ഉത്തരേന്ത്യയിൽ അടിയൊഴുക്കുണ്ടോ? അഞ്ചാംഘട്ടത്തിലും ആവേശമില്ലാത്തത് എന്തുണ്ട് ? | News Hour 20 May

แชร์
ฝัง
  • เผยแพร่เมื่อ 19 พ.ค. 2024
  • ഉത്തരേന്ത്യയിൽ അടിയൊഴുക്കുണ്ടോ? അഞ്ചാംഘട്ടത്തിലും ആവേശമില്ലാത്തത് എന്തുണ്ട് ? | News Hour 20 May 2024
    #loksabhaelections #loksabhaelection2024 #bjp #congress #NewsHour #ayodhya #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

ความคิดเห็น • 270

  • @c.karthikeyanpillai9957
    @c.karthikeyanpillai9957 24 วันที่ผ่านมา +30

    Bjp യുടെ മുമ്പിൽ ഒരു പ്രതിപക്ഷം വേണമെങ്കിൽ ആ കൂട്ടർ തികഞ്ഞ ദേശ സ്നേഹികളും, തികഞ്ഞ സത്യ സന്തതയും, കർമ ആവേശവും വേണ്ടതുണ്ട്. അല്ലാതെ ജാതിയും പറഞ്ഞു നടക്കാൻ നാണമില്ലേ?. എന്തൊരു തരം താന്ന സംവാദം.

    • @vimalmanikandan4716
      @vimalmanikandan4716 23 วันที่ผ่านมา +1

      വർഗീയത പറഞ് വോട്ട് ചോദിക്കുന്ന മോഡിയെ താങ്കൾ കാണുന്നില്ലേ??

    • @madhavanv9028
      @madhavanv9028 22 วันที่ผ่านมา

      Jathium മതവും ഉള്ളതല്ലേ സമൂഹത്തിൽ പെട്ടെന്ന് മാറുമോ മറ്റും ക്രമേണ

    • @c.karthikeyanpillai9957
      @c.karthikeyanpillai9957 22 วันที่ผ่านมา

      @@vimalmanikandan4716 പറയുന്നതല്ലല്ലോ, പറയിപ്പിക്കുന്നതല്ലേ.

    • @vimalmanikandan4716
      @vimalmanikandan4716 22 วันที่ผ่านมา

      @@c.karthikeyanpillai9957 ആര് പറയിപ്പിക്കുന്നു ? Modi വർഗീയതയുടെ കാര്യത്തിൽ patent എടുത്ത ആളാണ് എന്ന് മോഡിയുടെ ചരിത്ര മറിയാവുന്ന എല്ലാവർക്കുമറിയാം. ആദ്യ ഘട്ടത്തിൽ poll percentage കുറഞ്ഞപ്പോഴേക്കും Modi തൻ്റെ ശരിക്കുള്ള സ്വഭാവം കാണിച്ചു. ഒരു ഇന്ത്യൻ പ്രധാനമന്ത്രിയും നടത്താത്ത നിലവാരമില്ലാത്ത പ്രസ്ഥാവനകൾ. എന്നിട്ട് അതിനെ ന്യായീകരിക്കാൻ അണികളും. Really pathetic 😡

  • @kkharish1
    @kkharish1 24 วันที่ผ่านมา +58

    അസ്ത്രം ഗഫൂർ വളിച്ച ചിരിയും ആയി തല കുലുക്കുന്നത് കാണാൻ തന്നെ ഒരു രസം ഉണ്ട് 😶

    • @Aboobacker-ir4ne
      @Aboobacker-ir4ne 19 วันที่ผ่านมา

      ഈ കടുത്ത വെറുപ്പല്ലാതെ BJP ഭീകരരുടെ അടുക്കൽ എന്താണുള്ളത്?

  • @rajeshak4448
    @rajeshak4448 24 วันที่ผ่านมา +134

    ഇപ്പൊൾ തന്നെ മുഴുവൻ കരഞ്ഞു തീർക്കരുത്... , നാലാം തീയതി കഴിഞ്ഞ് ഒത്തിരി കരയാൻ ഉള്ളത് ആണ്...😂😂😂

    • @santhoshbr6454
      @santhoshbr6454 24 วันที่ผ่านมา +11

      ആദ്യം നി ഒരു പഞ്ചായത്ത് മെമ്പറെയെങ്കിലും തിരഞ്ഞെടുക്കാൻ നോക്കൂ

    • @ansara.k266
      @ansara.k266 24 วันที่ผ่านมา +4

      അതെ എനിക്കും പറയാനുള്ളൂ ഇങ്ങനെ പേടിച്ചിട്ട് വർഗീയത മുഴുവൻ പറഞ്ഞു തീർക്കാതെ,കുറച്ച് വർഗീയത വെച്ചിരുന്നാൽ അതു ഭാവിയിൽ ഉപകാരപ്പെടും

    • @AllPraiseRam
      @AllPraiseRam 24 วันที่ผ่านมา +5

      ​@@ansara.k266 ഭാവി safe ആണ്. Last തിരഞ്ഞെടുപ്പ് ആണ്.. പിള്ളാർ ആഘോഷികട്ടെ... 2027 മുതൽ യോഗിയുടെ Dictatorship ❤

    • @alanmatthew1314
      @alanmatthew1314 24 วันที่ผ่านมา

      @@AllPraiseRamkanam kalla Swamy yogi🤣

    • @AllPraiseRam
      @AllPraiseRam 24 วันที่ผ่านมา +1

      @@alanmatthew1314 കുട്ടികളും സ്ത്രീകളും നോക്കി നിൽക്കെ.. ചാട്ടവാറിന് അടിച്ച്,മര തടിയിൽ ഉടുതുണി ഇല്ലാതെ ആണി അടിച്ച് തൂക്കിയത് കള്ളൻ ആണെന്നും പറഞ്ഞല്ലേ?

  • @Artemis201
    @Artemis201 24 วันที่ผ่านมา +10

    എല്ലാ സമുദായവും തുല്യം ആവണമെങ്കിൽ മുസ്ലിം പ്രീണനം അവസാനിപ്പിക്കണം ..അത് വരെ ഹിന്ദുക്കളുടെ യൂണിറ്റി കൂടുകയേ ഉള്ളു ..അതിനു ശേഷം കൂടുതൽ മുസ്ലിങ്ങൾ ബിജെപിയിലേക്ക് ചേരുകയും വേണം ..💯

  • @naseer0099
    @naseer0099 24 วันที่ผ่านมา +16

    ഏതൊരു ഇലക്ഷനും മൃഗീയ ഭൂരിപക്ഷം ഒരു കക്ഷിക്ക് കിട്ടരുത് ഒരു ഇരുപത് ഇരുപത്തഞ്ചു ആളുകൾ മാറിയാൽ മന്ത്രി സഭ വീഴുമെന്ന അവസ്ഥയാകണം എന്നാലേ ഭരണത്തിലുള്ളവർക്ക് പേടിയുണ്ടാകൂ ആ പേടികൊണ്ട് ജനങ്ങൾക്ക് നല്ലതേ വരൂ, ഇപ്പോഴത്തെ കേരള ഭരണം ഇത്രമേൽ പറയിപ്പിക്കാൻ കാരണം രണ്ടാമത് കിട്ടിയ മൃഗീയ ഭൂരിപക്ഷത്തോടെയുള്ള തുടർഭരണമാണ്.

    • @yunusshanthi4896
      @yunusshanthi4896 23 วันที่ผ่านมา +1

      100% ശരിയാണ്

    • @subhash....
      @subhash.... 23 วันที่ผ่านมา +2

      അത് കയ്യിലിരിപ്പ് പോലെ ഇരിക്കും... 10 പേരുടെ പിന്തുണ കൊണ്ടാണ് ഗവണ്മെന്റ് നില നിൽക്കുന്ന ത് എങ്കിൽ ഗവണ്മെന്റ് ന് ഉറച്ച തീരുമാനം ങ്ങൾ എടുക്കാൻ പറ്റില്ല...... മോഡി ക്ക്‌ രണ്ടാമത് നല്ല ഭൂരിപക്ഷം കിട്ടി അധികാര ത്തിൽ വന്നിട്ടുo ബിജെപി മതി മറന്നില്ല... അഴിമതി കൾ ഒന്നും ഉണ്ടായില്ല.. But കേരളത്തിൽ പിണറായി ഭരണം രണ്ടാമത് വന്നപ്പോൾ തീർത്തും വ്യത്യസ്തം... So കയ്യിലിരിപ്പ് is important

    • @rajan3338
      @rajan3338 23 วันที่ผ่านมา +1

      CORRECT..100%

    • @ramnasanthosh8142
      @ramnasanthosh8142 23 วันที่ผ่านมา +1

      It depends on the ideology

  • @satheeshinfotainment1071
    @satheeshinfotainment1071 24 วันที่ผ่านมา +34

    മലയാളമാധ്യമങ്ങളെ ഇപ്പോഴേ കരഞ്ഞു തീർക്കല്ലേ, കുറച്ചു കണ്ണീർ 4 മാം തീയതിക്ക് മാറ്റി വയ്ക്കണേ 😂 53:31

  • @RAVIKIRAN118
    @RAVIKIRAN118 24 วันที่ผ่านมา +14

    രാവിലെ മുതൽ തുടങ്ങിയതാണല്ലോ, പോലീസ് എന്തു പറഞ്ഞ് രാവിലെ

  • @ganeshbabu3784
    @ganeshbabu3784 24 วันที่ผ่านมา +23

    പ്രശാന്ത് രഘുവംശം INDIA മുന്നണി ക്ക് വേണ്ടി കരയുന്നു

    • @balankulangara
      @balankulangara 23 วันที่ผ่านมา

      പ്രേക്ഷകരെ പിടിച്ചു നിർത്തേണ്ടേ

  • @mvsukumarannambiar6330
    @mvsukumarannambiar6330 24 วันที่ผ่านมา +7

    Dr ഫസൽ ഗഫൂർ എന്തിനാ ബീഹാർ ൽ പോയി പഠിച്ചത്? ഇവിടെ അഡ്മിഷൻ ശരിയായിട്ടില്ലേ?

  • @user-jd7wb7ki1l
    @user-jd7wb7ki1l 24 วันที่ผ่านมา +58

    മാറ്റത്തിൻ്റെ കാറ്റുണ്ട്. 300 എന്നത് 400 ആവും ❤

    • @santhoshbr6454
      @santhoshbr6454 24 วันที่ผ่านมา +2

      😂😂😂😂

  • @jijumon5627
    @jijumon5627 23 วันที่ผ่านมา +8

    കേരളത്തിലെ മാമാ മാധ്യമങ്ങൾ ഇവിടുന്ന് എത്ര വീശിയാലും ഒരു കാറ്റും അങ്ങോട്ട് പോവില്ലാ😂😂

  • @sunilps3389
    @sunilps3389 24 วันที่ผ่านมา +10

    എന്തായിരുന്നു ഈ ചർച്ചയുടെ വിഷയം? മുസ്ലിം പ്രാതിനിത്യം ആയിരുന്നോ? 🤔വിഷയത്തിൽ നിന്നും പൂർണ്ണമായും മാറിപ്പോയ ചർച്ച.

  • @mohan748
    @mohan748 24 วันที่ผ่านมา +40

    മറു ഭൂമിയിൽ മരുപ്പച്ച തപ്പുന്ന വിനുവും ടീമും😂😂

    • @ohboeeboee
      @ohboeeboee 23 วันที่ผ่านมา +2

      ഏഷ്യാനെറ്റ് മീഡിയാ വൺ il ലയിച്ചോ😂

  • @ikigai3887
    @ikigai3887 24 วันที่ผ่านมา +32

    വർഗ്ഗീയവാദി ഗഫൂറിനെ എന്തിന് ഏഷ്യനെറ്റ് ചർച്ചകളിൽ പങ്കെടുപ്പിക്കുന്നു?? It’s really shame asianet.

    • @anandiyer3096
      @anandiyer3096 23 วันที่ผ่านมา

      ​@@27mbijuGK ഏതെങ്കിലും തീവ്രവാദി സംഘടനയുടെ സഹ യാത്രികൻ അല്ല. അസ്ത്രം ഗഫൂർ പോപ്പുലർ ഫ്രോന്റിന്റെ ആളാണ്

  • @user-uj8xh6nz9f
    @user-uj8xh6nz9f 22 วันที่ผ่านมา +2

    എന്റെ ഒരു സുഹൃത്തിന്റെ അനുജൻ മാതൃഭൂമിയിൽ ആണ് ജോലി എടുകുന്നത്. ഇന്നലെ തിരുവനന്തപുരത്തേക്ക് ഉള്ള ട്രെയിൻ യാത്രയ്ക്ക് ഇടയിൽ യാദൃശ്ചികമായി പുള്ളിയെ കണ്ടു!
    സംസാരിച്ചു കൊണ്ടിരിക്കുബോൾ ഞാൻ അവനോടു ചോദിച്ചു "എന്തോന്ന് തള്ള് ആടെ, ഈ ദിവസവും തിരഞ്ഞെടുപ്പിന്റെ ഭാഗം ആയി മാതൃഭൂമിയിൽ ഒക്കേ വിളിച്ചു പറയുന്നത്? ഇന്ത്യയിലെ ജനത്തിന്റെ പൾസ് എന്ത് എന്ന് പോലും അറിയാത്ത ആളുകൾ ആണോ മാതൃഭൂമിയിൽ ഒക്കേ ഇരിക്കുന്നത്? ഡൽഹിയിൽ വരെ ഏഴു സീറ്റുകളും ബിജെപി ജയിക്കുന്ന സ്ഥിതി ആണ്, എന്നിട്ട് ആണ് മാതൃഭൂമി ഒക്കേ ഇങ്ങനെ തള്ളി കൂട്ടുന്നത്??
    അവൻ ചിരിച്ചോണ്ട് എനിക്ക് തന്ന മറുപടി എന്താണ് എന്നോ? "എന്റെ പൊന്നു ചേട്ടാ, ഏതാണ്ട് ഒന്നര മാസം ആണ് തിരഞ്ഞെടുപ്പ്, ഞങ്ങളുടെ പ്രേക്ഷകരിൽ ബഹുഭൂരിപക്ഷവും സംഘികൾ ഒന്നും അല്ല. കടുത്ത മോഡി വിരുദ്ധ കാഴ്ചപ്പാട് ഉള്ളവർ ആണ് മാതൃഭൂമിയുടെ ഒക്കെ പ്രേക്ഷകർ. അവരോടു ജൂൺ നാലിനു മോഡി മൂന്നാം സർക്കാർ വരുന്നു എന്ന സത്യം പറഞ്ഞാൽ എത്ര പേര് ഈ ചാനൽ കാണാൻ ഉണ്ടാകും. ഇതാകുമ്പോൾ തെറി പറയാൻ സന്ഘികൾ വരെ കാണും. ഞങ്ങളുടെ പ്രേക്ഷകർക്ക് വേണ്ടത് ആണ് ഞങ്ങൾ കൊടുക്കുന്നതും ചർച്ച ചെയ്യുന്നതും. അപ്പോൾ ഓരോ ദിവസത്തേക്ക് ഉള്ളത് നമ്മൾ ഇണ്ടാക്കി കൊണ്ടിരിക്കും, എന്തായാലും ജൂണിൽ ഫലം വരുന്നത് വരെ അല്ലേ ഉള്ളു.. അത് കഴിഞ്ഞ് സത്യം പറഞ്ഞല്ലേ പറ്റു. 😄😄😄
    ഇത് കേട്ടപ്പോൾ പിന്നെ എന്തു പറയാൻ! ചാനലുക്കാർക്കും ഉണ്ടല്ലോ കഞ്ഞി കുടി പ്രശ്നം!!
    😄😄😄😄😄😄
    Copied

  • @subhashchandrabose2986
    @subhashchandrabose2986 24 วันที่ผ่านมา +59

    അസ്ത്രം ഗഫൂർ എന്ന മുസ്ലിം വർഗ്ഗീയ വാദി, ചാനൽ ചർച്ചയിൽ മതേതരൻ!

  • @wcdwiw
    @wcdwiw 24 วันที่ผ่านมา +13

    RC യുടെ ചാനലിലെ ജീവനക്കാർ സൂപ്പർ!!

    • @girijanair348
      @girijanair348 24 วันที่ผ่านมา

      സത്യം മാത്രം 😮

  • @User2457kkb
    @User2457kkb 24 วันที่ผ่านมา +35

    ഉത്തരേന്ത്യയിൽ അടിയോഴുക്കുണ്ട്, അങ്ങനെ ഒഴുകി വന്ന ഒരു ഗഡി വയനാട് മത്സരിക്കുന്നുണ്ട് 😁

    • @alanmatthew1314
      @alanmatthew1314 23 วันที่ผ่านมา

      Mothaniku, chuna undakil kerathil nilkamo?🙄

  • @user-im4vy8ov5x
    @user-im4vy8ov5x 24 วันที่ผ่านมา +83

    തന്റെ വീക്ഷണം ശരിയല്ല ഗഫൂറെ അത് തന്റെ കയ്യിൽ മാത്രം വച്ചാൽ മതി. ഒരു ഹിന്ദുവിന് ഒരു ദൈവം, മറ്റൊരു ഹിന്ദുവിന് മറ്റൊരു ദൈവം അങ്ങനെ ഒന്നുമില്ല. ഈ എല്ലാ ദൈവങ്ങളെയും ഹിന്ദുക്കൾ ആരാധിക്കുന്നുണ്ട്.

    • @asharafvk5187
      @asharafvk5187 24 วันที่ผ่านมา +2

      We respct hindus belives❤

    • @athi482
      @athi482 24 วันที่ผ่านมา

      ​@@asharafvk5187that's quite visible

    • @user-gl6gx5dj2j
      @user-gl6gx5dj2j 23 วันที่ผ่านมา +1

      എടോ! ഗഫൂറെ, താങ്കൾ ബ്രഹദാരണ്യകോപനിഷത് 3-9-1 മുതൽ 3-9-10 വരെയുള്ള യജ്ഞവൽക്യ - ശാകല്യ സവാദം വായിച്ചു പഠിക്കൂ!! നാനാത്വ ബോധത്തിൽ നിന്നും ഏകത്വബോധത്തിലേക്ക് പോകുന്നതിന് ഭാരതീയർക്കു പണ്ട് മുതലേ തന്നെ ഒരു പദ്ധതിയുണ്ടായിരുന്നു!! മുപ്പത് മുക്കോടി ഈശ്വരന്മാർ എങ്ങനെ ഏകനായി തീരുന്നു എന്ന് വളരെ വിശദമായിതന്നെ പ്രതിപാധിച്ചിട്ടുണ്ട്. അതുകൊണ്ടാണ് ആ ദൈവം ഈ ദൈവം എന്നൊരു തർക്കം ഹിന്ദുവിന് ഇല്ലാത്തത്!! നിലവിളക്ക് കൊളുത്തി വച്ചിട്ടുള്ള സ്ഥലത്തെല്ലാം ഏത് ഈശ്വരന്റെ പ്രതിഷ്ഠ എന്നു നോക്കാതെ ഹിന്ദുക്കൾ വണങ്ങും!!

    • @sumoddas
      @sumoddas 23 วันที่ผ่านมา +2

      ഗഫൂർ ഏക ദൈവത്തിന്റെ ആളല്ലേ അപ്പോൾ എല്ലാവരും അങ്ങനെയാണെന്ന് വിചാരിക്കുന്നുണ്ടാകും

    • @faizalak190
      @faizalak190 23 วันที่ผ่านมา +1

      ലോകത്ത് എവിടെ പോയാലും മുസ്ലീമിന് ഒരു ദൈവം ഇന്ത്യ യിൽ മാത്രമുള്ള ഹൈന്ദവ ന് 1000000 ദൈവങ്ങൾ.

  • @rajanchirakkara4734
    @rajanchirakkara4734 24 วันที่ผ่านมา +28

    ജനങ്ങൾ ഉറപ്പിച്ചു മോഡി തന്നെ എന്ന് പിന്നെ കോൺഗ്രസിന് മത്സരിക്കാൻ സ്ഥാനാർഥികളെ പോലും കിട്ടാനില്ലാത്ത അവസ്ഥയും ഒരു മത്സരം ഇല്ല അതാണ് യാഥാർഥ്യം

  • @geka7947
    @geka7947 24 วันที่ผ่านมา +37

    ഉണ്ട് ! മാറ്റത്തിന്റെ ഒരു തണുത്ത കാറ്റ് . ഇനി കോൺഗ്രസ് സി പി എം പോലെ ആകാനുള്ള കാറ്റ് .

  • @user-qh8sd4oh8b
    @user-qh8sd4oh8b 24 วันที่ผ่านมา +17

    ഒരു കപട മതേതരവും വർക്കാകില്ല
    NDA 2024 ൽ അധികാരത്തിൽ വരും , ഉറപ്പാണ് !
    2029 ൽ NDA അധികാരത്തിലെത്തിയാൽ ശ്രീ മോഡി ആയിരിക്കില്ല പ്രധാനമന്ത്രി !
    അതിനുവേണ്ടിയുള്ള ടീമിനെ അവർ തയ്യാറാക്കിയിട്ടുണ്ടാകാം.
    കോൺഗ്രസ് ആത്മാർഥമായി പ്രയത്നിച്ചാൽ പ്രധാന പ്രതിപക്ഷമാകാൻ സാധിക്കും, അല്ലെങ്കിൽ ഏതെങ്കിലും പ്രാദേശികപാർട്ടികൾ ആ സ്ഥാനത്തിരിയ്ക്കും !

    • @Amirooi27
      @Amirooi27 24 วันที่ผ่านมา

      2029 ഒരു വല്ലാത്ത മോഹം അല്ലെ...?

    • @athi482
      @athi482 24 วันที่ผ่านมา

      ​@@Amirooi27plans done till 2047 appola 2029

    • @albertthomas3502
      @albertthomas3502 24 วันที่ผ่านมา

      ​മലർപ്പൊടിക്കാരൻറ സ്വപ്നം

    • @user-lj3li8dm5u
      @user-lj3li8dm5u 23 วันที่ผ่านมา +1

      കോൺഗ്രസ്സ് പരിശ്രമിച്ചാൽ പ്രധാന പ്രതിപക്ഷ മാകാം എന്ന നിരൂപണം തെറ്റാണ് Congress അധികാരത്തിൽ വരും ഭയപ്പെടേണ്ട ഫസൽ ഗഫൂർ നല്ല സംസാരം ജയശങ്കർ നല്ല ഫോമിലാണ്

  • @manuambazhathodi8151
    @manuambazhathodi8151 23 วันที่ผ่านมา +3

    Bjp വിജയം ഉറപ്പെന്ന് മനസിലാക്കിയ bjp വിരുദ്ധർ വോട്ട് ചെയ്യാൻ പോവുന്നില്ല

  • @jayaprakashkg7473
    @jayaprakashkg7473 24 วันที่ผ่านมา +3

    കേരളത്തിലെ മാധ്യമങ്ങൾക്കും, നിരീക്ഷകന്മാർക്കും ഭാരതത്തിലെ ജനങ്ങളെ ഇനിയിം മനസ്സിൽ ആയിട്ടില്ല, അവർ വോട്ട് ചെയുന്നത് സത് ഭരണത്തിനും സുരക്ഷക്കും വേണ്ടി ആണ് പിന്നെ ജാതിയും മതവും ഓക്കേ secondary ആണ്. BJP will have a comfortable majority due to their effective deliverance and good governance

  • @user-ps6rq4ro1c
    @user-ps6rq4ro1c 24 วันที่ผ่านมา +4

    Adv. ജയശങ്കർ സാർ പറഞ്ഞത് തന്നെയാണ് ഇന്ത്യൻ ജനാധിപത്യത്തിന്റെ ദയനീയ സ്ഥിതി 😔

  • @varghesepaul6974
    @varghesepaul6974 24 วันที่ผ่านมา +10

    ഗഫൂർ ബിജെപി യിൽ ചേർന്നോ ആവോ 🤔

  • @sreevarmak
    @sreevarmak 24 วันที่ผ่านมา +5

    അരക്കയോ എത്രെ അലഞ്ഞു കരഞ്ഞിട്ടും
    സംഘ പരിവാറിന് ഒരു അനക്കവും ഇല്ല.... 😄😄😄...എത്ര കണ്ടിരിക്കുന്നു.... തോൽവി യും ജയവും... 😄😄😄ഇ കേരളത്തിൽ ഇരുന്നാൽ പോരാ..

  • @padmanabhannair681
    @padmanabhannair681 24 วันที่ผ่านมา +8

    Why are none concerned about the number of Christian candidates being fielded by these parties

    • @Wicked1234
      @Wicked1234 23 วันที่ผ่านมา

      Christians are based only on Kerala and nagaland

  • @antojoseph7675
    @antojoseph7675 24 วันที่ผ่านมา +11

    വർഗീയ ഗഫൂർ

  • @renjithgopalkrishnan6102
    @renjithgopalkrishnan6102 24 วันที่ผ่านมา +3

    കുറച്ച് Windmills കൊണ്ട് വയ്ക്കൂ. കാറ്റ് കിട്ടും 😂😂😂

  • @ashokant.a.6880
    @ashokant.a.6880 23 วันที่ผ่านมา +2

    നിങ്ങൾ എത്ര മോങ്ങിയിട്ടും കാര്യമില്ല മക്കളെ. ജനത്തിന് ബുദ്ധി ഉദിച്ചിട്ടും നിങ്ങൾക്ക് ഇനിയും നേരം വെളുത്തിട്ടില്ല അല്ലെ? ഹാ കഷ്ടം ഏഷ്യാറ്റ്!

  • @user-jt7oo6ze9v
    @user-jt7oo6ze9v 24 วันที่ผ่านมา +12

    ഒരു നാണവും ഇല്ലാതെ സെക്കുലർ വീര ശൂര പരാക്രമികൾ വർഗീയത പറയുന്നു. Shame shame

  • @harikrishnans3789
    @harikrishnans3789 23 วันที่ผ่านมา +2

    രാമക്ഷേത്രം വരാതിരിക്കാൻ പരമാവധി പരിശ്രമിച്ച ഏഷ്യാനെറ്റ് അയോദ്ധ്യയിൽ

  • @gopalanpradeep64
    @gopalanpradeep64 23 วันที่ผ่านมา +1

    വിസർജ്ജനം അല്ലടാ കാക്കേ നിമജ്ജനം, അപ്പിക്കുപ്പയം ആണ് വിസർജനത്തിന് ഉള്ളത്

  • @shrilajam
    @shrilajam 23 วันที่ผ่านมา +2

    അടിയൊഴുക്ക് എഴുതി എഴുതി റേറ്റിംഗ് o ത്തിലേക്ക് എത്തും

  • @VIPINVISWANATH4347
    @VIPINVISWANATH4347 24 วันที่ผ่านมา +2

    കോൺഗ്രസിൻ്റെ അടിയിലെ മണ്ണ് മുഴുവൻ ഒഴുകി ബിജെപിയിൽ ചെല്ലുന്നുണ്ട്... ഈ അടിയൊഴുക്ക് ആണോ ഉദ്ദേശിച്ചത്

  • @babyampatt468
    @babyampatt468 23 วันที่ผ่านมา +1

    ഉണ്ട് തമ്പ്രാൻ.....അടി ഒഴുക്ക് ഉണ്ട്.... ഗുദ ഹവ😭😭😭

  • @user-lt3fx5dr3c
    @user-lt3fx5dr3c 23 วันที่ผ่านมา +1

    അയോധ്യ ദർശനം നടത്തി വന്നിട്ട് 5ദിവസം ആയുള്ളൂ 😂😂😂😂😂രാമനും ഞങ്ങളുട ദൈവം തന്നെ 🙏

  • @ushanatarajan8122
    @ushanatarajan8122 24 วันที่ผ่านมา +1

    വിഷമിക്കണ്ട എന്തായാലും മോദി ജി തന്നെ വീണ്ടും കഴിഞ്ഞ പ്രാവശ്യത്തെക്കാൾ കൂടുതൽ സീറ്റ്‌ കിട്ടി വീണ്ടും വരും.
    ജയ് ജയ് മോദി ജി❤🙏🏼🙏🏼🙏🏼❤
    ഭാരത് മാതാ കി ജയ്❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @gopalanpradeep64
    @gopalanpradeep64 23 วันที่ผ่านมา +2

    400 + NDA

  • @kirmaniji9912
    @kirmaniji9912 24 วันที่ผ่านมา +15

    തൽക്കാലം മാറ്റത്തിന്റെ കാറ്റില്ല. വേശ്യാനെറ്റും, പറശാന്തൻ ഗുദവംശനും,വിനുവും കൂടി മാറ്റാതിരുന്നാൽ മതി.

  • @madhavanv9028
    @madhavanv9028 23 วันที่ผ่านมา +1

    മുസ്ലിം സ്നേഹമോ ബിജെപി സ്നേഹമോ😊
    ജയ് സം

  • @athi482
    @athi482 24 วันที่ผ่านมา +3

    2019 il ningal ethupole matathinte kattu veesiyathalle😅

  • @anandiyer3096
    @anandiyer3096 23 วันที่ผ่านมา +1

    NDA 400 കടക്കുമോ ഇല്ലയോ, ഇത് മാത്രം ചർച്ച ചെയ്യൂ

  • @JaleelCP-eu8ly
    @JaleelCP-eu8ly 23 วันที่ผ่านมา +1

    ശങ്കരൻ വക്കീല് ഉണ്ടല്ലോ അതുമതി. ഒരു ബുദ്ധിമാൻ ഒടുക്കം കോമാളി ആകുന്ന വിധം

  • @ravikrishnan25
    @ravikrishnan25 23 วันที่ผ่านมา +1

    ജാതി ബാൻ ചെയ്യണം
    അപ്പോള് പിന്നെ സംവരണവും നിർത്ത്താം.😊

  • @Leo-hb5be
    @Leo-hb5be 24 วันที่ผ่านมา +101

    നല്ല ഒന്നാന്തരം വർഗീയവാദിയാണ് അസ്ത്രം ഗഫൂർ, അവനെ രാഷ്രീയ നീരിക്ഷകൻ ആക്കിയ ഏഷ്യാനെറ്റിനെ എന്താണ് പറയുക 😢അസ്ത്രം ഗഫൂറിന്റെ കരച്ചിൽ 😛😛😛😛

    • @mohamedshareef3361
      @mohamedshareef3361 24 วันที่ผ่านมา

      മുസ്ലീംപേരുള്ളവരെ പരിഗണിച്ചാൽ ചൊറിച്ചിലുണ്ടാകുന്ന താനല്ലേ ശരിക്കും വർഗ്ഗീയവാദി

    • @nade143
      @nade143 24 วันที่ผ่านมา +6

      Gandhiye konnathinekkal valiya vargeeyavadamoo

    • @shereejk5079
      @shereejk5079 24 วันที่ผ่านมา +2

      എന്ന് സ്വന്തം വർഗ്ഗീയ ഭീകരൻ

    • @sharafalimkm4628
      @sharafalimkm4628 23 วันที่ผ่านมา +2

      എന്ന് ഹിന്ദു ഒപ്പ് 😄😄😄

    • @nade143
      @nade143 23 วันที่ผ่านมา +4

      ഡോ വേറൊരു മതത്തിന്റെ ആരാധനാലയം പൊളിക്കുകയും പിഞ്ചു കുട്ടികളെ വരെ കൊല്ലുകയും അവരെ സപ്പോർട്ട് ചെയ്യുകയും ചെയ്യുന്നതിനേക്കാൾ വലിയ ഭീകരവാദം ലോകത്ത് വേറെയുണ്ടോ

  • @thimoormanath3905
    @thimoormanath3905 24 วันที่ผ่านมา +2

    ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ് തമിഴ്നാട്ടിലും മൽസരിക്കണുണ്ട് അറിയില്ലങ്കിൽ അറിയാവുന്നവരുടെ അടുത്ത് ചോദിക്ക് ഗഫൂർ സാറേ

  • @radhakrishnans9418
    @radhakrishnans9418 24 วันที่ผ่านมา +2

    GAFOOR NTE BEST OPPORTUNITY VANNILLE

  • @501soap
    @501soap 24 วันที่ผ่านมา +2

    Kuru Chathan adichu hangoveril anno.

  • @user-lt3fx5dr3c
    @user-lt3fx5dr3c 23 วันที่ผ่านมา +1

    ഇക്ക ഇങ്ങൾ പഠിച്ചപ്പോൾ ഓട്ടർമാരെ അടിച്ചോടിച്ചത് ആരാ ബിജെപി ആണോ 😢😢😂

  • @praveentunnithan1095
    @praveentunnithan1095 23 วันที่ผ่านมา +1

    Gafoor .. next KPCC president 😅

  • @rajibnair12345
    @rajibnair12345 22 วันที่ผ่านมา

    ഇപ്പോൾ മേലേകൂടിയ ഒഴുക്ക്.😂

  • @RCPsychics
    @RCPsychics 24 วันที่ผ่านมา +1

    Gafoor your analysis is completely wrong.
    Cry and cry …..
    Shame on you
    Who told you nonsense

  • @kandampullygardens
    @kandampullygardens 23 วันที่ผ่านมา

    അടിയൊഴുക്ക് നോക്കാൻ മുങ്ങിയിട്ട് പിന്നെ പെങ്ങാതിരിക്കരുത്

  • @anshadusa-pp5ji
    @anshadusa-pp5ji 22 วันที่ผ่านมา

    ഒരു മുസ്ലിം സ്ഥാനാർഥികൾ ഇല്ലെങ്കിലും രാജ്യത്ത് ഒരു കുഴപ്പവും ഇല്ല. പക്ഷെ നമ്മുടെ രാജ്യത്ത് ജനാതിപത്യം നഷ്ടപ്പെടരുത്. അതിനു വേണ്ടി എല്ലാ രാഷ്ട്രീയ പാർട്ടികളും മാറിചിന്തിക്കണം.

  • @devaharshan
    @devaharshan 24 วันที่ผ่านมา

    ഒരിക്കലും ഇല്ല

  • @pakkaran494
    @pakkaran494 24 วันที่ผ่านมา +10

    രാഹുലിന്റേയും അഖിലേഷിന്റേയും പ്രചരണയോഗങ്ങളിൽ വന്ന അമിതമായ ജനക്കൂട്ടം ഒരു ട്രന്റ്ആണെന്കിൽ ഇൻഡ്യാ മുന്നണി ഭരണത്തിൽ വരും

    • @babugbabu6144
      @babugbabu6144 24 วันที่ผ่านมา +7

      😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

    • @ajianilan6026
      @ajianilan6026 24 วันที่ผ่านมา

      അതിലും കൂടുതൽ മോദിയുടെ പരുപാടികൾക്കുണ്ട്

    • @ananthaharijith1965
      @ananthaharijith1965 24 วันที่ผ่านมา

      INDIA alliance will get 400. Congress alone will get 300

    • @sirajudheench2445
      @sirajudheench2445 24 วันที่ผ่านมา

      @@ananthaharijith1965 PUJYOPPI150

    • @hip1205
      @hip1205 24 วันที่ผ่านมา +6

      ഉട്ടോപ്യൻ പ്രധാനമന്ത്രി ആകും

  • @rrkhoney
    @rrkhoney 22 วันที่ผ่านมา

    ഇവന്റെ 2019 ലെ ഇലക്ഷന് മുൻപുള്ള വിശകലനം ഇപ്പോഴും you ട്യൂബിലുണ്ട് . ഒന്ന് ഇലെക്ഷൻ റിസൾട്ടുമായി compare ചെയ്തു നോക്കിയാൽ ഇവന്റെയൊക്കെ സ്വതന്ത്ര പത്ര പ്രവർത്തനം ഏതു നിലവാരത്തിൽ ഉള്ളതാണ് എന്ന് മനസ്സിലാകും കൂടാതെ നല്ലവണ്ണം ചിരിക്കാനുള്ള വകയും കിട്ടും 😀

  • @user-co9ok5dc7s
    @user-co9ok5dc7s 22 วันที่ผ่านมา

    Never

  • @ravikrishnan25
    @ravikrishnan25 23 วันที่ผ่านมา

    ഇന്ത്യക്ക് കേരളം മാതൃക ആക്കണം.

  • @j0saf
    @j0saf 23 วันที่ผ่านมา +1

    Modi ♦️

  • @sarathsrt
    @sarathsrt 24 วันที่ผ่านมา +2

    കുരുവംശം

  • @jayakumarkumar4091
    @jayakumarkumar4091 24 วันที่ผ่านมา +4

    ഏഷ്നറ്റ് ഗഫൂർ നെ P. M. അക്കു

  • @joshsathyan7467
    @joshsathyan7467 23 วันที่ผ่านมา +1

    അസ്ത്രം ഗഫൂറെ തനിക്കും election engineering നെ കുറിച്ച് ഒരു വിവരവും ഇല്ലെന്നാണോ ? മതം മാറ്റി നിർത്തി താങ്കൾ വോട്ടിങ്ങിനെ വിലയിരുത്തി സാഹചര്യം പറയു....

  • @sajithomas1485
    @sajithomas1485 24 วันที่ผ่านมา +7

    ഇതാണ് പത്തനംതിട്ടയുടെ ഗുണം.....♥️
    കേരളത്തിലെ 14 ജില്ലകളിൽ.... സാഹചര്യത്തിന് ഒത്ത.. പ്രവർത്തിക്കാൻ കഴിവുള്ളതും... ആത്മാർത്ഥതയുള്ളതും... സ്നേഹമുള്ളതും.... അവസാനം വരെ കൂടെ നിൽക്കുന്നതുമായ... ഒരു... ജനാവലിയാണ് പത്തനംതിട്ട..... വിദ്യാഭ്യാസം കൊണ്ടും... രാഷ്ട്രീയമായും... സാംസ്കാരികമായും... മതപരമായും... വർഗീയത തൊട്ടു തീണ്ടാത്ത... മലയോരമേഖലയായ... പത്തനംതിട്ട ജില്ലയ്ക്ക്... അഭിവാദ്യങ്ങൾ:🌹♥️🌹

  • @ShajuS-gl1os
    @ShajuS-gl1os 24 วันที่ผ่านมา +1

    സത്യം പറഞ്ഞാൽ കോൺഗ്രസിന്റെ ഫുൾ മുസൽമാൻ അല്ലേ 😂😂

  • @devilalsasidharanpillai9247
    @devilalsasidharanpillai9247 24 วันที่ผ่านมา +2

    കുരുവംശം ഒന്ന് ഉറക്കെ കരഞ്ഞുകൂടെ 🤣

  • @berlinesp4323
    @berlinesp4323 24 วันที่ผ่านมา

    Ingane karayathe Gafoorkka😂😂

  • @mvsukumarannambiar6330
    @mvsukumarannambiar6330 24 วันที่ผ่านมา +1

    വിനുവിന്റെ മുഖം കുറച്ചു മ്ലാനത കാണുന്നു. സങ്കടം തന്നെ

  • @johnychengalai9773
    @johnychengalai9773 24 วันที่ผ่านมา +1

    പക്കാ വർഗ്ഗീയം പറയുന്ന ആളുകളെ ഇങ്ങിനെയുള്ള ചർച്ചക്ക് വിളിക്കരുത് അല്ലെങ്കിൽ ഏഷ്യാനെറ്റിന് വർഗ്ഗീയമുണ്ടു എന്നു കരുതണം !

  • @user-yv1vz3cn1h
    @user-yv1vz3cn1h 22 วันที่ผ่านมา

    Jayasankar well

  • @shamsheermp592mp3
    @shamsheermp592mp3 24 วันที่ผ่านมา

    Par 6:58

  • @KrishnaDas-xg4xz
    @KrishnaDas-xg4xz 23 วันที่ผ่านมา

    ഈ ചർച്ച ജൂൺ നാലിന് നടത്തേണ്ടതല്ലെ. ഇപ്പോൾ ഇതിന്റെ ആവശ്യമെന്ത്. വക്കീലിന് വട്ടായോ അന്ന് ഇന്ദിരയെ എതിർക്കാൻ ഇന്ത്യൻ എക്സ്പ്രസ്സ്‌ ഉണ്ടായിരുന്നു. ഇന്ന് മോദിയെ എതിർക്കാൻ ഹിന്ദു പത്രം,ന്യൂസ്‌ ക്ലിക്ക് പോലുള്ള ഓൺ ലൈനുകൾ, ജോർജ് സോറോസ്സിനെ പോലുള്ള വിഘടന വാദികളുമുണ്ട് അത് കാണാനുo തുറന്നു പറയാനുമുള്ള ആർജ്ജവം കാണിക്കു വക്കീലേ.

  • @santhoshkurup3747
    @santhoshkurup3747 24 วันที่ผ่านมา +1

    during this election cycle Adv Jayashankar has lost all his credibility due to his one sided analysis

  • @freakdude8163
    @freakdude8163 23 วันที่ผ่านมา

    In U. P I. N. D. I alliance is only an M. Y alliance. Muslims 19% usually in lokhsabha 80% votes for S. P alliance 10 % for B. S. P 7% for B. J. P 3% for others. Yadava 10% population votes 70% forS. P 25% for bjp and 5% for others in lokhsabha elections and in assembly 90% for S. P 7% for bjp. Bhramines 10% votes 90% for bjp in lokhsabha and 70% for bjp in assembly. Other forward community 10% votes for bjp 80% in lokhsabha 65% in assembly. Jatav S. C 11% population votes 90% for B. S. P both in lokhsabha and assembly. Non jatav S. C 10% votes 70 % for bjp in lokhsabha and 60% in assembly. Non yadav 30 % population.votes 70% for bjp in lokhsabha and 60% for bjp in assembly.

  • @chandrasekharan9760
    @chandrasekharan9760 24 วันที่ผ่านมา

    അടിയൊഴുക്കല്ല , ഒഴുക്കാണ് 🤭

  • @philipmathew3016
    @philipmathew3016 16 วันที่ผ่านมา

    ഉത്തരേന്ത്യയിൽ മോദിക്കെതിരെ ഒരു തരംഗം ഇല്ല, അടിയൊഴുക്ക് ഉണ്ടോ എന്നറിയില്ല. പുറമെ ഒന്നും കാണാനില്ല. ഞാൻ മഹാരഷ്ടയിൽ ന്യു മുംബയിൽ താമസിക്കുന്നു. മഹാരാ ട്രയിൻ ഇന്ത്യ മുന്നണിക്കത്ൃകുലമായ അടിയൊഴുക്ക് ഉണ്ട്. ശരദ് പവാർ, ഉദ്ദവ് താക്കറെ സഖ്യം ശക്തമായ പ്രവർത്തനം നടക്കുന്നു. കോണ്ഗ്രസ് പാർട്ടിക്ക് നേതാക്കളില്ല. കോൺഗ്രസ് കാരായ voters ഉണ്ട്. ഒന്നിച്ച് ആദ്യം തൊട്ട് പ്രവർത്തിച്ചിരുന്നു ഏങ്കിൽ മുന്നേറാമായിരുന്നു. അരവി ന്ദ് കേജരിവാൾ ജയിൽ മോചിതനായി ചെയ്ത പ്രസംഗങ്ങൾ പുതിയ ഊർജം പകർന്നു. അതിനു ശേഷം ഉണർന്നു. പ്രവർത്തനം ശക്തമാക്കി. കോണ്ഗ്രസ് അന്ുഭാവികൾ ഇപ്പോഴും ധാരാളമായിട്ടുണ്ട്. പക്ഷെ, അണികളെ ഒന്നിപ്പിച്ച് ശക്തിയാക്കാൻ നേതാക്കളില്ല. നെന്താക്കൾ ഒന്നും വേണ്ട. യൂത്ത് കോൺഗസ് സംഘടന പുനർജീവിപ്പിചാൽ മതി. എല്ലാടത്തും മലയാളികൾ ഉണ്ട് . അവരെയും മഹാരാഷ്ട്രക്കാരെയും ഒന്നിപ്പിച്ചാൽ മതി. കേരളത്തിൽ ഇലകക്ഷൻ സമയത്ത് കോൺഗ്രസ് കാർ സംഘടിക്കും. പെട്ടന്ന് ഒരു ഇലക്ഷൻ ഓഫീസ് തുറകും. അത്രയും ചെയ്താൽ മതി വടക്കേ ഇന്ത്യയിൽ. കോൺഗ്രസ് രക്ഷപെടും.

  • @satheeshkumar-yq2yw
    @satheeshkumar-yq2yw 22 วันที่ผ่านมา

    ഏറ്റവും കൂടുതൽ തവണ പ്രധാനമന്ത്രിയായത് രാഹുൽജി തന്നെ ! തിരഞ്ഞെടുപ്പ് സമയത്ത് ആണെന്ന് മാത്രം

  • @beeranvadakkangara3268
    @beeranvadakkangara3268 24 วันที่ผ่านมา +3

    ഈ ജയശങ്കർ :
    എന്ത് നിരീക്ഷകനാ
    നാക്കിന് എല്ലില്ലാത്ത അവൻ്റെ സ്ഥാനം തെരുവിലാണ്
    മാന്യന്മാർ ഇരിക്കുന്ന സ്ഥലത്ത് അയാളെ അടുപ്പിക്കാൻ പറ്റില്ല

  • @anilakshay6895
    @anilakshay6895 23 วันที่ผ่านมา

    ഈ പറയുന്ന 'വർക്ക് മറുപടി നാലാം തിയതി രാവിപത്തു മണിക്ക് കൊടുക്കാം ഇന്ത്യാ മുന്നണി 292 മുതൽ303 സീറ്റുകൾ വരയും നേടികുതിച്ച് ഉയരും

  • @mpstore.pallipadimkdkutty6249
    @mpstore.pallipadimkdkutty6249 24 วันที่ผ่านมา +1

    India munnani Vijayan urapp ❤

  • @basheerahmed277
    @basheerahmed277 22 วันที่ผ่านมา

    Again you are wrong Now Akhileh with congress alliance in Raybly.

  • @rakeshpadmasankar3593
    @rakeshpadmasankar3593 24 วันที่ผ่านมา +10

    സോണിയ ഗാന്ധിയുടെ ഭൂരിപക്ഷം കുറഞ്ഞു എന്ന് വിഷമിച്ചു പറഞ്ഞു ,

    • @alanmatthew1314
      @alanmatthew1314 24 วันที่ผ่านมา

      Njal Christians marakkilla manipur🙄

    • @ajilpm3534
      @ajilpm3534 23 วันที่ผ่านมา

      മറക്കണ്ട ജിഹാദികളെയും കെട്ടിപിടിച്ചു ഇരുന്നോ അവസണം കിടന്നു മോങ്ങരുത് 😂​@@alanmatthew1314

    • @sasasasa-hp2zt
      @sasasasa-hp2zt 23 วันที่ผ่านมา

      @@alanmatthew1314 - outsiders should remember this - i know u r a jihadi in christian name

  • @balachandrank2132
    @balachandrank2132 21 วันที่ผ่านมา

    2024 കഴിഞ്ഞു വരുന്ന ഇലക്ഷനിൽ 543 സീറ്റിലും മുസളീം സ്ത്ഥാനാർത്ഥികളെതന്നെ NDA നിർത്തിക്കൊള്ളും അസ്ത്രംഗഫൂറിന് സംന്തോഷിക്കാം(പക്ഷെ അങ്ങ് പാക്കിസ്ഥാനിലായിരിക്കുമെന്നേയുള്ളു, അതുകൊണ്ട് അങ്ങോട്ട്പോയി വേണ്ട ഏർപ്പാടുകൾ ഇപ്പോഴെ ചൈയുക.)

  • @abdulaseesnvnattarvayal83
    @abdulaseesnvnattarvayal83 24 วันที่ผ่านมา

    Jayashanger corekt ❤❤❤ thing

  • @prsudhakaran
    @prsudhakaran 24 วันที่ผ่านมา +2

    ഹെഡിങ് മാറി ഇനിയും എഴുതും 4 ആം തീയതി

  • @geethasuresh1284
    @geethasuresh1284 24 วันที่ผ่านมา +2

    4th vare ingane irrunnu charchikam athmasamthripthi thedam Al gheralam maprakal ku😅😅😅Modiye cheetha paranju rasiku,mongi 😭😭😭😭😭😭

  • @maheshvm3652
    @maheshvm3652 17 วันที่ผ่านมา

    🧡🧡🧡🧡💪🧡🧡🧡🧡BJP

  • @freakdude8163
    @freakdude8163 23 วันที่ผ่านมา

    ആദ്യ ഘട്ടം ഒഴിച്ചുള്ള ബാക്കി നാലു ഘട്ടത്തിലും 2019 ലെ വോട്ട് % തന്നെ ആണ്റ്. പിന്നെ എന്ത് തേങ്ങയാണ് ഈ ചീപ്പ്‌ മാധ്യമങ്ങൾ പറയുന്നത്.

  • @rajums1821
    @rajums1821 24 วันที่ผ่านมา +3

    'ചങ്കരൻ എന്താ പറഞ്ഞതെന്ന് ആനാറിക്ക് പോലും മനസിലായില്ല

  • @_sam333
    @_sam333 24 วันที่ผ่านมา

    ജയഷങ്കര്‍ സാറെ russia യിൽ എവിടെയൊക്കെ കറങി എന്നാണ് തിരിച് നാടിലെക്ക് .

  • @NaseerBacker-jl8zz
    @NaseerBacker-jl8zz 24 วันที่ผ่านมา +11

    ജയ് കോൺഗ്രസ്‌ ❤️❤️❤️ ജയ് രാഹുൽ

  • @Niki00037
    @Niki00037 23 วันที่ผ่านมา

    Aarum karayanda

  • @malimali20
    @malimali20 23 วันที่ผ่านมา

    *ജയശങ്കർ പറഞ്ഞ കാര്യം ശരിയാണ്. പാർലിമെന്റിലേക്ക് പോകുന്ന അംഗങ്ങൾക്ക് ഇംഗ്ലീഷും ഹിന്ദിയും നല്ലപോലെസംസാരിക്കാൻ കഴിവ് ഉണ്ടാകണം. അതുപോലെ മുസ്ലിംങ്ങൾക്ക് സംവരണം കൊണ്ട് വന്നാൽ മാത്രമേ ആ ഒരു പ്രശ്നം പരിഹരിക്കാൻ പറ്റൂ.*

  • @Niki00037
    @Niki00037 23 วันที่ผ่านมา

    June 4 nu dhejal iragum

  • @satheeshkumar8748
    @satheeshkumar8748 24 วันที่ผ่านมา

    Prasanth😂

  • @user-yv1vz3cn1h
    @user-yv1vz3cn1h 22 วันที่ผ่านมา

    Nannayi prarthikkada pulle....

  • @AjithKumar-pi7qp
    @AjithKumar-pi7qp 23 วันที่ผ่านมา

    മാപ്രയുടെ പുതിയ കണ്ടുപിടുത്തം 😂

  • @mvsukumarannambiar6330
    @mvsukumarannambiar6330 24 วันที่ผ่านมา

    543 സീറ്റ്കൾ ബിജെപി ക്കു കിട്ടാൻ ആണ് സാധ്യത. അതിൽ നിന്നും 0 അങ്ങോട്ടോ ഇങ്ങോട്ടോ ആവാൻ സാധ്യത ഉണ്ട്.