മതേതരത്വം ഇന്ത്യയിൽ തകർച്ചയിലേക്കോ ? ( Uncut version ) | Litmus'24 | Kozhikode | 2024 October 12

แชร์
ฝัง
  • เผยแพร่เมื่อ 13 ต.ค. 2024
  • മതേതരത്വം ഇന്ത്യയിൽ തകർച്ചയിലേക്കോ ? ( Uncut version ) | Litmus'24 | Dr.Azad | Sandeep Varier | Arif Hussian Theruvath | Manuja Mythri | Litmus'24 | Calicut Trade Centre , Kozhikode | Is secularism on the decline in India?
    Organised by esSENSE Global
    Editing: Sinto Thomas
    esSENSE Social media links:
    FaceBook Page of esSENSE: / essenseglobalofficial
    Instagram : / essenseglobalofficial
    FaceBook Page of neuronz: / neuronz.in
    Twitter: / essenseglobal
    Website of esSENSE: essenseglobal.com/

ความคิดเห็น • 790

  • @Anil-gp4ge
    @Anil-gp4ge 8 ชั่วโมงที่ผ่านมา +345

    ആസാദിൻ്റെ ഓട്ടത്തിൻ്റെ സ്മരണയ്ക്ക് ഈ ദിവസം ഇനി മുതൽ എല്ലാ വർഷവും കാലിക്കറ്റ് മാരത്തോൺ നടത്തപ്പെടും.❤️❤️🙏🙏

    • @themanwithnoname9578
      @themanwithnoname9578 8 ชั่วโมงที่ผ่านมา +5

      Ultramarathon vekkanam Calicut to Kochi.

    • @Stallion_1044
      @Stallion_1044 8 ชั่วโมงที่ผ่านมา +1

      കമ്യൂണിസ്റ്റുകൾ സ്ഥിരം കയ്യിൽ നിന്നും ഇടുന്ന "മുതലാളിത്ത ഭീകരത യും അമേരിക്കൻ സാമ്രാജ്യത്തവും" പാളിയെന്ന് കണ്ടതോടെ ആസാദ് കണ്ടം വഴി ഓടി..

    • @Peacefulsoul9056
      @Peacefulsoul9056 8 ชั่วโมงที่ผ่านมา +18

      Marathonil പങ്കെടുക്കുന്നവരുടെ ശ്രെദ്ധക്ക് ഓട്ടം left side il കൂടെ ആയിരിക്കും

    • @mathul7685
      @mathul7685 7 ชั่วโมงที่ผ่านมา +2

      😝

    • @noufalwn
      @noufalwn 7 ชั่วโมงที่ผ่านมา

      ഇതാണ് എസ്സൻസ് ന്റെ നാടകീയ പരിപാടി,
      സന്ദീപും, ആരിഫും, ആങ്കറും ഒരു പാർട്ടി യായി പോരാടുന്നു.
      ഒരു പരിപാടി ആങ്കർ ചെയ്യാൻ അറിയാത്ത ഒരു ആങ്കർ...
      ഇതാണോ, യുക്തി ഇല്ലാത്ത വാദികളുടെ യുക്തി ബോധം

  • @GeorgeOommen-hb4tp
    @GeorgeOommen-hb4tp 6 ชั่วโมงที่ผ่านมา +46

    Highly appreciate Sandeep for sharing his deep thoughts

  • @shiningstar958
    @shiningstar958 8 ชั่วโมงที่ผ่านมา +113

    മുഴു പേടി ഉള്ളവർ വരില്ല. കുറച്ചു പേടി ഉള്ളവർ ഇടക്ക് ഇറങ്ങി പോകും .നാസ്തികരുടെ സമ്മേളനത്തിൽ സന്ദീപ് പേടി കൂടാതെ നിന്ന് .ആരിഫ് ആണ് ഇതിൽ കൂടുതൽ ധൈരിയശാലി, അറിയാലോ ex ആണ് എന്ന്. നമ്മൾ പേടിക്കേണ്ട ആളുകൾ ആരെയാണ് എന്ന് എല്ലാവർക്കും അറിയാം . Arif ❤

    • @vasudevanpotti6154
      @vasudevanpotti6154 8 ชั่วโมงที่ผ่านมา +1

      മാനുജയെ പോലെ ഒരു വനിത നേതാവ് ഇന്ന് ബിജെപി ക്ക് കേരളത്തിൽ ഉണ്ടായിരുന്നേൽ സുടാപ്പി ആസാദ് നെ പോലെ കണ്ടം വഴി ഓടിയേനെ

    • @basheerb7951
      @basheerb7951 5 ชั่วโมงที่ผ่านมา

      തനിക്ക് പറ്റിയ എല്ലാ ചേരുവകളും ഉണ്ട്. പിന്നെ എന്തിനാണ് മോങ്ങിക്കൊണ്ടിരിക്കുന്നത്.

    • @NikolasTesla-g1s
      @NikolasTesla-g1s 4 ชั่วโมงที่ผ่านมา

      ​@@basheerb7951അല്ലാഹു ഇത്ര കഴിവില്ലാത്ത monnayaano ഇക്കാ 😂😂😂

    • @NaseerKeereerakath-gv1hb
      @NaseerKeereerakath-gv1hb ชั่วโมงที่ผ่านมา +1

      ബിന്ദു അമ്മിണി ദുർഗയെ പോലെ ധൈര്യം ഉളളവർ വേറേ ഉണ്ടാവില്ല ബുദ്ധ ക്ഷേത്രത്തിൽ കയറി ❤❤❤

    • @shiningstar958
      @shiningstar958 ชั่วโมงที่ผ่านมา

      @@NaseerKeereerakath-gv1hb ഒന്നും സമാധാന .മൈ. sry മദത്തിൻ്റെ അത്ര വരില്ല

  • @kumar37620
    @kumar37620 7 ชั่วโมงที่ผ่านมา +247

    ഹിന്ദുക്കൾ മജോറിറ്റി ആണെങ്കിൽ മാത്രമേ മതേതരം എന്ന വണ്ടി ഓടുകയുള്ളൂ

    • @MASTER60782
      @MASTER60782 6 ชั่วโมงที่ผ่านมา +7

      Islamist kalozhike ennu parayanam

    • @basheerb7951
      @basheerb7951 5 ชั่วโมงที่ผ่านมา

      നാസ്തികരുടെ ഇടയിൽ നുഴഞ്ഞു കഴറിയ വർഗീയവാദിയാണെന്ന് തോന്നുന്നു.

    • @kumar37620
      @kumar37620 5 ชั่วโมงที่ผ่านมา

      @@MASTER60782 ശരിയാണ്, പക്ഷെ നമുക്ക് നമ്മുടെ രാജ്യത്തിന്റെ കാര്യമല്ലേ പറയാൻ പറ്റൂ 🙏

    • @shafeeq568
      @shafeeq568 4 ชั่วโมงที่ผ่านมา

      ഹിന്ദുക്കൾക് മതേതരത്വം അറിയില്ല വർഗീയത only

    • @shafeeq568
      @shafeeq568 4 ชั่วโมงที่ผ่านมา

      ഹിന്ദുക്കൾക് മതേതരത്വം അറിയില്ല വർഗീയത only

  • @NikolasTesla-g1s
    @NikolasTesla-g1s 4 ชั่วโมงที่ผ่านมา +24

    അടിപൊളി ചർച്ച..aazaadine പോലുള്ളവർ ഭയന്ന് ഓടുന്നത് അയാൾക്ക് ഇവരോട് സംസാരിച്ചു നിൽക്കാനുള്ള കഴിവ് ഇല്ലാത്തത് കൊണ്ട് മാത്രമാണ്

  • @lohilthekkayil8487
    @lohilthekkayil8487 6 ชั่วโมงที่ผ่านมา +56

    സന്ദീപ് വാരിയർ പൊളിച്ചു

  • @vishnukumartr6329
    @vishnukumartr6329 7 ชั่วโมงที่ผ่านมา +143

    ആസാദ് പറയുന്നത് മനസിലാകുന്നില്ല.
    പാർട്ടി ക്ലാസിലെ കലാപരിപാടി..........

    • @jitheshknr9334
      @jitheshknr9334 3 ชั่วโมงที่ผ่านมา +1

      അതിപ്പോ ഞാൻ നിങ്ങളെ കാണുന്നു നിങ്ങൾ എന്ന കാണുന്നു ഞാൻ കാണുന്ന നിങ്ങളെ അല്ല നിങ്ങൾ കാണുന്നത്......😂😂😂😂

    • @airu4192
      @airu4192 2 ชั่วโมงที่ผ่านมา +2

      അത് മൊത്തം സാമ്രാജത്തം ആണ്😂😂😂

  • @Humanity..4080
    @Humanity..4080 8 ชั่วโมงที่ผ่านมา +98

    കൂടത്തായി പേടിച്ചിട്ട് വന്നില്ല 🤣🤣🤣

    • @vimalkkrishnankutty6536
      @vimalkkrishnankutty6536 2 ชั่วโมงที่ผ่านมา +1

      ഹൈതമിയോട് ബഹുമാനം തോന്നി.

  • @eldhosejose4345
    @eldhosejose4345 8 ชั่วโมงที่ผ่านมา +119

    സന്ദീപും, ആരിഫ് പറഞ്ഞത് 100% സത്യം.👌

    • @Peacefulsoul9056
      @Peacefulsoul9056 8 ชั่วโมงที่ผ่านมา +5

      സന്ദീപ് പറഞ്ഞ ഒരു കാര്യം...
      ബാബരി masjid പൊളിച്ചത് ath nice ആയി അങ്ങ് പറഞ്ഞു.... രാഷ്ട്രിയ അക്രമം എന്ന്.....
      Sorry അത് അതാ simple അല്ല.....

    • @rtube5147
      @rtube5147 7 ชั่วโมงที่ผ่านมา

      അല്ലെങ്കിലും ജബ്രകളും സംഘികളും ഒന്നല്ലേ

    • @swamybro
      @swamybro 6 ชั่วโมงที่ผ่านมา

      ഞമ്മൻ്റെ ടീംസിന് മാത്രമല്ല. അളമുട്ടിയാൽ ചേരയും കടിക്കും. ​@@Peacefulsoul9056

    • @NikolasTesla-g1s
      @NikolasTesla-g1s 4 ชั่วโมงที่ผ่านมา +7

      ​@@Peacefulsoul9056അയിന്? അമ്പലം പൊളിച്ചു ഉണ്ടാക്കിയ പള്ളി പൊളിക്കുക തന്നെ വേണം

    • @Libinsasi
      @Libinsasi 2 ชั่วโมงที่ผ่านมา +2

      സന്ദീപും ആരുഫും essence പറയുന്നതു ഒന്നു തന്നെയാണ്.. സവർക്കർ ആരാണെന്ന് ആർക്കാണ് അറിയാത്തത്..

  • @arunkumarv.j7169
    @arunkumarv.j7169 7 ชั่วโมงที่ผ่านมา +166

    വളരെ കറക്റ്റ് പാക്കിസ്ഥാനിലും ബംഗ്ലാദേശിലും ഉണ്ടായിരുന്ന് ന്യൂനപക്ഷം ഇന്നെവിടേ....

    • @Izananstore
      @Izananstore 5 ชั่วโมงที่ผ่านมา +2

      അവിടെ നോക്കൂ..പാകിസ്ഥാനിൽ arond 20 ലക്ഷം ഹിന്ദുക്കൾ ഉണ്ട്.
      ബംഗ്ലാദേശിലും ലക്ഷങ്ങൾ ഉണ്ട്.

    • @herculiskingcyrus6270
      @herculiskingcyrus6270 4 ชั่วโมงที่ผ่านมา +2

      Pakistan ൽ ഉണ്ടായിരുന്ന ഹിന്ദുക്കൾ ആണ് ഇന്ത്യയിൽ വന്നത്.. 1947 ന് ശേഷമുള്ള pakistan എന്നത് west pakistan and east pakistan എന്നാണ്. ഇന്നത്തെ pakistan ൽ 1947 ന് ശേഷം 1% ത്തിൽ താഴെ മാത്രമായിരുന്നു ഹിന്ദുക്കൾ.1947 മുതൽ 1971 വരെയുള്ള east west pakistan ൽ ഉണ്ടായിരുന്ന ഹിന്ദുക്കൾ 20 %ആയിരുന്നു.. Pakistan വേർപ്പെട്ടപ്പോൾ ഹിന്ദുക്കൾ bangladesh എന്ന east pakistan ൽ മാത്രമായി 18% ആയി, ഇന്ന് അവിടെ 10%ഉണ്ട്. ബാക്കി ഉള്ളവർ 1972 ലെ യുദ്ധത്തിൽ ഇന്ത്യയിലേക്ക് കുടിയേറി. അതിൽ ഹിന്ദുവും muslim മും ഉണ്ട്.

    • @shafeeq568
      @shafeeq568 4 ชั่วโมงที่ผ่านมา

      നേപ്പാളിലും ഭൂട്ടാനിലും മുസ്ലിങ്ങൾ ഉണ്ടോ

    • @shafeeq568
      @shafeeq568 4 ชั่วโมงที่ผ่านมา

      നേപ്പാളിലും ഭൂട്ടാനിലും മുസ്ലിങ്ങൾ ഉണ്ടോ ?

    • @ramkumarr5303
      @ramkumarr5303 2 ชั่วโมงที่ผ่านมา

      ​@@herculiskingcyrus6270എൻറെ പൊന്നു ചങ്ങായി നീ പോയി ഒന്ന് പാകിസ്ഥാനിലെ ബംഗ്ലാദേശിൽ ഇന്നത്തെ ടോട്ടൽ ജനസംഖ്യ 40 കോടി വരും അതിൽ ഏതാണ്ട് മുപ്പത് ശതമാനം ഹിന്ദുക്കളായിരുന്നു എന്നുപറഞ്ഞാൽ ഏതാണ്ട് 14 കോടി അടുത്ത് ഹിന്ദുക്കൾ ഇനി രണ്ട് രാജ്യങ്ങളും കാണേണ്ടേ ഇന്ത്യയിലേക്ക് കുടിയേറി പാർത്ത ഹിന്ദു ജനസംഖ്യ വെറും ഒരു കോടിക്ക് താഴെയുള്ള പാകിസ്ഥാൻ വിഭജന സമയത്ത് ഒരു മൂന്നു കോടി ഹിന്ദുക്കളും കുടിയേറി പാർത്തു കാണും ബാക്കിയുള്ളത് പത്തു കോടിക്കു മുകളിൽ വരുന്ന ഹിന്ദുക്കളെ ഇസ്ലാമിലേക്ക് മതം മാറ്റി ഇപ്പോൾ മാറ്റിക്കൊണ്ടിരിക്കുന്നു

  • @anooppraju7733
    @anooppraju7733 8 ชั่วโมงที่ผ่านมา +222

    സ്റ്റേജിൽ നിന്നും നേരെ കണ്ടം വഴി ഓടിയ ആസാദിന്റെ ഒപ്പം 🤣🤣🤣

    • @vasudevanpotti6154
      @vasudevanpotti6154 8 ชั่วโมงที่ผ่านมา

      മാനുജയെ പോലെ ഒരു വനിത നേതാവ് ഇന്ന് ബിജെപി ക്ക് കേരളത്തിൽ ഉണ്ടായിരുന്നേൽ സുടാപ്പി ആസാദ് നെ പോലെ കണ്ടം വഴി ഓടിയേനെ ❤

    • @Anil-gp4ge
      @Anil-gp4ge 7 ชั่วโมงที่ผ่านมา

      @@anooppraju7733 കോസ്മോസിൻ്റെ മുൻപിൽ വരെ കൂടെ ഓടി.പിന്നെ കിതപ്പ് കാരണം ഞാൻ പിന്മാറി.ദൂരെ ഒരു പൊട്ട് പോലെ ആസാദ്.........

    • @babukv-uq7kn
      @babukv-uq7kn 3 ชั่วโมงที่ผ่านมา +1

      വാട്സ്ആപ്പ് മെസ്സേജ് വന്നു 😭😭😭

    • @Sreejithss86
      @Sreejithss86 ชั่วโมงที่ผ่านมา +1

      ​@@babukv-uq7kn 📟: Azade adhikam kidannu mizhukenda.. Ingu ponnekku.. 😂😂😂

  • @Peacefulsoul9056
    @Peacefulsoul9056 8 ชั่วโมงที่ผ่านมา +96

    Azad ന്റെ dog show 😂😂😂

  • @GeorgeOommen-hb4tp
    @GeorgeOommen-hb4tp 7 ชั่วโมงที่ผ่านมา +69

    Arif Hussain is an asset for those who seek the truth

    • @I---student-of-knowledge---I
      @I---student-of-knowledge---I 6 ชั่วโมงที่ผ่านมา

      Who seek the truth.if you seek something how do you know it's truth.thats called agenda

  • @madhupoonthanath9460
    @madhupoonthanath9460 5 ชั่วโมงที่ผ่านมา +39

    നാസർ ഫൈസിയുടെ അസാന്നിദ്ധ്യം ഒരു പരിധി വരെ ആസാദ് പരിഹരിച്ചിട്ടുണ്ട്😅

  • @kiranchoyyan3092
    @kiranchoyyan3092 6 ชั่วโมงที่ผ่านมา +41

    തങ്ങൾ പരാജയപ്പെടും എന്നു വരുമ്പോൾ രണ്ടു കാര്യം ആണ് ചെയ്യാൻ കഴിയുക ഒന്ന് ബഹിഷ്കരിക്കുക രണ്ടു കുറ്റം ചാർത്തി ഓടി പോകുക

  • @sureshcameroon713
    @sureshcameroon713 8 ชั่วโมงที่ผ่านมา +112

    ചുമ്മാ തള്ളി മറിക്കാൻ ഏത് കമ്മ്യൂണിസ്റ്റിനും പറ്റും ..പക്ഷെ മർമ്മത്ത് അടി കിട്ടുമ്പോൾ എന്താ ചെയ്യാ😆

  • @sasikumarankp9613
    @sasikumarankp9613 7 ชั่วโมงที่ผ่านมา +84

    യൂണിഫോം സിവിൽ കോഡ് പോലുള്ള നിയമങ്ങൾ ഇന്ത്യയിൽ മതേതരത്വം കൂടുതൽ ശക്തമാക്കും. കേന്ദ്രഭരണത്തിൽ ബി ജെ പി ഇരിക്കുവോളവും ഏകീകൃത സിവിൾ കോഡ് അനുവദിക്കുവാൻ കഴിയില്ലായെന്ന് പറയുന്ന ആസാദ് ശരിയത്ത് നിയമങ്ങളെ സ്വപ്നം കാണുന്നുവെന്നതാണ് വാസ്തവം.

    • @shafeeq568
      @shafeeq568 4 ชั่วโมงที่ผ่านมา +1

      മതേതരത്വം എന്തെന്ന് ഹിന്ദുക്കൾക് അറിയില്ല വർഗീയതയാണ് മതേതരത്വം അതാണ് നീ ഇവിടെ വിളമ്പിയത്

    • @sree9762
      @sree9762 3 ชั่วโมงที่ผ่านมา +4

      ​ഹിന്ദുവിന് വർഗീയതയുണ്ടെങ്കിൽ നിങ്ങൾ ഇപ്പോൾ ഇവിടെ ഉണ്ടാകില്ല.😂

  • @Ratheesh_007
    @Ratheesh_007 7 ชั่วโมงที่ผ่านมา +84

    ഓട്ട മത്സരംആയിരുന്നെങ്കിൽ ആസാദിന് ആയിരിക്കും ഒന്നാം സമ്മാനം..😂🏃🏻‍♂️🏃🏻‍♂️🏃🏻‍♂️🏃🏻‍♂️

  • @anilk5873
    @anilk5873 8 ชั่วโมงที่ผ่านมา +71

    ആസാദ്‌ എജ്ജാതി ഓട്ടം 😄😄

  • @balachandrank4981
    @balachandrank4981 5 ชั่วโมงที่ผ่านมา +69

    സന്ദീപ് വാരിയർ പൊളിച്ചു. 👌

    • @babukv-uq7kn
      @babukv-uq7kn 3 ชั่วโมงที่ผ่านมา

      പക്ഷേ ഇഷ്ടിക മാർച്ച്‌ നല്ല വിറ്റ് 😅😅😅😅😅

    • @mampettaappu588
      @mampettaappu588 3 ชั่วโมงที่ผ่านมา

      Sathyam ❤

    • @pramodmani9833
      @pramodmani9833 3 ชั่วโมงที่ผ่านมา

      😂thenga

    • @prasanth7120
      @prasanth7120 2 ชั่วโมงที่ผ่านมา +1

      Minimum നിലവാരം നിലനിർത്തി

  • @mith434
    @mith434 4 ชั่วโมงที่ผ่านมา +18

    തന്നെ വളഞ്ഞിട്ട് ആക്രമിക്കും എന്ന് അറഞ്ഞിട്ടും ഒരു പരിപാടിക്ക് പോലും പിണങ്ങി പോവാത്ത ആർഎസ്എസുകാർ അവരുടെ ഐഡിയോളജി എത്രമേൽ ശക്തമായി നിൽക്കുന്നു എന്നതിൻ്റെ തെളിവാണ്

  • @rajankembron2239
    @rajankembron2239 7 ชั่วโมงที่ผ่านมา +44

    വീഡിയോ മുഴുവൻ കണ്ടു.ആസാദേ താങ്കൾ ഒരു ജനാധിപത്യ സംവാദകനല്ല.

  • @geneshkumar743
    @geneshkumar743 2 ชั่วโมงที่ผ่านมา +5

    മനുജ ഇനിയെങ്കിലും ഈ കാര്യം ഗൗരവ മായെടുത്ത് ആത്മ വിമർശനം നടത്തണം. അടുത്ത ഒരു ചർച്ചയിൽ ഇത്തരത്തിൽ ഒരു വിമർശനം ഉണ്ടാവാതിരിയ്ക്കട്ടെ.

  • @ratheeshpa820
    @ratheeshpa820 5 ชั่วโมงที่ผ่านมา +23

    Sandeep warrior ,arrif hussain 🔥

  • @satoo7560
    @satoo7560 4 ชั่วโมงที่ผ่านมา +24

    Manuja ആസാദിനെതിരെ തുടർച്ചയായി ഇടപെടുന്ന പ്രതീതി ഉണ്ടാക്കുന്നു ..

    • @NikolasTesla-g1s
      @NikolasTesla-g1s 3 ชั่วโมงที่ผ่านมา

      പോയി ഒന്ന് കൂടി വീഡിയോ കാണ്..ഇടതു പക്ഷക്കാരാ

    • @arunbaijuvg6295
      @arunbaijuvg6295 26 นาทีที่ผ่านมา

      I also felt..

  • @jekku1115
    @jekku1115 4 ชั่วโมงที่ผ่านมา +25

    ആസാദിനോട് ആശയപരമായ് യോജിപ്പില്ല. പക്ഷെ anchor ഇടപെടൽ വളരെ മോശം . Arif നന്നായി.സന്ദീപും നന്നായ് അവതരിപ്പിച്ചു..

  • @sunishkumarutharappilly973
    @sunishkumarutharappilly973 6 ชั่วโมงที่ผ่านมา +35

    ആരിഫും സന്ദീപും പറഞ്ഞത് കാര്യമാണ്. പക്ഷേ ആസാദിന് കുറച്ചുകൂടി സമയം കൊടുക്കാമായിരുന്നു. മനുജയുടെ മോഡറേറ്റർ എന്ന റോൾ പലപ്പോഴും ആസാദിനെതിരെ മാത്രം നിൽക്കുന്നു എന്ന രീതിയിലേക്ക് പോകുന്നു. അത് മോശമാണ്. മോഡറേറ്റർ എന്നാൽ മറ്റുള്ളവർക്ക് പറയാനുള്ള വേദി ഒരുക്കുക, നല്ല രീതിയിൽ സംവാദം കൊണ്ടുപോകുക എന്നതാണ്, അല്ലാതെ ഒരാളെ മാത്രം ലക്ഷ്യം വച്ച് ഇടക്ക് ഇടക്ക് ചോദ്യങ്ങൾ ചോദിക്കുന്ന രീതി ശരിയല്ല

    • @linktradin8629
      @linktradin8629 5 ชั่วโมงที่ผ่านมา

      മനൂജ സില്ലി ചോദ്യങ്ങൾ കമന്റുകൾ പാസ്സാക്കുന്നു. പല്ലിയെ കൊല്ലൽ, കനൽ ഒരു തരി മതി.. ഒരു തരം മറുനാടൻ ലെവൽ. വിഷയത്തിൽ ഡീപായ വിവരമില്ല. വളരെ ഉപരിപ്ലവമായി സംസാരിക്കുന്നു. ഇത്രയും വലിയൊരു വേദിയിൽ ആസാദിനെ പോലുള്ള ഒരാളെ കൊണ്ടു വന്നിട്ട് ആ ലെവലിൽ സംസാരിക്കാൻ കഴിയുന്ന പാനലിനെ ഉണ്ടാക്കാൻ എസ്സെൻസിനു കഴിഞ്ഞില്ല. ആശാദ് വരരുതായിരുന്നു.

    • @NikolasTesla-g1s
      @NikolasTesla-g1s 3 ชั่วโมงที่ผ่านมา +6

      ചേട്ടൻ വീഡിയോ ശരിക്ക് കണ്ട് നോക്ക്

    • @sunishkumarutharappilly973
      @sunishkumarutharappilly973 3 ชั่วโมงที่ผ่านมา +4

      @@NikolasTesla-g1s രണ്ട് വട്ടം കണ്ടു. നിങ്ങളൊന്നു കണ്ട് നോക്കൂ...

    • @NikolasTesla-g1s
      @NikolasTesla-g1s 2 ชั่วโมงที่ผ่านมา +1

      @@sunishkumarutharappilly973 ഞാനും കണ്ട്..ആദ്യ റൗണ്ടിൽ പോലും 5 മിനിട്ട് ആസാദ്, സന്ദീപും ആരിഫും ഒരു മിനിട്ട്,രണ്ടു മിനിട്ട് മാത്രമാണ് എടുത്തത്..മൊത്തം നോക്കുകയാണെങ്കിൽ ആരിഫ് 5 സെക്കൻ്റ് കൂടുതൽ എടുത്ത് ആസാധിനേക്കാൽ..സന്ദീപിന് വീണ്ടും കുറവ് സമയമാണ് കിട്ടിയത്...സംവദിക്കാൻ വിഷയം ഇല്ലെങ്കിൽ ഒളിച്ചോടുന്നത് മാത്രമാണ് പോം വഴി..19 മത്തെ അടവ് പൊതുവെ ഉടുമുണ്ട് ഉരിഞ്ഞ് തലയിൽ കെട്ടലാണ് 😜😂😂😂🤣

    • @shababsab8079
      @shababsab8079 ชั่วโมงที่ผ่านมา

      Avatharika valere mosham

  • @vishnuvichu9264
    @vishnuvichu9264 7 ชั่วโมงที่ผ่านมา +27

    Azad : nee anchorne paranghu manasilakku njan ustadumaayi varaam 😅🤣😂😂

    • @EternalEvanesce
      @EternalEvanesce 6 ชั่วโมงที่ผ่านมา

      😂😂😂

  • @msaseendran683
    @msaseendran683 8 ชั่วโมงที่ผ่านมา +65

    ആസാദ് കുറെ കൂടി പഠിച്ച് വരേണ്ടതായിരുന്നു.

    • @jitheshknr9334
      @jitheshknr9334 3 ชั่วโมงที่ผ่านมา +1

      മതേതരത്വം, സോഷിലിസം , ഇടത് പക്ഷം എന്നിങ്ങനെയുള്ള കാര്യങ്ങളെ ആരേങ്കിലും സാധാരണക്കാരന് മനസിലാക്കുന്ന വിധത്തിൽ പറഞ്ഞിട്ടുണ്ടോ ഉണ്ടെങ്കിൽ ആര് ??😮😮🤔🤔

    • @sujithopenmind8685
      @sujithopenmind8685 2 ชั่วโมงที่ผ่านมา +2

      പഠിച്ചാൽ അദ്ദേഹം എസ്സെൻസിന്റെ ഭാഗമാകും

  • @vishnuraj834
    @vishnuraj834 3 ชั่วโมงที่ผ่านมา +14

    CAA വന്നാൽ India ലെ Muslim സഹോദരങ്ങൾ രാജ്യം വിട്ട് പോവേണ്ടി വരും എന്ന് പറഞ്ഞ CANADA അമ്മച്ചി യെ ഓർക്കുന്നു

  • @l_Jayk_l
    @l_Jayk_l 8 ชั่วโมงที่ผ่านมา +51

    ആസാദിന്റെ പാൻസ് വലിച്ചൂരിയിരുന്നെങ്കിലും അയാൾ ഇത്ര അപമാനിതനായി ഓടില്ലാരുന്നു 😂

  • @arifaea3908
    @arifaea3908 7 ชั่วโมงที่ผ่านมา +42

    മുതലാഖ് കൊണ്ടുവന്ന പോലെ UCC യും കൊണ്ടുവരണം

    • @swamybro
      @swamybro 6 ชั่วโมงที่ผ่านมา +1

      മോഡി ഇന്ത്യൻ പ്രധാനമന്ത്രി ആയിരുന്നെങ്കിൽ കൊണ്ട് വരുമായിരുന്നു.

  • @anilkumarbhaskarannair5623
    @anilkumarbhaskarannair5623 5 ชั่วโมงที่ผ่านมา +51

    ഇടതിന്റെ തട്ടിപ്പ് ഇനി നടപ്പില്ല എന്നതിന്റെ ഒരു സൂചന കാണുന്നു. 🤣

  • @Madappura
    @Madappura 6 ชั่วโมงที่ผ่านมา +12

    സമയം തുല്യമായി കൊടുക്കുന്നില്ല എന്നു പറഞ്ഞത് ശരിയാണ് ഇതു തെറ്റായ രീതി ആണ്. ഇതു ശരിയല്ല

  • @DevanandKR-p4f
    @DevanandKR-p4f 6 ชั่วโมงที่ผ่านมา +23

    Aarif ji...super

  • @vinuaravind1727
    @vinuaravind1727 6 ชั่วโมงที่ผ่านมา +40

    പക്ഷേ അസാദിന് കുറച്ചുകൂടി ടൈം കൊടുക്കാരുന്നു..എങ്കിൽ കുറേക്കൂടി പൊളിച്ചിട്ടു വിടാരുന്നു 😅

    • @appsjp8408
      @appsjp8408 2 ชั่วโมงที่ผ่านมา

      Asad മുങ്ങിയതാണ് 😂

  • @leebaleeba123
    @leebaleeba123 6 ชั่วโมงที่ผ่านมา +19

    റെക്കോർഡ് ചെയ്തത് കണ്ടു അസാദിക്കാ.. ഇങ്ങള് എന്ത് തോൽവി ആണ് 😂😂😂 എന്നാണ് ചിന്തിച്ചത്

  • @mohananak8856
    @mohananak8856 5 ชั่วโมงที่ผ่านมา +18

    ആസാദ്‌ ഇവിടെ indirect ആയി പറഞ്ഞത് ഏക സിവിൽ കോഡ് വേണ്ടാ എന്നാണ്.
    1, ബിജെപി കൊണ്ടു വരാൻ പാടില്ല
    2, മുസ്ലിം വോട്ട് വാങ്ങി കോൺഗ്രസോ, ഇടതുപക്ഷമോ, രണ്ടും കൂടിച്ചേർന്നോ ഭരണം പിടിച്ചാൽ ഇവിടെ UCC കൊണ്ടു വരില്ല. ഉറപ്പല്ലേ ( മുസ്ലിങ്ങൾ അതിനാണ് വോട്ട് കൊടുത്തത് ).
    അപ്പോൾ ആസാദിന്റെ ഹിഡൻ ഐഡിയ മനസ്സിലായില്ലേ.

    • @aravindankg4121
      @aravindankg4121 3 ชั่วโมงที่ผ่านมา

      Correct

    • @Saja-z4c
      @Saja-z4c ชั่วโมงที่ผ่านมา

      💯

    • @akk2024
      @akk2024 ชั่วโมงที่ผ่านมา

      Mandan hindu janthu nu ariyilla 😂

  • @Libinsasi
    @Libinsasi 2 ชั่วโมงที่ผ่านมา +4

    സ്വതന്ത്രമായി ഈ ചർച്ച കാണുന്ന ആർക്കും മനസ്സിലാവും ഈ ചർച്ച കൊണ്ട് essence എന്താണ് ഉദ്ദേശിക്കുന്നതെന്നും ചർച്ചയിൽ തങ്ങൾക്ക് താല്പര്യമില്ല എന്നത് കൊണ്ടു മാത്രം എത്ര പ്രാവശ്യം പിണറായി യെയും ഇടതുപക്ഷത്തെയും പുച്ഛിച്ചു സംസാരിക്കാൻ അവതാരികയും mr ആരിഫും സമയം കണ്ടെത്തി എന്നതും.. അതുപോലെ സന്ദീപ് സംസാരിക്കുമ്പോൾ അവതരികയുടെയും ആരിഫിന്റെയും മനോഭാവവും, തിരിച്ചു ആസാദ് സംസാരിക്കുമ്പോൾ കാണിക്കുന്ന ഇടപെടലുകളും... എന്തായാലും ഇങ്ങനെയുള്ള ഇടപെടലുകൾ essence നെ കൂടുതൽ മനസ്സിലാക്കാൻ യുക്തി ഉള്ളവർക്ക് സാധിക്കുമെന്ന് തന്നെ വിചാരിക്കാം..

  • @vsn2024
    @vsn2024 6 ชั่วโมงที่ผ่านมา +31

    സന്ദീപ് ഗ്രേറ്റ്!

  • @sumangm7
    @sumangm7 6 ชั่วโมงที่ผ่านมา +18

    Well conducted by Manuja.... 👍🏼👌🏼👏🏼

  • @vvknowledge7520
    @vvknowledge7520 5 ชั่วโมงที่ผ่านมา +21

    ആസാദിന്റെ അഭ്പ്രായത്തോട് ഒട്ടും യോജിപ്പ് ഇല്ല എങ്കിലും പുള്ളി സംസാരിക്കുമ്പോൾ anchor അനാവശ്യമായി ഇടപെടുന്നു..... Arif❤️❤️

    • @NikolasTesla-g1s
      @NikolasTesla-g1s 4 ชั่วโมงที่ผ่านมา +1

      സേട്ടൻ വീഡിയോ ഒന്നും കൂടി കണ്ട് നോക്ക്

  • @harikumar.c7361
    @harikumar.c7361 6 ชั่วโมงที่ผ่านมา +17

    Sandeep Varrier & Arif. Good job. 👍👏👏❤

  • @thampikumarvt4302
    @thampikumarvt4302 5 ชั่วโมงที่ผ่านมา +14

    ഇസ്ളാം തുറന്ന സംവാദത്തെ ഭയക്കുന്നു.

  • @ashokanp5499
    @ashokanp5499 5 ชั่วโมงที่ผ่านมา +40

    മോഡറേറ്റർ പലപ്പോഴും ആസാദിൻ്റെ സംസാരം തടസപ്പെടുത്തുന്നു. നിഷ്പക്ഷത കാണിക്കുക തന്നെ വേണം ഒരു മോഡറേറ്റർ

    • @anishm.antony1952
      @anishm.antony1952 5 ชั่วโมงที่ผ่านมา +4

      പറയാനുള്ള പോയിന്റ് വ്യക്തമായി തന്നെ പറയണം

    • @dasknair
      @dasknair 5 ชั่วโมงที่ผ่านมา

      വെയ് രുദ്ധ്യാത്മീക ബൗ ബൗ ബൗതീകവാതകം ആസാദ്.

    • @sreenivasr50
      @sreenivasr50 4 ชั่วโมงที่ผ่านมา +6

      പറയാനുള്ളത് മെഴുകിയാൽ ഇടപെടണം.

    • @NikolasTesla-g1s
      @NikolasTesla-g1s 4 ชั่วโมงที่ผ่านมา

      അയാളുടെ പോയിൻ്റ് അയാൾക്ക് തന്നെ clear അല്ല..ഏതോ പുസ്തകങ്ങൾ വായിച്ചു എന്ന് കാണിക്കാൻ വേണ്ടി വന്ന വെറും monna ആണ് aazaad..practically വെറും പരാജയം..ഇടതും പാടില്ല, വലതും പാടില്ല..ഇടത് ഇപ്പൊൾ വരും എന്നും പറഞ്ഞ് ഇരിക്കാണു് 😂😂

    • @coolanoptk
      @coolanoptk ชั่วโมงที่ผ่านมา +1

      Avar Arifineyum multiple times interrupt cheythu..

  • @കാഴ്ചകളിലൂടെ
    @കാഴ്ചകളിലൂടെ 5 ชั่วโมงที่ผ่านมา +7

    ആരിഫ് പറഞ്ഞതിൽ ആഴമായ അർത്ഥമുണ്ട് പിന്നെ അഭയാർത്ഥികൾക്ക് പൗരത്വം കൊടുക്കുന്നതിൻ്റെ അപകടം നമ്മൾ നേരിൽ കാണുന്നതാണ്
    പക്ഷെ ഒരു മതരാജ്യവും, അത് ഏതു മതത്തിൻ്റെയാണെങ്കിലും രാജ്യത്തെ ഘട്ടംഘട്ടമായി തകർക്കുകയേയുള്ളു.

  • @benz823
    @benz823 7 ชั่วโมงที่ผ่านมา +11

    ഉത്തരം മുട്ടുമ്പോൾ ബ്ബ ബ്ബ ബ്ബ പറയുന്ന ആസാദ്‌ 😂😂

  • @sajith126
    @sajith126 6 ชั่วโมงที่ผ่านมา +12

    സന്ദീപ് വാരിയർ 🔥🔥

  • @aromalkalathil5125
    @aromalkalathil5125 3 ชั่วโมงที่ผ่านมา +3

    Sandeep makes valid statements... appreciated

  • @anoopvijayekm
    @anoopvijayekm 6 ชั่วโมงที่ผ่านมา +23

    ഒരമ്മ പെറ്റ അളിയൻമ്മാർ !! ജനാധിപത്യത്തെ ഹറാമായികണ്ട അളിയൻ സ്റ്റേജിലെത്തും മുൻപേ മുങ്ങി അതിൽ വിശ്വാസമില്ലാത്ത അളിയൻ സ്റേജിൽനിന്നു മുങ്ങി അത്രേ ഉള്ളൂ 😆

  • @s_tec4338
    @s_tec4338 8 ชั่วโมงที่ผ่านมา +12

    Anchor- arif samsarikkumbo idapedunnilla.sandeep samsarikkummbo idapedunnilla..avark aavashyamulla samayam anuvadhich kodukkunnund… but matte vyakthi samsarikkumbo idakk ayale disturb cheyyunnathayittanu enikk feel cheythath.. ee avasarathil njan aanengilum irangi povum.sure!

  • @Noufal-sd5yh
    @Noufal-sd5yh 7 ชั่วโมงที่ผ่านมา +17

    വളരെ മോശം നിലപാടാണ് മനുജ സ്വീകരിച്ചത്.... പറയാതെ വയ്യ...
    സ്വജനപക്ഷപാതം, എതിർ ശബ്ദങ്ങളോടുള്ള അസഹിഷ്ണുത.....SAD😔

  • @rajeevkumarkambrath4582
    @rajeevkumarkambrath4582 5 ชั่วโมงที่ผ่านมา +13

    മോഡറേറ്റർ മഹാ ബോറായിരുന്നു. മണ്ണും പുണ്ണാക്കും തിരിഞ്ഞിട്ടില്ല. അറിവില്ലെങ്കിലും മാഡം നല്ല അഹങ്കാരിയാണ്.

    • @linktradin8629
      @linktradin8629 5 ชั่วโมงที่ผ่านมา

      കനൽ ഒരു തരി മതി, പല്ലിയെ കൊല്ലുക മുതലായ സില്ലി കമന്റുകൾ പാസ്സാക്കുന്നു. ഒരു കുന്തവും അറിയില്ല

  • @rickmorty40
    @rickmorty40 6 ชั่วโมงที่ผ่านมา +6

    Arif ...what a clarity👌👌👌

  • @agustinkonnoth4228
    @agustinkonnoth4228 44 นาทีที่ผ่านมา

    Kgai
    കണ്ടു കേട്ടു ലിത് മസ്സിന്റെ സംവാദങ്ങൾ . മനസ്സു നിറഞ്ഞു. സംഘാടകർക്കും , സംവാദം നടത്തിയവർക്കും, പങ്കെടുത്ത എല്ലാ സൗഹൃദങ്ങൾക്കും , അഭിവാദ്യങ്ങൾ. ആശംസകൾ. അഭിനന്ദനങ്ങൾ.❤
    മനുഷ്യത്വത്തിലേക്ക് ലോകം ഉണരട്ടെ, ഉയരട്ടെ ജീവിതമൂല്യങ്ങൾ ..
    വിശ്വാസിയും, അവിശ്വാസിയും മില്ലാത്ത, ധനവാനും ദരിദ്രനുമല്ലാത്ത, പണ്ഡിതനും, പാമരനുമില്ലാത്ത കറുത്തവനും വെളുത്തവനു മില്ലാത്ത, കീഴ് ജാതിയും മേൽജാതിയുമില്ലാത്ത,
    എല്ലാവർക്കും മനുക്ഷ്യരെന്ന ഒരേ മേൽവിലാസമുള്ള ഒരു തുല്യ നീതിന്യായ ഭൂമി ......
    ഞാൻ സ്വപ്നം കാണുന്നു. എന്റെ കണ്ണുകൾക്ക് അത് നേരിൽ കാണാൻ കഴിഞ്ഞില്ലെങ്കിലും അടുത്ത ഏതെങ്കിലും തലമുറ അത് കാണും, അനുഭവിക്കും.
    മനുഷ്യന് കാണാൻ കഴിയാത്ത ദൈവ സങ്കൽപങ്ങൾ ഭൂമിയിലുണ്ടായിരുന്നു എന്ന് അന്നത്തെ തലമുറ അൽഭുതത്തോടെ പഠിക്കുന്ന കാലം വരും. വരണം. വരട്ടെ bai❤

  • @Same-c8c
    @Same-c8c 8 ชั่วโมงที่ผ่านมา +30

    സ്വതന്ത്ര ചിന്തകരിൽ നിന്നും ഒരിക്കലും ഉണ്ടാവാൻ പാടില്ലാത്തത് കാണിച്ചു കൊണ്ട് അരിഫും മനുജയും....
    എന്തിനാണ് സന്ദീപ് നെ ഇങ്ങനെ over consideration നൽകുകയും ആസാദ് നെ interrupt ചെയ്യുകയും ചെയ്തത്. പക്ഷമില്ലാത്ത സ്വതന്ത്ര ചിന്ത 🙏

    • @ratheeshk2956
      @ratheeshk2956 8 ชั่วโมงที่ผ่านมา +9

      ഒളിച്ചോടാതെ നേരിട്ടവനോട് ഒരു ബഹുമാനം കാണിച്ചതാകാം, ആസാദ് നെ പോലെ ആയില്ല

    • @Ajs-1
      @Ajs-1 8 ชั่วโมงที่ผ่านมา

      Hamas porali aano enn chodichapo nthey aalku utharam muttipoyath?

    • @machanmachambi
      @machanmachambi 7 ชั่วโมงที่ผ่านมา +1

      ഇതൊരുമാതിരിചാനലിലെ അന്തിചർച്ചയായിപ്പോയി.

    • @Midhun-h
      @Midhun-h 7 ชั่วโมงที่ผ่านมา

      Cause he got points

    • @coffeetableaudios6010
      @coffeetableaudios6010 6 ชั่วโมงที่ผ่านมา +1

      Ellavarkkum equall chance undaayirunnu....chance kittumbol valuable points parayathe intolerance kaanichaal enthu cheyyum?

  • @AmalnathMJ
    @AmalnathMJ 8 ชั่วโมงที่ผ่านมา +32

    നാസർ കൂടത്തായി പറഞ്ഞതിനോട് 100% യോജിക്കുന്നു ! മറ്റു മൂന്നു പേരും കൂടത്തായിയുടെ അത്രയ്ക്ക് വന്നില്ല , മനുജ തന്റെ ജോലി ഭംഗിയായി ചെയ്തു 👏👏👏🤭

    • @vasudevanpotti6154
      @vasudevanpotti6154 8 ชั่วโมงที่ผ่านมา

      മാനുജയെ പോലെ ഒരു വനിത നേതാവ് ഇന്ന് ബിജെപി ക്ക് കേരളത്തിൽ ഉണ്ടായിരുന്നേൽ സുടാപ്പി ആസാദ് നെ പോലെ കണ്ടം വഴി ഓടിയേനെ

    • @anilk5873
      @anilk5873 8 ชั่วโมงที่ผ่านมา +5

      😂

    • @PrasanthKumar-ke7zd
      @PrasanthKumar-ke7zd 8 ชั่วโมงที่ผ่านมา

      ​@@anilk5873😂😂😂കോയ

    • @nandakumart2331
      @nandakumart2331 8 ชั่วโมงที่ผ่านมา +5

      ശേ 😂

    • @andrewsdc
      @andrewsdc 36 นาทีที่ผ่านมา

      🤣🤣🤣

  • @rishinaradamangalamprasad7342
    @rishinaradamangalamprasad7342 7 ชั่วโมงที่ผ่านมา +8

    Are western countries are secular as the anchor said. To my knowledge, most of the countries are Christian and follow Christian culture. Even they promote and help Christianity to spread it all over the world by even by giving Vatican the status of a country effecting in sending their missionaries to all countries and spread their religion under diplomatic immunity.

    • @PinkaJoSam
      @PinkaJoSam 7 ชั่วโมงที่ผ่านมา

      👍

    • @r1a933
      @r1a933 6 ชั่วโมงที่ผ่านมา

      💯

    • @haruntanim9728
      @haruntanim9728 ชั่วโมงที่ผ่านมา

      💯💯💯👍

  • @mathsipe
    @mathsipe 6 ชั่วโมงที่ผ่านมา +9

    Communal division നിലനിർത്തിയാലെ രാഷ്ട്രീയകാർക്ക് ഗുണമുണ്ടാകൂ

  • @razman2914
    @razman2914 7 ชั่วโมงที่ผ่านมา +15

    Arif🎉🎉🎉❤

  • @MRK-ly8mw
    @MRK-ly8mw 5 ชั่วโมงที่ผ่านมา +5

    Appreciation for Manuja

  • @chandrikaiyyalol4656
    @chandrikaiyyalol4656 ชั่วโมงที่ผ่านมา +1

    Mr Arif great 💪communist,islam gothre samskaram

  • @anonymouspersonbehind5354
    @anonymouspersonbehind5354 8 ชั่วโมงที่ผ่านมา +9

    Dr azad actually started good
    He didn't even have slightest reason to go out there was nothing like that to move out
    Even not slightest biase moderator had
    Moderator asked very Baseless question
    Yes or no thing
    Azad could have avoided that it is invalid I'm debate
    So he didn't need to be violent audience won't judge him majority audience know this

  • @manikolbe
    @manikolbe 4 ชั่วโมงที่ผ่านมา +4

    Moderator should stay neutral in debates. Here moderator seems to be teaming up with Arif. I noticed the same behaviour on other debates as well.
    As a true supporter of free thinking movement, I want litmus to be successful. For that, you need to be inclusive and respectful to all groups.

  • @Humanman20
    @Humanman20 7 ชั่วโมงที่ผ่านมา +10

    ഈ പ്രോഗ്രാ കേന്ദ്രം ഭരിക്കുന്ന ബിജെപിയും സംഘപരിവാരവും വേണ്ടിയാണ് ഈ പ്രോഗ്രാമായിട്ടാണ് എനിക്ക് തോന്നിയത്😢😢😢മനൂജയുടെ അഭിപ്രായങ്ങൾ യുക്തി ചിന്തകൾക്കു അപമാനമായിട്ടാണ് എനിക്ക് തോന്നി.😢😢😢😢ഈ പ്രോഗ്രാമിനെ കുറിച്ച് താങ്കളുടെ അച്ഛനോട് ഒന്ന് വിലയിരുത്താൻ പറയുക അപ്പോൾ താങ്കൾക്ക് മനസ്സിലാവും😮

    • @user-uz8ow1lk8s
      @user-uz8ow1lk8s 7 ชั่วโมงที่ผ่านมา +9

      ഞാനും തന്നെ പോലെ ഒരു അടിമകമ്മി ആയിരുന്നു

    • @mohankumar-be1er
      @mohankumar-be1er 7 ชั่วโมงที่ผ่านมา

      ​@@user-uz8ow1lk8sനീ വിട്ടത് നന്നായി.

    • @sumeshlekshmanan1999
      @sumeshlekshmanan1999 11 นาทีที่ผ่านมา

      വളരെ ശരിയാണ് സുടാപ്പി.

  • @sreenivasankanneparambil159
    @sreenivasankanneparambil159 7 ชั่วโมงที่ผ่านมา +15

    സ്വതന്ത്ര ചിന്തകരുടെയും സംഘികളുടെയും ഈ പറയപ്പെടുന്ന ചങ്ങാത്തം കൂടുതൽ പ്രകടമാകനെ ഈ ചർച്ച സഹായിച്ചിട്ടുള്ളൂ.മോഡറേറ്റർ ആയിരിക്കേണ്ട മനുജയുടെ സ്റ്റാൻഡ് തന്നെ നോക്കിയാൽ മതിയല്ലോ.

    • @satheeshp4159
      @satheeshp4159 6 ชั่วโมงที่ผ่านมา +3

      Sanghikal undenkil alle Bai Indiayil swatantra chintakar unndaakukayullu..... atu avarkkariyam.... allate KADANNU KAYARIYA MATANGAL kaaranam... ...ex:- Manipur, GUJARAT, TIPPU, 1921 , mugalar....

    • @WHITE_RAPTOR
      @WHITE_RAPTOR 6 ชั่วโมงที่ผ่านมา +4

      പറ്റുമെങ്കിൽ തർക്കിച്ചു തോല്പ്പിക്കണം. അല്ലാതെ മോങ്ങി നടക്കുകയല്ല വേണ്ടത്

  • @anonymouspersonbehind5354
    @anonymouspersonbehind5354 7 ชั่วโมงที่ผ่านมา +6

    36:16 what he said is factually correct
    U cannot even say others constructive argument as lie it is disrespectful in a debate law in a proper academic debate it is not even allowed
    And arrif cannot even say his argument as false rather saying lie
    He didn't state any fact to back it it was a claim

  • @AjitKumar-qc4yv
    @AjitKumar-qc4yv 2 ชั่วโมงที่ผ่านมา +1

    Thanks Manuja for this impartial debate.

  • @yadhukrishnan3689
    @yadhukrishnan3689 8 ชั่วโมงที่ผ่านมา +10

    Most waited video ❤

  • @chandrasekharanthampi9831
    @chandrasekharanthampi9831 2 ชั่วโมงที่ผ่านมา +2

    നവധാന്യങ്ങൾ ഒരു സഞ്ചിയിൽ നിറക്കുക,എന്നിട്ട് വേറൊരു സഞ്ചിയിൽ പൊടിച്ച് മാവാക്കിയ നവധാന്യങ്ങൾ നിറക്കുക.പൊടിച്ച് മാവാക്കിയ നവധാന്യസഞ്ചിയെപ്പോലെയാണ് മതേതരത്വത്തെ കാണേണ്ടത് എന്നാണ് എന്റെ അഭിപ്പ്റായം.

  • @udayabanucp7833
    @udayabanucp7833 4 ชั่วโมงที่ผ่านมา +16

    ആസാദിനെ ഒന്നും complete ആക്കാൻ സമ്മതിച്ചില്ല. Respect him. എന്നാലും ഇറങ്ങി പോകേണ്ടായിരുന്നു

    • @NikolasTesla-g1s
      @NikolasTesla-g1s 4 ชั่วโมงที่ผ่านมา

      അയാള് കുണു വാവ ആണോ? ഇത്ര അസഹിഷ്ണുത എന്തിനാണ് അയാൾക്ക്? ആശയങ്ങൾ വച്ച് സംവദിക്കാൻ പോയി നന്നായി പഠിച്ചിട്ട് വരാൻ പറ..ഹമാസിനെ തീവ്രവാദി എന്ന് വിളിക്കാൻ ഭയമാണെങ്കിൽ അവനും തീവ്രവാദി തന്നെ

    • @Saja-z4c
      @Saja-z4c ชั่วโมงที่ผ่านมา +1

      അയോദ്ധ്യ എന്ന് കേട്ടപ്പോൾ തന്നെ ചൊറിച്ചിൽ കൂടി ഇറങ്ങി പോയിട്ട്

  • @mammali00
    @mammali00 6 ชั่วโมงที่ผ่านมา +7

    ഒരാള് എന്ത് എങ്ങനെ സംസാരിക്കണം എന്ന് തീരുമാനിക്കുന്നത് എസ്സൻസാണോ ?
    അതാണോ സ്വതന്ത്രചിന്ത ?
    39:58 മനുജ ആസാതിനെ ഒഴിവാക്കി തുടങ്ങി.
    എന്തായാലും കേന്ത്ര സർക്കാനിന് വേണ്ടി സംസാരിക്കാൻ മൂന്ന് പേര് ഉണ്ടായി.

    • @sreenivasr50
      @sreenivasr50 4 ชั่วโมงที่ผ่านมา

      അതെ.. ഞമ്മക്ക് ശരിയ മതി.

    • @thykkuthykku2182
      @thykkuthykku2182 3 ชั่วโมงที่ผ่านมา

      മമ്മാലി അൻ്റെ ടീം എവിടെപ്പോയി വന്നില്ലല്ലോ

    • @brjvibes4815
      @brjvibes4815 47 นาทีที่ผ่านมา

      Samastha.Faizy pedithoory.. aayath njammante tholvi allee koyaa😅😅🎉

  • @sureshp144
    @sureshp144 ชั่วโมงที่ผ่านมา +1

    സന്ദീപിജിയും ആരിഫ്ജിയും പറഞ്ഞത് ആണ് സത്യം ❤❤❤

  • @davidravi2549
    @davidravi2549 6 ชั่วโมงที่ผ่านมา +1

    Great discussion, need of the time. Litmus is doing a progressive, mass, Great program. Arif is great as usual, intelligent, lovely non arrogant presentation. Sandeep is equally great, progressive, very reasonable, gives expectations for the neutral public. Manuja has progessed a lot, have seen her 1st presentation. You are ahead of time. Hopefully inspiring the followers. Your intelligent sharp question about the hamas is really admirable and courageous. It's the question of the neutral public. Overall great!!!

  • @nikhili8174
    @nikhili8174 ชั่วโมงที่ผ่านมา +2

    നല്ല ഡിബേറ്റ്, മനുജക്ക്‌ പകരം മറ്റൊരു ആളെ കൊണ്ടുവരാമായിരുന്നു

  • @arjunrj6978
    @arjunrj6978 6 ชั่วโมงที่ผ่านมา +2

    58:40 azad maman paranjt polew.. താങ്കൾ പറഞ്ഞതൊക്കെ വീണ്ടും കേട്ടു, ഒന്നും പറയാനില്ല🤣ശുഭം.tata bye bye... Thankyou left.. Thankyou ബുദ്ധിജീവി, ur great.. മാറി ചിന്തിക്കുന്ന നവോഥാന നായകൻ.. Vere vere level 🔥

  • @adershsdev
    @adershsdev 4 ชั่วโมงที่ผ่านมา +11

    Questions not well prepared.
    പിന്നെ അസദിന് വേണ്ട സമയം ഉത്തരം പറയാൻ കിട്ടിയില്ല..
    മനുജ നല്ല മോഡറേറ്റർ ആയി തോന്നി ഇല്ല

  • @aarurm2706
    @aarurm2706 7 ชั่วโมงที่ผ่านมา +8

    ഇസ്ലാം വർധിക്കുമ്പോൾ ആ ചോദ്യത്തിന് പ്രസക്തിയില്ല 😂

  • @harisree6481
    @harisree6481 2 ชั่วโมงที่ผ่านมา +1

    ആസാദ്‌ ജി നിങ്ങൾ പറയുന്നത്,എന്റെ ബുദ്ധി ക്‌ മനസിലാകുന്നില്ല

  • @VijayagopalanKP
    @VijayagopalanKP 5 ชั่วโมงที่ผ่านมา +9

    സംസാരിക്കുന്നവൻ തുടങ്ങുന്നത് തന്നെ നമസ്കാരം എന്ന് പറഞ്ഞു കൊണ്ടാണ്. ഇതിൽ നിന്ന് തന്നെ നമുക്ക് മനസ്സിലാക്കാവുന്നത് നമുക്ക് മതേതരത്വത്തേക്കാൾ മൂല്യമുള്ളത് നമ്മുടെ സംസ്കൃതി ആണ് എന്നതാണ്.

    • @shibinbs9655
      @shibinbs9655 ชั่วโมงที่ผ่านมา

      നമസ്കാരം എന്നത് ഒരു ഔപചാരികമായ വാക്കാണ് അത് പറയുന്നത് കൊണ്ട് എന്താണ് പ്രശ്നം?

  • @TomTom-yc5yn
    @TomTom-yc5yn 5 ชั่วโมงที่ผ่านมา +2

    Thank you Arif Sir

  • @krishnanunnimalath4610
    @krishnanunnimalath4610 6 ชั่วโมงที่ผ่านมา +2

    ജനന്കൾ സാന്പത്തികമായി അഭിവൃദ്ധിയായാൽ മതവും ജാതിയും ഇല്ലാതെയാവും അത് മുതലാളിത്ത സന്പദ് വ്യവസ്ഥയിലൂടെ മാത്രമാകും

  • @00badsha
    @00badsha 5 ชั่วโมงที่ผ่านมา +4

    Thanks For Sharing

  • @safiyakuttikoden9128
    @safiyakuttikoden9128 4 ชั่วโมงที่ผ่านมา +2

    ആരിഫ് പറഞ്ഞത് കൃത്യം ...

  • @sjsj346
    @sjsj346 4 ชั่วโมงที่ผ่านมา +1

    ആരിഫ് ജീ ശരിക്കും ഒരു ജീനിയസ് തന്നെയാണ്... മറുപടി എന്ന് പറഞ്ഞാൽ ശരിക്കും ഏതൊരാൾക്കും വളരെ എളുപ്പത്തിൽ മനസിലാകും വിധം അവതരിപ്പിക്കാൻ ആരിഫ് ജി ക്ക് അസാധാരണമായ കഴിവു തന്നെയാണ്. : ഞാൻ ആരിഫ് ജീയുടെ കട്ട ഫാനാണ്

  • @MaheshMahi-e7e
    @MaheshMahi-e7e 2 ชั่วโมงที่ผ่านมา

    Dr❤❤❤❤❤🎉, mattagal varum mammal rakshapedum

  • @HilaludheenLakkal-ur6gt
    @HilaludheenLakkal-ur6gt 2 ชั่วโมงที่ผ่านมา +2

    ആസാദ് ........ സൂപ്പർ......

    • @Saja-z4c
      @Saja-z4c ชั่วโมงที่ผ่านมา

      🏃🏃🏃🏃🏃🏃

    • @haruntanim9728
      @haruntanim9728 ชั่วโมงที่ผ่านมา

      അതെ ആസാദ് സൂപ്പർ ഓട്ടമായിരുന്നു.
      ഒളിംപിക്സിന് ഒരു മുതൽക്കൂട്ടാണ്.😂😂😂😂😂

    • @brjvibes4815
      @brjvibes4815 46 นาทีที่ผ่านมา

      Marathon...aaazuxx😂😂

  • @ahmadashraf3369
    @ahmadashraf3369 7 ชั่วโมงที่ผ่านมา +16

    ഡോ.ആസാദിനെക്കൊണ്ട് സംസാരിപ്പിക്കാതിരിക്കാൻ മനുജ ശ്രമിക്കുന്നത് പ്രകടമാണ്. മനുജ ഈ പണിക്ക് ഒട്ടും പറ്റില്ല😢

    • @sunnyphilip6529
      @sunnyphilip6529 6 ชั่วโมงที่ผ่านมา +9

      ഹമസിനെ താങ്കൾ എങ്ങിനെ കാണുന്നു എന്ന ചോദ്യത്തിന് മറുപടി കൊടുക്കാൻ പേടിയുള്ള ഊള എന്തിന് ചർച്ചക്കുവന്നു

    • @rythmncolors
      @rythmncolors 5 ชั่วโมงที่ผ่านมา +1

      സന്ദീപിനും ആരിഫിനും നമസ്കാരം പറഞ്ഞപ്പോൾ കിട്ടിയ കയ്യടി ആസാദിന് കിട്ടിയില്ല... why ?

    • @GoogleUser-kw9lp
      @GoogleUser-kw9lp 5 ชั่วโมงที่ผ่านมา +2

      ​@@rythmncolorsഅയാളുടെ കൈലിരിപ്പു കൊണ്ട് 😂

    • @anilkumarbhaskarannair5623
      @anilkumarbhaskarannair5623 5 ชั่วโมงที่ผ่านมา

      ഇനി വീട്ടിൽ ഇരിക്കാൻ പറ. ഇത്രേം ഒക്കെ പോരേ.

    • @haruntanim9728
      @haruntanim9728 ชั่วโมงที่ผ่านมา

      ആസാദിന് Solid ആയ നിലപാടില്ല.
      ആറാം നൂറ്റാണ്ട് പെണ്ണുപിടിയൻ മമ്മദിൻ്റെ ചിന്തകളെ രഹസ്യമായി താലോലിക്കുന്ന ഒരുത്തനാണ്.
      പക്ഷേ ഇടതുകുപ്പായമണിഞ്ഞ് വന്നതിനാൽ അത് പരസ്യമായി പ്രകടിപ്പിക്കാനും മടി.... ഒടുവിൽ നിൽക്കക്കള്ളിയില്ലാതെ ഇട്ടിട്ട് ഓടി.😂😂😂😂😂😂

  • @rajeshpt4348
    @rajeshpt4348 5 ชั่วโมงที่ผ่านมา +15

    എന്താണ് arif hussain. ചർച്ച ഒരിക്കൽ കൂടി കേൾക്കൂ. Dr. ആസാദ് നോട്‌ എത്രത്തോളം ജനാധിപത്യ വിരുദ്ധമായാണ് നിങ്ങൾ പെരുമാറുന്നത്. അദ്ദേഹം പറയുന്ന ഒരു വാദവും മുഴുമിപ്പിക്കാൻ സമ്മതിച്ചില്ല, ഇടപെടാൻ യഥേഷ്ട്ടം താങ്കൾക്കും സന്ദീപ് വരിയാർക്കും നൽകി, നിങ്ങളുടെ വാദങ്ങളെ തുടരെതുടരെ പിന്താങ്ങുന്ന അവതാരക എന്തൊരു വൃത്തി കേടാണ് ചെയ്യുന്നത്.

    • @linktradin8629
      @linktradin8629 5 ชั่วโมงที่ผ่านมา

      ആരിഫ് നടത്തിയത് വാചാടോപം മാത്രമായിരുന്നു. സി പി എം അല്ലാത്ത ഒരാളുടെ തലയിലേക്ക് സംസ്ഥാന സർക്കാരിന് ചെയ്‌താൽ എന്താ എന്ന് ചോദിക്കുന്നു, പാർട്ടി ഓഫീസിൽ പോയി പറയ്‌ എന്ന് അധിക്ഷേപിക്കുന്നു. ആസാദ് ഏത് പാർട്ടി ഓഫീസിൽ പോകും? തനി തറ ചാനൽ ചർച്ചാ നിലവാരം.

    • @sajeevantonyk
      @sajeevantonyk 4 ชั่วโมงที่ผ่านมา

      True

    • @jithincs6869
      @jithincs6869 ชั่วโมงที่ผ่านมา

      ആദ്യം തന്നെ മറ്റുള്ളവർ 2 മിനിറ്റ് സംസാരിച്ചപ്പോൾ ആസാദ്‌ 5 മിനിറ്റ് ആണ് സംസാരിച്ചത്... ആൾ പോയിന്റ് ഒന്നും പറയാതെ വെറുതെ സമയം കളഞ്ഞു. ആൾ പറയുന്നതിനെതിരെ ആരെങ്കിലും കൌണ്ടർ പറഞ്ഞാൽ ആസാദിന് പ്രതിരോധിക്കാൻ കഴിയുന്നില്ല. പുള്ളിയ്ക്ക് ഒരു സംവാദത്തിൽ പങ്കെടുക്കാൻ ഉള്ള കഴിവ് ഇല്ല എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. നല്ല പ്രാസംഗികൾ ആണെന്ന് തോന്നുന്നു.. തോറ്റു ഓടി പോയത് പോലെ തോന്നി

  • @tenzoccamaario
    @tenzoccamaario ชั่วโมงที่ผ่านมา +1

    Dr.Arif hussain❤🔥

  • @coolanoptk
    @coolanoptk 3 ชั่วโมงที่ผ่านมา +2

    25:08 aayappol thanne Azad oru tharam prejudistic mode lek poyittund...Moderator/Anchor discussion munnott kondupoyal mathram mathiyayirunnu..Manuja oru tharam rude aaya pole samsarikkan thudangiyappol angerkk irangi povanulla vazhiyum aayi....

  • @RameshK-um5rf
    @RameshK-um5rf 4 ชั่วโมงที่ผ่านมา +6

    മതേതരം എന്താണെന്ന് അറിയാത്ത ആസാദ് എന്തു പറയാൻ

  • @GMGOWRI5292
    @GMGOWRI5292 2 ชั่วโมงที่ผ่านมา +1

    Good... Effort.... Guys... Keep going ❤❤❤❤❤

  • @update2.095
    @update2.095 8 ชั่วโมงที่ผ่านมา +16

    Moderator is one sided….she is always interrupted😅

    • @AnilKumar-qu1wb
      @AnilKumar-qu1wb 7 ชั่วโมงที่ผ่านมา

      She is not anchor not moderator

  • @bijufrancis4284
    @bijufrancis4284 3 ชั่วโมงที่ผ่านมา

    I liked the debate and it is one of the best debate I ever watched on TH-cam. The present Indian media who conducts everyday evening debate should learn from the organizers of litmus how to conduct it. Manuja mythri as moderator, the question about hamas to Azad was untimely and equivalent to axing your own foot. The same question if Azad asks back what will be your answer. Anyway kudos. 👍

  • @xman__
    @xman__ ชั่วโมงที่ผ่านมา

    The timer in the video was a good idea.
    Hey, moderators, please don't make mocking comments during the debates.

  • @realsale9964
    @realsale9964 11 นาทีที่ผ่านมา

    മനുജ! സൂപ്പർ!!

  • @SoorPS
    @SoorPS 2 ชั่วโมงที่ผ่านมา +1

    ജനാധിപത്യത്തിൽ ആദ്യം വേണ്ടത് ക്ഷമയാണ്

  • @wresttalks3651
    @wresttalks3651 ชั่วโมงที่ผ่านมา +1

    ഞാൻ മുഴുവൻ കണ്ടു. പലപ്പോഴും ആസാദ്‌ എന്ന് പറയുന്ന വ്യക്തിക്ക് സംസാരിക്കാൻ anchor നൽകുന്നില്ല എന്നതും അതോടൊപ്പം മറ്റു രണ്ട് പേര് സംസാരിക്കുമ്പോൾ ഇടപെടാതെ ആസാദ്‌ സംസാരിക്കുമ്പോൾ നിരന്തരം ഇടപെടുകയും ചെയ്യുന്നു. ഈ ചർച്ചയിൽ തന്നെ അവകാശ നിഷേധം നടന്നിട്ടുണ്ട്

  • @Humanman20
    @Humanman20 8 ชั่วโมงที่ผ่านมา +7

    ആരിഫ് പറയുന്നത് യൂണിഫോം സിവിൽ കോഡ് കൊണ്ട് കൊണ്ടുവരേണ്ടത് മുസ്ലിങ്ങൾക്ക് വേണ്ടി മാത്രമാണെന്നാണ് ആരിഫ് വാദിക്കുന്നത് 'കഷ്ടം😮😮

    • @shajikumaran1766
      @shajikumaran1766 6 ชั่วโมงที่ผ่านมา +1

      എന്ത് കൊണ്ടാണ് ഇത് വൈകുന്നത്, ബി ജെ പിക്ക് ഭയമുണ്ട്. ഹിന്ദുക്കളിൽ തന്നെ ഈ സിവിൽകോഡ് പ്രശ്നമുണ്ടാക്കുന്നുണ്ട്.