Thaaney Poovitta Moham - G Venugopal f. The Quintet - Music Mojo - Kappa TV

แชร์
ฝัง
  • เผยแพร่เมื่อ 6 พ.ค. 2015
  • G Venugopal feat. The Quintet
    Lyrics : Pk Gopi
    Guitars - Sangeeth
    Keyboards - Ashwin
    Bass - Benjamin
    Percussion - Jophy
    Flute - Anil
    Mixing and Mastering - Saji R Nair
    Executive Producer - Sumesh lal
    Direction - Ajan RS
    Production - Sujith Unnithan
    DOP - Vipin Chandran
    Camera - Viju, Ranjith, Manu, Reji, Sarath, Vishnu, Mahesh SR, Aneesh CS
    Editor - Jobin Sebastian
    Sound - Melody
    Recording Engineer - Prasanth Valsaji
    Sound Engineer - Suhail
    Production Coordinator - Hari Krishnan
    Lights - Gowri Vision
    A Kappa TV production. All rights reserved - Mathrubhumi
  • เพลง

ความคิดเห็น • 549

  • @arunpm6282
    @arunpm6282 4 ปีที่แล้ว +614

    ഒരു മനുഷ്യ ജന്മം കിട്ടിയതിൽ ഞാൻ ദൈവത്തോട് എപ്പോഴും നന്ദി പറയാറുണ്ട്...അതിന്റെ കാരണം ഇങ്ങനെ ചില ഗാനങ്ങൾ കേൾക്കാൻ സാധിക്കുന്നതാണ് 😍😍😍😘😘😘😘😘😘😘

    • @liffylinfil297
      @liffylinfil297 2 ปีที่แล้ว +13

      Brother ithu parayan partiya thangal poliyan enikku athukkum meleyaan thonnoye love u bro

    • @jijopv9683
      @jijopv9683 2 ปีที่แล้ว +19

      അതിന് ദൈവത്തിന് ഇതിൽ പങ്കൊന്നുമില്ല. ദൈവത്തിനെ ഈ അടുത്തിടെ മനുഷ്യർ ഉണ്ടാക്കിയതല്ലേ...

    • @chandulal7814
      @chandulal7814 2 ปีที่แล้ว +1

      @@jijopv9683 adipoliii 🙏

    • @evinedwin7207
      @evinedwin7207 2 ปีที่แล้ว +1

      Engane okke ulla comment cheyunnathum valya karyam aan

    • @vipinmartin4996
      @vipinmartin4996 2 ปีที่แล้ว +3

      സത്യം...🥰🥰🥰

  • @a.p.harikumar4313
    @a.p.harikumar4313 4 ปีที่แล้ว +140

    ശ്രീ വേണുവേട്ടന് ആയുരാരോഗ്യസൗഖ്യംനേരുന്നു....അഭിനന്ദനങ്ങൾ....

  • @hishamrasheed5379
    @hishamrasheed5379 3 ปีที่แล้ว +170

    എന്തിന് അധികം പാടണം... പാടിയതെല്ലാം മധുരതരമാക്കിയില്ലെ നമ്മുടെ പ്രിയ വേണുവേട്ടൻ..❤

    • @aestheticlove2501
      @aestheticlove2501 2 ปีที่แล้ว +4

      എന്തിന് അധികം പാടണം എന്ന് താങ്കൾ പറഞ്ഞത് നിലവാരം കുറഞ്ഞ കമന്റ് ആണ് എന്ന് എനിക്ക് തോന്നിപ്പോയി... കാരണം ഒരു പാട്ടുകാരനെ അല്ലെങ്കിൽ പാട്ടുകാരിയെ സംബന്ധിച്ചെടുത്തോളം പാടികൊണ്ടേയിരിക്കുക എന്നാണ്...
      "കുറച്ചു പാട്ടുകള പാടിയിട്ടുള്ളെങ്കിലും പാടിയതൊക്കെയും താങ്കൾ പറഞ്ഞതുപോലെ മധുരതരമാക്കിയില്ലെ നമ്മുടെ പ്രിയ വേണു ചേട്ടൻ" ഇങ്ങനെയാണ് പറയേണ്ടത്..
      അല്ലാതെ എന്തിന് അധികം പാടണം എന്ന് പറയാൻ പാടില്ല...
      sneham bro.. ❤️

    • @hishamrasheed5379
      @hishamrasheed5379 2 ปีที่แล้ว +4

      @@aestheticlove2501 അദ്ദേഹത്തിനു സിനിമയിൽ അവസരം നിഷേധിച്ചവരോടുളള പ്രതിഷേധമാണ് എന്റെ പ്രതികരണം. അല്ലാതെ നമ്മുടെ വേണു ചേട്ടനെ അപമാനിച്ചതല്ല.

    • @nishamolk2769
      @nishamolk2769 ปีที่แล้ว +2

      വേണുഗോപാൽ, ഉണ്ണിമേനോൻ, രാധിക തിലക്,......

    • @believer1433
      @believer1433 ปีที่แล้ว +1

      @@aestheticlove2501 avasaram vendatra kittathirunna gaayakan ennath satyam aaya kaaryam aanu

    • @dhanesht6479
      @dhanesht6479 4 หลายเดือนก่อน

      ❤​@@aestheticlove2501

  • @Vibezon_shorts_
    @Vibezon_shorts_ 3 ปีที่แล้ว +186

    മലയാളത്തിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഗായകൻ

  • @rejitr19
    @rejitr19 3 ปีที่แล้ว +458

    പാടുന്ന ഗാനങ്ങളെ വേദനിപ്പിക്കാതെ പാടുന്ന ഗായകൻ
    ഇപ്പോ ചോദിക്കാൻ പറ്റുമോ എന്നറിയില്ല AɴʏOɴE's 2∅22🙄
    🎵❤🎶

    • @ctcnikhilneethu
      @ctcnikhilneethu 2 ปีที่แล้ว +3

      Harishankar ks

    • @hell-catefx
      @hell-catefx 2 ปีที่แล้ว +2

      Harishankar

    • @ABmeadia
      @ABmeadia 2 ปีที่แล้ว +2

      2022,🖐

    • @akhilvb2598
      @akhilvb2598 2 ปีที่แล้ว +2

      ഉണ്ടേ......

    • @MGJOHN23
      @MGJOHN23 2 ปีที่แล้ว +1

      You are absolutely right ❤️❤️❤️

  • @user-lj7vg8xo9f
    @user-lj7vg8xo9f 4 หลายเดือนก่อน +12

    2024 ഇൽ ഉറങ്ങാൻ കിടന്നപ്പോൾ കേൾക്കുന്നു... 💓💓💓💓

  • @redevil23
    @redevil23 7 ปีที่แล้ว +490

    Most underrated singer in Malayalam... G. Venugopal what a singer one of the best ever in Malayalam film industry

    • @dr.balakumark1822
      @dr.balakumark1822 6 ปีที่แล้ว +2

      Abin Pius Ss

    • @megatron8878
      @megatron8878 6 ปีที่แล้ว +3

      correct bro

    • @supriyajayaraj
      @supriyajayaraj 5 ปีที่แล้ว +3

      Great song

    • @ijasahammed8338
      @ijasahammed8338 5 ปีที่แล้ว +14

      He is a very polite person...
      He don't have to compete any one that's what didn't take him to top.
      In one sense everything is nonsense in our society...

    • @auto_blipper1651
      @auto_blipper1651 5 ปีที่แล้ว +2

      Said it

  • @user-ht2lw9cw6k
    @user-ht2lw9cw6k 5 ปีที่แล้ว +250

    ആരാണ് ഇതിനും ഡിസ്‌ലൈക്ക് അടിച്ചത് ഒരിക്കലും മരിക്കാത്ത പാട്ടുകളാണ് വേണു ജി നമുക്ക് തന്നിട്ടുള്ളത് എത്ര ഹൃദ്യമായ ആലാപനം ആണ് അദ്ദേഹത്തിന്റേത് . താങ്ക്സ് സർ

    • @user-um9ph4ww7d
      @user-um9ph4ww7d 3 ปีที่แล้ว +1

      Ayinu

    • @usmalayalee
      @usmalayalee 3 ปีที่แล้ว +4

      Dislike അടിച്ചത് MG ശ്രീകുമാർ വിട്ട ചില ആളുകൾ ആണ്

    • @shynisudheej461
      @shynisudheej461 2 ปีที่แล้ว +2

      അസൂയക്കാർ

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 ปีที่แล้ว +2

      Dislike ഇടുന്നത് ഒരു വ്യക്തിയുടെ
      മൗലികാവകാശം. അതിന് മറ്റുള്ളവർ എന്തിന് വിഷമിക്കണം ?

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 ปีที่แล้ว

      @@usmalayalee
      M. G. ശ്രീകുമാറാണ് ഏറ്റവും താഴെ
      നിൽക്കുന്ന പാട്ടുകാരൻ.
      അയാൾ പലരെയും കാക്കാ പിടിച്ചാണ് പാട്ടുകൾ നേടിയത്.
      അയാളുടെ ഒറ്റ പാട്ട് പോലും
      മനുഷ്യനും മൃഗങ്ങൾക്കും കേൾക്കാൻ കൊള്ളുകയില്ല.
      വേണുഗോപാൽ നല്ല ഗായകൻ.
      അദ്ദേഹം ആരെയും കാക്കാ
      പിടിക്കാൻ പോയില്ല. അതുകൊണ്ട് കൂടുതൽ പാട്ടുകൾ
      കിട്ടിയില്ല. പക്ഷെ പാടിയ എല്ലാ
      പാട്ടുകളും ഒന്നാം തരം.

  • @ThirdEye0077
    @ThirdEye0077 8 หลายเดือนก่อน +11

    എല്ലാ ബഹളങ്ങളിൽ നിന്നും മാറി Mind clear ആക്കി headset വെച്ച് ഈ ഗായകന്റെ പാട്ടും കേട്ടു തനിച്ചിരിക്കണം.. നമ്മൾക്ക് പരിചയമുള്ള ഒരാൾ വളരെ അടുത്ത് നിന്നും നമുക്കായി പാടി തരുന്ന പോലെ feel കിട്ടും

  • @thomasbaby464
    @thomasbaby464 3 ปีที่แล้ว +81

    ഒരു നല്ല ഗായകൻ എന്നതിലുപരി നല്ല മനുഷ്യൻ♥️

    • @johnsonjose-yz1ws
      @johnsonjose-yz1ws ปีที่แล้ว

      K😊p

    • @JoshikrJoshikr
      @JoshikrJoshikr 2 หลายเดือนก่อน

      ❤️

    • @sathybkumar4930
      @sathybkumar4930 หลายเดือนก่อน +1

      University college students.nte haramayirunnu...venu sir....1987....❤addehathinte sound...

  • @jossymichael9611
    @jossymichael9611 7 ปีที่แล้ว +151

    ജോൺസൺ മാസ്റ്റർ --വേണുജി കൂട്ടുകെട്ട് എന്നും വിസ്മയിപ്പിച്ചിട്ടേ ഉള്ളു 🙏🙏💐💐💐.

  • @soundengg820
    @soundengg820 5 ปีที่แล้ว +92

    2:02 ...... 25 വര്‍ഷങ്ങള്‍ക്കുശേഷം പാടിയിട്ടും എന്നാ ഒരു ഇതാ... *ALWAYS MA FVT SINGER*

  • @ajeeshkeezhillam7982
    @ajeeshkeezhillam7982 2 ปีที่แล้ว +7

    എന്റെ മോൾ ഉറങ്ങുന്നത് ഇതു കെട്ടാണ്. വേണുച്ചേട്ടാ ❤❤❤😍😍😍❤️❤️❤️

  • @arunimaretheesh3158
    @arunimaretheesh3158 3 ปีที่แล้ว +56

    ഹൃദയത്തിൽ തൊടുന്ന ശബ്ദം 😍😍😍

  • @AjithKumar-uk1wq
    @AjithKumar-uk1wq 2 ปีที่แล้ว +7

    ഓമൽ കിനാവുകൾ എല്ലാം കാലം നുള്ളി ഏറിഞ്ഞപോൾ...and following വരി... .ഇജ്ഞതി വരികൾ 😭😭 പാടിയ വേണുഗോപാൽ അത് nxt level എത്തിച്ചു....

  • @jishnu.ambakkatt
    @jishnu.ambakkatt ปีที่แล้ว +7

    _കുളിർ ചൂടാത്ത പൂവന സീമകളിൽ_
    _പൂമഴ പെയ്യാത്ത തീരങ്ങളിൽ_
    _പോകുമ്പോഴെൻ കാതിൽ വീണു_
    _തേങ്ങും നിന്റെ മൊഴി... Super Lyrics_ 🤗

  • @bennypaulose7458
    @bennypaulose7458 4 ปีที่แล้ว +33

    എന്റെ പ്രിയ ഗായകൻ, എന്റെ ഇഷ്ട ഗാനങ്ങളും വേണുച്ചേട്ടന്റെ ആണ്

  • @manu-pc5mx
    @manu-pc5mx 3 ปีที่แล้ว +11

    അരേ... വാ ...സുന്ദരം മനോഹരം നിർവൃതി പറയാൻ വാക്കുകൾ ഇല്ലാത്ത നിമിഷം

  • @eseecliks522
    @eseecliks522 5 ปีที่แล้ว +49

    ഇത്ര മനോഹരഗാനങ്ങളൊക്കെ dislike അടിക്കുന്നത് മലയാളികൾ ആയിരിക്കില്ല ...

    • @shynisudheej461
      @shynisudheej461 2 ปีที่แล้ว

      മലയാളിയായ അസൂയക്കാർ

  • @naveenchandran4250
    @naveenchandran4250 4 หลายเดือนก่อน +6

    Anyone @ 2024❤

  • @praveenphari8133
    @praveenphari8133 3 ปีที่แล้ว +8

    ശ്രീ വേണുഗോപാൽ സർ, നിങ്ങൾ കുറച്ചു പാട്ടുകളെ പാടിയുട്ടുള്ളു എങ്കിലും അത് പാടി ഉറപ്പിച്ചത് ഞങ്ങളുടെ മനസിലാണ്.. നന്ദി ജി

    • @shynisudheej461
      @shynisudheej461 2 ปีที่แล้ว

      വളരേ വളരേ സത്യം

  • @ramjith7697
    @ramjith7697 3 ปีที่แล้ว +20

    He is not underrated.. he is just selective ❤️

  • @meezansa
    @meezansa 7 ปีที่แล้ว +317

    താനെ പൂവിട്ട മോഹം.....മൂകം വിതുമ്പും നേരം****
    താനെ പൂവിട്ട മോഹം.....മൂകം വിതുമ്പും നേരം****
    പാടുന്നു സ്നേഹ വീണയില്‍...ഒരു സാന്ദ്ര സംഗമ ഗാനം*****
    ശാന്ത നൊമ്പരമായി**************
    ഓമല്‍ക്കിനാവുകളെല്ലാം************
    കാലം നുള്ളിയെറിഞ്ഞപ്പോള്‍********
    ദൂരെ നിന്നും തെന്നല്‍....ഒരു ശോക നിശ്വാസമായി***** (2)
    തളിര്‍ ചൂടുന്ന ജീവന്റെ ചില്ലയിലെ*****
    രാക്കിളി പാടാത്ത യാമങ്ങളില്‍********
    ആരോ വന്നെന്‍ കാതില്‍ ചൊല്ലി*******
    തേങ്ങും നിന്റെ മൊഴി****** (താനെ പൂവിട്ട )
    ഓർമ്മച്ചരാതുകളെല്ലാം....ദീപം മങ്ങിയെരിഞ്ഞപ്പോൾ***
    ചാരേ നിന്നും നോക്കും മിഴിക്കോണിലൊരശ്രുബിന്ദു**** (2)
    കുളിർ ചൂടാത്ത പൂവന സീമകളിൽ*****
    പൂമഴ പെയ്യുന്ന തീരങ്ങളിൽ പോകുമ്പോഴെൻ****
    കാതിൽ വീണു തേങ്ങും നിൻറെ മൊഴി*** (താനെ പൂവിട്ട )

  • @krsumakrsaiprajwal2103
    @krsumakrsaiprajwal2103 6 ปีที่แล้ว +82

    sir i am not understand this song meaning i am from karnataka but song & music is very good i am hearing everyday several times so good sirso silent song i love so much

    • @aruno.v.6638
      @aruno.v.6638 4 ปีที่แล้ว +1

      The time when my self blossomed bud of wish is fighting back tears silently.
      I am singing a song on my silent string which is deep and united with calm grief.

  • @user-ut1jx6hw8g
    @user-ut1jx6hw8g 7 หลายเดือนก่อน +2

    My favorite singer. Very humble down to earth. ഇപ്പോഴും ചെറുപ്പം ആയി ഇരിക്കുന്നു. 🌹🌹🙏🙏❤️

  • @jalexrosh
    @jalexrosh 6 ปีที่แล้ว +72

    എന്തു കൊണ്ടെന്നു അറിയില്ല....കണ്ണു നിറഞ്ഞു തുളുമ്പുന്നു... 😢😖

  • @sachinmayakrishnan7432
    @sachinmayakrishnan7432 5 ปีที่แล้ว +34

    G venugopal's voice has its own style and identity. Great singer ❤

  • @arunselvaraj8666
    @arunselvaraj8666 4 ปีที่แล้ว +12

    Most underrated singer in mollywood.... venuettan ❤️💯

  • @rahul_owlpool2122
    @rahul_owlpool2122 4 ปีที่แล้ว +13

    ഇദ്ദേഹത്തിന്റെ ശബ്ദത്തിൽ ജ്ഞാനപ്പാന കേൾക്കാൻ പറ്റിയാൽ 💐💐💐

  • @sreepv2666
    @sreepv2666 4 ปีที่แล้ว +17

    പാടുന്നു സ്നേഹവീണയിൽ ഒരു സാന്ദ്ര സംഗമഗാനം
    ശാന്ത നൊമ്പരമായി❤

  • @Akhilkrishna866
    @Akhilkrishna866 5 ปีที่แล้ว +37

    ഇത് കേട്ടപ്പോൾ വേണുച്ചേട്ടൻ പാടിയ ഒരുപാട് പാട്ടുകൾ മനസിലൂടെ ഓടി പോയി 💖💖💖🔥🔥🔥🔥

  • @Charlygmz84
    @Charlygmz84 5 ปีที่แล้ว +13

    Look at his feelings shown together with music.... I never seen like that from any playback singers in malayalam industry. Hats off you brother.

  • @roshingilbeys7431
    @roshingilbeys7431 5 ปีที่แล้ว +37

    വേണു ഏട്ടാ ഒരു ഉമ്മ തരട്ടെ

  • @alexjoseph3293
    @alexjoseph3293 3 ปีที่แล้ว +2

    എന്റെ ഫ്രിണ്ടിന്റെ fev Singer ആണ് ഇദ്ദേഹം.. അവൻ എന്താണ് ഈ പുള്ളിയോട് ഇത്ര ഇഷ്‌‌ടം എന്ന് എനിക്ക് ഈ ഇടയായി മനസ്സിൽ ആയി ദൈവം അനുഗ്രഹിച്ച കലാകാരൻ

  • @bhageeshmb9146
    @bhageeshmb9146 7 ปีที่แล้ว +108

    ഓമല്‍ക്കിനാവുകളെല്ലാം
    കാലം നുള്ളിയെറിഞ്ഞപ്പോള്‍
    ദൂരെ നിന്നും തെന്നല്‍ ഒരു ശോക നിശ്വാസമായ്-------

  • @_nirmal.p.rajan_
    @_nirmal.p.rajan_ 9 ปีที่แล้ว +161

    Only vocal is enough to express every emotions
    The most under rated singer :(

    • @ThirdEye0077
      @ThirdEye0077 7 ปีที่แล้ว +5

      no doubt

    • @kiranfrancis9912
      @kiranfrancis9912 7 ปีที่แล้ว +14

      Nirmal P Rajan, well we can't say he is underrated. If we say that in terms of the number of songs he sang yea maybe he is not fully utilized but we should also notice that eventhough he has sang only less songs compared to other established singers, almost all of his songs are hit.

    • @daminithorat
      @daminithorat 6 ปีที่แล้ว +3

      True True.

    • @rishishenoy
      @rishishenoy 6 ปีที่แล้ว +8

      Name one singer in Malayalam industry where almost all his songs are classics and people hear them 10 15 years down the lane ? Venugopal is Quality. 100% quality filled with emotions. Awards come and go but these songs are here to stay for ever.

    • @rakhi37
      @rakhi37 6 ปีที่แล้ว

      Nirmal P Rajan hes one of the versatile singer if though numbers are less his all songs r different and best...u have written the most under rated comment..disgusting

  • @vivek1393
    @vivek1393 4 ปีที่แล้ว +5

    My generation of singers can't match up to the class and sincerity of the likes of Venugopal Sir. Floored it sir. Deep respect for you and the amazing songs you've given us.

  • @mvradha8716
    @mvradha8716 3 ปีที่แล้ว +8

    നിത്യം ഒരു തവണയെങ്കിലും ഞാനീ കവിത കേൾക്കുന്നു. അതിനോട് താദാത്മ്യം പ്രാപിക്കുന്നു എത്രകേട്ടാലും മതി വരുന്നില്ല.

  • @sunithamenon1648
    @sunithamenon1648 4 ปีที่แล้ว +11

    When you are in love with someone.. and you miss that person... remembering all those sweet memories with him.. this song takes you to a different world...

  • @aroundtheworld6258
    @aroundtheworld6258 5 ปีที่แล้ว +22

    വീണ്ടും കേൾക്കാൻ സാധിച്ചു.... 😍😍🤗

  • @karthikbigboss1022
    @karthikbigboss1022 4 ปีที่แล้ว +7

    Yesudas.
    Jayachandran
    Venugopal all my favorites

  • @alwayssaji
    @alwayssaji 8 ปีที่แล้ว +62

    Who ever disliked such magic are inhuman.....period

    • @girishpadoli6427
      @girishpadoli6427 8 ปีที่แล้ว +6

      absolutely right.. I agree...

    • @vipinz86
      @vipinz86 5 ปีที่แล้ว

      True

    • @caution5969
      @caution5969 4 ปีที่แล้ว

      Well said!👌👌👌

  • @rahulpersonals
    @rahulpersonals 9 ปีที่แล้ว +27

    Melodic ecstasy! Awesome !!!

    • @rahulpersonals
      @rahulpersonals 9 ปีที่แล้ว +4

      And I am glad and excited that I'm the first to comment ! :)

  • @vipinviswanathan6106
    @vipinviswanathan6106 6 ปีที่แล้ว +36

    Venuji. ...your voice is magical...we are blessed to hear ur songs. ...

  • @ranjithvanil2914
    @ranjithvanil2914 3 ปีที่แล้ว +3

    My fav singer...
    Enthaaa oru feel

  • @bazeemshj8762
    @bazeemshj8762 5 ปีที่แล้ว +35

    Read most of the comment. Most said about venu gopal.. He is nice.. but let us tell brilliant composition of Johnson master.. most of his compositions are brilliant, simple and nice to sing always

    • @sijoantony5330
      @sijoantony5330 4 ปีที่แล้ว

      സത്യം

    • @Todd_Bohely
      @Todd_Bohely 16 วันที่ผ่านมา

      Athum antha kalathu.. original nte athrem illa ith..

  • @JK-ly8vz
    @JK-ly8vz 3 ปีที่แล้ว +19

    ജോൺസൺമാഷ് 😍💛💛💛💛💛💛💛💛❤️❤️❤️❤️❤️❤️❤️💛💛💛💛💛💛💛💛💛❤️💛💛💛💛💛💛💛💛💛💛💛💛💛💛💛

    • @Vishnudevan
      @Vishnudevan 3 ปีที่แล้ว

      Yes...Me Biggest Fan Of Johnson Mash Songs

  • @bineshgeorge7502
    @bineshgeorge7502 6 ปีที่แล้ว +10

    What a mesmerising voice. Definitely an under rated singer. Such a calm composure

  • @sabu.ddavood2541
    @sabu.ddavood2541 4 ปีที่แล้ว +4

    Very nice 👌👌👍👌...my batchmate ... congratulations

  • @madathilkiran1
    @madathilkiran1 9 ปีที่แล้ว +22

    Tremendous singing...
    Venu Sir...your fabulous...:)

  • @abhilashvijayan8698
    @abhilashvijayan8698 5 ปีที่แล้ว +15

    Nice sir. പുറത്ത് നല്ല മഴയുണ്ട് അത് കൂടി ആയപ്പോൾ.. ആ ഫീലിംഗ് പറയാൻ കഴില്ല സർ. Grt

    • @swathysevidraj8994
      @swathysevidraj8994 3 ปีที่แล้ว +1

      ഇപ്പോഴും ഇവിടെ മഴ

  • @renjuraju4011
    @renjuraju4011 5 ปีที่แล้ว +12

    Great singing sir...ur sound is a magic and it flows like a river...lovely...

  • @hansraj9806
    @hansraj9806 6 ปีที่แล้ว +2

    താനെ പൂവിട്ട മോഹം .. മൂകം വിതുമ്പും നേരം..
    പാടുന്നു സ്നേഹ വീണയില്‍ ഒരു സാന്ദ്ര സംഗമ ഗാനം..
    ശാന്ത നൊമ്പരമായി. ...

  • @geethumohangeethu.7295
    @geethumohangeethu.7295 3 ปีที่แล้ว +6

    എന്തോ നഷ്ടപ്പെട്ട പോലെ തോന്നുന്നു....... ശോ😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢

  • @Sargam001
    @Sargam001 4 ปีที่แล้ว +2

    Wowwwwwwwww enthu voice aanu venuettaaaa🌹🌹🌹🌹💯💯💯😍😍😍

  • @snehamolkb6293
    @snehamolkb6293 6 ปีที่แล้ว +6

    Beautiful song..... Wt a feel.. And the amazing voice... Really loved it....

  • @shilpashaji6109
    @shilpashaji6109 3 ปีที่แล้ว +1

    😍😍oomal kinavulakellam..kaalam tulliyeduthappol...what aa Prouded singig..❤G.venugopal sir

  • @Thomas-eu6fj
    @Thomas-eu6fj 4 ปีที่แล้ว +3

    There is only one G. Venugopal ! Amazing voice !!!!

  • @priyapothabathula6271
    @priyapothabathula6271 6 ปีที่แล้ว +29

    I don't know a single word but his voice is mesmerizing and very peaceful...super pleasant voice

    • @aruno.v.6638
      @aruno.v.6638 4 ปีที่แล้ว

      The time when my self blossomed bud of wish is fighting back tears silently.
      I am singing a song on my silent string which is deep and united with calm grief.

    • @maggiegeorge2252
      @maggiegeorge2252 ปีที่แล้ว

      Such abeautiful song Old is gold

  • @meerakm5827
    @meerakm5827 3 ปีที่แล้ว +2

    Listened this song with my eyes closed. And this song made me cry at the end without me even realizing it. Idk why. Beautifully sung sir. Touched my heart

  • @priyarajesh5045
    @priyarajesh5045 2 ปีที่แล้ว +3

    My favourite singer...

  • @thesunflowerconfetti8082
    @thesunflowerconfetti8082 3 ปีที่แล้ว +3

    Listening to this looking at the evening sky...thinking of the journey...

  • @MekkadansTechVlog
    @MekkadansTechVlog 8 หลายเดือนก่อน +1

    Venu sir ♥️♥️♥️

  • @vijibinoy7098
    @vijibinoy7098 2 ปีที่แล้ว +3

    ഒരുപാട് ഇഷ്ടം ആണ് ഈ പാട്ട്

  • @pappachananiyankunju7756
    @pappachananiyankunju7756 4 ปีที่แล้ว +1

    CONGRATS. Venu. Gopalji. Sir. Big. Salute. Oru. Pavam. Prevasiyuday. Jai. HIND. Jai. HIND

  • @soorajs3740
    @soorajs3740 2 ปีที่แล้ว +1

    Just writing these words cos I can't leave without doing this, but I don't have words to write about this creation/singer... May God bless...

  • @gulabisukumaran7737
    @gulabisukumaran7737 3 ปีที่แล้ว +2

    എന്നും നന്മകളോടെ ശുഭരാത്രി.

  • @syammohan5040
    @syammohan5040 4 ปีที่แล้ว +4

    Padiya ella ganangalum anaswaramakkiya gayakan..❤️

  • @sathishganesan9983
    @sathishganesan9983 9 หลายเดือนก่อน

    My God. How many times I have listed to this version. You should give him an award for this alone. Amazing clarity in each word. Even for a person like me who is not a Malayali, this man can seriously stir you.

  • @jinsongsunny8760
    @jinsongsunny8760 4 ปีที่แล้ว +5

    Truly Genuine Singing!The original one gives Goosebumps🙂

  • @MVS575
    @MVS575 6 ปีที่แล้ว +28

    I don't know his native and whether he is under rated or over rated .. I'll give him just 5/5. Coz what a feel he carrying in every song... Just giving us who don't know the language... whether there might some thing meaningful cause behind this song. I used to search for making after listening these kinds

    • @ok-tf8pv
      @ok-tf8pv 5 ปีที่แล้ว +1

      This is Malayalam and he is a popular singer in Kerala

  • @jishnuprasad8005
    @jishnuprasad8005 3 ปีที่แล้ว +4

    Ufff.... What a feel
    Great music.and legendary singer

  • @vijayanp3579
    @vijayanp3579 5 ปีที่แล้ว +6

    താനെ പൂവിട്ട മോഹം .. മൂകം വിതുമ്പും നേരം.. (താനേ പൂവിട്ട..)
    പാടുന്നു സ്നേഹ വീണയില്‍ ഒരു സാന്ദ്ര സംഗമ ഗാനം..
    ശാന്ത നൊമ്പരമായി. (താനേ പൂവിട്ട.. )
    ഓമല്‍ക്കിനാവുകളെല്ലാം കാലം നുള്ളിയെറിഞ്ഞപ്പോള്‍ ..
    ദൂരെ നിന്നും തെന്നല്‍ ഒരു ശോക നിശ്വാസമായി..(2)
    തളിര്‍ ചൂടുന്ന ജീവന്റെ ചില്ലയിലെ.. രാക്കിളി പാടാത്ത യാമങ്ങളില്‍..
    ആരോ വന്നെന്‍ കാതില്‍ ചൊല്ലി ... തേങ്ങും നിന്റെ മൊഴി.. (താനേ പൂവിട്ട ..)
    ഓര്‍മച്ചരാതുകളെല്ലാം ദീപം മങ്ങിയെരിഞ്ഞപ്പോള്‍..
    ചാരെ നിന്നും നോക്കും മിഴിക്കോണിലൊരശ്രു ബിന്ദു..
    കുളിര്‍ ചൂടാത്ത പൂവന സീമകളില്‍.. പൂമഴ പെയ്യുന്ന തീരങ്ങളില്‍..
    പോകുമ്പോഴെന്‍ കാതില്‍ വീണു തേങ്ങും നിന്റെ മൊഴി.

  • @anjushaamarnath8970
    @anjushaamarnath8970 4 ปีที่แล้ว +1

    God has given u talent but the simplicity of urs is the real talent sir. Hats off .

  • @sanjaysanjay-hp2vt
    @sanjaysanjay-hp2vt 11 หลายเดือนก่อน +1

    My favourite singer ❤

  • @kriparenjith7171
    @kriparenjith7171 4 ปีที่แล้ว +3

    Venuettan ishtam❣️❣️❣️

  • @gulabisukumaran7737
    @gulabisukumaran7737 3 ปีที่แล้ว

    എൻ പ്രിയ ഗായക കാത്തിരുന്നു കിട്ടിയി പ്രിയ ഗാനം. സാർ Live ആയി പാടുന്നത് കാണാനും കേൾക്കാനുമാണെ റെ ഇഷ്ടം . ഈ ഗാനം എത്രയോ തവണ കേട്ടിരിക്കുന്നു. പക്ഷേ Live ആയി ഇന്നാണ് ലഭിച്ചത്. ഒത്തിരി സന്തോഷമായി ഈ ഗാനം പോലെ കരയുകയായിരുന്നു ഞാൻ. ഞാനെത്തന്നെ ശപിക്കുകയായിരുന്നു. ലോകർക്ക് കാണാനായി കൂട്ടിനൊരാളുണ്ട്. രാത്രിയുടെ യാമങ്ങളിൽ തനിച്ചിങ്ങനെയായിട്ട് വർഷവും മാസവും ദിവസവും ഏറെ. ഈ ഏകാന്തതയ്ക്കായി മകൾ തന്ന ഫോണിൽ ഗാനങ്ങൾ കേട്ട് എന്റെ രാവുകളും പകലും കടന്ന് പോകുന്നു. ഈ ജീവൻ തീരും വരെ പ്രിയ ഗാനവുമായി പോകട്ടെ. മനസ്സിൽ എന്നെ തറച്ചു പോയൊരു സുവർണ്ണ ഗാനമാണെൻ പ്രിയ വേണുഗാനം....... താനെ പൂവിട്ട മോഹം മൂകം വിതുമ്പും നേരം പാടുന്നു സ്നേഹവീണയിൽ ഒരു സാന്ദ്ര സംഗമ ഗാനം ശാന്ത നൊമ്പരമായി ...... ഓമൽ കിനാവുകളെല്ലാം കാലം നുള്ളിയെറിഞ്ഞപ്പോൾ ദൂരെ നിന്നും തെന്നൽ ഒരു ശോക നീശ്വസമായ് ......കരൾ ചൂടാത്ത പൂവന സീമയിലെ രാക്കിളി പാടാത്ത യാമങ്ങളിൽ ആരോ വന്നെൻ കാതിൽ മൂളി തേങ്ങുന്നെന്തേ മൊഴി... താനെ .... ഓമൽ ചിരാതുകളെല്ലാം ദീപം മങ്ങി യെരീഞ്ഞപ്പോൾ ദൂരെ നിന്നു നോക്കും മിഴിക്കോണിലൊരശ്രു ബിന്ദു. .... ആരോ വന്നെൻ കാതിൽ തേങ്ങുന്നെന്റെ മൊഴി. താനെ ...... ഒത്തിരി നന്ദീ സാർ. ശുഭ രാത്രി.

  • @littleflower825
    @littleflower825 4 ปีที่แล้ว +2

    Yesudasinekkal eshtam venuvettane

  • @manavkrishna.m8944
    @manavkrishna.m8944 3 ปีที่แล้ว +17

    Johnson മാഷിന്റെ പേര് mention ചെയ്യാത്തതിൽ വിഷമം ഉണ്ട്

  • @aashoknair
    @aashoknair 5 ปีที่แล้ว +4

    You are awesome ....no words can describe the joy you give......we are blessed to listen to your voice 👍👍👏👏👌👌👌

  • @unnikrishnans972
    @unnikrishnans972 6 ปีที่แล้ว +6

    One of the best piece of music that I've ever come across

  • @sudeepthamban722
    @sudeepthamban722 3 ปีที่แล้ว +1

    Super song❤️.jas adikkunna chettan❤️🤗

  • @jyesodharan6725
    @jyesodharan6725 ปีที่แล้ว

    Excellent song. Hats off Sri venu 😅🎉

  • @vinumohan1990
    @vinumohan1990 6 ปีที่แล้ว +6

    This is straight from the heavens !!!

  • @sureshkumar-gu9vu
    @sureshkumar-gu9vu 3 ปีที่แล้ว +3

    A beautiful voice that got lost somewhere

  • @baijukk9974
    @baijukk9974 10 หลายเดือนก่อน

    പാടിയതെല്ലാം Hit എന്നിട്ടും അവസരങ്ങൾ ഇല്ല
    എത്രയോ ഗാനങ്ങൾ നമുക്ക് നഷ്ടം😢

  • @goofybits8248
    @goofybits8248 6 ปีที่แล้ว +2

    There are Jesudas, Jayachandran, Baburaj and many other stalwarts who have blessed us with many amazing songs down the years. But when I really feel down and need something really special to lift me up, this is the only voice I long for. For me he is right up there with the greatest!

  • @nirmal8485
    @nirmal8485 3 ปีที่แล้ว +2

    Happy birthday venu sir 🎂🎉🎈

  • @jayashreesreedharan5147
    @jayashreesreedharan5147 5 ปีที่แล้ว +3

    My. Favourite. Singer. Very. Peacefull

  • @shijinas470
    @shijinas470 3 ปีที่แล้ว +3

    Magical song 💖
    Voice of God... Thank you sir 🤝

  • @ajayamenon5317
    @ajayamenon5317 5 ปีที่แล้ว +4

    I can listen to it all day 😍

  • @akhilviswas
    @akhilviswas 2 ปีที่แล้ว +2

    God bless dear venuvettan.. stay blessed.....♥️♥️

  • @aswinraj4819
    @aswinraj4819 4 ปีที่แล้ว +4

    Voice of god 😍

  • @anoopaugustine4924
    @anoopaugustine4924 6 ปีที่แล้ว +3

    Ente Priya sir...May I have the blessing be given to touch your feet...

  • @reethavalsalan9885
    @reethavalsalan9885 4 ปีที่แล้ว +4

    അതി സൂപ്പർ 😍👍🙏🙋‍♀️ ഓർമ്മകൾ മനോഹരം ❤️

    • @remyavinod8654
      @remyavinod8654 2 ปีที่แล้ว

      Super voice and outstanding singing❤️

  • @najammohammedsali234
    @najammohammedsali234 8 ปีที่แล้ว +15

    a heart felt song by venuettan.marvelous

    • @amaldev5097
      @amaldev5097 6 ปีที่แล้ว

      Sir we are blessed.... to here your voice..... Such heart touching song.....

  • @vmusic6694
    @vmusic6694 4 ปีที่แล้ว +309

    Dislike ചെയ്യ്ത 263 പേർ ഇതിലും നന്നായി പാടി തെളിയിക്കണ്ടത് ആണ്

    • @rejireji4219
      @rejireji4219 4 ปีที่แล้ว +1

      Mm

    • @Bazilll______
      @Bazilll______ 3 ปีที่แล้ว +3

      Elathinum kaanuvaloo kor rebels.....😣😣😣..

    • @littilman7773
      @littilman7773 2 ปีที่แล้ว

      Pinnalla👍

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 ปีที่แล้ว +4

      പാട്ടിനെ വിലയിരുത്തുന്നവർ
      പാട്ടുകാരാവണമെന്നില്ല.
      പാട്ട് ആസ്വദിക്കുന്നവരെല്ലാം
      പാട്ടുകാരല്ല.ഒരു കലയെപ്പറ്റി
      ആർക്കും അഭിപ്രായം പറയാനുള്ള അവകാശമുണ്ട്.
      അഭിപ്രായം ശരിയോ തെറ്റോ ആകാം. അതുകൊണ്ട്
      "ഇതിലും നന്നായി പാടി തെളിയിക്കണമെന്ന്"
      പറയാൻ പാടില്ല. ഹോട്ടലിൽ നിന്ന് കഴിക്കുന്ന ഭക്ഷണം മോശമാണെന്ന് നിങ്ങൾ പറഞ്ഞാൽ "ഇതിലും നന്നായി ഭക്ഷണം തയാറാക്കി തെളിയിക്കണമെന്ന്"
      നിങ്ങളോട് ആരെങ്കിലും പറഞ്ഞാൽ നിങ്ങൾക്ക്
      ഇഷ്ടപ്പെടുമോ ?

  • @unaismuhammedvt6508
    @unaismuhammedvt6508 6 ปีที่แล้ว +6

    സൂപ്പർ വേണുവേട്ടാ

  • @trucktripsvlogs7513
    @trucktripsvlogs7513 4 ปีที่แล้ว +20

    2020 ഇത് കേൾക്കുന്നവരുണ്ടോ...

  • @sharanps3015
    @sharanps3015 3 ปีที่แล้ว +1

    Johnson mash💓💓