ഡ്രൈവിങ് ടെസ്റ്റ്‌ പരിഷ്കരണത്തിൽ സംഘടനകൾക്ക് വിമർശനവുമായി ഗതാഗത മന്ത്രി

แชร์
ฝัง
  • เผยแพร่เมื่อ 4 พ.ค. 2024
  • ഡ്രൈവിങ് ടെസ്റ്റ്‌ പരിഷ്കരണത്തിൽ സംഘടനകൾക്ക് വിമർശനവുമായി ഗതാഗത മന്ത്രി | മേയർ - ഡ്രൈവർ തർക്കത്തിൽ, മെമ്മറി കാർഡ് എങ്ങനെ കാണാതായെന്ന് പോലീസ് കണ്ടെത്തട്ടെ; ഗണേഷ് കുമാർ | K.B. Ganesh Kumar | Minister for Transport of Kerala

ความคิดเห็น • 67

  • @josevarghese5801
    @josevarghese5801 28 วันที่ผ่านมา +11

    Driving test വളരെ strict ആയി നടത്തണം. യാത്രക്കാരുടെ ജീവിതം ഇവരുടെ കൈയ്യിൽ ആണ്.

    • @krishnapriya5641
      @krishnapriya5641 21 วันที่ผ่านมา

      Mmm arude kayil driving school padipichalum ottikunnvanum vivram venam

  • @shihab.kvadakkumuri7297
    @shihab.kvadakkumuri7297 28 วันที่ผ่านมา +15

    അപേക്ഷകരുടെ പക്കൽ നിന്ന് പോസ്റ്റൽ ചാർജ് വരെ വാങ്ങിച്ചു പോക്കറ്റിൽ ഇട്ടിട്ട് അപേക്ഷകർക്ക് പരീക്ഷ ക്ക് അവസരം ഒരുക്കാതെ ടെസ്റ്റ്‌ ചെയ്യാൻ എടുക്കുന്ന സമയം പോരാ എന്ന മുടന്തൻ ന്യായം എന്ത് യുക്തിയുടെ അടിസ്ഥാനത്തിൽ ആണ് അംഗീകരിക്കുക?
    ഉദ്യോഗസ്ഥരുടെ എണ്ണം കൂട്ടി പരീക്ഷ ക്കുള്ള സൗകര്യം ഒരുക്കി അത് നടത്തി കൊടുക്കൽ ഗതാഗത വകുപ്പിന്റെ ഉത്തരവാദിത്വമല്ലേ...
    സ്ലോട്ട് കുറച്ചു ടെസ്റ്റ്‌ നടത്തുക എന്നത് ഡ്രൈവിംഗ് ലൈസൻസ് എടുക്കാൻ അപേക്ഷ കൊടുത്ത പൗരന്മാരോട് കാണിക്കുന്ന അനീതി അല്ലേ...

  • @muhammedirshad7484
    @muhammedirshad7484 28 วันที่ผ่านมา +10

    ഞാൻ driving ടെസ്റ്റ്‌ പാസ്സ് ആയിട്ട് 5 മാസം ആയി ഇത് വരെ ലൈസൻസ് പ്രിന്റ് ചെയ്തു വന്നില്ല അതിന് ഒരു പരിഹാരം കാണോ

    • @johnydesparado123
      @johnydesparado123 28 วันที่ผ่านมา

      no money to print sorry

    • @asifachu9653
      @asifachu9653 26 วันที่ผ่านมา

      ​@@johnydesparado123തിരുമറി🤣

  • @GauthamMorningstar
    @GauthamMorningstar 28 วันที่ผ่านมา +23

    ഇവനാണ് നടൻ

  • @Muhammadfasil-nv4db
    @Muhammadfasil-nv4db 28 วันที่ผ่านมา +32

    എടാ വാഴ ഗണേഷ് കുമാർ 7 മാസം ആയി ലാണിങ് test കഴിഞ്ഞിട്ട് ഇപ്പോഴും test കഴിഞ്ഞില്ല മെയ്‌ 20 വരെ ആണ് ലാണിങ് കാലാവധി മെയ്‌ 13 ന് test ലഭിച്ചു അതു covid ന്റെ പേര് പറഞു cancel ayi 6 month anu ലാണിങ് കാലാവധി 6 month കഴിഞ്ഞാൽ ഫൈൻ അടിച്ചു pudukanam കണ്ണു പരിശോധന നടത്തണം ഇതിന് ഓക്കേ നീ cash തരുമോ mayi.....
    അല്ലകിൽ ലാണിങ് കാലാവധി നീട്ടി താ fain ഒഴിവാക്ക്

    • @mmk1315
      @mmk1315 28 วันที่ผ่านมา

      മതിയെടോ... അധികം copy paste അടിച്ചാൽ ഫോൺ ഹങ്ങ് ആകും

    • @hareendrangangadharan6974
      @hareendrangangadharan6974 28 วันที่ผ่านมา

      etha thavana copy paste comment idumada narikkale pala videosil ayi same comment copy.. kasttam.

    • @the_lucky_friend.5011
      @the_lucky_friend.5011 27 วันที่ผ่านมา

      @@mmk1315😂😂💯

  • @Unaizgafoor
    @Unaizgafoor 28 วันที่ผ่านมา +13

    Should change our driving culture. Most of the people don't know how to drive properly in highways and don't know line traffic. I stand with Mr. minister Ganesh Kumar. he is right.

    • @shreyasviswadev74
      @shreyasviswadev74 27 วันที่ผ่านมา +1

      Most of the people here are not mentally matured enough to understand this .

  • @pramodpozharamath
    @pramodpozharamath 28 วันที่ผ่านมา +3

    നാളെ ഇനി വേറൊരാൾ വന്ന് ഈ ചെയ്തതെല്ലാം തെറ്റാണ് ഞാൻ പറയുന്നതാണ് ശരിഎന്ന് പറയും അതാണ് നമ്മുടെ നാട്ടിലെ അവസ്ഥ...

  • @jasirpjasir6169
    @jasirpjasir6169 28 วันที่ผ่านมา +3

    കൊരങ്ങന്റെ കൈയിൽ പൂർ മാല കിട്ടിയ അവസ്ഥ..

  • @user-ot8uf2ju5o
    @user-ot8uf2ju5o 28 วันที่ผ่านมา +1

    If so, Enforce 'Degree level Education with Written Test and English Fluency Test' to be Ministers to rule 'People' 👍🙏

  • @alen4902p
    @alen4902p 28 วันที่ผ่านมา +5

    ടെസ്റ്റ് പാസ്സ് ആയ എനിക്ക് ലൈസൻസ് എന്ന് കിട്ടും 🤬

    • @asifachu9653
      @asifachu9653 26 วันที่ผ่านมา

      ഇപ്പോൾ പ്രിന്റ് ചെയ്യാൻ കാശില്ല വാങ്ങിച്ച ക്യാഷ് എല്ലാം തിരുമറി ചെയ്തിട്ടുണ്ട്

  • @smartcreat1
    @smartcreat1 27 วันที่ผ่านมา +2

    തുഗ്ളക്ക് പരിഷ്കരം

  • @sujithchandran2770
    @sujithchandran2770 28 วันที่ผ่านมา +4

    താങ്കൾ.... ഇനിയൊരിക്കലും.... ഒരു.... മന്ധ്രി ആകില്ല..... ജനത്തിന്റെ.... മനപ്റാക്ക്...

  • @bijoypillai8696
    @bijoypillai8696 28 วันที่ผ่านมา +2

    ഗതാഗത വകുപ്പ് ഭരിക്കുന്നത് CITU യൂണിയൻ .. യാതൊരു പരിഷ്കാരവും നടത്താൻ സമ്മതിക്കില്ല.. കമ്മ്യൂണിസം നശിക്കാതെ കേരളം മുന്നോട്ട് പോവില്ല .... KSRTC യും രക്ഷപെടാൻ പോണില്ല....

  • @AbdulNisar-et7ns
    @AbdulNisar-et7ns 26 วันที่ผ่านมา +3

    ആർസിക്കും ലൈസെൻസിനും വേണ്ടി പാവങ്ങളുടെ കയ്യീന്ന് കാശ് വാങ്ങി വിഴുങ്ങിയതിന് ശേഷം എല്ലാം തടഞ്ഞ് വെച്ച് എന്തിനാ ടോ ഈ പരിഷ്കരണം ദ്രോഹീ

  • @arunp4555
    @arunp4555 28 วันที่ผ่านมา +9

    Nannakan samthikillaa
    Oruthanum mariyadakk vandi ofikkanum ariyillaa kashtam thanne

    • @subzer1655
      @subzer1655 28 วันที่ผ่านมา +1

      Typing pizhav

  • @petername2608
    @petername2608 28 วันที่ผ่านมา

    I didn't get rc book till now, i o
    Payed 20000 for fancy number . They dont have money to print 😢

  • @sayoojep9775
    @sayoojep9775 25 วันที่ผ่านมา +1

    Pazhaya niyamam ulla time oru licence edukann maximum 15k vendi aruu....
    Puthiyaa niyamam vaan kayinjaaal driving schooli ellam thanee fees kudum ... 25k thott mugaliloot povuu... ee oru 25k ok oru satharana middle class familyil janichaaa enee polulavarkk thangaan pattilaaa ....

  • @mijunvjinumijun4461
    @mijunvjinumijun4461 28 วันที่ผ่านมา +3

    ഈ പുതിയ ഡ്രൈവിംഗ് ടെസ്റ്റ്ഒരിക്കലും പാസാക്കുകഇല്ലഇത് ജനങ്ങളുടെ ക്യാഷ് പോകുപോകുംലേഡീസിന് ഒരിക്കലുംഇത്തരത്തിലുള്ളടെസ്റ്റ്അനുയോജ്യമല്ലകാരണംഗൾഫ് സിസ്റ്റം അല്ലല്ലോനമ്മുടെ റോഡുകൾആദ്യം പാവങ്ങളുടെ പള്ളക്ക് അടിക്കാതെറോഡ് ശരിയാക്കണംഒരിക്കലും ഇത്തരത്തിലുള്ളടെസ്റ്റ്ലേഡീസിന് വളരെ ബുദ്ധിമുട്ടാണ്അതെന്താണ് മന്ത്രി മനസ്സിലാക്കാത്തത്

    • @riyask460
      @riyask460 28 วันที่ผ่านมา +1

      NH oke ulla nadithanneyale nammude, ela roadum nanayittmathi driving discipline ennu parayanath mandatharam

    • @shonsgallery8343
      @shonsgallery8343 28 วันที่ผ่านมา

      പാസ്സാകാത്തവർ വണ്ടി ഓടിക്കേണ്ട.. ...വണ്ടി പാർക്ക് ചെയ്യാൻ പോലും അറിയാതെ വണ്ടി കൊണ്ടു ഇറങ്ങി... Block ഉണ്ടാക്കുന്ന ഒരുപാട് എണ്ണം ഉണ്ട്... പിന്നെ ro road ഇതുപോലെ മോശം road ൽ വണ്ടി use ചെയ്യുമ്പോൾ ആണ് എറ്റവും best ആയി driving അറിയേണ്ടത്... വണ്ടി ഓടിക്കാനുമറിയില്ല road ഉം മോശം....

    • @ElonHusky
      @ElonHusky 28 วันที่ผ่านมา

      pass akathe vandi eduthu roadil iranganda neeyonum

    • @ramsheedmangadavu1599
      @ramsheedmangadavu1599 27 วันที่ผ่านมา

      ഇയാള് driving ടെസ്റ്റ്‌ എടുക്കുമ്പോൾ ഇങ്ങനാണോ paranjirunath​@@shonsgallery8343

  • @sayoojep9775
    @sayoojep9775 25 วันที่ผ่านมา

    Licencesin pakaram ivvdathe road ok nanakkan eee othorumaa kanikkkuuuu....

  • @Kuttichathan44
    @Kuttichathan44 28 วันที่ผ่านมา +7

    Mara vazha ganeshan

    • @poonghatradhish5883
      @poonghatradhish5883 28 วันที่ผ่านมา

      അന്റെ ഡ്രൈവിംഗ് സ്കൂൾ ഏതാ

  • @user-oy6oz6uj7p
    @user-oy6oz6uj7p 28 วันที่ผ่านมา +3

    ജനങ്ങൾക്ക് ഗുണമുള്ള എന്തെങ്കിലും ഇവൻ ചെയ്യുമോ

  • @ShanShanavas-ok3cp
    @ShanShanavas-ok3cp 28 วันที่ผ่านมา +2

    Janagalkk upakarapedunna endekilum jeyy allengil janakal marupadi voteloode tharum

  • @SaravananSaravanan-md2ec
    @SaravananSaravanan-md2ec 28 วันที่ผ่านมา

    minister super ❤

  • @Rizasachoos
    @Rizasachoos 16 วันที่ผ่านมา

    പഠിക്കുന്നവർ അത്ര എക്സ്പീരിയൻസ് ആവില്ല ഇനി എക്സ്പീരിയൻസ് ആയിട്ട് ലൈസെൻസ് ഒള്ളൂ എങ്കിൽ ആദ്യം ലൈസെൻസ് ഇല്ലാതെ റോഡിൽ ഓടി എല്ലാം ശരിയാവട്ടെ. അപ്പോ ലൈസെൻസ് ഇല്ലാതെ വണ്ടി ഓടിച്ചു എന്ന് പറയരുത് 🤪

  • @asianmds3480
    @asianmds3480 28 วันที่ผ่านมา +2

    എടാ മര വായ ഗണേശ മലപ്പുറം, rto ക്ക് കീഴിൽ തന്നെ 4 മാസം മുമ്പ് ഡ്രൈവിംഗ് ടെസ്റ്റ്‌ നു സ്ലോട് എടുത്ത 15000 ത്തോളം പേരുടെ അവസരമാടോ താൻ നഷ്ടപ്പെടുത്തിയ ത് 6 മാസമേ ലേർണിങ് ടെസ്റ്റ്‌ കാലാവധിയുള്ളു,, ഗണേശൻ മന്ത്രിയും അവർക്കുവേണ്ടി ഓശാന പാടുന്ന മാപ്രകളും മനസിലാക്കാൻ പൊതു ജാനത്തിനു അനുഭവത്തിൽ നിന്ന് തന്നെ കാര്യങ്ങൾ മനസിലാവും നിങ്ങളുടെ ലക്ഷ്യം കുത്തക കോർപ്പറേറ്റുകളെ ഈ മേഖലയിലേക്ക് കൊണ്ട് വരാൻ വേണ്ടി യാണ് ഈ പെടപ്പാട് പെടുന്നതെന്നു ജനങൾക്ക് വൈകാതെ മനസിലാവും

  • @NasarVV-sm9oy
    @NasarVV-sm9oy 28 วันที่ผ่านมา +2

    Ganesh mafiya

  • @Achu-jh8dn
    @Achu-jh8dn 28 วันที่ผ่านมา +1

    ഇവന് എന്തോ വലിയ സംഭവം സൃഷ്ടിക്കാൻ നോക്കുവാണ്.. ഇവിടം ഗൾഫ് ആക്കാൻ നോക്കുവാണ്.. അങ്ങനെ എങ്കിൽ ഡ്രൈവിംഗ് മേഖലയിൽ മാത്രം പോരാ..എല്ലാ മേഖലയിലും ഗൾഫ് model ആക്കു...

  • @joseabraham2951
    @joseabraham2951 28 วันที่ผ่านมา +4

    Mvd, ഏജന്റ് മാഫിയ 😊😊😊

  • @Anilkumarpt7
    @Anilkumarpt7 27 วันที่ผ่านมา

    ഗതാഗത മന്ത്രി....

  • @peakincarnation
    @peakincarnation 28 วันที่ผ่านมา

    Puthiya driving test must ayitu varanam ...namude natil vahanam nere chove parking slotil park cheyan polum ariyathe alukal anu namude natil accdnts kudunathupolum ethrem driving sheelamgal anu driving license test puthiya reethiyil thane akanam puram rajyangalil oke license kitune pole thane akuka evidem

  • @malluworldinlove2966
    @malluworldinlove2966 28 วันที่ผ่านมา +1

    ഇവന് നടൻ

  • @shiraz4977
    @shiraz4977 28 วันที่ผ่านมา +8

    E tayoli jeevichirippundi

  • @ahammedkabeer6951
    @ahammedkabeer6951 28 วันที่ผ่านมา

    Ippoyum daily slot 18 sloat aan kittunath. Athum 60 daysin sheshamulla. Morning 10 manik buk aakan poumbek slot full akum..nalla buddimuttan..mandri ithonum areenilla

  • @user-tu9rv8ix1j
    @user-tu9rv8ix1j 28 วันที่ผ่านมา

    Ivide matram oru pariskaram vere evideyum kaanilla

  • @SinuKs-ti9hs
    @SinuKs-ti9hs 28 วันที่ผ่านมา

    ഇതൊക്കെ ആരാണ് പറഞ്ഞത് താങ്കൾ നല്ലൊരു നടനാണ് എന്ന് മനസ്സിലാകുന്നു. ചർച്ചയ്ക്ക് വിളിച്ചത് സത്യമാണ്. താങ്കൾ മാത്രമേ സംസാരിച്ചത് ഞങ്ങളെയൊന്നും സംസാരിക്കാൻ അനുവദിച്ചായിരുന്നു എന്ന് ഒന്ന് ചിന്തിച്ചു നോക്കുന്നത് നല്ലതാണ് 😄😄😄

    • @hareendrangangadharan6974
      @hareendrangangadharan6974 28 วันที่ผ่านมา

      ooho ennittu aano date mattiyathu ? paranja thiyathi nerthe ayipoyi ennu paranju Mayilekku mariyille athu ningalude bhagathu ninnu aarum samsarikathathukondu aano.. thalli marikalle ingane please... Meeting kudi angekarichittu purachu vannu ethirkunnathinu vere peru ittuaanu vilikunnathu..

  • @abhaydev2756
    @abhaydev2756 28 วันที่ผ่านมา

    Aadyam slot thaa ennit konakkk

  • @user-tu9rv8ix1j
    @user-tu9rv8ix1j 28 วันที่ผ่านมา +1

    Alpan artam kitiyaal koneshaa. Ivanoke end mandri saridayude kaamendran

  • @user-tu9rv8ix1j
    @user-tu9rv8ix1j 28 วันที่ผ่านมา +1

    Ldf n vot koduthaver anubavikko ldf vanu ellam thannu

  • @RasheedNadiyoden-gb6xl
    @RasheedNadiyoden-gb6xl 26 วันที่ผ่านมา

    Ganashkumarathannakondukazhiyunnapaniyaduthalpoora.pinarayiparayunnathukattuadannilkkandallo.ullanalayumvilayumpoovum

  • @dark_gaming3984
    @dark_gaming3984 28 วันที่ผ่านมา +2

    15k കൊടുത്തു പഠിക്കുന്ന ആൾകാർ ഇനിയും കാശ് koduthu puthiya രീതിയിൽ പഠിക്കാണോ 😬

    • @95.unnimayarkrishnan
      @95.unnimayarkrishnan 28 วันที่ผ่านมา

      Ath thanne ippo 15-16 k okke adachavar entha cheyyende. Samaram karanam class kittunnilla. Testin date kittiyavarde test nadathunnilla.Retestin aplly cheythal learners inte validity kazhijittulla date okkeya kanikkunne. Site eppo nokkiyalum work akunnilla. Leaners kalavadi kazhiyarakunnavarokke entha cheyyende. Thikachum sadaranakkarane affect cheyyumoyenn onnu padikkatheyan oronn kondvarunnath.

    • @dark_gaming3984
      @dark_gaming3984 28 วันที่ผ่านมา

      @@95.unnimayarkrishnansame അവസ്ഥ aa bro enna ചെയ്യും എന്ന് oru idea illa

  • @RishShanu-ch8ic
    @RishShanu-ch8ic 27 วันที่ผ่านมา

    എടാ... കോണേശാ..... ചാവാൻ ആയില്ലേ മോനെ ഇയ്യ് 🤭🤭🤭

  • @user-ie1mf1bb7e
    @user-ie1mf1bb7e 28 วันที่ผ่านมา +3

    എടാ വാഴ ഗണേഷ് കുമാർ 7 മാസം ആയി ലാണിങ് test കഴിഞ്ഞിട്ട് ഇപ്പോഴും test കഴിഞ്ഞില്ല മെയ് 20 വരെ ആണ് ലാണിങ് കാലാവധി മെയ് 13 ന് test ലഭിച്ചു അതു covid ന്റെ്റെ പേര് പറഞു cancel ayi 6 month anu ലാണിങ് കാലാവധി 6 month കഴിഞ്ഞാൽ ഫൈൻ അടിച്ചു pudukanam കണ്ണു പരിശോധന നടത്തണം ഇതിന് ഓക്കേ നീ cash തരുമോ mayi..... അല്ലകിൽ ലാണിങ് കാലാവധി നീട്ടി താ fain ഒഴിവാക്ക്