അപകടമോ അട്ടിമറിയോ ? | ENCOUNTER | Hashmi Taj Ibrahim | 20 May 2024 | 24 News

แชร์
ฝัง
  • เผยแพร่เมื่อ 19 พ.ค. 2024
  • Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
    ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
    == www.twentyfournews.com
    #24News
    Watch 24 - Live Any Time Anywhere Subscribe 24 News on TH-cam.
    goo.gl/Q5LMwv
    Follow us to catch up on the latest trends and News.
    Facebook : / 24onlive
    Twitter : / 24onlive
    Instagram : / 24onlive

ความคิดเห็น • 173

  • @asishasish985
    @asishasish985 24 วันที่ผ่านมา +57

    ഇറാനിലെ സ്ത്രീകൾക്കിത് സന്തോഷത്തിന്റെ സമയം.... അത്രകണ്ട് വെറുപ്പാണ് ഈ പ്രസിഡന്റിനെ അവിടത്തെ ജനങ്ങളിൽ പൂരിഭാഗത്തിനും

    • @babuitdo
      @babuitdo 24 วันที่ผ่านมา +3

      അത് താങ്കൾക്ക് ചില മാധ്യമങ്ങൾ പറഞ്ഞത് മാത്രം വിശ്വസിച്ചത് കൊണ്ട് തോന്നുന്നതാണ്. പല ഇറാനിയൻ ഫാമിലിയും എനിക്കറിയാം ഞാൻ അവരുടെ കൂടെ താമസിച്ചിട്ടുണ്ട്.

  • @rajanm3572
    @rajanm3572 24 วันที่ผ่านมา +14

    പ്രസിഡന്റിന് സഞ്ചരിക്കാൻ പഴക്കമുള്ള പാട്ട ഹെലികോപ്റ്റർ...പക്ഷെ, മറ്റ് രാജ്യങ്ങളോട് അധാർമിക യുദ്ധം ചെയ്യാൻ പടയൊരുക്കി കോപ്പുകൂട്ടാൻ, ന്യൂക്ലിയർ ബോംബ്, ഡ്രോണുകൾ മുതലായ ഗവേഷണങ്ങൾക്ക് ചെലവിടാൻ കോടികൾ...
    നേതാക്കൾ ഇങ്ങനെയുള്ള മന്ദബുദ്ധികൾ ആയാൽ ഇതൊക്കെ സംഭവിക്കും...കർമ്മഫലം...

  • @TMP710
    @TMP710 24 วันที่ผ่านมา +32

    പുള്ളി അങ്ങ് സ്വർഗത്തിൽ 72 ഹൂറികളോടൊത്ത് ആറുമാദിക്കുകയായിരിക്കും 😂😂

    • @babuitdo
      @babuitdo 24 วันที่ผ่านมา

      അതിന് മരിച്ച് സ്വർഗത്തിൽ പോകേണ്ട കാര്യമൊന്നുമില്ല. ഇന്ത്യയിലെ ദില്ലി, കൽക്കത്ത,മുംബൈയിലെ പോലെ "വെടിപ്പുര" ഇഷ്ടംപോലെ ഇറാനിൽ ഉണ്ട് 72 അല്ല 72000 അവിടെ കിട്ടും. ടെഹ്റാൻ സിറ്റി മുംബൈയെ പോലെ തന്നെയാണ് സകലതും കിട്ടും.

    • @user-xe7pl6zv9g
      @user-xe7pl6zv9g 24 วันที่ผ่านมา

      😂

    • @JhonWick-ke4kl
      @JhonWick-ke4kl 24 วันที่ผ่านมา

      athinu nee aaano thayvam ,

    • @Saifu-nz6vj
      @Saifu-nz6vj 24 วันที่ผ่านมา +1

      Shavame

    • @ajthmaruyhi
      @ajthmaruyhi 24 วันที่ผ่านมา

      😂😂😂

  • @DatW32
    @DatW32 24 วันที่ผ่านมา +56

    ഇറാനിലെ സ്ത്രീകൾ വലിയ ആഘോഷത്തിൽ എന്നു 24 new റിപ്പോർട്ട്‌ ചെയ്യ്യ്താലോ

    • @sleebapaulose9700
      @sleebapaulose9700 24 วันที่ผ่านมา +1

      Athanu satham .

    • @unnikrishnanpalat2144
      @unnikrishnanpalat2144 20 วันที่ผ่านมา

      അജ്നാതൻ ആണ് പിന്നിൽ..

    • @unnikrishnanpalat2144
      @unnikrishnanpalat2144 20 วันที่ผ่านมา

      ഇറാൻ കൺഫേം ചെയ്യുംഒരുദിവസം മുൻപ് ഇസ്രായേൽ കൺഫേം ചെയ്തു..

  • @Manu10978
    @Manu10978 24 วันที่ผ่านมา +36

    2021 Dec 8ന് മരണപ്പെട്ട നമ്മുടെ സംയുക്ത സൈനിക മേധാവിയെ ഓർമ വരുവാ ജയ് ഹിന്ദ്...

    • @JhonWick-ke4kl
      @JhonWick-ke4kl 24 วันที่ผ่านมา

      athee athinte updates onnum vannillallooo ..

    • @Manu10978
      @Manu10978 24 วันที่ผ่านมา

      @@JhonWick-ke4kl വന്നാരുന്നു ബാഡ് weather

  • @JS-Sharma
    @JS-Sharma 24 วันที่ผ่านมา +5

    *നീ അന്ന് വിധിച്ച ആയിരക്കണക്കിന് വിധികളിൽ ഒന്ന് നിൻ്റേതായിരുന്നു"
    1:25

  • @Attitude_lover_RP7
    @Attitude_lover_RP7 24 วันที่ผ่านมา +33

    അനുശോധനം. ......ഹമാസ്, ഹൂതി, ഹിസ്സ്‌ബുള്ള ഫാൻസ്‌ അസോസിയേഷൻ അണ്ടിമുക്ക് കേരളം

  • @Edamone916
    @Edamone916 24 วันที่ผ่านมา +7

    ഇതൊക്കെ കേരളത്തിൽ ചർച്ച ചെയ്തിട്ട് നമുക്ക് എന്ത് കാര്യം ഇവിടെ തന്നെ ചർച്ച ചെയ്യാൻ നിരവധി കാര്യങ്ങൾ ഉണ്ട്.. വെറുതെ സമയം കൊല്ലി ചർച്ച

  • @sisupal6538
    @sisupal6538 24 วันที่ผ่านมา +19

    മരിച്ചവർ ആരായാലും നമ്മൾ അവരെ ബഹുമാനിക്കുന്നു

    • @joselidhias
      @joselidhias 24 วันที่ผ่านมา +10

      മരണം ആരെയും മഹാത്മക്കളാക്കുന്നില്ല.

    • @nandhankrishnan638
      @nandhankrishnan638 24 วันที่ผ่านมา +4

      Mahatma Gandhi...

    • @PJsUntoldStories
      @PJsUntoldStories 24 วันที่ผ่านมา

      ഇയാളെ ഇല്ല

  • @varghesechamakkala123
    @varghesechamakkala123 24 วันที่ผ่านมา +43

    യാസർ അറഫാത്തിനെ ഫ്രാൻസിൽ പോയി പുഷ്പം പോലെ കൊന്ന ടീം ആണ് മൊസാദ്....😂😂😂😂😂

    • @shrinikasalu663
      @shrinikasalu663 24 วันที่ผ่านมา +3

      ശെരിക്കും കൊട്ടേഷൻ സംഘം മോസ്സദ്‌ 😂😂😂😂😂😂

    • @user-so8ip2io8b
      @user-so8ip2io8b 24 วันที่ผ่านมา

      രക്തകൊതിയൻ പിശാച്ച് ചിരിക്കുന്നു

    • @airu4192
      @airu4192 24 วันที่ผ่านมา +7

      ​@@shrinikasalu663പിന്നെ എന്താണ് രഹസ്യ സംഘടനയുടെ പണി...... സ്വന്തം രാജ്യത്ത് എതിരെ പണിയുന്നവരെ മടയിൽ പോയി പണിയും........

    • @AbdulAzeez-qz7er
      @AbdulAzeez-qz7er 24 วันที่ผ่านมา +1

      എന്നിട്ടെന്താ ഇസ്രയേൽ പറയാത്തത് ഞങ്ങളാണ് കൊന്നതെന്ന്

    • @JhonWick-ke4kl
      @JhonWick-ke4kl 24 วันที่ผ่านมา

      @@airu4192 aru paranju thannu ee viditham ,

  • @ibrahimunni5531
    @ibrahimunni5531 24 วันที่ผ่านมา +21

    അത് ശെരിയാ ഹാഷ്മി കുറേപേർക്ക് സംശയം ഉണ്ട് അത് കേരളത്തിലാണ് എന്ന് മാത്രം അത് മുതലാക്കാൻ ഹാഷ്മിയുടെ ചാനൽ പോലോത്ത ചാനലുകാരും ഉണ്ട് അല്ലാതെ ലോകത്തെ മൊത്തം ജനതക്ക് വേറെ പണിയൊന്നും ഇല്ലല്ലോ പോയവർ പോയി അടുത്ത ആളുകൾ വരും ഇതോടെ ഇറാൻ ഇല്ലാതാവില്ല പിന്നെ ഇസ്രയേലിന്റെ തലയിൽ വച്ചുകെട്ടി കുറെ പണം സമ്പാദിക്കാം മലയാള ചാനലുകാർക്ക് കാരണം ഇന്ത്യയിൽ ഇപ്പോൾ പരസ്പര വിദ്വഷം കൂടുതൽ ഉള്ള സംസ്ഥാനം നമ്മൾ ആണെന്ന് തോന്നുന്നു അത് ചാനൽ ചർച്ചകളിലെ കമന്റ് ബോക്സിൽ പോയാൽ മനസിലാകും എന്നിട്ടും നാം പ്രബുദ്ധർ

    • @TMP710
      @TMP710 24 วันที่ผ่านมา

      🤣🤣🤣

    • @sleebapaulose9700
      @sleebapaulose9700 24 วันที่ผ่านมา

      Very true

    • @johnchirayil1190
      @johnchirayil1190 20 วันที่ผ่านมา

      Malayalies are experts in making silly comments!

  • @jaimonnanthikattu4429
    @jaimonnanthikattu4429 24 วันที่ผ่านมา +22

    ഭരണ പ്രതിസന്ധി ഉണ്ടാകില്ല, വേറൊരു റെയിസി പ്രസിഡന്റായി ഉടനെ അവരോധിക്കപ്പെടുകയും ഹമാസ്, ഹൂത്തി, ഹിസബുള്ള, ഐസിസ് ഇങ്ങിനെ എല്ലാ ഭീകര പ്രസ്ഥാനങ്ങളും നിർലോഭം വിരാചിക്കും 😢

    • @user-nd2fn7or7n
      @user-nd2fn7or7n 24 วันที่ผ่านมา

      Are you Indian? Shame on you Iran is one of the few countries respect India and have friendly relationship with India.

  • @rajanm3572
    @rajanm3572 24 วันที่ผ่านมา +10

    വിൻസെന്റിൻ്റെ അറിവുകൾ പലപ്പോഴും അപൂർണ്ണമാണ്....

    • @rinuthomas6754
      @rinuthomas6754 20 วันที่ผ่านมา

      pulli israelil PhD cheyyan poyatha israel avide cheyyan sammathichilla pinned palastin il poyi eduthu annu muthal pachakalude fan ayi😂

  • @user-wy1tj7nf8f
    @user-wy1tj7nf8f 24 วันที่ผ่านมา +10

    100%അട്ടിമറി...☝️

  • @evjohnson9341
    @evjohnson9341 24 วันที่ผ่านมา +12

    Nannayi😂very😂good

  • @satheeshkumar4571
    @satheeshkumar4571 24 วันที่ผ่านมา +3

    ഇയാളുടെ മരണം ആഘോഷിച്ച പീഡിപ്പിക്കപ്പെട്ട ഇറാനിലെ സോദരിമാരോടൊപ്പം ഞാനും പങ്കുചേരുന്നു.❤

  • @anilanianilani3988
    @anilanianilani3988 24 วันที่ผ่านมา +10

    ഹാഷമി മെയർ ❤️😂പോയി കിടന്നുറങ്ങാട kanne

  • @nazarta-fy5fu
    @nazarta-fy5fu 24 วันที่ผ่านมา +8

    ഇറാന്റെ ജനകീയനായ പ്രസിഡന്റ് അല്ല റെയ്സി

  • @bennymathew1576
    @bennymathew1576 24 วันที่ผ่านมา +4

    The Wrath of God !!!!

  • @raghavannarayanan9375
    @raghavannarayanan9375 24 วันที่ผ่านมา +1

    Well done 👍👍

  • @josephgoebbels112
    @josephgoebbels112 24 วันที่ผ่านมา +14

    മരിച്ച ഒരാളെ എന്നും ആദരിക്കണം... അനുശോചിക്കുന്നു...😢😢

  • @athulkumar2034
    @athulkumar2034 24 วันที่ผ่านมา +5

    ഇതില്‍ ബ്ലാക്ക് box undakule, ath നോക്കി investigation നടക്കും, ath kazinja pore ചർച്ച. വെറുതേ സമയം kalayan, maprakalk vere വിഷയം ille ചർച്ച chyan. Tvm ill room for river success aayath ചർച്ച chyado.

    • @GNN64
      @GNN64 24 วันที่ผ่านมา

      Aro pidiththam mapra

  • @user-ob4io6bk8v
    @user-ob4io6bk8v 24 วันที่ผ่านมา +3

    സിയ ഹുൾ ഹഖ് യാത്ര ചെയ്ത വിമാനത്തിൽ അദ്ദേഹത്തിന്റെ ബാഗ്ഗേജ് ആയി മാമ്പഴ കൂടകൾ ഉണ്ടായിരുന്നു അതിൽ ബോംബ് സിയാ യുടെ എതിരാളികൾ വെച്ചിരുന്നു, 🙏🌹

  • @Anish-sx5wf
    @Anish-sx5wf 24 วันที่ผ่านมา

    Good

  • @worship8616
    @worship8616 24 วันที่ผ่านมา +2

    HASHMITAJIBRAHIM 🔥🔥🔥👌♥️♥️♥️

  • @shinevalladansebastian7847
    @shinevalladansebastian7847 24 วันที่ผ่านมา +10

    മുഹമ്മദ്‌ എന്ന മനുഷ്യൻ മനുഷ്യർക്കിടയിൽ ശത്രുത വിതച്ചില്ലായിരുന്നു എങ്കിൽ എത്ര സ്നേഹത്തോടെ ജീവിക്കേണ്ട മനുഷ്യർ ആയിരുന്നു.

    • @srajudeenm7903
      @srajudeenm7903 24 วันที่ผ่านมา

      അമ്പും വില്ലും വെച്ചുകൊണ്ട് ഒരുത്തൻ നാട് നാലാം തരം ഇറങ്ങി ജനങ്ങളെ കൊല്ലുകയും അമ്പ് ചെയ്യുകയും ചെയ്ത അവനെക്കാൾ എന്ത് ഭേദം മുഹമ്മദ് അവനെ പൊടിയിലെ നുള്ളി കളഞ്ഞിരുന്നു എങ്കിൽ ഈ നാട് രക്ഷപ്പെടുമായിരുന്നു കൊലയും വർഗീയതയും കൊണ്ടുനടന്ന അവൻ ഈ ഇന്ത്യ രാജ്യത്ത് തന്നെ അപമാനം ആണ്

    • @mujthabacp7827
      @mujthabacp7827 24 วันที่ผ่านมา

      Bro islamine kurich padikku

    • @mujthabacp7827
      @mujthabacp7827 24 วันที่ผ่านมา

      Please read history of Muhammad

    • @fullvisiongeneraltradingco6523
      @fullvisiongeneraltradingco6523 19 วันที่ผ่านมา

      പുള്ളിക്കാരന്റെ മുഴുവൻ ചരിത്രം അറിയണമെങ്കിൽ ഏതെങ്കിലും ചാറ്റ് റൂമിൽ കയറിയാൽ മതി.. ആളുൾ ഒലു മ്പുന്നത് കേൾക്കാം😊

  • @alexabraham6293
    @alexabraham6293 24 วันที่ผ่านมา +1

    പൊന്നിഷ്ട …. പുതിയ വേർഷൻ വണ്ടി വേണ്ടെ… പോകാൻ , ബാലസ്റ്റിക് മിസൈലിൽ കയറി പോകാനും പറ്റില്ലല്ലോ… അതാണെങ്കിൽ കറങ്ങി തിരിഞ് എവിടെ എത്തും എന്നും പറയാൻ പറ്റില്ല…. മതി കളിയാക്കിയത് !

  • @asokan1231
    @asokan1231 24 วันที่ผ่านมา +1

    N മിസ്റ്റർ ഹാഷ മി താങ്കളുടെ നിലക്കുറക്കൻ പുറത്തു വന്നു. സന്തോഷം

  • @user-ob4io6bk8v
    @user-ob4io6bk8v 24 วันที่ผ่านมา +4

    ഹമാസ് ആയിരിക്കും ഇതിന്റെ പുറകിൽ കളിച്ചതു,, ഇറാനെ യുദ്ധത്തിൽ ഇറക്കാൻ,, 🙏🌹

  • @Kaafir916
    @Kaafir916 24 วันที่ผ่านมา +5

    അട്ടിമറിയെങ്കിൽ ഇസ്രയേലേ….നിങ്ങളെ നമിച്ചിരിക്കുന്നു…..🙏

  • @shrinikasalu663
    @shrinikasalu663 24 วันที่ผ่านมา

    Qassem soleimani ❤️❤️❤️❤️❤️ still remembering 🥺🥺🥺🥺🥺

  • @creativespark8255
    @creativespark8255 24 วันที่ผ่านมา +2

    god heard Israel prayers

  • @user-jv1oo9cr7d
    @user-jv1oo9cr7d 24 วันที่ผ่านมา

    Indiyankatilum cheking kooduthal ann abundance noku indayude noku attak vannl polum ellatha abundance ann indayil eth thegaya parayunne

  • @lijojosephthekkekarayil
    @lijojosephthekkekarayil 24 วันที่ผ่านมา +1

    സമയം വേസ്റ്റാക്കാത്ത അറിവുകൾ കിട്ടുന്ന ചർച്ച.......പ്രിയപ്പെട്ട 24 അധികാരികളെ ' ഇങ്ങനെയുള്ള ചർച്ചകളിൽ ഈ നാല് മഹത് വ്യക്തികൾ മതി ഇനിയുള്ള ചർച്ചകളിലും ' അല്ലാതെ കണ്ട രാഷ്ടീയം തലക്കു പിടിച്ച. സ്വതന്ത്ര ചിന്താഗതിയില്ലാത്ത പൊട്ട രാഷ്ട്രീയക്കാരനെയും ഒന്നും വിളിച്ചു കേറ്റരുത്.

  • @nodeal3315
    @nodeal3315 24 วันที่ผ่านมา +5

    ഞാൻ ഇസ്രയേലിനെ അനുകൂലിക്കുന്നു. പക്ഷെ ഇതിന്റെ പിന്നിൽ ഇസ്രായേൽ അല്ല എന്ന് തീർത്തു പറയാൻ ആവില്ല. ഇതിനു മുൻപുള്ള പല കാര്യങ്ങളും വച്ച് നോക്കിയാൽ "മൊസാദ്" വിചാരിച്ചാൽ എന്തും നടക്കും , ഒരു തെളിവും അവശേഷിപ്പിക്കാതെ അവർ നൈസ് ആയിട്ടു scoot ആവും ദൈവം അവർക്കു കൊടുത്തിട്ടുള്ള ബുദ്ധി ലോകത്തു മറ്റാർക്കും ഇല്ല എന്നതാണ് സത്യം.

  • @kunjumonxavier1068
    @kunjumonxavier1068 24 วันที่ผ่านมา +1

    ഇറാനിലെ സ്ത്രീകൾക്ക് സന്തോഷത്തിന്റെ നിമിഷങ്ങൾ ഏകാധിപതികൾ ചത്തു തുലയണം

  • @ittoopkannath6747
    @ittoopkannath6747 24 วันที่ผ่านมา

    രണ്ട് കൂട്ടരെയും സംശയിക്കണം. നാണം കെടാതെ യുദ്ധം അവസാനിപ്പിക്കാനുള്ള മാർഗമായി സ്വയം ചെയ്യാനുള്ള സാധ്യത തള്ളിക്കളയരുത്.

  • @muraleedharanmm2966
    @muraleedharanmm2966 24 วันที่ผ่านมา +3

    വാർത്ത എന്തും ആവട്ടെ താങ്കളുടെ തട്ടുപൊളിപ്പൻ intro ഞെട്ടിപ്പിച്ച് കളയും💪🌹👌

  • @vijthraj2605
    @vijthraj2605 22 วันที่ผ่านมา

    Star. War. Crsh. Clouding. Whater. Gun. Why

  • @steezylil6911
    @steezylil6911 24 วันที่ผ่านมา

    P.P Muhammad James P.P Muhammad James

  • @ajthmaruyhi
    @ajthmaruyhi 24 วันที่ผ่านมา

    Nan njattiilla

  • @AnilKumar-vh7rt
    @AnilKumar-vh7rt 24 วันที่ผ่านมา +2

    I don't know much about his contributions to the World society.. Even though my prayer's with Iran's public, because my religious teacher use to say respect everyone irrespective of religion,cast Creed & genter. Unfortunately without crystal evidences don't push or pull Israeli government into this controversy Mr. Hazmi. Why are you thinking like SDPI party workers?

  • @kirmaniji9912
    @kirmaniji9912 24 วันที่ผ่านมา +19

    അപകടമോ,അട്ടിമറിയോ രണ്ടായാലും ചത്തു.

    • @evjohnson9341
      @evjohnson9341 24 วันที่ผ่านมา +2

      Oru😂Jihade😂chathu

  • @Jaydenjoshua0707
    @Jaydenjoshua0707 24 วันที่ผ่านมา +3

    Oct 7 chumma irunnavanne choringu adi vangi kootti😂

  • @nazarta-fy5fu
    @nazarta-fy5fu 24 วันที่ผ่านมา

    നേതാവിന് ശേഷം അദ്ദേഹത്തിന്റെ മകനാണ് വരുക

  • @joshybenadict6961
    @joshybenadict6961 24 วันที่ผ่านมา

    ഇറാനിലെവിടയും പരസ്യമായി അല്ലെങ്കിലും ആഘോഷങ്ങൾ നടക്കുന്നു എന്നാണു അറിയാൻ കഴിഞ്ഞത് പ്രത്യേകിച്ച് സ്ത്രീജനങ്ങൾ

  • @babuperinthalmanna
    @babuperinthalmanna 24 วันที่ผ่านมา +2

    ഹെലികോപ്റ്റർ അപകടം
    പിണറായി സർക്കാരിന്റെ പിടിപ്പ് കേടോ?
    എൻകൗണ്ടറിൽ കടത്തുകാരൻ മാപ്ര 😂

  • @rajidevassia3808
    @rajidevassia3808 24 วันที่ผ่านมา +1

    PP.... you are here ok sorry T V offfffff

  • @TMP710
    @TMP710 24 วันที่ผ่านมา +2

    🤣🤣ഇറാൻ എങ്ങിനെ വളർന്നു... ഒരു ഹെലികോപ്റ്റർ വാങ്ങാൻ കഴിവില്ലാത്ത ഇറാൻ വളർന്നു.. ചൈന, റഷ്യ ഇവരുടെ ഹെലികോപ്റ്റർ വാങ്ങി കൂടെ 🤣🤣🤣സുഹൃത്തു രാജ്യങ്ങൾ അല്ലെ.. 🤣🤣

  • @liginmathew
    @liginmathew 24 วันที่ผ่านมา

    P P James without coat

  • @dennyjose5
    @dennyjose5 24 วันที่ผ่านมา

    Apakadathil maranapettu ennu paranjal pore.. Kollapettu ennu parayano?? Aaru konnu??

  • @Iammathewgeorge
    @Iammathewgeorge 24 วันที่ผ่านมา +3

    Isreal ഇറാന്റെ കൗൺസിലേറ്റ് ബോംബിട്ട് തകർത്തു. എന്തൊരു നുണ ആണ് തട്ടി വിടുന്നത്. കോൺസുലേറ്റ് ന്റെ അടുത്ത ഹോട്ടൽ തകർത്തത്.

    • @yama.666
      @yama.666 22 วันที่ผ่านมา

      😁

  • @prajihotful
    @prajihotful 24 วันที่ผ่านมา +2

    *മോസാത്*

  • @ebinnandakumar1159
    @ebinnandakumar1159 24 วันที่ผ่านมา +1

    പ പ ജെംസ് ഒക്കെ ഉണ്ടല്ലോ 🤣

  • @vkottayamGB
    @vkottayamGB 24 วันที่ผ่านมา

    God is great.. Nobody above him. 🙏

  • @kuttu8286
    @kuttu8286 24 วันที่ผ่านมา

    ആ ഹെലികോപ്റ്റർ ഓടിച്ചിരുന്നത് അവിടുത്തെ പൗരൻ അല്ലെ. സ്വന്തം രാജ്യത്തിന്റെ സുരക്ഷ വീഴ്ച അത് പറ

  • @praveensyammhss
    @praveensyammhss 24 วันที่ผ่านมา

    അട്ടിമറി ആകാനും അല്ലാതാക്കാനും സാധ്യത ഉണ്ട് എന്നാണോ 🙄

  • @vishnusasi6336
    @vishnusasi6336 24 วันที่ผ่านมา

    🌹😰😰😰

  • @Jaydenjoshua0707
    @Jaydenjoshua0707 24 วันที่ผ่านมา +7

    Mosaad❤❤

  • @disny24
    @disny24 24 วันที่ผ่านมา

    If you don’t any other topic, shut it

  • @asokan1231
    @asokan1231 24 วันที่ผ่านมา

    കുറച്ചു കൂടി ന്യായികരണ തൊഴിലാളികളെ വിളിക്കാമായിരുന്നു.

  • @jayaprakashjayaprakash4832
    @jayaprakashjayaprakash4832 19 วันที่ผ่านมา

    Flytaa helicter

  • @bibinabrahamhenry7991
    @bibinabrahamhenry7991 23 วันที่ผ่านมา

    ജോലി

  • @yama.666
    @yama.666 22 วันที่ผ่านมา

    ഇവന്റെ കാരണം കൊണ്ട് മരിച്ചവർക്കു ശാന്തി കിട്ടി 👍

  • @elizabethvarghese5511
    @elizabethvarghese5511 24 วันที่ผ่านมา +5

    ഹാഷ്മിക്ക് ഇസ്ലാമിക് റെവലൂഷൻ എന്ന് പറയുമ്പോൾ രോമാഞ്ചം വരുന്നുണ്ട്..😂

  • @nazarta-fy5fu
    @nazarta-fy5fu 24 วันที่ผ่านมา +1

    ഇറാനായിട്ട് പതിറ്റാണ്ടുകളുടെ ബന്ധം

    • @srkz2424
      @srkz2424 24 วันที่ผ่านมา

      അയിന്

  • @anoopalex7375
    @anoopalex7375 24 วันที่ผ่านมา +1

    ഇസ്രായേൽ ആണെങ്കിൽ അമേരിക്ക അറിയാതെ ചെയ്യില്ല..

  • @bijuA.l-vj3ww
    @bijuA.l-vj3ww 22 วันที่ผ่านมา

    അമ്മമാരെയും പെങ്ങമ്മാരെയും കൊന്നും റേപ്പു ചെയ്തും നടത്തിയ ക്രൂരതയ്ക്ക് കൂട്ടുനിന്നതിനുള്ള നൈസായിട്ടുള്ള പണി' ഇനിയെങ്കിലും ഇറാൻ മല മറിക്കുമെന്നു പറയല്ലേ ഒരു കോപ്പും നടക്കില്ല.

  • @asokan1231
    @asokan1231 24 วันที่ผ่านมา

    താങ്കളുടെ ചർച്ച താങ്കളുടെ നിലപാടു കള പരസ്യമായി വെളിപ്പെടുത്തുന്നു.

  • @elizabethvarghese5511
    @elizabethvarghese5511 24 วันที่ผ่านมา

    ജെയിംസ്, ഹൂതികളുടെ ആക്രമങ്ങളെ ന്യായീകരിക്കുന്നു!

  • @thecosmo5589
    @thecosmo5589 24 วันที่ผ่านมา

    പൈലേറ്റ് ചാവേർ ആയതാണോ?

  • @cbzbroadcasting
    @cbzbroadcasting 22 วันที่ผ่านมา

    എന്ന് മൊസാദിനുവേണ്ടി പി പി ജമാൽ

  • @matthewdomg63
    @matthewdomg63 24 วันที่ผ่านมา

    ഒന്ന് ചൊറിഞ്ഞ് 😢 അവൻമാർ വന്ന് പൊട്ടിച്ച് കരിച്ച് വിട്ട് 😂

  • @kunchappanbudhiman9412
    @kunchappanbudhiman9412 24 วันที่ผ่านมา

    ഇറാനിലെ ജനങ്ങൾ തങ്ങളുടെ പ്രിയപ്പെട്ട നേതാവിൻറെ വിയോഗത്തിൽ വിലാപത്തിൽ ആണത്രെ 🤣🤣🤣🤣🤣🤣🤣🤣 ഇയാൾക്ക് എവിടെ നിന്നാണ് ഈ വാർത്ത കിട്ടിയത് ??? അവിടുത്തെ ജനങ്ങൾ, പ്രത്യേകിച്ച് സ്ത്രീകൾ പടക്കം പൊട്ടിച്ച് ആഘോഷിക്കുന്ന ചിത്രങ്ങൾ ഗൂഗിളിൽ കിട്ടും.

  • @sujithks7968
    @sujithks7968 24 วันที่ผ่านมา +1

    Mossssssssssssssaaaaaaaaaddddd😂

  • @varghesejacob8284
    @varghesejacob8284 24 วันที่ผ่านมา

    ചത്തത് കീചകൻ എങ്കിൽ കൊന്നത് ഭീമൻ തന്നെ...സംശയം ഉണ്ടോ..

  • @sureshchandra8861
    @sureshchandra8861 24 วันที่ผ่านมา

    ലോകത്തിന് ഇനി സമാധാനമായി ഉറങ്ങാം....

  • @thecosmo5589
    @thecosmo5589 24 วันที่ผ่านมา

    വിദേശ രാജ്യങ്ങളെ വളരെ നല്ല രീതിയിൽ സഹായിക്കുകയും സ്വന്തം രാജ്യത്തെ ജനങ്ങളെ അടിച്ചമർത്തുകയും ചെയ്യുന്നത് ഭൂഷണമാണോ

  • @vijinvijay
    @vijinvijay 24 วันที่ผ่านมา

    ഇസ്രായേൽ : അപ്പോഴേ പറഞ്ഞതല്ലേ ക്ണാപ്പേ ഇറാനെ പലസ്തിന് വിഷയത്തിൽ ഷോ ഇറക്കരുതെന്ന്.. പണി ഇരന്നു വാങ്ങി 🤷🏻‍♂️🤷🏻‍♂️

  • @jaimonnanthikattu4429
    @jaimonnanthikattu4429 24 วันที่ผ่านมา

    തല വെട്ടിയാൽ ശരീരം വേദനിക്കില്ല. ചിറക് അരിഞ്ഞാൽ ശരീരം മൊത്തം വേദനിക്കും.

    • @babuitdo
      @babuitdo 24 วันที่ผ่านมา

      വെട്ടലാണോ ജോലി. എന്തൊക്കെയാണ് താങ്കൾ പറഞ്ഞത്. വല്ലാത്തൊരു മനസ്സ് തന്നെ കഷ്ടം.

  • @georgev8934
    @georgev8934 24 วันที่ผ่านมา

    പുള്ളിക്കാരൻ പോയി ഹൂറികളുമായി അർമാദിക്കട്ട്

  • @ebinjoebin3188
    @ebinjoebin3188 14 วันที่ผ่านมา

    സുടു ജയിംസ് തള്ളുന്നു 🤣🤣🤭

  • @ebinks300
    @ebinks300 24 วันที่ผ่านมา

    😂😂😂

  • @sreejaajith8772
    @sreejaajith8772 18 วันที่ผ่านมา

    ദൈവമേ ഹൂറികൾ തികയാതെ വരുമോ 🤔🤔🤔

  • @Noram28
    @Noram28 24 วันที่ผ่านมา +2

    വീഴ്ത്തി എന്ന് പറയണ്ട, നമ്മുക്ക് സുഡുക്കൾക്ക് നാണക്കേട് ആണ് 😂

  • @radhakrishnanbhaskarapanic3216
    @radhakrishnanbhaskarapanic3216 24 วันที่ผ่านมา

    ഇന്ത്യൻ ആർമി chief ൻറ്റെ. .. വളരെ സുരക്ഷാ features ഉളള copter ഊട്ടി ഹിൽ ല് തകർന്ന് വീണതും ഇതിപോലെ... ചൈനക്ക് ഒത്തിരയൊത്തിരി.. ചാര.. satelite ല്.. tracking systems ഉണ്ടു്..അത് വെച്ചു ലേസർ ബീം..wepom...😮😮😮😢😢😊😊... ഇതുപോലെ ഉളള പണി ശത്രു nation ന് കൊടുക്കാൻ ആണ്...😮😮😮😢😢😢😂😂.... ഇസ്രായേൽ ഇറാൻ്റെ നേരേ..വലിയ... ഓരു തിരിച്ചു് അടി കൊടുത്തില്ല.. അത് ആണ് അവരുടേ രീതി.. ആദ്യം ശത്രു രാജ്യത്തെ തെറ്റി ധടിപ്പിക്കും.. അപ്പോ സ്രേധ മാറും.. അ സമയത്ത് ആയിരിക്കും ഒറിജിനൽ അടി... അത് തന്നെ. അണ് ഇവിടെ...😮😮😮

  • @kirans2475
    @kirans2475 24 วันที่ผ่านมา

    Eeyala baranathil ninne janangal rekshapett

  • @thecosmo5589
    @thecosmo5589 24 วันที่ผ่านมา

    ഇന്ത്യൻ സ്വേച്ചാധിപതിക്കു റേസിയുടെ പതനം ഒരു പാഠം ആയിരിക്കട്ടെ

  • @sleebapaulose9700
    @sleebapaulose9700 24 วันที่ผ่านมา

    Enthinanu 24 theevaravathigale etharayum support cheyunnathu. Evanokke theevaravatham support cheyunna nethavanu . Evanmare atharayum jenagal verukkunnu .

  • @user-jv1oo9cr7d
    @user-jv1oo9cr7d 24 วันที่ผ่านมา

    3 helicopter povumbo onn kedayal avr parayalle eth kedayi ethil parayunnu avar poyi nhgal evide athi nigal avide ha kollam

  • @user-jv1oo9cr7d
    @user-jv1oo9cr7d 24 วันที่ผ่านมา

    Evamerk oru kopum ariyilla chargayil😂😂

  • @santhoshprakash9817
    @santhoshprakash9817 24 วันที่ผ่านมา

    Choriyaan poyavan.

  • @unnikrishnanpalat2144
    @unnikrishnanpalat2144 20 วันที่ผ่านมา

    ഷിയാകൾക്കു സ്വർഗ്ഗവും ഹൂറിയും കിട്ടൂല....

  • @muhammedkuttymanu1752
    @muhammedkuttymanu1752 24 วันที่ผ่านมา

    Nallamanushyareyellam pisachukkal kollunnath puthariyalla eepisachukkal nasikkunna samayamvarum

  • @jineshjinu3028
    @jineshjinu3028 24 วันที่ผ่านมา +3

    ഇസ്രായിൽ ബോബ് ഇടാൻ നടന്ന മനുഷ്യനാ 😂😂😂

  • @manzoorameer-vl6cr
    @manzoorameer-vl6cr 24 วันที่ผ่านมา

    America and israle uyireee❤❤❤❤❤❤❤

  • @joyvarghesemathai3410
    @joyvarghesemathai3410 24 วันที่ผ่านมา +1

    Allah Mohammad anddi nagki jevikuva...ninta anddi allah coduka allah nagki tharum

    • @nijas007
      @nijas007 24 วันที่ผ่านมา +2

      Nalla thanthakk pirakkathathintey kadi

    • @evjohnson9341
      @evjohnson9341 24 วันที่ผ่านมา

      Very,good

    • @joyvarghesemathai3410
      @joyvarghesemathai3410 24 วันที่ผ่านมา

      @@nijas007 കുറഞ്ഞത് എനിക്കൊരു അച്ഛനുണ്ട്, എനിക്ക് എൻ്റെ അച്ഛനെ അറിയാം...പക്ഷെ നിനക്ക് നിൻ്റെ അച്ഛനെ തന്നെ അറിയില്ല നീ ഒരു വേശ്യയായി ജനിച്ചത്...നിൻ്റെ അമ്മയെയും ഭാര്യയെയും അള്ളാഹുവിൻ്റെയും മൊഹമ്മദിൻ്റെയും കൂടെ കിടക്കാൻ

    • @cksidheequechakkara7084
      @cksidheequechakkara7084 24 วันที่ผ่านมา

      Ivaneyum ivante kudubatheyum ne udane nashippikane allah

  • @varghesechamakkala123
    @varghesechamakkala123 24 วันที่ผ่านมา +20

    ഇസ്രായേൽ ഒരാളെ കൊല്ലാൻ തീരുമാനിച്ചാൽ അവർ അത് ചെയ്തിരിക്കും....ഇനി അവൻ ഉമ്മയുടെ ഗർഭപാത്രത്തിൽ പോയി ഒളിച്ചാലും.....😜😜😜😜😜😜😜😜😜😜😜😜

    • @agnosticman7592
      @agnosticman7592 24 วันที่ผ่านมา +1

      ആദ്യ ഇര ജീസസ്

    • @srkz2424
      @srkz2424 24 วันที่ผ่านมา

      ​@@agnosticman7592മൊഹമ്മദ്‌

    • @user-br9pe5on5i
      @user-br9pe5on5i 24 วันที่ผ่านมา +1

      അതേ... യേശുവിനെ കൊന്നു നൂറ്റാണ്ടുകൾക്ക് മുൻപേ അവർ അത് തെളിയിച്ചതാണ് 👍🏼👍🏼👍🏼

    • @anoopalex7375
      @anoopalex7375 24 วันที่ผ่านมา

      ക്രിസ്ത്യൻ രാഷ്ട്രമായ അമേരിക്കയുടെ സപ്പോർട്ട് ഉള്ളത് കൊണ്ടാണ് ജൂതരാഷ്ട്രം നില നിൽക്കുന്നത്..

    • @user-br8ff6sp5n
      @user-br8ff6sp5n 24 วันที่ผ่านมา

      യൂദാസ്‌ അനിയയുടെ അപാര തള്ള് തന്നെ... മതിലിനു അപ്പുറം നിന്ന് കുറേപേർ ഇടിച്ചു കയറിയപ്പോൾ ഈ വീരന്മാർ നിദ്രയിൽ ആയിരുന്നു

  • @AnasAami-ve9bt
    @AnasAami-ve9bt 24 วันที่ผ่านมา +1

    എല്ലാം നസ്രാണി ആണല്ലോ ഒരു നായരെങ്കിലും പറ്റുമായിരുന്നു 😀

    • @sandhyas1292
      @sandhyas1292 24 วันที่ผ่านมา

      24 ചാനലിന്റെ അജണ്ടക്ക് അനുകൂല മായി, ഇസ്രായേലിന് എതിരായി പറയുന്ന യുദാസുകളെ തപ്പിയെടുത്തതാണ്.

    • @joshybenadict6961
      @joshybenadict6961 24 วันที่ผ่านมา

      അവിടെയും സുഡാപ്പി എത്തി😂😂😂

  • @atheistgk7713
    @atheistgk7713 24 วันที่ผ่านมา

    ലെ ഇസ്രായേൽ : ഇ ഗർഭവും എന്റെ തലയിലാണല്ലോ