാട്ടും കേട്ടു കിടന്നുറങ്ങുമ്പോൾ കിട്ടുന്ന ഒരനുഭൂതി വേറൊന്നാണ്... പ്രണയിക്കാത്തതുകൊണ്ട് ആരും തേച്ചിട്ടില്ല..
Same dear
Me too....
Same broo.... 😔
Same bro
Ayyo paavam 😁😁
ഉപദേശിക്കാൻ ഒക്കെ ആർക്കും പറ്റും...പക്ഷേ നഷ്ടപ്പെട്ടവന്റെ വേദന അവനല്ലെ അറിയൂ..
💯
എട്ടുവര്ഷത്തിനു ശേഷം ഈ പാട്ട് കേൾക്കാൻ വന്നവരുണ്ടോ... ഒസേപ്പച്ചൻ മാജിക്കൽ കോമ്പോസിങ്.. നിഖിലിന്റെ മാജിക്കൽ വോയിസ് 💓💓💓💓💓വയലാർ ശരത് സാറിന്റെ മാജിക്കൽ വരികൾ.. അരെ.. വാ വാ....
കല്യാണവീട്ടിൽ ഗാനമേളക്ക് ഈ പാട്ട് പാടിയ ഞാൻ 🏏🏑taamaar padaar
Your great 💥
Mudukkaaaaaa😁😁👌
😂😂😂😂
Mudukanaaa
കരീമിക്ക ആകേണ്ടി വന്നേനെ
ഇത് കേൾക്കേണ്ട അവസ്ഥ വരില്ലെന്ന് വിശ്വസിച്ചു പക്ഷെ ഇപ്പൊ ഹുദാ ഹവാ 💥💥
😥
Sathyam brende ippo a oru avasthayil an
🙂
എന്നും ഈ പാട്ടും കേട്ട് രാത്രി ഉറങ്ങാൻ കിടക്കുന്ന ഞാൻ 😌 🍃..
അങ്ങനെ എങ്കിൽ നിങ്ങൾ വിഷാതാ രോഗത്തിന് അടിമയാണ് സുഹൃത്തേ 😪
4 വർഷം ആത്മാർത്ഥമായി ഒരു പെൺകുട്ടിയെ സ്നേഹിച്ചു one side ആയിരുന്നു അവൾക്കിപ്പോ വേറെ ഒരു പ്രണയം ഇപ്പോഴും ആ വേദന മനസ്സിൽ തന്നെ ഉണ്ട്
Like me . Now he is in love with another
Ippol enthanu sthithi
സാമ്പത്തികമായ അടിത്തറ ഇല്ലെങ്കിൽ കുടുംബവും ഇല്ല, പ്രണയവും ഇല്ല സൗഹൃദങ്ങളും ഇല്ല എന്നു കവി അയ്യപ്പൻ പറഞ്ഞത് ഒരുപാട് ശരിയല്ലേ......
M
Lockdown ആയ സമയത്ത് കേൾക്കുന്നവരുണ്ടോ 💔😐
yessssss....
Undallooo.....💔💔
❣️
Sss
ഈ കമ്മന്റ് വായിച്ച് ചിരിക്കാന്‍ വേണ്ടി വരുന്നതാണ് ഞാന്‍.....
എപ്പോഴും ഓർക്കാറില്ലങ്കിലും ഇന്നും ഇടക്കിടെ അവൾ ഒരു സുഖമുള്ള നൊമ്പരമായി ഓർമകളിൽ വരുന്ന സാഹചര്യങ്ങളിൽ ഒന്നാണ് ഈ പാട്ട് 💔♥️🙂
Endeyum
പലരുടേയും സന്തോഷത്തിനു വേണ്ടി സ്വന്തം പ്രണയം നഷ്ടപെടുത്തിട്ട് ഉണ്ടോ, അത്ര വേദന വരില്ല മറ്റൊന്നിനും .....
അപ്പോ പിന്നെ ഡയമണ്ട് നെ ക്ലേസിലെ പാട്ടോ ??..... Same ശബ്ദം, മ്യൂസിക്ക് ..
ഞാൻ അതിനൊരു ഇരയാണ് ഇപ്പോൾ അദ്ദേഹം മറ്റൊരാളുടെ സ്വന്തമായി എവിടെ ആയിരുന്നാലും സന്തോഷത്തോടെ ജീവിച്ചാൽ മതി 😢
തമാശ എന്തെന്നാൽ, നമ്മളെ തേച്ചിട്ടുപോയവളുമാരുടെ കെട്ടിയോൻമാർ അവന്മാരെ തേച്ചിട്ടുപോയവളെ ഓർക്കാൻ ഇവിടെവരും...
😂😂😂😂🤣🤣🤣
😃😃😃😂
Anjali Anjali 😁
Pranav prasannan pinne varaathey..
Garry Garry 😁
നീ എവിടെയിരുന്നെങ്കിലും ഈ പാട്ട് കേൾക്കുന്നുണ്ടാവും... ഞാൻ ഓർക്കാറുണ്ട് എന്നും..... ശ്രീ
Prithviraj simply raised his level in acting through this film.
Such a beautiful film.
So true. He established a s a very good actor rather than a star by this film.