Ep 751 | Marimayam |As Vishu's visions manifest
ฝัง
- เผยแพร่เมื่อ 4 ก.พ. 2025
- #MazhavilManorama
Ordinary people find it challenging to revel in the festivities
► Subscribe Now: bit.ly/2UsOmyA
► Visit manoramaMAX for full episodes: www.manoramama...
► Click to install manoramaMAX app: www.manoramama...
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil
ഒളിക്യാമറവച്ചും ,മദ്യം വിറ്റും പോലീസിനെകൊണ്ട് പിടിച്ചുപറിച്ചും,ലോട്ടറി വിറ്റും വരുമാനം കണ്ടെത്തുന്ന ലോകത്തിലെ ഏക സ്ഥലത്തിന്റെ നേർക്കാഴ്ച..
ടീം മറിമായത്തിന് അഭിനന്ദങ്ങൾ 🌹🌹🌹
ഏതൊരു tv പ്രോഗ്രാമിനെക്കാളും മറിമായം ഇഷ്ടപ്പെടുന്നവർ ആരൊക്കെ..?
ഒരു സാധാരണ കാരൻ എന്ന് പറഞ്ഞാൽ എന്നും എവിടെയും തല താഴ്ത്തി ജീവിച്ചു പോകാൻ വിധികപ്പെട്ടവർ ആണ് ആരും ഒരു വിലയും തരില്ല അവന്റെ വിഷമം ആരും കാണുകയും ഇല്ല എന്നും അങ്ങനെ തന്നെ ആയിരിക്കും ഈ ലോകം അവസാനിക്കും വരെ 😢
True😢😢😢😢😢
സത്യം
❤❤
തൊണ്ടയും നെഞ്ചും വേദന എടുക്കുന്ന ഒരു ഫീൽ ആണ് സത്യശീലന്റെ ക്ലൈമാക്സ് രംഗങ്ങൾ❤❤❤❤
കറക്ട്
ഒരു നൊമ്പരം, സാധാരണകാരന്റെ ജീവിതം മനോഹരമാക്കി അവതരിപ്പിച്ചു
വളരെ കറക്റ്റ്😢😢
മണികണ്ഠൻ പട്ടാമ്പി..
മലയാള സിനിമയ്ക്ക് വേണ്ടത്ര മനസ്സിലായിട്ടില്ല ആളെ.... ❤❤❤
സത്യം
കോപ്രായങ്ങൾ കാട്ടുന്നവരെയല്ലേ അവിടെ പരിഗണിക്കൂ manikandan is a legend actor
മീശമാധവൻ സിനിമയിലുണ്ട്
കൂട്ടുകരാ അവിടെ അഭിനേതക്കളെ അല്ല ആവശ്യം കുറെ ഊളത്തരങ്ങൾ കാട്ടുന്നവരെയും കോമാളിത്തരങ്ങളെയും ആണ് ആവശ്യം പിന്നെ മലയാള സിനിമ അതിൻ്റെ നെസ്റ്റാൽജിയ നഷ്ടപ്പെട്ടു എന്തോ കാട്ടിക്കൂട്ടുന്ന 🙏
താങ്കൾ സിനിമ കാണാത്തത് കൊണ്ടാ എന്തോരും സിനിമയിൽ ഉണ്ട്
ആഘോഷങ്ങൾ എന്തൊക്കെയായാലും കേരളത്തിലെ ഒരു സാധാരണക്കാരന്റെ അവസ്ഥ ഇതൊക്കെ തന്നെയാണ്!!! ചിലപ്പോഴൊക്കെ ചിന്തിക്കാറുണ്ട് ഈ ലോകം പണമുള്ളവർക്ക് മാത്രമുള്ളതാണോ എന്ന്!!
💞 മറിമായം 💞
സത്യശീലന്റെ ഒടുക്കത്തെ അഭിനയം, കണ്ണു നനഞ്ഞോ എന്നൊരു തോന്നൽ.
ലാസ്റ്റിൽ കരഞ്ഞു😢😢😢
00]⁰ppppp⁰]⁰pppp⁰ppppppp]ppppppppp]]]]]p0@@Aysha_s_Home
നനഞ്ഞില്ലെങ്കിൽ മനുഷ്യൻ അല്ല... 😔😢
ക്ലൈമാക്സ് സത്യശീലൻൻ്റെ അഭിനയം ഒരു രക്ഷയുമില്ല 😢😢👌❤️❤️
കണ്ടതിൽ വെച്ച് ഇത് വരെ എനിക്ക് ഇല്ലാത്ത ഫീൽ ആണ് ഈ എപ്പിസോഡ് കണ്ടപ്പോൾ എനിക്ക് ഉണ്ടായത്.😢സത്യശീലൻ ഒരു രക്ഷയും ഇല്ല മാസ്സ് 🔥🔥
സാധാരണക്കാരന്റെ അവസ്ഥ.. വല്ലാത്തൊരു അവസ്ഥ.
കണ്ണു നനയിപ്പിച്ചു.
പണി ചെയ്യുന്നവന്റെ അവസ്ഥ..
സത്യം
കണ്ണ് നിറഞ്ഞു മോൻ സൂപ്പർ ഭാവി യിലെ നല്ലൊരു നടൻ സത്യശീലൻ ഒന്നും പറയാനില്ല ഇത് നമ്മളിലെ ജീവിതം തന്നെ ❤
സത്യം മോനെ ഒരു പാടിഷ്ട്ടമായി❤❤❤❤❤❤ ഉമ്മ
അവസാന സീൻ കണ്ണ് നനയിച്ചു. സത്യശീലൻ കുടുംബത്തോടൊപ്പം വിഷു ആഘോഷിക്കുന്നത് കാണാൻ ആഗ്രഹിച്ചു പോയി
സത്യശീലൻ കരയിച്ചു എങ്കിലും ഉണ്ണിയുടെ ആ നോട്ടം കൊണ്ട് ഉണ്ണി നമ്മളെ ചിരിപ്പിച്ചു😂😂😂😂
നിങ്ങളെപ്പോലെ ഇത്രയും സത്യസന്ധമായി കാര്യങ്ങൾ അവതരിപ്പിക്കാൻ കഴിയുന്ന ടീം വേറെ ഇല്ല.
സത്യശീലം ക്ലൈമാക്സിൽ കണ്ണ് നനയിപ്പിച്ചു ഒരു സാധാ കൂലിപ്പണിക്കാരന്റെ അവസ്ഥ 😢
സത്ത്യം 😢😢😢
വളരെ സത്യം😢😢😢😢😢
Sathyam
😢😢😢😢😢
@@ayyoobparambil2695❤❤❤
അവസാനം കരയിപ്പിച്ചു കളഞ്ഞു. അഭിനയിക്കാൻ പറഞ്ഞപ്പോൾ ജീവിച്ചു കാണിച്ചു കൊടുത്തു സത്യൻ. അഭിനന്ദനങ്ങൾ 🌹🌹🌹
മറിമായം ക്രൂ പൊളിയല്ലേ 🥰🥰🥰എന്തിനാ മലയാളം സിനിമ കാണുന്നത് 🥰🥰🥰🥰
മണികണ്ഠൻ ചേട്ടൻ നല്ല ഒരു ആക്ടർ ആണ് ❤
അതെ പുതുമുഖമാണോ? ഞാനടുത്താണ് ഇവരെ കണ്ടത്
@@Aysha_s_Home arre njano
നിങ്ങൾ കേരളക്കാരി അല്ലെ കഷ്ടം
ഡ്രസ്സ് വേണോ കൃഷ്ണ വിഗ്രഹം വേണോ എന്ന ഡയലോഗ് കേട്ടപ്പോ ശെരിക്കും സങ്കടമായി......
കുറച്ചു കാലമായി കേരളത്തിൽ നടന്നു കൊണ്ടിരിക്കുന്ന, സാധാരണക്കാരൻ അനുഭവിക്കുന്ന അവസ്ഥ, മറിമായം ടീം വളരെ ഗംഭീരമായി അവതരിപ്പിച്ചു, congrats 👍👍👍
ലോട്ടറി, മദ്യം, supplyco ഒര് ശരാശരി കേരളത്തിൽ ജീവിക്കുന്ന ഒര് വ്യക്തിയിൽ നിന്നു സർക്കാർ പൈസ കയ്യിട്ട് വാരുന്നത് ഇത്രക്കും പെർഫെക്ട് ആയി കാണിച്ച വേറെ പരിപാടി ഇല്ല 🙏
Oppam mvd yum police fineum
പിന്നെ . പിന്നാമ്പുറക്കാർ വോട്ടുബാങ്കും .
ഓരോ വിശേഷങ്ങൾ വരുമ്പോഴും സർക്കാരും ഉദ്യോഗസ്ഥരും ചേർന്ന് ജനങ്ങളെ എങ്ങിനെ പിഴിയാം എന്നതിൻ്റെ നേർക്കാഴ്ച എല്ലാ മറിമായം ടിംസിനും പ്രേക്ഷകർക്കും ആശംസകൾ❤🎉
ബിഗ് സല്യൂട്ട്
ഇതു പോലെ എത്ര പേർ ഓണം വിഷു സന്തോഷത്തോടെ കഴിയാത്തവർ പാവം😢😢😢 ആരു ഭരിച്ചാലാണ് നമ്മുടെ നാട് നന്നാവുക ?എല്ലാവർക്കും മനസ്സമാധാനമായി ജീവിക്കാൻപറ്റുക😢😢
ഒരു പെരുന്നാൾ തലേ ദിവസം പൊലീസുകാർ ഇതുപോലെ ടൗണിലെ എല്ലായിടത്തും ഇറങ്ങി പിരിവ് നടത്തിയിരുന്നു. മാർക്കറ്റിലേക്ക് ഉള്ള എല്ലാ വഴികളിലും വെച്ച് പിരിവ് നടത്തി.🙂
23:08 സാധാരണക്കാരുടെ അവസ്ഥ വളരെ മനോഹരമായി അവതരിപ്പിച്ച ക്ലൈമാക്സ്...
സത്യശീലൻ കലക്കി.
ഒരു സാധാരണക്കാരന്റെ അവസ്ഥ. ഇത് സത്യമാണ്. വല്ലാത്ത വിഷമം തോന്നുന്നു.
പണക്കാരൻ അല്ലാത്ത ഒരു മനുഷ്യൻ്റെ ഇന്നത്തെ അവസ്ഥ.ഭരിക്കുന്ന സർക്കാരിൻ്റെ ഗുണം.
Paratta chankan keralathinte shapam
Paratta chankan pakka fraud
സർക്കാറിനെ കുറ്റം പറയാണ്ട് നല്ലോണം കാശു ഉണ്ടാക്ക് കു... ഒരു സർക്കാരും നിന്നെ പണക്കാരൻ ആക്കില്ല... ഒരു പണക്കാരനും സർക്കാർ കൊടുത്തല്ല പണക്കാരൻ ആയതു
ഇവിടെ ഇനി എന്നാണ് ഇവിടുത്തെ സാധാരണക്കാരന് വേണ്ടി ഒരു സര്ക്കാര് ഉണ്ടാവുന്നത്
ശരിക്കും നമ്മളെയൊക്കെ ജീവിതം പച്ചയായി അവതരരിപ്പിച്ചരിക്കുന്നു. Really great
സത്യം. അനുഭവിച്ചവർക്കേ അതിൻറെ വിഷമം മനസ്സിലാവു...
പാവങ്ങളുടെ മമ്മുക്ക അതാണ് മണികണ്ഠൻ പട്ടാമ്പി രണ്ടര മണിക്കൂർ സിനിമ കണ്ട് ഇത്ര ഫീൽ കിട്ടിയില്ല
സത്യശീലൻ, ഈ എപ്പിസോഡ് കണ്ടവരുടെയൊക്കെ കണ്ണ് നിറയിപ്പിച്ചു 😢😢😢
സാധാരണക്കാരന് ജീവിതം എന്നും ദുരിതം തന്നെ ഒരു പാടു വിശമം തോന്നി😢😢😢😢
സാധാരണക്കാരന്റെ റിയൽ വിഷു... കാശുള്ളവന്റെ വീശു ഗ്രാമിൽ യൂട്യൂബിൽ tiktok ഇൽ കാണുന്നത്... എത്ര മനോഹരമായി കാണിച്ചു... മറിമായം ടീംസ് 🙏
മണിയേട്ട ഇങ്ങനെ ഒന്നും abinayikaruthu ഓസക്കാർ തേടി വരും 🥰🥰🥰🥰🥰🥰👌👌👌
മണികണ്ഠൻ പട്ടാമ്പി "സത്യശീലൻ "the great actor.... ക്ലൈമാക്സ് കണ്ടപ്പോൾ കണ്ണ് നനഞ്ഞു പോയി 😂😂
ഒരു യാഥാർഥ്യം, സത്യശീലന് അഭിവാദ്യങ്ങൾ 🤝👊👏👍🙏
സത്യശീലൻ കരയിപ്പിച്ചു..... സാധരണകാരൻ 👍🏻
Sathyasheelan oru onnanthara acting superb ❤karayippichu.❤😢
എനിക്കു ഉണ്ടായ adhe അനുഭവം 😢😢..
Kashtam...sathyaseelan karyipichu kalanju. Perfect& duper action.🎉🎉❤
ഒരു സാധാരണക്കാരൻ്റെ ജീവിതം തുറന്നുകാണിച്ച മറിമായത്തിന് ഒരുപാട് നന്ദി😢😢😢😢
Super episodes marimayam ❤❤❤❤ iloveyou marimayam ❤❤❤❤❤❤❤❤
സാധാരണ ആളുകൾ അനുഭവിക്കുന്ന avast🎉😂😂
സത്യശീലൻ വളരെ മനോഹരമായി അഭിനയിച്ചു പോലീസ് സ്റ്റേഷനിലുള്ള ഡയലോഗ് സാധാരണക്കാരന്റെ വാക്ക് സങ്കടവും അമർഷവും കലർന്ന ആ ശബ്ദം മനസ്സിൽ ഒരു വിങ്ങൽ ഉണ്ടാക്കി 😢
സത്യശീലന്റെ വിഷു 🙏🏽🙏🏽🙏🏽🙏🏽🥲🥲
16:49 നസ്രിൻ എന്താ ഒരു ലുക്ക് സാരിയിൽ... 🥰❤
മിഥുൻ ചെറ്റൂരിന് ഒരായിരം അഭിനന്ദനങ്ങൾ അടിപൊളി എപ്പിസോഡ് കാണാൻ വെയികി 🙏🏻🙏🏻🙏🏻
Climax sathyettane kaaanumbol karanju poyi 😢, athupole unniye kaanumbol chiriyum verunn😅
ഓരോ എപ്പിസോടും ഒന്നിനൊന്നു മെച്ചം 👌ഇത് പൊളിച്ചു 👌സത്യശീലൻ sir te അഭിനയം super
ആ കുഞ്ഞു സത്യശീലന്റെ മകനെ പോലെ തോന്നി
ഉണ്ണീടെ ആ പടക്കം പൊട്ടിക്കൽ സീൻ.ഉണ്ണീസ് പടക്കങ്ങൾ 🤣🤣🤣🤣
Duigfj😇😇
TujeklSfhhZkfjsjkfkcbjx🚔
Last Climax Owwhh...🥺🥺
കാലം ഒന്നും മറക്കില്ല പാവം മക്കളെ എന്തിന് പരീക്ഷിക്കണൊ? അവരും നല്ല ഹൃദയ മുള്ള സ്നേഹമുള്ള മക്കളായി വളരട്ടെ😢 നാടിനഭിമാനമാകട്ടെ
ഈ മോനെ ഒക്കെ എവിടുന്നാ കിട്ടുന്നെ മക്കളെ 🌹🌹🌹🌹🌹🌹അടിപൊളി ❤️❤️❤️🌹
മനോഹരമായ അഭിനയം വലിയ നടൻമാർ കണ്ട് പഠിക്കട്ടേ ഇവരുടെ അഭിനയം ❤❤❤🎉
സധാരണക്കാരുടെ അവസ്ഥ.. ❤..പക്ഷേ അത് കേട്ട് സങ്കടപ്പെടുന്ന പോലീസുകാര്‍😂😂😂😂
Hljjhu👌😂😂😂🍫🍫
ഒരു പാവപ്പെട്ട കുടുംബത്തിൻ്റെ സന്തോഷം ഇല്ലാതാക്കിയിട്ടു എന്തു സാധിച്ചു , കണ്ണു നനയിച്ചു 🌹
സാദാരണകാരനായ കൂലി പണിക്കാരന്റെ പണി പെയിന്റിംഗ്... ഞാൻ ❤
കേരള പോലീസിന്റെ തനി കൊണം കാണിച്ച എപ്പിസോഡ് ✌️✌️✌️🔥
ഇതിൽ ഞാൻ ആണ് സത്യട്ടെന്റെ റോളിൽ അഭിനയിച്ചതങ്കിൽ പോലീസിന്റെ മുഖം അടിച്ചു പൊളിച്ചിട്ടുണ്ടാവും 😂😂😂😊
അഭിനയമല്ല യഥാർത്ഥ ജീവിതമാണത്. എത്ര മനോഹരമായിട്ടാണിത് ചിത്രീകരിച്ചിരിക്കുന്നത്. മലീമസമായ നമ്മുടെ സാമൂഹ്യ ചുറ്റുപാടുകളെ യാണ് സത്യസന്ധമായി സത്യശീലൻ എന്ന കഥാപാത്രത്തിലൂടെ അവതരിപ്പിച്ചത്. അഭിനന്ദനങ്ങൾ
മനോഹരമായി വർത്തമാനകാലത്തെ വരച്ചുകാട്ടി. അഭിനന്ദനങ്ങൾ
സത്യശീലൻ (മണികണ്ഠൻ ചേട്ടൻ )താങ്കൾ ഒരു വലിയ വലിയ നടനാണ് 🙏🏿❤
ഇത് കണ്ടില്ലാരുന്നെങ്കിൽ നഷ്ട്ടം ആയി പോയേനെ... വല്യ ഗുമ്മ് ഇണ്ടാവില്ലാന്ന് വെച്ച് കാണാതെ ഇരുന്നതാ 👏👏
ഇത് കാണുമ്പോൾ സങ്കടം വരുന്നു, ചില പഴയ കാര്യങ്ങൾ ഓർമ്മ വരുന്നു 😪😪😪
ഇത് കേരളത്തിൻറെ ഒരു സത്യാവസ്ഥ ആണ് ഇങ്ങനെ തുറന്ന് കാണിക്കാൻ പറ്റുന്ന മറിമായം ആയിരമായിരം നന്ദി
കേരളത്തിലെ എന്നത്തേയും അവസ്ഥ നല്ല കറ തീർന്ന രീതിയിൽ അവതരിപ്പിച്ച മറിമായം ടീമിന് നന്ദി.
പഹയാ അവസാനം കരയിപ്പിച്ചൂട്ടോ.. 🙏
സാദാരണ കാരന്റെ ഇപ്പോൾ ഉള്ള അവസ്ഥ
സർ... കണ്ണുനിറയുന്നൂ..... ഒർജിനൽ കോമഡി....... എല്ലാവരും spr.. കഥാപാത്രങ്ങൾ......... സത്യശീലൻ sir
Super.sathyasheelan very good actor.god bless dear.all d best
പൊട്ടിപ്പോയ സ്വന്തം കൈ പോലും ശരിയാക്കാൻ പറ്റാത്ത "ദൈവം"😂😂
അവസാനം കണ്ണ് നിറഞ്ഞു....
കേരളത്തിലെ സാധാരണക്കാരുടെ ജീവിതമാണ് ഇവിടെ മനോഹരമായി അവതരിപ്പിച്ചത് എല്ലാവിധ ആശംസകളും നേരുന്നു മറിമായം ഗ്രൂപ്പിന്
ചെക്കൻ സൂപ്പർ
Tears out, it’s real story for middle class families 😢
ഇപ്പോഴത്തെ കേരളത്തിലെ.. സാധാരണക്കാരുടെ അവസ്ഥ.... സത്യസന്ധമായി പറഞ്ഞു.. ടീമിലേ എല്ലാവർക്കും.. അഭിനന്ദനം. ഒപ്പം ഏതെങ്കിലും.. രാഷ്ട്രീയ പ്രഭുകന്മാർ ഇതു കാണുമെന്ന വിശ്വാസവും 🙏
സത്യശീലൻ അടിപൊളി അഭിനയം ഒരു രക്ഷയും ഇല്ല ശരിക്കും കണ്ണ് നിറഞ്ഞു പോയി ക്ലൈമാക്സ് 😢
Anikk eshttamaayitto ❤ polikk marimayam ❤❤
First time I got tears after watching marimayam....❤❤❤❤❤
LDF വന്നു, എല്ലാം ശെരിയാക്കി 😂😂
സത്യശീലൻ ലാസ്റ്റ് കരയിപ്പിച്ചു😥
പച്ചയായ ജീവിത യാഥാർത്ഥ്യങ്ങൾ തനിമ ചോരാതെ അവതരിപ്പിക്കുന്നതിൽ എന്നും മുൻപന്തിയിലുള്ള മറിമായം ടീം...
Sad episode , But ഉണ്ണീസ് പടക്കങ്ങൾ(Unni's productions)😅😅😅 Best Fun...😅😅..
wonderful exactely this is the real story not drama keep it up
Really appreciate 💜 ❤❤🎉🎉
എന്റമോനെ... മണിയേട്ടൻ 🙏🏼🙏🏼🙏🏼... മഹാനടനം 👌🏼👌🏼
ആ ലോട്ടറി ടിക്കറ്റ് 500 കൊടുത്ത് എടുത്തത് ഒഴിച്ച ബാക്കി എല്ലാം 👌👌👌
നാടിന്റെ അവസ്ഥ വരച്ചു കാണിച്ചു 🙏
ഒത്തിരി കരഞ്ഞു സത്യശീലന്റെ അഭിനയം കണ്ട്... അതെ അവസ്ഥ ആയിരുന്നു ഇ കഴിഞ്ഞ വിഷുവിനു 😢😢😢😢
സത്യേട്ടൻ അഭിനയിച്ചില്ല ജീവിച്ചു കാണിച്ചു ❤❤
ഈ എപ്പിസോഡ് ഇലക്ഷന്റെ തലേ ദിവസം വന്നിരുന്നേൽ ചിറ്റപ്പൻ രക്ഷപ്പെട്ടിരുന്നു.. നല്ല റീച്ചും കിട്ടും യുഡിഫ് നു ഭൂരിപക്ഷം വർധിക്കുകയും ചെയ്യും . ജനം കഴുതകളല്ല സർക്കാറേ ഇതിനെല്ലാം മറുപടി തന്നിട്ടുണ്ട് (മറിമായം ടീം 🥰
സാധാരണക്കാരൻറെ ഈ ദുര അവസ്ഥയിൽ നിന്നും ആശ്വാസം നേടാൻ ഭരണ പക്ഷ നേതാക്കന്മാരുടെ കവല പ്രസംഗം ഞാൻ ശുപാർശ ചെയ്യുന്നു. അത് കേട്ടാൽ ഇതൊന്നും ഒരു വിഷമമായി തോന്നുകയേ ഇല്ല
இங்கே ஒரு நல்ல மானில அரசியல் கட்சி இல்லை - போலீஸ் கை நீட்டம் அதிகம் அப்படி இருக்க சாதாரன ஒரு மனிதன் சத்தியசீலன் பாவமல்லே😭
mari mayam Super episod💪🇮🇳🇮🇳🙏
അവസാനം പോലീസും കരഞ്ഞു 😂😂😂
Avarkk karanjoodee
Sathyaseelan super❤❤ kannu nananju poyi
👏👏👏👏👏👏👏👌👌All that you showed is absolutely right
സത്യശീലൻ്റെ മോൻ ആയിട്ട് അഭിനയിക്കുന്ന കുട്ടി സുധിയുടെ മോൻ ആണോ
രാഖവേട്ടൻ 😂 ഒപ്പം സത്യേട്ടന്റെ 😢
സത്യത്തിൽ സത്യശീലൻ കരയിച്ചു
സത്യശീലനെ പോലെ സ്കൂട്ടിയിൽ സകലമാന സാധനങ്ങളും വാങ്ങി കൊണ്ടുവരുന്നൊരാൾ ഇവിടെയും ഉണ്ട്😂
"ദയവ് ചെയ്തിട്ട് ന്നെ വിട്". ... ശരിക്കും മനസ്സിൽ തട്ടി...😢😢എന്നെ പോലെ ഉള്ള സാധാരണക്കാരൻ്റെ അവസ്ഥ ..😥😪