ഉസ്താദ് എന്ന് വിളിക്കേണ്ടത് ഇദ്ദേഹത്തെ ആണ്...! |

แชร์
ฝัง
  • เผยแพร่เมื่อ 24 ธ.ค. 2024

ความคิดเห็น • 2.3K

  • @vigneshkumar3691
    @vigneshkumar3691 4 หลายเดือนก่อน +673

    Dear all,please like share subscribe and comment,we need your support to reach out to more people,thank you all for the love and support,😍🎉🙏🏻

    • @sivanp
      @sivanp 4 หลายเดือนก่อน +29

      👍♥️👍

    • @vasudevant7040
      @vasudevant7040 4 หลายเดือนก่อน +16

      Arif bhai "NABI ASLI" enna you tube stories I'll ഈ സാക്ഷി പറയൽ ഉണ്ട

    • @sajijeevan5480
      @sajijeevan5480 4 หลายเดือนก่อน +2

      😊😊😊😊​@@sivanp

    • @Aazad-f6b
      @Aazad-f6b 4 หลายเดือนก่อน

      നാസ്തികനെ കൂട്ടുകാരനാക്കിയ ആദ്യത്തെ ഉസ്തു.. ഒരു മുർത്തദിനെക്കൂടി കിട്ടാൻ സാധ്യതയുണ്ട്. എന്തായാലും ആൾ മാന്യനാണ്..

    • @zubairahmedcpm7968
      @zubairahmedcpm7968 4 หลายเดือนก่อน +5

      I'm thoroughly impressed by your exceptional logic, wit, and composure. Your vast knowledge and rational thinking are truly remarkable. I wholeheartedly support you.

  • @jeswinjohnjeswin8063
    @jeswinjohnjeswin8063 4 หลายเดือนก่อน +861

    ഞാൻ ഈ ചാനലിൽ കേട്ടതിൽ ഏറ്റവും നല്ല സംസാരം. നിങ്ങളുടെ സംസാരത്തിൽ നിന്നും ഉസ്താദ് നിങ്ങൾ നല്ലൊരു മനുഷ്യൻ ആണ്.

    • @sajukunnam1822
      @sajukunnam1822 4 หลายเดือนก่อน +7

      👍

    • @nijakuriyakose6016
      @nijakuriyakose6016 4 หลายเดือนก่อน +13

      മുല്ലപൂമ്പോടി ഏറ്റു കിടക്കും കല്ലിന്നുമുണ്ടൊരു സൗരഭ്യം, വിത്ത്‌ nasir

    • @sumayay7003
      @sumayay7003 4 หลายเดือนก่อน +2

      Correct

    • @thomasabraham6803
      @thomasabraham6803 4 หลายเดือนก่อน

      വൃതൃസഥ തരത്തിലുളള വേഷം കെട്ടലുമായിട്ടാണ് ഇവൻമാർ വെളുപ്പിക്കുവാൻ ഇറങ്ങിയിരിക്കുന്നത്. ഇത് ഇവിടെ പലർക്കും മനസ്സിലായില്ല എന്നു മാത്രം.

    • @shuhaibkk3753
      @shuhaibkk3753 4 หลายเดือนก่อน +3

      Fresh! Fresh!
      ആർക്കും സംശയമില്ലല്ലോ അല്ലേ 🤣🤣🤣
      Pre-planned ആയിട്ട് വിളിക്കുന്നു😂😂😂 എന്നിട്ട് സംശയം തോന്നാത്ത തരത്തിൽ സംഭാഷണം😂🤣
      ആരിഫിനെ പോലെ ബുദ്ധിമാന്ദ്യം സംഭവിച്ച ഒരു മൊയന്താണിത്🤭🤭🤭
      ആ നാട്ടിൽ അന്വേഷിച്ചാൽ അറിയാം😂
      സംശയം തോന്നാതിരിക്കാൻ ഇടയ്ക്കിടെ counter ചെയ്യുന്ന പോലെ സംസാരിക്കും🤭
      എന്നിട്ട് ആരിഫിന്റെ പൊട്ടത്തരം കേട്ട് mmm mmm മൂളും. ഇത് കേൾക്കുമ്പോൾ wow ആരിഫിന്റെ ചോദ്യങ്ങൾക്ക്‌ ഉസ്താദിന് മറുപടിയില്ലല്ലോ എന്നോർത്തു ആരിഫിന്റെ അടിമകൾ ദൃതംഗ പുളകിതകരാകും 😂🤣😂🤣
      ഇക്കൊല്ലത്തെ മികച്ച നാടക നടനുള്ള അവാർഡ് ഉസ്താദ് കൊണ്ടോയി 🤣🤣🤣🤣

  • @jomonchalak1588
    @jomonchalak1588 4 หลายเดือนก่อน +793

    അഭിപ്രായ വ്യത്യാസങ്ങൾ മാന്യമായി സംസാരിക്കുന്ന ഉസ്താത്... ,👍 നല്ല സംഭാഷണം

    • @skk937
      @skk937 4 หลายเดือนก่อน +29

      ഇന്ത്യ ആയതു കൊണ്ടാണ്

    • @CR.BHAKTHAN
      @CR.BHAKTHAN 4 หลายเดือนก่อน +1

      @@jomonchalak1588 കാരണം ഇത് ഇന്ത്യ ആണ് 🇮🇳

    • @kurienthomas6124
      @kurienthomas6124 4 หลายเดือนก่อน +1

      Come again . And expose the details jalaludin.....arif and jalal meeting mating ...product untold truth

    • @Stockinfomedia
      @Stockinfomedia 4 หลายเดือนก่อน +4

      Correct

    • @JacksparroW73612
      @JacksparroW73612 4 หลายเดือนก่อน +1

      @@skk937bro not everyone. .

  • @JstAHumAn-r4i
    @JstAHumAn-r4i 4 หลายเดือนก่อน +440

    ജലാലുദ്ധീൻ ഉസ്താദിനു അഭിനന്ദനങ്ങൾ. കേട്ടിരുന്നുപോയി ഇരുവരും തമ്മിലുള്ള സംസാരം. ❤❤

    • @thomasabraham6803
      @thomasabraham6803 4 หลายเดือนก่อน

      വൃതൃസഥ തരത്തിലുളള വേഷം കെട്ടലുമായിട്ടാണ് ഇവൻമാർ വെളുപ്പിക്കുവാൻ ഇറങ്ങിയിരിക്കുന്നത്. ഇത് ഇവിടെ പലർക്കും മനസ്സിലായില്ല എന്നു മാത്രം.

    • @geethakrishnan7247
      @geethakrishnan7247 3 หลายเดือนก่อน +1

  • @certified.Sociopath
    @certified.Sociopath 22 วันที่ผ่านมา +10

    ഉസ്താത് എത്രയും പെട്ടന്ന് സത്യം മനസിലാക്കി മനുഷ്യനായി തിരിച്ച് വരട്ടെ❤

  • @babupalackal9614
    @babupalackal9614 4 หลายเดือนก่อน +98

    നല്ല സംവാദം..... തലയിൽ വെളിവും വെള്ളിയാഴ്ചയും ഉള്ള ഉസ്താദ്..... രണ്ടുപേർക്കും അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹

    • @ShajahanShajahan-xy9qq
      @ShajahanShajahan-xy9qq 3 หลายเดือนก่อน +1

      എന്റെ പൊന്നെ പൊളിച്ചു ടെക്സ്റ്റ്‌ 😂

  • @jishnuvasudev5655
    @jishnuvasudev5655 4 หลายเดือนก่อน +520

    മാന്യമായ സംസാരം ഉസ്താദ് അഭിനന്ദനം അർഹിക്കുന്നു

    • @drbalakrishnanp7490
      @drbalakrishnanp7490 4 หลายเดือนก่อน +6

      50% murtadd aanu

    • @HumanBeing-cr8gj
      @HumanBeing-cr8gj 4 หลายเดือนก่อน +3

      പെയിൻറ് അടിക്കാൻ വന്നതാ ബ്രോ … പുതിയ അടവ്

    • @thomasabraham6803
      @thomasabraham6803 4 หลายเดือนก่อน

      വൃതൃസഥ തരത്തിലുളള വേഷം കെട്ടലുമായിട്ടാണ് ഇവൻമാർ വെളുപ്പിക്കുവാൻ ഇറങ്ങിയിരിക്കുന്നത്. ഇത് ഇവിടെ പലർക്കും മനസ്സിലായില്ല എന്നു മാത്രം.

  • @azimrasheed9829
    @azimrasheed9829 4 หลายเดือนก่อน +649

    ഇത് കയ്യാലപ്പുറത്തു ഇരിക്കുന്ന ഉസ്താദ് ആണ്. ആ സംസാരത്തിലും പെരുമാറ്റത്തിലും തന്നെ ഒരു ഭംഗി കാണുന്നു.

    • @BHODHA
      @BHODHA 4 หลายเดือนก่อน +20

      പക്ഷെ തലച്ചോറിൽ ഒന്നുമില്ല😢

    • @smv6507
      @smv6507 4 หลายเดือนก่อน +32

      ​@@BHODHAഅങ്ങനെ പറയരുത്.. ഒരുപക്ഷെ അയാൾ ee കാര്യങ്ങൾ ഒന്നും മുന്നേ critically ചിന്തിച്ചിട്ടുണ്ടാവില്ല..ഇനി ചിന്തിച്ജോലും

    • @kalasworldofficial
      @kalasworldofficial 4 หลายเดือนก่อน

      😂 u are 🎉🎉🎉

    • @empty8537empty
      @empty8537empty 4 หลายเดือนก่อน +6

      ​@@BHODHA nalla oru mansuhyan.. talayil onnum illaanjitalla.. adheham oru nalla mansuhyan aayatu kondu, islamine nallatayi Kanan sremikyunnu.. ingane ulla aalukal muslimsine represent cheytal oru prasnavum illa.. samadaanamayi jeevikyan agrahikyunna vyakti aanu

    • @socialbabu3624
      @socialbabu3624 4 หลายเดือนก่อน +1

      🙏🙏🙏

  • @VinodA-o1b
    @VinodA-o1b 4 หลายเดือนก่อน +245

    ആദ്യമായാണ് ഒരു വിശ്വാസി സഭ്യമായ സംവാദം കേട്ടു മോല്യാര്‍ക്കു ഒരു നമസ്കാരം

  • @gthankaraj1077
    @gthankaraj1077 3 หลายเดือนก่อน +91

    ഇതുപോലെ ശാന്തമായി ചിരിച്ചുകൊണ്ട് ഒരുവിശ്വാസി അതും ഒരു ഉസ്താദ് അരിഫും ആയിസംസാരിക്കുന്നത് കേൾക്കുന്നത് ആദ്യമായിട്ടാണ് ജലാലുദ്ധീനെ താങ്കൾ ഒരു ശരിയായ ഉസ്താദ് ആണെന്നതിൽ സംശയമില്ല ഏതായാലും താങ്കളുടെ ശിക്ഷണം ലഭിക്കുന്ന കുട്ടികൾ ഭാഗ്യവാന്മാരാണ്. ആരിഫ് ഹുസൈനുമായി ഇത്രയും ശാന്തമായി ഒരു സംവാദം നടത്തിയ താങ്കളെ പ്രത്യേകം അഭിനന്ദിക്കുന്നു 🙏👌🥰

  • @VineethaVineetha-nx8bv
    @VineethaVineetha-nx8bv หลายเดือนก่อน +6

    കൊണ്ടോട്ടി കാരൻ ഉസ്താദ് എന്തൊരു മാന്യമായിട്ട് സംസാരിക്കുന്നു ❤️, അഭിപ്രായം വെത്യാസം ഉണ്ടായിട്ടും ക്ഷമയോടെ സംസാരിക്കാൻ പറ്റുക എന്നൊരു നിസാര കാര്യം അല്ല ❤.

  • @archanavinod1
    @archanavinod1 4 หลายเดือนก่อน +390

    ഹായ്... ആദ്യമായിട്ട് വളരെ sensible ആയ ഉസ്താദിനെ കേൾക്കാൻ കഴിഞ്ഞു....❤

  • @Adhi7306
    @Adhi7306 4 หลายเดือนก่อน +197

    ചിന്തിക്കാൻ ബുദ്ധി ഉള്ള ഉസ്താദ് 😱 അപൂർവ കാഴ്ച ആണ് ഇത് ❤

    • @thomasabraham6803
      @thomasabraham6803 4 หลายเดือนก่อน

      വൃതൃസഥ തരത്തിലുളള വേഷം കെട്ടലുമായിട്ടാണ് ഇവൻമാർ വെളുപ്പിക്കുവാൻ ഇറങ്ങിയിരിക്കുന്നത്. ഇത് ഇവിടെ പലർക്കും മനസ്സിലായില്ല എന്നു മാത്രം.

  • @Dajjaal123
    @Dajjaal123 4 หลายเดือนก่อน +878

    ആദ്യമായാണ് ഇങ്ങനൊരു ഉസ്താദിനെ കാണുന്നത്

    • @pontegiulio6789
      @pontegiulio6789 4 หลายเดือนก่อน

      തക്കിയ യിൽ വൈധഗ്ത്യം നേടിയവർക്ക് ഇങ്ങനെ ഒക്കെ മധുരം പുരട്ടി പറയാൻ മിടുക്ക് കാണും 🫢.... ഒരു ഇസ്ലാമിക ഭരണത്തിൽ കുഫറുകളും മുദ്ധത്തുകളും കൈവാക്കിന് ഒത്തു വരട്ടെ... അപ്പോ അറിയാം പുളി 🤷🏻‍♂️🤷🏻‍♂️🤷🏻‍♂️

    • @IKEA16
      @IKEA16 4 หลายเดือนก่อน +17

      നല്ലൊരു മനുഷ്യൻ ആണ് അദ്ദേഹം

    • @reghupk7277
      @reghupk7277 4 หลายเดือนก่อน +6

      ഉസ്താദുംx മുസ്ലീമാകുമോ .

    • @radxb
      @radxb 4 หลายเดือนก่อน

      ഇങ്ങനെ പോയാൽ പ്രതീക്ഷിച്ചതിനു മുൻപേ തന്നെ കോയമാർ തന്നെ
      ഇസ്ലാമിന്റെ കബറടക്കം നടത്തും ;
      പടച്ചോനെ കാത്തോളണേ .......

    • @Girilalgangadharan
      @Girilalgangadharan 4 หลายเดือนก่อน +9

      ഉസ്താദിലെ ഈ മാന്യവ്യക്തി ആദരവു അർഹിക്കുന്ന അപൂർവരിൽ ഒരുവൻ 🙏

  • @rejingeorge9214
    @rejingeorge9214 4 หลายเดือนก่อน +16

    ആദ്യമേ ആരിഫ് സാറിനു ഒരു ഹായ് സൂപ്പർ ഒപ്പം മിതത്വം പാലിച്ചു സംസാരിച്ച ഉസ്താദിനും ഒരു ഹായ് very good

  • @cherrymalaysia
    @cherrymalaysia 4 หลายเดือนก่อน +18

    രണ്ടുപേരും കൂടുതൽ പഠിച്ചതിന്റെ ഭവിഷ്യത്താ ഈ സംസാരം .. ❤❤

  • @rahulchandran1000
    @rahulchandran1000 4 หลายเดือนก่อน +657

    നൂനപക്ഷം ആയിരിക്കുമ്പോൾ മക്കവിജയത്തിന് മുന്നേയുള്ള ആയത്തുകൾ പറയും... ഭൂരിപക്ഷം ആകുമ്പോൾ മക്കവിജയത്തിന് ശേഷമുള്ള ആയത്തുകൾ നടപ്പിലാക്കുന്നു... അത്രേയുള്ളൂ 🤗

    • @thomasthomasphilp4393
      @thomasthomasphilp4393 4 หลายเดือนก่อน +34

      Taqiyaa

    • @PAPPUMON-mn1us
      @PAPPUMON-mn1us 4 หลายเดือนก่อน +24

      തീർച്ചയായും

    • @Subeesh-v4q
      @Subeesh-v4q 4 หลายเดือนก่อน +26

      കുക്കുമ്പർ തള്ള് കേൾക്കാൻ നല്ല രസമാണ്

    • @gabrielmichel2521
      @gabrielmichel2521 4 หลายเดือนก่อน +18

      Athanu preshnam genuine alkare polum vishwasikan e matham sammadhikilla

    • @mollymathew8236
      @mollymathew8236 4 หลายเดือนก่อน +14

      Allaah ഇറക്കിയ ആയത്ത്; മുഹമദ്.😮😮😮അതിനെ പൂർണ രൂപത്തിൽ എത്രയോ സ്ത്രീകൾ കണ്ടു്; എത്രയോ അടിമ സ്ത്രീകൾ കണ്ടു് ..ഒരു ആയത്ത്..ഫൂ ...

  • @SreeKumar-xv2hk
    @SreeKumar-xv2hk 4 หลายเดือนก่อน +366

    മുസ്ലീങ്ങളിലും വിവരമുള്ള ഉസ്താദുമാർ ഉണ്ടെന്നറിയുന്നതിൽ സന്തോഷം

    • @shintojames6476
      @shintojames6476 4 หลายเดือนก่อน +5

      കുറച്ചു പേരൊക്കെയുണ്ട് ബ്രദർ.... അധികവും നമ്മളെ ഊമ്പിക്കാൻ വരുന്നത് ആണെങ്കിലും നമ്മുക്ക് മതിപ്പു തോന്നുന്ന കുറച്ചുപേരുണ്ട്....

    • @satheeshp4159
      @satheeshp4159 4 หลายเดือนก่อน +1

      Oru TAQIYA maatram 😅😊

    • @imlucifer5040
      @imlucifer5040 4 หลายเดือนก่อน +2

      Muslim aayath thanne vivarakedu alle

    • @rvt2800
      @rvt2800 4 หลายเดือนก่อน +3

      വിവരമുള്ള ഒരു സുഹൃത്ത് അയാൾക്ക് ഉള്ളതു് കൊണ്ടാണ് - മുല്ലപ്പൂമ്പൊടി ഏറ്റുകിടക്കും കല്ലിനു മുണ്ടാമാസൗരഭ്യം - ഉദാഹരണം മറ്റു മതസ്ഥരുടെ ഇടയിൽ താമസിക്കുന്ന മുസ്ലിം സഹോദരങ്ങളെ നോക്കിയാൽ മനസിലാകും

    • @shintojames6476
      @shintojames6476 4 หลายเดือนก่อน

      @@rvt2800 ശരിയാണ്. തനിനിറം കാണണം എങ്കിൽ ഞമ്മൾ ഭൂരിപക്ഷം ഉള്ളിടത്തു നോക്കണം.....

  • @RaviVelpar
    @RaviVelpar 4 หลายเดือนก่อน +190

    ആദ്യമായി മാന്യമായ ഒരു ചർച്ച കണ്ടു..... ആരോഗ്യകരമായ ചർച്ച... ഇങ്ങനെ ആവണമെടാ ഉസ്താദ് ♥️♥️♥️🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @indianfirst4709
    @indianfirst4709 2 หลายเดือนก่อน +21

    ഒരാൾക്ക് ഉസ്താദ് ആയിരിക്കുമ്പോ തന്നെ നല്ല മനുഷ്യനും ആകാമെന്നു കാണിച്ചു തന്ന ലോകത്തിലെ ആദ്യത്തെ ഉസ്താദ്. ബഹുമാനം മാത്രം. Love you Bro.❤❤❤

  • @indianfirst4709
    @indianfirst4709 4 หลายเดือนก่อน +49

    ജീവിതത്തിൽ ആദ്യമായി സംസാരിക്കാൻ അറിയുന്ന ഒരു ഉസ്താദിനെ കണ്ടു. Respect you Ustad.❤

  • @babichanmammoottilchacko4669
    @babichanmammoottilchacko4669 4 หลายเดือนก่อน +116

    ആദ്യമായി Dr. Arif Hussain ൻ്റെ TH-cam Channel ൽ മദ്രസയിൽ പഠിപ്പിക്കുന്ന നല്ല മനസ്സുള്ളൊരു ഉസ്താദിനെ കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം

  • @TRAVELVLOGS-ts8nm
    @TRAVELVLOGS-ts8nm 4 หลายเดือนก่อน +317

    മതം പറഞ്ഞതിൽ ഉസ്താദ് വിജയിച്ചില്ലെങ്കിലും നല്ല മരഷ്യരുടെ മനസിൽ ഉസ്താദ് വലിയ വിജയം നേടി. ഉസ്താദ് പഠിപ്പിക്കുന്ന കുട്ടികൾ ജിഹാദികളാവില്ല ഉറപ്പ്.❤

    • @pramod.o
      @pramod.o 3 หลายเดือนก่อน +3

      വളർത്ത് മകൻ്റെ ഭാര്യയെ നബിയുടെ ഭാര്യ ആക്കിയത് തെറ്റല്ലേ

    • @barbarika706
      @barbarika706 3 หลายเดือนก่อน +1

      Scripted aanu saho

    • @saheern3623
      @saheern3623 3 หลายเดือนก่อน

      ​@@pramod.oനിങ്ങൾ ഭാര്യയെ മൊഴി ചൊല്ലൂ. ഞാൻ കെട്ടാം.😅
      നബി ദത്ത് പുത്രൻ്റെ ഭാര്യയെ ചെയ്ത പോലെ.

  • @Dayana-uu3su
    @Dayana-uu3su 4 หลายเดือนก่อน +93

    ചിന്തിക്കുന്ന ഉസ്താദ്.... അന്ധമായി വസ്തുതകളെ നിഷേധിക്കുന്നില്ല
    ഇനിയും കൂടുതൽ പഠിച്ച് വിളിക്കാം എന്ന് പറഞ്ഞതുപോലെ നല്ല ചർച്ച പഠനാത്മകം ....രണ്ടു പേർക്കും Thanks

    • @thomasabraham6803
      @thomasabraham6803 4 หลายเดือนก่อน

      വൃതൃസഥ തരത്തിലുളള വേഷം കെട്ടലുമായിട്ടാണ് ഇവൻമാർ വെളുപ്പിക്കുവാൻ ഇറങ്ങിയിരിക്കുന്നത്. ഇത് ഇവിടെ പലർക്കും മനസ്സിലായില്ല എന്നു മാത്രം.

  • @gshshscsnkajcs8352
    @gshshscsnkajcs8352 4 หลายเดือนก่อน +11

    താങ്കൾ മദ്രസ അധ്യാപകനാണെന്ന് പറഞ്ഞപ്പോൾ ഞാൻ പേടിച്ചു അതു പൊളിച്ചു ആരിഫ്ചേട്ടാ.. അയാൾ നിങ്ങളെ ഇഷ്ടമാണെന്ന് പറഞ്ഞപ്പോൾ ഞാനും ചെറുതായിട്ട് ഒന്ന് ഞെട്ടി 😊😊😊😊😊😊😊

  • @georgepeappathi2013
    @georgepeappathi2013 4 หลายเดือนก่อน +18

    പഠിച്ചിട്ടു വിമർശിക്ക് എന്ന് പറയുന്നവർക്ക് ആരീഫിനെക്കാൾ മികച്ചൊരു മനുഷ്യനെ കാണിച്ചുതരാൻ കഴിയുമോ ഒരിക്കലുമില്ല ❤️❤️❤️🌹

  • @വിശുദ്ധകാരുണ്യവാൻ
    @വിശുദ്ധകാരുണ്യവാൻ 4 หลายเดือนก่อน +493

    തലച്ചോറ് കൊണ്ട് ചിന്തിക്കുന്ന ഉസ്താദുമാരും ഉണ്ടല്ലേ 👏👏

    • @MaloosmaloosMaloos
      @MaloosmaloosMaloos 4 หลายเดือนก่อน +6

      ഒരാളല്ല ഇഷ്ടംപോലെ ഉണ്ട്

    • @GirishKumar-kf9vl
      @GirishKumar-kf9vl 4 หลายเดือนก่อน +3

      Very rare of usthaads!! One non violent one.. tried his luck!! In vain!!

    • @sreesssssssssssssssssss
      @sreesssssssssssssssssss 4 หลายเดือนก่อน +2

      @@MaloosmaloosMaloosചുമ്മാ ചിരിപ്പിക്കാതെ

    • @shuhaibkk3753
      @shuhaibkk3753 4 หลายเดือนก่อน +2

      Fresh! Fresh!
      ആർക്കും സംശയമില്ലല്ലോ അല്ലേ 🤣🤣🤣
      Pre-planned ആയിട്ട് വിളിക്കുന്നു😂😂😂 എന്നിട്ട് സംശയം തോന്നാത്ത തരത്തിൽ സംഭാഷണം😂🤣
      ആരിഫിനെ പോലെ ബുദ്ധിമാന്ദ്യം സംഭവിച്ച ഒരു മൊയന്താണിത്🤭🤭🤭
      ആ നാട്ടിൽ അന്വേഷിച്ചാൽ അറിയാം😂
      സംശയം തോന്നാതിരിക്കാൻ ഇടയ്ക്കിടെ counter ചെയ്യുന്ന പോലെ സംസാരിക്കും🤭
      എന്നിട്ട് ആരിഫിന്റെ പൊട്ടത്തരം കേട്ട് mmm mmm മൂളും. ഇത് കേൾക്കുമ്പോൾ wow ആരിഫിന്റെ ചോദ്യങ്ങൾക്ക്‌ ഉസ്താദിന് മറുപടിയില്ലല്ലോ എന്നോർത്തു ആരിഫിന്റെ അടിമകൾ ദൃതംഗ പുളകിതകരാകും 😂🤣😂🤣
      ഇക്കൊല്ലത്തെ മികച്ച നാടക നടനുള്ള അവാർഡ് ഉസ്താദ് കൊണ്ടോയി 🤣🤣🤣🤣

    • @Akhi-b7h
      @Akhi-b7h 4 หลายเดือนก่อน +6

      ​@@shuhaibkk3753 ചേട്ടന് നല്ല സംശയം ഉണ്ടെന്നു തോന്നുന്നു 🤣🤣🤣

  • @ParthasT
    @ParthasT 4 หลายเดือนก่อน +265

    ഫുൾ സപ്പോർട്ട് എന്നും ഉണ്ടാവുമെന്ന് ഉറപ്പാണ് ധൈര്യമായി മുന്നോട്ട് പോവുക

    • @thouseefthousi3210
      @thouseefthousi3210 4 หลายเดือนก่อน

      എവിടേക് 😂

    • @skk937
      @skk937 4 หลายเดือนก่อน

      ​@@thouseefthousi3210നിന്റെ ഒക്കെ അന്ത്യം വരെ

    • @ChrisSamuel-l4z
      @ChrisSamuel-l4z 4 หลายเดือนก่อน

      ​@@thouseefthousi3210മതം തലക്ക് പിടിച്ചവരെ നേർ വഴിക്ക് നടത്താൻ 🫣🤧

    • @PAPPUMON-mn1us
      @PAPPUMON-mn1us 4 หลายเดือนก่อน +11

      ​@thouseefthousi321 അള്ളാന്റെ തറവാട്ടിലേക്ക്....0

    • @Subeesh-v4q
      @Subeesh-v4q 4 หลายเดือนก่อน +2

      ​@@PAPPUMON-mn1us❤❤❤❤

  • @witnessofeverything16
    @witnessofeverything16 4 หลายเดือนก่อน +318

    എല്ലാ മുസ്ലിങ്ങളും ഇദ്ദേഹത്തെപ്പോലെ ആയിരുന്നു എങ്കിൽ ഇന്നത്തെ ലോകം എത്ര സമാധാനമായിരുന്നേനെ..

    • @dealsisle
      @dealsisle 4 หลายเดือนก่อน +2

      ഇതാണ് ശരിയായ സംവാദം ; പരസ്പര ബഹുമാനത്തോടെ .

    • @muhammedsaheer5123
      @muhammedsaheer5123 4 หลายเดือนก่อน +1

      എല്ലാ സംഘികളും സയണിസ്റ്റുകളും നന്നായിരുന്നെങ്കിലോ ?

    • @muhammedsaheer5123
      @muhammedsaheer5123 4 หลายเดือนก่อน +1

      എല്ലാ സംഘികളും സയണിസ്റ്റുകളും നന്നായിരുന്നെങ്കിലോ ?

    • @dylan2758
      @dylan2758 3 หลายเดือนก่อน +3

      ​@@muhammedsaheer5123 നിന്നെ പോലത്തെ മദ്രസ്സ തീവ്രവാദികൾ ഉണ്ടാകുമ്പോൾ അവർ എങ്ങനെ നന്നാവും 😅

    • @thasleenapp950
      @thasleenapp950 3 หลายเดือนก่อน

      Ellarum Malappuram ജില്ലക്കാർ ആവില്ലല്ലോ😂

  • @Mjr-p6t
    @Mjr-p6t 4 หลายเดือนก่อน +22

    എല്ലാം ചർച്ചയും ഇതുപോലെ ആരോഗ്യപരമായിരുന്നെങ്കിൽ... എല്ലാം മത വിശ്വാസികളും ഇതുപോലെ സഹിഷ്ണുത ഉള്ളവർ ആയിരുന്നെങ്കിൽ...♥️♥️ ഉസ്താദ് ഇഷ്ടം

  • @ashithvlogs19
    @ashithvlogs19 หลายเดือนก่อน +4

    ചിരിച്ച് കൊണ്ട് മാത്രം പരസ്പരം സംവാദിക്കുകയും ബഹുമാനത്തോടെയും കേൾക്കുമ്പോൾ ഉസ്താദിന്റെ സംസാരം
    കേൾക്കാനായി വീണ്ടും വീണ്ടും കേട്ടു. ആരിഫിനെ കേൾക്കാതെ ആരിഫിന്റെ സംവാദശത്രുവിനെ
    കേൾക്കാൻ മാത്രം ഇഷ്ടത്തോടെ
    ❤❤❤❤

  • @pradeepbharatiya7777
    @pradeepbharatiya7777 4 หลายเดือนก่อน +312

    ഉസ്താദേ 🙏,
    ഞാൻ നിങ്ങളുടെ നാടിനടുത്ത് എടവണ്ണപ്പാറയാണ്. ഇസ്ലാമിനെ കുറിച്ചുള്ള വിമർശനങ്ങളെ ഇത്രയും സഹിഷ്ണുതയോടെ സമീപിക്കാനുള്ള താങ്കളുടെ മനസ്സ് എല്ലാ മുസ്ലിങ്ങൾക്കും ഉണ്ടായിരുന്നെങ്കിൽ ലോകത്ത് ഇപ്പോഴുള്ളത്തിന്റെ 95% പ്രശ്നങ്ങളും ഇല്ലാതാകും 👍👍

    • @joker6841
      @joker6841 4 หลายเดือนก่อน

      50% thirolu 50% hindukkalilaaa

    • @thomasabraham6803
      @thomasabraham6803 4 หลายเดือนก่อน

      വൃതൃസഥ തരത്തിലുളള വേഷം കെട്ടലുമായിട്ടാണ് ഇവൻമാർ വെളുപ്പിക്കുവാൻ ഇറങ്ങിയിരിക്കുന്നത്. ഇത് ഇവിടെ പലർക്കും മനസ്സിലായില്ല എന്നു മാത്രം.

    • @babualanallur8188
      @babualanallur8188 4 หลายเดือนก่อน

      കരയ് മാറി നിന്ന്​@@joker6841

    • @Nova-z9p
      @Nova-z9p 4 หลายเดือนก่อน +15

      ​@@joker6841 തെറ്റിപ്പോയി ഭായ് ഹിന്ദുക്കളിൽ 50% ഇല്ല 2% 3% മാത്രമേ ഉണ്ടാകു കാരണം ചെറുപ്രായത്തിൽ തന്നെ മതം തലയിൽ തിരുകി കയറ്റുന്നില്ല 😂😂😂

    • @joker6841
      @joker6841 4 หลายเดือนก่อน

      @@Nova-z9p ennit ninna kollln eathelum muslim vnnno..

  • @praseedkumar3418
    @praseedkumar3418 4 หลายเดือนก่อน +86

    ആരിഫ് ജി യുടെവീഡിയോകണ്ടതിൽവെച്ച് എനിക്ക് ഇഷ്ടപെട്ടഒരുവ്യക്തി യാണ് ഇദ്ദേഹം. ചിരിച് കൊണ്ട് സംസാരിക്കുന്നദേഷ്യപെടാത്തവ്യക്തി 👍👍👍

  • @aswanthks3305
    @aswanthks3305 4 หลายเดือนก่อน +529

    മദ്രസ പൊട്ടാ എന്ന് വിളിക്കാൻ തോന്നാത്ത ഒരു ഉസ്താദ് ❤️❤️❤️❤️

    • @suryatmt9290
      @suryatmt9290 4 หลายเดือนก่อน +9

      Satyam❤

    • @Vijayam9
      @Vijayam9 4 หลายเดือนก่อน +13

      ആളൊരു മദ്രസ മിടുക്കൻ തന്നെ

    • @shuhaibkk3753
      @shuhaibkk3753 4 หลายเดือนก่อน +7

      Fresh! Fresh!
      ആർക്കും സംശയമില്ലല്ലോ അല്ലേ 🤣🤣🤣
      Pre-planned ആയിട്ട് വിളിക്കുന്നു😂😂😂 എന്നിട്ട് സംശയം തോന്നാത്ത തരത്തിൽ സംഭാഷണം😂🤣
      ആരിഫിനെ പോലെ ബുദ്ധിമാന്ദ്യം സംഭവിച്ച ഒരു മൊയന്താണിത്🤭🤭🤭
      ആ നാട്ടിൽ അന്വേഷിച്ചാൽ അറിയാം😂
      സംശയം തോന്നാതിരിക്കാൻ ഇടയ്ക്കിടെ counter ചെയ്യുന്ന പോലെ സംസാരിക്കും🤭
      എന്നിട്ട് ആരിഫിന്റെ പൊട്ടത്തരം കേട്ട് mmm mmm മൂളും. ഇത് കേൾക്കുമ്പോൾ wow ആരിഫിന്റെ ചോദ്യങ്ങൾക്ക്‌ ഉസ്താദിന് മറുപടിയില്ലല്ലോ എന്നോർത്തു ആരിഫിന്റെ അടിമകൾ ദൃതംഗ പുളകിതകരാകും 😂🤣😂🤣
      ഇക്കൊല്ലത്തെ മികച്ച നാടക നടനുള്ള അവാർഡ് ഉസ്താദ് കൊണ്ടോയി 🤣🤣🤣🤣😊

    • @mohamedanvarck7026
      @mohamedanvarck7026 4 หลายเดือนก่อน

      ​@@shuhaibkk3753ഇവിടെ ആരെങ്കിലും കുറച്ച് നാരങ്ങ വെള്ളം കൊടുക്കൂ പ്ളീസ്

    • @Yahooth_obg3
      @Yahooth_obg3 4 หลายเดือนก่อน +6

      അമ്പല പൊട്ടന്ന് കുളിരാണോ 😮

  • @Vinodvinod-j8c
    @Vinodvinod-j8c 3 หลายเดือนก่อน +8

    ഇത്രയും കാലം കേട്ടതിൽ നിന്ന് വളരെ മനോഹരമായൊരു ചർച്ച

  • @VaibuzCorner
    @VaibuzCorner 4 หลายเดือนก่อน +10

    നല്ല ഒരു മനുഷ്യനെ കണ്ടതിൽ സന്തോഷം... ഉസ്താദിനു സർവ്വഐശ്വര്യങ്ങളും ഉണ്ടാകട്ടെ ❤️

  • @moidumammu9827
    @moidumammu9827 4 หลายเดือนก่อน +48

    ഈ സ൦ഭാഷണ൦ അടിപൊളിയാണ് സ൪.ഇതുപോലെ തുറന്ന മനസ്സുള്ള,പ്രതിപക്ഷബഹുമാനമുള്ള ഉസ്താദുമാ൪ ഇനിയു൦ വരട്ടെ.

  • @keyaar3393
    @keyaar3393 4 หลายเดือนก่อน +624

    പൊട്ടിത്തെറിക്കാൻ താല്പര്യം ഇല്ലാത്ത കോയ - വളരെ rare breed ആണ്

    • @rk536
      @rk536 4 หลายเดือนก่อน +22

      സുഫി ലൈൻ ആണ്... അതാണ്.

    • @thomasabraham6803
      @thomasabraham6803 4 หลายเดือนก่อน

      വൃതൃസഥ തരത്തിലുളള വേഷം കെട്ടലുമായിട്ടാണ് ഇവൻമാർ വെളുപ്പിക്കുവാൻ ഇറങ്ങിയിരിക്കുന്നത്. ഇത് ഇവിടെ പലർക്കും മനസ്സിലായില്ല എന്നു മാത്രം.

    • @thomasabraham6803
      @thomasabraham6803 4 หลายเดือนก่อน

      വൃതൃസഥ തരത്തിലുളള വേഷം കെട്ടലുമായിട്ടാണ് ഇവൻമാർ വെളുപ്പിക്കുവാൻ ഇറങ്ങിയിരിക്കുന്നത്. ഇത് ഇവിടെ പലർക്കും മനസ്സിലായില്ല എന്നു മാത്രം.

    • @thomasabraham6803
      @thomasabraham6803 4 หลายเดือนก่อน

      ​@@rk536വൃതൃസഥ തരത്തിലുളള വേഷം കെട്ടലുമായിട്ടാണ് ഇവൻമാർ വെളുപ്പിക്കുവാൻ ഇറങ്ങിയിരിക്കുന്നത്. ഇത് ഇവിടെ പലർക്കും മനസ്സിലായില്ല എന്നു മാത്രം.

    • @sajanmathew7588
      @sajanmathew7588 4 หลายเดือนก่อน +3

      കുപ്പിയിൽ ഇട്ടു സൂക്ഷിക്കണം

  • @sarathchandran3512
    @sarathchandran3512 4 หลายเดือนก่อน +54

    എന്റെ പൊന്നെ..! ഡിങ്കനോടുള്ള അതിയായ ഭക്തി ആണ്... ഇങ്ങനെ ബുദ്ധി😎 ആരിഫ്🔥🔥🔥🔥

  • @SK-sz8ms
    @SK-sz8ms 4 หลายเดือนก่อน +32

    ആരിഫ് ബ്രോ നിങ്ങളുടെ പ്രവർത്തനങ്ങൾ സമൂഹത്തിൽ വളരെ വലിയ മാറ്റങ്ങൾ സംഭവിക്കുന്നു. അഭിനന്ദനങ്ങൾ ആരിഫ് ബ്രോ ❤

  • @ginobykurina
    @ginobykurina 3 หลายเดือนก่อน +25

    ആ സംസാരത്തില്‍ തന്നെ എന്ത് ശാന്തത, നല്ല സന്തോഷം ഉള്ള വ്യക്തി. ഇങ്ങനെയാവണം മനുഷ്യര്‍. അല്ലാണ്ട് കൊല്ലാനും പൊട്ടിത്തെറിക്കാനും, കൊലവിളി നടത്താനും നടക്കുന്ന കുറെ എണ്ണങ്ങള്‍. തലയില്‍ ബോധം ഒരു ലവലേശം പോലും ഇല്ലതാനും.

  • @emshareef5676
    @emshareef5676 4 หลายเดือนก่อน +308

    സമാദാന അന്തരീക്ഷത്തിൽ നടന്ന " കോയ കോളിങ് ". ഉസ്താദിന് തുടർന്നും പഠി ക്കാനുള്ള പ്രചോദനം നൽകുന്ന സംസാരം 👍🔥

  • @Vijayam9
    @Vijayam9 4 หลายเดือนก่อน +53

    നല്ല ചിരിയും സംഭാഷണവും, കേട്ടപ്പോൾ ഒരു ശാന്തതയുള്ള വ്യക്തിയെ പോലെ തോന്നുന്നു

    • @savithri196
      @savithri196 3 หลายเดือนก่อน +2

      താമസിയാതെ ഇയാൾ exmuslim !

  • @ajithp8778
    @ajithp8778 4 หลายเดือนก่อน +46

    വളരെ നല്ല ചർച്ചയായിരുന്നു.
    ഉസ്താദ് വളരെ സത്യസന്ധത കാണിച്ചു . നുണ പറഞ്ഞ് ന്യായീകരിച്ചില്ല. ആരിഫിനെ അധിക്ഷേപിയ്ക്കുകയോ പ്രകോപിപ്പിക്കുകയോ ചെയ്തില്ല. അതിനാൽ തന്നെ ആരിഫിനും വിഷയം തെറ്റി കൃത്യ

    • @ajithp8778
      @ajithp8778 4 หลายเดือนก่อน +3

      ആരിഫിനും വിഷയത്തിൽ നിന്നും തെന്നിപ്പോകാതെ കൃത്യമായി മറുപടി നൽകാനായി. ഉസ്താദിൻ്റെ ഓരോ മൂളലിലും അദ്ദേഹത്തിൻ്റെ ജനാധിപത്യപരത പ്രകടമായി.

    • @shreyashredha2111
      @shreyashredha2111 4 หลายเดือนก่อน

      Ithupolulla alkaarumayulla samvadangal aanu kelkaan sukham.
      Ithuvareyulla koyamatil ettavum maanyan.....❤

  • @Ajmalbgfgghunnnhhcn
    @Ajmalbgfgghunnnhhcn 4 หลายเดือนก่อน +12

    അങ്ങനെ ആദ്യമായി നല്ല ഒരു ഉസ്താദിനെ കണ്ടു..

  • @babuo6332
    @babuo6332 4 หลายเดือนก่อน +12

    ഒരു കൊണ്ടോട്ടിക്കാരനായ ഹിന്ദുവായതിൽ ഞാൻ അഭിമാനിക്കുന്നു. 90% മുസ്ലിം സുഹൃത്തുക്കൾ ഉള്ള ആളാണ് ഞാൻ,. 🙏🙏

    • @wisemankannur1320
      @wisemankannur1320 4 หลายเดือนก่อน +1

      ഞാൻ ജന്മംകൊണ്ട് മുസ്ലിം ആണ്‌. എന്റെ സുഹൃത്തുക്കളിൽ ഭൂതിപക്ഷവും ഹിന്ദു മത വിശ്വാസി കളാണ്.

    • @praneeshagin1151
      @praneeshagin1151 หลายเดือนก่อน

      ​@@wisemankannur1320njan oru manushyan anu.... enikku orupadu manushyar koottukar undu.... ente koottukarude jathy, matham onnum nokkarilla....

    • @praneeshagin1151
      @praneeshagin1151 หลายเดือนก่อน

      ​@@wisemankannur1320njan oru manushyan anu.... enikku manushyar Aya Kure koottukar undu..... njan koottukarude mathavum jathy yum nokkarilla.... ente matham and jathy chodhichu koodan varunnavane ente koottukaran akkathumilla....

    • @wisemankannur1320
      @wisemankannur1320 หลายเดือนก่อน

      @@praneeshagin1151നല്ല ചിന്ത. Keep it up❤️

  • @baburajanathrapulikkal3683
    @baburajanathrapulikkal3683 4 หลายเดือนก่อน +41

    നല്ല ഒരു ഉസ്താദിനെ കണ്ടതിൽ വളരെയതികം സന്തേഷം തോന്നുന്നു.

  • @sanalom717
    @sanalom717 4 หลายเดือนก่อน +24

    വിദ്വേഷത്തിൻ്റെ കണിക പോലുമില്ലാത്ത , തുറന്ന മനസ്സോടെയുള്ള സംവാദം.
    ശരിതെറ്റുകൾ എന്തോ ആവട്ടെ
    സഹൃദയത്തോടെ സംസാരിച്ച ഇദ്ദേഹത്തിന് അഭിവാദ്യങ്ങൾ😍😍😍😍

  • @radhamonys4566
    @radhamonys4566 4 หลายเดือนก่อน +98

    ആദ്യമായിട്ടാണെന്നു ഒരു discussion നടക്കുന്നത് . കേൾക്കാൻ സുഖമുണ്ടായിരുന്നു

  • @Dxmxb7mi
    @Dxmxb7mi วันที่ผ่านมา

    ഇങ്ങനെ പക്വത ഉള്ള വ്യക്തികൾ വരണം,, നല്ല കാര്യം, നമ്മുക്ക് സമാധാനത്തെ കേട്ടിരിക്കാൻ തോന്നും, ഇല്ലേ അതിൽ വിളിക്കുന്നവന്റെ വിവരകേട്‌ കെട്ട് നമ്മൾ കേൾക്കുന്നവർക്കും temp കൂടും.. ഇതിൽ അങ്ങനെ ഒരു പ്രശ്നം ഇല്ല, നല്ല സംവാദം
    👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
    Dr, ആരിഫ് ഹുസൈൻ,❤️❤️❤️❤️❤️❤️❤️❤️❤️
    But നവരസങ്ങളിൽ ഏതു രസത്തിൽ വന്നാലും, പറഞ്ഞു വരുന്നത് വെള്ളപൂശാൻ മാത്രം ആണ്, എന്നുള്ളത് പരിതാപകരം... ഞായം എല്ലാത്തിനും ഞമ്മടെ പക്ഷത്താണ് എന്നാണ് last ഈ വരുന്ന എല്ലാരും പറഞ്ഞുവെക്കുന്നത്, but തെളിവ് ഇല്ലെന്നു വേറെ കാര്യം, ആരിഫ് ഹുസൈൻ സർ ന്റെ അടുത്ത് തോറ്റു പോകുന്നു.. പാവങ്ങൾ 😊😊😊😊

  • @Mbsaaaarfgtt
    @Mbsaaaarfgtt 7 วันที่ผ่านมา +1

    ഇയാൾ ഇപ്പൊ ഫ്രീ. Thinker🤝 ആണ് 😍😍👍👍

  • @pokri
    @pokri 4 หลายเดือนก่อน +85

    *Please Like, Share and Subscribe ❤🎉*

  • @jalaludheenek9849
    @jalaludheenek9849 4 หลายเดือนก่อน +2045

    എന്നെ കുറിച്ചാണ് ഇദ്ദേഹം ഈ എഴുതിയത് സാധാരണ ഇദ്ദേഹത്തെ വിളിക്കുന്നവർ മോശമായ രീതിയിലാണ് ഇദ്ദേഹത്തോട് സംസാരിക്കാറുള്ളത് അതുകൊണ്ടുതന്നെ ഇദ്ദേഹവും ഒട്ടും മോശമാക്കാറില്ല 😂 എന്നാൽ ഞാൻ വളരെ മാന്യമായിട്ടാണ് ഇദ്ദേഹത്തോട് സംസാരിച്ചത്..... അതുകൊണ്ടായിരിക്കാം അദ്ദേഹം അങ്ങനെ എന്നെക്കുറിച്ച് എഴുതിയത്

    • @AP-uv3dc
      @AP-uv3dc 4 หลายเดือนก่อน +93

      ജലാലുദ്ദീൻ താങ്കൾ ആരിഫ് ഹുസൈനെ പറ്റി ശരിക്കും അറിഞ്ഞിട്ടാണോ ഇങ്ങനെ ഫോട്ടോ അയച്ചു സമ്മതം നൽകിയത് ..... സൂക്ഷിക്കുന്നത് നല്ലതായിരുന്നു

    • @Freethinker-e8q
      @Freethinker-e8q 4 หลายเดือนก่อน +42

      താങ്കൾ ഒരു മൂന്നാഫിക്കാണോ??

    • @Savi3_Skeptic
      @Savi3_Skeptic 4 หลายเดือนก่อน

      ​​@@AP-uv3dcശെരിയാണ് Arif എങ്ങാനും തിരിച്ചു വിശ്വാസി ആയാൽ ഈ ഫോട്ടോ ജന്നതുൾ ഫയർദൗസിൽ കൊണ്ടുപോയി അതിൽ പ്രവേശിച്ചു ഉസ്താദുമായി $** നടത്താൻ സാധ്യത ഉണ്ട്. അങ്ങനെ ജന്നത് ഒരു മദ്രസ്സ ആകും. ഹൃദയം കൊണ്ട് ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തം ഉണ്ട്. സൂക്ഷിക്കണം

    • @happy2video
      @happy2video 4 หลายเดือนก่อน +199

      @@AP-uv3dc അങ്ങനെ തുമ്മിയാൽ പോവുന്നതൊക്കെ പോട്ടെ കോയാ... 😄😄

    • @jamysvoyages2214
      @jamysvoyages2214 4 หลายเดือนก่อน +21

      ❤❤❤

  • @PraveenPraveen-wk2jj
    @PraveenPraveen-wk2jj 4 หลายเดือนก่อน +88

    നല്ല മാന്യനായഉസ്താദ്
    പരസ്പര ബഹുമാനത്തോടെ സംസാരിക്കുന്നു❤

    • @thomasabraham6803
      @thomasabraham6803 4 หลายเดือนก่อน

      വൃതൃസഥ തരത്തിലുളള വേഷം കെട്ടലുമായിട്ടാണ് ഇവൻമാർ വെളുപ്പിക്കുവാൻ ഇറങ്ങിയിരിക്കുന്നത്. ഇത് ഇവിടെ പലർക്കും മനസ്സിലായില്ല എന്നു മാത്രം.

  • @bernardknr
    @bernardknr 3 หลายเดือนก่อน +7

    അടിപൊളി രണ്ടു പേരും നന്നായ് അഭിനന്ദനങ്ങൾ

  • @എമ്പോക്കി
    @എമ്പോക്കി 4 หลายเดือนก่อน +11

    ഇത്രയും സമാധാനത്തോടെയും പരസ്പര ബഹുമാനത്തോടെയും സംസാരിക്കുന്ന ഒരു മുസ്ലീം സഹോദരനെ കോയ കോളിംഗില്‍ കണ്ടതില്‍ സന്തോഷം..🤗🥰🥰

  • @Indu-y5j
    @Indu-y5j 4 หลายเดือนก่อน +95

    ഇതാണ് സംവാദം 👍

  • @chandrababu7048
    @chandrababu7048 4 หลายเดือนก่อน +58

    ഗതികേട് കൊണ്ട് ഉസ്താദ് ആയ ഒരു നല്ല മനുഷ്യൻ 👍👍👍❤️❤️❤️

    • @thomasabraham6803
      @thomasabraham6803 4 หลายเดือนก่อน

      വൃതൃസഥ തരത്തിലുളള വേഷം കെട്ടലുമായിട്ടാണ് ഇവൻമാർ വെളുപ്പിക്കുവാൻ ഇറങ്ങിയിരിക്കുന്നത്. ഇത് ഇവിടെ പലർക്കും മനസ്സിലായില്ല എന്നു മാത്രം.

    • @subaidhamoothedath8846
      @subaidhamoothedath8846 3 หลายเดือนก่อน

      Usthdu❤❤❤❤❤❤ usthadu ❤❤❤❤❤ usthadu 🤲🤲🤲🤲🤲🤲🤲

  • @sam75723
    @sam75723 4 หลายเดือนก่อน +31

    നല്ല സംസാരം. ❤❤❤ഉസ്താദ് ഇഷ്ട്ടം. ❤️❤️❤️

  • @manojsudersanmanoj1991
    @manojsudersanmanoj1991 4 หลายเดือนก่อน +5

    വെറുപ്പില്ലാതെ കേട്ടിരിക്കാൻ തോന്നിപ്പിച്ചതിന് ഉസ്താദിന് നന്ദി..

  • @ashokp9260
    @ashokp9260 4 หลายเดือนก่อน +6

    അദ്ദേഹം നല്ലൊരു മനുഷ്യൻ! എല്ലാ മുസ്ലീങ്ങളും ഇങ്ങനെയായാൽ നാട് നന്നവും

  • @Indianishjal
    @Indianishjal 4 หลายเดือนก่อน +41

    ജലാലുദ്ദീൻ ഗ്രേറ്റ് ബുദ്ധിപരമായി ചിന്തിച്ച് താങ്കളും ❤ നല്ല ഒരു മനുഷ്യനായി തീരട്ടെ🎉🎉🎉

  • @gokulc124
    @gokulc124 4 หลายเดือนก่อน +33

    ഉസ്താദ് nice ആയി സംസാരിക്കുന്നു ❤

  • @unknownfair
    @unknownfair 4 หลายเดือนก่อน +22

    അള്ളാ മനം കുളിർത്ത് പോയി... ❤❤ ഉസ്തത്തിനെ മയത്തിൽ ഒന്ന് സുഖിപ്പിച്ചു ആരിഫ് അള്ളാ..

  • @georgevj-vq8uj
    @georgevj-vq8uj 7 วันที่ผ่านมา +1

    സത്യസന്തനായ നല്ല ഒരു ഉസ്താത് കൊടുക്കാം ഒരു ബിഗ്ഗ് സല്യൂട്ട്' '

  • @jeevanviswam7813
    @jeevanviswam7813 15 วันที่ผ่านมา

    ഉസ്താദ് നല്ല മനുഷ്യൻ... എല്ലാത്തിനും correct മറുപടി പറയാൻ Arif sir നു നല്ല അറിവുള്ളതുകൊണ്ട് സാധിച്ചു... Ustad നെ പോലുള്ള നല്ല മനുഷ്യർ കുറെ koodi കെട്ടുവലയങ്ങൾക്കു പുറത്തു വന്നു വിശാലമായി ചിന്ദിക്കുവാൻ സാധിക്കുന്ന ഒരു കാലം വരട്ടെ 🙏🏻

  • @KottayamkaranKL5
    @KottayamkaranKL5 4 หลายเดือนก่อน +47

    ഉസ്താദ് കൊള്ളാം ❤
    സംസാര ശൈലി നല്ലത് ❤

  • @pailopaulshibu6843
    @pailopaulshibu6843 4 หลายเดือนก่อน +17

    First time I'm hearing a muslim Usthad with such a mild and understanding person talking with you as a human being.
    Thanks Usthad

  • @anoopk4780
    @anoopk4780 4 หลายเดือนก่อน +45

    പറയുന്നത് കേൾക്കാൻ സഹിഷ്ണുത കാണിക്കുന്ന ഉസ്താദ്. നല്ല ചർച്ച 👏👏

  • @sanuprasad7744
    @sanuprasad7744 4 หลายเดือนก่อน +7

    ഇതുപോലുള്ള ഉസ്താദുമാർ ഉണ്ടായിരുന്നെങ്കിൽ നമ്മുടെ നാട് പണ്ടേ രക്ഷപെട്ട് പോയേനെ

  • @babismani7032
    @babismani7032 29 วันที่ผ่านมา

    അറിവ് എവിടെനിന്നുമാകാം,, ഉസ്താദ് അത് തെളിയിച്ചു,,, വിശ്വാസങ്ങൾ, ഏതുമാകാം, എങ്ങനെയും ആകാം,, എന്നാൽ സ്നേഹത്തിൽ,, തിരിച്ചറിവിൽ,,, പക എന്ന ദുർബലത ഇല്ലാതിരുന്നാൽ ലോകം ശോഭനമാണ് 👍👏👏👏👏❤️❤️❤️❤️🙏ഹാരിഫ് ജീ,, ബിഗ് സല്യൂട്ട് ❤️❤️❤️

  • @AnilKumar-jv5oc
    @AnilKumar-jv5oc 4 หลายเดือนก่อน +43

    എല്ലാ ഉസ്താദ്മാരും ഇങ്ങനെ അയിരുന്നെങ്കിൽ എന്ന് ആശിച്ചുപൊയി. ഉസ്താദ്ന് അഭിനന്ദനങ്ങൾ❤

    • @faizmuhammed4118
      @faizmuhammed4118 2 หลายเดือนก่อน

      AvasaanaNaal tudagi monaa nannaaiko

    • @ShameemSamee-tv4mv
      @ShameemSamee-tv4mv 24 วันที่ผ่านมา

      എല്ലാ സംഘിയും നന്നായാൽ ലോകം നന്നായേനെ 😂

  • @Itachiiu
    @Itachiiu 4 หลายเดือนก่อน +21

    നല്ലൊരു satisfaction കിട്ടിയ വീഡിയോ❤

  • @palatbabith9327
    @palatbabith9327 หลายเดือนก่อน +2

    നല്ല ഒരു സംസാരം ......... ഇങ്ങനെ വേണം ഒരു സംവാദം നടകേണ്ടത്.......

  • @Nota745
    @Nota745 10 วันที่ผ่านมา +1

    ഇത്രയും ക്ഷമയോടെ, ഭംഗിയായി സംസാരിക്കുന്ന ഉസ്താദിനെ പോലും ഒന്നു മര്യാദയോടെ കേൾക്കാൻ ആരിഫിൻ്റെ സ്വതന്ത്ര (വക്ര)ബുദ്ധി അനുവദിക്കുന്നില്ലല്ലോ😢
    ഈ സംഭാഷണം വ്യക്തമായി കേട്ടാൽ ആർക്കും മനസ്സിലാകും...ഇതിൽ ഉസ്താദ് എത്ര സമയം ,എങ്ങിനെ സംസാരിച്ചു.....ആരിഫ് എത്ര സമയം, എങ്ങിനെയൊക്കെ സംസാരിച്ചു..
    ഇതാണ്ടാ ഉസ്താദ്....VERY CORRECT 💯...
    ആരിഫിൻ്റെ ഓരോ സoസാരവും കേൾക്കുമ്പോൾ ,സഹതാപം തോന്നുന്നു...പാവം
    ഒരിക്കൽ പറയുന്നു..അല്ലാഹുവാണ് എന്നെ ഇങ്ങിനെയൊക്കെ പറയിപ്പിക്കുന്നത് എന്ന്. തർക്കിക്കാൻ ആണെങ്കിലും
    പിന്നീട് ഇതേ നാവ് കൊണ്ട് പറയുന്നു.. അല്ലാഹു എനിക്ക് ഭക്ഷണം നൽകുന്നില്ല എന്ന്...കാര്യത്തോട് അടുത്തപ്പോൾ
    സൂക്ഷിച്ച് ശ്രദ്ധിച്ചാൽ ഇനിയും ഒരുപാട് അബന്ധങ്ങൾ,ഈ ആരിഫിൻറെ വക കേൾക്കാൻ പറ്റും..പക്ഷെ നിക്ഷ്പക്ഷമായി ആയി കേൾക്കണം എന്ന് മാത്രം..
    അമുസ്ലിങ്ങളുടെ അടുത്ത് പോലും(രാഹുൽ ഈശ്വർ) സംസാരിച്ച് അടിയറവ് പറഞ്ഞ ആളാണ് ഈ ആരിഫ് എന്ന പൊള്ള...

  • @jishnuramakrishnan4010
    @jishnuramakrishnan4010 4 หลายเดือนก่อน +32

    സംസാരം കേൾക്കുമ്പോൾ തന്നെ ബഹുമാനം തോന്നുന്നു ജലാലുദ്ദീൻ ഉസ്താദ്❤

  • @dalbindalmon8430
    @dalbindalmon8430 4 หลายเดือนก่อน +39

    ഇത്രയും സഹിഷ്ണത യുള്ള ഉസ്താദു മാര് ഉണ്ടോ ഇസ്‌ലാമിൽ എന്തായാലും നല്ല ഒരു സംഭാഷണം കേട്ടു❤

  • @geethaprem841
    @geethaprem841 4 หลายเดือนก่อน +157

    ഫോൺ എടുത്താൽ ആദ്യം നോക്കുന്നത് ആഫിഫിന്റെ പുതിയ വീഡിയോ ഉണ്ടോ എന്നാണ് 🥰🥰

    • @PAPPUMON-mn1us
      @PAPPUMON-mn1us 4 หลายเดือนก่อน +3

      ഹോ വയങ്കരം...😮

    • @Snowdrops314
      @Snowdrops314 4 หลายเดือนก่อน +7

      ഞാനും.. ✋🏻😄

    • @കള്ളൻകുട്ടപ്പൻ
      @കള്ളൻകുട്ടപ്പൻ 4 หลายเดือนก่อน +4

      ആരാ അഫിഫ് 😂😂 ആരിഫ് എന്ന് പറ

    • @shajiantony2820
      @shajiantony2820 4 หลายเดือนก่อน

      ​@@കള്ളൻകുട്ടപ്പൻനിന്റെ ഉമ്മാന്റെ പറ്റു പടിക്കാരൻ 😂😂😂😂

    • @SunilSunil-ph7pt
      @SunilSunil-ph7pt 4 หลายเดือนก่อน

      റിയലി

  • @Thomas-kl6gv
    @Thomas-kl6gv 4 หลายเดือนก่อน +1

    ""സ്ഫടികം "" ആണ് നിങ്ങൾ ആരിഫ് ബായ് ❤️❤️❤️... നിങ്ങളുടെ ഭാഷ കടുത്തതാണ് എന്ന് ആരോപിക്കുന്നവർ കേൾക്കേണ്ട ഒരു എപ്പിസോഡ് ആണിത് ❤❤ ഉസ്താദിനും ഫുൾ മാർക്ക് 👍👍 ആരോഗ്യപരമായ ചർച്ചകൾ ഉണ്ടാകട്ടെ 👍👍 എല്ലാ മതങ്ങളുടെയും പൊള്ളത്തരങ്ങൾ മനുഷ്യർ മനസ്സിലാക്കട്ടെ 👍👍
    തെളിവുകൾ നയിക്കട്ടെ,
    മാനവികത പുലരട്ടെ ❤❤...

  • @shakirashaki1742
    @shakirashaki1742 23 ชั่วโมงที่ผ่านมา

    ഉസ്താദ് പറയുന്നുണ്ട് ഞാൻ പറയുന്ന കാര്യം കേട്ടാൽ നിങ്ങൾ വീണ്ടും വിശ്വാസത്തിൽ വരും എന്നെ ആ ഒരു പോയിന്റ് കേൾക്കാൻ ആരിഫ് തയ്യാറാകുന്നില്ല ആ വിഷയത്തിൽ നിന്നും വഴുതിമാറുന്നതായി തോന്നി.... എന്നാലും നല്ല ഒരു സംവാദം ഉസ്തദ് എല്ലാം ചിരിച്ചു കൊണ്ട് മറുപടി കൊടുക്കുന്നു ആദ്യമായി ഒരുപാട് സംവാദം മുഴുവനും കേട്ടു 👍🏻👍🏻

  • @praveenmanu6818
    @praveenmanu6818 4 หลายเดือนก่อน +37

    താങ്കൾ ചെയ്തതിൽ എനിക്ക് വളരെ ആസ്വാദ്യകരമായ ഒരു സംഭാഷണം ആയിരുന്നു ഇത്, ഇങ്ങനെയാവണം നമ്മൾ സംസാരിക്കേണ്ടത്, അതിപ്പോ രവിചന്ദ്രൻ സർ ഹിന്ദു വിഷയത്തിൽ പറഞ്ഞാലും ഇത് പോലെ ഞാൻ ആസ്വദിക്കും, വിശ്വാസിയായിരിക്കുമ്പോൾ തന്നെ ❤

  • @prophetmittu
    @prophetmittu 4 หลายเดือนก่อน +35

    Respect❤... ഇത് കോയ calling സീരിസിൽ പെടില്ല... മര്യാദക്ക് അഭിപ്രായ വ്യത്യാസം മാന്യമായി പറയുന്നവരെ അക്കൂട്ടത്തിൽ പെടുത്താൻ പാടില്ല...

  • @georgejose5933
    @georgejose5933 4 หลายเดือนก่อน +56

    ഉസ്താദ് ഉയിർ❤

    • @sparrrta
      @sparrrta 4 หลายเดือนก่อน

      ബാക്കിയെല്ലാം???

  • @serjibabu
    @serjibabu 4 หลายเดือนก่อน +5

    ഉസ്താതുമാരിൽ നല്ല മനുഷ്യരും ഉണ്ടോ അത്ഭുതം തോന്നുന്നു❤️

  • @renjithomas6203
    @renjithomas6203 4 หลายเดือนก่อน +93

    ഉസ്താദ് നല്ലൊരു മനുഷ്യൻ.. 😑😑😑
    ഇത്രെയും പെട്ടെന്നു ഈ മനസുള്ള ശരീരം ex മുസ്ലിം ആകട്ടെ ❤

    • @gopalakrishnankn3888
      @gopalakrishnankn3888 4 หลายเดือนก่อน +9

      ചെറുപ്പത്തിൽ കുത്തിവയ്ക്കപ്പെട്ട വിഷം ഉള്ളിൽ ഉണ്ടെങ്കിലും ഇദ്ദേഹം വളരെ മാന്യമായി സംസാരിക്കുന്നു.

    • @abdullaothayoth8187
      @abdullaothayoth8187 2 หลายเดือนก่อน

      മനസ്സിലിരിപ്പ് കൊള്ളാം

  • @jacobvjames5553
    @jacobvjames5553 4 หลายเดือนก่อน +23

    Usthad “love you” you are a true human, not injected much with religion ❤🎉🎉

  • @LeelaThePlay
    @LeelaThePlay 4 หลายเดือนก่อน +44

    അത്യാവശ്യം വരുമ്പോൾ.... സ്വന്തം ദേഹത്ത് തട്ടുമ്പോൾ തനി സ്വഭാവം പുറത്തുവരുന്ന ഗുരുക്കന്മാരെയാണ് ഈ യാത്രയിൽ ഈ സത്യാന്വേഷി കണ്ടെത്തിയത്.... ഇപ്പോൾ എവിടെയും തപ്പാൻ പോകാറില്ല.... തത്വമസി❤

  • @valeehofzaman4894
    @valeehofzaman4894 3 หลายเดือนก่อน +5

    ❤❤❤ഭൂമിയിൽ നാം വളരെ കുറച്ചു കാലം മാത്രം താമസിച്ചു കാണും ഈ കാര്യം ഇപ്പോൾ നിങ്ങൾ മനസ്സിലാക്കാനുള്ള കഴിവ് ഉണ്ടായിട്ടും നിങ്ങൾ തള്ളി കളയും പക്ഷെ ഒരു ദിവസം ഈ വാക്ക് ഒർമ വരും
    ഇതിന് അർത്ഥം ഭൂമിയിൽ ഇപ്പോൾ ഉള്ള ജീവിതം ഒന്നും അല്ല ജീവിതം അത് വരാൻ ഇരിക്കുന്ന താണ് ❤❤❤

  • @haneeshkmakk8517
    @haneeshkmakk8517 4 หลายเดือนก่อน +5

    എല്ലാ ഉസ്താദുമാരും മുസ്ലിംകളും ഇത്രയും സഹിഷ്ണുത ഉള്ളവർ ആയിരുന്നെങ്കിൽ..."😊

  • @shaji.l.rlekshmi4270
    @shaji.l.rlekshmi4270 4 หลายเดือนก่อน +38

    എങ്ങനെ പെരുമാറണം, സംസാരിക്കണം എന്നറിയുന്ന ഒരു ഉസ്താദ്. വളരെ അപൂർവ്വം

    • @thomasabraham6803
      @thomasabraham6803 4 หลายเดือนก่อน

      വൃതൃസഥ തരത്തിലുളള വേഷം കെട്ടലുമായിട്ടാണ് ഇവൻമാർ വെളുപ്പിക്കുവാൻ ഇറങ്ങിയിരിക്കുന്നത്. ഇത് ഇവിടെ പലർക്കും മനസ്സിലായില്ല എന്നു മാത്രം.

  • @jomathews982
    @jomathews982 4 หลายเดือนก่อน +114

    സത്യം പറയാമല്ലോ.. കേട്ടിരുന്നു. രസമുണ്ടായിരുന്നു.. ഉസ്താദ്, സഹിഷ്ണുത മനോഭാവം ഉള്ള മാന്യൻ. പക്ഷേ വിഷയത്തിൽ അദ്ദേഹം പറഞ്ഞത് പോലെ തന്നെ അദ്ദേഹം പരാജയപ്പെട്ടു.

  • @Cggso
    @Cggso 4 หลายเดือนก่อน +47

    രണ്ടുപേരും മാന്യമായിട്ട് സംസാരിച്ചു അഭിനന്ദനം

  • @harryt0909
    @harryt0909 3 หลายเดือนก่อน +4

    സഹിഷ്ണത എന്താണ് എന്ന് ഈ ഉസ്താദിനെ കണ്ട് പഠിക്കണം❤❤

  • @ashiq1915
    @ashiq1915 4 หลายเดือนก่อน +10

    അൽപ്പമെങ്കിലും യുക്തി ബോധത്തോടുകൂടി ചിന്തിക്കുന്നത് കൊണ്ട് ഈ ഉസ്താദിൻറെ സംസാരത്തിലും ഭാഷാശൈലിയിലും മൊത്തത്തിലുള്ള പക്വതയിലും ഉള്ള മാറ്റങ്ങൾ നോക്കൂ...... പക്കാ മദ്രസ ആയിരുന്നുവെങ്കിൽ അതല്ലായിരുന്നു അദ്ദേഹത്തിൻറെ വായിൽ നിന്നും വരുന്ന സംസാരം.... മതം പോലുള്ള ഒരു വേസ്റ്റ് മനുഷ്യൻറെ തലച്ചോറിൽ നിന്നും ഇറങ്ങുമ്പോൾ വരുന്ന മാറ്റങ്ങളാണ് ഇതൊക്കെ...❤

  • @MohemmedAfthab
    @MohemmedAfthab 4 หลายเดือนก่อน +26

    20:00 🔥🔥💯
    എന്റെ ആരിഫ്ക്കാ.. ഇത്ര പെട്ടെന്ന് എവിടുന്നു വരുന്നു ഇങ്ങളെ തലേൽ

    • @udayakumartb
      @udayakumartb 4 หลายเดือนก่อน

      നല്ല വിദ്യഭ്യാസം കിട്ടണം

    • @AnandBharat11
      @AnandBharat11 4 หลายเดือนก่อน

      Yes true 🇮🇳♥️🚩

  • @WanderlustIcon
    @WanderlustIcon 4 หลายเดือนก่อน +22

    Kudos to the ustaad....his democratic way of talking is appreciable 🎉🎉🎉❤❤❤

  • @bibinnj1202
    @bibinnj1202 4 หลายเดือนก่อน +134

    ആരിഫ്‌ ഹുസൈന്‍ സര്‍ നെ മതതില്ലേക്ക് തിരിച്ചു വിളിക്കാന്‍ വന്ന ഉസ്താദിന് കുറെ ചോദ്യങ്ങള്‍ തിരിച്ചു ചെന്നപ്പോള്‍ ....ആകപ്പാടെ ഒരു മൂഖത....

    • @jeevanraksha-fl9jt
      @jeevanraksha-fl9jt 4 หลายเดือนก่อน

      മൂഖത അല്ല ബ്രോ, മൂകത അതാണ് ശരി😅

  • @gijojacob1886
    @gijojacob1886 8 วันที่ผ่านมา

    ചിരിച്ചു സംസാരിക്കുന്ന, ശാന്തതയോടെ സംസാരിക്കുന്ന, നല്ലവനായ ഉസ്താദ്.

  • @prajeeshcr4392
    @prajeeshcr4392 หลายเดือนก่อน

    ഉസ്താദ് എന്നൊക്കെ പറഞ്ഞ് ഇതുപോലെ ആയിരിക്കണം ❤️❤️❤️🌹🌹🌹❤️❤️❤️👌👌👌

  • @sarinjosetharaniyil5676
    @sarinjosetharaniyil5676 4 หลายเดือนก่อน +20

    ഉസ്താദ് ...നിങ്ങൾ ഇന്ന് ഒരുപാട്‌പേരുടെ മനസ്സിൽ ഇടംപിടിക്കും ❤❤❤.. ആരിഫ് ❤❤❤❤