ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണത്തിനെതിരെ ടെസ്റ്റുകൾ ബഹിഷ്കരിച്ച് ഡ്രൈവിംഗ് സ്കൂള്‍ ഉടമകളുടെ പ്രതിഷേധം

แชร์
ฝัง
  • เผยแพร่เมื่อ 30 เม.ย. 2024
  • സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണത്തിനെതിരെ ടെസ്റ്റുകൾ ബഹിഷ്കരിച്ച് ഡ്രൈവിംഗ് സ്കൂള്‍ ഉടമകളുടെ പ്രതിഷേധം
    Driving school owners protest by boycotting tests against driving test reform in the state
    driving test | kerala

ความคิดเห็น • 147

  • @elizabethmathew5944
    @elizabethmathew5944 18 วันที่ผ่านมา +12

    ഗവണ്മെന്റ് ചെയ്യണ്ട കാര്യങ്ങൾ അവർക്കു ചെയ്തു കൊടുക്ക്‌. Driving സ്കൂൾ കാരെ പിഴിഞ്ഞ് തുടങ്ങിയാൽ അവർ വിദ്യാർത്ഥികളെ പിഴിയാൻ തുടഗും

  • @nahaskuttan2242
    @nahaskuttan2242 18 วันที่ผ่านมา +74

    H ഉം 8 ഉം ആദ്യമേ എടുത്ത മലരന്മാരാണ്‌ കമന്റ്‌ ബോക്സിലിരുന്ന് ചിലക്കുന്നത്‌... ---- ക്ക്‌ ഉറപ്പുണ്ടേൽ ഈ പുതിയ പരിഷ്കരണത്തിൽ ഒന്നൂടെ പോയി ടെസ്റ്റ്‌ അറ്റന്റ്‌ ചെയ്യട്ടെ...

    • @soorajsidharth8376
      @soorajsidharth8376 18 วันที่ผ่านมา +3

      Correct bro

    • @user-up4cu1rc7x
      @user-up4cu1rc7x 18 วันที่ผ่านมา +1

      Pinnea enk eppol 17 vayass aayi next year license edkanam manthri paranjath poolathannea kaduppikkanam allathea. Vertha license koduthitt enthina vandi oodikkan ariyathe roatileakk ernghum vearollorke budhimutt indaakan oodikkan arinjitum oru kayattathil nirthi adkaan ariyathavara eathra pearind

    • @aiswaryas2148
      @aiswaryas2148 18 วันที่ผ่านมา +1

      💯💯

    • @levinkr6885
      @levinkr6885 18 วันที่ผ่านมา +1

      ​@@soorajsidharth8376oo pine avaroke ipo odich odich practice ayi.. Ne onum ini edukendeda

    • @Kuttichathan44
      @Kuttichathan44 18 วันที่ผ่านมา

      ​@@levinkr6885ninne ulppede license ullavare ellam retest cheyyippikkum.. Athinulla pani thudangiyittund nee vishamikkenda.. Pani tharam

  • @NazalJafar
    @NazalJafar 18 วันที่ผ่านมา +10

    ബഹുമാനപ്പെട്ട ഗണേഷ് കുമാർ ഗൾഫിലെ മാതിരി ലൈസൻസ് കൊടുക്കുക എന്ന് പറഞ്ഞാൽ ആദ്യ കേരളത്തിലെ റോഡ് നന്നാക്കി അതിനുശേഷം ഗൾഫിലെ ലൈസൻസ് നീ ഉണ്ടാക്കി കൊടുക്ക്

    • @jkbk8333
      @jkbk8333 14 วันที่ผ่านมา

      ഈ ലോജിക് വെച്ച് . എങ്കിൽ നിങ്ങൾ ആദ്യം അമേരിക്കയിലെ പോലെ റോഡ് ഉണ്ടാകുന്നതു വരെ കാറ് വാങ്ങേണ്ട , അതല്ലേ നല്ലതു , റോഡ് നന്നാവട്ടെ എന്നിടട്ടു കാർ വാങ്ങാം ? ഇപ്പൊ വല്ല കാള വണ്ടി ഓടിക്കാം? പിന്നെ ഇന്ത്യ UK പോലെ ആയില്ലല്ലലോ , അതുകൊണ്ടു പാന്റ്സ് ഷർട്ട് ഒന്നും വേണ്ട നമുക്ക് പഴയ പോലെ ഒരു മുണ്ടും നേരിയതും ഇട്ടു നടക്കാം ? എന്തെ ?

  • @fasilfasil4152
    @fasilfasil4152 18 วันที่ผ่านมา +4

    സമരത്തിനൊപ്പം💪🙌💯

  • @excellentmedia8965
    @excellentmedia8965 18 วันที่ผ่านมา +6

    എത്ര എക്കെ ടെസ്റ്റ്‌ നടത്തിയാലും സ്വന്തം ആയിട്ട് വണ്ടി ഓടിച്ചു പഠിച്ചാലേ expert ആകു. ഇനി ഇതുപോലെ പഠിച്ചാലും കുറെ നാള് വണ്ടി ഓടിച്ചില്ലേൽ മറന്നു പോകും

  • @joseabraham2951
    @joseabraham2951 18 วันที่ผ่านมา +11

    Mvd, ഏജന്റ്സ് കൂട്ട് കേട്ട് വഴി, കൈക്കൂലി വാങ്ങി ലൈസൻസ് കൊടുക്കുന്നത് അവസാനിപ്പിക്കുക 😊😊

  • @njanorupravasi7892
    @njanorupravasi7892 18 วันที่ผ่านมา +13

    അപകടങ്ങൾ ഉണ്ടാകുന്നത് ഡ്രൈവിംഗ് ടെസ്റ്റ് കുഴപ്പം കൊണ്ടാണ് എന്ന് മാത്രം വിലയിരുത്തരുത് വാഹനങ്ങൾ പെരുകുന്നതനുസരിച്ച് നല്ല റോഡുകൾ നമ്മുടെ സംസ്ഥാനത്ത് ഉണ്ടാകുന്നില്ല എന്നത് അപകടങ്ങളുടെ നിരക്ക് വർദ്ധിക്കുന്നതിന് ഒരു കാരണം തന്നെയാണ്

    • @shinedasc4098
      @shinedasc4098 18 วันที่ผ่านมา +1

      വണ്ടി ഓടിക്കുമ്പോൾ സ്വന്തം പുരയിടം അല്ല, പൊതുവഴിയാണ് അവിടെ വണ്ടികൾ വരും ആളുകൾ ചാടും എന്നൊക്കെ ഓർത്ത് വണ്ടി ഓടിച്ചാൽ മതി

    • @bimals7229
      @bimals7229 18 วันที่ผ่านมา +3

      E samaram cheyunna driving schools okke ethra neram oralkku vandi odikkan kodukkum? Ethra divasam padippikkum?Maximum 10 divasam oru15 minute . Pinne groundil kondu poyi engane enkilum H edukkan padippikkum.
      License kitti swantham vandi odichu evide enkilum okke thattiyum muttiyum nattukarude cheethayum okke kettanu nannayi odikkan padikkunath.
      E reethi maaranam... 🙏

  • @ubaidp9797
    @ubaidp9797 18 วันที่ผ่านมา +13

    ഇന്ത്യയിലെ 24 സംസ്ഥാനം ഉണ്ട് അതിൽ ഒരു സംസ്ഥാനത്ത് മാത്രം കേരളത്തിൽ മാത്രം നടപ്പിലാക്കിയ കാര്യമില്ലല്ലോ എല്ലാ സംസ്ഥാനത്തും ഒരേ നിയമം വരണ്ട എന്നാലല്ലേ ഇത് കൊണ്ട് കാര്യമൊള്ളൂ

    • @user-up4cu1rc7x
      @user-up4cu1rc7x 18 วันที่ผ่านมา +3

      24 allaha bro 28 states and 8union territory

    • @jkbk8333
      @jkbk8333 14 วันที่ผ่านมา

      കേരളത്തിൽ ആണ് ഏറ്റവും കൂടുതൽ വാഹന പെരുപ്പം ബ്രോ, Kerala's vehicle density is almost same like some European countries .

  • @user-bz5xv7eu2f
    @user-bz5xv7eu2f 18 วันที่ผ่านมา +2

    Ghanesh കുമാരിനൊപ്പം
    പഠിച്ചിട്ട് കൊടുത്താൽ മതി
    ഫുൾ സപ്പോർട്ട്

  • @reminderlifetime1879
    @reminderlifetime1879 18 วันที่ผ่านมา +3

    സ്ത്രീകൾ പൊതുവെ വിത്തൗട്ട് ഗിയർ ആണ് ഉപയോഗിക്കാറ് അവര് ആക്ടീവ scooty പോലുള്ള വണ്ടികൾ ഓടിച്ചോട്ടെ എന്തിനാണ് അവർക്ക് ഗിയർ ടു വീലർ ൻ്റെ ടെസ്റ് നടത്തണം , ആവശ്യ മുള്ള സ്ത്രീകൾ ഗിയർ ടു വീലർ ൻ്റെ ലൈസൻസ് സപ്രേറ്റ് എടുത്തോട്ടെ. വിത്ത് ഗിയർ, വിത്തൗട്ട് ഗിയർ എന്നും ലൈസൻസിൽ മെൻഷൻ ചെയ്യുന്നതല്ലേ പിന്നാർക്ക ഇവിടെ പ്രശ്നം.

  • @nooraharis9182
    @nooraharis9182 18 วันที่ผ่านมา +29

    ഇനി ലൈസൻസ് പുതുക്കാൻ വരുന്നവരെ ഇതേ രീതിയിലുള്ള ടെസ്റ്റ് നടത്തണം എല്ലാവർക്കും ഒരുപോലെ ലൈസൻസ് ആവുകയുള്ളൂ

    • @amrutharaju6665
      @amrutharaju6665 18 วันที่ผ่านมา +3

      Athe..anagne venam..ennale accident kurayu..ipo ullavar alle accident indakkune..alland license edukkan povunnavar allalo

    • @jobymathew6641
      @jobymathew6641 18 วันที่ผ่านมา +1

      കറക്റ്റ്

    • @dhamudham1585
      @dhamudham1585 18 วันที่ผ่านมา +1

      Athe😼

    • @levinkr6885
      @levinkr6885 18 วันที่ผ่านมา +1

      ​@@amrutharaju6665edi manddi nerathe eduthavar vandi odich odich ipo practice ayi.. So athinde avishyamilla.. Puthyathayi edukunavar edutha mathi

    • @Kuttichathan44
      @Kuttichathan44 18 วันที่ผ่านมา +1

      ​@@levinkr6885porada potta.. Ellavareyum retest nadathanam.. Nilavil license ullavarkku polum retest nadathanam

  • @muhammedshabir3078
    @muhammedshabir3078 18 วันที่ผ่านมา +3

    ഇനി വോട്ട് ചോദിച്ച് വരട്ടെ തരാട്ടോ

  • @nasernaserthaduvalli1116
    @nasernaserthaduvalli1116 18 วันที่ผ่านมา +5

    കുത്തുമ്പം ആലോചിക്കണം 😂😂 LDF വരും എല്ലാം--------ലാക്കും 😂

  • @muhammedyasirkk6139
    @muhammedyasirkk6139 18 วันที่ผ่านมา +11

    All ready ലൈസൻസ് എടുത്തവർ ആണ് പുതിയ ടെസ്റ്റിനെ അനുകൂലിക്കുന്നത് അവർ വീണ്ടും ടെസ്റ്റ് നടത്തുമോ

    • @jkbk8333
      @jkbk8333 14 วันที่ผ่านมา +1

      എങ്കിൽ ഒരു കാര്യം ചെയ്യാം, നിങ്ങൾ ഒക്കെ 10th / 12th ഒന്നുകൂടി എഴുത് , നിങ്ങൾ ഒക്കെ പഠിച്ചത് പഴയ സിലബസ് അല്ലെ ?

    • @dhamudham1585
      @dhamudham1585 7 วันที่ผ่านมา

      ​@@jkbk833310th /12th oralude mathram vekthiparayamaya karyamalle😮. Road accidents oral mathram allalo anubhavikande natille pakuthi alukalm kanille roadl

  • @jithinar2395
    @jithinar2395 18 วันที่ผ่านมา +1

    പ്രധിഷേധിക്കട്ടെ. . ജനങ്ങളുടെ ജീവൻ നോകുന്ന ഗണേഷ് കുമാർ നു ആശംസകൾ

    • @krishnapriya.v.v.chinthu2105
      @krishnapriya.v.v.chinthu2105 7 วันที่ผ่านมา

      enitanu manthri parayunnatha thamilnatil poyi licence eduthu idike chave entho cheythotte ennu ..anagne jeevan nokana manthri ithu parayumo .ayal thanna parayunnu KSRTC BUUS MADHIYAM KANDUPIDICHU drivers pirichu vittapol kurea apakadam kuranju ennu appo aacident undakunnathu padipikunna mistake ano ottikunnavarude anusarana illayimayano

  • @Swadiq.n.k
    @Swadiq.n.k 18 วันที่ผ่านมา +2

    ❤❤❤👍👍👍👌

  • @rahulkh3852
    @rahulkh3852 18 วันที่ผ่านมา +9

    ഗൾഫിൽ, യുറോപ്പിൽ ഒന്നു ഇത് വരെ accident ഒന്നു ഇല്ല🤣🤣🤣

    • @rajeshkumarvs2281
      @rajeshkumarvs2281 18 วันที่ผ่านมา +1

      Purogamanam ishtamalla alle 🤣🤣🤣 kaalam maari.... Pandu tractor ne ethirthavar ivide farming nashippichu 😭😭😭

    • @rahulkh3852
      @rahulkh3852 18 วันที่ผ่านมา +2

      @@rajeshkumarvs2281 ഭയങ്കര പുരോഗമനം🤣🤣🤣 ഇന്ത്യ മുഴുവൻ മാറ്റണം അല്ലാതെ ഒരു state ൽ മാത്രം ബുദ്ധിമുട്ട് ബാക്കി state ൽ ഓക്കേ ഭയങ്കര ഈസി ഇത് പഠിക്കാൻ വരുന്നവരോട് ചെയുന്ന അനീതി അല്ലേ

    • @TOBINCTOM
      @TOBINCTOM 18 วันที่ผ่านมา +2

      തീർച്ചയായും accidents ഉണ്ടാകുന്നുണ്ട് അവിടെയും.. നിയമങ്ങൾ അത്രെയും tight ആക്കി license കൊടുക്കുന്നത്കൊണ്ടാണ് എണ്ണത്തിൽ കുറവ്, അല്ലെങ്കിൽ ഉള്ള അവസ്ഥ ഒന്നോർത്തു നോക്ക്..
      അപ്പം ചുടുന്നപോലെ license കൊടുത്താൽ, ആ license ഉം ആയി റോഡിലേക്ക് ഇറങ്ങുന്നവൻ നാളെ വണ്ടിയുടെ രൂപത്തിൽ കാലനായി നിങ്ങടെ നേർക്കും വന്നുകൂടായ്ക ഇല്ല .. Think
      നേരത്തെ license എടുത്തവർ എല്ലാം തികഞ്ഞവരല്ല, സാധിക്കുമെങ്കിൽ അവർക്കും re-test വെക്കണം.. പറയുന്ന എനിക്ക് ഉൾപ്പെടെ.

  • @user-cq1jn2pz5z
    @user-cq1jn2pz5z 18 วันที่ผ่านมา +6

    നിങ്ങളെല്ലാരും വോട്ട് കുത്തി ജയിപ്പിച്ചില്ലെ ഇനിയും വിഷമിച്ചിട്ട് എന്താ കാര്യം അടുത്ത തെരഞ്ഞെടുപ്പിൽ എങ്കിലും ഭരിക്കുന്ന വരെയും ഭരണകർത്താക്കളും തോറ്റു തുന്നം പഠിക്കാൻ ശ്രമിക്കു

  • @RajeshRajesh-dt9rf
    @RajeshRajesh-dt9rf 18 วันที่ผ่านมา +10

    ആളുകളുടെ മനോഭാവം മാറിയാലേ നാട് നന്നാവൂ

  • @thomasmathew6587
    @thomasmathew6587 18 วันที่ผ่านมา +14

    ശരിക്കും ടെസ്റ്റ് നടത്തിയാൽഇപ്പോൾ ലൈസൻസ് ഉള്ള 60%പോരുടെയും ലൈസൻസ് കട്ട് ആകും പുതിയ നിയമം നടപ്പാക്കാൻ മടി കാണിക്കരുത്

    • @noushadnambaram4760
      @noushadnambaram4760 18 วันที่ผ่านมา

      ന്റെ പൊന്നു ഓര്മിപ്പിക്കല്ലേ ഒരിക്കൽ കിട്ടിയത് തന്നെ ഭാഗ്യം

    • @mrtp7669
      @mrtp7669 18 วันที่ผ่านมา

      ആദ്യം മുതൽ ഒന്ന് കൂടി test ഇടാൻ പറ്റുമോ

  • @jithu532
    @jithu532 18 วันที่ผ่านมา

    💪💪

  • @sadiqali2370
    @sadiqali2370 18 วันที่ผ่านมา +32

    പഠിച്ചിട്ട് ലൈസൻസ് എടുത്താൽ മതി

    • @amrutharaju6665
      @amrutharaju6665 18 วันที่ผ่านมา +9

      Athe..athe..ipo test nu pokunnavar aanalo accident Indakkunnath..padikaan ready aan..but ellarkum equality vende chetta..so already license ullavar ellarum onnude test eduth pass aavatte..including chettan

    • @kevinjohn5119
      @kevinjohn5119 18 วันที่ผ่านมา

      @@amrutharaju6665 💯

    • @bimals7229
      @bimals7229 18 วันที่ผ่านมา +3

      ​@@amrutharaju6665 Appo nale SSLC exam ezhuthunna reethiyil mattam vannal pandu ezhuthiya ellarum onnudi ezhuthano.Including u??🙏
      Try to accept progressive changes❤

    • @kevinjohn5119
      @kevinjohn5119 18 วันที่ผ่านมา

      ​@@bimals7229athinu ithu sslc exam allalo ithum athum thammil valiya വിത്യാസം ഉണ്ട് so sslc exam വെച് compare cheyyan pattilla 😂

    • @dhamudham1585
      @dhamudham1585 18 วันที่ผ่านมา +1

      License puthukan varunavrkm onude test nadathendathannu. Mumb license eduthavr analo ipozhm accidents undakne. 🙂puthiyathayi varunavr ethra sookschalm pand eduthavr sookshichilel apakadam 2 perkumannu.

  • @radhakrishna-mg9kl
    @radhakrishna-mg9kl 18 วันที่ผ่านมา

    Good Disishan 👍 👍

  • @bduraheem8962
    @bduraheem8962 18 วันที่ผ่านมา +2

    റോഡിലൂടെ നടക്കാൻ യാതൊരു സ്വാതന്ത്ര്യവുമില്ല. നടക്കുന്നവർക്ക് ഒരു വിലയുമില്ല. ചീറിപ്പാഞ്ഞു വരുന്ന വാഹനങ്ങൾ ഏതു സമയവും ജീവിനുടുക്കും.

  • @jollyjohny6313
    @jollyjohny6313 18 วันที่ผ่านมา

    make sure that our road signal s well following by the drivers or the public people ? Most roads doesn't have traffic signals, or nobody is controlling the vehicles. Most of the time luckily people are escaping. Before modification of the driving licence test , place traffic signal lights and keep traffic policers . Those are not obayed traffic rules rafter penalty u can suspend their licence . Always keep vehicle inspection in the roads. 15:15

  • @sayyidyahya6590
    @sayyidyahya6590 18 วันที่ผ่านมา

    മന്ത്രി പറഞ്ഞത് ശരിയാണ് അതിനുള്ള സൗകര്യങ്ങൾ ഉണ്ടാക്കിക്കൊടുക്കു

  • @95.unnimayarkrishnan
    @95.unnimayarkrishnan 18 วันที่ผ่านมา +2

    Eswara ippo thanne 12000 koduthu. Ini koduth padikkan pisavende. Athin evide pokum driving schoolukal pizhiyukayan njangale

    • @gokuedits9352
      @gokuedits9352 18 วันที่ผ่านมา

      10k mathiyallo januvary njan test pass ayappol vare ath ayirunnu ippo 12k ayo

    • @95.unnimayarkrishnan
      @95.unnimayarkrishnan 18 วันที่ผ่านมา +1

      @@gokuedits9352 njan start cheuth thudangitt korachayi. Ippo varunna kuttikalde kayyinn 14-15 k ya paranjekkunne.. Day by day rule varumbo kooduthal prethekshikkam. Matte puthiya rule ellam vannam minimum oru 25k engilum vangunna njangalod paranje

    • @gokuedits9352
      @gokuedits9352 18 วันที่ผ่านมา +1

      @@95.unnimayarkrishnan all the best chechi pass ayitt varu👍

  • @DineshNDinu
    @DineshNDinu 18 วันที่ผ่านมา +3

    ബുള്ളറ്റ് ഓടിക്കാൻ വേണ്ടി സൈക്കിളിൽ ടെസ്റ്റ്‌ നടത്തിയാൽ മതിയോ പിന്നെ......

  • @Alliswell-jz9ft
    @Alliswell-jz9ft 18 วันที่ผ่านมา +5

    ഗണേഷ്‌കുമാർ ഫുൾ സപ്പോർട്ട് 🔥🔥

  • @user-mw7zr9mk2c
    @user-mw7zr9mk2c 18 วันที่ผ่านมา +1

    കൈക്കൂലി വാങ്ങി പഠിക്കാതവർക് ലൈസൻസ് കൊടുക്കുന്നത് നിർത്തണം ഡ്രൈവിംഗ് സ്കൂൾ കാർ MVD ഉദ്യോഗസ്ഥർക്ക് പഠിക്കാൻ വരുന്നവരിൽ നിന്നും പണം പിരിച്ച് കൊടുക്കുകയാണ്

  • @sugesanchathoth7238
    @sugesanchathoth7238 18 วันที่ผ่านมา +1

    എന്റെ കണേശോ ഈ അപകടം ഉണ്ടാക്കുന്നത് ഡ്രൈവിംഗ് അറിയില്ലാത്തവർ അല്ല , അറിയുന്നവർ ആ , ആദ്യം നോക്കു , ഇബിടെ പോക്കറ്റ് റോഡിൽ നിന്ന് മെയിൻ റോഡിൽ അറിയുന്നവർ അങ്ങ് പെട്ടെന്ന് കയറും അല്ലാലാത്തവർ നോക്കി നോക്കി , പൂച്ചം തോന്നുന്നു

  • @roshinbimal9896
    @roshinbimal9896 17 วันที่ผ่านมา

    ഞാൻ നവംബർ ഏഴാം തീയതി A2Z driving school സ്ഥാപനത്തിൽ ജോയിൻ ചെയ്തു . നാല് ലൈസൻസിന് വേണ്ടിയാണ് ജോയിൻ ചെയ്തത്. ഹെവി, ട്രെയിലർ, ഫോർക്ക് ലിഫ്റ്റ്, hazard . ഫോർക്ക് ലിഫ്റ്റ്,hazard ലൈസൻസ് പാസായി. ഹെവി and ട്രെയിലർ ഇനി കിട്ടാനുള്ളത് ഹെവി ലൈസൻസ് T ടെസ്റ്റ് പാസായി റോഡ് ടെസ്റ്റ് ഫെയിലായി ഡേറ്റ് ഫെബ്രുവരി അഞ്ചാം തീയതി അതിനുശേഷം ഇതുവരെയായിട്ടും റീ ടെസ്റ്റ് ഡേറ്റ് വന്നിട്ടില്ല കാലാവധി കഴിയാൻ may 12 വരെയുള്ളൂ mattancherry rto date thannilla

  • @ThahiraPk-qv4ge
    @ThahiraPk-qv4ge 17 วันที่ผ่านมา

    മന്ത്രിയോട് പറയാനുള്ളത് കൊറച്ചു സമയം വേണ്ട്ടി വരും

  • @CMKUTTY-mt7zq
    @CMKUTTY-mt7zq 18 วันที่ผ่านมา +1

    മാധ്യമപ്രവർത്തകൻ ബഷീറിനെ വെങ്കിട്ടരാമൻ അതി ക്രൂരമായി കാർ ഇടിച്ച് കൊന്നപ്പോൾ ഈ മന്ത്രി എവിടെയായിരുന്നു ഒന്നും അന്ന് ഉരിയാടി ഇല്ലല്ലോ

  • @nujumvkh1571
    @nujumvkh1571 18 วันที่ผ่านมา

    മന്ത്രി ക്ക് ഒപ്പം

  • @Dozzogaming775
    @Dozzogaming775 18 วันที่ผ่านมา

    Ganesh kumar🔥🔥💯

  • @sulthanmullah9642
    @sulthanmullah9642 18 วันที่ผ่านมา +2

    ചേച്ചി പുതിയ വണ്ടി എടുക്കണ്ട 2015 വണ്ടി എടുത്താ😊ത്താൽ മതി

  • @sajihussain4833
    @sajihussain4833 18 วันที่ผ่านมา

    Muttacad to Vizhinjam road is very bad condition
    Vizhinjam KSRTC Bus stop road please check bus will dip in water and come out

  • @carloff8446
    @carloff8446 18 วันที่ผ่านมา +1

    ഓരോ ടെസ്റ്റിനും ഇത്ര fee എന്ന് കൂടി വ്യക്തമാക്കിക്കൂടെ.... തോന്നിയപോലെയാണ് ഡ്രൈവിംഗ് സ്കൂൾക്കാർക്ക് ഫീസ്... നിയമം നല്ലത് തന്നെ ടെസ്റ്റിന് റെഡി ആയി വണ്ടിപഠിച്ചു... അപ്പോൾ വെച്ച് നിയമം മാറ്റിയാൽ അവർക്ക് വീണ്ടും പണം കൊടുക്കണം.. സാധാരണ കാർക്ക് ഇത് താങ്ങാൻ കഴിഞ്ഞെന്ന് വരില്ല...20 മിനിറ്റ് m80 ഓടിക്കാൻ 150 രൂപ... അപ്പോൾ ഇനി ബൈക്ക് പഠിക്കാൻ വേറെയും എണ്ണി കൊടുക്കണ്ടേ 😢😢

    • @gokuedits9352
      @gokuedits9352 18 วันที่ผ่านมา

      Njan 2ndum padichappol 10 ayi ippol kudiyo enn ariyilla janvary vare ith ayirunnu👍

    • @carloff8446
      @carloff8446 18 วันที่ผ่านมา

      @@gokuedits9352 അതാണ്‌ പറഞ്ഞത് തോന്നിയ പോലെയാണ് അവരുടെ ചാർജ്....

  • @user-xc6wl6fl6p
    @user-xc6wl6fl6p 18 วันที่ผ่านมา

    Gulf pole road next licence parishkarom

  • @munch0071
    @munch0071 18 วันที่ผ่านมา

    Ee ethirpokke sarva sadaranam. Full supoort for new regime. Go forth.

  • @disny24
    @disny24 18 วันที่ผ่านมา

    People won’t improve for a better and safer roads. Also minister, how can you control traffic offences. Bigger cars and trucks are bullying in the roads. Common man still struggles

  • @bhasiraghavan9513
    @bhasiraghavan9513 17 วันที่ผ่านมา

    മാറ്റം ആവശ്യം ആണ് റോഡിൽ വണ്ടി ഓടിക്കുന്നത്തിന് എന്തിന് 8ഉും H ഉം എങ്ങനെ വണ്ടി പാർക്ക് ചെയ്യണം ഓവർടേക്ക് ചെയ്യണം എന്നു ആവശ്യം മുളള കര്യങ്ങൾ പഠിക്കട്ടെ വയസുചെന്ന അമ്മച്ചി മകൻ്റെ വണ്ടിയിൽപോകൂ നാട്ടുകാർക്ക് ബുദ്ധിമുട്ട്ഉണ്ടാക്കാതെ 😂 മന്ത്രിക്ക് സപ്പോർട്ട്

  • @lyrical.beauty3
    @lyrical.beauty3 18 วันที่ผ่านมา

    8:16

  • @aneeshsimon2436
    @aneeshsimon2436 18 วันที่ผ่านมา

    30 min eduthalum kuzhappamilla kooduthal test centre orukkuka athinu venda Ella sowkaryavum cheyyuka allandu show kanikkandsllo

  • @ThahiraPk-qv4ge
    @ThahiraPk-qv4ge 17 วันที่ผ่านมา

    എന്റെ ശ്രദ്ധയിൽ പെട്ടത് പറയട്ടെ. ഒരു ജംഗ്ഷൻ വരുബോ നോക്കി നിർത്തി വന്ടി എടുക്കുന്നവരെ ഓ ഇപ്പൊ എടുത്തിട്ടുള്ളൂ എന്ന രീതിയിലാണ് കാണുന്നത് നല്ലോണം padijavar ആണ് ഒരു കൂസലും ഇല്ലാട്. വന്ടി ഓടിക്കുന്നത് padinju വരുന്നവർ നന്നായി നോക്കിത്തന്നെ odikulloo

  • @lekshmir.s1300
    @lekshmir.s1300 18 วันที่ผ่านมา +2

    ലെ കോവിഡ്... ഞാനോ ബാല 😄😄

    • @faris4937
      @faris4937 18 วันที่ผ่านมา

      😂

  • @shajmeernaseeer2718
    @shajmeernaseeer2718 18 วันที่ผ่านมา +2

    Nallonam padichat adutha mathy

  • @sajeevm3801
    @sajeevm3801 18 วันที่ผ่านมา

    പൈസ വാങ്ങുന്ന പോലെ പഠിപ്പിക്കാൻ ഡ്രൈവിംഗ് സ്കൂൾകാർ തയ്യാറാവണം.. പലർക്കും വണ്ടി ഓടിക്കാൻ അറിയില്ല.. ഹാഫ് ക്ലച്ച് കയറ്റത്തു വണ്ടി നിർത്തൽ എല്ലാം നല്ല പോലെ പഠിപ്പിക്കണം..

  • @Xwavi13779
    @Xwavi13779 18 วันที่ผ่านมา +1

    0:49😂

  • @aryaanil2209
    @aryaanil2209 18 วันที่ผ่านมา

    Inn Paisa koduth test date eduth leaveum eduthu test attend cheyan iruna alkar ini enthan cheyandath....ath kudi arenkilum onnu paranjirunu enkil kollayrnu!

  • @user-sm6rk6tv7u
    @user-sm6rk6tv7u 18 วันที่ผ่านมา

    ജനങ്ങളുടെ ജീവനാണ് വലുത്... ഓടിക്കാൻ പഠിച്ചവർക്ക് മാത്രം ലൈസൻസ്... അതാണ് ശരിയും

  • @azeez9780
    @azeez9780 18 วันที่ผ่านมา

    മന്ത്രി സരിത ട്രാവൽസിൽ ഓടി പഠിച്ചതാ, അത്കൊണ്ട് ഒട്ടും ppizhakkoolae

  • @sonypallivathukkal1
    @sonypallivathukkal1 18 วันที่ผ่านมา +1

    ഇവമ്മാര് കാരണം കേരളത്തിന് പുറത്തു ഒരുത്തനും കിട്ടില്ല....അവന്മാർക്ക് പഠിപ്പിക്കാതെ

  • @muhammedshabir3078
    @muhammedshabir3078 18 วันที่ผ่านมา

    മുഖ്യമന്ത്രി എവിടെ മൂപ്പർക്ക് ഇതിൽ റോൾ ഒന്നും ഇല്ലേ

  • @amv042
    @amv042 18 วันที่ผ่านมา

    ഈ ഡ്രൈവ് സ്കൂൾ നടതുന്നവർക്കും ടെസ്റ് വെച്ചാൽ നന്നായിരിക്കും.. 😋😋

  • @user-st2dp5zg5t
    @user-st2dp5zg5t 18 วันที่ผ่านมา

    Abu dhabi pole yes venam

  • @rasheedrasheed1863
    @rasheedrasheed1863 18 วันที่ผ่านมา +4

    മുഖ്യമന്ത്രി രാജിവെക്കുക 😊

  • @Noushad9112
    @Noushad9112 18 วันที่ผ่านมา

    LDF ഒരു വോട്ട്

  • @krishnapriya.v.v.chinthu2105
    @krishnapriya.v.v.chinthu2105 7 วันที่ผ่านมา

    appo mansilayilea madhyamanu kolayaaaali ennu driving school alla

  • @abduttytauhabduttyt2109
    @abduttytauhabduttyt2109 18 วันที่ผ่านมา +1

    Ganash kumar super ❤

  • @wildthoughts9602
    @wildthoughts9602 18 วันที่ผ่านมา +12

    മാഫിയ സർക്കാർ ആണ് , ഞാനൊരു ലൈസൻസ് എടുക്കാൻ കൊടുത്തിട്ട് 4 മാസം കഴിഞ്ഞു , എന്റെ കയ്യീന്ന് ഡ്രൈവിംഗ് ടെസ്റ്റ് നടത്താനുള്ള പൈസ വാങ്ങി വെച്ച് ലേർണിംഗ് എടുക്കുന്ന സമയത്തു തന്നെ , എന്നിട്ടു 4 മാസം കഴിഞ്ഞിട്ടും ഡേറ്റ് തന്നില്ല ടെസ്റ്റിന് , ഇനി ഞാൻ ലേർണിംഗ് പുതുക്കണം അതിനും ക്യാഷ് അടക്കണം , പൈസ എല്ലാം വാങ്ങി വെച്ച് ടെസ്റ്റ് തരാത്ത സർക്കാർ തന്നെയല്ലേ യദാർത്ഥ മാഫിയ

    • @Abdulkareem-pp3pm
      @Abdulkareem-pp3pm 18 วันที่ผ่านมา +2

      അത് എല്ലാ സർക്കാരിന്റെയും കാലത്തുള്ളതാണ് participants കൂടുതലാണെങ്കിൽ അങ്ങനെ സംഭവിക്കും.. അതിനു തന്റെ രാഷ്ട്രീയം വിളമ്പണ്ട

    • @faris4937
      @faris4937 18 วันที่ผ่านมา +1

      License test kayinja masam passayathanu
      Ithuvare license kayyil kittiyilla🥲

    • @ashkaryasil5780
      @ashkaryasil5780 18 วันที่ผ่านมา

      @@Abdulkareem-pp3pm ithuvara ithupole delay undayitt illa

    • @arsharaju8061
      @arsharaju8061 18 วันที่ผ่านมา

      ​@@faris4937 march I'll pass ayatha🙂 enkm vannilla

    • @gokuedits9352
      @gokuedits9352 18 วันที่ผ่านมา

      ​@@faris49373masam ayi ithuvare kittiyitt illa😂

  • @aminavm6950
    @aminavm6950 18 วันที่ผ่านมา

    Automatic car pattilla ennu paranjath enthinanu.

  • @ThahiraPk-qv4ge
    @ThahiraPk-qv4ge 17 วันที่ผ่านมา

    Geer veddavarkk veddath padikkanum geerless unddallo. Sthreekalk buddimuttaanu

  • @shajmeernaseeer2718
    @shajmeernaseeer2718 18 วันที่ผ่านมา

    First driving test nadakunna sthalath ninn agent mare aruvakkanam

  • @sudheerzaman3659
    @sudheerzaman3659 18 วันที่ผ่านมา

    ലൈസൻസ് ഉള്ള പല ആളുകൾക്കും ഇപ്പോഴും വണ്ടിയോടിക്കാൻ അറിയില്ല ഒരു കൊല്ലം എക്സ്പീരിയൻസ് ചെയ്യട്ടെ എല്ലാവരും എന്നിട്ട് റോട്ടിൽ വണ്ടി മായി ഇറങ്ങിയാൽ മത്തി അപ്പോ ലൈസൻസ് ഉള്ളവനും ആയസ്സ് ഉണ്ടാകുമോ റോഡിലൂടെ പോകുന്ന കുറച്ച് ആയുസ്സ് ഉണ്ടാകും 🤣🤣

  • @inguz1675
    @inguz1675 18 วันที่ผ่านมา +1

    ആളെ കൊല്ലി ലൈസൻസ് ആയി ഇനി റോഡിൽ ഇറങ്ങേണ്ട .. മന്ത്രിക്ക് കട്ട സപ്പോർട്ട്

  • @v-hmedia8774
    @v-hmedia8774 18 วันที่ผ่านมา

    ഗിയർ ഉള്ള വണ്ടി ഒടിച്ചു പഠിച്ചാൽ മതി

  • @muhammedshibin4102
    @muhammedshibin4102 18 วันที่ผ่านมา +10

    എല്ലാവരും മര്യാദയ്ക്ക് പഠിച്ചിട്ട് റോട്ടിലേക്കിറങ്ങിയ മതി. .ഇപ്പോഴും m80 യിൽ ലൈസൻസ് എടുത്താൽ മതിയോ? ?

    • @njanorupravasi7892
      @njanorupravasi7892 18 วันที่ผ่านมา +1

      സ്ത്രീകൾ എങ്ങനെ ബൈക്കുകളിൽ ട്ടസ്റ്റ് കൊടുക്കാൻ പറ്റും

    • @nirmalm2613
      @nirmalm2613 18 วันที่ผ่านมา +1

      @@njanorupravasi7892 അതിനാണ് ഗിയർ ലെസ്സ് വെഹിക്കിൾ ഇതുവരെ ടെസ്റ്റ്‌ ഒന്നും പോയിട്ടില്ലേ കാൽ കൊണ്ട് ഗിയർ മാറേണ്ട സ്ഥലത്ത് കൈ കൊണ്ട് മാറ്റിയാൽ മതിയോ 🙏🙏🥴🥴🥴

    • @mrtp7669
      @mrtp7669 18 วันที่ผ่านมา

      Mumb license ഉള്ള മലറന്മാർ kidannu ചിലക്കുന്നത്

  • @NazalJafar
    @NazalJafar 18 วันที่ผ่านมา

    ഗണേഷ് കുമാർ ഗൾഫിലെ റോഡ് നീ കണ്ടിനാ എങ്ങനത്തെ റോഡ്

  • @aneeshbabus2251
    @aneeshbabus2251 18 วันที่ผ่านมา

    ആദ്യം ഒരു നിയമം കൊണ്ട് വന്നാൽ അതിനു വേണ്ട അടിസ്ഥാന സൗകര്യങ്ങൾ ഉണ്ടാക്കുക ആണ് ആദ്യം വേണ്ടത്... ഞാൻ ഒരു അടിമ കമ്മി അല്ല.. പക്ഷേ ഈ നിയമം നല്ലത് തന്നെ ആണ്.. ഡ്രൈവിംഗ് ടെസ്റ്റ്‌ സ്ട്രിക്ട് ആക്കിയാലേ നല്ല ഡ്രൈവർ ആകു... നാട്ടിൽ 10 കൊല്ലം ഹെവി ഡ്രൈവർ ആയിട്ടുള്ള അറിയുന്ന ഒരു ബ്രോ ഗൾഫിൽ (ഒമാനിൽ ) 12 ടെസ്റ്റ്‌ എടുത്തിട്ടണ് ഡ്രൈവിംഗ് ലൈസൻസ് കിട്ടിയതു.. പുള്ളി പറഞ്ഞത് ഡ്രൈവിംഗ് എന്താണ് എന്ന് ഇപ്പോഴാ പഠിച്ചതു എന്ന് 😂😂... നല്ല റോഡ് ഉണ്ടായിട്ടു ഡ്രൈവിംഗ് പഠിക്കാം എന്ന് കഴുതിയാൽ, ലൈസൻസ് എടുത്തിട്ട് പിന്നെയും L ഒട്ടിച്ചു വണ്ടിയുമായി റോഡിൽ ഇറങ്ങി ബാക്കി ഉള്ളവരെ കൊണ്ട് പേരെന്റ്സ്ന്നേ തുമ്മിപ്പിക്കണോ... കേരളത്തിലെ RTO മ്മാർക്കും അവരെ തീറ്റിപോറ്റുന്ന ഡ്രൈവിംഗ് സ്കൂൾ ഉടമകൾക്കും ഇതൊന്നും അങ്ങോട്ട്‌ ദഹിക്കില്ല കാരണം വാഴ നനയുന്ന കൂട്ടത്തിൽ ചീരയും നല്ല പോലെ നനയും.. ഈ നിയമം ഒക്കെ പണ്ടേ വരേണ്ടതായിരുന്നു.. ഇനി 8, 6,4 വഴി റോഡുകളുടെ കാലം ആണ് വരാൻ പോകുന്നത്, അവിടെ വാഹനം നല്ല പോലെ കൈകാര്യം ചെയ്യാനറിയില്ല എങ്കിൽ അതി ദാരുണ മായ അപകടങ്ങൾ ആയിരിക്കും ഉണ്ടാകാൻ പോകുന്നത്... ഇന്ത്യ യിലെ റോഡുകൾ ഇന്റർനാഷണൽ ലെവലിൽ ഉയരുക ആണ് ഓരോ ദിവസവും...

  • @symosyed5313
    @symosyed5313 18 วันที่ผ่านมา

    ഇതേ ശുഷ്കാന്തി,,,റോഡ് നിർമാണത്തിലും ,,,നിർമിച്ച റോഡിൽ കുത്തി പൊളിക്കുന്നത്തിലും അധ്യം sheriyakku...എന്നിട്ട് പോരെ

  • @user-sm6rk6tv7u
    @user-sm6rk6tv7u 18 วันที่ผ่านมา

    ഡ്രൈവിംഗ് സ്കൂൾ എന്ന് പറഞ്ഞാൽ കാശ് മേടിച്ചു കൊടുക്കാനുള്ളതല്ല ലൈസൻസ്... നന്നായി റോഡിൽ പെരുമാറാൻ അറിയുന്നവർക്ക് മാത്രം കൊടുത്താൽ മതി ലൈസൻസ്

  • @user-xq6nf6vu1c
    @user-xq6nf6vu1c 18 วันที่ผ่านมา

    ee jillakaaril booripaakam aalkaarkum vivaram illenn abipraayam ullavar undo..

  • @user-st2dp5zg5t
    @user-st2dp5zg5t 18 วันที่ผ่านมา

    Veetil poyi. Sariyakam

  • @dhaneeshv9961
    @dhaneeshv9961 18 วันที่ผ่านมา

    Madhym nnirodiki nnigludye srkrinodu pryi nnitodhikyn.nna accicedent (-100) avumm😂😂

  • @akvinod5496
    @akvinod5496 18 วันที่ผ่านมา +1

    സപ്പോർട്ട് ഗണേഷ് കുമാർ 👍👍👍ഇവരൊക്കെ പഠിക്കാതെ കിട്ടിയാൽ നന്നായി നു വിചാരിക്കുന്ന ടീം ആണ്

  • @shahanajk
    @shahanajk 7 วันที่ผ่านมา

    ഗണേഷ് കുമാർ ലയണിലെ ദിലീപ് കളിക്കുവാന് അയാളുടെ ഔദാര്യം അല്ല

  • @r------r4363
    @r------r4363 18 วันที่ผ่านมา

    Mandan mantry k arilla entha vendadh kore valavum kulavum alla vendadh engane roadil odikanam enn aan padikandadh😂

  • @user-ic9yz2wn9e
    @user-ic9yz2wn9e 18 วันที่ผ่านมา

    അപ്പോ gender സമത്വം എന്ന് വാദിച്ച ladies എവിടെ ചേച്ചീ

  • @msthfpv9
    @msthfpv9 18 วันที่ผ่านมา +1

    പെണ്ണുങ്ങൾ ക്ക് ലൈസൻസ് എടുത്താൽ റോഡിൽ ഓടിക്കാൻ അറിയുമോ

    • @dhamudham1585
      @dhamudham1585 18 วันที่ผ่านมา

      Pennugal slow ayit odichite njan bhooripakam pere kanditullu avrayit vandi idich maranam undakune rare annu. Ithpole chila rider nn parann nadakunavr idicha pne deada.Roadl kure bellum break illathe payyanmarekal bhedham. Alukalde nenchathottu kettanayit anugalde vila kalayanayitm🥸🥸🥸

    • @dhamudham1585
      @dhamudham1585 18 วันที่ผ่านมา

      Kazhap theerkune roadl alla nnn aa rider marum padikande. Ethelmm al illathe vazhi poy odichude avrkm🫠

  • @shajmeernaseeer2718
    @shajmeernaseeer2718 18 วันที่ผ่านมา

    Oravishavum ella

  • @Alliswell-jz9ft
    @Alliswell-jz9ft 18 วันที่ผ่านมา +1

    Mvd ക് നല്ല കൈകുലി കിട്ടും അതാണ് ഇവരെ താങ്ങുന്നത്

  • @BLERRER.
    @BLERRER. 17 วันที่ผ่านมา

    സരിതാ ഗണേഷ്യന്റെ ഫുദ്ധി

  • @shafimuhammed4587
    @shafimuhammed4587 18 วันที่ผ่านมา

    ഇനി ലൈസെൻസ് ആർക്ക് വേണ്ട

  • @sureshdivakaran8116
    @sureshdivakaran8116 18 วันที่ผ่านมา +2

    മര്യാതക്ക് ഓടിച്ചു പഠിക്ക്