നല്ലവരാകാൻ ദൈവം വേണമെന്നില്ല !

แชร์
ฝัง
  • เผยแพร่เมื่อ 11 พ.ย. 2024

ความคิดเห็น • 140

  • @Anil-gp4ge
    @Anil-gp4ge หลายเดือนก่อน +6

    ദൈവം കാരണം ആരെങ്കിലും നന്നാകുന്നുവെങ്കിൽ അങ്ങനെയും നടന്നോട്ടെ.നമ്മളായിട്ടു ഉടക്കിടേണ്ട.നിങ്ങളുടെ അത്രയും ബുദ്ധി ഇല്ലാത്തവരും ജീവിച്ചു പൊയ്ക്കോട്ടേ.🙏🙏

    • @ManojSukanya
      @ManojSukanya หลายเดือนก่อน

      ദൈവവും മതങ്ങളും കാരണം ആരും നന്നായിട്ടില്ല, ഇനി നന്നാവുകയും ഇല്ല എന്നാണ് പറയുന്നത്. ആ പറഞ്ഞതെന്താണെന്നെങ്കിലും മനസ്സിലാക്കു...

    • @Anil-gp4ge
      @Anil-gp4ge หลายเดือนก่อน

      @@ManojSukanya ആരും നന്നായിട്ടില്ല എന്ന് പറയുമ്പോൾ അത് കാടടച്ചുള്ള ഒരു സ്റ്റേറ്റ്മെൻ്റ് മാത്രം ആകുന്നു.എല്ലാവരുടെയും കാര്യം പറയാൻ നമ്മൾ ആരാണ്?❤️🙏

  • @kesavadas5502
    @kesavadas5502 หลายเดือนก่อน +7

    ചേച്ചി is സ്ട്രോങ്ങ്‌ one 👍

    • @GAMMA-RAYS
      @GAMMA-RAYS หลายเดือนก่อน

      ചേച്ചി അല്ലടാ ഇത്ത, അത് മതി 😀

    • @king-jl8fn
      @king-jl8fn หลายเดือนก่อน

      @@GAMMA-RAYS Ivar muslim ano??

    • @GAMMA-RAYS
      @GAMMA-RAYS หลายเดือนก่อน +1

      @@king-jl8fn പ്രായത്തിനു മൂത്തവരെ ഇത്ത വിളിക്കണം അതാണ് മാന്യത
      ചേച്ചി എന്ന് ഒക്കെ വിളിക്കുന്നത് കാഫിറുകളാണ് 😀

    • @AmrutPrakash
      @AmrutPrakash หลายเดือนก่อน

      @@GAMMA-RAYS 🤣🤣

    • @zakkiralahlihussain
      @zakkiralahlihussain หลายเดือนก่อน

      മുകേഷ് കാണേണ്ട 😂

  • @ahammedulkabeerck648
    @ahammedulkabeerck648 หลายเดือนก่อน +7

    നമ്മുടെ മനസിൽ തോന്നുന്ന ആ നൻമയാണ് ... ക്ഷമയാണ് .... വിനയമാണ്--- സഹായ മനസ്കതയാണ് സഹജബോധമാണ് ....ധാർമ്മിക ചിന്തയാണ്..... സത്യത്തോടു ചേർന്നു നിൽക്കാനുള്ള ഇഷ്ടമാണ് ദൈവികത എന്നു പറയുന്നത്.❤

    • @sumangm7
      @sumangm7 หลายเดือนก่อน +5

      അത് ദൈവികത അല്ല... മാനവികതയാണ്....

    • @ahammedulkabeerck648
      @ahammedulkabeerck648 หลายเดือนก่อน +1

      @@sumangm7 അതെ.....ആ മാനവികതയുംദൈവികമാണ്.❤️

    • @sumangm7
      @sumangm7 หลายเดือนก่อน

      @@ahammedulkabeerck648 അതിന്റെ ആവശ്യമില്ലല്ലോ

    • @rishadaltair3029
      @rishadaltair3029 หลายเดือนก่อน

      mammad quranil paranjitund kafire konnal swargam kittum enn,pinne adimayum udamayum onnella ennum

    • @VKP-i5i
      @VKP-i5i หลายเดือนก่อน +1

      ND aanu 😂 Kuffurukale kollanam ennu Padipikuna satya Viswasam 😂☪️

  • @prophetspath.319
    @prophetspath.319 หลายเดือนก่อน

    Matham Venam Nasthikatayku Marupadi Nalkan❤

  • @zakkiralahlihussain
    @zakkiralahlihussain หลายเดือนก่อน

    Thanks for ur reply

  • @Ubermensch234
    @Ubermensch234 หลายเดือนก่อน +2

    Thats true. But thaan nth kond nannavunnilla...?

  • @lakshmanankomathmanalath
    @lakshmanankomathmanalath หลายเดือนก่อน

    😊👍

  • @lesleymendez1443
    @lesleymendez1443 หลายเดือนก่อน

    Tqu manuja

  • @keralavibes1977
    @keralavibes1977 หลายเดือนก่อน +2

    ദൈവവിശ്വാസി ആയതുകൊണ്ട് നന്മയുള്ളവരായിക്കൊള്ളണമെന്നില്ല,അതു പോലെ നാസ്തികർ മുഴുവനും മതവിശ്വാസം ഒഴിവാക്കി എന്ന് വച്ച് നല്ലവരെന്നോ ചീത്തവർ എന്നോ പറയാനും ആകില്ല....മതത്തിൽ കുറവുകൾ ഉണ്ട് കാലികമായി മാറ്റങ്ങൾ ഉൾക്കൊള്ളുന്നത് നല്ലതായിരിക്കും, പക്ഷെ അതുപോലെ ഒരു നാസ്തികൻ എന്നാൽ എന്തായിരിക്കണം എന്ന് ഒരു നിർവ്വചനം ഉണ്ടായിരിക്കണം...അങ്ങനെ ഒരു നിർവചനം കൊടുക്കുമ്പോൾ അതിനെയും ഒരു മതം എന്ന് വേണമെങ്കിൽ വിളിക്കാം....

    • @vijayakumark2230
      @vijayakumark2230 หลายเดือนก่อน

      Good comment. ഇങ്ങനെ വേണം വിഷയങ്ങളെ നോക്കിക്കാണാൻ. അല്ലാതെ, അവനവൻ തലയിലേറ്റി വെച്ചേക്കുന്നതിൽ കടിച്ചുതൂങ്ങുന്നവർ ഒരു കാലത്തും രഷപ്പെടില്ല.

  • @joshyjose1625
    @joshyjose1625 หลายเดือนก่อน

    നല്ലവരാകാൻ ദൈവം നല്ലത് മനുഷ്യൻ്റെ ജീനിൽ ഉൾ ചേർത്തിട്ടുണ്ട് അതിനാൽ നല്ലത് ചെയ്യാം പക്ഷേ ആനല്ലത് നാളെ കെട്ടതാകാം കാരണം നാം നമുടെ യുക്തികൊണ്ട് വളരേ ചുരുങ്ങിയ ലോകകാഴ്ച്ചയേകാണുന്നുള്ളൂ ഇതൊക്കെ ചേരും പടി ചേർത്ത് തന്ന ദൈവത്തിനോടുകൂടെ പ്രവർത്തിക്കുന്നപ്പോൾ നല്ലവൻ എന്നും നല്ലതു തന്നെയെ ചെയ്യുമനുഷ്യൻ്റെ ശരീരം ഒന്നു ശ്രദ്ധിക്കു മുഖമുള്ള ഭാഗത്ത് പൃഷ്ഠംവന്നാൽ കാലുള്ള ഭാഗത്ത് കൈ വന്നാൽ എന്തായിരിക്കും അവസ്ഥ അപ്പോൾ ഇതൊക്കെ സൃഷ്ടിച്ച് പരിപാലിച്ചു പോരുന്ന ദൈവത്തിനു മുൻപിൽ മനുഷ്യൻ ശ്രേഷ്ഠമായ സൃഷ്ടി തന്നേയാണ് ദൈവമില്ലാത്ത ഏതു പ്രവർത്തനത്തിനും പരിധികളുണ്ട് സമ്പാദിക്കാം സമാധാനം ഉണ്ടാകണമെന്നില്ല സമാധാനം ദൈവത്തിൻ്റെ ദാനമാണ് നോക്കു എത്ര നല്ല എത്ര വലിയ കലാകുലപതിയാണ് ദൈവം അതെ ദൈവതേ മറന്നു ഒന്നും ചെയ്യരുതേ

  • @babuthomasET
    @babuthomasET หลายเดือนก่อน

    പാവം ഇവരുടെ വിവേകം വർദ്ധിപ്പിക്കണമേ ദൈവമേ

  • @vinaycr3781
    @vinaycr3781 หลายเดือนก่อน

  • @kesavadas5502
    @kesavadas5502 หลายเดือนก่อน

    👍

  • @lalithachinthakal-simpleth5948
    @lalithachinthakal-simpleth5948 หลายเดือนก่อน +1

    കറക്റ്റ്.. മനുജ പറഞ്ഞാല് മതി എല്ലാരും നന്നാകും

  • @AbdulLatheef-i7p
    @AbdulLatheef-i7p หลายเดือนก่อน

    Good

  • @raghavankuttykv1343
    @raghavankuttykv1343 หลายเดือนก่อน +1

    Manushyar enganeyyayalum nannavukayilla sahodari

  • @johnymathew2570
    @johnymathew2570 หลายเดือนก่อน

    Correct

  • @4Sportsonly
    @4Sportsonly หลายเดือนก่อน

    👏👏👏👍

  • @Ameermuhammed12
    @Ameermuhammed12 หลายเดือนก่อน

    👍👍👍

  • @abusufiyankp4039
    @abusufiyankp4039 หลายเดือนก่อน +2

    താങ്കൾ പറഞ്ഞത് വളരെയധികം ശരിയാണ് മതം വേണ്ട പക്ഷേ മതവാദികളും ചോദിക്കുന്നതും വേറൊന്നാണ് എങ്കിൽ അവർക്ക് ഒരു ആശ്രയം വേണം അതിന് നിങ്ങളുടെ പക്കൽ എന്താണ് വഴി അവർ ചോദിക്കുന്നു തെറ്റും ശരിയും അതിനൊക്കെയുള്ള പരിഹാരങ്ങൾ എന്താണ് ഒരു ഒരു വ്യക്തിയുടെ മനസ്സു നല്ലതാണ് എന്ന് വെച്ച് ആ വ്യക്തിക്ക് ഈ ഭൂമി ഒരുപാട് നഷ്ടങ്ങളും കാര്യങ്ങളുമാണ് സംഭവിക്കുന്നത് ഇതിനെല്ലാം എന്താണ് അർത്ഥം ഈ ജീവിതത്തിന് എന്താണ് അടിസ്ഥാനം, എന്താണ് ഈ ജീവിതം ?ഒരുപാട് ചോദ്യങ്ങൾ മതത്തിലുള്ളവരും ചോദിക്കുന്ന ചോദ്യങ്ങളാണ് നിങ്ങളെന്താണ് ഇതിനെല്ലാം മറുപടി നൽകുന്നത് ഒരു കളിയാക്കലുകൾക്കപ്പുറം എന്താണ് ഇതിൽ മറുപടി നൽകാനുള്ളത് കുത്തഴിഞ്ഞ ജീവിതമല്ലേ എന്നുള്ള ചോദിക്കാനുള്ള കാരണം എന്താണ് ?
    ദൈവത്തെ അവർക്ക് വ്യാഖ്യാനിക്കാൻ അറിയാത്തതുകൊണ്ട് എന്താണെന്ന് പറഞ്ഞു കൊടുക്കാൻ അറിയാത്തതുകൊണ്ട് അവർ ഒരുപാട് വിശദീകരണങ്ങളിലേക്ചെന്നെത്തും ദൈവത്തെ സമർപ്പിക്കുകയും ചെയ്യുന്നു ,ഇതുപോലെ തന്നെയല്ലേ യുക്തിവാദികളും ചെയ്യുന്നത് യുക്തി എന്താണെന്ന് പറയാതെ യുക്തിവാദത്തിലേക്കും അതിനെ സമർത്ഥിക്കുന്നതിലേക്കും നിങ്ങൾ ചൊല്ലുന്നത് ,നിങ്ങളുടെ യുക്തി ഇല്ലായ്മ നിങ്ങൾ സ്വയം മനസ്സിലാക്കുക
    "ഒരു അസത്യത്തെ യാഥാർത്ഥ്യമാ കുറച്ച് സത്യങ്ങൾ കുറച്ചധികം അളവിൽ ചേർത്താൽ മതി "ഇത് മതം ചെയ്യുന്ന തന്ത്രമാണ് ഇതേ തന്ത്രമാണ് യുക്തിയിലും നിങ്ങൾ ചെയ്യുന്നത് അതിനു പകരം നിങ്ങളുടെ വിശദീകരണങ്ങളിലേക്കും നിങ്ങളുടെ ചിന്തകളിലും ഞങ്ങളെ ക്ഷണിക്കുന്നതിന് പകരം നിങ്ങൾ എങ്ങനെയാണ് ചിന്തിക്കുന്നത് എന്ന് പറഞ്ഞാൽ പോരെ

    • @abusufiyankp4039
      @abusufiyankp4039 หลายเดือนก่อน

      നിങ്ങളുടെ ചിന്താ മതത്തെ കളിയാക്കുക അല്ലെങ്കിൽ മതത്തിൻറെ പുള്ളിത്തരങ്ങൾ വെളിച്ചത്തു കൊണ്ടുവരിക എന്നുള്ള ഒരു കാഴ്ചപ്പാട് മാത്രമാണ് അതോ എന്താണ് നിങ്ങളുടെ യഥാർത്ഥ ചിന്ത ,ഇത് ചോദിക്കാനുള്ള കാരണം നിങ്ങളുടെ ഈ യുക്തി ഇല്ലായ്മ തന്നെയാണ്

    • @VKP-i5i
      @VKP-i5i หลายเดือนก่อน

      Go to school man 😢 hooo .. Indian Constitution and UDHR is more than enough to be a good human being.

    • @VKP-i5i
      @VKP-i5i หลายเดือนก่อน

      @@abusufiyankp4039Bro alpam enkilum Buddi use cheyu bro ..

  • @farhanaf832
    @farhanaf832 หลายเดือนก่อน

    What about moral science ❤

  • @dennyjoy
    @dennyjoy หลายเดือนก่อน

    What happened to kolambi?

  • @thaha7959
    @thaha7959 หลายเดือนก่อน +2

    എങ്കിൽ നിങ്ങൾ പറയു ഏത് മാനദന്ധത്തിന്റെ,, ഏതു മുല്യത്തിന്റെ, ഏതു മാനവികതയുടെ ഇതിന്റെ അടിസ്ഥാനത്തിൽ അത് തീരുമാനിക്കും, നിങ്ങൾ മൃഗങ്ങളിലേക്ക് നോക്ക് അവ വിവാഹം കഴിക്കുന്നില്ല, മക്കളേ വിവാഹം കഴിക്കുന്നില്ല,എന്നിട്ടും അവ സുഖമായി ജീവിക്കുന്നില്ലേ, പിന്നെ നാം എന്തിന് വിവാഹം കഴിക്കണം, മക്കളേ വിവാഹം കഴിപ്പിച്ചയക്കണം, അത് കൊണ്ട് ഞാൻ എന്റെ മകളെ കെട്ടിച്ചയക്കില്ല എന്ന് പറയുന്ന മൃഗ മാതൃകയുടെ അടിസ്ഥാനത്തിലോ,,

    • @mohamediqbal395
      @mohamediqbal395 หลายเดือนก่อน

      ഇതെല്ലാം പറഞ്ഞു നടക്കാൻ കൊള്ളാം...
      മൃഗ ജീവിതം ആഗ്രഹിക്കുന്നവർക്ക് മാത്രം ഇത് സാധിക്കും.... !!!
      ഉള്ളിലോട്ടടുക്കുമ്പോൾ അറിയാം മാങ്ങയുടെ പുളി !!!

    • @thaha7959
      @thaha7959 หลายเดือนก่อน

      @@mohamediqbal395നിങ്ങൾ പറഞ്ഞത് ശരിയാ, നമ്മൾ അങ്ങിനെ ഇങ്ങനെ എന്നൊക്കെ പറയും, നമ്മൾ മൃഗവുമായി 98% സാമ്യം ഉണ്ട്, നമ്മൾ കസിൻ ബ്രദർസ് ആണ്, ഒര് പുർവീകരിൽ വേർ പിരിഞ്ഞു വന്നതാണ്, ഒരേ വർഗ്ഗമാണ് എന്നൊക്കെ എന്നിട്ട് വല്ല അസുഖവും വന്നാലോ തൊട്ടടുത്ത് അവയുടെ ആസ്പത്രിയും ഡോക്ടറും ഉണ്ടെങ്കിൽ അവിടർ പോകുമോ ഇല്ല, അങ്ങിനെ അവിടെ പോയി ചികിൽസിച്ചു പറയുന്നത് അവ തെളിയിക്കുകയല്ലേ വേണ്ടത്

    • @DNA237
      @DNA237 หลายเดือนก่อน

      140 കോടി ജനങ്ങളായി... ജനസംഖൃ കൂട്ടാൻ നിൽക്കണ്ട... രണ്ട് വ്യക്തികൾക്ക് വേണമെങ്കിൽ ആകാം.. തടസ്സം ഇല്ല... Celebrate you🎉

    • @subramaniantr2091
      @subramaniantr2091 หลายเดือนก่อน

      മനുഷ്യൻ സൃഷ്ടിച്ച ഒരു ചട്ടം ആണ് വിവാഹം, ഭാഷ, പണം, രാജ്യാതിർത്ഥികൾ ഒക്കെയും. മനുഷ്യൻ ജീവിച്ചിരുന്നതിൽ 99% സമയവും ഇങ്ങനെ ഒരു ചട്ടം ഇല്ലായിരുന്നു. അവൻ എല്ലാ മൃഗങ്ങളെ പോലെ തന്നെയാ ജീവിച്ചത്. പിന്നെ വിശ്വാസികൾക്കു ഈ സത്യങ്ങൾ ഒന്നും പിടിക്കില്ല.

  • @thariquethar2426
    @thariquethar2426 หลายเดือนก่อน +1

    യുക്തിവാദത്തിലേക്ക് വന്നതിനുശേഷം ഞാൻ കള്ളുകുടി നിർത്തി,യുക്തിവാദത്തിലേക്ക് വന്നതിനുശേഷം ഞാൻ വ്യഭിചാരം നിർത്തി.
    യുക്തിവാദത്തിലേക്ക് വന്നതിനുശേഷം എനിക്ക് പലിശ ഹറാമായി.more etc ethro 😅 യുക്തിവാദി ആയതിനുശേഷം എനിക്ക് കിട്ടിയത്😂

    • @DNA237
      @DNA237 หลายเดือนก่อน +1

      Time & money ലാഭം... Energy ലാഭം.... കൊതിയും പേടിയും കുറഞ്ഞു👍

  • @jabbarpoonor135
    @jabbarpoonor135 หลายเดือนก่อน +1

    ബീവി മൈത്രിയോട് ഒരു ചോദ്യം
    ഖുർആൻ പറയുന്നത് " ഒരു അണുമണിതുകം നൻമ ചെയ്താൽ പരലോകത്ത് കാണും ഒരു അണുമണിതുകം തിൻമ ചെയ്താൽ അതും കാണും"
    ചോദ്യം
    ഒരാൾ ഒരു പട്ടിണി പാവത്തിന് ഭക്ഷണം കൊടുത്താൽ വല്ല പ്രതിഫലവും കിട്ടുമോ? ,
    വേറെ ഒരാൾ കോടികൾ ബേങ്കിലിട്ട് ഒരാൾക്കും ധർമം കൊടുക്കാതെ അടിച്ചു പൊളിച്ചു ജീവിച്ചു മരിച്ചാൽ അയൾക്ക് വല്ല ശിഷയും കിട്ടുമോ?

    • @subramaniantr2091
      @subramaniantr2091 หลายเดือนก่อน

      അതായത്, ശിക്ഷ പറഞ്ഞു പേടിപ്പിച്ചാൽ മാത്രം അനിയൻ തെറ്റ് ചെയ്യില്ല. അല്ലെ. ഒരു ക്ലാസ് ലീഡർ വേണം. ഒരു ഉടായിപ്പ് ദൈവവും ഇല്ലാതെ നന്മകൾ ചെയ്യാനും, ഇവിടെ നന്മ ചെതാൽ മരികുമ്പ ഒരു ബിരിയാണിയും കിട്ടില്ല എന്ന ബോധ്യത്തോടെ നന്മകൾ സ്വമേധയാ ചെയ്യുന്നവൻ അല്ലെ ഏതൊരു മദ വിശ്വസിയേക്കാൾ ഉത്തമൻ? അതാണ് നിരീശ്വരവാദം. നന്മ ചെയ്യാൻ ഒരു ദൈവവും വേണ്ട.

    • @jabbarpoonor135
      @jabbarpoonor135 หลายเดือนก่อน +1

      ​@@subramaniantr2091സഹോദര ജോലി ചെയ്താൽ കൂലി കിട്ടേണ്ടേ?
      ഇചോദ്യം എല്ലാ നാസ്തികരോടും ഞാൻ ചോദിച്ചു ആരും ഉത്തരം നൽകിയിട്ടില്ല. മണ്ടൻ മാർ അയിരി യെത്ര എന്ന് ചോദിക്കുമ്പോൾ പയറ് അന്യായി എന്നാണ് പറയുന്നത്.

  • @rinujeslin7637
    @rinujeslin7637 หลายเดือนก่อน

    ദൈവം ഇല്ലാ എന്നതിൻ്റ് വെക്ത മായ തെളിവാണ് ഗോവിന്ദ ചാമി .

  • @thitheemuthitheemu3392
    @thitheemuthitheemu3392 หลายเดือนก่อน +1

    നാസ്തികത അടിസ്ഥാനായ ഒരു സംസ്കാരം ലോകത്ത് എന്നെങ്കിലും ഉണ്ടായിട്ടുണ്ടോ മൊയന്തേ..

    • @DNA237
      @DNA237 หลายเดือนก่อน +1

      അതിന് ലോകം മൊത്തം സമാധാനമതത്തിന്റെ കീഴിൽ ആയിരുന്നെല്ലോ!!🙄... സമാധാനം കിട്ടാത്തത് കൊണ്ടാണ് മതം ഇല്ലാത്ത ലോകം നോക്കുന്നത്🥱

    • @thitheemuthitheemu3392
      @thitheemuthitheemu3392 หลายเดือนก่อน +1

      @@DNA237 ആര് നോക്കുന്നു ക്രിസ്ത്യൻ മുസ്ലിം അല്ലാതെ അവസാനത്തെ 1500 കൊല്ലം ആരും ലോകം ഭരിച്ചിട്ടില്ല അതിനു മുമ്പ് റോമൻ പേർഷ്യൻ എമ്പയറുകൾ മതപരമായിരുന്നു ഇപ്പോൾ യൂറോപ് കൂടുതൽ മതപരമാകുന്നു ഫെമിനിസം ലിബറലിസം അവിടെ രൂക്ഷമായി വിമർശിക്കപ്പെടുന്നു, വരാനിരിക്കുന്ന ട്രമ്പ് ക്രിസ്ത്യന് സിയോണിസ്റ്റ് ആണ്, പുടിനും വിശ്വാസി ആണ് യൂറോപ് സാമ്പത്തിക മായി തകർച്ച യിലേക്ക് പോകുന്നു അങ്ങനെ വന്നാൽ അത് കൂടുതൽ മതപരമാകും,

    • @clearvision3333
      @clearvision3333 หลายเดือนก่อน

      ​@@DNA237പിന്നെന്താ സ്കാന്റിനെവിയൻ രാജ്യങ്ങൾ അടിപൊളി അല്ലെ മതവും ഇല്ല ദൈവവും ഇല്ല സിറിയെന്നും മറ്റും സമാധാന മതക്കാർ ചെന്ന് സമാധാനം ഇല്ലാതാക്കാതിരുന്നാൽ മതി 😄

  • @JitheshKrishnan-s7v
    @JitheshKrishnan-s7v หลายเดือนก่อน +1

    എങ്ങനെ ഇങ്ങനെ വെളുത്തു?? അതിന്റെ സീക്രെട്ട് ഒന്ന് പറഞ്ഞു തരുമോ???

    • @king-jl8fn
      @king-jl8fn หลายเดือนก่อน

      Make up

    • @zakkiralahlihussain
      @zakkiralahlihussain หลายเดือนก่อน

      മുഖത്ത് കരി പുരട്ടി 😂😂😂😂

    • @Rajesh.Ranjan
      @Rajesh.Ranjan หลายเดือนก่อน

      Atheism....🫤🫤

  • @zakkiralahlihussain
    @zakkiralahlihussain หลายเดือนก่อน +1

    എന്താണ് athiesm ഒന്ന് explain ചെയ്യാമോ?
    എന്തു കൊണ്ട് athiests god യില്ലെന്ന് പറയുന്നു?
    ഒന്ന് explain ചെയ്യാമോ?
    ഭുമിയിൽ മനുഷ്യ ജീവിതത്തിൻ്റെ അർത്ഥം എന്താണെന്ന് explain ചെയ്യാമോ?

    • @DNA237
      @DNA237 หลายเดือนก่อน +3

      സയൻസ് വച്ച് പറയുമ്പോൾ ദൈവത്തിന് തെളിവ് ഇല്ല... പരിണാമം വഴിയാണ് മനുഷൃൻ ഉണ്ടായതെന്നാണ് സയൻസ് പറയുന്നത്.... 🙄.... നമ്മൾ ജനിച്ചത് കൊണ്ട് ജീവിക്കുന്നു... അല്ലാതെ പ്രത്രൃേക അർത്ഥമൊന്നും ഇല്ല.... മനുഷൃൻ ജനിക്കുന്നു പുതിയ തലമുറ ഉണ്ടാക്കുന്നു മരിക്കുന്നു... ആ ചുരുങ്ങിയ സമയത്തിൽ കൂടുതൽ സന്തോഷത്തോടും സമാധാനത്തോടും സ്വാതന്ത്രൃത്തോടും ജീവിക്കാൻ ആഗ്രഹിക്കുന്നു.. 😔

    • @zakkiralahlihussain
      @zakkiralahlihussain หลายเดือนก่อน

      അമ്മ യോടെ ചോദിച്ചോ
      ?

    • @zakkiralahlihussain
      @zakkiralahlihussain หลายเดือนก่อน

      ഏറ്റവും വലിയ believers athiests യാണ്..dayvam യില്ലെന്നെ believe ചെയ്യുന്ന believers.
      ഇന്ന് society യുള്ളവരുടെ പേരുകൾ ഒന്ന് notice ചെയ്യൂ..
      എല്ലാം പേരുകളും connect ചെയ്യപ്പെടുന്നു dayvaum mayi.
      Ex
      Ravidran.C
      A strong athiest..his name connected to god.
      Athiests അവരുടെതായ പേരുകൾ ഇടണം...
      Ex.
      Look in to Elon musk 's children name

    • @DNA237
      @DNA237 หลายเดือนก่อน

      @@zakkiralahlihussain ഇയാൾക്ക് 18വയസ്സ് ആയില്ലേ!!🤔

    • @zakkiralahlihussain
      @zakkiralahlihussain หลายเดือนก่อน

      @@DNA237 School certificate
      നോക്കട്ടെ ഇന്നിട്ട് parayam 😂😂😂😂😂😂😂.

  • @tajbnd
    @tajbnd หลายเดือนก่อน

    ഗോവിന്ദ ചാമിയോട് അയാൾ ചെയ്ത തെറ്റ് തെറ്റ് തന്നെയാണ് എന്ന് എങ്ങനെ അയാളെ പറഞ്ഞു മനസ്സിലാകും.
    പോലീസ് കാണുന്നുണ്ട് അത്കൊണ്ട് തെറ്റ് എന്നാണോ 😂

  • @abuabubacker3972
    @abuabubacker3972 หลายเดือนก่อน

    അത് തന്റെ കാര്യത്തിൽ സംശയം ഉണ്ട് പ്രത്യേകിച്ച് Rc യുടെ അടിമകളെ.

    • @ManojSukanya
      @ManojSukanya หลายเดือนก่อน +1

      ഇവിടെ സ്വതന്ത്ര ചിന്തകർ ആരും അടിമകൾ അല്ല. തള്ളാഹുവിനും ദൈവങ്ങൾക്കുമൊക്കെയാണ് അടിമകൾ ഉള്ളത്, നിങ്ങളെപ്പോലുള്ള അടിമകൾ...

  • @mohamediqbal395
    @mohamediqbal395 หลายเดือนก่อน +1

    ഒരു നിരീശ്വരവാദിയും, ഒരു നിരീശ്വരവാദിനിയെ വിവാഹം കഴിക്കാൻ തയ്യാറാവുന്നില്ല, എന്തുകൊണ്ട് ???

    • @sumangm7
      @sumangm7 หลายเดือนก่อน +1

      ഇങ്ങനെയൊക്കെ sweeping statements പറയാതെന്നെ.......

    • @mohamediqbal395
      @mohamediqbal395 หลายเดือนก่อน

      ​@@sumangm7
      നേതാവോം കി നേതാ ശ്രീ രവി മാമൻ നേ ഭി ഈശ്വര വിശ്വാസിനി കോ മംഗലം കിയ, why ???

    • @GAMMA-RAYS
      @GAMMA-RAYS หลายเดือนก่อน

      ഞാൻ തയ്യാറാണ്, പെണ്ണുണ്ടോ 😍 എന്റെ അഡ്രെസ്സ് ചാനലിന്റ about സെക്ഷനിലുണ്ട് 😀😀

    • @sumangm7
      @sumangm7 หลายเดือนก่อน +1

      @@mohamediqbal395 അതിനെന്താ? അയിത്തം വല്ലതും ഉണ്ടോ? അങ്ങിനെ കല്യാണം കഴിച്ചു കൂടാ എന്നു ഫാത്വ ഉണ്ടോ? കല്യണം കഴിക്കുന്നതിനും നിരീശ്വരവാദത്തിനും തമ്മിൽ എന്ത് ബന്ധം?

    • @mohamediqbal395
      @mohamediqbal395 หลายเดือนก่อน

      @@sumangm7
      ഘോരഘോരം ഞങ്ങൾ മേനവികതയും പിരോഗമനവും പ്രസംഗിക്കും, പക്ഷേ പ്രവർത്തിയിൽ ഞങ്ങളെല്ലാം പിന്തിരിപ്പർ, ശരിക്കും ആരാണ് ഞങ്ങൾ... !!!

  • @zakkiralahlihussain
    @zakkiralahlihussain หลายเดือนก่อน

    ജനിച്ചു പോയി അതു കൊണ്ട് ജീവികുന്നു.. ജീവിത കാല അളവിൽ സന്തോഷത്തോടെ ജീവിച്ചു മേരിക്കുക ethane നിങ്ങൾ പറയുന്നത്.. ഈ statement yil
    എന്തോ തെറ്റുണ്ട്... ഒന്ന് കൂടി think ചെയ്യൂ ഇതിനെ കുറിച്ച്..
    ഭുമിയിൽ എല്ലാവരും സന്തോഷത്തോടെ യാനോ മരിക്കുന്നത്...?
    സന്തോഷം എന്നത് എന്താണ്?
    Animals സന്തോഷത്തോടെ ജീവിച്ചു മരികുന്നുണ്ടോ?
    അത് എങ്ങനെ മനസിൽ ആക്കും?
    എല്ലാം beings nte life ne അർഥം മുണ്ടെ... പിന്നീട് പറയാം..
    Am a thiesist but current available യായ ഒരു മതത്തിലും ദൈവത്തിലും i do not believe.

    • @DNA237
      @DNA237 หลายเดือนก่อน

      ഒരു മനുഷൃന് സ്വന്തം ചുറ്റുപാടിൽ maximum സന്തോഷം കണ്ടെത്താൻ ശ്രമിക്കുക.. സന്തോഷം തരുന്നത് brainലെ ഹോർമോൺ....

    • @zakkiralahlihussain
      @zakkiralahlihussain หลายเดือนก่อน +1

      @@DNA237 if so, ഒരു blind person എങ്ങനെ സന്തോഷം feel ചെയ്യും...?
      Brain നിൽ നിന്ന് happy hormones serotonin സ്വയം ഉണ്ടാവില്ല അതിന് വേണ്ട properfood and mind നേ
      ആ നിലയ്ക് എത്തിക്കാനാണ് എല്ലാം relegoius kittab പറയുന്നത്..
      എന്തെങ്കിലും ഒരു belief ആവശ്യമാണ്.. നിങ്ങൾ god യില്ലെന്നേ
      Believe ചെയ്യുന്നു..
      അതും ഒരു belief യാണ്... ആ
      Belief യാണ് നിങ്ങളെ സന്തോഷപെടുത്തുന്നത്..
      ഒരു thiesist god ഉണ്ട് എന്ന് belief അവനെ happy അക്കുന്നു.
      സന്തോഷത്തിൻ്റെ building blocks are nutriousfood and beliefs.

  • @FUN_MEDIA5
    @FUN_MEDIA5 หลายเดือนก่อน

    Sedheykkuvannaalaa.aalkkaarallaamnannaakkoo.andhanandhanuvasheykaatteyaalanganayereykkum.😂🎉😢😮😮😅😅😊😊

  • @hexxor2695
    @hexxor2695 หลายเดือนก่อน

    നന്മ ചെയ്യണ്ട ആവശമുണ്ടോ? യുക്തി ഉപയോഗിച്ചാൾ 😂നന്മയും തിന്മയും ഉണ്ടോ നാസ്തികൾക്ക് 😂

    • @DNA237
      @DNA237 หลายเดือนก่อน

      അധികവരുമാനം ഉണ്ടെങ്കിൽ മറ്റുളളവരെ സഹായിക്കാം... സ്വർഗം കിട്ടാൻ വേണ്ടിയുളള show ഇല്ല🙄

    • @jabbarpoonor135
      @jabbarpoonor135 หลายเดือนก่อน

      ​@@DNA237പ പിന്നെ എന്തിന് കൊടുക്കണം?' കൊടുക്കാതെ അടിച്ചു പൊളിച്ച് Pubൽ പോയി, ഒരു പാട് പെണ്ണുങ്ങളെ പണ്ണി ജീവിച്ചാൽ അതല്ലെ ലാഭം?

  • @akkuakbar7727
    @akkuakbar7727 หลายเดือนก่อน

    സൗനര്യം വർധിപ്പിക്കാൻ തീരുമാനിച്ചു അല്ലെ,, പല്ലിനു ക്ലിപ്പ് ഇട്ടു 🥰❤

  • @mohamediqbal395
    @mohamediqbal395 หลายเดือนก่อน +1

    കരിങ്കുരങ്ങ് വെളുക്കുമോ !!!

    • @sumangm7
      @sumangm7 หลายเดือนก่อน

      വെളുക്കും... ഷേവ് ചെയ്താൽ മതി

    • @mohamediqbal395
      @mohamediqbal395 หลายเดือนก่อน

      ​​​@@sumangm7
      അപ്പോൾ Evolution work ചെയ്യൂല്ലേ ???!

    • @sumangm7
      @sumangm7 หลายเดือนก่อน

      @@mohamediqbal395 evolution ന്റെ പണി വർക്ക്‌ ചെയ്യൽ അല്ല...
      അത് നടന്നുകൊണ്ടേയിരിക്കും

    • @DNA237
      @DNA237 หลายเดือนก่อน

      ഗ്ളുട്ടാത്തൈയോൺ കഴിച്ചാൽ മതി.... പൈസയും വെളുക്കും.. 🙄

    • @mohamediqbal395
      @mohamediqbal395 หลายเดือนก่อน

      @@DNA237
      ഓ !!! അത് ശരീ....
      കെമിക്കൽ തേച്ചാണ് കുരങ്ങൻ മനുഷ്യനായത്, അത് തേക്കാത്ത കുരങ്ങന്മാർ ഇപ്പോഴും കുരങ്ങൻ ആയിട്ട് തന്നെ നിലനിൽക്കുന്നു !!!
      ഇപ്പോൾ മനസ്സിലായി, എന്താണ് EVOLUTION എന്ന് !!!

  • @zakkiralahlihussain
    @zakkiralahlihussain หลายเดือนก่อน

    Materilstics ഏത്
    Organisation and political parties ചില dogmas or principle base ചെയ്താണ്
    operate ചെയ്യുന്നത്. .so athiests വല്ല dogmas or priciple books വലതും യൂണ്ടോ?
    Who is founder of athiesm ?
    Where from he or she ?
    Pl answer....

  • @ltl8318
    @ltl8318 หลายเดือนก่อน +1

    യുക്തി വാതികൾക് എന്ത് മാനവികത? ധാർമികത?!!!!

  • @ibrahimkunhi7238
    @ibrahimkunhi7238 หลายเดือนก่อน

    മതം വേണ്ട ദൈവം വേണം, പക്ഷെ അത് അള്ളാ ആകരുത്, മതത്തിന് വേണ്ടി മനുഷ്യര്‍ കൊല്ലാന്‍ പറയുന്ന ഏക ദൈവം അള്ളാ ആണ്‌, ഖുറാന്‍ 5 :51 and 9 :5 ഇത് മാത്രമല്ല ഈ കിട്ടാബു മുഴുവന്‍ കൊള്ള, കൊല, സംഘര്‍ഷം, അരാജകത്വം, കലാപം, പിടിച്ചു പറി റേപ്പ് ഇതൊക്കെയാണ്, സത്യം അറിഞ്ഞു ഇസ്ലാം ഉപേക്ഷിച്ചു

    • @hexxor2695
      @hexxor2695 หลายเดือนก่อน

      തഫ്സീർ വായിക്കൂ

  • @pr3148
    @pr3148 23 วันที่ผ่านมา

    നല്ലവരാകാൻ ദൈവ വിശ്വാസിയാകണ്ട…
    നല്ലവരാകാൻ neoliberal സംഘി നാസ്തികരും ആകണ്ട…
    Dr. Azad നോട് നിങ്ങൾ കാണിച്ച cheap show ഏത് decent മനുഷ്യനും മനസ്സിലാകും…
    ഈ Preaching ഒക്കെ കേൾക്കാൻ കുറെ ഭക്ത ജനങ്ങൾ നിങ്ങൾക്ക് കാണും…first learn to be a decent human being then preach about sanghi atheism of your Raviguru!!

  • @Jabir-lg6ln
    @Jabir-lg6ln หลายเดือนก่อน +1

    മതം ഇല്ലെങ്കിൽ എന്ത് തെറ്റും ചെയ്യാം 😂

    • @DNA237
      @DNA237 หลายเดือนก่อน

      🙄പോലിസിന് പണി ആകും🥱

    • @Krishñå-h9w
      @Krishñå-h9w หลายเดือนก่อน

      Matham undayittu thettu cheyunnilleaa🤨

  • @muraleekrishna.s1901
    @muraleekrishna.s1901 หลายเดือนก่อน

    Podi makachi😂

  • @SalmasaluSalmasalu
    @SalmasaluSalmasalu หลายเดือนก่อน

    മനുഷ്യ ബലിനിർത്താക്കിയത്തിൻ്റെ ആഘോഷമാണ് ബലിപെരുന്നാൾ ..പിന്നെ മാനവികത കൂടിയ കാരണം ആകും മറുനാടൻ ചാനലിൽ അവതാരിക ആയത്...😂😂

    • @DNA237
      @DNA237 หลายเดือนก่อน

      ഇയാൾ മത channel നടത്തിയാലും മതി... ജീവിക്കാൻ വരുമാനം കിട്ടണം🙄

  • @zakkiralahlihussain
    @zakkiralahlihussain หลายเดือนก่อน

    Evolution നിലൂടെ യാണ് നാം ഉണ്ടായെന്ന് നിങ്ങൾ മറുപടിയിൽ പറഞ്ഞു...if so,
    Evolution എന്ന process താനേ ഉണ്ടായതാണോ?
    In evolution,only human being got higher intelligence?
    അത് എന്ത്ന് വേണ്ടിയായിരുന്നു?
    ഇന്ന് 8b population യുണ്ടേ.
    Each and every brain size and intelligence different യാണ് ഇത് എങ്ങനെ happened?
    As well as ..eyes ball,the way of walking,talking ,finger print, കൈ രേഖ എല്ലാം different യാണ് എത് എങ്ങനെ happend?
    ഒന്ന് explain ചെയ്യൂ..pl

    • @DNA237
      @DNA237 หลายเดือนก่อน

      🙄പരിണാമം 9ാം class ലെ പുസ്തകത്തിൽ ഉണ്ട്..... കളിമണ്ണ് കുഴച്ച് അല്ല ഉണ്ടായത്🙄.... അതിനായാലും ഈ ചോദൃങ്ങൾ ചോദിക്കുന്നത് നല്ലതായിരിക്കും.. 🥱

    • @zakkiralahlihussain
      @zakkiralahlihussain หลายเดือนก่อน

      @@DNA237 പരിണാമം thinte defenition അല്ല ചോദിച്ചത്, evolution എന്ന process താനെ
      ഉണ്ടായതാണോ എന്നാണ് ചോദിച്ചത്...
      Ok. കളിമണ്ണ് yil എന്തെല്ലാം elements ഉണ്ടെന്ന് പറയാമോ?
      ആ elements മനുഷ്യ ശരീരത്തിൽ yille?
      Athiest nte founder ആര്?
      Internationally accepted യായ വല്ല book or dogmas ഉണ്ടോ?
      Best wishes for athiest meeting 🤣
      ഇനിയും alot of questions are with me ... അതിനുള്ള clear explanation തന്നാൽ കൊള്ളാം
      Epol പറഞ്ഞുതേ ഒരു relegious scholar പറയുന്നത് പോലെ യുണ്ടേ

    • @DNA237
      @DNA237 หลายเดือนก่อน

      @@zakkiralahlihussain ജീവനുണ്ടാനുളള സാഹചരൃയം ആദൃം ഉണ്ടായി... ഏകകോശജീവിയിൽ നിന്ന് ബഹുകോശജീവികളിലേക്കുളള പരിണാമം.. അതിന് തെളിവായിട്ട് ജെനറ്റിക്സ് ആണ് ഉപയോഗിക്കുന്നത്...കളിമണ്ണിലെ എല്ലാ മൂലകവും മനുഷൃശരീരത്തിൽ കാണില്ല.. Eg.. മെർക്കുറി, കാഡ്മിയം... Atheist ന് പുസ്തകം ഒന്നും ഇല്ല.... മനുഷൃന്റെ ധാർമികത വച്ച് മുന്നോട്ട് പോകും..അതിന് സഹായമായി നിയമങ്ങളും പോലീസും ഭരണഘടനയും help ചെയ്യും.... Science പഠിച്ചാൽ Atheist ലോട്ടാണ് വിരൽ ചൂണ്ടുക... ഇന്തൃയിൽ ചാർവാലകൻമാർ ദൈവത്തിൽ വിശ്വസിച്ചിരുന്നില്ല... റിച്ചാർഡ് ഡോക്കിൻ എന്നിവർ Atheist ലേക്കാണ് ചലിക്കുന്നത്.... ദൈവത്തിന് തെളിവ് ഇല്ല... തെളിവ് കിട്ടിയാൽ അംഗീകരിക്കാം....

    • @zakkiralahlihussain
      @zakkiralahlihussain หลายเดือนก่อน

      @@DNA237in human liver and kidney cadmium ഉണ്ട്
      ചെറിയ തോതിൽ മെർക്കുറി yum body yil ഉണ്ടേ

    • @zakkiralahlihussain
      @zakkiralahlihussain หลายเดือนก่อน

      @@DNA237 dogmas or book yillegil അതൊരു നാഥൻ yillaa kalariya.. ഒരു country യുടെ ധാർമികതയും നിയമ arrange ments എല്ലാം secular മത അടിസ്ഥാനത്തിലാണ് ...as per that athiests മുന്നോട്ട് പോവും മെന്ന് പറയുന്നത് athiest കൊണ്ട് എന്ത് അർത്ഥം?

  • @PrasadPrasad-ub3dp
    @PrasadPrasad-ub3dp หลายเดือนก่อน

    മനുജ 👍